ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായ മാരുതി എസ് പ്രെസ്സോയ്ക്ക് മെച്ചപ്പെടുത്തിയ എൻജിനും ഫീച്ചേഴ്സും

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 2 тыс.

  • @mallumumbai_jinesh
    @mallumumbai_jinesh 2 года назад +23

    നിങ്ങളുടെ അവതരണം കേൾക്കുമ്പോൾ, വാഹനം വാങ്ങാനുള്ള പ്ലാൻ ഇല്ലാത്ത ആളുകൾ പോലും പോയി വാങ്ങും.താങ്കൾ വളരെ നല്ല അവതാരകനാണ്. ഇത്രയും മനോഹരമായ ഒരു അവതരണം ഞങ്ങൾക്ക് നൽകിയതിന് നന്ദി.

    • @ramanathtr5720
      @ramanathtr5720 Месяц назад +1

      ഇദ്ദേഹത്തിൻ്റെ അവതരണം കാരണം ഞാൻ scrossum ഡൊമിനാറും എടുത്തു

  • @ashokkumar-ny6ei
    @ashokkumar-ny6ei 2 года назад +14

    Shamraz പറഞ്ഞത് സത്യം..... ഇന്ത്യയുടെ ഹൃദയം അറിഞ്ഞ ഒരേയൊരു വാഹന കമ്പനി 🥰👍🏻

  • @msek2352
    @msek2352 2 года назад +24

    ഇന്ത്യൻ റോഡുകളിൽ മുഴുവൻ മാരുതി യുടെ വാഹനങ്ങൾ മാത്രം കണ്ടാലും അത്ഭുത പെടാനില്ല. ഇത്രക്ക് ഇന്ത്യ ക്കാരനെ പരിഗണിച്ച ഒരു കമ്പനി വേറെ ഉണ്ടാകില്ല. മാരുതി ❤❤❤❤

    • @muhamedkoduvalli6473
      @muhamedkoduvalli6473 2 месяца назад +1

      വണ്ടി മാരുതി കമ്പനി ശരിക്കും ഇന്ത്യയിലുള്ള ജനങ്ങളെ മനസ്സിലാക്കിക്കൊണ്ടാണ് വാഹനം ഇറക്കുന്നത് കാരണം അവർക്കറിയാം ഇവിടെയുള്ള ജനങ്ങൾ വരുമാനത്തിനേക്കാൾ കൂടുതൽ ചിലവാക്കാൻ ഏറ്റവും കൂടുതൽ ബിസ്ക്കത്തരം കാണിക്കുന്നവരാണ് എന്നുള്ള കാര്യം അതിനെ നിഷേധിച്ചുള്ള വണ്ടികളാണ് അവർ ഇറക്കുന്നത് അതുകൊണ്ടാണ് അങ്ങനെ നിങ്ങൾക്ക് നല്ല എനിക്കും തോന്നിപ്പോകും ഈ റിവ്യൂ കാണുമ്പോൾ ഒരു വണ്ടി വാങ്ങാമെന്ന്

  • @KRashidMuhammed
    @KRashidMuhammed Год назад +5

    2.5 വർഷം ആയി ഞാൻ use ചെയ്യുന്നു.. നല്ല വണ്ടി ആണ്.. ഒരു സാധാരണ കുടുംബത്തിന് പറ്റിയ വണ്ടി ആണ്. .. വല്യ സംഭവം ഒന്നും അല്ലെങ്കിലും അത്യാവശ്യം വേണ്ട features ഒക്കെ ഉണ്ട്. . പിന്നെ റോഡ് എല്ലാവരുടേം ആണ് എന്ന വിചാരം ഉണ്ടെങ്കിൽ all good

  • @gopakumarpunalur982
    @gopakumarpunalur982 Год назад +2

    എനിക്ക് ഇഷ്ടപ്പെട്ട വണ്ടി യാണ് ..ഗ്രാമത്തിലെ റോഡുകൾക്കും യോജിച്ചതാണ്..ഞാൻ 8 മണിക്കൂർ തുടർച്ചയായി ഈ വണ്ടി ഓടിച്ചു.വളരെ ഇഷ്ടമാണ് ..

  • @anwarsadique9117
    @anwarsadique9117 2 года назад +10

    അടിപൊളി ബൈജുവേട്ട പാവപ്പെട്ട കുടുംബത്തിന് അവർ ആഗ്രഹിക്കുന്ന വിലയിൽ (മാരുതി )അവർക്കു സമ്മനായി കൊടുക്കുന്ന ഫീൽ... 🥰🥰👍👍👍❤

  • @ABHILASH___
    @ABHILASH___ 2 года назад +5

    ഈ മോഡൽ ആദ്യം അയ്യേ ന്നു ആയിരുന്നു . ഇപ്പോ കണ്ടുകൊണ്ടു ഇഷ്ടം ആയി തുടങ്ങി

  • @alikhalidperumpally4877
    @alikhalidperumpally4877 2 года назад +31

    "വശകാഴ്ച്ച "'എന്ന പ്രയോഗം അത് നമ്മുടെ ബൈജു ചേട്ടനുമാത്രം സ്വന്തം ❤️❤️👌

  • @AnilKumar-rb9jw
    @AnilKumar-rb9jw 2 года назад +1

    പുതിയ വാഹനം നന്നായിട്ടുണ്ട് സാധരകാരന്റെ വാഹനം തന്നെ ആണ്

  • @randheerkumar6987
    @randheerkumar6987 2 года назад +3

    പുതിയ ഇഗ്നിസ് വളരെ നന്നായി ആണ് ഇപ്പൊൾ മാരുതി ഇറക്കിയിരിക്കുന്നത്, ടെക്നോളജി ആണേലും മിലേയ്ജ് ആണേലും പ്രാക്ടിക്കലി എടുക്കാൻ പറ്റിയ ഒരു വണ്ടിയാണ്

  • @junainmohd3583
    @junainmohd3583 2 года назад +28

    Exterior look ichiri mosham aanengilum drivability and interior space is awesome... Truly makes sense for alto buyers because space is amble and reasonable power..

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 года назад +49

    ഓടിക്കാൻ എളുപ്പമാണ് എന്നതാണ് ഒരേയൊരു മേൻമ . ഫുൾ ഓപ്ഷൻ എന്നു പറഞ്ഞു തരുന്ന വണ്ടി ഫുൾ ഓപ്ഷൻ ആകണമെങ്കിൽ ഒന്നര ലക്ഷം രൂപ കൂടി ചെലവാക്കണം. അതായത് ആകെ എട്ടര ലക്ഷം രൂപയാകും. ആ വിലയ്ക്ക് ഇതിലും മെച്ചപ്പെട്ട എത്രയോ വാഹനങ്ങളുണ്ട്.

    • @illyaspkillyaspk4612
      @illyaspkillyaspk4612 2 года назад

      Yes

    • @JOMZ_
      @JOMZ_ 2 года назад

      ആ വിലക്ക് വണ്ടി വാങ്ങിയിട്ട് അതീനു പിന്നെയും പൈസ കൊടുക്കണ്ടേ

    • @pradeepharisanker8485
      @pradeepharisanker8485 2 года назад +3

      @@JOMZ_ s-presso de full option edukkanathinekkal nallath Vella Honda amaze base varient allengi veere eethellum base car edukkane ahn nallath🌝
      I personally don't link s-presso design 🤮

  • @jithinraj7809
    @jithinraj7809 2 года назад +8

    I have 2020 spresso AMT vxi+ model. Extreamly satisfied owner in the last two years under this budget.

  • @navasabdul1121
    @navasabdul1121 2 года назад +3

    City use നു അടിപൊളി ആണ് ഇത്. കുറച്ചു സ്ഥലം മതി കൊണ്ട് നടക്കാൻ. പാർക്കിങ് ഒക്കെ ഈസി

  • @kvshibuprasad
    @kvshibuprasad 2 года назад +3

    ഈ വണ്ടി ഓടിക്കാൻ അവസരം കിടയിയിട്ടുണ്ട്, നല്ല രസമുണ്ട് ഓടിക്കാൻ... One of the best car for city drive.

  • @rajkumarmedia6650
    @rajkumarmedia6650 2 года назад +10

    🌹ഈ കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്🌹

  • @Rafizvibes
    @Rafizvibes 2 года назад +8

    ബൈജു ചേട്ടാ.. ഡോർ ഹാൻഡിലും സൈഡ് മിററും ബോഡി കളർ മുമ്പും ടോപ് മോഡൽ ആയ vxi+ ൽ ഉണ്ട്. പിന്നെ ഇലക്ട്രിക് മിറർ അഡ്ജസ്റ്റ് മാത്രമാണ് ഫോൾഡ് ചെയ്യാൻ ഓപ്ഷൻ ഇല്ല. ഇത് തെറ്റിയതാണ് എന്ന് തോന്നുന്നു. വലിയ വണ്ടികളുടെ റിവ്യൂ ചെയ്യുമ്പോൾ ഉള്ള താല്പര്യം ചെറിയ വണ്ടി റിവ്യൂ ചെയ്യുമ്പോൾ കാണിക്കാത്ത പോലെ തോന്നി.

    • @sarath324
      @sarath324 2 года назад +1

      ഞാനും അത് ശ്രദ്ധിച്ചു ഈ വിലയിൽ folding ഓപ്ഷനോ എന്ന് ചിന്തിച്ചു.... ബാലേനോയിലെ സെയിം സിസ്റ്റം ആണെന്ന് പുള്ളി കരുതി കാണും.

    • @ramilalramilal2922
      @ramilalramilal2922 2 года назад +1

      Shariyanu arkovendi cheythathu pole😜😜

  • @onemission6782
    @onemission6782 2 года назад +4

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @Dailyshor-ts
    @Dailyshor-ts 2 года назад +1

    ഇത് ഇറങ്ങിയപ്പോൾ താങ്കളുടെ വീഡിയോ ക്ക് ഞാൻ കമന്റ്‌ ഇട്ടത്, എൻജിനും അക്സസ്സറി ആണോന്ന് ആണ്.
    എന്നാൽ ഇന്ന് ന്റെ കയ്യിൽ ഉള്ള വണ്ടി spresso 🥰ആണ്
    അത് ഇതിന്റെ മറ്റു features സാധാരണക്കാരന് മാരുതി നൽകുന്ന പ്രാധാന്യം aanu🥰🥰😍
    Vxi Amt spresso owner🥰
    5.20 lakh that time!

  • @vabhilash9009
    @vabhilash9009 2 года назад

    ബൈജു ചേട്ടൻ ഒരു കാര്യം പറയാൻ വിട്ടു പോയി എന്ന് തോന്നി. ഈ മോഡലിനു ഒരു സ്‌പോർട്സ് മോഡ് കൂടി ഉണ്ട്, ഓട്ടോമാറ്റിക് മോഡിൽ ഡ്രൈവ് ചെയ്യുമ്പോൾ ഓവർടേക്ക് ചെയ്യേണ്ട സാഹചര്യം വന്നാൽ ആക്‌സിലേറ്റർ ഒന്ന് റിലീസ് ചെയ്ത് വീണ്ടും ആക്‌സിലേറ്റർ പെടൽ സ്പ്പീഡിൽ ചവിട്ടിയാൽ വണ്ടി സ്പോർട്സ് മോഡിൽ സ്പ്പീഡിൽ പോകുന്നതാണ്, പിന്നെ 2020 മോഡൽ espresso body colours outside റിയർ വ്യൂ മിറർ, body colours door handles ആയിട്ടാണ് എനിക്ക് കിട്ടിയത്. Its a value for money car. My wife really enjoying it's travelling& driving . All the very best new model 🙏🙏🙏🌹🌹🌹. പിന്നെ സോപ്പുപെട്ടി എന്ന് പറഞ്ഞത് എന്റെ ഭാര്യ കേൾക്കണ്ട 😂😂😂

    • @chikkukoroth5208
      @chikkukoroth5208 2 года назад

      അത് സ്പോർട് mode alla.. it s just down shifting the gear ..so u feel more power...suppose if u r going in 5 th gear if u presss excess acceleration, it will down shift the gear

  • @varunk4296
    @varunk4296 2 года назад +26

    21:21 😂😂😂
    But this car is a good example of don't judge a book by it's cover.. 2022 il nalla engine aan... Very good refinement 👍👍👍

  • @sha...5890
    @sha...5890 2 года назад +11

    Spresso Vxi+ മുൻപത്തെ മോഡലിലും Side Mirror & door handle body coloured ആണ്

  • @akshailal4600
    @akshailal4600 2 года назад +8

    പുതിയ ഓൾട്ടോ എൻട്രി വെയ്റ്റിംഗ് 🔥🔥🔥🔥❤️❤️❤️❤️

  • @jobygeorge515
    @jobygeorge515 2 года назад +2

    ഇന്ത്യക്കാരുടെ കാർ എന്ന ആഗ്രഹത്തിന് ഒരു ഉത്തരം പോലെ മാരുതി suzuki 😍

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 2 года назад +1

    മാരുതി സാധാരണക്കാരന്റെ വാഹനം❤️❤️❤️❤️❤️❤️👏👏👏👏

  • @john.jaffer.janardhanan
    @john.jaffer.janardhanan 2 года назад +15

    S-presso enikk ishtamulla oru vaahanam aan.Boxy type compact size design valare attractive aan.But price kootti kootti kond pokunnu maruthi.....pinne features um kurav aan..improve aayittundenn thonnunnu...

  • @singarir6383
    @singarir6383 2 года назад +18

    ഒരു ചെറിയ കുടുംബത്തിന് ഒരു ചെറിയ വണ്ടി മാരുതി അത് മാത്രമാണ് ഉദ്ദേശിക്കുന്നത് ❤

    • @Bnvq
      @Bnvq 2 года назад +3

      മാരുതി അത് മാത്രമേ ഉദേശിക്കുന്നുള്ളു. സേഫ്റ്റി ഒട്ടും ഉദേശിക്കുന്നില്ല.

    • @joymon6235
      @joymon6235 2 года назад

      Ipo oru cheriya kudumbama chathu poyth

  • @sarathvlogs6134
    @sarathvlogs6134 2 года назад +22

    സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം ആണ് ഈ ചാനലിന്റെ വിജയം

  • @livetodriveindreams4730
    @livetodriveindreams4730 2 года назад +1

    ബൈജു ചേട്ടന്റെ അവതരണം, അത് വേറെ ലെവൽ ആണ്.

  • @shyamandtechnology
    @shyamandtechnology 2 года назад +1

    ഇന്നത്തെ മെയിൻ ഡയലോഗ് അമ്മേ മഹാമായേ

  • @shameermtp8705
    @shameermtp8705 2 года назад +42

    Cute,Micro SUV feel, Easy to handle in town, Specious interior, Comfortable seats .. I like it 👍

  • @jabirmattil5245
    @jabirmattil5245 2 года назад +9

    നല്ല കാർ ആണ് 3വർഷമായി എടുത്തിട്ടു 👍👍

  • @linosebastian4648
    @linosebastian4648 2 года назад +3

    അടിപൊളി, 😍😍😍 front shape ഇത്തിരി matiyarunne പൊളിച്ചേനെ 😍😍😍❤❤❤❤

  • @shifuzz.diaries5562
    @shifuzz.diaries5562 2 года назад +2

    ഞാനും വാങ്ങിച്ചു ഒന്ന് ഒരു വർഷം മുമ്പ് . പക്ഷേ Top Model ൽ പോലും Led Light ഇല്ല ,Back door power window ഇല്ല

  • @riyasar2635
    @riyasar2635 2 года назад +2

    പൊളി ലുക്ക് ... സാധരണ കാരുടെ വാഹനം

  • @rohithtm7164
    @rohithtm7164 2 года назад +36

    I used to travel from Bangalore to calicut. It is awsome to drive and pocket friendly. Geting 24kms/ ltr.

    • @hkpcnair
      @hkpcnair 2 года назад

      Rohith, travel comfort engane undu ? Ippol naan 2014 celerio aanu use cheyunathu. long travel is tiring. please suggest

    • @rohithtm7164
      @rohithtm7164 Год назад

      I think this is entry level. Celerio is upgraded version than spresso. Interior also better in celerio.
      My suggestion is better upgrade to wagon R. You have to pay 1 lakh extra. 1.2 ltr option also available.

  • @shihabmpm6151
    @shihabmpm6151 2 года назад +3

    സാധാരണക്കാരുടെ ഇഷ്ട ബ്രാന്റാണ് മാരുതി അന്നും ഇന്നും❤

  • @kevinalby5080
    @kevinalby5080 2 года назад +3

    S-Presso അടിപൊളി വണ്ടിയാണ്😍💯

  • @russaljamaal8047
    @russaljamaal8047 9 месяцев назад +1

    ഞാൻ മൂന്നര വർഷമായി ഉപയോഗിക്കുന്നു.
    ഈയിടെ ആലുവ to ട്രിച്ചി പോയി.Appr.400kms.
    Good Experience❤

  • @bijoybijoy999
    @bijoybijoy999 2 года назад +1

    വളരെ നല്ല വീഡിയോ. 👌👌👌👍👍👍

  • @shamrazshami2655
    @shamrazshami2655 2 года назад +209

    ഇന്ത്യക്കാരുടെ ദാരിദ്ര്യം മനസ്സിലാക്കിയ ഒരേ ഒരു കമ്പനി അത് മ്യാരുതി ആണ് . എത്ര പൈസ കൊണ്ട് പോയാലും മ്യാരുതിയുടെ ഒരു വാഹനം കിട്ടും

  • @devarshvenuganan5964
    @devarshvenuganan5964 2 года назад +12

    ആരൊക്കെ എന്തൊക്കെ പപ്പടം പഴം പായസം എന്ന് എന്ത് വേണേലും പറഞ്ഞു കളിയാക്കിക്കോട്ടെ. എൻട്രി ലെവൽ സെഗ്മെന്റിലെ രാജാവ് ആയി ഇന്നും തുടരുന്ന കമ്പനി മാരുതിയാണ്. സാധാരണക്കാരിൽ ഓട്ടോമാറ്റിക് എത്തിച്ചു എന്ന് വലിയ നേട്ടം അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല

  • @NAAGACREATIONS
    @NAAGACREATIONS 2 года назад +18

    Cute... 💖 ഏതൊരു സാധാരണക്കാരനും എടുക്കാൻ പറ്റിയ വണ്ടി👍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +1

    നല്ല വിവരണവും, പരിചയപ്പെടുത്തലും👍

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 года назад +2

    maruthi suzuki is always india's no 1 brand

  • @hadibeeran3877
    @hadibeeran3877 2 года назад +4

    spresso നല്ല വണ്ടി ആണ്. ഉപയോഗിച്ച ആരും ഒരു കുറ്റോം പറഞ്ഞിട്ടില്ല. പുതിയ അപ്ഡേഷന്സ് ഒക്കെ കൊള്ളാം

  • @sufailsulu2878
    @sufailsulu2878 2 года назад +8

    ഏറ്റവും കൂടുതല്‍ മോഡൽ car's ഓടിച്ച വ്യക്തി എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് കിട്ടട്ടെ 👍 😊

  • @aswadaslu2468
    @aswadaslu2468 2 года назад +5

    നല്ല രസം ഉണ്ട് വണ്ടി കണ്ടിരിക്കാൻ ഒറ്റക്ക് പോണം ഇങ്ങനെ ഉള്ള വണ്ടികളിൽ അതും 🌳🌳🌳🌳ഫോറെസ്റ്റ് യാത്രകൾ

    • @vipinvs9048
      @vipinvs9048 2 года назад +2

      എന്നിട്ടു വേണം ആന ചവിട്ടി പൊട്ടിക്കാൻ

  • @kambrathrajesh
    @kambrathrajesh 2 года назад +1

    വില കുറഞ്ഞ കാർ പരിചയപെടുത്തിയതിനു നന്ദി

  • @ansaritm
    @ansaritm 2 года назад +2

    എനിക്ക് ഇഷ്ടപ്പെട്ട വാഹനം

  • @raihanaks1654
    @raihanaks1654 2 года назад +30

    സാധാരണകാർക് പറ്റിയ അടിപൊളി വാഹനം 👍👍👍

  • @carfans9139
    @carfans9139 2 года назад +5

    Maruti S-Presso is a 5 seater Hatchback available in a price range of Rs. 4.25 - 5.99 Lakh*. It is available in 8 variants, a 998 cc, BS6 and 2 transmission options: Manual & Automatic. Other key specifications of the S-Presso include a kerb weight of 736-775 and boot space of Liters.
    Service Cost: Rs.3,560/yr
    Mileage (upto): 31.2 km/kg
    Engine (upto): 998 cc

  • @rumi269
    @rumi269 2 года назад +4

    Good car, using this for 1 yr. Getting good milage,24-25km/l

  • @jasim7575
    @jasim7575 2 года назад +1

    Excellent video bro

  • @ebysamji
    @ebysamji 2 года назад +1

    ആ അവസാനത്തെ ഡയലോഗ് കലക്കി 👍👍

  • @anuhystar
    @anuhystar 2 года назад +3

    I bought my spresso ( AGS VXI plus)1 month back. 800 kms now. ( Outgoing model)
    My observations
    Pros :
    + Nice riding position - All the other cars on the road looks tiny on the road as compared to our seating making overtakings much easier
    + Value for money - Full option automatic car for 6 lakh ( steering control, multimedia screen, Apple play, parking sensors)
    + Manual overdrive option is very useful once you get used to it - helps in overtakings and steep climbs
    + Very less waiting time as compared to other cars
    + Best after sales and service in India
    + Back seating leg space is awesome
    + Doesn't feel tired in long drives
    Cons:
    - Suspension is hard and their is body roll in bad roads
    - Steering is not self centering and also not very smooth
    - Design can be improved
    -Noise during acceleration
    I hope that Suzuki fixes these issues in this new model

    • @alexmn604
      @alexmn604 2 года назад +1

      And wht about safety?

    • @vrsorry7110
      @vrsorry7110 2 года назад +1

      If u r looking at gncap...just remember its tested at 64km/hr. So safety is mostly on how we drive the car. Search for xuv700 thirupur accident and look at the pathetic state of that car. As long as you keep ur speed reasonable you should be good.

    • @vishnumenon6541
      @vishnumenon6541 2 года назад

      @@vrsorry7110 but your XUV 700 analogy falls short here. XUV is a bigger, wider and heavier car. Thats not the same case with S-Presso or any other compact hatchback.

    • @vrsorry7110
      @vrsorry7110 2 года назад

      @@vishnumenon6541 agreed. All i am saying is it comes to how one drives the car. 5 rated doesnt mean its a tank. I believe most people here think if its 5* rated nothing will happen to them in case of accident. So I just want to show them its not the case. Moreover if its our day then nothing can stop it be it zero starred to 10 starred vehicle😄

    • @vishnumenon6541
      @vishnumenon6541 2 года назад +1

      @@vrsorry7110 yeah but I think that perception is due to the marketing and also some meme pages. And you are right about the rating. A lot of physics too come into play. For instance, if a Punch and a XUV collides, XUV will most certainly take the lesser beating of the two (factoring that their speeds are sane)

  • @mishab__4192
    @mishab__4192 2 года назад +37

    സിറ്റിയിലൂടെ കുത്തി കയറ്റി കൊണ്ട് പോകാൻ പറ്റിയ വാഹനം 👍❤️

  • @harivlogs8807
    @harivlogs8807 2 года назад +15

    നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. ഇനിയെങ്കിലും ക്യാമറ മാൻ അപ്പുക്കുട്ടൻ ബ്രോയെ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😊

    • @viralgallery-hy3md
      @viralgallery-hy3md 2 года назад

      Appukuttan naanamaanu camera k munnil varaan enn ann biju chettan paranjirunuu

    • @arnoldprakash1679
      @arnoldprakash1679 2 года назад +2

      Watch skoda kushaq video at 5:00 min you can see him.

  • @dhyankailasom2256
    @dhyankailasom2256 2 года назад +2

    Nice കാർ 👍👍

  • @mallusingh1318
    @mallusingh1318 2 года назад +1

    Which one is better upcoming alto or espresso? I am looking for automatic for city

  • @keralapscaoudioboock8067
    @keralapscaoudioboock8067 2 года назад +3

    ഇത് കാണുമ്പോൾ വെള്ളിമൂങ്ങളാണ് ഓർമ്മ വരുന്നത്

  • @gopuramachandran8333
    @gopuramachandran8333 2 года назад +6

    Happy to be part of this family ❤️

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад +17

    Nammude naadinu pattiya vandi thanne!!! Height um undu ground clearance um undu....pinne mileage um!!! Thanks for the review Baiju chetta!

    • @Bnvq
      @Bnvq 2 года назад +1

      ശരിയാ സൂക്ഷിച്ച് ഓടിച്ചില്ലേൽ നമ്മുടെ നാട്ടിലെ ജനസംഖ്യ കുറയ്ക്കാൻ പറ്റിയ വണ്ടി തന്നെ. Comment ഇട്ടവരിൽ ഒരാൾ പോലും ഇതിൻ്റെ നെഗറ്റീവ് പറഞ്ഞിലാലോ എന്ന വെഷമം കൊണ്ട് പറഞ്ഞു പോയതാ സുഹൃത്തേ..

    • @vishnupillai300
      @vishnupillai300 2 года назад +5

      @@Bnvq 3 stars in g ncap..Better than harrier..

    • @jyothishkp1160
      @jyothishkp1160 2 года назад

      @@vishnupillai300 3 star😂
      S presso got 0star

    • @vishnupillai300
      @vishnupillai300 2 года назад

      @@jyothishkp1160 with 2 airbags S presso scored 3 stars in latest crash test..

    • @TR70-bh
      @TR70-bh 2 года назад

      @@jyothishkp1160 lol 😂 that'is base model u fool

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 месяца назад +1

    പാവങ്ങളുട മിനി കൂപ്പറും, SUV യും 🥰❤️👍🏻🚗

  • @reji5617
    @reji5617 2 года назад +2

    അടിപൊളി അവതരണം 🥰

  • @aljithpaul8474
    @aljithpaul8474 2 года назад +6

    It's a practical car and value for money. Much easier to drive. The top variant should have been equipped with power windows at the rear windows. Overall it is a nice car. Value for money.

  • @vipinns6273
    @vipinns6273 2 года назад +6

    S Presso ആദ്യമായി ഇന്നലെ ഓടിച്ചു നോക്കാൻ അവസരം കിട്ടി 😍👌👍.

    • @anwarrahman7592
      @anwarrahman7592 2 года назад +2

      എങ്ങനെ ഉണ്ട് bro

    • @vipinns6273
      @vipinns6273 2 года назад +2

      @@anwarrahman7592 അടിപൊളി ആണ് 👍

  • @joshyjosesinger3678
    @joshyjosesinger3678 2 года назад +1

    കൊള്ളാല്ലോ....

  • @jobeshjose
    @jobeshjose 2 года назад +1

    Hi baiju etta കുഞ്ഞൻ വാഹനം കുഞ്ഞ് വിശേഷം...

  • @Ajendradas
    @Ajendradas 2 года назад +3

    പലർക്കും ഇഷ്ടം ആകാത്ത ഡിസൈൻ ആണ് . പക്ഷെ എന്തോ എനിക്ക് ഇഷ്ടമാണ് . സാധാരണക്കാരന് പറ്റിയ ഒരു വാഹനം . ഈ വിലയിൽ ഓട്ടോമാറ്റിക് വേറെ എവിടെ കിട്ടും . #BaijuNnair

  • @sureshrnair8440
    @sureshrnair8440 2 года назад +6

    You said it right….an ideal car for girls/ladies. Hats off to Maruti for frequent upgrades of all models.

    • @hsbchk6270
      @hsbchk6270 2 года назад +1

      Gender discrimination

    • @johnhonai4601
      @johnhonai4601 Год назад

      Sexist comment.

    • @maheshnambidi
      @maheshnambidi Год назад

      ​@@hsbchk6270aanungalkkum ooodikkam.citron c³ aayi compare cheyallle....Modi vs pv😮

  • @harisankarbabu3469
    @harisankarbabu3469 2 года назад +6

    Happy to be part of this family 💗

  • @thoufeetimepass9556
    @thoufeetimepass9556 2 года назад +1

    മാരുതി എന്തായാലും പൊളിയാ, ലോക്കൽ ബ്രാൻഡുകളിൽ സർവ്വീസ് അടിപൊളി 🤩🤩

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 года назад +1

    Waww 😍👍🥇🏆കിടിലം വണ്ടി.. Stylish 👌

  • @antojoseph5673
    @antojoseph5673 2 года назад +4

    Odikkathvar ഓടിച്ചു nokkanam
    Seating position amazing ❤❤❤❤❤❤

  • @riyaskt8003
    @riyaskt8003 2 года назад +5

    Ipol cars minimum range 3 lakhs il ninnum 5.5 lakhs leku ethi.
    2010 il under 6 lakh Swift full option vangichrnu ente achan

    • @austinjohn1105
      @austinjohn1105 8 месяцев назад

      2010ലെ മൂല്യം അല്ലല്ലോ ഇപ്പോൾ

  • @akhilkv9401
    @akhilkv9401 2 года назад +6

    കേരളത്തിലെ നഗരങ്ങളിൽ ഓടിക്കാൻ പറ്റിയ വണ്ടി

  • @ameenk7814
    @ameenk7814 2 года назад +2

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @LIFEOFRAMS
    @LIFEOFRAMS 2 года назад +1

    നല്ല ground clearence ind..നല്ല വണ്ടി ആണ്

  • @abishek8841
    @abishek8841 2 года назад +12

    I think this will be the great year for the suzukians... all new brezza a cool look with first ever suzuki sunroof.. the awaited launch of grand vitara...now s-presso woth a change ... looking a head for more from suzuki... all ways cool and calm baiju sir... thank you and all the best💕

  • @hisamhasees
    @hisamhasees 2 года назад +3

    Baiju ചേട്ടൻ പറഞ്ഞത് പോലെ വണ്ടിയുടെ seating position വളരെ നല്ലത് തന്നെയാണ്. അത് പോലെ highway ഞാൻ use ചെയ്തിട്ടുണ്ട്, അടിപൊളി വണ്ടി എന്ന് തന്നെ പറയാം. ഞാൻ ഉപയോഗിക്കുന്നത് POLO ആണ് എന്ന് കരുതി അതും ആയിട്ട് compare ചെയ്യാൻ പറ്റിലെല്ലോ വണ്ടിയുടെ വിലയും segment ഓക്കേ നോക്കുമ്പോൾ നല്ല drive തന്നെ ആയിരുന്നു

  • @jayaprakashvadekkandiyil6959
    @jayaprakashvadekkandiyil6959 2 месяца назад

    Mirrors electrically fold ചെയ്യാൻ പറ്റുമോ, adjustable മാത്രമല്ലേ .ഏതാണ് ശരി

  • @naveenviswanath2685
    @naveenviswanath2685 2 года назад +2

    ടൗണിൽ ഡ്രൈവ് ചെയ്യാനും പാർക്കിങ്ങും എളുപ്പമാണ് 👍

  • @arun4362
    @arun4362 2 года назад +11

    You cannot beat a Maruti, this car was the answer to Renault Kwid which looks like baby Duster....Great car Espresso the king among masses..

  • @Faisalkalikavu1176
    @Faisalkalikavu1176 2 года назад +21

    ഈ വിലക്ക്. ഇതിനേക്കാൾ മികച്ച ഇഗ്നിസ്. വാഗണർ. ടിയാഗോ.. ആണ് നല്ലത്..👍 വില ഒരു പാട് കൂടിപോയി...

  • @akhilnathviswanathan
    @akhilnathviswanathan 2 года назад +6

    Interior, mileage, കുഴപ്പമില്ല... Design, വില മോശം. ഈ വിലക്ക് tiago എടുക്കുന്നതാണ് നല്ലത്.. 💯

  • @gokuldaspp8305
    @gokuldaspp8305 2 года назад +1

    S- presso is my dream car. Cash okke rediyayal future-il njan definitely vangum.

  • @shyjuthylakandy6123
    @shyjuthylakandy6123 2 года назад +1

    Rear window visibility is reduced. Out side glass is big but rear mirror vision is not good.

  • @aslamkaruvarakundu2574
    @aslamkaruvarakundu2574 2 года назад +6

    സാധാരണക്കാരുടെ വാഹനങ്ങളിൽ ഒന്ന്♥️

    • @anupmanohar3762
      @anupmanohar3762 2 года назад

      സാധാരണക്കാരൻ 7.5 ലക്ഷം!!!!!!

  • @jeswinjohnson5678
    @jeswinjohnson5678 2 года назад +15

    Instrument cluster - driver side ആയിരുന്നെങ്കിൽ അടിപൊളി ആയേനെ 😊

  • @rehim_rawuthar555
    @rehim_rawuthar555 2 года назад +5

    ʜᴀɪ ʙᴀɪᴊᴜ ᴄʜᴇᴛᴛᴀ.... 💖👍
    റിവ്യൂ ചെയ്യാൻ പാർട്ടി കളർ വണ്ടി ടിജെരെഞ്ഞെടുത്തത്തിൽ അതിയായ സന്തോഷം രേഖപെടുത്തുന്നു 👍
    (ഷർട്ട്‌ കിടുക്കി )😂
    സ്വന്തം
    #വശകാഴ്ച ഭക്തൻ 🙏

  • @trippervlog369
    @trippervlog369 Год назад

    Updation ഏത് മാസം മുതൽ delivery ചെയ്ത വാഹനത്തിനാണെന്ന് ആർക്കെങ്കിലും അറിയാമോ ?
    സെക്കനന്റ് എടുക്കാൻ വേണ്ടിയാണ് , അപ്പോൾ updation month അറിയാൻ വഴിയുണ്ടോ ?

  • @nithinvijay961
    @nithinvijay961 2 года назад +2

    പാവങ്ങളുടെ ബ്രെസ്സ.. ഫ്യൂൽ efficiency 👌👌👌

  • @riyaskt8003
    @riyaskt8003 2 года назад +5

    Spresso Alto category anenkilum aa category le ellamkondum mikachath anu, space, ground clearance, interior and size very compact too,
    Nalla oru mileage um kude tharumbol aa segment le mikachath ennu venenkil parayam

  • @vmsunnoon
    @vmsunnoon 2 года назад +4

    Glad that maruti is valuing their customer feed back. That's the result of adding airbag and new transition varients

  • @rejinvp8822
    @rejinvp8822 2 года назад +4

    Very nice car.we have this beautiful car since last year.very easy to use.especialy ladies can handle it very well.my wife is using this car.kids ❤️this car very well.need to improve mileage.we hardly get 15. May be because of slow driving. ❤️

  • @safasulaikha4028
    @safasulaikha4028 2 года назад +1

    Adipwoli reviews......🔥🔥🔥🔥🔥🔥💞💞💞💞💞

  • @jojygeorge1219
    @jojygeorge1219 2 года назад +1

    Nan New Model automatic top model medichu satyam parayalooo.. Nan othiri Happy annu.. Valare super vandi. Superb. But paise kurachu kooduthal aaa 😄😄😄

  • @nivintomshaji6443
    @nivintomshaji6443 2 года назад +6

    എന്ത് ലുക്ക്‌ ആണ് എന്ന് ആരും നോക്കിയില്ല.
    മാരുതി എന്ന് കണ്ടു മേടിച്ചുകൂട്ടി.
    വേറെ ഏത് കമ്പനി ഇത് കൊണ്ടുവന്നാലും തോൽവി ആയേനെ 😅

  • @mrafi6173
    @mrafi6173 2 года назад +4

    Design look illangilum 👎👎👎 veethikuranja road ulla veedullavarkk Ivan valiya upakaramavum 🙂🙂🙂