അർജ്ജുനും ലോറിയും പുഴയിലും കരയിലുമില്ല...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 8

  • @ShajuM-sy4bc
    @ShajuM-sy4bc 2 месяца назад +1

    പ്രബുദ്ധരാണെന്നുള്ള ഒരു അഹം ഭാവം മലയാളികൾ വെടിയണം. എന്നിട്ട് ഓരോ ദുരന്തങ്ങളെയും യഥാസ്ഥിതീക മനോഭാവത്തോടെ നോക്കി കാണാൻ പഠിക്കണം 🙏🏻

  • @sicilyanthony8980
    @sicilyanthony8980 2 месяца назад

    You are absolutely right

  • @retnakarannair3002
    @retnakarannair3002 2 месяца назад

    👍👍👍👍👍

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 месяца назад

    അർജുനനെ മറന്നൊന്നും ഇല്ല

  • @AneeshVg-w2x
    @AneeshVg-w2x 2 месяца назад

    ഇത് എല്ലാം വലിയ കളികള മനുഷ്യനെ പേട്ടൻ കളിപ്പിക്കുന്നു D ❤❤❤

  • @keyechi
    @keyechi 2 месяца назад

    🇸 🇦 🇻 🇪  mullaperiyar 🤔❗ ആരോട് പറയാൻ... 🤔❗
    അവിടുത്തെ സ്റ്റാലിനും, ഇവിടുത്തെ സ്റ്റാലിനും.. ഒന്നിച്ചിരുന്നാൽ അര മണിക്കൂറ് കൊണ്ട് തീർക്കാവുന്നതെ ഉള്ളൂ ഈ വിഷയം 🤭പക്ഷെ ചെയ്യില്ല ❗എല്ലാവർക്കും "കറവ പശുവാണ് മുല്ലപെരിയാർ ഡാം " ❗പൊട്ടിയാൽ അവിടെ 5 ജില്ലക്കാർ വെള്ളം കിട്ടാതെയും, ഇവിടെ 5 ജില്ലക്കാർ വെള്ളം കുടിച്ചും മരിക്കും ❗ 🤔അത് എപ്പോ എന്ന് നോക്കിയാൽ മതി ❗ചരിത്രം നാളെ പുച്ഛിച്ചു പോകും നമ്മുടെ മണ്ടൻ ഭരണാധികാരികളെ ❗

  • @keyechi
    @keyechi 2 месяца назад

    ❗ ഈ..അർജുൻ മിഷൻ തീരുന്നതോടെ ഒട്ടുമിക്ക പിത്തന ചാനലുകളുടെയും, മാപ്രകളുടെയും... അന്ധവിശ്വാസ,മലയാളി പൊതു ബോധത്തിന്റെയും, ശാസ്ത്രം പന പോലെ വളർന്നെന്ന് മേനി നടിക്കുന്ന. മണ്ടന്മാരുടെയും കാര്യം ഗോവിന്ദ.❗