Flowers Top Singer 2 | Miah | Vellichillam Vithari...

Поделиться
HTML-код
  • Опубликовано: 21 июл 2022
  • #FlowersTopSinger2 #Miah
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 674

  • @syamalakumari1673
    @syamalakumari1673 2 года назад +682

    ഹായ് ! എന്തേ മനോഹരം.! ഭാവം - ഫീൽ . ഈ കൊച്ചു കുട്ടി നല്ല ഒരു പാട്ടുകാരി ആയിത്തീരും. ഇവളുടെ പാട്ടിനു വേണ്ടി , എന്നേപ്പോലെ കാത്തിരിക്കുന്നവരുണ്ടോ?

  • @salahudeenajisa5283
    @salahudeenajisa5283 2 года назад +180

    മിയകുട്ടിയുടെ പാട്ട് എത്ര കേട്ടാലും മതി വരില്ല സൂപ്പർ സൂപ്പർ മിയ മോളു ഉമ്മ്മ്മ്മ്മ്മ

  • @rosilychrispen7660
    @rosilychrispen7660 2 года назад +292

    മമ്മുഞ്ഞിന്റെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല. അത്രയ്ക്ക് sweet , ഫീൽ ആണ്. അടിപൊളിയായിട്ട് പാടിയിട്ടുണ്ട്. 👌🏻👌🏻🥰

    • @Usmanmundott
      @Usmanmundott 2 года назад +7

      നീയ കുട്ടി കുഞ്ഞുമോളുടെ പാട്ട് വളരെ മനോഹരം താങ്ക്യൂ

    • @divyacm4816
      @divyacm4816 2 года назад +4

      So natural and adorable 🥰

    • @visalakshyc6470
      @visalakshyc6470 2 года назад

      @@Usmanmundott Hmm is ch

    • @asilalina
      @asilalina 2 года назад +2

      Ningal vichaarichaal 100k subs vare aakan pattum, Ennaalum 1k subs aavan sahaayikkumo 🥺

    • @reelshunter3448
      @reelshunter3448 2 года назад +5

      പാട്ട് മാത്രമല്ല കാണാനും കൊള്ളാം

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +286

    ഈ കുഞ്ഞുപ്രായത്തിലും ഇത്ര feel കൊടുത്തുപാടുന്ന മിയക്കുട്ടന് ഒരു ചക്കരയുമ്മ..😘😘🥰
    ഗാനത്തിന്റെ 'സിത്രികത്ത്രാക്കൾ'ക്ക്..Hats off.. 👒😊❣️❣️

  • @homescape7477
    @homescape7477 Год назад +11

    മിയക്കുട്ടി അത്ഭുതക്കുട്ടി മിടുമിടുക്കി കലക്കി പാട്ട് എന്നാൽ തിരിഞ്ഞ് ഒരു നോട്ടവുമില്ല പാടുക തന്നെ അത് പാടി മനോഹരമായ രീതിയിൽ അവസാനിപ്പിക്കും സൂപ്പർ സൂപ്പർ ഈ കുഞ്ഞു മോളു.

  • @keralagreengarden8059
    @keralagreengarden8059 2 года назад +117

    മിയക്കുട്ടി നല്ല സെലക്ടീവായ പാട്ട് ആണല്ലേ എടുത്തത്! സൂപ്പർ (സ്നേഹ നിധികളായ ജഡ്ജസ് ഈ പരിപാടിയുടെ വിജയം )

  • @dharbarmedia228
    @dharbarmedia228 2 года назад +139

    ഗംഭീരം miah kutty 🥰🥰❤️
    തകർത്തു പാടി 🥰

  • @jayakumarmg699
    @jayakumarmg699 2 года назад +87

    പൊരി നുര ചിതറും പാട്ടരുവീ... ''
    പാട്ടുകേൾക്കുകയല്ല, അനുഭവിച്ചു!
    മിയ മോൾ ഒരു സംഭവം തന്നെ.'' '

  • @anniannu3620
    @anniannu3620 2 года назад +3

    Masha Allah

  • @gracymathew2090
    @gracymathew2090 2 года назад +45

    മിയക്കുട്ടി super mole ഈ കൊച്ചുകുഞ്ഞിന് ദൈവം അനുഗ്രഹിക്കട്ടെ ഒന്നാമതാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന

  • @vinodtj3937
    @vinodtj3937 2 года назад +51

    മിയകുട്ടിയുടെ പാട്ട് സെലക്‌ഷൻ...സൂപ്പർ...എത്ര കേട്ടാലും മതിവരാത്ത പാട്ട്...വാവക്ക്
    എല്ലാ നമകളും നേരുന്നു....

    • @aysha8721
      @aysha8721 Год назад +2

      മിയ kutty👌സൂപ്പർ

  • @saifaumayoon2142
    @saifaumayoon2142 2 года назад +11

    Kunju miyA enthu parayan. Ninde padanulla anugraham! God bless....
    Bless u miya. Wonderful.!

  • @padayoottam..2121
    @padayoottam..2121 2 года назад +85

    എന്ത് മനോഹരമായ സംഗതികൾ ഒരോ വരിയിലും ..എല്ലാ വരിലും ഒരുപാട് മാറ്റങ്ങൾ തീർത്തു കൊടുത്തു എല്ലാവരെയും നല്ല രീതിയിൽ ഇതുവരെ എത്തിച്ച ജഡ്ജസ്സിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..😊👌💐💐💐

  • @rinakamath5973
    @rinakamath5973 2 года назад +6

    Super i am ur fan miyakutty.God bless u umma

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 года назад +95

    ഇവളൊരു അതി ഗംഭീര പാട്ടുകാരിയാകും..... ആ സൗണ്ട് throw കണ്ടോ.... Imagine ചെയ്യാനേ കഴിയുന്നില്ല...... കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ സംഗീതത്തിൽ നമിച്ചുള്ളൂ..... ഇത് അതീവ ഗംഭീരം... ❤️❤️❤️

  • @aboobackernalakath5362
    @aboobackernalakath5362 2 года назад +20

    എന്റെ സ്വന്തം മിയ കുട്ടി മിയ കുട്ടി യുടെ പാട്ട് കേട്ടാൽ എന്റെ ടെൻഷൻ മാറും ❤എന്റെ മിയ കുട്ടിയെ ദൈവം കാക്കട്ടെ 🤲

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +10

    Miya molu ethra divasamayi canditu😘🤩🥰❤️ padiyathu superb 👍🙌🙌🙌🙏🙏🙏 orupadu ishtamanu Miya mole, molu padunnathum. Ummmmmmma molu. God bless you. Super song selection 👌

  • @sreerahul498
    @sreerahul498 2 года назад +46

    അടിപൊളി മിയ കുട്ടാ 😍❤️

  • @meeraponnu8519
    @meeraponnu8519 2 года назад +32

    Miyakutty ishtam🥰🥰😍😍😘😘❤❤

  • @lucygilbert1865
    @lucygilbert1865 2 года назад +27

    Miya kutty super voice ❤️😍🥰🔥🔥🔥🔥✌️

  • @shanthageorge7413
    @shanthageorge7413 2 года назад +14

    Mia is the best singer in the Top Singer. She is the only one who can compete universally.

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 года назад +5

    ആഹാ പൊന്നുമോളെ സൂപ്പർ ആ സിനിമ കണ്ട പ്രതീതിയുണ്ടാക്കി അഭിനന്ദനങ്ങൾ മോളൂസെ.മോളൂസെ ഭാവങ്ങൾ അതി ഗംഭീരം.ഒരായിരം ചക്കരയുമ്മ മോളൂസെ.

  • @hafsathep6284
    @hafsathep6284 2 года назад +16

    ഇത്രയും ബുദ്ദിമുട്ടുള്ള പാട്ട് ഈ കുഞ്ഞു വാവ നന്നായി പാടിയതിന് 99 കൊടുക്കാമായിരുന്നു എല്ലാ പ്രാർത്ഥനകളും ഉമ്മ

  • @marialeena104
    @marialeena104 2 года назад +12

    Miakityy super. God bless you always

  • @jintyjaison9750
    @jintyjaison9750 2 года назад +31

    ചെറിയ മക്കളിൽ ഏറ്റവും നന്നായി പാടുന്ന കുട്ടി, മാർക്ക് ദയവ് ചെയ്ത് കുറക്കല്ലേ. മിയ ഒരു പാട് ശ്രമിച്ച് നാലാം സ്ഥാനത്തെത്തി. God bless you.

  • @sandhyajayasekara6041
    @sandhyajayasekara6041 2 года назад +5

    Wow ....excellent Miya
    Heart touching darling 🌹🌹🌹🌹🌹🌹🌹🌹🌹love you
    From 🇱🇰🇱🇰🇱🇰🇱🇰🇱🇰

  • @shaheethashaheetha8385
    @shaheethashaheetha8385 2 года назад +24

    Muthe super🥰🌹🌹 top singer avanam too

  • @vidyamadhu6031
    @vidyamadhu6031 2 года назад +20

    One of the best performance miyakutta.. 😘😘

  • @vaikathudchacko1162
    @vaikathudchacko1162 2 года назад +6

    Very good. She will become a great singer. God bless her abandonly

  • @mariyummacp355
    @mariyummacp355 2 года назад +5

    Miya kutti enikk otthiri ishttamayi molu👍👍👍😃

  • @vinoder3944
    @vinoder3944 2 года назад +29

    മിയക്കുട്ടീ... സൂപ്പർ 🥰💖💖🙏

  • @aleyammat.j.622
    @aleyammat.j.622 2 года назад +11

    Suuuuper. Ethra kettalum mathi varynnilla.God bless you mole🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @sanjid.m9768
    @sanjid.m9768 Год назад +23

    ടോപ് സിങ്ങർ 3 തുടങ്ങിയിട്ടും മിയ kutty ടെ തന്നെ ippazhum ഇഷ്ടം 😍😍

  • @misriyak6943
    @misriyak6943 2 года назад +7

    Nalla adipoli song selection

  • @hamsakoya2162
    @hamsakoya2162 2 года назад +7

    മിയ മോളൂ സൂപ്പർ. ഒര് പാട് ഇഷ്ടമുള്ള പാട്ട് . മോള് പാടിയപ്പോൾ അതിന് നൂറ് മേനി അഴക് . പൊന്ന് മോള് ഈ പാട്ടിന്റെ ഫീൽ ഒപ്പിയെടുക്കാൻ ഒര് പ്രയാസപ്പെട്ടു. അതിൽ പൊന്ന് മോൾ വിജയിച്ചു... അക്ഷരത്തിൽ വന്ന വിത്ത്യാ സം. M.J. സാർ പറഞ്ഞത് മോൾ ശ്രദ്ധിക്കണം. രണ്ട് മാർക്കെ ല്ലേ കുറച്ചത്. അത് പോട്ടെ. മോള് നാളെത്തെ ആരാ : .. ആരാ . മിയാമങ്കേഷ്കർ👍👌🌹🌹💃💏💏💏💏

  • @shihabshihabadattil8030
    @shihabshihabadattil8030 2 года назад +18

    എന്ത് രസമാകേൾക്കാൻ പൊളിച്ചു

  • @rkspot4532
    @rkspot4532 Год назад +6

    Miracle of top singer 😍😍🔥 voice through 🔥🔥

  • @venugopalnair7435
    @venugopalnair7435 2 года назад +8

    Miamolus love you.BLESSINGS.

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +5

    Beautiful Song Singing.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @shakeelabeegumf2679
    @shakeelabeegumf2679 2 года назад +9

    Super, മോളെ ആഹാ 🥰🥰🥰🥰🤴👸👏👏👏

  • @nabilaalshah4756
    @nabilaalshah4756 2 года назад +22

    Yeah Miya kuttyy🥰🥰😍

  • @shaji.p.kurianshaji6119
    @shaji.p.kurianshaji6119 2 года назад +16

    Supper മിയകുട്ടാ 👌👌♥️♥️

  • @DChannel4u
    @DChannel4u 2 года назад +75

    ഏറെ ഇഷ്ടപ്പെട്ട പാട്ട്‌, അതിലേറെ ഇഷ്ടപ്പെട്ട മിയക്കുട്ടിയുടെ ശബ്ദത്തിൽ

  • @danazalkova7303
    @danazalkova7303 2 года назад +5

    Opět překrásná Mia s krásnou písni 👍👍👍👍👍👍👍🤩🤩🤲🤲🤲

  • @beenasiman9379
    @beenasiman9379 2 года назад +49

    എത്ര മനോഹരമായി പാടുന്നു . ദൈവം അനുഗ്രഹിക്കട്ടെ

  • @rasilulu4295
    @rasilulu4295 2 года назад +16

    പാട്ടിന്റ കാര്യത്തിൽ മിയ കുട്ടി വലിയകുട്ടി ആകും 👍👍👍👌👌👌👏👏👏👏 മിയ കുഞ്ഞേ 🥰

  • @dhanyadhanya4703
    @dhanyadhanya4703 2 года назад +10

    Miyakuttyyy super muthe😘😘😘😘😘😘😘😘😘😘😘

  • @vijayalakshmivijayalakshmi1412
    @vijayalakshmivijayalakshmi1412 2 года назад +44

    എന്റെ ചക്കര മുത്തേ സൂപ്പർ ആയി പാടി ഉമ്മ da 😍😍😍😍😍

  • @babykumari4861
    @babykumari4861 2 года назад +53

    സൂപ്പർ സൂപ്പർ മിയ കുട്ടി 🌹👍

  • @sabuhanabdalkareem91
    @sabuhanabdalkareem91 2 года назад +7

    ❤️miya kutty hartly lovvely song
    I like it ❤️prsy for you you most billinat
    Art miya always wisesh ❤️thanks

    • @sabuhanabdalkareem91
      @sabuhanabdalkareem91 2 года назад

      മിയ ചന്ദ്രൻ സാറിന്റെ അനുഗ്രഹം വേടിക്കണം ഹാർട്ട് വിശാലത അത്ര വിശാലമായതാണ് ശരി ശരിയായി കാണുന്ന പച്ച മനുഷ്യൻ അതുകൊണ്ട് മിയക്കുട്ടി സാറിന്റെ അനുഗ്രഹം മേടിക്കണം മറ്റു കുട്ടികളെ കാട്ടിലും മോളെ വല്ലാതെ ഇഷ്ടമാണ് മോളുടെ കഴിവിനെ സാറിന്റെ ഹൃദയത്തിൽ ഉണ്ട് മോൾക്ക് വേണ്ടി ഈ ചേച്ചി പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു

  • @carmenlibria3878
    @carmenlibria3878 2 года назад +6

    Miah kutty you're the great singer someday. Watching from Philippines

  • @goput2616
    @goput2616 2 года назад +74

    മനസിലൊരം മലയടി വാരം 👌🏻👌🏻👌🏻👌🏻quit singing God bless you മിയ

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 года назад +8

    Feel chakkaramuthe.... 🤩🤩🤩😘😘😘😘😘👌👌👌

  • @kasimbasheer8175
    @kasimbasheer8175 2 года назад +19

    സൂപ്പർ മിയ കുട്ടി

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +8

    Greit singing God Bless You miyakutti

  • @kumarsugu1852
    @kumarsugu1852 2 года назад +11

    Molu super great 👍 song voice very nice 👍 God blessed molu

  • @ansarsh8193
    @ansarsh8193 2 года назад +46

    സൂപ്പർ ആയി പാടി മോൾ,പടച്ചതംബുരാൻ എല്ലാം അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ,നല്ല ഫീൽ ഉണ്ടായിരുന്നു.

    • @user-pm3gc1mz1s
      @user-pm3gc1mz1s 2 года назад +1

      അത്ര പോരാ........?
      അഭിനന്ദനങ്ങൾ .........

  • @lathiflathif5218
    @lathiflathif5218 2 года назад +25

    നിഷ്കളങ്കമായ സംസാരവും,ഈ കുഞ്ഞു പ്രായത്തിൽ വളരെ മനോഹരമായി ഫീൽ കൊടുത്തു പാടിയ മിയ കുട്ടിയല്ലാതെ വേറെ ആരുണ്ട് ബെസ്റ്റ് പെർഫോമർ,,, ❤❤❤🌹🌹🌹👍👍👍🥰🥰🥰 ടോപ് സിങ്ങർ ഫസ്റ്റ് വിന്നർ മിയ കുട്ടിയായിരിക്കും,കാത്തിരിക്കാം,,,

    • @aliaskar4299
      @aliaskar4299 2 года назад +1

      Winner avar megnak kodukkum

    • @hindhind8967
      @hindhind8967 2 года назад +1

      👍🔥👍👍👍💯💯🤝

  • @minurafeeq4943
    @minurafeeq4943 2 года назад +7

    മിയകുട്ടി super 😘😘😘😘

  • @jessyjacob8256
    @jessyjacob8256 Год назад +5

    Wowww so sweet voice when am heard her voice forget every pains.

  • @jessy9614
    @jessy9614 2 года назад +3

    Innocent girl miyakutty god bless u always.

  • @shahulafreed673
    @shahulafreed673 2 года назад +10

    Miyakuttan❤️😊
    എല്ലാ ആശംസകളും നേരുന്നു 😘
    ഇനിയും ഉയരങ്ങളിൽ കീഴടക്കട്ടെ....

  • @thaharasool4976
    @thaharasool4976 2 года назад +27

    Really very sincere and full emotional rendering

  • @AbdulAzeez-rm2lv
    @AbdulAzeez-rm2lv 2 года назад +24

    മിയക്കുട്ടി അടിച്ചു പൊളിച്ചു ❤❤😍

  • @mohananpoyyil3974
    @mohananpoyyil3974 2 года назад +3

    Ee paatt kettirunnenkilum Miyakkutti paadiyappozhanu serikkum aaswadichath Very good effort

  • @deveshmpdevesh4256
    @deveshmpdevesh4256 2 года назад +19

    സൂപ്പർ മിയ കുട്ടി ❤️❤️👌👌

  • @subaithap4732
    @subaithap4732 2 года назад +7

    മിയ കുട്ടിയുടെ പാട്ട് മാത്രം കേൾക്കുന്നവർ ഉണ്ടോ ചക്കര കുട്ടി കുട്ടി ഉമ്മ

  • @Halamomsworldbyrinuramshad
    @Halamomsworldbyrinuramshad 2 года назад +5

    Ma sha allah.. എന്ത് രസാകേൾക്കാൻ 🥰

  • @mazinmm1155
    @mazinmm1155 2 года назад +4

    എന്ത് രസായിട്ടാ മിയക്കുട്ടി പാടിയത് Suuuper😘👍👌😍

  • @unniammaman4429
    @unniammaman4429 2 года назад +28

    Soooooper. The best i have heard from this kid. 98 is not a bad mark.

  • @linasister321
    @linasister321 2 года назад +3

    Super miya കുട്ടാ
    Love u😍😍😍

  • @jobijajoy6129
    @jobijajoy6129 2 года назад +8

    മിയകുട്ടി പാട്ട് സൂപ്പർ

  • @above_chris
    @above_chris 2 года назад +28

    പൊന്നുമോൾക്ക്‌ ഉമ്മ. മിയകുട്ടന്റെ പാട്ടുകേട്ടാലും കേട്ടാലും മതിവരില്ല. മിയകുട്ടൻദൈവം അനുഗ്രഹിച്ച കുട്ടിയാണ് ❤️❤️❤️❤️❤️❤️

  • @riderboy215
    @riderboy215 2 года назад +3

    Ente miyakuttikku chakkara ummmmmmma🥰🥰💋💋💖💖💜💜

  • @sobhaes3636
    @sobhaes3636 2 года назад +5

    എന്തു ഫീൽ മോളു, സൂപ്പർ സൂപ്പർ 👌👍💞🥰

  • @josseyjoy9543
    @josseyjoy9543 2 года назад +33

    ഈ പാട്ടിന് മിയ കുട്ടിക്ക്100 കിട്ടണം

  • @fousiyasalam5229
    @fousiyasalam5229 2 года назад +50

    പൊന്നു മോൾ നന്നായി പാടി👌👌😘😘😘😘😘

  • @somankb7196
    @somankb7196 2 года назад +37

    മിയ മോള് കിലുക്കി. നല്ല ഫീൽ ഉണ്ടായിരുന്നു 💓💓💓💓💓👍

  • @mussaifabeevi3977
    @mussaifabeevi3977 2 года назад +2

    ദൈവം അനുഗ്രഹിച്ച വീണയാണ് എത്രയോപേർക്ക് ആശ്വാസഗാനം കാത് കാത്തിരിക്കുന്നു അടുത്തതിനായി ദൈവമേല്ല നന്മയും പ്രദാനം ചെയ്യട്ടെ

  • @chandranp1183
    @chandranp1183 2 года назад +34

    Miya kutty improved . Learner to control her sound well. Best I feel.

    • @kaladharanks2090
      @kaladharanks2090 2 года назад +2

      Miyamol super

    • @tarashajan5754
      @tarashajan5754 2 года назад +3

      If it was Meghana the judges would had given 💯 … all BS. Miya sang so well .

    • @profullab5290
      @profullab5290 2 года назад

      @@tarashajan5754 If it was MEGNA, it would be correct pronounced words and perfect sruti. (so don't compare both ).I post this only because MEGNA name was dragged here for no reason .

    • @thaharasool4976
      @thaharasool4976 2 года назад +4

      @@profullab5290 true there is no comparison between the two
      But unfortunately miya is far superior in sruti and talam but still get lower marks

    • @profullab5290
      @profullab5290 2 года назад

      @@thaharasool4976 Don't say Miya is perfect in producing words than MEGNA. If you want I shall pinpoint each programme of the three girls with analysis of sruthi, pronunciation by them all in each song .But I don't want to make myself a foolish person by comparing each child with other because of my personal whims and fancy .
      I like ,SOULFUL MUSICAL DEVANA
      I like classical Hindustani influenced songs of MIYA and her instant innocent retorts to judges
      I like MEGNA for her immaculate pronunciation, presence of mind and her all round management of stage by her simple personalised touch with precision. I like MEGNA MOST .
      I admire every child singing in the show because I am not a bathroom singer even .Just to put my point straight ....Never compare a child with other because each child has unique abilities which we adults must appreciate without any restrictions influencing us like regionalism or religion .Let all children fly high in our cultural world with good name and fame .

  • @mollyerasseril7167
    @mollyerasseril7167 2 года назад +9

    Miya excellent feel keep on practising

  • @purpleland6013
    @purpleland6013 2 года назад +11

    Miahkutty....😍😍😍😘😘😘😘😘😘

  • @haleemamohamed121
    @haleemamohamed121 2 года назад +2

    മിയക്കുട്ട അല്ലാഹു നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @abeesmoosa2750
    @abeesmoosa2750 2 года назад +2

    പോരട്ടങ്ങനെ പോരട്ടേ അടിപൊളിയായി
    കലക്കീ
    കിടുക്കീ
    സകല കലാ വല്ലഭൻ.
    മിയാക്കുട്ടൻ.

  • @abinv950
    @abinv950 2 года назад +4

    Miyakutty Super Molu 👌👌👌♥️♥️♥️♥️😘😘😘😘😘

  • @vismaya333
    @vismaya333 2 года назад +4

    Love u Miyakutty😍😍😍😍💪

  • @safiamk789
    @safiamk789 2 года назад +7

    മിയമോൾ ഒരുപാട് improve ചെയ്തിട്ടുണ്ട്. നന്നായി പാടി
    .👏

  • @sajithafaisal3903
    @sajithafaisal3903 2 года назад +4

    സൂപ്പർ മിയക്കുട്ടി . ഗോൾഡൺ ക്രൗൺ പ്രതീക്ഷിച്ചു

  • @dilekcetinkaya7310
    @dilekcetinkaya7310 2 года назад +33

    Miya çooook güzel ve duygulu söylüyor bravo ona tebrikler ❤️❤️❤️👏👏👏💋💋💋

  • @sajnanishadsajnanishad9483
    @sajnanishadsajnanishad9483 2 года назад +21

    മിയമോളെ മുത്തേ എന്തൊരു ഫീൽ ആണ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ട മായി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sr.deepajoseph529
    @sr.deepajoseph529 2 года назад +4

    സൂപ്പർ,മോളേ ❤️

  • @riyariya9119
    @riyariya9119 2 года назад +8

    ഒരുപാട് കഷ്ടപ്പെട്ട് ഈ songil

  • @nasarnasar1763
    @nasarnasar1763 2 года назад +12

    Moluu super 🥰😘😘😘😊

  • @nafeelnaasif6113
    @nafeelnaasif6113 2 года назад +3

    Miyakutti🇱🇰 I love ❤ you

  • @noorjihanashraf4930
    @noorjihanashraf4930 2 года назад +2

    Super super super. God bless you

  • @seenasenu5259
    @seenasenu5259 2 года назад +12

    Masha Allah 🥰😘😘❤️❤️❤️❤️♥️🥰😘😘

    • @rubykk4595
      @rubykk4595 2 года назад

      മിയ കൂട്ടി സൂപ്പർ

  • @DoIthuNokkiye
    @DoIthuNokkiye 2 года назад +3

    മിയക്കുട്ടി ...... സൂപ്പറോ സൂപ്പർ 🤩🤩🤩🤩🥰🥰🥰🥰🥰

  • @Subairfathima
    @Subairfathima 2 года назад +5

    സൂപ്പർ 😍

  • @geethasali7312
    @geethasali7312 2 года назад +2

    Haii.. Miya kutty... Super👌👌👌

  • @rahmantrvm3627
    @rahmantrvm3627 2 года назад +12

    മിയ കുട്ടി യുടെ പാട്ടുകേൾക്കുമ്പോൾ മനസിന് എന്തോ ഒരു സുഖം