ഇസ്ലാം വിശ്വാസത്തിൽ അല്പം വേറിട്ടതാണ് ആന്റണി....മതത്തെ മദം ആയി ചിലപ്പോൾ അറിയാത്തവർക്ക് തോന്നാം

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 813

  • @ameerasworld3077
    @ameerasworld3077 2 года назад +138

    എത്ര നന്നായി താങ്കൾ പറഞ്ഞു തരുന്നു : നന്ദിയുണ്ട് അനിൽ സർ . അങ്ങയെ പോലെ ഒരാൾ നമ്മുടെ മതത്തിൽ ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങേക്ക് പടച്ചതമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽക്കട്ടെ ....💓💓💓💓💓

    • @thafseer3893
      @thafseer3893 2 года назад +1

      *ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു..*
      *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.*
      രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
      ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
      അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല..
      *ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..*
      കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
      ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
      ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും,
      ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല,
      ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല...
      തീവ്രവാദത്തെ മുസ്‌ലിം പണ്ഡിത ലോകവും ഭൂരിപക്ഷ മുസ്‌ലിം സമൂഹവും എന്നേ തള്ളിപ്പറഞ്ഞതാണ്.തീവ്രവാദമല്ല ദീനിന്റെ മാർഗം എന്ന് എന്നും പറയുന്നു.
      ലോകത്ത് ഒരു ചെറിയ ശതമാനം അതും ആഭ്യന്തര കലാപങ്ങൾക്ക് ശേഷം നാമാവശേഷമായ നാടുകളിൽ പണത്തിനും അധികാരത്തിനും വേണ്ടി രൂപം കൊണ്ട സംഘങ്ങൾ.എന്നാൽ പലതും പാശ്ചാത്യ സൃഷ്ടികൾ ആണ് എന്ന് ഉറപ്പിച്ചു പറയാനാവുന്ന അവർ തന്നെ ആയുധങ്ങളും ഫണ്ട്‌കളും നൽകുന്നു എന്നതു തെളിവ് സഹിതം ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞതാണു.
      അത്തരം തീവ്രവാദ ഗ്രുപ്പുകളുടെ പേരും പറഞ്ഞു മഹാ ഭൂരിപക്ഷം മുസ്ലിങ്ങളെ കുറ്റം പറയുന്ന വർഗീയ വാദികളാണ് ഇന്നുള്ളവർ.അവർ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു നടക്കട്ടെ..
      *ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു..*
      *അതായത്,,*
      *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..*
      *മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനം എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക,*
      *എന്നിട്ടാവാം ചര്‍ച്ച...*.

    • @muneermmuneer3311
      @muneermmuneer3311 2 года назад +2

      😂😂

    • @feehtal
      @feehtal 2 года назад

      ഇസ്ലാം ശക്ത മായ ചട്ട കൂടുള്ള മതമാണ് ... മറ്റുള്ള മതവു മായി ഒരിക്കലും തട്ടിക്കാൻ പറ്റില്ല..

    • @anjoomafrasva2055
      @anjoomafrasva2055 2 года назад +2

      Maa shaa Allah

    • @manutlymanu2219
      @manutlymanu2219 2 года назад +3

      Masha allha👍♥️

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад +12

    സൂക്ഷിച്ചു വെക്കാൻ കൊള്ളാവുന്ന പ്രഭാഷണം. വീണ്ടും വീണ്ടും കേൾക്കാൻ പറ്റുന്നത്. Thank u സർ

  • @yasarmangalassery8888
    @yasarmangalassery8888 2 года назад +25

    വളരെ സൂക്ഷ്മമായ നിരീക്ഷണവും പക്വമായ മറുപടിയും .

  • @tiida1162
    @tiida1162 2 года назад +157

    ഇന്‍ഡ്യയില്‍ ഹിന്ദുവും മുസ്ലിമും തമ്മില്‍ ഒരു പ്രശ്നവുമില്ല. Rss തീവ്രവാദികളാണ് പ്രശ്നം, എല്ലാ ഹിന്ദുവും rss ഉം അല്ല. Rss എല്ലാര്‍ക്കും പ്രശ്നമാണ്.

    • @rishadrishad2867
      @rishadrishad2867 2 года назад +1

      കൃസങ്കി പട്ടികളും

    • @shabeerahammadp
      @shabeerahammadp 2 года назад +16

      @@chaddiebuddieummar4699 അതെ, സവർക്കർ എഴുതിയ..

    • @muhasinct8798
      @muhasinct8798 2 года назад +6

      @@shabeerahammadp adipoli replay

    • @loveloveshore7450
      @loveloveshore7450 2 года назад +1

      @@shabeerahammadp സൂപ്പർ ❤

    • @MSKHAN-qv1ky
      @MSKHAN-qv1ky 2 года назад +8

      ​@@chaddiebuddieummar4699 ഗ്രന്ധങ്ങളല്ലാ ,അതിലില്ലാത്ത അർത്ഥം മിനഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നതിലാ അപകടം ,ഉദാഹരണത്തിന് .......... അലിയാർ ഖാസിമിയോട് " ഞാൻ ബഹുദൈവ വിശ്വാസിയാ ,എന്നെ കാണുന്നിടത്ത് വെച്ച് പിടലി വെട്ടുമോ ? എനിക്ക് ഭയമുണ്ടെന്ന് " പറഞ്ഞ് കവിതയും ചൊല്ലീ ,അവസാനം ആട് മൂത്രം കുടിച്ചിട്ടിളിക്കുന്ന പോൽ ഇളിച്ചില്ലേ ,,,,,,, ആ കുബുദ്ധിയാ നാടിനാപത്ത്

  • @cmrashid27
    @cmrashid27 2 года назад +94

    നന്നായി പറഞ്ഞു കൊടുത്തു. മനസ്സിലാകുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഖുർആൻ വചനം

    • @thafseer3893
      @thafseer3893 2 года назад +1

      *ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു..*
      *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.*
      രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
      ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
      അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല..
      *ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..*
      കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
      ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
      ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും,
      ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല,
      ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല...
      തീവ്രവാദത്തെ മുസ്‌ലിം പണ്ഡിത ലോകവും ഭൂരിപക്ഷ മുസ്‌ലിം സമൂഹവും എന്നേ തള്ളിപ്പറഞ്ഞതാണ്.തീവ്രവാദമല്ല ദീനിന്റെ മാർഗം എന്ന് എന്നും പറയുന്നു.
      ലോകത്ത് ഒരു ചെറിയ ശതമാനം അതും ആഭ്യന്തര കലാപങ്ങൾക്ക് ശേഷം നാമാവശേഷമായ നാടുകളിൽ പണത്തിനും അധികാരത്തിനും വേണ്ടി രൂപം കൊണ്ട സംഘങ്ങൾ.എന്നാൽ പലതും പാശ്ചാത്യ സൃഷ്ടികൾ ആണ് എന്ന് ഉറപ്പിച്ചു പറയാനാവുന്ന അവർ തന്നെ ആയുധങ്ങളും ഫണ്ട്‌കളും നൽകുന്നു എന്നതു തെളിവ് സഹിതം ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞതാണു.
      അത്തരം തീവ്രവാദ ഗ്രുപ്പുകളുടെ പേരും പറഞ്ഞു മഹാ ഭൂരിപക്ഷം മുസ്ലിങ്ങളെ കുറ്റം പറയുന്ന വർഗീയ വാദികളാണ് ഇന്നുള്ളവർ.അവർ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു നടക്കട്ടെ..
      *ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു..*
      *അതായത്,,*
      *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..*
      *മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനം എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക,*
      *എന്നിട്ടാവാം ചര്‍ച്ച...*.

    • @nelsonjoshua2540
      @nelsonjoshua2540 2 года назад +2

      അവിശ്വാസികളെ സ്നേഹിക്കാൻ അള്ളാൻ ആയത്ത് ഇറക്കീണ്ടോ ????

    • @amioahasa
      @amioahasa 2 года назад +1

      Avishwasikale drohikkaruthu ennu paranju.....athil kai kadatharuthu ennum undu

    • @ajmalsha7374
      @ajmalsha7374 2 года назад +1

      @@nelsonjoshua2540 ഉണ്ട്..
      "Allah does not forbid you from those who do not fight you because of religion and do not expel you from your homes - from being righteous toward them and acting justly toward them. Indeed, Allah loves those who act justly."
      (QS. Al-Mumtahana 60: Verse 8)
      "Allah only forbids you from those who fight you because of religion and expel you from your homes and aid in your expulsion - [forbids] that you make allies of them. And whoever makes allies of them, then it is those who are the wrongdoers."
      (QS. Al-Mumtahana 60: Verse 9)

    • @athimannil-j4e
      @athimannil-j4e 2 года назад +3

      @@nelsonjoshua2540 karanjitt kaaryamilla mister....Quraan irangiya muthal lokaavasanam vare oru correctionum illaathe ivide thanne kaaanum...ath sathyamaan...Ethenkilum mattu grandhangal undo oru correctionum koodathe.....
      islaaminood ithra virodham koodan ninakku kaaranam oree oru chintha:::::: " Ivarkku maathram enthaa ithra prathyekatha"????
      medical department il marunn illlaatha asugam aaaan mister...🤩🤩🤩

  • @alimoideen972
    @alimoideen972 2 года назад +16

    താങ്കൾ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച അവതരണം സത്യം മനസ്സിലാക്കാൻ എല്ലാവർക്കും ഉപകരിക്കും ഏറ്റവും കൂടുതൽ മുസ്ലിംകൾക്ക് കൂടി മനസ്സിലാക്കാൻ കഴിയുംവിധം അവതരിപ്പിച്ചു

  • @abdulrahmanvp8356
    @abdulrahmanvp8356 2 года назад +25

    ഇത്രയും സുന്ദരമായ രീതിയിൽ പറഞ്ഞു കൊടുത്ത നിങ്ങൾക്കു അഭിനന്തങ്ങൾ

  • @lailahanif4029
    @lailahanif4029 2 года назад +13

    👍👌 100%. Correct! നല്ല വിശദമായ വിവരണത്തിന്, അനിൽ സാറെ എൻ്റെ ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐💐💐♥️

  • @kooriyadkadengal8353
    @kooriyadkadengal8353 2 года назад +16

    സർവ്വശക്തന്റെ പക്കൽ നിന്ന് ശാന്തിയും സമാധാനവും താങ്കൾക്ക് ഉണ്ടാവട്ടെ.... നല്ല അവതരണം جزاك الله خير..K .A.kutty....

  • @achukp7187
    @achukp7187 2 года назад +81

    സുഹൃത്തേ, ഈ ഒരു സംശയം വർഷങ്ങൾക്കു മുമ്പ് എനിക്കും തോന്നിയിരുന്നു, കാലക്രമേണ പഠിക്കാൻ തുടങ്ങിയപ്പോൾ താങ്കൾ പറയുന്നത് 100% ശരിയാണെന്ന് തോന്നി.

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 года назад +21

    വളരെ വ്യക്തമായ അവതരണം👌👌👌

  • @fasald3922
    @fasald3922 2 года назад +43

    മാങ്ങാ ഉള്ളമാവിൽ കല്ലെറിയാൻ എപ്പോഴും ആളുണ്ടാവുന്നു.... അത്ര തന്നെ

  • @muhammednabeelnajeeb9915
    @muhammednabeelnajeeb9915 2 года назад +10

    ഇങ്ങനെ വേണം സാഹിബ്‌ മറ്റുള്ളവരുടെ സംശയം മാറ്റുവാൻ. വളരെ ലളിതമായ വിശദീകരണം. നമ്മളെ പ്രകോപിപ്പിക്കാൻ മറ്റുള്ളവർ നോക്കും ഭൂരിഭാഗം ആളുകളും അതിൽ വീണു വൈകാരികമായി പ്രതികരിക്കും. ഇ സമുദായത്തിലെ ചിലർക്ക് പറ്റിയത് അതാണ്.

  • @basheer1023
    @basheer1023 2 года назад +54

    ചെവിയുള്ളവർ നന്നായി കേൾക്കട്ടെ, ബുദ്ധിയുള്ളവർ ആത്മാർത്ഥമായി ചിന്തിക്കട്ടെ ... ഇതല്ലേ മതമെന്നത്‌, ഇങ്ങിനെയല്ലേ ആവേണ്ടതും എന്ന്

  • @shamsdhshamsdh9837
    @shamsdhshamsdh9837 2 года назад +71

    ഞാൻ പറയുന്നത് താഴെ കമന്റിട്ട സഹോദരങ്ങളോടാണ് ഇസ്ലാം മതത്തെ ആരെങ്കിലും വിമർശിക്കുമ്പോൾ അവരോട് ദേഷ്യം തോന്നാതെ അനിൽ സർ പറഞ്ഞു കൊടുക്കുന്നത് പോലെ പറഞ്ഞു കൊടുക്കാൻ ശ്രമികുക, സ്നേഹത്തോടെ സംവദിക്കുക. കാരണം ഇസ്ലാമിനെ കുറ്റം പറയുന്നവർ അധികപേരും ഇസ്ലാം എന്താണെന്ന് അറിയാത്തവർ ആണ്, അല്ലെങ്കിൽ പഠിച്ചിട്ടില്ലാത്തവർ ആണ് ഈ സുന്ദര ആദർശം നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കികൊടുക്കാൻ എല്ലാവരും ശ്രദ്ധിക്കുക അതാണ് dhaavathe

    • @saidalavisaid6499
      @saidalavisaid6499 2 года назад +2

      Werygood

    • @abdulkhadar1306
      @abdulkhadar1306 2 года назад

      അൽ ഹംദുലില്ലാഹ്

    • @azeemsoona
      @azeemsoona 2 года назад +2

      മാഷേ അല്പം കൂടി ബുദ്ധി ഉപയോഗിക്കു . അനിൽ സാർ പറയുന്നത് വേറെ ലെവലിലാണ് ഇവന്മാർ കമൻറ് ഇടുന്നത് ഉത്തരം കിട്ടാൻ വേണ്ടി യോ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയോഅല്ല ചോദ്യങ്ങൾ ചോദിക്കുന്നത് പോലും ഒരു സ്റ്റേറ്റ്മെൻറ് പോലാണ് ഉത്തരം പ്രതീക്ഷിച്ചുകൊണ്ടല്ല ചുമ്മാ ദുഷ്പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം വരുന്നവരാണ് മറുപടിയും വേണ്ട ഇതിനെക്കുറിച്ച് അറിയുകയും വേണ്ട ഇവനിലൊന്നും ഇസ്ലാം എത്തിച്ചിട്ട് നമുക്കൊന്നും നേടാൻ ഇല്ല ഇസ്ലാം എത്തേണ്ടിടത്ത് എത്തിക്കോളും . അതിന് വേറെ പല മാർഗങ്ങളുമുണ്ട്.

    • @jkalanboss46
      @jkalanboss46 2 года назад +1

      @@azeemsoona ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല എന്ന് ആ പാവത്തിന് അറിയാഞ്ഞിട്ടാണ്😄
      ഇസ്ലാം എന്തെന്ന് അറിയാത്തവരെ നമുക്ക് തിരുത്താം എന്നാൽ ഇസ്ലാമിനെ വിമർശിക്കുക എന്ന ഒരൊറ്റ ജീവിതലക്ഷ്യവുമായി കച്ച കെട്ടി ഇറങ്ങിയവന്മാരെ തിരുത്താൻ കഴിയില്ല എന്ന് പോകെ പോകെ പുള്ളിക്ക് മനസ്സിലായിക്കോളും

    • @AbdulRahman-fz6nt
      @AbdulRahman-fz6nt 2 года назад

      @@azeemsoona താങ്കൾ പറഞ്ഞതാണ് ശരി Shams dh പറഞ്ഞത് ശരിയായ കാഴ്ചപ്പാടല്ല ഇത്തരം തെമ്മാടികളുടെ ലക്ഷ്യം വേറെയാണ് ഇസ്ലാമിനെ മലിനവൽക്കരിക്കുക എന്നതാണ് അവരുടെ ഒളി അജണ്ട അത് മനസ്സിലാക്കുക പോത്തിന്റെ ആസനത്തിൽ വേദമോതിയിട്ട് എന്ത് കാര്യം

  • @mohammedashraf3879
    @mohammedashraf3879 2 года назад +104

    റഷ്യ ഉക്രൈൻ, ഫ്രാൻസ് ഇംഗ്ലണ്ട്.1,2 മഹായുദ്ധങ്ങൾ. ലോകത്തിൽ ഏറ്റവും കൂടുതൽ കൊന്നവരുടെ ചാരിത്ര്യ പ്രസംഗം.

    • @Nandhu_zx
      @Nandhu_zx 2 года назад +1

      👍👍👍

    • @PBUH-br2ze
      @PBUH-br2ze 2 года назад +4

      🤣😂😂😂എവിടുന്ന് വരുന്നെടെ കോയേ 🤣🤣

    • @thafseer3893
      @thafseer3893 2 года назад +1

      *ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു..*
      *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.*
      രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
      ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
      അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല..
      *ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..*
      കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
      ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
      ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും,
      ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല,
      ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല...
      തീവ്രവാദത്തെ മുസ്‌ലിം പണ്ഡിത ലോകവും ഭൂരിപക്ഷ മുസ്‌ലിം സമൂഹവും എന്നേ തള്ളിപ്പറഞ്ഞതാണ്.തീവ്രവാദമല്ല ദീനിന്റെ മാർഗം എന്ന് എന്നും പറയുന്നു.
      ലോകത്ത് ഒരു ചെറിയ ശതമാനം അതും ആഭ്യന്തര കലാപങ്ങൾക്ക് ശേഷം നാമാവശേഷമായ നാടുകളിൽ പണത്തിനും അധികാരത്തിനും വേണ്ടി രൂപം കൊണ്ട സംഘങ്ങൾ.എന്നാൽ പലതും പാശ്ചാത്യ സൃഷ്ടികൾ ആണ് എന്ന് ഉറപ്പിച്ചു പറയാനാവുന്ന അവർ തന്നെ ആയുധങ്ങളും ഫണ്ട്‌കളും നൽകുന്നു എന്നതു തെളിവ് സഹിതം ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞതാണു.
      അത്തരം തീവ്രവാദ ഗ്രുപ്പുകളുടെ പേരും പറഞ്ഞു മഹാ ഭൂരിപക്ഷം മുസ്ലിങ്ങളെ കുറ്റം പറയുന്ന വർഗീയ വാദികളാണ് ഇന്നുള്ളവർ.അവർ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു നടക്കട്ടെ..
      *ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു..*
      *അതായത്,,*
      *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..*
      *മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനം എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക,*
      *എന്നിട്ടാവാം ചര്‍ച്ച...*.

    • @jamesvarkey2501
      @jamesvarkey2501 2 года назад

      WW 1& 2 ,Gulf war ,Ukrain war,etcwere fought on political ground and no religious slogans were raised there ,as seen in Afgan, Syria, Pakistan etc Alexander Usthad is misleading people. Even now daily innocent people are being killed all-over the world inthe name of God and religion.

    • @k.p3033
      @k.p3033 2 года назад +4

      @@chaddiebuddieummar4699 athe ukrainil... 🤣🤣🤣🤣🤣🤣

  • @AboosIndia
    @AboosIndia 2 года назад +53

    എന്നും പറയാറുള്ളത് പോലെ അക്ഷോഭ്യനായി, ലളിതമായി മറുപടി കൊടുത്തു. തലയിൽ കളിമണ്ണല്ല ഉള്ളത് എങ്കിൽ അന്തോണിക്ക് മനസ്സിലായി കാണും. Go ahead sir 👍

  • @kunjumoideentp1376
    @kunjumoideentp1376 Год назад +1

    മറുപടി അസ്സലായി അനിൽ മുഹമ്മതിന് അഭിനന്ദനങ്ങൾ

  • @തള്ള്താടി
    @തള്ള്താടി 2 года назад +41

    എന്റെ മകൻ പഠിച്ചിരുന്നത് മുസ്ലിം മാനേജ്മെന്റ് സ്കൂളിൽ ആണ്. ഏറ്റവും കൂടുതൽ സ്റ്റാഫ് ( ടീച്ചേർസ് &നോൺ ടീച്ചേർസ് ) ഉള്ളത് ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരാണ്.എന്നാൽ കോളേജ് ഹിന്ദു മാനേജ്മെന്റ് ന് കീഴിലുള്ളതാണ്. അവിടെ ഭൂരിപക്ഷം സ്റ്റാഫുകളും ഹിന്ദു സമൂഹത്തിൽ നിന്നുള്ളവരാണ്

    • @vpbbwip
      @vpbbwip 4 месяца назад +3

      ശാസ്ത്രം, സാമൂഹിക വിഷയങ്ങൾ പഠിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നത് കൊണ്ട് മുൻ തലമുറ പഠിക്കാൻ പോയില്ല. അത് കൊണ്ട് ക്വാളിഫിക്കേഷൻ ഉള്ളവരെ കിട്ടാനില്ല. ഗൾഫിൽ പോയി ഡ്രൈവർ ജോലി അല്ലെങ്കിൽ കള്ളക്കടത്തു തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവരാണ് കൂടുതൽ. അധ്യാപകജോലി കുറഞ്ഞ ശമ്പളം ആണെങ്കിലും വളരെ അർപ്പണ ബോധം വേണ്ടത് ആണ്. അത് ചെയ്യാൻ സാധിക്കില്ല.

  • @noushadthanathparambil6046
    @noushadthanathparambil6046 2 года назад +6

    സുന്ദരമായ വിവരണം എല്ലാവർക്കും മനസിൽ ആകുന്ന വിവരണം അങ്ങക്ക് അഭിനന്ദനങ്ങൾ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Год назад +2

    താങ്കളെ അല്ലാഹു അഗ്രഹിക്കട്ടെ.താങ്കൾ ചെയ്യുന്നതു ഒരു ധർമ്മ സമരമാണു മുന്നോട്ട് . അല്ലാ ഹു നമ്മെ ഈ മാർഗ്ഗത്തിൽ ജീവിച്ചു മരിക്കാൻ തൗ ഫീക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulazeezazeez5881
    @abdulazeezazeez5881 2 года назад +13

    അനിൽ സാർ സൂപ്പർ അവതരണം

  • @pmpbkhan
    @pmpbkhan 2 года назад +12

    Excellent observation

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад +5

    വളരെ ലളിതവും സുന്ദരവുമായ അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ അനിൽ സാറിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @abdulkhadercp7118
      @abdulkhadercp7118 2 года назад

      വളരെ നല്ല വിവരണം മുസ്ലിങ്ങൾ അടക്കം പല ആവർത്തികേട്ടു നിക്കേണ്ട കാര്യം
      താങ്കൾക്ക് അല്ലാഹു ദീഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

  • @sajilrahman5666
    @sajilrahman5666 2 года назад +11

    Your absolutely right

  • @saleemm7922
    @saleemm7922 3 месяца назад

    വളരെ മാന്യമായും എന്നാൽ യഥാ ത്യത്തെ എടുത്ത് പറഞ്ഞും ഉള്ള മനോഹരമായ മറുപടി അഭിനന്ദനങ്ങൾ

  • @mohammedsaidu6422
    @mohammedsaidu6422 Месяц назад

    ചുരുങ്ങിയ വാക്കുകകളിൽ ഇസ്ലാമിന്റെ മാനവകതാ സന്നേഷം താങ്കൾ വതരിപ്പിച്ചു. നന്ദി നന്ദി. ദൈവം താങ്കൾക്കു ദീർഘയുസ്സു നൽകട്ടെ.

  • @ananmedia9746
    @ananmedia9746 2 года назад +21

    ആ സുഹൃത്ത് പറഞ്ഞതിനെ നമ്മൾ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല കാരണം നേരം വെളുത്തു ഇറങ്ങുന്ന പത്രങ്ങളും ദൃശ്യമാധ്യമങ്ങളിലും എല്ലാം ചർച്ചയാകുന്നത് വിമർശിക്കപ്പെടുന്നത് ഇസ്ലാം മതം ആയതിനാൽ അതാണ് ശരിയെന്ന് അദ്ദേഹവും വിചാരിച്ചു ഇന്ന് കേരളത്തിലുള്ള മിക്ക ഹിന്ദു സഹോദരന്മാരും ഈ വിശ്വാസമാണ് ഉള്ളത് എല്ലാ മതത്തെയും പഠിക്കുകയോ മത ആചാരങ്ങൾ എന്താണെന്ന് മനസ്സിലാക്കുകയോ ഒന്നുമല്ല ചെയ്യുന്നത് കാരണം ഇവർക്ക് ഇതെല്ലാം അറിയാം പക്ഷേ കേൾക്കുന്ന വാർത്തകൾ ന്യൂസുകളും മുഴുവനായി ഹൈലൈറ്റ് ചെയ്യുന്നത് ഇസ്ലാമിനെ പറ്റി ആയതുകൊണ്ട് എല്ലാവരും അവരവരുടെ മതം ഒഴിച്ച് ഈ മതത്തിന് പ്രത്യേകതയും ന്യൂനതകളും അവർ മനസ്സിലാക്കുന്നു എപ്പോഴും ഹൈലൈറ്റ് ആവുന്നത് ന്യൂനതകൾ ആണല്ലോ ഇപ്പോൾ കേരളത്തിലെ ഓണം ബംബർ അടിച്ച വ്യക്തികൾ എല്ലാവരും അറിഞ്ഞു എത്രപേർ ടിക്കറ്റെടുത്ത് ഒന്നും കിട്ടാത്തവർ ഉണ്ട് എന്നത് നമ്മൾ ആരെങ്കിലും അറിഞ്ഞോ അതുപോലെ തന്നെയാണ് ഇന്ന് ലോകത്ത് മുഴുവനായി ഇസ്ലാമിനെതിരെ നടക്കുന്നത് അപ്പോൾ ജനങ്ങൾ ആ വാർത്തകളെയും ന്യൂസുകൾ എയും കണ്ട് അതാണ് ശരിയെന്ന് തെറ്റിദ്ധരിക്കുന്നു വളരെ കുറച്ച് മുസ്ലിങ്ങളിൽ ഉള്ള പൊങ്ങച്ചവും അഹംഭാവവും ഇവർക്ക് മുന്നിൽ ഇവർക്ക് ഇല്ലാത്തത് കാരണം അസൂയ തോന്നാറുണ്ട് ആകാം ആ പൊങ്ങച്ചം കാണിക്കുന്നവൻ പാവപ്പെട്ടവരെ സഹായിക്കുന്നത് ഒരിക്കലും ഹൈലൈറ്റ് ചെയ്യപ്പെടുകയില്ല
    അദ്ദേഹത്തിന്റെ ആ ദൂർത്ത് മാത്രമാണ് പുറത്ത് അറിയുക പക്ഷേ അദ്ദേഹം
    എത്രയോ പാവങ്ങളെ സഹായിക്കുന്ന ഉണ്ടാകും
    അതിനെ ആരും കാണില്ല
    മാന്യരായ എല്ലാം മനസ്സിലാക്കുന്ന ഹിന്ദു സഹോദരന്മാരുടെ കമന്റുകൾ ഇതിൽ വായിച്ചാൽ സത്യം അവർക്ക് തോന്നിയത് പോലെ എല്ലാവരും ആ മേഖലയിൽ ചിന്തിക്കാനോ പഠിക്കുവാൻ ശ്രമിക്കാറില്ല അത് കാരണമാണ് ഇസ്ലാമിനെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നത്
    മതസൗഹാർദ്ദമായി നടക്കുന്ന ചില ഹിന്ദു സഹോദരന്മാരുടെ ഉള്ളിലും തീവ്ര ചിന്തയുണ്ട് എന്ന എന്റെ അനുഭവത്തിലും എനിക്ക് നേരിട്ട് അറിയാം
    കാരണം അവർ അങ്ങനെയാണ് മനസ്സിലാക്കുന്നത് ജനം ടിവി കാണുന്ന ഒരുപാട് സാധാരണ ഹിന്ദുക്കൾ ഉണ്ട്
    പച്ചക്കള്ളങ്ങൾ മാത്രമാണ് അതിൽ അവതരിപ്പിക്കുന്നത് അവർ അത് ശരിയാണ് എന്ന് മനസ്സിലാക്കുന്നു മറ്റു ചാനലുകളിൽ
    അവർ നോക്കാറില്ല എന്നതാണ് അതിന്റെ യഥാർത്ഥ സത്യം
    ഹിന്ദുക്കളെ രക്ഷിക്കുന്ന അവർ ഇവർ ആണെന്ന് പബ്ലിസിറ്റി ചെയ്ത ഹിന്ദു സഹോദരന്മാർക്ക് വേണ്ട സഹായങ്ങൾ ഒന്നും ഇവർ ചെയ്യില്ല അത് ഉറപ്പാണ് നമ്മൾ കാണുന്നതാണ്
    ഇനി ചെയ്താൽ പോലും അതിനെ അവർ വലിയ വാർത്തകളായി കൊടുത്ത അതിനെ പ്രചരിപ്പിച്ച്
    മറ്റുള്ളവരിൽ ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുന്നുണ്ട്
    അനിൽ സാറിന്റെ 99 ശതമാനം വീഡിയോകളും ഇരുന്നു ചിന്തിക്കുന്ന മനുഷ്യനിലേക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് അങ്ങയുടെ അവതരണം 🙏🙏🙏

  • @kmk6979
    @kmk6979 2 года назад +10

    Dr.well thankyou ഞാൻ ആഗ്രഹിച്ച മറുപടി

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 года назад +81

    കേരളത്തിൽ ക്രിസ്ത്യാനികൾ തമ്മിൽ അടിയാണ് എന്ന കാര്യം അച്ചായൻ മറന്നത് ആയിരിക്കും 😄😄

    • @rintoyohannan8042
      @rintoyohannan8042 2 года назад +1

      അതാണ് സുനി.ഷിയ.അഹമ്മദീയ. ജന്മത്ത് എന്ന വിഭഗങള് ഉണ്ടായത്

    • @4thepeoples263
      @4thepeoples263 2 года назад +4

      @@rintoyohannan8042 athannallo suriyaniyum kathilikayum yakobayum ellam thammiladikunnthu. Palli semitheriyum pallikallilum adi nadakunnathu

    • @zeena9754
      @zeena9754 2 года назад

      Antony,yuohappy,you,rait

    • @abibk1515
      @abibk1515 2 года назад

      @@rintoyohannan8042 സത്യം

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 года назад +21

    സാർ. നമ്മുടെ മുസ്‌ല്യാക്കൻമാർ ഈവക കാര്യം സമൂഹത്തോട് പറയുന്നതിന് പകരം ഇല്ലാത്ത മായാവി കഥ കളും മറ്റും പറഞ്ഞു തമ്മിൽ അടിക്കുന്നത്തിന്അവർ സമയം കണ്ടെത്തുന്നു. ഈ സമൂഹം തെറ്റിദ്ധരിക്കപ്പെടാൻ ഇതുംഒരു കാരണം ആവാം 😔

  • @sherifputhanpura8671
    @sherifputhanpura8671 2 года назад +14

    താങ്കളുടെ വിശദീകരണങ്ങൾ വളരെ മൂല്യാധിഷ്ഠിത സമൂഹസൃഷ്ടിക്കുതകുന്നതും, മതസൗഹാർദ്ദം പരിപോഷിപ്പിക്കാൻ സഹായകവുമാണ്. ഒരു മുസ്ലിമായ എനിക്ക് പോലും എന്റെ മതത്തെ കുറിച്ച് താങ്കളുടെ വിശദീകരണം കേട്ടപ്പോഴാണ് ഇതെത്രയോ ശെരി എന്ന് തോന്നിയത്. ഞാൻ കേട്ട പലവഅളുകളും ഇത്ര ലളിതവും സാരസമ്പൂർണവും ആയിരുന്നില്ല എന്ന ശെരിയാണ് താങ്കളെ അഭിനന്ദിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.

  • @എല്ലാവർക്കുംനല്ലത്വരട്ടെനല്ല

    اَلْحَمْدُ لِـلّٰـه
    ഇത്രയും വിശതമായി മുസ്ലീം ഉമ്മത്തിനെ പറ്റി പറഞ്ഞ അനീൽ സാറ്ന് ഇനിയും ഇതുപോലെ കാര്യങ്ങൾ വിഷതമാക്കി പറയുവാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 2 года назад +1

    വളരെ നന്നായി അവതരിപ്പിച്ചു. സത്യാ അന്നേഷികൾക്ക് ഒരു മുതൽ കൂട്ട്. വസ്തുനിഷ്ടമായി കാര്യങ്ങൾ പറഞ്ഞു. അഭിവാദ്യങ്ങൾ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 2 года назад +2

    *Like9️⃣5️⃣1️⃣അസ്സലാമു അലൈക്കും വ: റഹ്മ*
    സ്ഫഷ്ടമായ മറുപടി🌹ഇത് പോലെ വ്യക്തമാക്കികൊടുക്കാൻ🌷നിങ്ങളെ പോലെ മറ്റാർക്കും🥀സാധ്യമല്ലാ👍💐

  • @abdulgafoor-gh4fg
    @abdulgafoor-gh4fg 5 месяцев назад

    Thank for giving accurate answer to him. God bless you

  • @abdulnasarkk270
    @abdulnasarkk270 2 года назад +7

    Truth. Line. Holy. Quran💚💚💚

  • @semimonts1712
    @semimonts1712 2 года назад +10

    അസഹിഷ്ണുത മാത്രമാണ് ഈ ചോദ്യം

  • @salimph232
    @salimph232 2 года назад +6

    Alhamdulillah allahu deerkhayis thannu anugrahikkumarakattey ameen

  • @xuv6665
    @xuv6665 2 года назад +8

    ഗ്രേറ്റ്‌ 👍

  • @hameedkotta2634
    @hameedkotta2634 2 года назад +7

    Better reply to Antony in dream only, super Dr sir keep it up ,Allah protect u I wish

  • @navaschukkudunvs4229
    @navaschukkudunvs4229 2 года назад +10

    സർ കറക്റ്റ് 👍

  • @saidalavisaid6499
    @saidalavisaid6499 2 года назад +4

    അനിൽ സാറിന്റെ ഈ ചാനൽ വലിയ ഒരു അനുഗ്രഹമാണ്
    ഇസ്ലാം മതവിശ്വാസം സഹോദര സമുദായത്തിലുള്ളവർക്ക് ശരിക്കും മനസ്സിലാക്കി ക്കൊടുത്തു
    ആൻ്റണിക്ക് ശരിക്കും ചിന്തിക്കാൻ വക നൽകി
    പിന്നെ പറയാനുള്ളത് ഇസ്ലാമിനെ വിമർശിക്കുന്നവരെ നിങ്ങൾ ചീത്ത പറയരുത്
    അങ്ങിനെ ആയാൽ നമ്മളും അവരും തമ്മിൽ എന്താണ് വിത്യാസം
    ഇസ്ലാം എന്താണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക

  • @mansoormanu1714
    @mansoormanu1714 2 года назад +4

    അർത്ഥവത്തായ വിവരണം

  • @gaanembasheer9595
    @gaanembasheer9595 5 месяцев назад

    Very well explained discussion

  • @Aachi234
    @Aachi234 2 года назад +1

    വളരേ സത്യസന്തമായ കാര്യങ്ങൾ 👏👏👏👍🏻

  • @faizfaiz1660
    @faizfaiz1660 2 года назад +15

    ഇപ്പോൾ.. റശ്യ.. ഉകൃനെ.. കെട്ടിപിടിച്ചു.. ഉമ്മ.. കൊടുത്തു. കൊണ്ട്. ഇരിക്കുന്നു

  • @hamsap8520
    @hamsap8520 Год назад +1

    goodspeach

  • @abdurazack1679
    @abdurazack1679 2 года назад +10

    You are right …..👍

  • @noushadk.m3521
    @noushadk.m3521 Год назад +1

    Well said sir thank you so much May Allah bless you

  • @khairatahsin1237
    @khairatahsin1237 2 года назад +2

    സത്യം യാഥാർഥ്യം

  • @ibrahimp.m6168
    @ibrahimp.m6168 Год назад

    അനിൽ സാർ കലക്കി

  • @amioahasa
    @amioahasa 2 года назад +2

    Sir ee vishayam swantham yukthi kondu manassilaakki thannu.......mattullavaranel pala grandaham thappikondu vannu Explain cheythu kulamaakkiyene......well said sir

  • @saidalavisaid6499
    @saidalavisaid6499 2 года назад +1

    കുറഞ്ഞ വാക്കുകൾ കൊണ്ട് ഇസ്ലാമിൻെറ നിലപാട് എന്താണ് എന്ന് ശരിക്കും മനസ്സിലാക്കി ക്കൊടുത്തു
    ഇനിയും വിമർശിക്കുന്നവൻ ഒരു രോഗിയാണ്
    അനിൽ സാർ അഭിനന്ദനങ്ങൾ

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 2 года назад

    മനോഹരമാണ് ലളിതമായി താങ്കൾ അവതരിപ്പിച്ചു .

  • @abdulrahiman6017
    @abdulrahiman6017 2 года назад +9

    Humanity is human

  • @abduljaleelkt8426
    @abduljaleelkt8426 2 года назад +1

    ക്രിസംഗിആൻറണിയോടും അവനെപ്പോലെയുള്ളവരോടും സത്യസന്ധമായ നിലയിൽ കാര്യങ്ങൾ വിശദീകരിച്ചത് കൊടുത്തത് കൊണ്ട് പ്രയോജനം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ കടമയാണ് സാർ അങ്ങയെ സർവ്വ ശക്തൻ സഹായിക്കട്ടെ

  • @handxb6430
    @handxb6430 2 года назад +2

    well said👌

  • @shamsukk3853
    @shamsukk3853 9 месяцев назад

    വളരെ സൂഷ്മതയോടെ,പക്വതയോടെ,മാന്യതയോടെ നിരീക്ഷിച്ച അംഗേസേക്കുറിച്ച് അഭിമാനം തോന്നുന്നു,ഡോക്ടർ അനിൽ സാറിന് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകണേ എന്ന് ആത്മാർത്ഥമായി ദു അ ചെയ്യുന്നു.❤

  • @aslamcp9667
    @aslamcp9667 2 года назад +3

    Al hamdulillah

  • @mohamedalipallipadath
    @mohamedalipallipadath Год назад +1

    അന്തോണിക്കു കാര്യം മനസ്സിലായി കാണും.

  • @thetruth6151
    @thetruth6151 2 года назад +1

    അനിൽ മുഹമ്മദ് സാർ ദൈവത്തിന് നിരക്കാത്തത് പറയുന്നവരുടെ നാട്ടിൽ ദൈവത്തിനായി ചിലതൊക്കെ തങ്ങൾ പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ziafaiz596
    @ziafaiz596 2 года назад +2

    Well said sir👍🏻

  • @sajeersiraj992
    @sajeersiraj992 2 года назад +1

    Jazakallah ഹൈർ

  • @rahmankp9261
    @rahmankp9261 2 года назад +17

    എന്തോന്നിച്ചായന് ശരിക്ക്കും വയറു നിറഞ്ഞു കാണും ഇതിലും കൂടുതലായുള്ള വിശദീകരണം എന്തോണിച്ചായന് വേറെന്തു വേണം? Well done sir 👌

  • @muhzinmhmmd4012
    @muhzinmhmmd4012 2 года назад +2

    Sr you are great, salute... 🌹

  • @shanavaskltm9157
    @shanavaskltm9157 2 года назад +2

    ഈ മറുപടികേട്ടിട്ട് ആൻഡനിക് കുറച്ചെങ്കിലും തിരിച്ചറിവ് ഉണ്ടായാൽമതി. തിരിച്ചറിവ്ഉണ്ടായാലും അത്കാണിക്കാൻ കഴിയില്ല.

  • @rasiyaedattu912
    @rasiyaedattu912 2 года назад +1

    Very good AnilSir👍💙

  • @muhamedkunhahammed1612
    @muhamedkunhahammed1612 Год назад +1

    ഡോക്ടർസാർനല്ലമറുപടികൊടുത്തുഒരുമറുപടിയിൽതന്നേബോധംകെട്ട് വീണുകാണും അടുത്തത്കേൾക്കാൻസാധിക്കുമെന്ന് കരുതുന്നില്ലആദൃത്തേതിൽബോധംനഷ്ടപെട്ടുരണ്ടാമത്തേത്കേൾക്കാനുളളത്രാണിഇല്ലാ

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 2 года назад +9

    വളരെ വ്യക്തമായ മറുപടി. ആന്റണിയെപോലുള്ള വിഷം കൊണ്ട് നടക്കുന്നവൻമാർക്ക് മനസ്സിലാവില്ല.

  • @keepinmind4374
    @keepinmind4374 2 года назад

    good explanation....Mr Anil Sir.

  • @hameedsullyma3827
    @hameedsullyma3827 Год назад +1

    Sir your great

  • @flowersazhar8015
    @flowersazhar8015 2 года назад

    ഇത് തന്നെ ഇങ്ങനെ ഉള്ളവർക്കുള്ള മറുപടി

  • @ibrahimp.m6168
    @ibrahimp.m6168 Год назад

    ആൻറണിയുടെ സമുദായത്തിൽ ഈ പറഞ്ഞതൊന്നും ഇല്ലല്ലോ മാതാപിതാക്കളെ നോക്കുന്ന കര്യത്തിൽ നിങ്ങൾ കനഡയിൽ പോയി താമസമാക്കിയാൽ പിന്നെ മാതാപിതാക്കളെ കുറിച്ച് ഒരിക്കൽ പോലും ഓർക്കാറുണ്ടോ ഇല്ല എന്നാണ് ഉത്തര അനിൽ. സാർ കലക്കി

  • @kndknd2869
    @kndknd2869 2 года назад +2

    Correct.

  • @jmr6041
    @jmr6041 2 года назад +7

    very nice explanation

  • @musthafapnp8600
    @musthafapnp8600 2 года назад +14

    അനിൽ സാറിന്റെ മറുപടി ആന്റണി സാറിന് മനസ്സിലായിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു ഇതാണ് ഇസ്‌ലാം എന്ത് പിടികിട്ടി

    • @johnnyvarunny3083
      @johnnyvarunny3083 2 года назад +2

      തഖിയ ആണന്ന് മനസിലായി

    • @shinammasebastian2298
      @shinammasebastian2298 2 года назад +1

      പിന്നെ NIA യെ ഇപ്പൊൾ പഠിപ്പിക്കുന്നുണ്ട്

    • @PBUH-br2ze
      @PBUH-br2ze 2 года назад +1

      P in Islam stands for Peace.. ഇസ്ലാം ആണോ തഖിയ ആയിരിക്കും എല്ലാം 🤣🤣

    • @thafseer3893
      @thafseer3893 2 года назад +1

      @@johnnyvarunny3083 *ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു..*
      *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.*
      രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
      ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
      അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല..
      *ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..*
      കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
      ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
      ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും,
      ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല,
      ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല...
      തീവ്രവാദത്തെ മുസ്‌ലിം പണ്ഡിത ലോകവും ഭൂരിപക്ഷ മുസ്‌ലിം സമൂഹവും എന്നേ തള്ളിപ്പറഞ്ഞതാണ്.തീവ്രവാദമല്ല ദീനിന്റെ മാർഗം എന്ന് എന്നും പറയുന്നു.
      ലോകത്ത് ഒരു ചെറിയ ശതമാനം അതും ആഭ്യന്തര കലാപങ്ങൾക്ക് ശേഷം നാമാവശേഷമായ നാടുകളിൽ പണത്തിനും അധികാരത്തിനും വേണ്ടി രൂപം കൊണ്ട സംഘങ്ങൾ.എന്നാൽ പലതും പാശ്ചാത്യ സൃഷ്ടികൾ ആണ് എന്ന് ഉറപ്പിച്ചു പറയാനാവുന്ന അവർ തന്നെ ആയുധങ്ങളും ഫണ്ട്‌കളും നൽകുന്നു എന്നതു തെളിവ് സഹിതം ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞതാണു.
      അത്തരം തീവ്രവാദ ഗ്രുപ്പുകളുടെ പേരും പറഞ്ഞു മഹാ ഭൂരിപക്ഷം മുസ്ലിങ്ങളെ കുറ്റം പറയുന്ന വർഗീയ വാദികളാണ് ഇന്നുള്ളവർ.അവർ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു നടക്കട്ടെ..
      *ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു..*
      *അതായത്,,*
      *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..*
      *മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനം എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക,*
      *എന്നിട്ടാവാം ചര്‍ച്ച...*.

    • @thafseer3893
      @thafseer3893 2 года назад +7

      @@PBUH-br2ze ആദ്യത്തെ തക്കിയ ആണ് ട്രിനിറ്റി. അതുകൊണ്ട് ആണ് നിങ്ങൾ ഇപ്പോഴും ഗുണം പിടിക്കാകത്തത് 😀

  • @minnu4200
    @minnu4200 2 года назад +1

    Good Speech

  • @basheerkp2127
    @basheerkp2127 2 года назад +29

    ദാരിദ്ര നിർമാർജനം ഇസ്ലാം പരിപോഷിപ്പിക്കുന്നു. ഏത് വർഗ്ഗത്തിനും താണ്ടും തണലും തലോടലും Islam ലൂടെ മാത്രം

  • @shafifab1195
    @shafifab1195 2 года назад +2

    നല്ല ഒരു വീഡിയോ 👌👌👌

  • @latheefkottayi8438
    @latheefkottayi8438 2 года назад +15

    അല്ല യാക്കോബാ, ഓർത്തഡോക്സ് അടിയും മുസ്ലിം ങ്ങളുടെ കണക്കിലാണോ ആൻ്റണി എഴുതിയിരിക്കുന്നത്-

    • @salmanfaris9049
      @salmanfaris9049 2 года назад +7

      കത്തോയും പെന്തോയും തമ്മിൽ പുളിച്ച തെറിവിളിയാണ് clubhousil. സ്നേഹം വാരി വിതറുന്ന സമുദായം

    • @labeebashameer7485
      @labeebashameer7485 2 года назад

      @@salmanfaris9049 ഹഹഹഹ😄😄😄😆😆😆😆😆😆😆😆😆😆😆😄😄😄😄🤣🤣🤣🤣🤣🤣

  • @sudheerbabu1739
    @sudheerbabu1739 2 года назад +1

    ഞങ്ങളുടെ കോളേജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന ശ്രീധരനെയും അവന്റെ രണ്ട് പെങ്ങന്മാരെയും അവരുടെ അമ്മ മരിച്ചപ്പോൾ, ഒരാശ്രയവുമില്ലാതെ കരഞ്ഞ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ, അടുത്തുള്ള ഉമ്മയാണ് സ്വന്തം വീട്ടിൽ അവരെ സ്വന്തം മക്കളോടൊപ്പം വളർത്തിയത്. വിദ്യാഭ്യാസം ചെയ്യിച്ചു. മൂന്ന് പേരെയും കല്യാണം കഴിപ്പിച്ചു. ആ ഉമ്മ മരിച്ചപ്പോൾ കുവൈറ്റിൽ ആയിരുന്ന ശ്രീധരൻ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു.തല വാചകം ഇങ്ങനെയായിരുന്നു. "എന്റെ ഉമ്മ മരിച്ചു. എന്റെ ഉമ്മാക്കുവേണ്ടി പ്രാർത്ഥിക്കണം ". നീണ്ട ഒരു കുറിപ്പായിരുന്നു അത്. ഒരു ദളിത് കുടുംബത്തിൽ പിറന്ന ശ്രീധരനെയും അനിയത്തിമാരെയും അവർ മതം മാറ്റിയില്ല. സ്വന്തം കുട്ടികൾക്ക് കൊടുത്ത എല്ലാ സൗകര്യവും അവർക്കും നൽകി. മലപ്പുറം, കാളികാവ് എന്ന പ്രദേശത്താണ് ഈ സംഭവം.
    "അയൽവാസി പട്ടിണികിടക്കുമ്പോൾ വയറു നിറക്കുന്നവൻ എന്റെ സമുദായത്തിൽ പെട്ടവനല്ല" എന്ന നബിവചനമായിരിക്കാം അന്ന് പറക്കമുറ്റാത്ത ആ മൂന്ന് കുട്ടികളെയും കൈപിടിക്കാൻ ആ ഉമ്മാക്ക് പ്രചോദനമായത്.
    മനുഷ്യമനസുകളിൽ വർഗീയ വിഷംകലക്കി ഒഴിക്കുന്നവരെ, ഇത് കഥയല്ല. ആ ഉമ്മയൊഴികെയുള്ള കഥാപാത്രങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു.

  • @salimabdulkhadar2862
    @salimabdulkhadar2862 2 месяца назад

    👍Alhamdulilla

  • @jamalsabana2446
    @jamalsabana2446 2 года назад +1

    എനിക്ക് ഇഷ്ടം ആയി ഈ വീഡിയോ 👍👍👍

  • @hannaaziazuz4115
    @hannaaziazuz4115 2 года назад

    സത്യം എന്താണ് ന്ന് അറിയില്ലഅത്കൊണ്ടാണ് അവർ ഇസ്ലാംമ് നോട്തിരുയുന്നത് സാർ നല്ല
    രീതിയിൽപറഞ്ഞുമനസിലാക്കികൊടുത്തു

  • @saleemkannursaleemkannur6369
    @saleemkannursaleemkannur6369 2 года назад +2

    👍👍

  • @rosevally5468
    @rosevally5468 2 года назад +3

    👌👌👌🌹

  • @inmedia1032
    @inmedia1032 2 года назад +5

    good 👍👍👍👍👍

  • @sidhikuttypm7506
    @sidhikuttypm7506 2 месяца назад

    Good 👍🙏🌹

  • @roshi2551
    @roshi2551 2 года назад +1

    മുസ്ലിങ്ങളുടെ വസ്ത്രം ധാരണ എനിക്ക് ഇഷ്ട്ടമാണ്

  • @amameerarasheed7523
    @amameerarasheed7523 2 года назад +5

    Nice 👍

  • @abusasabeena3559
    @abusasabeena3559 2 года назад +1

    ്് അൽഹംദുലിലാ സലളാഹുഅലൈഹിസലം.

  • @mohammeduppala7194
    @mohammeduppala7194 2 года назад

    ഇവരോട് വേദം ഓതിയിട്ട് കാര്യം ഇല്ല അനിൽ സാർ
    എന്ത് ചെയ്യാം❤❤❤

  • @muhzinmhmmd4012
    @muhzinmhmmd4012 2 года назад +3

    👍 👍 👍 👍

  • @fazilabdullatheef1509
    @fazilabdullatheef1509 2 года назад +3

    Waiting part 2 😀

  • @mansoork4759
    @mansoork4759 2 года назад +2

    👍

  • @rahmathullamp1251
    @rahmathullamp1251 2 года назад +23

    അനിൽ സാർ പറഞ്ഞത് 100 % ശരിയാണ് പക്ഷെ 2അൻ്റണിക്ക് അസൂയയാണ് അതിന് വല്ല മരുന്നുമുണ്ടോ !

    • @varietykerala8928
      @varietykerala8928 2 года назад

      അസൂയക്കും വരുന്നില്ല അത് എന്നെങ്കിലും കണ്ടുപിടിക്കുമെന്ന് തോന്നുന്നില്ല പക്ഷേ കഷണ്ടിക്കും മരുന്ന് കണ്ടുപിടിച്ച് ഇപ്പോൾ പല കഷണ്ടിക്കാരും പുതിയ ഒരു എണ്ണ ഉപയോഗിച്ചപ്പോൾ മുടി വളരാൻ തുടങ്ങിയിരിക്കുന്നു പക്ഷേ അസൂയയുടെ കാര്യം അത് ഉറപ്പില്ല

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 27 дней назад +1

    സൂര്യൻ ഉണ്ടാവുന്നതിന് മുമ്പ് ഭൂമി ഉണ്ടായി....... 3 ദിവസവും ഉണ്ടായെന്ന്..... മനുഷ്യര് ഉണ്ടായിട്ട് 3 ലക്ഷം വർഷങ്ങളായി..... ഖുറാന് ഉണ്ടായിട്ട് 1400വർഷം.....ഹാ....ഹാ..........ഹാ.....

  • @Abooba-w1z
    @Abooba-w1z 2 года назад +11

    വായിക്കുന്നവർക്കും ചിന്തിക്കുന്നവർക്കും ദൃഷ്ടാന്തം ഉണ്ട് സാറേ

  • @sayedp900
    @sayedp900 11 месяцев назад

    ന൯ദി കെട്ട വ൪ഗ൦ യഥാർത്ഥ ൈദവമായ അല്ലാഹുവിനെ വിട്ടു മറ്റു പല മനുഷ്യ ദൈവങ്ങളെ മനുഷ്യ നിർമിത വിഗ്രഹങ്ങളെ ആരാധിക്കുന്നു. മനുഷ്യ മനസ്സാക്ഷി െയ നടുക്കിയ സകല യുദ്ധങ്ങളു൦, കൂട്ട ൊക്കലകളു൦ മുമ്പെ നടത്തിയതു൦ ഇന്നു൦ തുട൪ന്ന് ോപരപന്നതു൦ ഈ ന൯ദി കെട്ട വർഗങ്ങൾ തന്നേയാണ്. ലക്ഷ്യം ൊകളള യടിക്കാനു൦ അപഹരിക്കാനു൦.