എസ്എഫ്‌ഐ തിരുത്തേണ്ടതുണ്ട് - സുനില്‍ പി ഇളയിടം | Sunil P Ilayidom | SFI

Поделиться
HTML-код
  • Опубликовано: 11 сен 2024
  • 'ആള്‍ക്കൂട്ട തെമ്മാടിത്തം
    എന്ന് വിളിക്കാവുന്ന പ്രവൃത്തികള്‍
    നമ്മുടെ ക്യാംപസില്‍ മേല്‍ക്കൈ നേടുന്നുണ്ട്' | Interview with Sunil P Ilayidom
    #pookodeveterinarycollege #wayanad #sidharthan #sfi #SunilPIlayidom
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 100

  • @joseeapen8051
    @joseeapen8051 6 месяцев назад +23

    Finally he opened his mouth

  • @skpc1234
    @skpc1234 6 месяцев назад +23

    സിപിഎം ൻ്റെ കനിവ് കൊണ്ട് പിൻവാതിൽ നിയമനം കിട്ടിയ മഹാൻ... 😂😂😂

  • @allvediosmidea5020
    @allvediosmidea5020 6 месяцев назад +15

    എന്റെ 10 വീട് അപ്പുറത്താണ് ഇദ്ദേഹത്തിന്റെ വീട്. എന്റെ ചെറുപ്പത്തിൽ ആരാധനയോടെ കണ്ട മനുഷ്യൻ. കാരണം സംസ്കൃതത്തിൽ പാണ്ഡിത്യം. കോളേജ് പ്രൊഫസർ. പക്ഷെ ഇതെല്ലാം സിപിഎം ന്റെ അണ്ടി തിരുമിയതുമൂലം കിട്ടിയതാണെഞ്ഞപ്പോൾ വല്യ വിഷമായി.

    • @ha_uk8698
      @ha_uk8698 6 месяцев назад

      സംസ്കൃതത്തിൽ പാണ്ഡിത്യം അങ്ങനോക്കെ തിരുമിയാൽ കിട്ടുമോ?
      പ്രൊഫസർ ആയത് ഒക്കെ.
      മറ്റേത് പുള്ളിടെ കഴിവ് അല്ലേ?

    • @manojmadhavan939
      @manojmadhavan939 6 месяцев назад

      പണ്ഡിത്യം തിരുമി കൊടുത്താൽ കിട്ടും എന്ന ബോധം 😅😅😅😅... അങ്ങേരുടെ 10 വീട് അപ്പുറത്ത് ഇരുന്നിട്ടും കാര്യമില്ല ല്ലോ

    • @user-hv6bf5fz8e
      @user-hv6bf5fz8e 6 месяцев назад

      ഞാൻ കോളേജ്, പഠിക്കുന്പോൾ ഉള്ളവ്യക്തത്തിയാണ്. J. R. F കിട്ടി യ ആൾ.. അക്കലാത്ത്‌ jrf ഉണ്ടെകിൽ professer ആക്കാം

  • @merabharath2818
    @merabharath2818 6 месяцев назад +17

    നുണയിടം തൊള്ള തുറന്നു 🤣🤣🤣🤣 ഇനി പ്രബുദ്ധൻ ആകാം 🤣

  • @mathewtj5578
    @mathewtj5578 6 месяцев назад +7

    മർദ്ദിതന്റെ കൂടെ നിന്നിരുന്ന പാർട്ടി, ഇപ്പോൾ മർദ്ദകന് ചൂട്ടു പിടിക്കുന്നു.
    മിക്ക കമ്മ്യൂണിസ്റ്റ്‌ നേതാക്കളും, മുതലാളിത്തതിന്റെ തടവറയിലാണ്. അനുകരണീയരായി ആരും തന്നെ ഇല്ല. സകൃതക്ഷയം

  • @KochumonTk
    @KochumonTk 6 месяцев назад +8

    ഇതുവരെ ഏത് പൊനത്തിൽ ഒളിച്ചിരിക്കുവായിരുന്നു മൂടു താങ്ങി അഭിനവ സൈദ്ധാ തിക

  • @roopeshwarriar
    @roopeshwarriar 6 месяцев назад +4

    ചോദ്യം: സാംസ്കാരിക നായകരെ മരപ്പട്ടിയോട് ഉപമിക്കുന്നതിൽ തെറ്റുണ്ടോ?
    ഉത്തരം: വരട്ടെ , വരട്ടെ. ഞാനീ നാട്ടിലെ പ്രധാനപ്പെട്ട എല്ലാ മരപ്പട്ടികളെയും വിളിച്ചുകൂട്ടി അവരുടെ ഒക്കെ അഭിപ്രായങ്ങൾ ഒന്നാരാഞ്ഞോട്ടെ. അവർക്കു പ്രതിഷേധമില്ലെങ്കിൽ വിവരമറിയിക്കാം. ക്ഷമിക്കണേ!

  • @abijackson1000
    @abijackson1000 6 месяцев назад +9

    അവസാനം അഭിപ്രായം പറഞ്ഞു 👻

  • @sujithnarayanapillai4559
    @sujithnarayanapillai4559 6 месяцев назад +13

    വടക്കുനോക്കിയന്ത്രം

  • @Sociaads
    @Sociaads 6 месяцев назад +2

    ഒടുവിൽ സംസാര ശേഷി തിരിച്ചു കിട്ടി 🙏🙏🙏🙏

  • @sunishpk6514
    @sunishpk6514 6 месяцев назад +1

    സാംസ്കാരിക നായകന്‍ പോലും......ഒന്നും nere chovve പറയില്ല..അതാണ് അതിന്റെ ഒരു ഇത് ..അതാണ്..കൂലി സാംസ്കാരിക നായകന്‍

  • @muralipappu5158
    @muralipappu5158 6 месяцев назад +3

    വളരെ ശരിയായ നിഗമനങ്ങൾ. ഈ സംഭവത്തെ അതീവ ഗുരുതരമായി കണക്കാക്കേണ്ടതാണ്.

    • @manusabu5839
      @manusabu5839 6 месяцев назад +1

      Nete makan sidarthan narikarichath pole narakichu chankam
      Avante konacha capsule

  • @makkumon3406
    @makkumon3406 6 месяцев назад +8

    നുണയിടം വെളുപ്പിക്കാൻ ഇറങ്ങി..

  • @l_Jayk_l
    @l_Jayk_l 6 месяцев назад +11

    ക്യാംപസ് രാഷ്ട്രീയം വേണ്ട. നന്നാക്കാനൊന്നും പറ്റില്ല.

  • @favorite2523
    @favorite2523 6 месяцев назад +8

    10 divasam kazhinju prethikarikunna Jeevi😂😂

  • @DemiGod974
    @DemiGod974 6 месяцев назад +1

    Adima❤

  • @roymathew7900
    @roymathew7900 6 месяцев назад +4

    Sun has finally risen for Sunil😂😂

  • @jijunarayanan1
    @jijunarayanan1 6 месяцев назад +4

    ക്യാമ്പസ്‌ രാഷ്ട്രീയം കൊണ്ട് ഗുണമുണ്ടായവർ അതിനെ തള്ളി പറയുമോ

  • @sreekumarm4835
    @sreekumarm4835 6 месяцев назад +4

    ഇയ്യാള് ആദ്യമായാണ് ഒരു സത്യം പറയുന്നത്😂😂

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 6 месяцев назад +1

    Was eagerly waiting for his comment and it is relieving!

  • @sreejitht4969
    @sreejitht4969 6 месяцев назад +1

    പലതും തിരുത്തേണ്ടതുണ്ട് സർ....
    പക്കാ ഫ്രോഡ് പരിപാടിയാണ് sfl ലോക്കെ നടക്കുന്നത്....

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 6 месяцев назад +2

    സൈദ്ധാദികമായി പറഞ്ഞു അപ്പോഴും ന്യായീകരണ രൂപത്തിൽ ഇത് നോർത്തിലായിരുന്നെന്തിൽ ഇങ്ങനെ താത്വകമായിരിക്കില്ല പറയുക

  • @manusabu5839
    @manusabu5839 6 месяцев назад +6

    10,000 enu kettapol va polichu

  • @user-xf2ge1on1z
    @user-xf2ge1on1z 6 месяцев назад +2

    ഇതിൽ SFI മാത്രമാണ് എന്നത് മാധ്യമ സൃഷ്ടിയാണ് സർ...

  • @shaijudamodaran6418
    @shaijudamodaran6418 6 месяцев назад +1

    ഗാന്ധിജി സിദ്ധാർഥ്ന്റെ മരണത്തിൽ മൗനം ആയിരുന്നു...
    അത് എല്ലാരും മനസിലാക്കണം...
    ഗാന്ധിജി എല്ലാം മുൻകൂട്ടി കണ്ടു.
    ലെനിൻ ഒരിക്കൽ ഗാന്ധിജിയോട് ചോദിച്ചു സിദ്ധാർഥ്നെ അറിയുമോ...
    അതിന് ഗാന്ധിജിയുടെ മറുപടിയാണ് രസം, ഗാന്ധിജി തിരിച്ചു ലെനിനോട് ചോദിച്ചു
    "പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ "
    മറുപടി പറയാതെ ലെനിൻ വിതുമ്പുന്ന കാഴ്ച്ച.
    ഇതൊക്കെ
    ഗാന്ധിജി പതിവായി യാത്ര ചെയ്തിരുന്ന ട്രാൻസ്‌പോർട് ബസിലെ കിളി എഴുതിയ.
    "ഗാന്ധിയുടെ സ്വപ്നവും കിളിയുടെ അന്വേഷണവും "എന്ന കൃതിയിൽ ഉണ്ടെന്ന് പറഞ്ഞു എന്ന്
    പച്ചക്കള്ളം പറയാത്ത സുനിൽ പി ഇളയിടം ആണ് എന്റെ ഹീറോ
    സുനിൽ sir..
    നിങ്ങൾ ഒരു സംഭവം ആണ്...
    ലാൽസലാം സഖാവേ ലാൽസലാം...

  • @Sasha-hb8bl
    @Sasha-hb8bl 6 месяцев назад +2

    SFI യെ കുറ്റപ്പെടുത്തുന്നത് ഏറെ വിഷമത്തോടെ എന്ന് ആ വളിച്ച മുഖം കണ്ടാൽ തന്നെ അറിയാം 😀😂😂

  • @sajeevvg1096
    @sajeevvg1096 6 месяцев назад +1

    ഇത് പോലെയുളള സംഭവങ്ങൾ ആവർത്തിക്കുന്നത് എസ് എഫ് ഐ എന്ന സംഘടനക്ക് ആധിപത്യമുള്ള ക്യാമ്പസുകളിലാണ് നടക്കുന്നത് എന്നതിനെ കുറിച്ചാണ് എന്നതിൽ എന്താണ് താങ്കളുടെ അഭിപ്രായം

  • @udayantp
    @udayantp 6 месяцев назад +2

    ഇദ്ദേഹത്തിൻറെ ഇൻറവ്യുവിന് മാർക്ക് ലഭിച്ചത് ജയശങ്കർ സാർ വിവരിച്ചത് കേൾക്കുമ്പോൾ ഇദ്ദേഹത്തോട് പുച്ഛം മാത്രം

    • @user-hv6bf5fz8e
      @user-hv6bf5fz8e 6 месяцев назад

      ജയചന്ദ്രൻ പറയുന്നത് വിശ്വാസിണ്ട.. ആയാൾ ആരെയും കുറ്റം പറയും., സത്യം ഉ ണ്ടായിരുന്നുവെ ന്ക്കിൽ ചാനലുകാർ വെറുതെ വിടുമോ

  • @gangadharanke8088
    @gangadharanke8088 6 месяцев назад +2

    ആമീൻ, 😄😄ആ ഫുദ്ധി ജീവി ഇപ്പോ വന്നല്ലോ

  • @ashokana679
    @ashokana679 6 месяцев назад +1

    ഇളയിടമേ സാംസ്‌കാരിക
    നായകൾ എവിടെ

  • @MegaSreevalsan
    @MegaSreevalsan 6 месяцев назад +1

    നിങ്ങൾ ചോദിച്ചാൽ ഞാൻ പ്രതികരിക്കാം അല്ലാതെ പ്രതികരിക്കണമെന്ന് ശാഠ്യം പിടിക്കരുത് ഇതാണ് സുനിൽ പി. ഇളയിടത്തിൻ്റെ Line of Thinking ഇതിനെയാണ് ഭീരുത്വം എന്നു പറയുന്നത് അഥവാ താനിരിക്കുന്ന comfort Zone ന് പുറത്ത് വന്നാൽ ഇല്ലാതാവുന്ന comfort നെ പറ്റി സുനിൽ വ്യാകുലപ്പെടുന്ന അവസ്ഥ !
    ചർച്ച ചെയ്യാതെ പോയ കാതലായ മറ്റൊരു വിഷയമുണ്ട് SFI + ഇടതുപക്ഷ അദ്ധ്യാപക സംഘടനാ എകോ സിസ്റ്റം കലാലയങ്ങളെ മരുപ്പറമ്പാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ സിസ്റ്റം തന്നെയാണ് പൂക്കോട് കലാലയത്തിൽ വെടിക്കെട്ടായ് തീർന്നത് ! ഈ സിസ്റ്റം നവീകരിക്കപ്പെടാൻ പോകുന്നില്ല പക്ഷെ തകരാൻ പോകുന്നത് കേരളത്തിൻ്റെ അക്കാദമിക സംവിധാനം തന്നെയാണ് , അതിൻ്റെ അനന്തര ഫലങ്ങൾ സമൂഹത്തിലും ദൃശ്യമാകും ബംഗാളിൽ സംഭവിച്ചത് പോലെ !

  • @kovilakathramesh
    @kovilakathramesh 6 месяцев назад +1

    കഴിഞ്ഞ 7 കൊല്ലത്തെ എസ്എഫ്ഐയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ മഹാകഷ്ടമാണ്... ഗുണ്ടകളും മറ്റും അല്ലാതെ ആ പാർട്ടിയിൽ സാധാരണ ഒരു വിദ്യാർത്ഥി ഉണ്ട് എന്ന് വിചാരിക്കുന്നില്ല.... കലാലയ രാഷ്ട്രീയം ഇല്ലാത്ത കേരളത്തിന്റെ പുറത്തുള്ള കോളേജുകളിൽ നിന്ന് മിടുക്കന്മാരും മിടുക്കികളും വരുന്നില്ലേ... അവിടെ സർഗാത്മതയ്ക്ക് വല്ല കുറവും ഉണ്ടോ... ഈ ചിന്തയൊക്കെ മാറേണ്ട കാലം എന്നെ കഴിഞ്ഞു.... കലാല രാഷ്ട്രീയം ഗുണ്ടകളെയും രാഷ്ട്രീയ നേതാക്കന്മാരെയും മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ... അതിൽനിന്ന് ഒരു മാന്യൻ മറ്റു മേഖലകളിൽഉയർന്ന നിലയിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പിന്നെ അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവൻ ഈ പറഞ്ഞ കൊടിപിടിച്ച് ബസ്സിന് കല്ലെറിഞ്ഞിട്ടുള്ളവനാിക്കില്ല. മാഷ് പലതും നന്നായിട്ട് വിശദീകരിക്കുന്നുണ്ട് പക്ഷേ സഖാവിന്റെ ശിഷ്യൻ വിട്ടുകൊടുക്കാൻ ഭാവമില്ല

  • @salimmoozhikkal3832
    @salimmoozhikkal3832 6 месяцев назад +1

    എത്രയെത്ര കൊലപാതകങ്ങളാണ് കമ്യൂണിസ്റ്റുകാർ ചെയ്ത് കൂട്ടിയത്...

  • @sukumar8288
    @sukumar8288 6 месяцев назад +3

    This idiotic SFI must be banned in all colleges campus.

    • @arungeorge113
      @arungeorge113 6 месяцев назад

      ഇങ്ങനെ കരയല്ലേ സുകുമാരാ

  • @vishnutb90
    @vishnutb90 6 месяцев назад +1

    അഡ്വക്കേറ്റ് ജയശങ്കർ എഫക്ട് 🔥🔥🔥

  • @jineshbalakrishnan2217
    @jineshbalakrishnan2217 6 месяцев назад +1

    10001/-

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 6 месяцев назад

    10001 കാണിച്ചു ഇവൻ്റെ വാ തുറപ്പിച്ച് ആൾക്ക് ഇരിക്കട്ടെ like ✌️

  • @ebinmusthafa5559
    @ebinmusthafa5559 6 месяцев назад

    100 percent mashaa🚩.

  • @sillytutorials4734
    @sillytutorials4734 6 месяцев назад

    കലാലയ രാഷ്ട്രീയo കേരളത്തിലെ ക്യാമ്പസുകളെ 100 വർഷമെങ്കിലും പുറകോട്ടു കൊണ്ടുപോയി കഴിഞ്ഞു എന്ന് മനസ്സിലാകണമെങ്കിൽ ഇത്തരം ഗുണ്ടാ രാഷ്ട്രീയമോ വിദ്യാർത്ഥി രാഷ്ട്രീയമോ ഇല്ലാതെ പഠിക്കാനും സൗഹൃദം പങ്കിടാനും മികച്ച വിദ്യാഭ്യാസ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ചെയ്യുന്ന വിദേശ സർവകലാശാലകളിൽ ഒന്നിൽ അൽപ്പ കാലം ചിലവഴിക്കാൻ കഴിഞ്ഞവരാകാണം. ഇത്തരം സ്ഥാപനങ്ങളിൽ വിദേശത്ത് പഠിച്ചു ജീവിതം മുന്നോട്ടു കൊണ്ട്പോകുന്ന എന്നെപോലുള്ള വ്യക്തികൾ ഇക്കാര്യം അടിവരയിട്ട് പറയും. സുനിൽ P ഇളയിടം ഏതെങ്കിലും ഒരു നല്ല വിദേശ സർവകലാശാലയിൽ പഠിച്ച ഒരു വെക്തിആയിരുന്നെങ്കിൽ ഇത്തരം ക്യാമ്പസ്‌ രാഷ്ട്രീയo ഇന്നത്തെ കാലഘട്ടത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ഒരു സംഗതി ആണ് എന്ന് പണ്ടേ പറഞ്ഞേനെ. വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന് പോരാടേണ്ട വിഷയം ഉണ്ടായാൽ നിലവിലെ ക്യാമ്പസ്‌ രാഷ്ട്രീയം വിദ്യാർത്ഥികളെ വിഘടിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.

  • @BasheerK-vg7bk
    @BasheerK-vg7bk 6 месяцев назад +2

    മാഷ് ഒന്നും തുറന്നുപറയുന്നില്ല. കാരണം കഞ്ഞിയിൽ പാറ്റ വീഴും!

  • @amrkarn1961
    @amrkarn1961 6 месяцев назад +1

    Krishnadas, he opened finally.

  • @madhumohanmohan4309
    @madhumohanmohan4309 6 месяцев назад

    നിങ്ങൾ പറയേണ്ടത് നിരോധിക്കണം എന്നാണ് മറ്റുള്ളവരെ കുറിച്ച് പറയുമ്പോൾ 1000നാവാണ്

  • @sreejiths5416
    @sreejiths5416 6 месяцев назад +1

    Adichuu moneee

  • @preethiarjun931
    @preethiarjun931 5 месяцев назад

    സർ.. സിദ്ധു നെ കൊന്നു സിദ്ധു നു നീതി കിട്ടാൻ വേണ്ടി സർ നു പ്രവർത്തിച്ചു കൂടെ

  • @user-vk5ly8yy4z
    @user-vk5ly8yy4z 6 месяцев назад +2

    സുനിലേ, വെല്ലുവിളി ഏറ്റെടുത്തെങ്കിലും നീയൊന്നു വാ തുറന്നല്ലോ... Sfi യിലെ ndf sdpi യുടെ നുഴഞ്ഞു കയറ്റം കാണുന്നുണ്ടോ നീ

  • @maximusmani10
    @maximusmani10 6 месяцев назад +1

    സമാന്തര കോടതിയും അലി കിത നിയമവും രാജ്യദ്രോഹ കുറ്റമാണ്.

  • @ARJUN44.0
    @ARJUN44.0 6 месяцев назад +2

    നുണയിടം FROAD...

  • @sureshp2079
    @sureshp2079 6 месяцев назад

    സി പി എം എന്ന പാർട്ടിയുടെ തണലിൽ പിൻവാതിലിലൂടെ പതുക്കെ കയറി പറ്റി, ജീവിതം സുരക്ഷിതമാക്കി, മുന്നിലെത്തി വിശാലമായി സംസാരിക്കുന്ന ഒരു വ്യക്തി

  • @1969jacob
    @1969jacob 6 месяцев назад +1

    ഇവൻ ജീവനോടെ ഉണ്ടായിരുന്നോ, അറിഞ്ഞില്ല 😂

  • @sankarankarakad7946
    @sankarankarakad7946 6 месяцев назад

    കാമ്പസ് രാഷ്ട്രീയം നിലനിൽക്കെ വർഗീയ രാഷ്ട്രീയത്തിന് വളർച്ച ഉണ്ട്

  • @satheschandran3547
    @satheschandran3547 6 месяцев назад

    തെറ്റും ശരിയും തിരിച്ചറിയാനുള്ള ബുദ്ധിയെങ്കിലും ഉണ്ടെങ്കിലല്ലേ തിരുത്താന്‍ പറ്റൂ.

  • @manuchathoth
    @manuchathoth 6 месяцев назад +3

    നുണയിടത്തിന് ജീവൻ വച്ചോ

  • @prajithchombala3598
    @prajithchombala3598 6 месяцев назад +1

    ഇതിനെ പറ്റി ഒന്നും പറയല്ലേ. നമുക്ക് വടക്കോട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് നോക്കാം. എന്നിട്ട് അതിനെപ്പറ്റി പറയാം. സാംസ്‌കാരിക 🐕🐕

  • @anujoseph5377
    @anujoseph5377 6 месяцев назад +3

    Wow, he got RS 10001 from BJP.

  • @kishorks9760
    @kishorks9760 6 месяцев назад +1

    സിദ്ധാർഥി ന്റെ മരണത്തിൽ സുനിൽ ഇളയിടം നടത്തിയിട്ടുള്ള ഈ നിരീക്ഷണങ്ങളോട് ഈ വിഷയത്തിൽ ചാനലുകളിൽ വന്നു മെഴുകിയ SFI യുടെയും,വയനാടിലെ സിപിഎമ്മിന്റെ ജില്ലാ നേതാക്കളായ മരവാഴകൾക്കും എന്താണ് പറയാനുള്ളത് എന്ന് അറിയാൻ കൗതുകമുണ്ട്

  • @user-um1on8uo8v
    @user-um1on8uo8v 6 месяцев назад

    ശരിയായ നിലപാട്

  • @preethiarjun931
    @preethiarjun931 5 месяцев назад

    എന്തുകൊണ്ട് ഒരു ജീവൻ നശിപ്പിക്കുന്നു അതിനു ആരാണ് അധികാരം കൊടുക്കുന്നു??????

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 6 месяцев назад

    വാക്കുകൾ കൊണ്ട് കരണം കുത്തിമറിയാൻ കഴിഞ്ഞാൽ എണ്ണ പുരട്ടി ചക്ക മുറിക്കുമ്പോൾ .അതിന്റെ വിളഞ്ഞി ( കറ) പറ്റില്ല. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ ഒരു തരം സ്യൂഡോ സാംസ്കാരിക പ്രവർത്തകരാണ്. കാരണം അഴിമതി, പീഢനം, അക്രമം എന്നിവ എവിടെയായാലും അപലപിക്കാൻ കഴിയണം. സുനിൽ സാറിന് അതിനു കഴിയുമെന്ന് തോന്നുന്നില്ല. അതിനൊരു പിൻമറ തനിക്കുതന്നെ ഉണ്ട്.

    • @ksanjay6661
      @ksanjay6661 6 месяцев назад

      Thaan enthu thenga aado parayane😑😑😑

  • @salimmoozhikkal3832
    @salimmoozhikkal3832 6 месяцев назад +1

    മത തീവ്രതയേക്കാൾ ഭീകരമല്ലേ മാഷേ ഈ കമ്യൂണിസ്റ്റ് ക്രൂരത.

  • @atkzdi
    @atkzdi 6 месяцев назад +1

    അയ്യോ...വാ തുറന്നോ അടിമ

  • @ebinmusthafa5559
    @ebinmusthafa5559 6 месяцев назад

    SFI thurutheendathund🚩

  • @MrAjithjoseph
    @MrAjithjoseph 6 месяцев назад +1

    10001 കിട്ടിയോ അപ്പൊ ക്യാഷ് കിട്ടിയാൽ പാറയും അല്ലെ 😂😂

  • @sivadasannair5640
    @sivadasannair5640 6 месяцев назад +1

    പണയം വെച്ചു പണം കൊടുത്തു തിരിച്ചു കിട്ടിയോ -

  • @The_Commenter_Chronicle
    @The_Commenter_Chronicle 6 месяцев назад +1

    സുനിൽ പി തോളയിടം.. തൊള്ള തോറന്നോ?

  • @sanandbabu-unni1498
    @sanandbabu-unni1498 6 месяцев назад

    This man also gets benefits of this political party. He cant keep himself away from the responsibility of sidharth's killing.

  • @user-ju9gp8nz3s
    @user-ju9gp8nz3s 6 месяцев назад

    Please tell some more soft, this is only a mechanical reply to Krishnakumar for Rs 10000/-- even you rejected it

  • @shyjuch
    @shyjuch 6 месяцев назад +1

    ഓ മൊഴിഞ്ഞോ?

  • @alexchacko5802
    @alexchacko5802 6 месяцев назад

    Don't forget. If there was no CBI , Afaya sisters killers would have been declare saints and people would be praying to them like other saints.

  • @Anonymous-wj4zh
    @Anonymous-wj4zh 6 месяцев назад

    Jayasankarudde Marapatti Samskarika Nayakanmar prayogathintte seshsam vayi thorunnu 😂

  • @rajeendranmampatta2415
    @rajeendranmampatta2415 6 месяцев назад +1

    Tholla turannallo muthu😂

  • @sankarankarakad7946
    @sankarankarakad7946 6 месяцев назад

    കുടുംബത്തിൽ മതനിരപേക്ഷത???

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 6 месяцев назад

    ഇളയിടത്തിന്റെ വാക്കുകൾ sfi കേൾക്കുമോ.

  • @jacoblijin3936
    @jacoblijin3936 6 месяцев назад

    ഇയാളെയൊക്കെ പണ്ട് ബഹുമാനത്തോടെ കണ്ടിരുന്നതാണ്, വെറും പാർട്ടി അടിമ മാത്രമായി കാര്യങ്ങളെ കാണുന്നു, ഫാസിസം ഫാസിസം പറഞ്ഞു ഇത്ര കാലം ആളുകളെ പറ്റിച്ചു, ഇയാള് കണ്ടറിഞ്ഞ പാർട്ടിയോ SFIയോ അല്ല ഇന്നുള്ളതെന്നു തിരിച്ചറിയുക,

  • @liffingchannel6363
    @liffingchannel6363 6 месяцев назад +1

    ഇയാൾ വളിയിടലുമാത്രമല്ല അല്ലേ....??!

  • @manusabu5839
    @manusabu5839 6 месяцев назад

    E kona kona ano 35 mints?
    Sidarthane ketti thuki enu parana room reporter kanichapol athinu time allocate cheythath 50 secs anu

  • @arjithhithijra5438
    @arjithhithijra5438 6 месяцев назад

    Aadhyam aa arsho ye eduth kalayaan pattuo sfikk? Baakki okke pinne

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 6 месяцев назад

    Malathil aaro pukayittu

  • @ksanjay6661
    @ksanjay6661 6 месяцев назад

    Athe campus rastreeyam ullathu kondanallo, Australia, newzealand, south korea, sweden, netherlands, iceland mattu European, American rajyangalil 'madha theevravadam' nilanikathu.. onnu podo mandan bhudhijeevi

  • @okhnbcs
    @okhnbcs 6 месяцев назад

    😂😂uff aare kaanikkaan aan ee prahasanam..award kittuna samskarrika dogkale onnum thanne kaananilla

  • @jnj77
    @jnj77 6 месяцев назад +1

    യ്യോ... മൂത്തയിടം അടിമ ഇങ്ങനെ പേപ്പട്ടി സംഘടനയെ തള്ളിപ്പറയാമോ? മരപ്പട്ടി തമ്പ്രാന് ഇത് ഇഷ്ടപ്പെടുമോ?

  • @anoop1818
    @anoop1818 6 месяцев назад +1

    നുണയിടത്തിന്റെ വാ തുറന്നോ

  • @manojpdreams
    @manojpdreams 6 месяцев назад

    കേരള കറൽ മാർക്സ എവിടെയായിരുന്നു....