EP🇷🇼:3 റുവാണ്ടയിൽ ജീവിക്കുന്നു കോങ്കോയിൽ ജോലി/Beer Factory in Rwanda

Поделиться
HTML-код
  • Опубликовано: 27 сен 2023
  • EP🇷🇼:3 റുവാണ്ടയിൽ ജീവിക്കുന്നു കോങ്കോയിൽ ജോലി/Beer Factory in Rwanda
    #rwanda #africa #travel #solo

Комментарии • 131

  • @irshadirshu6516
    @irshadirshu6516 10 месяцев назад +2

    Hi good video beautiful live love ❤❤❤❤❤❤❤❤

  • @JPs_LiveTravelViews_67
    @JPs_LiveTravelViews_67 10 месяцев назад +3

    സാവകാശം ചെറുതും, വലിയതും ആയ കാഴ്ചകൾ കണ്ട് കഥ പറഞ്ഞത് പോകുന്ന ഈ ശൈലി അല്ലേ ചില മുൻ ഓടി പാച്ചിൽ അപ്പ് ലോഡുകളെ അപേക്ഷിച്ച് നല്ലത് എന്നാണ് എൻെറ വ്യക്തിപരമായ അഭിപ്രായം🎉❤

  • @salimali6307
    @salimali6307 2 дня назад

    അടിപൊളി വീഡിയോ

  • @praveenl9655
    @praveenl9655 10 месяцев назад +1

    Love ur vlogs Arunima❤️❤️

  • @praveenkk9325
    @praveenkk9325 10 месяцев назад +1

    ഹായ് അരുണിമ.. നല്ലത് മാത്രം .. ഇപ്പോൾ എന്റെ വൈഫും അരുണിമയുടെ വീഡിയോസ് കാണുന്നുണ്ട് ട്ടോ ❤❤❤❤❤

  • @asivlogs7538
    @asivlogs7538 10 месяцев назад +1

    All the vlogs you do are very beautiful and may God be with you on your journey ahead😊❤

  • @cvenugopal6112
    @cvenugopal6112 10 месяцев назад +1

    , കണ്ടതിൽ മനോഹരമായ സ്ഥലം കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു അവിടെ കുറച്ചു ദിവസം അധികം എടുത്താലും പരമാവധി കാഴ്ചകൾ കാണിച്ചാൽ നല്ലത്👍

  • @sureshkp3605
    @sureshkp3605 10 месяцев назад

    15:59 മനോഹരമായ കാഴ്ചകൾ👏👏

  • @tomythomas6981
    @tomythomas6981 10 месяцев назад

    Hai Amy adipoli friends With friends 😅😅Malayalys😊 God bless you Arunima ❤❤❤ TomyPT Veliyannoor waiting next

  • @HARIGURUVAYUR000
    @HARIGURUVAYUR000 10 месяцев назад +2

    വണ്ടിയിൽ കയറിയതിന് ശേഷം ബാഗ് ബാക്കിൽ വെക്കുക... അല്ലെങ്കിൽ ആള് കയറുന്നതിനു മുൻപ് ബാഗും കൊണ്ട് ആള് മുങ്ങും

  • @shinushin7917
    @shinushin7917 10 месяцев назад

    good വിഡിയോ ...❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 10 месяцев назад

    Really awesome

  • @amithaamithae2654
    @amithaamithae2654 10 месяцев назад +1

    Nammude nattlullavarekkal snehamanallo.🦋👍

  • @AnilKumar-dk1ti
    @AnilKumar-dk1ti 10 месяцев назад

    Hai Arunima ...👍👍👍

  • @idukigold604
    @idukigold604 9 месяцев назад

    swagatham polichu

  • @jafarmannekara3818
    @jafarmannekara3818 7 месяцев назад +1

    എന്റെ കൂടെ എന്നും രാവിലെ ഒരു കൊങ്കോ ക്കാരനും, റൂവാണ്ട ക്കാരിയും ജോലിക്ക് വരുന്നുണ്ട് ഇങ്ങു ഒമാനിൽ നിങ്ങളുടെ ഈ വീഡിയോസ് കണ്ട് അവരും ഹാപ്പി 🥰

  • @lifewithsacrifice344
    @lifewithsacrifice344 10 месяцев назад +1

    അരുണിമ ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയട്ടെ❤

  • @guruexidebatterydealerspal8934
    @guruexidebatterydealerspal8934 10 месяцев назад

    Hai goodevening
    Hope all fine

  • @philipgeorge7753
    @philipgeorge7753 10 месяцев назад +1

    Nice to see whenever you have arrived in new places you have been received by new mallu friends.👍

  • @nenom658
    @nenom658 10 месяцев назад +1

    Beach video waiting 😶🙃

  • @muneerkuttu3880
    @muneerkuttu3880 10 месяцев назад +1

    Nice place 🌹🌹🌹👍

  • @sajikumar13
    @sajikumar13 10 месяцев назад

    good post

  • @lekhanair1516
    @lekhanair1516 10 месяцев назад

    Nice place arunima..🥰

  • @mohananchandroth3129
    @mohananchandroth3129 10 месяцев назад

    Swagathammmm ❤❤.

  • @muhammednoufal499
    @muhammednoufal499 10 месяцев назад +1

    Super

  • @user-nm1sv7hk1b
    @user-nm1sv7hk1b 10 месяцев назад

    Nice ❤

  • @anithageorge4657
    @anithageorge4657 10 месяцев назад

    Very nice place

  • @ragesh1287
    @ragesh1287 10 месяцев назад

    Welcome to Lubumbashi

  • @jerinkumar2794
    @jerinkumar2794 10 месяцев назад +1

    ഹാപ്പിജേർണി ❤️❤️❤️🤗🤗🤗

  • @shibuak3643
    @shibuak3643 10 месяцев назад

    ഡാ സൂപ്പർ ❤️❤️❤️

  • @MrPrvinod
    @MrPrvinod 10 месяцев назад

    Goma il oru umman chettan undairunu...

  • @user-lr4bx1fj3h
    @user-lr4bx1fj3h 10 месяцев назад

    luv u arunima

  • @varghesevg7054
    @varghesevg7054 10 месяцев назад

    അരിമണി പൊരിച്ചു സൂപ്പർ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤝🏻🤝🏻🤝🏻🤝🏻🤝🏻❤️❤️❤️❤️❤️

  • @rasheedalpatta2606
    @rasheedalpatta2606 9 месяцев назад

    👍

  • @vineethaah
    @vineethaah 10 месяцев назад

    Hhaai chechi❤️

  • @rajunadavalappil4634
    @rajunadavalappil4634 10 месяцев назад

    Hi arunima❤

  • @lantomathew6709
    @lantomathew6709 10 месяцев назад

    Hi Arunima ☺️☺️☺️

  • @sugeethpr5060
    @sugeethpr5060 10 месяцев назад +1

    👍👍🥰🥰

  • @mathewperumbil6592
    @mathewperumbil6592 10 месяцев назад

    Hi , Arunima !

  • @AjithKumar-ps6mp
    @AjithKumar-ps6mp 10 месяцев назад

    👏👏👏👍

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 10 месяцев назад

    Tkkkk

  • @ismailch8277
    @ismailch8277 10 месяцев назад

    👍👍👌👌

  • @madhuv9646
    @madhuv9646 10 месяцев назад

    ഹായ് അരുണിമാ 🥰

  • @nkgnkg4990
    @nkgnkg4990 10 месяцев назад

    Drc is quite dangerous north east.pls double check everything

  • @tinusai2919
    @tinusai2919 10 месяцев назад +1

    💖💖💖

  • @geniusmasterbrain4216
    @geniusmasterbrain4216 10 месяцев назад

    Hi my Arunimuthe.. Ur Happy journey Continue.. Prayer for Arunimuthe 💞🌹💕

  • @unni3605
    @unni3605 10 месяцев назад

    👍👍

  • @oip282
    @oip282 10 месяцев назад +1

    ❤❤

  • @nsctechvlog
    @nsctechvlog 10 месяцев назад

    😊😊❤

  • @jayaraj-bs3tm
    @jayaraj-bs3tm 10 месяцев назад

    😊

  • @ajeeshviswnathan2903
    @ajeeshviswnathan2903 10 месяцев назад

    👌👌👌😊😊😊

  • @ashnasudhakar4703
    @ashnasudhakar4703 10 месяцев назад

    😍

  • @unnikrishnanunni6539
    @unnikrishnanunni6539 10 месяцев назад

    ഒരു ഒറ്റപ്പാലം കാരൻ. 👍

  • @RajithKk-xg7lp
    @RajithKk-xg7lp 10 месяцев назад

    ❤❤👍🏻

  • @saleeshjose9245
    @saleeshjose9245 10 месяцев назад

    ❤️❤️✌️✌️

  • @ashavinod8288
    @ashavinod8288 9 месяцев назад

  • @siddardasdas8578
    @siddardasdas8578 10 месяцев назад

    🎉❤

  • @sureshkumarmn2909
    @sureshkumarmn2909 10 месяцев назад

    👍👍👍

  • @vineeshvini7516
    @vineeshvini7516 10 месяцев назад

    💙💙💙

  • @rajaneeshat2081
    @rajaneeshat2081 10 месяцев назад

    👍👍👍👍

  • @JINOSVLOG
    @JINOSVLOG 10 месяцев назад

    Good... 👍
    അടിപൊളി ആണ് വീഡിയോസ്.....!!

  • @georgevarghese9662
    @georgevarghese9662 9 месяцев назад

    Not beer plantation but beer fermentation Arunima

  • @ismailp6408
    @ismailp6408 10 месяцев назад

    ❤❤🎉

  • @travalogue4689
    @travalogue4689 10 месяцев назад

    🥰🥰🥰

  • @sudheeshkumar1133
    @sudheeshkumar1133 10 месяцев назад

    Harunima good night

  • @kumaranr9058
    @kumaranr9058 10 месяцев назад

    ❤❤❤❤❤

  • @comraderedarmy9598
    @comraderedarmy9598 10 месяцев назад

    ❤❤❤

  • @ismayilponnachan8614
    @ismayilponnachan8614 10 месяцев назад +1

    കഴിയുന്നതും മാസ്ക് ഉപയോഗിക്കൂ arunimaa

  • @dinesanka2006
    @dinesanka2006 10 месяцев назад

    ഹായ്

  • @aakkamon7492
    @aakkamon7492 10 месяцев назад +1

    ..😂😂 സ്വാഗതം പറയാൻ ച്ചിരി വൈകി 😅❤ അരുണ മീ

  • @alsaj201653
    @alsaj201653 10 месяцев назад

    ❤❤❤❤❤❤❤

  • @bc699manikkal2
    @bc699manikkal2 10 месяцев назад

    Hai

  • @shylajent.g2079
    @shylajent.g2079 10 месяцев назад

    Hi

  • @sindhuanil7636
    @sindhuanil7636 10 месяцев назад +1

    Molde vlog kanditanu night urangaru . Kandillengil mis cheyyum .ennengilum kananam ennu und .

  • @rafiadoor8587
    @rafiadoor8587 10 месяцев назад

    First

  • @sunilakumarikj4085
    @sunilakumarikj4085 10 месяцев назад

    Chechyy..🥰🫂

  • @girishnila08
    @girishnila08 10 месяцев назад +1

    ബോഡി ഗാർഡിനെ ആവശ്യം ഉണ്ടെങ്കിൽ പറയുക... ലോകത്തിലെ മിക്ക തരം ആശയവിനിമയങ്ങളും അറിയാം... ശമ്പളം ഒന്നും കൊടുക്കേണ്ട.. പോകുന്നിടത്തൊക്കെ ഭക്ഷണവും താമസവും ഒപ്പം മൊബൈൽ റീചാർജും ചെയ്തു കൊടുത്താൽ മതി.. പിന്നെ നാട്ടിലേക്ക് തിരിച്ചു വരാനുള്ള കാശ് കൊടുക്കണം.. 😄😄😄

  • @oip282
    @oip282 10 месяцев назад +1

    Explore 🇦🇴 Angola

  • @pr.pgabraham3522
    @pr.pgabraham3522 10 месяцев назад +1

    സ്നേഹത്തിന് ഭാഷ തടസ്സമല്ല

  • @jaisankarnarayanan6986
    @jaisankarnarayanan6986 10 месяцев назад

    Hi arunima that is single bed knitting machines take care n enjoy

  • @mnoushad8258
    @mnoushad8258 10 месяцев назад

    ❤❤❤supper aruni

  • @badappu5963
    @badappu5963 10 месяцев назад

    Poli 💥👍

  • @jobinpanickerjobinpanicker3767
    @jobinpanickerjobinpanicker3767 9 месяцев назад

    1:10

  • @tripplelock3061
    @tripplelock3061 10 месяцев назад +1

    Zimbabwe must ആയും പോകണം 🇮🇳

  • @kuttanmanjeri692
    @kuttanmanjeri692 10 месяцев назад

    പല രാജ്യങ്ങൾ,പല സംസ്കാരങ്ങൾ, നിന്റെ ബ്ലോഗ് കൊണ്ട് അറിയാൻ കഴിയുന്നു

  • @bharatmatha1877
    @bharatmatha1877 9 месяцев назад

    Corrrection...bukkaavu is not a province ...its acapital city for south kivu province...Thadi chetta....methane gas can cause luminic eruption...it happend before in Cameron a central african country ....

  • @sanjuvarghese6163
    @sanjuvarghese6163 10 месяцев назад

    Angolayile..luandayil ethumbol...msg cheyutto....✈️

  • @anilkumariks9266
    @anilkumariks9266 10 месяцев назад

    ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഒറ്റക്ക്
    ഒരു യാത്ര ! വല്ലാത്ത ധൈര്യം തന്നെ 😱
    ശരിക്കും പറഞ്ഞാല്‍ തന്റെ വീഡിയോ
    കാണുമ്പോള്‍ എനിക്ക് പേടി തോന്നുന്നു !😰
    (എനിക്ക് ആഫ്രിക്ക എന്തെന്ന് നന്നായിട്ട്
    അറിയാം )

  • @user-qn9ei3jw5k
    @user-qn9ei3jw5k 10 месяцев назад

    Luv u❤️❤️❤️❤️

  • @udayakumartb
    @udayakumartb 10 месяцев назад

    കോംഗോ, എന്നാണ്

  • @mathewmichael4571
    @mathewmichael4571 10 месяцев назад

    Mole ne nere munnottu povuka ninte pachaya koottu vittadhu nannayi god bless

  • @rashil1981
    @rashil1981 10 месяцев назад +1

    Hi arunima
    Avar natil evidaya enu parayamayirunu

  • @manicpcpmani8974
    @manicpcpmani8974 10 месяцев назад

    അരുണിമ സംസാരിക്കുമ്പോൾ ക്യാമറ നിങ്ങൾക് നേർ പിടിക്കാതെ പുറത്തേക് പിടിച്ചു ദൃശ്യങ്ങൾ കാണിക്ക്നിങ്ങളാണ് പറയുന്നതെന്ന് ഇതുകാണുന്ന ഞങ്ങള്ക്ക് അറിയാമല്ലോ പുറം കാഴ്ച കഴിവതും നഷ്ടമാക്കരുത്

    • @backpackerarunima2466
      @backpackerarunima2466  10 месяцев назад

      തീർച്ചയായും ഇനിമുതൽ ശ്രമിക്കാം, പല സമയങ്ങളിൽ ഞാനത് മറന്നുപോകും

  • @VinodvNair-fb3cv
    @VinodvNair-fb3cv 9 месяцев назад

    ലിഫ്റ്റ് അടിമാത്രമേ ഉള്ളോ

  • @user-oq8lk1oh6h
    @user-oq8lk1oh6h 9 месяцев назад

    മോളെ വീഡിയോ എനിക്കിഷ്ടമായി എല്ലാരും കാണാറുണ്ട് മോളെ അമ്മേനെ പോലെ

  • @user-xl6yf7jh6l
    @user-xl6yf7jh6l 10 месяцев назад

    മ്

  • @rajendranrahendran9437
    @rajendranrahendran9437 10 месяцев назад +2

    ❤ സ്നേഹത്തിന് ഭാഷയോ, ദേശമോ ഒന്നും ഇല്ല എന്ന് ഇപ്പൊൾ മനസ്സിൽ ആയി❤ അരി മണി ❤

    • @StantoStanto-rw8xt
      @StantoStanto-rw8xt 10 месяцев назад

      സ്നേഹത്തിന് ദേശമോ ഭാഷയോ ഒന്നും പ്രശ്നമല്ല, മനസ്സിലെ നന്മയാണ് വലുത് , കാഴ്ചകൾ സുന്ദരം ചിരിമണി, ഈശ്വരന്റെ കൈയൊപ്പ് തന്റെ കൂടെയുണ്ട്🙌🙌🙌🙌🙌

  • @mohandaska8630
    @mohandaska8630 10 месяцев назад +1

    ചിരിമണി ❤വളരെ മനോഹരമായ സ്ഥലങ്ങൾ ഒപ്പം നീറ്റ് ഉം ആണ്. ഹാ കേരളം ആ കാര്യത്തിൽ വളരെ മോശമാണ്..

  • @anafinkd
    @anafinkd 10 месяцев назад

    സുരാജിന്റെ ആരെങ്കിലും ആണോ 😅

  • @SalimHussain-ey5vo
    @SalimHussain-ey5vo 10 месяцев назад

    കേരള ഭക്ഷണം കഴിച്ചു, എന്ന് പറയുന്നുണ്ട്, മോര് കറിയും എല്ലാം എന്ന്, അതൊക്കെ വിഡിയോയിൽ ഉൾപ്പെടുത്തൂ long വീഡിയോ ആയാലും കുഴ്പ്പമില്ല, അവരുടെ വൈഫ്‌ ആയിട്ടുള്ള സീൻ ഒന്നും കണ്ടില്ല, അതും ശ്രേദ്ധിക്കുക