പ്രമുഖ സൂഫിവര്യൻ *ഏലംകുളം ബാപ്പു മുസ്‌ലിയാർ*

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 77

  • @shafeekvy4465
    @shafeekvy4465 3 года назад +16

    അല്ലാഹുവേ ആരോഗ്യം ഉള്ള ദീര്ഗായുസ്സ് നൽകണേ

  • @ഉബൈദുള്ള.കമ്പംതൊടി

    മാഷാ അള്ളാഹ്. അള്ളാഹു ഉപ്പാക്ക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആമീൻ

  • @firozkoya2
    @firozkoya2 4 года назад +13

    ആ ഖദമില് കൂട്ടണം വാപ്പാ,

  • @najiabdu7727
    @najiabdu7727 4 года назад +12

    യാ മൗലാ 💞

  • @പുനർവിചിന്തനം

    അൽഹംദുലില്ലാഹ്

  • @muhammadjavad9092
    @muhammadjavad9092 5 лет назад +24

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ.... നാഥാ....

  • @പുനർവിചിന്തനം

    ആ ഖദമിന്റെ കീഴിൽ ആയി സ്വർഗത്തിൽ ഒരുമിപ്പിക്കണെ അല്ലാഹ്

  • @firozkoya2
    @firozkoya2 5 лет назад +15

    Ente maulaa💔💔💔

  • @സുപ്രഭാതംചന്ദ്രിക

    اللهم ثبتنا تحت قدم شيخنا......

  • @mujeebminha6921
    @mujeebminha6921 Год назад +2

    Ya moula🤲🤲🤲😭

  • @shanoobkpm2456
    @shanoobkpm2456 2 года назад +4

    Ya moula ❤️

  • @nalakathnoushad5149
    @nalakathnoushad5149 5 лет назад +14

    എന്റെ മൗലാ....

  • @kadhrabdhul6646
    @kadhrabdhul6646 2 месяца назад

    Ya,moula❤

  • @rajidm7601
    @rajidm7601 2 года назад +2

    🖤Moula🖤

  • @SalmaMohammedali-n2h
    @SalmaMohammedali-n2h 10 месяцев назад

    Aameen🤲🤲🤲

  • @ayishamahdiyyapbt431
    @ayishamahdiyyapbt431 2 года назад +4

    Muth moula...

  • @STATUSWORLD-gi5nl
    @STATUSWORLD-gi5nl 2 года назад +2

    Ya moula

  • @irfanahamed1017
    @irfanahamed1017 3 года назад +3

    ❤️❤️

  • @abdulsalam1319
    @abdulsalam1319 4 года назад +3

    എന്റെ ഉപ്പ

  • @SirajudheenKp-ul4rj
    @SirajudheenKp-ul4rj 5 месяцев назад

    ❤❤❤❤❤❤❤❤❤

  • @faisalakfaisal3426
    @faisalakfaisal3426 5 лет назад +3

    🥰🥰🥰🥰

  • @ShahulHameed-yj7co
    @ShahulHameed-yj7co 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedamras8266
    @muhammedamras8266 Год назад

    ❤❤❤

  • @mohammedshafi8345
    @mohammedshafi8345 3 года назад +11

    ഈ പാട്ട് പാടിയത് ഞാനാണ് ചാനൽ അഡ്മിൻ ഒന്ന് ബന്ധപ്പെടാമോ

    • @irshadalibk820
      @irshadalibk820 3 года назад +2

      അള്ളാഹു ബറകത്ത് ചെയ്യട്ടെ

  • @karulai4866
    @karulai4866 3 года назад +1

    يا مولى

  • @aesanaesan6400
    @aesanaesan6400 5 лет назад +4

    الحمد لله سكرا

  • @finuot9931
    @finuot9931 Год назад

    🤣🤣🤣

  • @lashma9632
    @lashma9632 2 года назад +2

    സത്യത്തിൽ ഇത്തരത്തിൽ വിശ്വസിക്കൽ തെറ്റല്ലേ..??
    ഖൽബിന്റെ കഥനങ്ങൾ തീർത്തും അറിയുന്നവൻ ALLHAAH മാത്രം..
    ഇഷ്ടാണ് ഇവരെ..
    വിശ്വാസവും ഉണ്ട്, ALLHAAH ഇഷ്ടപ്പെട്ടവർ ആണെന്ന്..
    എങ്കിലും ഇതു പോലുള്ള ഭ്രാന്തമായ, വ്യെതിചലിച്ചു പോകുന്ന വിശ്വാസം കൊണ്ട് അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടില്ല..എന്നാൽ നമുക്ക് പങ്കു ചേർക്കപ്പെട്ടത് പോലുള്ള തെറ്റുകൾ വരാം..
    മറഞ്ഞിരിക്കുന്ന എല്ലാ കാര്യവും കാണാനും അതിന് പരിഹാരം തരാനും ഒക്കെ പറ്റും എങ്കിൽ മുത്തു നബിക്കല്ലേ ഇദ്ദേഹത്തേക്കാൾ കൂടുതൽ അതിന് പറ്റുക..
    ജീവനുള്ള ഇദ്ദേഹത്തിന്റെ റൂഹിനെക്കാൾ ഖബറിൽ മയങ്ങുന്ന മുത്തുനബിയുടെ റൂഹിനല്ലേ അതിനേക്കാൾ പദവി ഉണ്ടാകുക..
    ആ മുത്തു നബി പോലും നിങ്ങളുടെ ഭാരം ഏല്പിക്കലും പ്രാർത്ഥനയും ALLHAAH വോട് മാത്രം എന്ന് പറയുമ്പോൾ ..??വിഷമങ്ങൾക്ക് പരിഹാരം തേടാം.. ഒരു പക്ഷേ സഫലവുമായേക്കാം.. എന്നാൽ ഉത്തരം നൽകേണ്ടവൻ ALLHAAH മാത്രം..
    Just fix that Eemaan in all your heart..
    I love him..but,i dnt belive like this way..

    • @bennett8965
      @bennett8965 2 года назад

      വിവരം ഇല്ലെങ്കിൽ മിണ്ടരുത്

    • @BRAND.STATION
      @BRAND.STATION Год назад

      അങ്ങനെ പറയരുത്. അവരൊക്കെ അല്ലാഹുവിലേക്കു എത്തിയവരാണ്. അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹുവിന്റെ നൂറായി മാറിയവരാണ്. നൂനഥകളില്ലാത്തവർ. പരിപൂർണ്ണരായവർ. എല്ലാറ്റിൽ നിന്നും പരിശുദ്ധരായവർ. അല്ലാഹു തന്നെ പറയുന്നുണ്ട് " എന്റെ അടിമ എന്നിലേകടുത്തു കഴിഞ്ഞാൽ അവന്റെ കൈ ഞാനായി മാറും അവന്റെ കാൽ ഞാനായി മാറും അവന്റെ ചെവി ഞാനായി മാറും അവന്റെ കണ്ണ് ഞാനായി മാറും " എന്ന്. അതിനർത്ഥം അടിമയിൽ ഉള്ള ഓരോ അണുവും അല്ലാഹുവിന്റെ നൂറായി മാറുമെന്നാണ്. അങ്ങനെ അല്ലാഹുവിൽ പരിപൂർണ്ണമായും ലയിച്ച ഒരാൾക്ക് എല്ലാം അറിയാനാവും. കാരണം എല്ലാം അല്ലാഹുവിന്റെ നൂറായി മാറിയില്ലേ.

    • @BRAND.STATION
      @BRAND.STATION Год назад

      അല്ലാഹുവിന്റെ റസൂലിന് എല്ലാ പതവിയുമുണ്ട്. ഒരു മുറബ്ബിയായ ഷെയ്ഖിനെ പിൻപറ്റിയാൽ എല്ലാം മനസ്സിലാവും

    • @BabuVk-k3x
      @BabuVk-k3x Месяц назад

      അല്ലാഹു കൊടുത്ത കഴിവുകൊണ്ട് എല്ലാം കാണാനും അറിയാനും അല്ലാഹുവിന്റെ ഔലിയാക്കൾക്ക് കഴിയും.അല്ലാഹുവിന്റെ വിശുദ്ധമായ ഖുർആനിൽ പറയുന്നുണ്ട്. മൻ അറഫ നഫ്സാഹു ഫാകാത്അറഫറ ബാഹു അവൻ അവന്റെ ശരീരത്തിന് അറിഞ്ഞാൽ അവൻ അവന്റെ റബ്ബിനെ അറിഞ്ഞു(ചുരുക്കത്തിൽ പറഞ്ഞു എന്നുള്ളു )അവന്റെ ആത്മാവിന് അറിയും. ആത്മാവ് എവിടെ നിന്നുള്ളതാണ് അത് അല്ലാഹുവിൽ നിന്നുള്ളതാണ് അപ്പോൾ ആ റൂഹ് പരിപൂർണ്ണമായി പ്രകാശിച്ചു കഴിഞ്ഞാൽ. അവർക്ക് എല്ലാം അറിയാം കാണാം. പിന്നെ പല കമാൻഡുകളിലും കാണുന്നുണ്ട് ഒരു കുറവുകളും ഇല്ലാത്തവരാണ് എന്ന് കാണാത്തവർ കണ്ടു എന്നും കണ്ടവർ കണ്ടില്ല എന്നും പറയാൻ പാടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വെച്ചിട്ട് നമ്മൾ അത് ഏറ്റു പറയാനും പാടില്ല നമ്മുടെ കണ്ണ് കൊണ്ട് കണ്ട് ബോധ്യപ്പെട്ട് അറിയണം. ( അപ്പോഴാണ് നമ്മുടെ ശഹാദത്ത് കലിമ പൂർത്തിയാക്കുക )സ്വന്തം ശരീരം എന്താ എന്ന് ബോധ്യപ്പെടുത്താവൻ. ഒരിക്കലും മറ്റൊന്നിന് ബോധ്യപ്പെടാൻ കഴിയില്ല. ആരെയും നമ്മൾ കുറവാക്കി കാണണ്ട നമ്മളറിയാതെ അവരെ കൂടുതൽ ആക്കുകയും വേണ്ട അല്ലാഹു ഹക്ക് അറിഞ്ഞ് അടുക്കാൻ ഹിദായത്ത് നൽകട്ടെ

    • @BabuVk-k3x
      @BabuVk-k3x Месяц назад

      @@BRAND.STATION ഇഷ്ക്ക് കൊണ്ട് ഒരുപക്ഷേ നമ്മൾ പലതും പറഞ്ഞേക്കാം നമ്മൾ അറിയാത്തതും കാണാത്തതും ഒരിക്കലും പറയാൻ പാടില്ല. അല്ലാഹുവിന്റെ മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ രാത്രി ഉറങ്ങുന്നതിനു മുമ്പ് 100 പ്രാവശ്യം ഇസ്തിഗ്ഫാർ ചൊല്ലിയിരുന്നു. മുത്ത് റസൂലുള്ള എന്ത് പറഞ്ഞ്. രണ്ട് കാലും സ്വർഗ്ഗത്തിലേക്ക് വെക്കാതെ നിങ്ങൾ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു എന്ന് കരുതരുത് എന്നാണ് പഠിപ്പിച്ചത് അപ്പോൾ നിങ്ങൾ സംസാരിക്കുന്ന വാക്കിന്റെ ഗൗരവങ്ങൾ നിങ്ങൾ ഒന്നു മനസ്സിലാക്കുക. എല്ലാം മനസ്സിലായി കൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നത് എങ്കിൽ.ഓക്കേ. ഈ ഉസ്താദിനെ എനിക്ക് അറിയാം 18.വർഷ ത്തോളം പരിചയയുണ്ട് എവെർക്ക് എന്നെയും

  • @finuot9931
    @finuot9931 5 лет назад +2

    ബാപ്പാ എന്നല്ല ബാപ്പൂ എന്നല്ലേ

  • @rasnarasna4277
    @rasnarasna4277 Год назад

    ❤❤❤❤

  • @murshidmk8337
    @murshidmk8337 7 месяцев назад

    🥰🥰🥰🥰