പൂച്ചയെ രക്ഷിച്ചതിന് ദുബൈ ഭരണാധികാരി 50,000 ദിര്‍ഹം സമ്മാനം നല്‍കി ആദരിച്ച മലയാളി ഹീറോകള്‍ ഇവരാണ്

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,5 тыс.

  • @HH-ds2is
    @HH-ds2is 3 года назад +1566

    ഈ സഹോദരൻ മാർക്കും ദുബായ് ഭരണാധികാരിക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്💓💓💓💓💓💓💓

    • @madpsychiatrist6485
      @madpsychiatrist6485 3 года назад +18

      ജീവൻ ദൈവത്തിന്റെ ദാനമാണ് അത് നഷ്ടപ്പെടുത്തുന്നതല്ല. നിലനിർത്തുന്നവരാണ് വലിയ മനസ്സിനു മകൾ :

    • @farirodrix
      @farirodrix 3 года назад +6

      പൂച്ചയ്ക്കും

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 года назад +1

      Correct

    • @mumtasmumu8674
      @mumtasmumu8674 3 года назад +3

      Abide or poochente jeevan ithra vila ivide ee kerathil manushya jeevn vilayundo

    • @Trip2Gether_13
      @Trip2Gether_13 3 года назад +1

      😍👍

  • @Star333-o7m
    @Star333-o7m 3 года назад +247

    നല്ല മനസ്സുള്ള സഹോദരങ്ങള്ക്കു അർഹിച്ച അംഗീകാരം ലഭിച്ചു... നല്ല മനസ്സുള്ള ഭരണാധികാരിയും 🌹🌹🌹🌹💐💐💐💐💐😍😍😍😍

  • @adarshkv7020
    @adarshkv7020 3 года назад +543

    ആ മുതിർന്ന ആൾ എത്ര പക്വമായാണ് സംസാരിക്കുന്നത്..
    കലക്കി..all the best

  • @DheenSpark
    @DheenSpark 3 года назад +92

    മാഷാ അല്ലാഹ്..... irhamoo മൻ ഫിൽ അര്ള്.... യർഹമുക്കും മൻ ഫിസ്സമാ.......
    നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ ചെയ്യൂ അള്ളാഹു നിങ്ങളോട് കരുണ ചെയ്യും.....
    റബ്ബിന്റെ കാരുണ്യത്തിന്റെ ചെറിയ ഒരു അംശം ഇന്ന് ഷെയ്ഖ് മുഹമ്മദ്‌ ലൂടെ ഇവർക്ക് കിട്ടി...... അൽഹംദുലില്ലാഹ്

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +1430

    മിണ്ടാപ്രാണികളോടും ദയ കാണിച്ചതിന് അവർക്ക് അല്ലാഹു ഷൈഖ് മുഹമ്മദ് മുഖേന സമ്മാനം കൊടുത്തു.

    • @irhamrecipes8223
      @irhamrecipes8223 3 года назад +69

      അതാണ് സത്യം. നമ്മൾ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുമ്പോ ആകാശത്തിലുള്ളവൻ നമ്മോട് കാരുണ്യം കാണിക്കും.

    • @sajisanjusajisanju4357
      @sajisanjusajisanju4357 3 года назад +4

      Ys ,..shaikent. Baranadhikaariii..gud

    • @sajisanjusajisanju4357
      @sajisanjusajisanju4357 3 года назад +4

      God bless u

    • @alexsebastian4267
      @alexsebastian4267 3 года назад +9

      Ee pattiyum mindaprani alle.

    • @MollywoodSpotlight
      @MollywoodSpotlight 3 года назад +14

      @@alexsebastian4267i think you have been misled by 'sanghis'...

  • @thomasmathew03
    @thomasmathew03 3 года назад +224

    ഇതാണ് യഥാർത്ഥ ഭരണാധികാരി... എല്ലാരേയും ഒരുപോലെ കാണും, ദുബായ് ഒരു വികാരം ആണ്.

    • @siddequevadakkakath6815
      @siddequevadakkakath6815 3 года назад +11

      നമ്മുടെ രാജ്യത്തും ഇതു പോലുള്ള നല്ല മനസ്സുള്ള ഭരണാധികാരികൾ ഉണ്ടാവട്ടേ. എന്ന് പ്രാർത്തിക്കാം -🙏

    • @vijayakumari3616
      @vijayakumari3616 3 года назад +2

      Daivam.anugrhikattay

    • @thomasmathew03
      @thomasmathew03 3 года назад +6

      @@ajmalshaji252 athu kondu ano thaliban okke ingane kanikunnath..? ella mathavum padipikunnathu ore neethi okke anu... Ath cheyyan ulla manassanu valuthu...

    • @mkmkkirani8376
      @mkmkkirani8376 3 года назад +1

      . പ@@thomasmathew03 അഫ്ഗാനിസ്ഥാനെ നശിപ്പിച്ചത്. അമേരിക്കയയാ. 20.വരശ. ക ജയ കൊലയടിചൂ. ലക്ഷക്കണക്കിന് ആളുകളെ. കൊന്നതും അമേരിക്കയുടെ. ഭീകരരാണ. കസ്തൂമത. ഇത

    • @thomasmathew03
      @thomasmathew03 3 года назад +4

      @@ajmalshaji252 America nashippicha rajyangalum, ningalude vishwasam follow cheyyunna rajyangalude list um onnu eduthu nokku.... Njan ivide paranjathu, dubai bharanadikari enna nalla manassinte udame kurichu aanu... Allathe mathavum rashtriyavum onnum allaa...

  • @TheSpidyfire
    @TheSpidyfire 3 года назад +2698

    ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ഉള്ള ചില നേതാക്കളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😝
    ഷേക്ക്‌ മുഹമ്മദ്ന്റെ തീരുമാനം മാതൃകപരം 👍👍

    • @generalmanager301
      @generalmanager301 3 года назад +20

      കയ്യിൽ കിട്ടിയാൽ എപ്പോൾ ഇട്ടെന്ന് നോക്കിയാൽ മതി .

    • @MollywoodSpotlight
      @MollywoodSpotlight 3 года назад +118

      മറ്റുള്ള രാജ്യങ്ങൾ നന്മ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ ചില നേതാക്കൾ വർഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു

    • @sheejasheeja628
      @sheejasheeja628 3 года назад +74

      Nammude pm modi pasuvinte peril manushyane thallikkollan koottu nilkkunnu....athinu choottu pidikkunnu..athanu sheikh muhammedum modiyum thammilulla vyathyasam.

    • @minnuzztravelvideos2187
      @minnuzztravelvideos2187 3 года назад +14

      @@sheejasheeja628 👍👍👌👌

    • @babuudumattu4251
      @babuudumattu4251 3 года назад +1

      Kitte tharum

  • @sandeep143l
    @sandeep143l 3 года назад +140

    *😊ഒരു പുഞ്ചിരിയോടെ അല്ലാതെ കാണുവാൻ സാധിക്കില്ല, മനസ് നിറഞ്ഞു 😍😍*

  • @jaihind1858
    @jaihind1858 3 года назад +752

    ഷെയ്ഖ് മുഹമ്മദ്‌.... 🌹🌹🌹🤲🏼അദ്ദേഹത്തിനും.... എല്ലാ സൻമനസ്സുള്ളവർക്കും 🥰.. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.... യാ റബ്ബൽ ആലമീൻ...🤲🏼

    • @najilasathar3500
      @najilasathar3500 3 года назад +3

      Aameen

    • @shameelpkshameel5641
      @shameelpkshameel5641 3 года назад +2

      Aameen Ya Rabbal Aalameen

    • @shafimuhamed1563
      @shafimuhamed1563 3 года назад +9

      ഞാൻ ഇങ്ങനെയൊരു മെസ്സേജ് നോക്കിയാണ് തിരഞ്ഞത് കിട്ടി ശെരിയാണ് പടച്ചോൻ അദ്ദേഹത്തിന് ഒരുപാട്കാലം നല്ല ആരോഗ്യത്തോട് കൂടി ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @jxn2824
      @jxn2824 3 года назад

      ആമീന്‍

    • @sajisanjusajisanju4357
      @sajisanjusajisanju4357 3 года назад +1

      Aameen

  • @safarmadeena1843
    @safarmadeena1843 3 года назад +861

    ദൈവം ഒരാളെ ഉയർത്താൻ ഉദ്ധേശിച്ചാൽ പലവഴിയിലൂടെയും ഉയർത്തും

  • @shameejsha9166
    @shameejsha9166 3 года назад +229

    മനസ്സ് നിറച്ചു ഒരു ചെറിയ ചിരിയോടെ കണ്ട് തീർത്ത വാർത്ത. 🤩

    • @RoSe-bs6kv
      @RoSe-bs6kv 3 года назад

      എൻറെ കണ്ണുനിറഞ്ഞു

    • @jinimolmathew9103
      @jinimolmathew9103 3 года назад

      സത്യം 🥰

  • @izakuttanworld
    @izakuttanworld 3 года назад +97

    സന്തോഷം തന്നൊരു വാർത്ത.. 😊ഞാനുമൊരു പൂച്ചപ്രേമി ആണ് 🐈

  • @muhammadashrafcp5304
    @muhammadashrafcp5304 3 года назад +724

    പടച്ചോന്റെ ഭാഗത്ത് നിന്ന് വേറെയും
    അൽ ഹംദുലില്ലാഹ്

    • @Klm1z
      @Klm1z 3 года назад +1

      72 ഹൂറി ഉറപ്പാ...

    • @falconheal9707
      @falconheal9707 3 года назад +5

      @@Klm1z തന്നെ..

    • @mhdshami3543
      @mhdshami3543 3 года назад +7

      @@Klm1z സങ്കി വന്നോ

    • @fdx-xz-ktm6575
      @fdx-xz-ktm6575 3 года назад

      @@mhdshami3543 nallath cheithal swargathil ninnum labhikkum enn ningal ellarum parayunna karyam thanne alle addheham paranjath..ath parayumbol avarenagane aan sanghi aakunnath??!!angane enkil allahuvum sanghi ano🤔

    • @javaduk1738
      @javaduk1738 3 года назад +1

      @@fdx-xz-ktm6575 boss nammal malayalikalaanu ketto samsara shaili enthaanennum ariyaam

  • @sumisvoice9463
    @sumisvoice9463 3 года назад +26

    ❤️ആ പൂച്ച തന്നെ രക്ഷിച്ചവർക്ക് വേണ്ടി മനസ്സറിഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ടാവണം🤗 നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും👌❤️

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +602

    ഒരുപാടുകാലം എനിക്കും കുടുംബത്തിനും അന്നം നൽകിയ നാട് എന്റെ u a e 🙏🙏💐💐

    • @Kukku914
      @Kukku914 3 года назад +16

      Enikum..epolum ..thannu kondirikkunna..nadu...🙏🏼👍👍❤❤🇦🇪🇦🇪🇦🇪

    • @Trip2Gether_13
      @Trip2Gether_13 3 года назад +6

      Enikkum innum thannu kondirikunna nadu.ente United Arab Emirates 🇦🇪😍😍😍

    • @കകാകികീകുകൂ-ച7ന
      @കകാകികീകുകൂ-ച7ന 3 года назад +2

      I love my INDIA🇮🇳🇮🇳🇮🇳

    • @stanleyvarghese2158
      @stanleyvarghese2158 3 года назад +2

      എനിക്കും❤️❤️❤️

    • @rajannairnair3600
      @rajannairnair3600 3 года назад +2

      Correct Nanum 26 Year's Kuwait El pani edutha Aalanu

  • @azharudheenrahim
    @azharudheenrahim 3 года назад +26

    ഒരു ഭരണാധികാരിയുടെ കരുതലാണ് ഒരു നാടിനെ യഥാർത്ഥത്തിൽ മുന്നോട്ടു നയിക്കുന്നതു. അത് ശരിക്കും ഈ സംഭവത്തിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും 😍❤

  • @likealone4263
    @likealone4263 3 года назад +147

    അല്ലാഹ് നീ എത്ര വലിയവൻ 🤲🤲🤲

  • @pushpancp509
    @pushpancp509 3 года назад +20

    ദുബായിയോട് വീണ്ടും വീണ്ടും സ്നേഹവും ബഹുമാനവും തോന്നുന്നു ❤️

  • @muhammedanas6036
    @muhammedanas6036 3 года назад +783

    ഭരണാധികാരി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🔥🔥

    • @hanasadique4430
      @hanasadique4430 3 года назад +3

      @@anandhu9678 😳😳😳

    • @anandhu9678
      @anandhu9678 3 года назад

      @@hanasadique4430 enthe

    • @justpremium3007
      @justpremium3007 3 года назад +1

      @@anandhu9678 ivde oru manushya jeevan rakshichaal engana aanu appreciation nalkunne enonn parayaamo bro?

    • @muhammadali6496
      @muhammadali6496 3 года назад +6

      Appol Hitler modi???

    • @basithabdul1360
      @basithabdul1360 3 года назад +7

      ഇവിടെ ഉണ്ട് ഗോമൂത്രം കുടിക്കുന്നവർക്ക് സമ്മാനം കൊടുക്കുന്നുണ്ട്

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад

    മനസ്സിലും പ്രവൃത്തിയിലും നന്മയുള്ള, ഇതുപോലെയുള്ള കുറേ ആളുകൾ ഇപ്പോഴും ലോകത്തിൽ ബാക്കിയുണ്ടെന്നുള്ളതാണ് ആശ്വാസം ❤❤❤

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +120

    ലോകം കണ്ടു പഠിക്കണം ഇതുപോലെ ഒരു നന്മയുള്ള മനുഷ്യൻ 💪

  • @mathewvarkey3653
    @mathewvarkey3653 3 года назад +76

    താലിബാനി ഭീകരന്മാർക്ക് അയച്ചു കൊടുക്കുക... ഒരു പൂച്ചയുടെ ജീവന് പോലും ഷേക്ക് മുഹമ്മദ് കൊടുക്കുന്ന വില.. ഇതാണ് യഥാർത്ഥ മുസ്ലിം... ഒരു ബിഗ് സല്യൂട്ട്

    • @kozhikoden616
      @kozhikoden616 3 года назад

      Ividunne nintea achanano pisa ayachh kodukkale poora

    • @user5146
      @user5146 3 года назад +1

      ലോകം മുഴുവൻ ക്രിസ്ത്യൻ ഭീകരത ആണ് അത് തനിക്ക് അറിയുമോ തന്തേ 😏

    • @nasisina2366
      @nasisina2366 3 года назад +5

      @@kozhikoden616 നീയൊക്കെ എന്തിനാ സംഗീ ജീവിച്ചിരിക്കുന്നത് 🤮🤮🤮

    • @sanm4350
      @sanm4350 3 года назад +5

      @@kozhikoden616
      Da moyanthe, photo nokkda, ninte thantheda age undavum. 🤦

    • @samadsaam6902
      @samadsaam6902 3 года назад +7

      അതെ, തീവ്രവാദികൾ ഒന്നും മുഖവിലക്കെടുക്കില്ല ചേട്ടാ... അവർ ഒരു മതത്തിന്റെയും വക്താകളല്ല... ഏത് മതമാണ് പറഞ്ഞത് തന്റെ സഹോദരങ്ങളെ കൊല്ലാൻ????

  • @yoonusknilambur1773
    @yoonusknilambur1773 3 года назад +44

    അവൾ ' എന്തൊരു സ്നേഹം തുളുമ്പുന്ന പ്രയോഗം .

    • @siddequevadakkakath6815
      @siddequevadakkakath6815 3 года назад +5

      അവർ ആ പുരസ്ക്കാരം അർഹിക്കുന്ന വർ തന്നെ

  • @faisalkalathil3301
    @faisalkalathil3301 3 года назад +31

    ഒറ്റവിഡിയോ കൊണ്ടു ഇവരുടെ ജീവിതംമാറ്റിമറിച്ച ദൈവത്തിന് .നന്ദി

  • @__Intifada
    @__Intifada 3 года назад +618

    നമുക്കും ഉണ്ട് ഒരു ഭരണാധികാരി... പറയാൻ വാക്കുകൾ ഇല്ല... 6 -7കൊല്ലം കഴിഞ്ഞു ഇപ്പഴും ഉത്തരം മുട്ടി നിൽക്കാണ്...🙏

    • @mrzaman159
      @mrzaman159 3 года назад +34

      Ath Waste aine paranjit kaaryam illa

    • @rijuhdas1
      @rijuhdas1 3 года назад +6

      @@anandhu9678 ath thanne😄😄😄

    • @shaimashibi8906
      @shaimashibi8906 3 года назад +2

      😆

    • @jackdaniel9965
      @jackdaniel9965 3 года назад +18

      @@anandhu9678 cm ആണോ രാജ്യം ഭരിക്കുന്നത്

    • @yasaru8915
      @yasaru8915 3 года назад +5

      @@anandhu9678 randum🤣🤣

  • @vertex1974
    @vertex1974 3 года назад +74

    ഈ ലോകത്ത് ഇത് ഒരു വലിയ അംഗീകാരവും പ്രതിഫലവും... നാള പരലോകത്ത് ഇതിലും വലിയ പ്രതിഫലവും ,അംഗീകാരവും കാത്തു നിൽക്കുന്നുണ്ടാകാം....
    ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ .

  • @dreamtraveller7123
    @dreamtraveller7123 3 года назад +533

    പൂച്ച പ്രേമികൾ ഉണ്ടോ ഒരു ലൈക് അടി 🐈😻😻😻

  • @aneesh823
    @aneesh823 3 года назад +140

    പൂച്ച : ..... ഇത്രയും റിസ്ക് എടുത്ത് ചാടിയ ഞാൻ ആരായി....😃

    • @bariee
      @bariee 3 года назад +23

      Vip treatment kitti she is in hospital

    • @aneesh823
      @aneesh823 3 года назад +1

      @@bariee 👍

    • @basilpachu9785
      @basilpachu9785 3 года назад +1

      😅😅

    • @city4636
      @city4636 3 года назад

      Ividathw kaarayamnu paranjathenkil njan oru emoji ettu pokumyirunnu but avidathe kaarayamaythil onnum prayanilla... aa poochayude bhgayam.. ❣️❣️❣️❣️u a e❣️❣️❣️❣️

  • @namshadp.s5924
    @namshadp.s5924 3 года назад +230

    ഇതാണ് നാട്. നമ്മുടെ കേരളത്തിൽ മനുഷ്യന്മാർ തമ്മിൽ തല്ലിച്ചാകുന്നു മനുഷ്യന് പോലും ഒരുവിലയുമില്ലാത്ത നാട്

    • @akashtv1204
      @akashtv1204 3 года назад

      Edju thaneyaanu nammude menakaghandhi cheydhadhdh. Mrigha samrakshanam............. Ivide pattiye vettikollunu vahanathil kettivalikkunu endhoru cruradhaya cheyyune.............

  • @aasiyafathima.s.n182
    @aasiyafathima.s.n182 3 года назад +1

    അൽഹംദുലില്ലാഹ് പടച്ചവൻ കാക്കട്ടെ നിങ്ങളെ എല്ലാവരെയും

  • @jintojaimson4381
    @jintojaimson4381 3 года назад +121

    ഇതൊക്കെ കാണുമ്പോൾ ഇവിടെ ഉള്ള വരോട് പറയാൻ തോന്നും
    " കടക്ക് പുറത്ത് "

    • @siddequevadakkakath6815
      @siddequevadakkakath6815 3 года назад +1

      വേണ്ട - അവർക്ക് നല്ല മനസ്സും . മനുഷ്യത്ത വും ഉണ്ടാവാൻ പ്രാർത്തിക്കാം -🙏

  • @hanidq4381
    @hanidq4381 3 года назад +121

    10000 കോടി യുടെ വികസനം ഒരു പക്ഷിയുടെ മുട്ടക്കു വേണ്ടി മാറ്റി വെച്ച ഭരണാധികാരി ആണ് ദുബായ് ഭരണാധികാരി ❣️

    • @sv0034
      @sv0034 3 года назад +12

      അതെ സത്യം, ആ വാർത്ത ഞാൻ കണ്ടിരുന്നു , കുറെ കാലമായി ...പറയാൻ വാക്കുകളില്ല , എന്തൊരു മനുഷ്യനാണ് അദ്ദേഹം , അവിടുത്തെ ആള്ക്കാര് പുണ്യം ചെയ്തവരാണ് അദ്ദേഹത്തെപ്പോലെ ഒരു ഭരണാധികാരിയെ കിട്ടാൻ ...ദൈവത്തിന്റെ പ്രതി പുരുഷൻ....

    • @learning6631
      @learning6631 3 года назад +2

      @@sv0034 മാഷാഅല്ലാഹ്‌ 🤲

    • @TOM-rs4nx
      @TOM-rs4nx 3 года назад

      Bro video yude name parayamo .Kandal kollam ennund .😊njan kadilla

    • @hanidq4381
      @hanidq4381 3 года назад

      @@TOM-rs4nx 3 വർഷം മുമ്പുള്ള ന്യൂസ് ആണ് 😣 ചിലപ്പോൾ യൂ ട്യൂബിൽ അടിച്ചാൽ കിട്ടും

    • @TOM-rs4nx
      @TOM-rs4nx 3 года назад

      @@hanidq4381 ok .Oru article kitti pakshe video kittila 😊

  • @hariskv3105
    @hariskv3105 3 года назад +226

    ഇന്ന് മനസ്സിന് ഒരു ആശ്വാസം തന്ന ഒരു വാർത്ത❤.

    • @bushrasaid5280
      @bushrasaid5280 3 года назад +7

      സത്യം വളരെ സന്തോഷം തോന്നി

  • @Orque01
    @Orque01 3 года назад +26

    *Wonderful News ❤️😘*
    ഈ 4 പേരെ പോലെ തന്നെ ആ പൂച്ചയും ഹീറോയാണ് 😻😽

  • @majeedpainattupady6674
    @majeedpainattupady6674 3 года назад +266

    ഒരു പൂച്ച കാരണം ലക്ഷങ്ങളാണ് കിട്ടിയത് ഭാഗ്യവാന്മാർ.. 👍👌

    • @yoonusyoonus6840
      @yoonusyoonus6840 3 года назад +16

      Avaru kanicha aamanasukarana pisakitiye

    • @MollywoodSpotlight
      @MollywoodSpotlight 3 года назад +20

      താനൊക്കെ എന്ത് മനുഷ്യനാടോ ഒരു മിണ്ടാപ്രാണിയുടെ ജീവൻ ഇത്ര ചെറുതായി കാണരുത്..

    • @unaissalah5133
      @unaissalah5133 3 года назад +22

      അവർ കാരണം ആ പൂച്ചക്കും കുഞ്ഞുങ്ങൾക്കും ജീവനാണ് കിട്ടിയത്. കാശ് നോക്കല്ലേ സഹോദരാ. പനമല്ല ജീവനാണ് വലുത്

    • @ahmedkuttyk4912
      @ahmedkuttyk4912 3 года назад +1

      @@unaissalah5133 mk no no
      In

    • @karikku2.098
      @karikku2.098 3 года назад +15

      സഹോദരാ പണം നോക്കിയല്ല ഒരാളെ സഹായിക്കേണ്ടത്.
      അവർ പണം കിട്ടണമെന്ന ഒരു ആഗ്രഹത്തിലുമല്ല അത് ചെയ്തത്.
      ആ പണം ദുനിയാവിൽ അദ്ദേഹം ചെയ്ത നന്മക് അല്ലാഹു അദ്ദേഹത്തിന് നൽകിയതാണ് .
      മുഹമ്മദ്‌ നബി പറഞ്ഞിട്ടുണ്ട് നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണകാണിക്കുക അപ്പോൾ അള്ളാഹു നിങ്ങളോടും കരുണകാണിക്കും

  • @srinathnath5428
    @srinathnath5428 3 года назад +1

    മുട്ടയിട്ടു അടയിരിക്കുന്ന പക്ഷികളെ ശല്യം ചെയ്യാതിരിക്കാൻ ഒരു വമ്പൻ പ്രൊജക്റ്റ്‌ 3മാസത്തേക്ക് നിർത്തി വെച്ച വ്യക്തിയാണ് ഷെയ്ഖ് മുഹമ്മദ്‌. ആ നാട്ടിലെ ജനങ്ങളുടെ പുണ്യം..... അദ്ദേഹം ഇനിയും ഒരുപാട് ഒരുപാട് സന്തോഷത്തോടെ ജീവിക്കട്ടെ.... 🙏

  • @trueexcuseskindness.787
    @trueexcuseskindness.787 3 года назад +9

    അൽഹംദുലില്ലാഹ്... കാരുണ്യം നമുക്ക് പഠിപ്പിച്ചു തന്ന നമ്മുടെ റസൂൽ ( സല്ലള്ളാഹു അലൈവ സല്ലം ) ആണ് ഇവിടെ ഹീറോ. ആ അറിവാണ് രാജാവായാലും പ്രജകൾ ആയാലും ഇതിനാതാരം.

  • @vishnudas7814
    @vishnudas7814 3 года назад +58

    ഇതുപോലെ വേണം ഭരണാധികാരി.... ഇവിടെ ഉണ്ട് കുറെ കാലൻ മാർ.

    • @Rkcr91
      @Rkcr91 3 года назад

      ആരാണവോ

    • @vishnudas7814
      @vishnudas7814 3 года назад +2

      @@Rkcr91 എറണാകുളം ജില്ലാ collectr

    • @safwancheppu1598
      @safwancheppu1598 3 года назад

      😂😂

    • @Rkcr91
      @Rkcr91 3 года назад

      @@vishnudas7814 🤔🤔👌

    • @vishnudas7814
      @vishnudas7814 3 года назад +1

      @@Rkcr91 കഷ്ടം..

  • @masin7977
    @masin7977 3 года назад +38

    മാതൃകപരമായ പ്രവർത്തി നടത്തിയ മനുഷ്യർ....✨️
    അവർക്ക് സ്നേഹം ആശംസയും ഹൃദയവായ്പ്പും നൽകിയ ഭരണാധികാരി.
    നന്മയുടെ നല്ല വാർത്തകൾ എല്ലായിടത്തും നിറയട്ടെ.
    സാഹോദര്യവും സ്നേഹവും നമ്മിൽ പുതിയ സ്നേഹാന്തരീക്ഷം തെളിയട്ടെ 🥰

    • @siddequevadakkakath6815
      @siddequevadakkakath6815 3 года назад +1

      നമ്മുടെ രാജ്യത്തും ഇതു പോലുള്ള ഭരണാധികാരികളും ഉണ്ടാവട്ടേ എന്ന് പ്രാർത്തിക്കാം -- എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ - ആമീൻ🙏

  • @isupporttruth134
    @isupporttruth134 3 года назад +5

    നല്ല മനസ് ഉള്ളവർ എവിടെ പോയാലും രക്ഷ പെടും 🥰. അതിന്റെ ഒരു ഉദാഹരണം ആണ് ഇത് 🥰

  • @drneethusimon9470
    @drneethusimon9470 3 года назад +51

    We can judge a person by how he/she treats the defenceless.Awesome. 🌹

  • @sivandas2300
    @sivandas2300 3 года назад +8

    ഒരു മിണ്ട പ്രാണിയെ രക്ഷിക്കാൻ എടുത്ത മനസ്സുകൾക് അകം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു

  • @shinushaji4449
    @shinushaji4449 3 года назад +27

    ചേട്ടന്മാരെ പൈസ അല്ല. ആ വലിയ മനുഷ്യന്റെ അംഗീകാരം. നിങ്ങൾക് കിട്ടാവുന്നതിൽ വച്ച് തന്നെ വലിയ ഒരു അംഗീകാരം. നിങ്ങളെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @shebinsebastian7842
    @shebinsebastian7842 3 года назад +9

    Valare അതികം സന്തോഷം തോന്നിയ വീഡിയോ 🌹by a cat lover

  • @sarathtt1453
    @sarathtt1453 3 года назад +728

    ഗർഭിണി പൂച്ചയെ തൂക്കിക്കൊന്ന സംഭവം ഈ അവസരത്തിൽ ഓർക്കുന്നു

    • @meee2023
      @meee2023 3 года назад +17

      ഞാനും അതാ ഓർത്തത്

    • @RoSe-bs6kv
      @RoSe-bs6kv 3 года назад +16

      ഞാനും ഓർത്തു എല്ലാവരും ഓർത്തിട്ട് ഉണ്ടാവും

    • @amnmohmmed7076
      @amnmohmmed7076 3 года назад +19

      നല്ല ശിക്ഷ കൊടുക്കണം

    • @abbasvt1
      @abbasvt1 3 года назад +37

      നമ്മുടെ നാട്ടില്‍... അല്ലേ. മനുഷ്യ ജീവന് തന്നെ എന്ത് വില.

    • @razakredroseredrose334
      @razakredroseredrose334 3 года назад +4

      Yes

  • @sugeshthottathil1306
    @sugeshthottathil1306 3 года назад

    എന്നും ഈ നല്ല മനസ്സ് ഉണ്ടാവണം നിങ്ങൾക്ക് എന്റെ ആശംസകൾ നേരുന്നു ഒരായിരം നന്ദി മാത്രംyou supper star and good luck 👍 ilove you.....

  • @ashique408
    @ashique408 3 года назад +32

    ഇനി ദുബായിൽ ഏതു പൂച്ചയെ കണ്ടാലും മലയാളികൾ ഒന്നു സ്നേഹിച്ചു പോകും😁
    ഈ സഹോദരന്മാർക്കും, ദുബായ് government നും ഒരു Big salute 😍😍

  • @anjusujith3295
    @anjusujith3295 3 года назад +16

    അഭിനന്ദനങ്ങൾ 👏👏👏👏

  • @ramshadramshu1085
    @ramshadramshu1085 3 года назад +11

    ഷെയ്ക്ക് മുഹമ്മദ്‌ ദി ഹീറോ. റസൂലിന്റെ പാത ശരിയായ രീതിയിൽ പിൻപറ്റുന്ന ഭരണാധികാരി 😍😍😍

  • @padmapriyams7745
    @padmapriyams7745 3 года назад +3

    നല്ല മനസിന്റെ ഉടമകൾക്കും അതു അംഗീകരിച്ച ദു ബായ് ഭരണാധികാരിക്കും ... ബിഗ് സല്യൂട്ട്...

  • @aliadhour1114
    @aliadhour1114 3 года назад +16

    ശൈഖ് മുഹമ്മദ് നല്ല ബരനകർത്തവ്🌷🌷🌷🌷

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 года назад +2

    ആ പ്രവർത്തിയിലെ നന്മ മനസ്സിലാക്കാൻ കഴിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളാണ് ആ നാടിന്റെ എെശ്വര്യം..
    ദൈവം അനുഗ്രഹിക്കട്ടെ.....

  • @nizar___ot9056
    @nizar___ot9056 3 года назад +4

    ഇന്നത്തെ ലൈക് ഇവർ ഇരിക്കട്ടെ 👍
    ഇനിയും ഉയരങ്ങളിൽ ethette evar👍
    ഭരണിധികാരി 👍

  • @kjmn9830
    @kjmn9830 3 года назад +1

    നമ്മുട നാട്ടിൽ ഇന്നൊരു പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചതിന് ഓരോരുത്തർക്കും 2000രൂപ ഫൈൻ മൃഗ സംരക്ഷണ വകുപ്പ്
    വക ഒരു കേസും പൂച്ചയുടെ സ്വയരവിഹാരം നഷ്ടപ്പെടുത്തി എന്നും പറഞ് place കവന്നൂർ

  • @shyla9031
    @shyla9031 3 года назад +25

    Hats of dubai shaikh, 10വർഷം ഫാമിലിയായി അവിടെ നിന്നതാണ്, ലേഡീസിന് എപ്പോഴും സേഫ്റ്റി നൽകുന്ന നാട്, missing a lot👍

  • @olakkudastories3736
    @olakkudastories3736 3 года назад +1

    ജീവന്റെ വില ഓർമ്മപ്പെടുത്തിയവർക്ക് നന്ദി

  • @psychogirl12345
    @psychogirl12345 3 года назад +30

    ഭരണാധികാരി. അള്ളാഹു. തീർക്കായിസ് നൽകട്ടെ

  • @Kaleaseraphine
    @Kaleaseraphine 3 года назад

    രണ്ട് പേരും വളരെ പക്വതയോടെ ആണ് സംസാരിക്കുന്നത് വൈറൽ ആയി എന്ന് വിചാരിച്ച് ജാടയില്ല എനിക്ക് ഈ വീഡിയോ കണ്ടപ്പോ വളരെ സന്തോഷം തോന്നി💖🥰

  • @hajiranoushad671
    @hajiranoushad671 3 года назад +40

    ഓരോ ജീവനും മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും മുവൃവത്താണ്ന്നറിയുന്ന നിം

  • @ali_ac
    @ali_ac 3 года назад +1

    ഞാനും 7 വർഷം Dubai RTA യിൽ ഉണ്ടായിരുന്നു, Shaikh Muhamed എന്നും ഒരു Model ഭരണാധികാരിയാണ്, 👍🥰

  • @noushadmanathanath971
    @noushadmanathanath971 3 года назад +62

    UAE ഭരണാധി കാരി ഒരു... ഒന്ന് ഒന്നര സംഭവം തന്നെ 🥰🥰🥰

    • @Kukku914
      @Kukku914 3 года назад +2

      Yes.🥰🥰❤❤

  • @ajithkp739
    @ajithkp739 3 года назад

    ആ മിണ്ടാ പ്രാണിയോട് നിങ്ങൾ കാണിച്ച കാരുണ്യം വില മതിക്കാൻ കഴിയാത്തതാണ് 🙏🙏🙏🙏ഒരു പൂച്ചയുടെ ജീവൻ ആണെങ്കിൽപോലും ഇത്രയും മൂല്യം കണ്ടു അതിനെ രക്ഷച്ചതിനും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട്‌ അത് അംഗീകരിച്ചു നിങ്ങൾക്കു സമ്മാനം തരാൻ മനസ് കാണിച്ച ഭരണാധികാരിക്കും big സല്യൂട്ട്.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടട്ടെ 🙏🙏🙏🙏

  • @sudheer981
    @sudheer981 3 года назад +2

    അല്ലാഹു.. ശൈഖ് Muhammad.... ദീർഘായു്സും ആരോഗ്യവും.. കൊടുത്ത് അനുഗ്രഹിക്കട്ടെ... ആമീൻ
    Love you the ruler and you people also

  • @balakrishnanvp6607
    @balakrishnanvp6607 3 года назад

    ഒരു ഭാഗത്ത് കുഞ്ഞുങ്ങളും , സ്ത്രീകളും അടക്കമുള്ള മനുഷ്യ ജീവനുകളെ മനുഷ്യർ കൊന്നൊടുക്കുന്നു. വേറൊരു ഭാഗത്ത് കുഞ്ഞു പൂച്ചയുടെ ജീവൻ പ്പോലും മനുഷ്യർ രക്ഷിച്ചെടുക്കുന്നു. പൂച്ചയെ രാജ്യത്തെ ഭരണാധികാരി തന്നെ സംരക്ഷിക്കുന്നു. എന്തൊക്കെയാണ് ലോകത്ത് സംഭവിക്കുന്നത്. ദുബായ് ഭരണാധികാരിക്ക് കൂപ്പു ക്കൈ 🙏♥️ ജീവൻ രക്ഷിച്ച ഹീറോസിന് Big Salute 👍♥️💞

  • @shahulhameed3435
    @shahulhameed3435 3 года назад +32

    എല്ലാവർക്കും നന്മ ഉണ്ടാകട്ടെ

  • @saritha.c412
    @saritha.c412 3 года назад +1

    ഇനി ഇവർ നാലു പേർക്കും നല്ല കാര്യങ്ങൾ നന്മ ചെയ്യുവാൻ കൂടുതൽ താൽപര്യമുണ്ടാകും കാരണം അവരെ ദൈവവും അവിടുത്തെ ഭരണാധികാരിയും അഭിനന്ദിച്ചു ലോകം മുഴുവനും അവരെ അഭിനന്ദിച്ചു അവർക്ക് നന്മകൾ വരാൻ പ്രാർത്ഥിചു
    നമ്മുടെ നാട്ടിൽ ഒരാൾ ആക്സിഡന്റ് പറ്റി കിടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ ആളുകൾ പോകാൻ കാരണം അതിന്റെ പിന്നിൽ കേസും നൂലാമാലകളും ആയി നടക്കേണ്ടി വരും എന്നതുകൊണ്ടാണ്
    നമ്മുടെ നാട്ടിലെ നിയമവും നിയമ ക്രമങ്ങളും ഒരല്പം മാറേണ്ടതുണ്ട് നല്ലത് ചെയ്യുന്നവരെ അംഗീകരിച്ചില്ലെങ്കിലും അപമാനി ച കാതി ഇരുന്നാൽ മതി

  • @സണ്ണിചേച്ചിഫാൻ

    ഇങ്ങനെയാവണം ഭരണാധികാരികൾ 👏👏❤️
    ഇവിടെയും ഉണ്ട് ഒരെണ്ണം കോർപറേറ്റുകളുടെ അടിമ 😩🙏

    • @SpartaNs_007
      @SpartaNs_007 3 года назад

      @@anandhu9678 modi settayi pinne araa

    • @fyha6164
      @fyha6164 3 года назад

      @@SpartaNs_007 😂😂😂

    • @girshrangachithra4114
      @girshrangachithra4114 3 года назад +1

      Athu anthaa... nammuda bharanaadikaari ninta kothathinta hoolu valuthaakkiyo?

    • @സണ്ണിചേച്ചിഫാൻ
      @സണ്ണിചേച്ചിഫാൻ 3 года назад +4

      @@girshrangachithra4114 ശാഖയിൽ കുനിഞ്ഞു നിന്നു കൊടുക്കാൻ നിന്റെ തള്ളയുള്ളപ്പോൾ വേറെ ആരുടേയും ആവശ്യം വരില്ലല്ലോ സംഘം ചേർന്നുണ്ടായ പുത്രാ

    • @pcmmedia3218
      @pcmmedia3218 3 года назад

      @@girshrangachithra4114 chanaka sangi😀😀😀😀😀

  • @nizamnizu1195
    @nizamnizu1195 3 года назад +4

    ഒരു രാജ്യം ആവുമ്പോൾ ഇങ്ങനെ ആവണം ❤❤❤

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 3 года назад +314

    ഇവിടെ കുട്ടികൾക്ക് oxygen നൽകിയ ഡോക്ടർക്ക് ജയിൽശിക്ഷ 😭

    • @MohammedFaisal-bg8lb
      @MohammedFaisal-bg8lb 3 года назад +49

      നരഭോജികള്‍ അല്ലേ ഇന്ത്യ ഭരിക്കുന്നത് തലച്ചോറിന് പകരം ചാണകമല്ലെ തലയില്‍ അപ്പോൾ അതല്ല അതിനപ്പുറം സംഭവിക്കും

    • @abdulmajeed-sm8tx
      @abdulmajeed-sm8tx 3 года назад +4

      Soooper💯👌

    • @DARKSIDE_FF104
      @DARKSIDE_FF104 3 года назад +5

      Correct

    • @NRP-u9w
      @NRP-u9w 3 года назад +4

      Paranaari too

    • @fathimasirajnoorasirajfarh3520
      @fathimasirajnoorasirajfarh3520 3 года назад +2

      correct

  • @faijucreationshadaas2426
    @faijucreationshadaas2426 3 года назад +11

    ഇവർ രണ്ടുപേരും മലയാളി ആണല്ലോ എന്നത് വലിയൊരു അഭിമാനം മനസ്സ് നിറഞ്ഞു

  • @jaihind1858
    @jaihind1858 3 года назад +12

    ആ പൂച്ചയാണ് താരം.... 🥰

  • @mhdshammas9040
    @mhdshammas9040 3 года назад +1

    الحمد لله
    നിങ്ങളുടെ ഈ നല്ല മനസ്സിന്اللهവിൻ്റെയടുത്ത് നിന്ന് കിട്ടുന്നത് വിലമതിക്കാനാവാത്ത സമ്മാനമാണ്.

  • @subhashparo5505
    @subhashparo5505 3 года назад +4

    ഈ അഞ്ച് ലക്ഷത്തി നേക്കാൾ കൂടുതൽ സൗഭാഗ്യങ്ങളും സന്തോഷങ്ങളും ആ പൂച്ചയെ രക്ഷപ്പെടുത്തിയ നിങ്ങൾക്കും കുടുംബത്തിനും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤❤❤

  • @joshykvarghese1014
    @joshykvarghese1014 3 года назад

    നല്ല മനസ്സിൻ്റെ ഉടമകളായ എൻ്റെ പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ. ദൈവാനുഗ്രഹം നേരുന്നു.

  • @muhammadabdulqadirmullakka5442
    @muhammadabdulqadirmullakka5442 3 года назад +4

    അശാന്തി സ്ഫുരിക്കുന്ന കാലത്ത്, പ്രശാന്തിയുടെ കുളിർക്കണമായി ഭവിച്ചിരിക്കുന്നു ,ഈ ശുഭ വൃത്താന്തം. ആ നല്ല മനുഷ്യർക്കു മേൽ റബ്ബ് തആലാ അവന്റെ കരുണാ കടാക്ഷങ്ങളേകുമാറാകട്ടെ .
    ദുബൈ ഭരണാധികാരിക്ക് ആഫിയത്തും ആയുസ്സും നൽകുമാറാകട്ടെ - ആമീൻ

  • @karanavar5751
    @karanavar5751 3 года назад

    പലരും നിസ്സാരമായി കാണുന്ന പൂച്ച .
    മനസ്സ് , Soul ... ഹൃദയം എന്നോക്കെ പറയുന്നതിന്റെ അർഥം ഇവരാണ് ....
    യാഥാർഥ ഭരണാധികാരിയും
    ആയിരം കോടി പ്രണാമങ്ങൾ ....
    ദൈവം അനുഗ്രഹിക്കട്ടെ

  • @rajammaj457
    @rajammaj457 3 года назад +3

    രക്ഷിക്കാൻ ശ്രമിച്ചവരുംഷേക്കുംഎപ്പോഴും സുഖമായിരിക്കട്ടെ

  • @quranrecitationallah
    @quranrecitationallah 3 года назад

    നല്ല മനസ്സുള്ള ആ ഭരണ്ടികരിക്കും പൂച്ചയെ ര ക്ഷപ്പെടുത്തിയ നിങ്ങൾക്കും ബിഗ് സല്യൂട്ട് 💪💪🌷🌷🌷അൽഹംദുലില്ലാഹ് 🌷🌷🌷ഞാനും പൂച്ച സ്നേഹിയാണ്. എന്റെ മക്കളും കുടുംബവും...🌷

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +16

    വളരെ കുറച്ചു നല്ല വാർത്തകളേ ഇപ്പോൾ ലഭിക്കാറുള്ളു!
    ഈ കലുഷിതമായ ഇപ്പോഴത്തെ ലോകത്തിൽ നിന്നും!!
    പക്ഷെ അത് മതിയാകും ലോകം
    ഇനിയും നിലനിൽക്കാൻ!!

  • @YounusNattika
    @YounusNattika 3 года назад

    ഒരു രാജ്യത്തിന്റെ ഭരണാധികാരി ആരാജ്യത്തെ ഓരോ ജീവനും,സ്വത്തിനും നൽകുന്ന സുരക്ഷ,കരുതൽ അതിനായുള്ള പ്രോത്സാഹനം ഇവിടെ ഹീറോ ആയത് ശൈഖ് : മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരുപാട് രാജ്യത്തെ ജനതയുടെ അത്താണിയായ ഭരണാധികാരിക്കും കുടുംബത്തിനും,ഈ കാരുണ്യം നിറഞ്ഞ പ്രവൃത്തിയിൽ പങ്കാളിത്തം വഹിച്ച സഹോദരങ്ങൾക്കും
    സർവ്വശക്തനായ നാഥൻ ആഫിയത്തും,ആരോഗ്യവും നിറഞ്ഞ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ!

  • @englis-helper
    @englis-helper 3 года назад +56

    *മനുഷ്യനാകണം*

    • @Elam-ai
      @Elam-ai 3 года назад +6

      കൊല്ലുന്നവനും, ബലാത്സംഗം ചെയ്യുന്നതും ക്രിമിനലുകളും എല്ലാം മനുഷ്യരാണ് so, മനുഷ്യനായാൽ പോരാ മനുഷ്യത്വം വേണം സഹജീവികളോട് കരുണയും കാണിക്കണം.

  • @praveenmadhav6360
    @praveenmadhav6360 3 года назад

    ദൈവത്തിന്റെ പ്രശംസ. അത് ലോകം മുഴുവൻ അറിയും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shabeermp7843
    @shabeermp7843 3 года назад +9

    Nammale nattilum ithupolathe baranadhikarikal undayenkil azhichu poyi, Dubai Sheikh u r great sir ❤️💖💐

  • @shihabudheenoo6287
    @shihabudheenoo6287 3 года назад

    മാഷാഅല്ലാഹ്‌ വാക്കുകളില്ല പ്രവാസി കളുടെയും അവരുടെ കുടുംബത്തിന്റെയും കണ്ണിലുണ്ണിയായ ഭരണാധികാരി ദുബായ് ഷൈഖിനെ പറ്റിപറയുന്നത് കേൾ കുന്നത് തന്നെ ഒരുസുഖമാണ് അള്ളാഹു അവന്റെ കാവലിൽ ക്ഷഖിനെയും കുടുംബത്തെയും എന്നും നിലനിർത്തട്ടെ ആമീൻ ആമീൻ

  • @sukusthings8221
    @sukusthings8221 3 года назад +10

    ഒരു ജീവന്റെ വില ശരിക്കും അറിയുന്നവർ.... 💞💞

  • @ravithottungal7545
    @ravithottungal7545 3 года назад

    ഇങ്ങനെ വേണം, സൽക്കർമ്മങ്ങൾ ചെയ്യുന്നവരെ അനുമോദിക്കുകയും, സമ്മാനം നൽകുകയും ചെയ്യുന്നത് നന്മയിലേക്ക് നയിക്കാൽ ഏവർക്കും പ്രോൽസാഹനമാകും.

  • @Anjooraan.07
    @Anjooraan.07 3 года назад +14

    റാഷിദ്‌ ബിൻ മുഹമ്മദിന് ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദിന്റെ സമ്മാനം 😅😍... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @jeminijemini6934
    @jeminijemini6934 3 года назад

    God bless you. ജീവൻ, ആരുടെ ആയാലും വലുതാണ് സഹോദരന്‍മാരെ. നിങ്ങൾക്ക്, പൈസ യെക്കാള്‍ കൂടുതല്‍ പുണ്യം ആണ് കിട്ടിയത്.. 🙏🙏🙏🙏🙏🙏🙏

  • @manojramakrishan3629
    @manojramakrishan3629 3 года назад +10

    വാക്സിൻ്റെ Report ൽ ഫോട്ടൊ വെക്കുന്ന നാടും തമ്മിൽ താരതമ്യം ചെയ്യല്ലെ. ജീവന് വില കൽപിക്കുന്ന ഹൃദയങ്ങൾ, അവർ യഥാർത മനുഷ്യഗണങ്ങളാണ് എല്ലാവർക്കും സ്നേഹോഷ്മളാ ലിംഗനം

  • @fathimazuhra4489
    @fathimazuhra4489 3 года назад

    ഈ നൻമ്മ ചൈതവർക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @hashimhussain7773
    @hashimhussain7773 3 года назад +4

    ആ കാക്ക നാലൊരു മനസിന്റെ ഉടമ. സംസാരം തന്നെ എന്തൊരു പകത 👍

  • @sevenstar...pandalam7576
    @sevenstar...pandalam7576 3 года назад

    പൂച്ച ആയാലും. മനുഷ്യൻ ആയാലും. ജീവന്റെ വി ല ഒരുപോല. നമ്മുടെ അധികാരികൾ. ഇതു കണ്ടുപഠിക്കണം.......... 👍👍👍

  • @nwz3645
    @nwz3645 3 года назад +23

    Shk Mohammad ❤️❤️❤️❤️ you are the one and only best leader in the world.

    • @Kukku914
      @Kukku914 3 года назад +1

      Yes 👍👍🥰🥰🥰❤

    • @nwz3645
      @nwz3645 3 года назад

      @@Kukku914 👍👍👍

  • @hydaralikv4297
    @hydaralikv4297 3 года назад

    എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. നിങ്ങൾ ക്കും ബ. ഹു. ഭരണാ തികാരിക്കും 🌹🌹🌹🌹
    ഇത് കൊണ്ടൊന്നും തീരുന്നില്ല
    നിങ്ങൾ ചെയ്തനന്മ
    പാവം പൂച്ച അതിലേക്ക് തുള്ളുന്ന
    സമയം നെഞ്ച് പിടക്കുകയായിരുന്നു.
    ബിഗ് സല്യൂട്ട് 👌👍👍

  • @mariamvlogs5802
    @mariamvlogs5802 3 года назад +18

    Big salute 💪 brothers

    • @asharafali112
      @asharafali112 3 года назад

      Karunayum karunniyavum qurante adhyapanamanu allahu ellaperayum anugrahikette...

  • @vavuttyvavutty9756
    @vavuttyvavutty9756 3 года назад

    പ്രിയപ്പെട്ട സഹോദരി സഹോദരന്മാരായ ഇന്ത്യക്കാരെ,ഒരു പൂച്ചയെ രക്ഷിച്ച വർക് ദുബായ് ഭരണാധികാരി 500000 ദിർഹം പാരിതോഷികം നൽകി ആദരിച്ചു.നമ്മുടെ രാജ്യത്ത് പാവപ്പെട്ട മനുഷ്യ കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരിച്ചു കൊണ്ടിരുന്നപ്പോൾ,സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് ഓക്സിജൻ കൊടുവന്ന് ബാക്കി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ കഫീൽ ഖാൻ ജയിലിലായി. എത്ര സുന്ദരമായ മനുഷ്യത്വം ല്ലെ സഹോദരങ്ങളെ. ഇതാണ് രാജ്യ സ്നേഹികൾ എന്ന് കൊട്ടി ഘോഷിക്കുന്നവരുടെ ശൈലി.

  • @savadkk6112
    @savadkk6112 3 года назад +13

    മാഷാ അല്ലാഹ്

  • @Parama_shivam
    @Parama_shivam 3 года назад

    നമ്മുടെ നാട്ടിലൊക്കെയാണെങ്കിൽ Video എടുത്ത് നിൽക്കും സഹായിക്കാതെ. ഇങ്ങനെയുള്ള ആളുകളെ ആണ് നമ്മുക്ക് വേണ്ടത്. Big Salute 🤩

  • @shdcherapuram6197
    @shdcherapuram6197 3 года назад +488

    ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ദുബായിയിൽ എല്ലാ ബിൽഡിങ്ങിന് പുറത്തും മുകളിലേക്ക് നോക്കികൊണ്ട് ചാക്കുമായി മലയാളികൾ കറങ്ങി നടക്കുന്നതായി റിപ്പോർട്ട് ഉണ്ട്....🤣🤣

  • @haneefanavas421
    @haneefanavas421 3 года назад

    എനിക്ക് തോന്നുന്നു ലോകത്തു മനുഷ്യരൂമായിട്ടു ഏറ്റവും അടുത്തജീവിയും മനുഷ്യനെ ഉറക്കത്തിൽ പോലും ഉപദ്രവിക്കാത്ത ഒരുജീവിഉണ്ടെങ്കിൽ അതു പൂച്ചയാണ് യജമാനണോടുള്ള സ്നേഹകൊണ്ടു നമ്മുടെ അടുത്ത് യത്രസമയം വേണമെങ്കിലും ഇരിക്കും പക്ഷണം കൊടുതാൽ കഴിക്കും ഒരു പിണക്കമില്ല ഈ ഭാഗ്യവാൻമാർക്കു അതിനുള്ള പ്രതിഫലം ലഭിച്ചു ബാക്കിയുള്ള പൂച്ചസ്നേഹിക്കക്ക് പടച്ചോന്റെ പ്രതിഫലം ഉണ്ടാകും ഇൻശാല്ലാഹ്‌