ന​ഗര മധ്യത്തിൽ എഞ്ചിനീയറുടെ മണ്ണില്ലാത്ത കൃഷി രീതി | Hydroponics Terrace Garden | Herbs Hydroponics

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 54

  • @Livestoriesofficial
    @Livestoriesofficial  2 года назад +6

    ടെക്നോപാർക്കിലെ ജോലിക്കാരനായ സന്തോഷ് എട്ടുവർഷങ്ങൾക്കു മുൻപാണ് മണ്ണില്ലാതെ പുതിന കൃഷി ആരംഭിച്ചത്. കൃഷി പൂർണ്ണ വിജയമായിരുന്നതിനാൽ പുതിയതായി പൊന്നങ്കണ്ണി ചീരയും സ്ട്രോബറിയും ബ്രഹ്മിയുമൊക്കെ നട്ടുവളർത്തിയിരിക്കുകയാണിപ്പോൾ. സന്തോഷിന്റെ നൂതന ക‍ൃഷി രീതിയുടെ വിശേഷങ്ങൾ കാണാം.
    Santhosh: 7012107235
    RUclips.com/c/freshleaves

    • @sijikj3961
      @sijikj3961 2 года назад

      ഓരോന്നിനും Rate എത്രയാണ് എന്ന് പറഞ്ഞിട്ടില്ല, ഒരുപാട് ഉപകാരപ്രദമായ വീഡിയോ

    • @MathMagicWithSalima
      @MathMagicWithSalima 2 года назад

      Rate etreya

    • @rosammanaik7316
      @rosammanaik7316 11 месяцев назад

      Will you please tell us what are the nutrients put in the hydroponic base.

  • @jayasreegr7446
    @jayasreegr7446 2 года назад +5

    Superb. ജോലിക്കിടയിൽ കൃഷിക്കായി സമയവും മനസ്സും effort ഉം മാറ്റിവെക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. കൂടുതൽ അറിയാൻ താല്പര്യമുണ്ട്.

    • @FreshLeaves
      @FreshLeaves 2 года назад

      Thank you. Please check ruclips.net/user/freshleaves for more videos on hydroponic farming. You may also call me on 7012 one zero seven 235.

  • @saraswathys9308
    @saraswathys9308 2 года назад +2

    ബ്രഹ്മിക്ക്‌ തണുപ്പ് ആവശ്യമാണ്‌. ഞാനും ജോലിയിലിരുന്നപ്പോഴും വിരമിച്ചപ്പോഴും കൃഷിച്ചെയ്യുന്നുണ്ട്. എന്റെ അഭിപ്രായവും എഴുതുന്നു എല്ലാ സ്ത്രീകളും ദിവസവും അല്പസമയമെങ്കിലും കൃഷിച്ചെയ്യണമെന്നാണ്.

  • @jayakumars107
    @jayakumars107 2 года назад +4

    നന്നായിട്ടുണ്ട് 👍

  • @lailashereef1033
    @lailashereef1033 Год назад +1

    Kantit kotiyaavunnu 👌👌👌

  • @bobanjude6545
    @bobanjude6545 2 года назад +3

    Happy to see you Santhosh . How nicely you are explained each thing . Great .Congrats .

  • @sujithsv8082
    @sujithsv8082 2 года назад +4

    നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻all the best santhosh

  • @geethamuraleedharan4224
    @geethamuraleedharan4224 Год назад +1

    Super

  • @subhashchandrabos623
    @subhashchandrabos623 4 месяца назад

    അങ്ങയുടെ വീഡിയോ കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു എനിക്കും ഇതുപോലെ ചെയ്യണം എന്ന് ഉണ്ട് no ഇപ്പോൾ വിളിച്ചാൽ കിട്ടുമോ എന്റെ നാട് ഇങ് എരുമേലി ആണ് ഇതിനെ പറ്റി അറിയാൻ വിളിക്കാമല്ലോ അല്ലെ 👍🏻👍🏻

  • @shebyshems1824
    @shebyshems1824 2 года назад +3

    സൂപ്പർ

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Amazing experience congratulations sir 👍👍👍

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 9 месяцев назад

    സൂപ്പർ ❤️❤️👌

  • @shajankuruvilla1140
    @shajankuruvilla1140 11 месяцев назад

    Can we come and see it

  • @balanh1269
    @balanh1269 2 года назад +3

    Very well explained! One question - can hydroponics be done on balconies in apartments, or in other words, what plants do you suggest that don't need direct sunlight but grow well in such systems?

    • @Livestoriesofficial
      @Livestoriesofficial  2 года назад

      Both!

    • @FreshLeaves
      @FreshLeaves 2 года назад +1

      Hydroponics can be done on balconies, open rooftops, or even indoors. One thing to consider here is the availability of sunlight. We can use artificial light source if the light available is inadequate for the plants. Couple of LED tube-lights will work for small hydroponic systems. Plants like chillies grow well in shaded parts where there is atleast 4-5 hours of direct sunlight per day.

  • @thomasmathew2614
    @thomasmathew2614 2 года назад +3

    Nalla video 🐦🐦👌🐦🐦

  • @vamanvalooparambil9424
    @vamanvalooparambil9424 Год назад

    In the same circulatory system, is it possible to introduce integrated farming of fish also?

    • @FreshLeaves
      @FreshLeaves Год назад

      that is aquaponics, and its different

  • @kumarishaji8821
    @kumarishaji8821 2 года назад +1

    Very good ,enikkum thudanganam

    • @FreshLeaves
      @FreshLeaves 2 года назад +1

      Sure. please go ahead.

  • @TheWhiteKannur-nw2fn
    @TheWhiteKannur-nw2fn 6 месяцев назад

    I am fresher in hydroponics can u pls assist me , My husband is a Chartered Accountant, interested in electrical and mechanical fittings, made a small structure for hydroponics but not started yet

  • @izshjo5169
    @izshjo5169 2 года назад +2

    Hello everyone out there.
    I wonder if anyone know, where I can get family plastic planter boxes in 22 inch size. I have contacted one of the shops in Cochin. But they don’t have terracotta coloured ones in stock. It would be much appreciated if I can get some details based on my request please. We located at cherthala. It would be more helpful if there are any shops somewhere close to cherthala. Many thanks in advance. Shal

  • @vijithak.v7272
    @vijithak.v7272 Год назад +2

    👌👌

  • @anil30051
    @anil30051 Год назад

    How to get netbpots and nutrients

  • @sarojabair1569
    @sarojabair1569 2 года назад +2

    എനിക്ക് പൊന്നാംകണ്ണി ചീരയും ബ്രമ്മിയും അയച്ചു തരുമോ, എന്താണ് വില.

  • @LinseAntony
    @LinseAntony 2 года назад +1

    Good one Santhosh

  • @wearevishwakarma2886
    @wearevishwakarma2886 2 года назад +2

    ഞാൻ പയർ കൂടെ തുളസിച്ചെടിയുംവച്ചിട്ടുണ്ട്

  • @SenthilMuthuswamykyk
    @SenthilMuthuswamykyk 2 года назад +2

    Super 💕💕💕💕

  • @rosammatg7034
    @rosammatg7034 Месяц назад

    ന്യൂട്രിയൻസ് എവിടെ നിന്നും കിട്ടും?

  • @rajeshraghavan8917
    @rajeshraghavan8917 Год назад +1

    NFG miniature full set athra RS. Aakum

  • @athulak621
    @athulak621 2 года назад +2

    😍😍 super..

  • @yoonusyoonus6840
    @yoonusyoonus6840 2 года назад

    ഹൈഡ്രോണിക്സിന് കൊടുക്കുന്ന പ്ലാസ്റ്റിക് അത് ഫുഡ് ഗ്രേഡ് ആണോ? ഞാൻ ഒരിക്കലും അന്വേഷിച്ചപ്പോൾ ഫുഡ് ഗ്രേഡിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് പറഞ്ഞു കെമിക്കൽ പാസ് ചെയ്യുന്നുകൊണ്ട് സാധാരണ പ്ലാസ്റ്റിക് കടന്നുപോയാൽ അത് നമ്മുടെ ആരോഗ്യത്തിന് ദോഷമാണെന്നാണ് പറഞ്ഞത്

  • @thahathangal8846
    @thahathangal8846 2 года назад

    Ee 8 pipe ന്റെ ഹൈഡ്രോപോണിക്സിന് എന്തു വില വരും

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

    • @gardenchef_online
      @gardenchef_online Год назад

      Super Godbless you

  • @mathewperumbil6592
    @mathewperumbil6592 Год назад +1

    പൊന്നാങ്കണ്ണിയോടു കളിക്കേണ്ട !

  • @sathiankkkau4776
    @sathiankkkau4776 9 месяцев назад

    How can I contact you

  • @komalampr4261
    @komalampr4261 2 года назад +3

    Super.