Anizham | അനിഴം നക്ഷത്രക്കാർ ഇവരുമായി വിവാഹം കഴിച്ചാൽ ആപത്ത്. അനിഴം. jyothisham Malayalam.astrology

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 105

  • @bindhusuresh9255
    @bindhusuresh9255 Год назад +105

    ഒരു നേട്ടവും ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്ന നക്ഷത്രം

  • @resmiponnu8056
    @resmiponnu8056 Год назад +7

    കാത്തിരിക്കുകയായിരുന്നു ഈ ഒരു വിഷയത്തെ പറ്റിയുള്ള വിഡിയോ 🤗

  • @smijasivan123
    @smijasivan123 3 месяца назад +4

    Njanum, husbandum അനിഴവും പൂയം ആണ്. പരസ്പരം വിട്ടുവീഴ്ച ചെയ്യും. അല്ലാതെ ചാവാൻ പറ്റുമോ. വരാനുള്ളത് വഴിയിൽ തങ്ങില്ല ☹️

  • @anzaryafzal1235
    @anzaryafzal1235 7 месяцев назад +6

    Anizham Karthika pattumo

  • @sachunandu1028
    @sachunandu1028 10 месяцев назад +9

    Aniyam ♥️ Revathi
    🤍💯😚

  • @JayaAppu-vd4hl
    @JayaAppu-vd4hl 2 месяца назад +2

    Anizham.uthrittathi cherumo

  • @sreemohankumar4718
    @sreemohankumar4718 Год назад +3

    Thiruvonam with pooyam best

  • @sreejithsreeji7717
    @sreejithsreeji7717 Год назад +5

    സത്യം ഞാൻ പൂരം ആണ് കഴിച്ചത് അതിനു ശേഷം എനിക്ക് ഒരു സമാദാനം ഇല്ല കടം തീരുന്നില്ല 😔 ഇപ്പോൾ കലഹം മാത്രം ബാക്കി

  • @gnair7087
    @gnair7087 2 месяца назад

    Makiryam,bharani,Pooyam, pooram,Chitra,Anizham, utrattadi: madyama raju & diseases

  • @sreejithsreeji7717
    @sreejithsreeji7717 7 месяцев назад +3

    ഞാനും വൈഫും അനിഴം പൂരം എന്നും പ്രശ്നം ആണ് 😔

  • @sunithasatheesh7813
    @sunithasatheesh7813 Год назад +9

    Anizham thriketta

  • @anjalianju731
    @anjalianju731 6 месяцев назад +2

    അത്തം നാളുമായി അനീഴം ചേരുമോ തിരുമേനി

  • @AnilRaj-ng2lo
    @AnilRaj-ng2lo 6 месяцев назад +1

    സത്യം. അനിഴം. മകയിരം

  • @prakashvasavan3054
    @prakashvasavan3054 Год назад +2

    Ithu thanneyaanutto chetta subper polichu ippole njaan ANizhsam aa
    NiU anubhavikkaatha onnum illatto😮😅😊

  • @pratheekshasunil8890
    @pratheekshasunil8890 4 месяца назад +1

    Anizham avittam cherumo

  • @user-mz7cg6wm5i
    @user-mz7cg6wm5i 10 месяцев назад +10

    ഒരിക്കലും ഗെതി ഇല്ലാത്ത. നാൾ

  • @krishnannair8510
    @krishnannair8510 Год назад +1

    Namaskaram tirumeni

  • @shiji.s2002
    @shiji.s2002 7 месяцев назад +4

    Anizham female male moolam

  • @KesiyaPradeepsam
    @KesiyaPradeepsam 7 месяцев назад +2

    Anizham nakshatra kar parasparam vivaham cheyan pattile ?

  • @nimz6351
    @nimz6351 Год назад +4

    Anizham girl, thrikketta boy chero

  • @AnakhaLal-n5z
    @AnakhaLal-n5z Месяц назад

    Anizham uthradam cherumo

  • @sruthianeesh
    @sruthianeesh 10 месяцев назад +4

    അനിഴം അത്തം ചേരുമോ

  • @sreemohankumar4718
    @sreemohankumar4718 Год назад +3

    Best ketta

  • @user-hr7ez5bk4q
    @user-hr7ez5bk4q 10 месяцев назад +2

    നല്ല സമയം ആണ് എനിക്ക് ഇപ്പൊ 😢 ഞാനും അനിഴം ആണ്...

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 месяца назад +1

    അനിഴം പുരുഷൻ ഉത്രാടം സ്ത്രി ഇവ ചേരുമോ ഞങ്ങൾ പിരിഞ്ഞു ജീവിക്കുകയാണ്😂❤️

  • @Jithyaah
    @Jithyaah 7 месяцев назад

    അനിഴം പൂയം cheyyuilley.

  • @vibinvibi5310
    @vibinvibi5310 Год назад +3

    പരിഹാരം ഉണ്ടോ

  • @GeethaSivarajan
    @GeethaSivarajan 9 месяцев назад +3

    Boy anizham girl anizham cherumo

  • @ASWATHY.Uaswathyu
    @ASWATHY.Uaswathyu 4 месяца назад +1

    അനിഴം അവിട്ടം cherumo😊

  • @neethuneethub733
    @neethuneethub733 Год назад +4

    നീതു ❤ചോതി🤔🤔

  • @UmaDevi-op6xe
    @UmaDevi-op6xe 10 месяцев назад +1

    എന്റെ ഭർത്താവ് ഉത്രു ട്ടാതി ആയിരുന്നു. 42 വയസ്സായപ്പോൾ അദ്ദേഹം മരിച്ചു പോയി. മോൻ ഭരണി ഞാൻ അനിഴം ആണ്.

  • @GopikaSudharsan-kz4gz
    @GopikaSudharsan-kz4gz Год назад +6

    Avide cherum ennu paranja nakshatram full evide cherulla😂😂😂nthuaday Swami arkkum ardem life alakkan akilla ithokke fakea only for money

  • @durgascreation2895
    @durgascreation2895 Год назад +7

    അനിഴം തിരുവോണം ഒരു ചേർച്ചയുമില്ല 😢😢

    • @Achudevarajan
      @Achudevarajan Год назад +1

      Love marrage arunno

    • @durgascreation2895
      @durgascreation2895 Год назад +1

      @@Achudevarajan alla...😊

    • @Achudevarajan
      @Achudevarajan Год назад +1

      @@durgascreation2895 ethra ayi kalyanam kazhinjit

    • @durgascreation2895
      @durgascreation2895 Год назад

      @@Achudevarajan കൊല്ലം കുറേ ആയി സഹിക്കുക അല്ലാതെ നിവൃത്തിയില്ലല്ലോ....😔😔

    • @sajinisvarma9565
      @sajinisvarma9565 5 месяцев назад

      കറക്റ്റ് ആണ്

  • @padminiviswanathan6829
    @padminiviswanathan6829 Год назад

    Sir anizham thiruvathira cherumo pls reply

  • @reshmanv5902
    @reshmanv5902 Год назад +1

    Anizham Atham

  • @user-mz7cg6wm5i
    @user-mz7cg6wm5i 10 месяцев назад +1

    😂ഇവിടെ. നേട്ടം.🙏

  • @beenavenu6640
    @beenavenu6640 11 месяцев назад +2

    അനിഴം ഉത്രൂട്ടത്തി ചേരില്ല

  • @greeshmam8142
    @greeshmam8142 Год назад +5

    അനിഴം, മൂലം ചേരുമോ?

    • @sajusajumathew3340
      @sajusajumathew3340 Год назад +9

      തട്ടിയും മുട്ടിയും ഒക്കെ അങ്ങ് പോകും എന്നാണ് പൊതുവേ പറയുന്നത്. പക്ഷേ എനിക്കതിൽ വിശ്വാസമില്ല. കാരണം ഞാൻ അനിഴവും എൻ്റെ ഭാര്യ മൂലം നക്ഷത്രവുമാണ് വിവാഹം കഴിഞ്ഞിട്ട് പത്തുകൊല്ലം കഴിഞ്ഞു . ദൈവകൃപയാൽ സന്തുഷ്ടമായ ജീവിതമാണ് .പിന്നെ അല്പസ്വല്പം പിണക്കങ്ങളും ഇണക്കങ്ങളും എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാകും

    • @salumol8944
      @salumol8944 Год назад +8

      മൂന്നാള് ആണെന്ന് പറയും. ദോഷം ആണെന്നും കേട്ടിട്ടുണ്ട് 🙏🙏എനിക്ക് വിശ്വാസം ഇല്ല. ഞാൻ അനിഴം ഹസ് മൂലം ആണ്. Love മാര്യേജ് ആരുന്നു. ❤️12 വർഷം ആണ് വിവാഹം കഴിഞ്ഞിട്ട്. ദൈവ കൃപയാൽ പ്രോബ്ലം ഇല്ലാതെ പോകുന്നു ❤️❤️

    • @ShijithMuthu
      @ShijithMuthu 9 месяцев назад

      NNajananizham.yende ammayamma moolam .orikalum cheriilaa.ammaiamma anuto

    • @user-kw9ow9ub1y
      @user-kw9ow9ub1y 8 месяцев назад

      ​@@sajusajumathew3340😅

    • @shiji.s2002
      @shiji.s2002 7 месяцев назад

      Satyamano😊😊😊😊​@@salumol8944

  • @snehasreekanth47
    @snehasreekanth47 7 месяцев назад

    തിരുമേനി അനിഴവും വിശാഖംവും തമ്മിൽ ചേരുമോ

  • @soumyayadhu
    @soumyayadhu 8 месяцев назад +1

    സൗമ്യ അനിഴം
    യതീന്ദ്രൻ അശ്വതി
    ഞങ്ങളുടെ നാളുകൾ ഒന്നും ചേരില്ല അല്ലെ...

  • @remyarajesh2420
    @remyarajesh2420 8 месяцев назад +1

    അനിഴവും അനിഴവും

  • @baijuchandrabose6392
    @baijuchandrabose6392 Год назад +2

    ആയില്ല്യമോ?. ചേരുമോ.

    • @prakashvasavan3054
      @prakashvasavan3054 Год назад

      MX Ayyobbzoru ottaa chercha polum illatto Aayilyam kaarkku Aswathy nmakshathram maahrame cherutto😅

    • @baijuchandrabose6392
      @baijuchandrabose6392 Год назад

      Divorce aayi

    • @anjuashokan629
      @anjuashokan629 10 месяцев назад

      ​@@prakashvasavan3054ath puthiya kandupiditham aanallo..

  • @threestars2023
    @threestars2023 Год назад +5

    Anizham bharani

    • @Surya.458
      @Surya.458 8 месяцев назад

      വേധദോഷം

    • @threestars2023
      @threestars2023 8 месяцев назад

      @@Surya.458 cheran padille

    • @Surya.458
      @Surya.458 8 месяцев назад

      @@threestars2023 കല്യാണം കഴിഞ്ഞെങ്കിൽ അതൊന്നും ആലോചിക്കാതെ പരസ്പരം സ്നേഹിച്ചു ജീവിക്കുക..പ്രാർത്ഥിക്കുക.. 😊

    • @shiji.s2002
      @shiji.s2002 8 месяцев назад

      Ithu impossible akunnu cherkkan padilla friend

    • @Meenu8888
      @Meenu8888 5 месяцев назад

      Ayo orikyalum cherilla

  • @ASWATHY.Uaswathyu
    @ASWATHY.Uaswathyu 4 месяца назад

    ഓരോ നാളുകൾ മാത്രം അല്ലല്ലോ. ഓരോരുത്തർ ജനിച്ച സമയം നോക്കാമല്ലോ. ഇന്നാ നാളിൽ ജനിച്ചു പറഞ്ഞിട്ട് കാര്യമില്ല. ജനിച്ച സമയം nokkum

  • @hariharan.a5389
    @hariharan.a5389 3 месяца назад

    Anizham girl chitra boy cherumo

  • @brownieadventuredog2131
    @brownieadventuredog2131 2 дня назад

    Pseudoscience 😂

  • @sreejithsreeji7717
    @sreejithsreeji7717 7 месяцев назад +2

    ഞാനും വൈഫും അനിഴം പൂരം എന്നും പ്രശ്നം ആണ് 😔

    • @user-xz5ih1hh7y
      @user-xz5ih1hh7y 13 дней назад +1

      രണ്ടുപേരും തുല്യത്തിന് തുല്യൻ നിൽക്കുക ഒരു പ്രശ്നവും ഉണ്ടാവുകയില്ല

  • @reshmitha.krollno459j6
    @reshmitha.krollno459j6 8 месяцев назад

    Girl anizham boy pooram cherumo