Fullday Busy Morning to Evening routine of Indian girl 👧with chicken mandi recipe
HTML-код
- Опубликовано: 8 сен 2024
- എൻറെ ഒരു ദിവസവും പിന്നെ ഇതിൽ നിങ്ങൾ ചോദിച്ച ചിക്കൻ മന്തിയുടെ റെസിപ്പി യും ഉണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുക like & comments ചെയ്യുക Thank you all.❤️
#chickenmandirecipe
#dayinmylife
#easyrecipe
#fulldayvlog
#safafoodland
#malayalamvlog
safafoodland
Chicken mandi recipe
Easy recipe
Full day vlog
Malayalam vlog
Ma sha allah 😍...mandhi recipe try chym in sha allhh 👍🏻
Mashaallah adipoli😍🥰🥰🥰🥰
Hi muthumanikaleee.... Nighele orupaaadishttaa... Nte sis&bro poleya ink nighele... Love u dear😍😍
Thank you..🥰🥰❤️
Engana ithrem foodokke orumichu kaxhikkunne
Masha Allah 🥰
Mashaa allhu Salmaa sooper aykane 😊
Hi 😍 I am suma nizar from trivandrum yalla vlog um kanarund 👍🏻👍🏻👍🏻 uppumavu 👍🏻 chicken mandhi 👌👌👌love from suma nizar ❤️❤️❤️
Hy Thank you dear..❤️❤️❤️
Mandi super.uppumavu indakkumpol ghee yil undakku.nalla taste ayirikkum.
Insha Allah..❤️❤️
Mashaallah ♥️
Mashaallaah fd super...
Adipoli aayitt und orupaad ishttaayi
❤️❤️
Masha allah adipoli
Enjiiyum veluthulliyum cherkkille ethaa
Masha allah super
Mashallah❤
Hii safa ..rava itt പാകത്തിനുള്ള വെള്ളം ഉയിച്ച് കൊടുത്ത് മൂടി വെച്ച് വെള്ളം വച്ചിട് ഒന്ന് ട്രൈ ചെയ്ത് നോക്കൂ..igne katta pidikthe vethari nikum..pala ഇടതും പല രീതിയിൽ ആണ് ഉണ്ടക ..ഞൻ ഇതേ പൊല്യ ഉണ്ടകർ..iyal ഒന്ന് ട്രൈ ചെയ്ത് നോക് സൂപ്പർ ആയിരിക്കും
Sheriyanu ipo aduthayi oru reelsil kandirunnu
Insha Allah try chayyatto..❤️❤️
Masha allah👍🏻
❤️❤️
Njan undakki nalla rasamund
Assalamualaikum...Da njan Delhi anu ividaeyum bayangara tanuppa.. Masha Allah super recipe tru cheyyam tooo🥰🥰🥰
Wa alikum salam..❤️❤️
Enik engale vlog orupad ishtamaa
Thank you..❤️❤️
Adipoli vidio
Masah allah
Mashallah 👌👌👌
❤️❤️
Super aayallo video... 😍👌👌
Try ചെയ്തിട്ട് പറയാട്ടോ....
നിന്റെ matton മന്തി പൊളി aatto 😋😋😋👌🤩
Thank you dear..❤️❤️
masha allah 👌😋
Assalamulaikum salmathaaa nice vedio 😍😍
Wa alikum salam..❤️
Manthi undaki adipoli
❤️❤️❤️
Super video
Masha allaaah 💕😘😍🤲👍👍👍👍👍👍👍👍👍👍
Dearoiii ❤️❤️❤️
Hy..❤️❤️
Ishtayi
കിടു മന്തി 🤤
❤️❤️
Mashaalla cutecappils
അടിപൊളി വിഡിയോ ആയിരുന്നു
Sound സൂപ്പർ 😊😊
ഒരുപാട് ഐറ്റം ഉണ്ടല്ലോ 😋
Thank you dear..❤️❤️
Super ❤️
🌹🌹🌹
Enike vayaaa nane chodicha mandhi rcp kitiiiiii❤
🥰🥰🥰👍
Cutie 🥰
❤️❤️
tks
അൽഹംദുലില്ലാഹ് ഇനിയും സബ്സ്ക്രൈബർ കൂടട്ട
👍
Itha rice vellathil idumbo nthina oil ozhiche pls rply 🥰
Rice ottipidikathe nikkan
Ottipidikatha nikkan..❤️
Und
Super video 🥰
❤️❤️
Hi njan nigalude coffi pudding undaki
Ad mon schoolil fest n koduthu adin fast kitti
Thank you 😘❤😘
Mabrook…👏Thanks..🥰
@@Safafoodland 😘😘
Njan ajmanilanel urapayitum pokumayirunnu.. Njn saudiyilanu.. Video epazum idondu ennum nokarund ella videosum kanarund nalla rasanu
Insha Allah..🥰🥰❤️
Itha ricinte alavu. Ennayude alavu onnum paranjillaalo. Onnu parayaamo😀.
Supper
👍👍👍☺️
😝😝😝😋😋😋
👌💯💪🥰
Ningalude egg beater yath brandintethaan onn parayoo yarhra egg beatakkan pattum nalla itam aano brant onn parayoo pleaz
K paraya..❤️
@@Safafoodland brand parayoo
Brand Universal .. 2 liter nigal cake business undakil vaganda nallthe thanna vagiko.. veetiltha aaveshaythinne k yane..❤️🥰
Adipoli manthi enthayalum try cheyyam
Ithade pirikam thred video cheyyo
Juice name parayo
👍👍👍👍👍👍
Mashallah ank ingle samsaram vykram ishttaa meet akaan nalle agrahamunndd 😢❤
Insha Allah meetvaa..😍🥰
👋
Nale njan enthaayaalum ith undaakkum ttooo.. Ennitt parayatt
Insha Allah..❤️❤️
@@Safafoodland undakki ttoo. Nalla rsandeynnu.. ❤️
മന്തിസൂപർ,
❤️❤️
Hlo
Next video waiting 😢😊
Njangal ajmanil aanu. Enthayalum pogum. 👍🏻
Insha Allah..❤️
Fudsuper👍ingeneonnumandhiundakkinokanam👌
🥰🥰
Maa Shaa Allah
എന്താ സല്ലൂ വിശേഷം ഉണ്ടോ? പിന്നെ എന്റെ മോൾക്ക് നിങ്ങളുടെ വീഡിയോ കാണാൻ വലിയ ഇഷ്ടമാണ്.ഫാദൂ നെ കാണിച്ച് താ എന്ന് പറഞ്ഞ് വരും. അവൾക്ക് ഫാദൂ നെ കാണാൻ ആണ്. മൂന്നര വയസ്സേ ഉള്ളൂ. ഇനി വീഡിയോ യിൽ വരുമ്പോൾ പറ്റുമെങ്കിൽ മോൾക്ക് ഒരു സലാം കൊടുക്കാൻ പറയണം കേട്ടോ. ഫഹദിനോട്.
Insha Allah..🤲🤲
Wa alikum salam
Faadhunode parayam mola name ?
IZZA
Assalamu alaikum
Ithaa hiii tharuoooo🧐🧐🤩
Hi dear..🥰🥰❤️
നിങ്ങളുടെ സംസാരം എനിയ്ക്കും എൻ്റെ ഭാര്യയ്ക്കും വളരെ ഇഷ്ടമാണ്. ഞാൻ ലുലുവിൻ്റെ ഷോപ്പിലെ സ്റ്റോറി ലെ സ്റ്റോർ കീപ്പറായിട്ട് ജോലി ചെയ്ത വ്യക്തിയാണ്.ലുലുവിൻ്റെ അബുദാബി ,അലൈയ്ൻ ഒഴിച്ച് ബാക്കി മിക്ക സ്ഥലത്തും 25 കൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ട്. കൂടുതൽ സമയം ജോലി ചെയ്തിരിക്കുന്നത് അജ്മാൻ, ഷാർജ, ദുബായ് കരാമ, അൽബർഷ എന്നി സ്ഥലങ്ങളിലാണ്. ഇനിയും നിങ്ങളുടെ പരിപാടി ഭംഗിയായി പോകട്ടെ. ആമീൻ
Thank you dear..🤲🤲❤️🥰
Adipoli ❤
Alavu paranji tha etha
Àasalamu alaikum Salma didi please make one vlog in Hindi I want to listen u in Hindi please Salma didi
🤗👍❤️
ഇങ്ങള് irfana shamseerinte ആരെങ്കിലും ആണോ... സംസാരം കേട്ടിട്ട്... 🤔
Alla …❤️
Hi
Watermelon juice kaanikoo
Insha Allah..❤️
Eath rice aanu Mandi kk use aakiyth ?
Sella basmati rice..👍
Ma sha Allah .mehandi ഇടുന്നത് കാണിക്കുമോ
Insha Allah..❤️
മന്തി മസാല അല്ലെ ചേർത്തത്
അടുത്ത വീഡിയോക്ക് വെയിറ്റിംഗ് 🤘
malappuram evda ane veed ent veed malappurath ane
Tanur..❤️
Ninga love mrg aano
എത്ര മക്കൾ
Dr kanikundo
Hello nigal naatil evedya
Malappuram Tanur..❤️
Itha Njan Adiyamayan Ingale videos kanunnath Masha allahadipoli videos anutto ithakk baby undo
Illa..🤲🤲🤲❤️
Ethu rice anu name ?
Pakistani rice
Sugalle ethaa
Alhmdulillah..❤️
Weit cheyyunnu aa santhoshaulla karyathin insha allaah
Insha Allah..❤️
Chicken nd rice measurement parayuo
Chicken 1/2 kg ..rice 3cup ..2 chicken cubes..❤️
Thank you🥰
ഇത്ത ഇങ്ങള് തടി കുറക്കണം ട്ടോ over തടി ആയിന്ന് 😥😥😥
😀😀👍❤️
@@Safafoodland ഞാൻ ചിരിക്കാൻ അല്ലെ പറഞ്ഞെ 😒😒😒😒
Fat or thin she look beautiful
Sper video salma
Thank you..❤️❤️
Hi
❤️❤️
Hellooo
Hi..❤️
എന്തിനാ ഇങ്ങനെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് പെട്ടന്ന് തട്ടി പോകും
🥹🥰
Pregent aano
Alla..🤲🤲❤️
നിങ്ങളുടെ മോളാണോ
Brotherinta baby illa..🤲🤲🤲
റബ്ബ് നിങ്ങൾക്ക് സ്വാലിഹായ മക്കളെ നൽകട്ടെ ആമീൻ
എനിക്ക് 4വർഷം കഴിഞ്ഞു മക്കൾ ഉണ്ടായത് അവരുടെ ചാനൽ ആണ് ഇത് സപ്പോർട്ട് ആക്കണം കേട്ടോ ഞാൻ കാസറഗോഡ്
Ridhalama mehrin
Hafsath Sulaiman valanchery Hai
Hi
Mashaallah 🥰
Masha allah