ഉമ്മുക്കുത്സു ഇറങ്ങിപ്പോയി... ഒട്ടകപ്പക്ഷി പുറത്തിറങ്ങിയാലുള്ള കാഴ്ച്ച..

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Hi guys 😍
    In this video we’re having lot of fun with our ostrich (Ummukulsu) and have you ever wondered how we’d clean its cage and get this huge bird back to its cage after cleaning watch the full video to know, it’s quite interesting.
    We also feature activities of Bengal cat (Iron) and our new born ferrat baby which had opened its eyes 😍.
    If you haven’t watched the detailed video of our Ostrich have a look at it👇
    • Ostrich ഒട്ടകപ്പക്ഷിയെ...

Комментарии • 1,9 тыс.

  • @roopeshn8826
    @roopeshn8826 3 года назад +729

    നിങ്ങളെ ആണ് ശരിക്കും മോഗ്ലി എന്ന് വിളിക്കേണ്ടത് മിണ്ടാപ്രാണികളുടെ കൂടെ ജീവിക്കുന്നതിന്

    • @Petstationkannur
      @Petstationkannur  3 года назад +98

      Haha😀😃❤️❤️

    • @qainmalayalam9837
      @qainmalayalam9837 3 года назад +12

      Oru hai tharumoo 😘

    • @fawzanahamed
      @fawzanahamed 3 года назад +5

      😂😂😂👍

    • @muhammadmushthaqpt1404
      @muhammadmushthaqpt1404 3 года назад +2

      Oru Hi tharumo 🥰

    • @pigeonsworld9134
      @pigeonsworld9134 3 года назад +3

      @@Petstationkannur ഒട്ടക പക്ഷിക്ക് മഴ ന്നനയൂലെ.ആ cage ഫുൾ ഓപ്പൺ അല്ലെ

  • @അയമൂട്ടിമൊയ്ല്യാർ

    കബീറിനെ ആർക്കും കൊടുക്കരുതെന്നാണ് എന്റെ അഭിപ്രായം.. കാരണം അവനെ മരണമുഖത്ത് നിന്നും ബ്രോ രക്ഷിച്ചു കൊണ്ട് വന്നതാണ്. അതിന്റെ നന്മ ബ്രോയുടെ കൂടെ എന്നും ഉണ്ടാവണം. അതിന് കബീർ അവിടെ തന്നെ വേണം ♥️♥️♥️

  • @pevloging3441
    @pevloging3441 3 года назад +279

    മെറ്റേ ആടിന്റെ വെലുപ്പത്തിലല്ല കാര്യം കബീറിന്റെ സ്നേഹത്തില്ലാണ്😀

    • @NithinAchu-200
      @NithinAchu-200 3 года назад

      ruclips.net/video/Aj9QuBlqt2s/видео.html

    • @sanhaworld1646
      @sanhaworld1646 3 года назад +1

      ruclips.net/video/ZPAJ88-r3sI/видео.html

    • @simigopalan4500
      @simigopalan4500 3 года назад

      Yess engerkku athu manassilavandirikko

    • @resmis8035
      @resmis8035 3 года назад

      😁

  • @beastthebest6933
    @beastthebest6933 3 года назад +713

    കബീർ പൊളിയാ സാബിർ ബ്രോ അതിനെ കൊടുക്കണ്ട പാവം ആണ് 😐😐

    • @fawasmuhammad448
      @fawasmuhammad448 3 года назад +12

      ഫ്രണ്ട്‌സ് , നമ്മുടെ ഈ ചാനെലിൽനിന്നും നമ്മുടെ സബ്സ്ക്രൈബറിന്ന് ഒരു പേർഷ്യൻ കാലിക്കോ പൂച്ച കുട്ടിയെ ഫ്രീ ആയി കൊടുക്കാൻ പോകുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്ത് അടുത്ത വീഡിയോയ്ക്ക് വെയിറ്റ് ചെയ്യൂ .

    • @umarulfarooque499
      @umarulfarooque499 3 года назад +9

      Yes broi kabeernne kodukkaruth

    • @aadhillRizwaan
      @aadhillRizwaan 3 года назад +9

      Avan an pets suction thram avane kodukale

    • @ad_nan34
      @ad_nan34 3 года назад +9

      Kabir pavam annnn athine vilkanda bro

    • @fayizpp2885
      @fayizpp2885 3 года назад +4

      Kodukkarutheee

  • @jaseelibnumuhammed513
    @jaseelibnumuhammed513 3 года назад +104

    കമന്റ്‌ ബോക്സിൽ എല്ലാവർക്കും കബീറിനെ കൊടുക്കണ്ട എന്നാണ് അഭിപ്രായം അപ്പൊ കൊടുക്കാതെ ഇരുന്നൂടെ അയിനെ

  • @fazzimohd7108
    @fazzimohd7108 3 года назад +79

    എത്ര പെട്ടന്നാ views കയറുന്നത്. എല്ലാരും കട്ട വെയ്റ്റിംഗ് ആണ് ല്ലേ... 😂😍😄😄😄pets ഉയിർ

  • @fmcreations6381
    @fmcreations6381 3 года назад +418

    *കബീറിനെ കൊടുക്കരുതെന്ന് പറയുന്നവർ like* 👍👍👍

    • @NithinAchu-200
      @NithinAchu-200 3 года назад +1

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

    • @Safwan0088
      @Safwan0088 3 года назад +2

      @@NithinAchu-200 ok

    • @madhav1352
      @madhav1352 3 года назад

      Yes

    • @jimshadparappil
      @jimshadparappil 3 года назад

      കബീറിനോട് പറമ്പിൽ പോയി നയിച്ചു തിന്നാൻ പറി

  • @junaidjunu2941
    @junaidjunu2941 3 года назад +78

    ഭൂമിയുടെ ആവകാശികളെ ഇത്രയധികം സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല .......

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @yadhuteach5948
    @yadhuteach5948 3 года назад +38

    ചേട്ടൻ്റെ ആ intro, കണ്ണ് കുറച്ച് തുറന്ന് ചിരിച്ച് നല്ല രസാ അദ് കാണാൻ..
    പവത്തെ പോലെ അഹങ്കാരം ഇല്ലാതെ... 😁

    • @Petstationkannur
      @Petstationkannur  3 года назад +7

      😃😀🥰

    • @NithinAchu-200
      @NithinAchu-200 3 года назад +2

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @amazil545
    @amazil545 3 года назад +381

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!🙌❤❤

  • @shajings6827
    @shajings6827 3 года назад +17

    ഏത് ജീവിയേയും സ്നേഹിച്ചാൽ അവർ തിരിച്ചും നമ്മെ സ്നേഹിക്കും എന്ന് കാണിച്ചുതരുന്ന ചാനൽ 🤩

  • @npk07
    @npk07 3 года назад +92

    കബീർ നെ ആർക്കും കൊടുക്കരുത് 😑😑😑
    പ്ലീസ്

  • @mohammedsalih5557
    @mohammedsalih5557 3 года назад +22

    കബീർ അവിടെ തന്നെ വേണം.... അവൻ അവിടത്തെ ഒരു മേൽനോട്ടക്കാരൻ ആണ്..

  • @safna.
    @safna. 3 года назад +233

    കബീറിനെ ആർക്കും കൊടുക്കാറുദ്
    Broh🥺

  • @hani3321
    @hani3321 3 года назад +54

    കബീർ. എല്ലാർക്കും കൂട്ടായി അവിടെ തന്ന വേണം

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

    • @sinuvlog9624
      @sinuvlog9624 3 года назад

      😍😍🤗

    • @wanted4241
      @wanted4241 3 года назад

      Hi

  • @qainmalayalam9837
    @qainmalayalam9837 3 года назад +1030

    ഒരിക്കലെങ്കിലും petstation നിൽ പോകാൻ ആഗ്രഹമുള്ളവർ ഉണ്ടോ 😘

    • @sdavlogs3793
      @sdavlogs3793 3 года назад +5

      ഇത്‌ എവിടാ സ്ഥലം..

    • @gamingzenyt5939
      @gamingzenyt5939 3 года назад +4

      Pets stationte aduth veedulla nan☺️

    • @shameerasiraj8706
      @shameerasiraj8706 3 года назад +1

      Aaa

    • @qainmalayalam9837
      @qainmalayalam9837 3 года назад +5

      @@sdavlogs3793 kannur പഴയങ്ങാടി മാട്ടൂൽ

    • @qainmalayalam9837
      @qainmalayalam9837 3 года назад +2

      @@sdavlogs3793 kannur, പഴയങ്ങാടി , മാട്ടൂൽ ann

  • @trendinginstagram8066
    @trendinginstagram8066 3 года назад +32

    പേരിൽ famous നമ്മുടെ കബീനെ കൊടുക്കണ്ട. ഉമ്മുകുൽസു വല തായ് പോയല്ലോ

  • @ksa7010
    @ksa7010 3 года назад +56

    ഇന്ന് ഉമ്മുക്കുലുസുൻറെ
    സ്പെഷ്യൽ എപ്പിസോഡ് ആണല്ലോ പൊളി,, ❤️💥

    • @Petstationkannur
      @Petstationkannur  3 года назад +8

      🥰

    • @jasmind9135
      @jasmind9135 3 года назад +1

      നിങ്ങൾ ഇവിടെയും ഉണ്ടോ ദോസ്ത്.. ബല്ലാത്ത ജാതി

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @habeebrahman8218
    @habeebrahman8218 3 года назад +14

    *_കബീറാളൊരു കില്ലാടി തന്നെ_* 😎

  • @irshadkk8607
    @irshadkk8607 3 года назад +107

    😂സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞👌👌👌

    • @adarsh3339
      @adarsh3339 3 года назад +1

      ഉണ്ട് ❤

    • @dontworrybehappy7766
      @dontworrybehappy7766 3 года назад

      Nm

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @fasaludheenfasalu6573
    @fasaludheenfasalu6573 3 года назад +148

    കമ്പിറിനെ കൊടുക്കരുത് സാബിക അവൻ പൊളി ആണ്

    • @NithinAchu-200
      @NithinAchu-200 3 года назад +1

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

    • @muhdsiyad8609
      @muhdsiyad8609 3 года назад

      Kambiro

  • @me00praveen88
    @me00praveen88 3 года назад +43

    Bro കബീറിനെ കൊടുക്കല്ലേ pls 🥰

  • @cswalihh6797
    @cswalihh6797 3 года назад +33

    കബീറിനെ കൊടുക്കരുത് ഇക്കാ ❣️അവൻ❣️❣️

  • @AL-gd2ow
    @AL-gd2ow 3 года назад +91

    കബീറിനെ ആർക്കും കൊടുക്കരുത് സാബിർ ഇക്കാ

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @ajirajem
    @ajirajem 3 года назад

    മെയിൽ ഉമ്മുക്കുസു ... അത് കൊള്ളാം.... കുസൃതിയായ അവനെ നന്നായി ഇഷ്ടപ്പെട്ടു.... കബീറും നല്ല കുസൃതിയാണ്.... ഇവരെയെല്ലാം ഇത്രയും കുസൃതികൾ ആക്കുന്നതിൽ സാബിറിൻ്റെയും അവരെ പരിചരിക്കുന്നവരുടേയും സ്നേഹവും കരുതലും കാരണമാണ്.... എല്ലാവരും ആരോഗ്യവാന്മാരായി വളരട്ടെ... ഞങ്ങളുടെയൊക്കെ കണ്ണുകൾക്ക് ആനന്ദം നൽകട്ടെ....

  • @sahalshorts3388
    @sahalshorts3388 3 года назад +61

    ഒരുനാൾ ഞാൻ pet station സന്ദർശിക്കും my dream 🤩🤩

    • @trendingkasaragod7700
      @trendingkasaragod7700 3 года назад

      Me to

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @ltfworld2754
    @ltfworld2754 3 года назад +13

    കബീറിനെ ആർക്കും കൊടുക്കണ്ട ഓന് പാവല്ലേ ☺️😍

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @unaisam1923
    @unaisam1923 3 года назад +122

    കബീർ കൊടുക്കരുത് 😔

    • @jasirmedjasirmed4108
      @jasirmedjasirmed4108 3 года назад

      Mr jabeer Ka please sand your mobile nember or watsup no I have aske for u Sam thing my watsap no 00966539282243 plies don't forget I'm waiting

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @sarathchandran3606
    @sarathchandran3606 3 года назад +22

    ലെ ഉമ്മുക്കുലുസു :- അയ്യോ എന്നെ ആട് കുത്താൻ വരുന്ന😲. ഇങ്ങനെ പേടിക്കാതെടാ ഒട്ടകപ്പക്ഷിന്റെ വിലകളയാൻ 🥴🥴

  • @minhaj12334
    @minhaj12334 3 года назад +192

    നമ്മുടെ ഉമ്മു കുൽസു fans lik അടി 😁

    • @muhammedijaz8855
      @muhammedijaz8855 3 года назад +2

      2.43k sub🤯

    • @shamet666
      @shamet666 3 года назад

      🙌

    • @abuksa9465
      @abuksa9465 3 года назад

      ഞാൻ പാത്തു ഫാൻസ് lik അടി 😄

    • @habeebrahman8218
      @habeebrahman8218 3 года назад

      *ഉമ്മു കുൽസൻ ആണ് അവൻ* 😎

    • @nonamer4433
      @nonamer4433 3 года назад

      2k subsribers without vedio 🤥

  • @m.p.k1750
    @m.p.k1750 3 года назад +1

    Cute മൗഗ്ലി cute and super lam very fan

  • @dhilshadhilu9656
    @dhilshadhilu9656 3 года назад +38

    ഇക്കാടെ വീഡിയോസ് എല്ലാം കാണുമ്പോൾ ഒരു പോസറ്റീവ് എനർജി ആണ് ഇക്ക 💖💖

    • @NithinAchu-200
      @NithinAchu-200 3 года назад +1

      എന്റെ വീഡിയോ പീറ്റസ്‌ന കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @farismry3387
    @farismry3387 3 года назад +17

    ഒരു ഫീമെയിൽ വാങ്ങിക്കൂടെ ഉമ്മുക്കുലുസു ഇണയായി 😊

  • @Arjun__s
    @Arjun__s 3 года назад +188

    സബീർക്ക Fans അടി 👍🏻👍🏻
    👇🏻😍😍😍😍😍😍😍

    • @nivedkumar6705
      @nivedkumar6705 3 года назад +2

      Poli machan😁

    • @favasvlog9330
      @favasvlog9330 3 года назад

      youtu.be/G_

    • @NithinAchu-200
      @NithinAchu-200 3 года назад

      ruclips.net/video/Aj9QuBlqt2s/видео.html

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @solo8211
    @solo8211 3 года назад +5

    First time watching this channel. Really Amazing 😍

  • @jazzijourney1892
    @jazzijourney1892 3 года назад +65

    കബീറിനെ കൊടുക്കരുത് ...
    അത് മോശമാണ്

  • @nazarinak2195
    @nazarinak2195 3 года назад

    😍😍😍😍എന്നെ പോലെ സാധാരണക്കാരായ ആളുകൾക്ക് ഒരുപാടു കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും ഉപകാരപ്രദമാണ് നിങ്ങളുടെ videos 😍😍😍

  • @muhammednihadkk50
    @muhammednihadkk50 3 года назад +32

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ
    💙💙💙💙💙💙💙💙💙💙💙

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @talkswithali2.0
    @talkswithali2.0 3 года назад +1

    polichu ikka adi poli video

  • @jazer9022
    @jazer9022 3 года назад +53

    ഒരുകൂട്ടം മൃഗ സ്നേഹികൾ ആണ് ഈ വീഡിയോസ് എല്ലാം കാണുന്ന ആളുകൾ

    • @zackryder2611
      @zackryder2611 3 года назад

      Podeyyy Njan mriga sneehi onnum allaaa

  • @nargeesanargeesa8835
    @nargeesanargeesa8835 3 года назад +1

    Alloyy arokkeya ith nhan ippoyan 😍😘😘😘😘😘😘😘😘😘 bro vedieo kanunnath innu muthal nhanum subscriber ayi ❤❤❤❤👍enikk animals valliyashttan😘😘😘😘

  • @jyothi5563
    @jyothi5563 3 года назад +6

    എടാ ഉമ്മുക്കുട്ടി 🥰🥰🥰🥰 കബീർ ഒരു അഭ്യാസി തന്നെ😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 года назад +6

    കബീറിനെ കൊടുക്കരുത് ഇക്കാ ♥️♥️

  • @redox7408
    @redox7408 3 года назад +41

    *ലോക്ക്ഡൌൺ കഴിഞ്ഞു ഉറപ്പായും Pet Station ഒന്ന് കാണാൻ വരും* ❤️💯

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @lasonobeatz5629
    @lasonobeatz5629 3 года назад +13

    കബീറിനെ കൊടുക്കുന്നതിൽ ശക്തമായി എതിർക്കുന്നു

  • @ashif2871
    @ashif2871 3 года назад +63

    നോട്ടിഫിക്കേഷൻ വന്ന് നേരെ പോന്നവർ like അടി

  • @TheerthaTalks
    @TheerthaTalks 3 года назад +5

    No words to congratulate you for your efforts and love towards all pets. Your true love towards them is very clear in all videos! You are doing a great job👌👍👍May bless you and your pets. We eagerly waiting for a favourable time to visit pet station ♥️♥️♥️

  • @ARZUGAMER_YT
    @ARZUGAMER_YT 3 года назад +32

    Kabeerine കൊടുക്കേണ്ട 😥

  • @sqtvr9744
    @sqtvr9744 3 года назад

    സാബിറിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ എല്ലാ പെറ്റുകളും സുരക്ഷിതർ

  • @The22061970
    @The22061970 3 года назад +11

    Pets നെ ചേർത്ത് പിടിക്കുമ്പോൾ തന്നെ അവർ റിലീഫ് mind ആകും. ഒരു protection ഫീൽ അവർക്കു കിട്ടും. 👌👌👌

    • @user-yw5mi5sb2e
      @user-yw5mi5sb2e 3 года назад

      ruclips.net/video/Wbghd4Lam2U/видео.html

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @abhijithpk966
    @abhijithpk966 3 года назад +3

    ഉമ്മുകുല്സു കഴിച്ചത്‌ അങ്ങനെ താഴെ എത്താൻ കുറെ സമയം എടുക്കും നല്ല നീളം ഉള്ള കഴുത് അല്ലെ 🤣🤣 അടിപൊളി ചിരിച്ചു ഒരു വക ആയി . നല്ല അടിപൊളി അവതരണം ഇഷ്ടപ്പെട്ടു .

  • @safna.
    @safna. 3 года назад +16

    17:06
    കേക് കട്ട് ചെയ്‌തു അവൻ തന്നെ
    തിന്നു powly❌️😁😂

    • @mubarkmubarak9843
      @mubarkmubarak9843 3 года назад +1

      Hi

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @asharafasharaf2023
    @asharafasharaf2023 3 года назад

    Ummukulsune kanan adipoli ❤️...orupad ishtam anu ikkade video...

  • @sherbynpaxy
    @sherbynpaxy 3 года назад +19

    പറ്റൂചാ ഞങ്ങളെ ഒന്ന് ഡ്യുവറ്റ് അല്ല , സpoർട്ട് അടി മുത്തുമണികളെ 😅

  • @muhammadhabeeb5999
    @muhammadhabeeb5999 3 года назад +1

    "ആൾ ഉറങ്ങി "😁 cuteness overloaded 🙂

  • @devu__s5032
    @devu__s5032 3 года назад +9

    Ayyo kabeer ne aarkkum kodukkalle, orikkal avide varumbo avane kaananam❤️❤️

  • @shailajamalu9180
    @shailajamalu9180 3 года назад

    Ayo kabireene kodukkal le...moglinte kalikkal..pavam cake kanichu kothipichalle pavathine. Ummakollussu polichu......

  • @n4jj
    @n4jj 3 года назад +33

    എനിക്ക് ഉമ്മു കുലുസുവിന് പുല്ലു കൊടുക്കാൻ ഒരു കസേരയോ സ്റ്റൂളോ വേണം....

    • @rajithaknd
      @rajithaknd 3 года назад

      എനിക്കു ഏണി തന്നെ വേണം

  • @shamsudheen.moolayil850
    @shamsudheen.moolayil850 3 года назад +1

    എല്ലാ ജീവികളെയും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എനിക്കും ഇഷ്ടമാണ്

  • @reenuthomas7931
    @reenuthomas7931 3 года назад +34

    കബീറിനെ ആർക്കും കൊടുക്കല്ലേ 😔plzzz

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @gamingwithk.s.r.t.c1191
    @gamingwithk.s.r.t.c1191 3 года назад +1

    Idhu polthe oru animal lover ine njn kandittila 🥰🥰🥰

  • @naheempkpadi
    @naheempkpadi 3 года назад +7

    വേറെ എവിടെ കിട്ടും ഇത്ര caring🥰🥰

    • @naheempkpadi
      @naheempkpadi 3 года назад

      ruclips.net/video/OukdD4ioRos/видео.html

  • @suryachandra2375
    @suryachandra2375 3 года назад

    Eatta Ith pole ulla oru video kanditt illa. Super. Tankuuu. Ummakolisune ishtam ayi

  • @മിന്നൽമുരുകൻ-മ7ഹ

    ഒരു തവണ എങ്കിലും ഇവിടെ സന്ദർശിക്കണം എന്നുള്ളവർ 👇👇😘😘💥

  • @mycountrymyindia9895
    @mycountrymyindia9895 3 года назад +1

    ശെരിക്കും മൗഗ്ലി നമ്മുടെ കരിക്കിലെ ജോർജിനെ പോലെയാണ് last വന്നു തകർത്തു perform ചെയ്യും🤩
    നല്ല active pet ആണ് നമ്മുടെ മൗഗ്ലി 🦦

  • @deadmanwalking9157
    @deadmanwalking9157 3 года назад +6

    മുത്തുമണി 😂 ആ പേര് ഈ നല്ലതിനെ ഒന്നും വിളിക്കണ്ട 😂

    • @rdk6134
      @rdk6134 3 года назад +2

      😂😂

  • @seemaug7111
    @seemaug7111 3 года назад +2

    കബീർ ഒരു റൗഡിയാണല്ലേ 🥰🥰🥰

  • @lolan1675
    @lolan1675 3 года назад +8

    Kannur fans like adi🌹

  • @preethybiju4033
    @preethybiju4033 3 года назад

    ആനിമൽസ് നോട് സ്നേഹം ഉണ്ടായതുകൊണ്ട് superman ആണ്

  • @afreedafree8840
    @afreedafree8840 3 года назад +13

    Skip ചെയ്യാതെ കാണുന്നവർ ഉണ്ടോ അടി ലൈക്‌

  • @karthikkamal8131
    @karthikkamal8131 3 года назад +26

    Petstation fans ഉണ്ടകിൽ like അടി petstation uyir.... 😊😊😊

  • @vishnuprasannan6540
    @vishnuprasannan6540 3 года назад +20

    കബീറിനെ കൊടുക്കേണ്ട ചേട്ടാ അവൻ ഒരു അസ്സെറ്റ് അല്ലെ നിങ്ങൾക്ക്.....

    • @NithinAchu-200
      @NithinAchu-200 3 года назад +1

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @shincytu9822
    @shincytu9822 3 года назад +11

    കബീറിനെ കൊടുക്കണ്ട 🤐🤐🤐

  • @bhagyalekshmi6512
    @bhagyalekshmi6512 3 года назад +1

    Super, ചേട്ടൻ ഹീറോ തന്നെ.🙏❤😍❤👌👍.

  • @catsworldanimallover
    @catsworldanimallover 3 года назад +31

    കബീറിനെ കൊടുക്കണ്ടാ........🥺😟

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @ibnnubas1581
    @ibnnubas1581 3 года назад +3

    കിമിചനെ കണ്ണൻപോവറുണ്ടേ പരിപാടി സുഖം തന്നെയല്ലേ ❤❤❤

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @guppyskerala9616
    @guppyskerala9616 3 года назад +9

    😜😂ഉമ്മുകുലുസുന്റ ഫാൻസ്‌ ലൈക്‌ അടി 😂😜

  • @manuann2622
    @manuann2622 3 года назад

    Sir ningal oru real humane aanu love real for pets

  • @thoyibamedia2073
    @thoyibamedia2073 3 года назад +5

    മൗഗ്ലി എവിടെപ്പോയി ന്ന് വിചാരിച്ചു 🤔കണ്ടപ്പയെക്കും വീഡിയോ തീരേം ചെയ്തു 😔
    എന്തായാലും വീഡിയോ പൊളി ❤

  • @muhammadtp9640
    @muhammadtp9640 3 года назад +5

    മുത്തുമണി എന്ന് കേൾക്കുമ്പോൾഅമ്പിളിയെ ഓർമവരുന്നു😂😂

  • @everythingsamsungpro445
    @everythingsamsungpro445 3 года назад +44

    ഈ ഒറ്റകപക്ഷിയെ കണ്ട് അത് എമു ആണെന്ന് കൂട്ടുകാരോട് വാദിച്ചു pling ആയിരുന്നു കുറച്ചു മാസം മുന്നേ😫 🤣 ....ഞാൻ കരുതി ആഫ്രിക്കൻ മരുഭൂമിയിൽ മാത്രേ കാണുള്ളൂ എന്നാണ്.🙈
    ഇങ്ങള് വീഡിയോ ഇട്ടോണ്ട് ഞൻ കുടുങ്ങി.🥶 അല്ലേൽ എല്ലോനും വിശ്വസിക്കും. അത്ര തള്ളായിരുന്നു 😝

  • @hadi__.op.__177
    @hadi__.op.__177 3 года назад

    Engale anne sherikum hero ithrayum mindapranigale oru bhuthimootum verthikathe nokkunathe konde a big salute to you

  • @hashly9131
    @hashly9131 3 года назад +4

    എല്ലാം കൂടെ കണ്ടപ്പോ ഇന്നത്തേക്ക് ഹാപ്പി ആയി.....!!😹❤😌

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @sirajtp6428
    @sirajtp6428 3 года назад +13

    കബീർ നെ കൊടുക്കല്ലേ ഇക്കാ...😥😥😥

  • @afnasashraf706
    @afnasashraf706 3 года назад +14

    4:50ഇൽ കബീർ നൈസ് ആയിട്ട് പുറത്തേയ്ക്ക് മുങ്ങിയത് കണ്ടോ 🤣😂😂

    • @NithinAchu-200
      @NithinAchu-200 3 года назад

      എന്റെ വീഡിയോ pets കുറച്ചു ഉള്ളതാണ് എല്ലാവരും കാണുക

  • @s__m_l_tv
    @s__m_l_tv 3 года назад +1

    കേരളത്തിലെ പ്രമുഖ youtuberude കയ്യിലാണ് എന്നറിയാത്ത baby rabit 😍😍😍😍

  • @jasjabbar
    @jasjabbar 3 года назад +5

    Ingere chiri athoru poliyaa

  • @kamalrafeek
    @kamalrafeek 3 года назад +1

    സാബിറും പെറ്റ് സ്റ്റേഷനും യൂ ട്യൂബിൽ ആദ്യമായാണ് കാണുന്നത്.. സാബിറിന്റ അവതരണം നന്നായിട്ടുണ്ട്

  • @it_is_for_me
    @it_is_for_me 3 года назад +3

    Hi brother,
    Asalamu alaikum,
    just few days before noticed your channel on RUclips randomly. Masha’ allah all pets are cute.
    Really I feel happy for you and though I can’t afford any such pets but seeing your videos consoling me like I owe all.
    Thank you brotheree.... “perfect ok ya all videos”😉....
    Convey my regards to Moogly(excuse if I spelled incorrect)

  • @hafsahafsashaji1886
    @hafsahafsashaji1886 3 года назад

    ഇൻശാ അല്ലാഹ്..ലോക്ക് ഡൌൺ മാറിയിട്ട്.. ഞങ്ങൾ വരുന്നുണ്ട്.. Pet സ്റ്റേഷൻ കാണാൻ.. 👍👍👍👍👍👍

  • @mariyamfidas2207
    @mariyamfidas2207 3 года назад +7

    എന്റെ മോൾ ഉമ്മുകുൽസുവിന്റെ ഭയങ്കര ഫാനാ ☺️അവൾ പറയുകയാ മഴ പെയ്യുമ്പോൾ ഉമ്മു നനയൂലെ എന്ന് (ചെറിയ മോൾ ആണ് 4 years)

    • @Petstationkannur
      @Petstationkannur  3 года назад +5

      ഷെഡിലൊന്നും കയറി നിൽക്കില്ല മഴയും വെയിലിം ഒക്കെയാണവനിഷ്ടം❤️

    • @mariyamfidas2207
      @mariyamfidas2207 3 года назад

      @@Petstationkannur atheyo🤗

  • @suhairnasee6478
    @suhairnasee6478 3 года назад

    ഞാൻ നിങ്ങളുടെ petsnte ഒരു big fan ആണ്, ഇപ്പൊ സ്ഥിരമായി കാണുന്ന വീഡിയോ ആണ് തങ്ങളുടേത്,

  • @shinasshinu4612
    @shinasshinu4612 3 года назад +8

    കബീറിനെ കൊടുക്കണ്ടാ 😟🙏

  • @comradeknr2706
    @comradeknr2706 3 года назад +1

    Zabir bro uyiraanu
    Pwoliyanu
    😍😍😍😍

  • @roshan5732
    @roshan5732 3 года назад +6

    കൊറോണ കഴിന്നിട്ട് ഞങ്ങൾ സുസ്ക്രൈബ്‌ഴ്‌സ് കാണാൻ വെരും... മൗഗ്ലിയെ ഒക്കെ കാണിച് തരേണമേ ❤❤❤❤👍

  • @WildliferLijo
    @WildliferLijo 3 года назад

    Ekka soooper

  • @arun5469
    @arun5469 3 года назад +19

    കപീറിനെ കൊടുക്കരുത് 🥺

  • @bhaskaranpaleri6891
    @bhaskaranpaleri6891 3 года назад +1

    ഉമ്മുക്കുത്സു വിൻ്റെ നടത്തം Cat walk പോലെ ഉണ്ട്.😆

  • @AL-gd2ow
    @AL-gd2ow 3 года назад +7

    Koi Carp hand Feeding എന്തായി സാബിർ ഇക്കാ അതിന്റെ updates വേണം എന്നുള്ളവർ ലൈക്‌👇

  • @shiyassiyajkdshiyassiyajkd7566
    @shiyassiyajkdshiyassiyajkd7566 3 года назад +1

    ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു youtuber 🤩