It is observed that some Agents are commenting their Mobile Number in the Comment Section and asking the students to call them for more details. We would like to bring it to your kind notice as viewers that we are not an Agency and we are against Agents and we do not sponsor any Agents. We are not responsible for Any decision taken by you after contacting this kind of Agents. We are taking maximum efforts to delete such comments from out Comment Section! If any agents ask you to take admission in Colleges outside Kerala, kindly watch our Video on that topic before taking the Decision. Video Name : കേരളത്തിന് പുറത്ത് എഞ്ചിനീയറിംഗ് പഠനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ruclips.net/video/88W_Ko9bFLQ/видео.html
ഇതിന് ഒഫിഷ്യൽ ആയ ഡിഗ്രി ലഭ്യമാണോ എന്ന് അറിയില്ല. പ്രൈവറ്റ് ഡിഗ്രി നൽകുന്ന സ്ഥാപനങ്ങളുണ്ട്. അവരുടെ പ്ലേസ്മെന്റ് ട്രാക്ക് റെക്കോർഡ് നോക്കിയ ശേഷം മാത്രം ചേരുക. മുൻപ് ജോലി ചെയ്തിരുന്നവരോട് ചോദിക്കുവാൻ മറക്കരുത്!
എയറോ നോട്ടിക്കൽ എഞ്ചിനീയറിങിൽ എയർ ക്രാഫ്റ്റിന്റെ ഡിസൈൻ ആണ് പഠിക്കുന്നത്. പൈലറ്റ് ആകാം എന്ന് കരുതി ആരും എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് എടുക്കരുത്. മെക്കാനിക്കൽ എഞ്ചിനീയറിംഗുമായി ഈ കോഴ്സിന് വളരെ അധികം സാമ്യത ഉണ്ട്. ഇന്ത്യയിൽ പറയത്തക്ക സാധ്യതകൾ ഇപ്പോൾ ഇല്ല. വളരെ നല്ല കോളേജുകളിൽ മാത്രം പഠിക്കുക.
Sir,ente makan plus two bio maths.physics anu kooduthal interest.CS or food technology ithil ethu choose cheyyanamennu confusion anu.better ethanu.food technology scope, salary undo?pls reply sir.
കമ്പ്യൂട്ടർ സയൻസ് 1. ലോജിക്കൽ തിങ്കിംഗ് ഉള്ള വിദ്യാർത്ഥി ആയിരിക്കണം. 2. പുതിയ ടെക്നോളജിക്കും, ലാങ്വേജിനും അനുസരിച്ച് മാറുവാനും പഠിക്കുവാനും അപ്ഡേറ്റ് ചെയ്യുവാനും മനസ്സുള്ള വ്യക്തി ആയിരിക്കണം. 3. ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചാൽ കുറഞ്ഞത് 25,000 മുതൽ 30,000 വരെ തുടക്കത്തിൽ ശമ്പളം ലഭിക്കാം. 4. ഇന്ത്യയിൽ ധാരാളം ഐ.ടി കമ്പനികൾ ഉള്ളതിനാൽ ജോലി സാധ്യത കൂടുതൽ ആണ്. 5.അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും സോഫ്റ്റ്വെയർ സംബന്ധമായ ജോലികൾ ധാരാളമായി ഉയരാൻ സാധ്യത ഉണ്ട്. 6. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ഏ.സി റൂമിലെ ക്യുബിക്കിളിന് ഉള്ളിൽ ഇരുന്ന് കമ്പ്യൂട്ടറിനോട് സംവദിക്കുന്ന ജോലി ആയിരിക്കും തുടക്കത്തിൽ ലഭിക്കുക. ഫുഡ് ടെക്നോളജി 1. വളരെ പ്രാക്ടിക്കലായി ഫുഡ് പ്രൊഡക്ഷനോ, ഫുഡ് പ്രോസസിംഗോ ചെയ്യുന്ന ഫാക്ടറികളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. 2. തുടക്കക്കാർക്ക് ശമ്പളം 10,000 ൽ ഇരുന്ന് 20,000 വരെ മാത്രമേ ശമ്പളം ഉണ്ടായിരിക്കുകയുള്ളൂ. എന്നിരുന്നാലും എക്സ്പീരിയൻസിന് അനുസരിച്ച് ഉയർന്ന ശമ്പളം ലഭിക്കാം. 3. ഇന്ത്യയിലേക്കാൾ വിദേശ രാജ്യങ്ങളിൽ ഉപരി പഠനത്തിനും ജോലിക്കും സാധ്യത ഉണ്ട്. 4. കെമിസ്റ്റ്രിയിൽ താല്പര്യം ഉള്ള വ്യക്തി ആയിരിക്കണം. 5. നിത്യ ജീവിതത്തോട് വളരെ അധികം ബന്ധം ഉള്ള ഫീൽഡിലും ഫാക്ടറിയിലും ഉള്ള ജോലിയായതിനാൽ കൂടുതൽ സന്തോഷം തോന്നാം. എന്നിരുന്നാലും വിദ്യാർത്ഥിയുടെ അഭിരുചി, താല്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തീരുമാനം എടുക്കുമല്ലോ! (അഭിപ്രായങ്ങൾ വ്യക്തിപരം)
It is a truth that Mech is in dull position among all branches for past 2 years. The demand is very low. This is because, there is no job in India. 2. Anybody with a B.Tech or B.E degree can get a job in IT company if he or she know coding. The Advantage of IT/CSE student is that they are studying coding and they are also getting job in coding. For other branches like Mech or EEE they have to study their core subject and to study coding separately. If you study mechanical engineering you can get jobs in mechanical related fields. But for other area, you should study that subject your own.
ഇന്ത്യയിൽ നിലവിൽ ജോലി സാധ്യത വളരെ കുറവാണ്. പൈലറ്റ് എന്ന മോഹവുമായി ഒരിക്കലും എയറോ നോട്ടിക്കൽ എഞ്ചിനീയറിംഗിന് വരരുത്. ഇവിടെ ഡിസൈൻ ആണ് പഠിക്കുന്നത്. നല്ല കോളേജുകളിൽ മാത്രം പഠിക്കുക. സാധാരണ കോളേജുകളിൽ പഠിക്കുന്നത് ചിന്തിക്കുകയേ വേണ്ട!
ഗേൾസ് പൊതുവെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എടുക്കാറുല്ല. ഫീൽഡിലും ഫാക്ടറികളിലും മറ്റും ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. ഇഷ്ടമാണെങ്കിൽ എടുക്കാം.
ലോജിസ്റ്റിക്സ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് പ്രൊഡക്ഷൻ, അതിന്റെ ശേഖരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് ആണ്. നിലവിൽ ഇന്ത്യയിൽ ഈ ഡിഗ്രി ഉള്ളതായി അറിവില്ല. വിദേശ രാജ്യങ്ങളിൽ ഈ എഞ്ചിനീയറിംഗ് ഡിഗ്രി ലഭ്യമാണ്. ഇന്ത്യയിൽ ലോജിസ്റ്റിക്സ് അന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എം ബി എ കോഴ്സുകൾ ലഭ്യമാണ്.
Sir i want to make gadgets, design, make weapons,,make innovative technologies. So for this which engineering would help me especially eee Or me? And also for interesting exciting jobs?
From your above explanation I think ECE or Mechatronics is suitable for you. Job opportunities are more for ECE as you may also try in Software Companies.
EEE is more about Power Electronics, High Power Transmission etc. It is more inclined towards Power Transmission. However ECE is more inclined towards electronics.
Yes some of the related a courses are 1. Computer Science 2. Information Technology 3. Artificial Intelligence and Data Science 4. Artificial Intelligence and Machine Learning 5. Computer Technology 6. Computer Science and Design 7. Information Science 8. Computer Science and Business Systems. 9. Computer and Electronics 10. Computer Science and Cyber Security
@@SAFELORE sir CSE engineering il sir ee paranja list il ethanu more job scope ullath, njan plustwo il bio -maths ayirunnu, apol enikk ee paranja listil enthayirikkum better, njan cse il admission edukkan pokuvanu. Plzz reply sir 🙏🙏
What's the difference in software engineering and cse.. Which is good? Can I choose either of them as I am a bio-Maths student and now having my degree in BSc mathematics. Furthermore I am weak in my computer, can I make it up by doing any courses or something?
Both are almost similar. If you do hardwork, and if you have logical thinking, you can master Programming. Doing some Online Courses and watching RUclips Tutorials from now onwards will help you to improve your coding skill. Even you can try Doing th Online B.Sc Degree of IIT Madras (Watch our video on that) without dropping B.Sc Mathematics.
നല്ല കോഴ്സാണ്. നിലവിൽ ജോലി സാധ്യതകൾ ഇന്ത്യയിൽ കുറവാണെന്ന് ഒരു പ്രശ്നം ഉണ്ട്. നമുക്ക് താല്പര്യമുള്ളത് പഠിച്ചാൽ ജോലി സാധ്യതയും കരിയർ ഉയർച്ചയും ഒക്കെ താനേ വരും എന്നാണ് എന്റെ അഭിപ്രായം!
As of now in India most of the opportunities for ECE graduates are in Embedded or VLSI. Companies for RF and Communication are very less. The only option is to do Higher Education MS abroad. Most of the companies working in Communication are abroad.
Aerospace Engineering by IIST Trivandrum (This College is under ISRO). Other Choices are Degree in Physics and specialization in Astrophysics from some Foreign University.
At present Mechanical and allied branches are dull when placement opportunities are concerned. Any of the above branches are advised only if you have an idea to go for Higher Studies in foreign countries. I personally suggest Mechatronics.
You are true but such innovations are very less in India. So from Indian context Mechatronics is dull at the moment. If you can so an MS in some Foreign universities, after B.Tech you may consider.
Sir എനിക്ക് cs അത്രയ്ക് ഇഷ്ടമല്ല bio maths student ആണ്. Coding ഒക്കെ പൊതുവെ taalparyam ഇല്ല. Enik mechanical engineering എടുത്തിട്ട് mtech automobile engineering il specilize ചെയ്യാൻ പറ്റുമോ
Automobile Engineering M.Tech ഇന്ത്യയിൽ വളരെ rare ആണു. You may need to go to other countries like Germany. You can do it but not much college has Automobile M.Tech
Pure science ne kurich enthaanu abiprayam especially physics? Ithinte higher studies onnu parayamo? Msc astrophysics offer cheyyunna college kerala thill undo?
Sir EEE padikkan paadano? 🥺pls reply.... Sir enikk current related ellam padikkan nalla interest aan buy ellarum parayunnu electronics paadanu numericals okke kooduthal aan ennoke. Sir what's your opinion?? EEE beginers nu vendi oru video cheyamo what all should study in that branch? Subject, topics especially relating maths, lab etc
Okay. Cheyyam. EEE is relatively tough than Computer Science. But not very tough. EEE has equal difficulty as Mechanical and Civil. Labs are not very difficult, but interesting. Yes it is true that there are some analytical subjects. But if you get the grip it is easy.
കപ്പൽ, കടൽ, സബ് മറൈനുകൾ മുതലായവയെ കുറിച്ചുള്ള പഠനമാണ്. 6 മാസത്തോളം തുടർച്ചയായി പുറം ലോകവുമായി ബന്ധം ഇല്ലാത്ത തരത്തിൽ ഉള്ള ജോലി ആയിരിക്കും. നല്ല ശമ്പളം ആണ്. ജോലി സാധ്യതകൾ ഈയ്യടുത്തായി കുറഞ്ഞു വരുന്നു. ജോലി ലഭിച്ചതിനു ശേഷവും പഠിക്കാനും സർട്ടിഫിക്കേറ്റുകൾ കരസ്ഥമാക്കാനും തയ്യാറായിരിക്കണം.
ഇപ്പോൾ കോമ്പറ്റീഷൻ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ പഠിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ കോമ്പറ്റീഷനും ഉണ്ട്. പഠിച്ചിറങ്ങിയവരോട് അന്വേഷിക്കുന്നത് അഭികാമ്യം ആയിരിക്കും!
Both CSE and AI & DS does nor contain any Physics related subject. Only subject you have is Engineering Physics in the first year. That is of Plus Two standard.
Both CSE and IT are almost same. Only some minute difference. Even though you are a CS student in Plus Two, you don't like Computer? Then you have to actually find your interest. What is your actual interest, pursue that. Now a days in almost all engineering branches, Computer programming is an integral part!
Option 1 Govt Jobs through Civil, Mechanical, EEE or ECE & CSE or IT Option 2 IT Jobs in Kerala through CSE or IT Option 3 Own Construction Business through Civil Engineering (But lot of people are there) Option 4. Architect (But lot of people are there)
Okay, in that case you need to study some basic course in Computer Programming. You may study Python or C Programming. It is not necessary to go to some computer centers. In RUclips there are so many channels teaching Programming. You may also do some online course from Coursera, Udemy etc.
That depends. Are you a logical and mathematically inclined person? Go for CSE Are you more interested to Physics? Go for Electrical and allied branches. Are you more interested to Chemistry? Go for Technology Courses like BioTech, FoodTech,Textile Tech etc. Are you good at creativity? Go for FashionTech.
+2 കൊമേഴ്സ് ആണ് എടുത്തതെന്ന് മനസ്സിലാക്കുന്നു. ബി.കോം പ്രൈവറ്റായി എടുത്തു കൊണ്ട് സി.എ യുടെ കോച്ചിംഗിന് പോകുന്നത് നന്നായിരിക്കും. സീരിയസ് ആണെങ്കിൽ മാത്രം.
My keam rank is 6779.With this rank Keralathil athenkilum engineering collegenu try cheyyunath ayirikkumo atho JEE MAIN repeat cheyth NIT polulla institutions admission try cheyynathayirikkumo nalla decision.This year my Jee percentile is 84. As an expert what is your opinion?
This is a very tough decision. You are in the Edge of KEAM rank. There is a high chance that you may get some courses in some Govt or Govt aided college in Kerala. Have you checked the last rank details? Please check the last rank details and let me know the possible college and courses that you may get. Repeating is also a good option , but what course you aim for? Also which NITs are your targets? Really tough decision!
ബ്രോ ബിടെക് എടുക്കണം എന്ന് വിചാരിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് ഞാൻ.. താല്പര്യം ഇല്ലാതെ ആ ഭാഗത്തേക്ക് പോയിട്ട് കാര്യം ഇല്ല എന്നും അറിയാം... എന്നാലും ഞാൻ എന്നേക്കാൾ മുതിർന്ന ആരോട് ബിടെക്നെ കുറിച് ചോദിച്ചാലും അവർ niraashapeduthukayaan.. Job കിട്ടില്ല..4 വർഷം പൂർത്തിയാകാൻ saadhichaalum വെറുതെ ഇരിക്കേണ്ടത് വരും... നിനക്ക് വട്ടാണോ?.. Etc. എന്നാലും ബ്രോ ഒന്ന് പറഞ്ഞു താ ഇത് ടോപ് റാങ്ക് ഒന്നും വാങ്ങിയില്ലെങ്കിലും അത്യാവിശ്യം നല്ല മാർക്കിൽ പാസ് ആയാൽ job കിട്ടില്ലേ.. അത് വിദേശത്താനെങ്കിലും കുഴപ്പല്ല പിന്നെ ബ്രോ ഈ ബിടെക് ഫീസ് കോളേജ് based ആണെന്ന് അറിയാം എന്നാലും ഈ ബാഗളൂരോ മൈസൂറോ എവിടെയെങ്കിലും ആവട്ടെ.. ഒരു മിനിമം fees പറയാമോ pls😍അത് അത്യാവിശ്യം ആണ് പിന്നെ ബിടെക്കിൽ ബ്രോയുടെ കാഴ്ചപാടിലെ നല്ല വിഭാഗം എതാണ് പ്ലസ് റിപ്ലൈ ഇത്രയും എഴുതിയത് അല്ലെ
ബി. ടെക് ബിരുദം ഒരു പ്രൊഫഷണൽ ബിരുദം ആയി മാറി എന്നതിനാൽ, മറ്റേതു ബിരുദത്തേക്കാളും നല്ലതാണെന്ന് പറയാൻ സാധിക്കും. അതായത് ഞാൻ ഈ ബി.ടെക്ക് പഠിച്ചതിനാൽ ഈ ജോലിക്കേ പോകൂ എന്ന മനോഭാവം മാറ്റി, അതിനെ ഒരു അടിസ്ഥാന ബിരുദമായി കാണണമെന്ന് അർത്ഥം. ഇനി ജോലി. ഒരു വിധം നല്ല പ്ലേസ്മെന്റ് ഉള്ള ഒരു കോളേജിൽ പോയി ചേർന്ന് അവിടെ അത്യാവശ്യം നന്നായി പഠിച്ചാൽ പ്ലേസ്മെന്റ് ലഭിക്കും. പക്ഷെ പഠിക്കുന്ന കോളേജിൽ ക്യാമ്പസ് പ്ലേസ്മെന്റ് ഉണ്ടായിരിക്കണം. അത് ഉറപ്പാക്കിയ ശേഷം മാത്രമേ കോളേജിൽ ചേരാവു. ഒരിക്കലും ഏജന്റുമാർ പറയുന്നത് വിശ്വസിക്കരുത്. ഏജന്റുമാർ അന്യ സംസ്ഥാനത്തിലെ അഡ്മിഷൻ ആകാത്ത കോളേജുകളിലേക്ക് വിദ്യാർത്ഥികളെ നൽകുന്ന ഒരു റാക്കറ്റ് ആണ്. അത്തരം കോളെജുകളിൽ അധ്യാപകരോ, പ്ലേസ്മെന്റോ, സൗകര്യങ്ങളോ ഉണ്ടായിരിക്കില്ല. അവിടെ എല്ലാവരും ചേർന്ന് അടിച്ച് പൊളിച്ച് സപ്ലി അടിച്ചിട്ട് എഞ്ചിനീയറിംഗിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ! പ്ലേസ്മെന്റ് ഒക്കെ ലഭിക്കുന്ന ടയർ വൺ കോളേജുകളിൽ തമിഴ്നാട്ടിലോ കർണാടകത്തിലോ പഠിക്കാൻ ഒരു വർഷം 1.5 ലക്ഷം എങ്കിലും നിലവിൽ ആകും. കേരളത്തിൽ പ്ലേസ്മെന്റ് ഉള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ അതാണ് ബെറ്റർ. നിലവിൽ കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിച്ചാലാണ് ജോലി ലഭിക്കാൻ സാധ്യത കൂടുതൽ. അത്യാവശ്യം ലോജിക്ക് ഉള്ള, ബിടെക്ക് നന്നായി പഠിച്ച് ഇറങ്ങിയ മിക്കവർക്കും ജോലി ലഭിക്കുന്നുണ്ട്.
IIT palakkad is a new institution. It has some limitations in terms of infrastructure and faculty. But in the coming years, it will become one of the best IIT in India. However, NIT Calicut is a very old Institute with its own legacy. So at present NIT Calicut is better than IIT Palakkad if you are not much concerned about the IIT Tag.
It depends on the companies visiting the Campus. Kindly check the list of companies. Before that you have to finalize whether you want IT job or Core Job.
നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക ബ്രാഞ്ചുകളിൽ ഉള്ളവരെ എല്ലാവരെയും ഐ ടി കമ്പനികൾ റിക്രൂട്ട് ചെയ്യും! പക്ഷെ മറ്റു ബ്രാഞ്ചുകളിൽ ഉള്ളവർ പ്രോഗ്രാമിംഗ് തനിയെ പഠിക്കണം എന്ന ഒരു പ്രശ്നം ഉണ്ട്!
Sir plistwo 85 percentage keam ezhuthyitund Ews reserve und govt college il admision kittan ethra rank venam computer scince btech nu epolanu collegel application kodukkendath ..keam result epol varum
85 % is a good percentage. Congratulations for that. For good govt College, especially you must have a rank below 600. No need to give application. Just wait for KEAM result. After the result, they will ask you to provide +2 details. Based KEAM Mark and +2 Marks you will get KEAM rank. Once Rank list is published, Online Counselling will start. In that you can give your College and Department Choices. Based on your rank you will get allotment.
It is observed that some Agents are commenting their Mobile Number in the Comment Section and asking the students to call them for more details.
We would like to bring it to your kind notice as viewers that we are not an Agency and we are against Agents and we do not sponsor any Agents.
We are not responsible for Any decision taken by you after contacting this kind of Agents.
We are taking maximum efforts to delete such comments from out Comment Section!
If any agents ask you to take admission in Colleges outside Kerala, kindly watch our Video on that topic before taking the Decision.
Video Name : കേരളത്തിന് പുറത്ത് എഞ്ചിനീയറിംഗ് പഠനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ruclips.net/video/88W_Ko9bFLQ/видео.html
S
Sir instrumentation and control girls n pattumo padichal scope indo o
ലോജിസ്റ്റിക്... engg. എന്നാൽ.. വിഡിയോ ഇടുമോ...
Sir can you please make a detailed video about naval architecture and it's opportunities for girls...?
Sir...
Say about Btech safety and fire engneering......
ഇതിന് ഒഫിഷ്യൽ ആയ ഡിഗ്രി ലഭ്യമാണോ എന്ന് അറിയില്ല. പ്രൈവറ്റ് ഡിഗ്രി നൽകുന്ന സ്ഥാപനങ്ങളുണ്ട്. അവരുടെ പ്ലേസ്മെന്റ് ട്രാക്ക് റെക്കോർഡ് നോക്കിയ ശേഷം മാത്രം ചേരുക. മുൻപ് ജോലി ചെയ്തിരുന്നവരോട് ചോദിക്കുവാൻ മറക്കരുത്!
@@SAFELORE sir cusat soe illum, toc h yannoru self financing collage illum SF ind, 4 year course annu
Sir what about the biomedical engineering?
Biomedical Engineering നു നിലവിൽ ഇന്ത്യയിൽ സ്കോപ്പ് കുറവാണ്. വിദേശത്തേക്ക് വല്ലോം പോകാനും MS ചെയ്യാനും ഉദ്ദേശം ഉണ്ടെങ്കിൽ ശ്രമിക്കാവുന്നതാണ്.
Sir which has more oppertunities
Robotics or aeronautical engineering 🤔
Robotics or Mechatronics.
amaljoyti college chemical eng opinion
I won't comment about Private Colleges! Please check the reviews in Google, Facebook etc. Ask the alumni. Ask some Professors. These are the options.
Sir
Could you please explain about Aerospace engineering.
How to start ?where to start? Employment rate?
Consider only if you can clear competitive examinations and get into some prestigious institutions. No point in studying some private institutions.
Computer varea branch unde cyber and artificial intelligence
Yes. These are recent additions. It is available in our New Video. Kindly watch that also.
AERONAUTICAL ENGINEERINGINE KURICH PARAYAMO PLS
എയറോ നോട്ടിക്കൽ എഞ്ചിനീയറിങിൽ എയർ ക്രാഫ്റ്റിന്റെ ഡിസൈൻ ആണ് പഠിക്കുന്നത്. പൈലറ്റ് ആകാം എന്ന് കരുതി ആരും എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് എടുക്കരുത്. മെക്കാനിക്കൽ എഞ്ചിനീയറിംഗുമായി ഈ കോഴ്സിന് വളരെ അധികം സാമ്യത ഉണ്ട്. ഇന്ത്യയിൽ പറയത്തക്ക സാധ്യതകൾ ഇപ്പോൾ ഇല്ല. വളരെ നല്ല കോളേജുകളിൽ മാത്രം പഠിക്കുക.
@@SAFELORE IIST Aerospace Engineering ne kurich video cheyammo?
Aerospace engineering government college kul ethokeyanu
NIT Production Engg nallathano?
Sir industrial engineering yethu collageil ann olath
CET
Sir cusat soe yile mechanical engineering nallathaano
സർ plz റിപ്ലേ ഈ motor ബൈൻഡിങ്. ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യൽ ഇത് electrichal ലെ ഏത് വിഭാഗത്തിൽ ആണ് വരുന്നത്.....
ഡിപ്ലോമ EEE
Sir,ente makan plus two bio maths.physics anu kooduthal interest.CS or food technology ithil ethu choose cheyyanamennu confusion anu.better ethanu.food technology scope, salary undo?pls reply sir.
കമ്പ്യൂട്ടർ സയൻസ്
1. ലോജിക്കൽ തിങ്കിംഗ് ഉള്ള വിദ്യാർത്ഥി ആയിരിക്കണം.
2. പുതിയ ടെക്നോളജിക്കും, ലാങ്വേജിനും അനുസരിച്ച് മാറുവാനും പഠിക്കുവാനും അപ്ഡേറ്റ് ചെയ്യുവാനും മനസ്സുള്ള വ്യക്തി ആയിരിക്കണം.
3. ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചാൽ കുറഞ്ഞത് 25,000 മുതൽ 30,000 വരെ തുടക്കത്തിൽ ശമ്പളം ലഭിക്കാം.
4. ഇന്ത്യയിൽ ധാരാളം ഐ.ടി കമ്പനികൾ ഉള്ളതിനാൽ ജോലി സാധ്യത കൂടുതൽ ആണ്.
5.അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും സോഫ്റ്റ്വെയർ സംബന്ധമായ ജോലികൾ ധാരാളമായി ഉയരാൻ സാധ്യത ഉണ്ട്.
6. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ഏ.സി റൂമിലെ ക്യുബിക്കിളിന് ഉള്ളിൽ ഇരുന്ന് കമ്പ്യൂട്ടറിനോട് സംവദിക്കുന്ന ജോലി ആയിരിക്കും തുടക്കത്തിൽ ലഭിക്കുക.
ഫുഡ് ടെക്നോളജി
1. വളരെ പ്രാക്ടിക്കലായി ഫുഡ് പ്രൊഡക്ഷനോ, ഫുഡ് പ്രോസസിംഗോ ചെയ്യുന്ന ഫാക്ടറികളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
2. തുടക്കക്കാർക്ക് ശമ്പളം 10,000 ൽ ഇരുന്ന് 20,000 വരെ മാത്രമേ ശമ്പളം ഉണ്ടായിരിക്കുകയുള്ളൂ. എന്നിരുന്നാലും എക്സ്പീരിയൻസിന് അനുസരിച്ച് ഉയർന്ന ശമ്പളം ലഭിക്കാം.
3. ഇന്ത്യയിലേക്കാൾ വിദേശ രാജ്യങ്ങളിൽ ഉപരി പഠനത്തിനും ജോലിക്കും സാധ്യത ഉണ്ട്.
4. കെമിസ്റ്റ്രിയിൽ താല്പര്യം ഉള്ള വ്യക്തി ആയിരിക്കണം.
5. നിത്യ ജീവിതത്തോട് വളരെ അധികം ബന്ധം ഉള്ള ഫീൽഡിലും ഫാക്ടറിയിലും ഉള്ള ജോലിയായതിനാൽ കൂടുതൽ സന്തോഷം തോന്നാം.
എന്നിരുന്നാലും വിദ്യാർത്ഥിയുടെ അഭിരുചി, താല്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തീരുമാനം എടുക്കുമല്ലോ!
(അഭിപ്രായങ്ങൾ വ്യക്തിപരം)
Enik physics, maths vishayamanishtam.bio,chem thalparyamilla.eth tradayirikkum nallath
You can go for Engineering
@@SAFELORE Thankyou
Ellarumm cs edukunathuu srathayill pettu pakshey ee elavarum eganey cs eduthu kazhinjal cs value kuryam mathramalla skill ulavarkkey nalla jobb kittukayullo enna avastha varumm strength kuuduthorum cs value kuryan sathyathayundu .athumathramalla nalla Collegill like , model, Thiruvananthapuram eggn college,good govt college etc seat kittan padannu csinnu, athukondu njan mech edukkan thirumanichuu mech eduthal vennamenkill namakku csillum IT fieldillum jolli cheyyam alley?? Athu poley mech corelum joli cheyamn pinney.electronic company job kittan sathyathayundoo? ? Mech eduthal eghottu vennamekillum divert cheyyam alley??(means machulla fieldayaa cs,electronics) for eg my relative passed in mech and get job in infosys. Mech scope undoo athoo .... Starting salary ethra kittum?? *Please give reply to all above questions I asked above read carefully* (??)
It is a truth that Mech is in dull position among all branches for past 2 years. The demand is very low. This is because, there is no job in India.
2. Anybody with a B.Tech or B.E degree can get a job in IT company if he or she know coding. The Advantage of IT/CSE student is that they are studying coding and they are also getting job in coding.
For other branches like Mech or EEE they have to study their core subject and to study coding separately.
If you study mechanical engineering you can get jobs in mechanical related fields.
But for other area, you should study that subject your own.
Sir is metallurgical engineering good? I have joined for this course at Amal jyothi.
ഏറോനോട്ടിക്കൽ എൻജിനീയറിംഗ് ന് ജോലി സാധ്യത എങ്ങനെ ആണ്
ഇന്ത്യയിൽ നിലവിൽ ജോലി സാധ്യത വളരെ കുറവാണ്. പൈലറ്റ് എന്ന മോഹവുമായി ഒരിക്കലും എയറോ നോട്ടിക്കൽ എഞ്ചിനീയറിംഗിന് വരരുത്. ഇവിടെ ഡിസൈൻ ആണ് പഠിക്കുന്നത്. നല്ല കോളേജുകളിൽ മാത്രം പഠിക്കുക. സാധാരണ കോളേജുകളിൽ പഠിക്കുന്നത് ചിന്തിക്കുകയേ വേണ്ട!
Sir EEE or ECE which is better..
Both are tough. What is your future plan? Based on that we will answer.
Ece ❤
Sir I am confused between Chemical engineering and Civil engineering in NIT Calicut 😢. Which is better to choose and which is easier one ?
I think Civil is comparatively easier one! But final decision is yours!
Sir which is better for govt sector civil or electrical eee
Civil Mech EEE all have similar opportunities.
@@SAFELORE sir psu recruiting which branch more from gate
@@SAFELORE sir pls reply
Mech
@@SAFELORE 2nd civil ano electrical ano
Good info
Please share this video with your friends who are looking for Engineering Admission. Also see the other videos in the channel.
Sir mechanical engineering girlsnu tough akumo,padichal job kittumo
ഗേൾസ് പൊതുവെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എടുക്കാറുല്ല. ഫീൽഡിലും ഫാക്ടറികളിലും മറ്റും ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. ഇഷ്ടമാണെങ്കിൽ എടുക്കാം.
Better to go to medical or psychology field.
Please don't waste your life
Sir which clg is best for civil clg of engineering thalassery or lbs clg of engineering kasargod.pls reply sir
Eth clg choose cheythe???
Eth college select cheythe
sir njn plustwo pcb student aahnu cbse ayirnn maths illa pakshe ennik sce cheyan nalla interest und entha cheyaa kerathil admission kittan inne
You mean you want to get admission in Engineering?
@@SAFELORE yes
Thk. U.... ഇത് പോലുള്ള വീഡിയോ വരട്ടെ...ലോജിസ്റ്റിക് engg. എന്നാൽ പറയുമോ....
ലോജിസ്റ്റിക്സ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് പ്രൊഡക്ഷൻ, അതിന്റെ ശേഖരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് ആണ്. നിലവിൽ ഇന്ത്യയിൽ ഈ ഡിഗ്രി ഉള്ളതായി അറിവില്ല. വിദേശ രാജ്യങ്ങളിൽ ഈ എഞ്ചിനീയറിംഗ് ഡിഗ്രി ലഭ്യമാണ്. ഇന്ത്യയിൽ ലോജിസ്റ്റിക്സ് അന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എം ബി എ കോഴ്സുകൾ ലഭ്യമാണ്.
ruclips.net/video/K5wD-zSN2GA/видео.html
Sir enikkku keam rank 15k anu general category and plus two 98 % . Civil engineering govt college kittan chance undo
യെസ്.
Ippol Ethu college il aanu padikknne? Civil aano edthath
Sir i want to make gadgets, design, make weapons,,make innovative technologies. So for this which engineering would help me especially eee Or me? And also for interesting exciting jobs?
From your above explanation I think ECE or Mechatronics is suitable for you. Job opportunities are more for ECE as you may also try in Software Companies.
@@SAFELORE sir what about eee
EEE is more about Power Electronics, High Power Transmission etc. It is more inclined towards Power Transmission. However ECE is more inclined towards electronics.
Sir, computer science and engineering il thanne vere sub branches undo like data science, artificial intelligence enoke ille
Yes some of the related a courses are
1. Computer Science
2. Information Technology
3. Artificial Intelligence and Data Science
4. Artificial Intelligence and Machine Learning
5. Computer Technology
6. Computer Science and Design
7. Information Science
8. Computer Science and Business Systems.
9. Computer and Electronics
10. Computer Science and Cyber Security
@@SAFELORE sir CSE engineering il sir ee paranja list il ethanu more job scope ullath, njan plustwo il bio -maths ayirunnu, apol enikk ee paranja listil enthayirikkum better, njan cse il admission edukkan pokuvanu.
Plzz reply sir 🙏🙏
Any Course in CSE related Branch is Okay. But I suggest CSE/IT
@@SAFELORE Thanku sir
What's the difference in software engineering and cse.. Which is good? Can I choose either of them as I am a bio-Maths student and now having my degree in BSc mathematics. Furthermore I am weak in my computer, can I make it up by doing any courses or something?
Both are almost similar. If you do hardwork, and if you have logical thinking, you can master Programming. Doing some Online Courses and watching RUclips Tutorials from now onwards will help you to improve your coding skill.
Even you can try Doing th Online B.Sc Degree of IIT Madras (Watch our video on that) without dropping B.Sc Mathematics.
@@SAFELORE thank you so much sir🙌
Sir chemical engineering nalla scope undo
Gec thrissur oke edukuvanel..
Kindly check the comment section for more details. Detailed answers are given.
Chemical engineering aahno trissur engne ind placement indo
Mechanical engineering egane ondd
നിലവിൽ വളരെ ഡൾ ആണ്. നാലു വർഷം കഴിയുമ്പോൾ എന്താകുമെന്ന് പറയാൻ സാധിക്കില്ല.
@@SAFELORE enik mech annu ishtam ath edukunathinod etha abhiprayam pls reply
നല്ല കോഴ്സാണ്. നിലവിൽ ജോലി സാധ്യതകൾ ഇന്ത്യയിൽ കുറവാണെന്ന് ഒരു പ്രശ്നം ഉണ്ട്. നമുക്ക് താല്പര്യമുള്ളത് പഠിച്ചാൽ ജോലി സാധ്യതയും കരിയർ ഉയർച്ചയും ഒക്കെ താനേ വരും എന്നാണ് എന്റെ അഭിപ്രായം!
sir,ECE kayinj telecommunication fieldil wrkkyn endu chyynm
As of now in India most of the opportunities for ECE graduates are in Embedded or VLSI. Companies for RF and Communication are very less. The only option is to do Higher Education MS abroad. Most of the companies working in Communication are abroad.
Sir ee, space ,universe astrophysics, interest ullavrk eth engineering anu best?
Aerospace Engineering by IIST Trivandrum (This College is under ISRO). Other Choices are Degree in Physics and specialization in Astrophysics from some Foreign University.
Sir civil il ethu sub course edukkunath aan nallath... for a person aspiring to be a professor( Ph.D)
I think Structural Engineers have more demands compared to other specialization in Academic spectrum!
Sir mechanical engineering ano computer engineering ano job kuduthal
At present of course CSE
@@SAFELORE ok thanks
@@SAFELORE sir have a doubt when I take CSE I have no idea in computer it is any problams
Plz replay
No. You can learn in 4 years.
Sir mechatronics vs aerospace or aeronautical which is good iam interested in both
At present Mechanical and allied branches are dull when placement opportunities are concerned. Any of the above branches are advised only if you have an idea to go for Higher Studies in foreign countries. I personally suggest Mechatronics.
@@SAFELORE sir mechatronics nnn parayumbo namukk electric field ilum scop undallo ippo irangunna eth machine nokkiyalum ath mechatronics related alle
You are true but such innovations are very less in India. So from Indian context Mechatronics is dull at the moment. If you can so an MS in some Foreign universities, after B.Tech you may consider.
@@SAFELORE but futuril indiayil ettavum kooduthal scope ulla oru engineering alle ith enikk 1 ara varsham kazhinche nhjan edukku pinne mechatronics padichal enikk mechanical engineeeinte jobinum venel electronic emgineerinte jobum kittoole kaaranam nhjan ms edukkan foreign pokilla pakshe ith padikkan valare adhikam aagrahavum und pinne ith padicha drdo de athupol isrode exam okke ezhthaamallo ithin athyaavishyam chance ille sir
If you really wish and if it is your passion, definitely you can take it. Yes. You can write Govt exams and get into DRDO, ISRO etc.
Sir nku maths valare istamaanu so aethu engineering il aanu maths kooduthal
Any Electrical branches especially ECE
@@SAFELORE ok sir
Kindly share our channel with your friends and family!
Sir എനിക്ക് cs അത്രയ്ക് ഇഷ്ടമല്ല bio maths student ആണ്. Coding ഒക്കെ പൊതുവെ taalparyam ഇല്ല. Enik mechanical engineering എടുത്തിട്ട് mtech automobile engineering il specilize ചെയ്യാൻ പറ്റുമോ
Automobile Engineering M.Tech ഇന്ത്യയിൽ വളരെ rare ആണു. You may need to go to other countries like Germany. You can do it but not much college has Automobile M.Tech
Bro mech edutal job kitilla
Electrical, mechanical, civil.... Which is easy
All are equally tough
Sir eee mechatronic engineering agana
കുഴപ്പമില്ല. ഇന്ത്യയിൽ സ്കോപ്പ് കുറവാണ്. വിദേശത്ത് ഉപരിപഠനത്തിന് പോകാൻ താല്പര്യം ഉണ്ടെങ്കിൽ നല്ലതാണ്.
Pure science ne kurich enthaanu abiprayam especially physics? Ithinte higher studies onnu parayamo? Msc astrophysics offer cheyyunna college kerala thill undo?
ഞങ്ങളുടെ ചാനലിൽ സയൻസ് ഡിഗ്രി എടുക്കുന്നതിനെ പറ്റി 4 വീഡിയോകൾ ചെയ്തിട്ടുണ്ട്. ചാനലിന്റെ ഹോം പേജിൽ പോയി ആ വീഡിയോകൾ എല്ലാം കാണുമല്ലോ!
@@SAFELORE 👍
Sir which is the best course in mechanical engineering
Mechatronics as of now.
@@SAFELORE sir india il scope indo Salary pack okke starting engane arikkum 🤔
Valare kuravanu
Sir if we can take btech in ai and robotics together
There is no such Course.
Sir mit collagil engane admission procedures entrance pareeksha undo
reply or do avideo about it pls
Which MIT college? Massachusetts?
@@SAFELORE yes
@@naseerboofia8033 For that you have to write the SAT exam. We will do a video on that topic.
@@SAFELORE ok thanks
Sir lbs kasarkodu, college of engineering thalsseri, college of engineering perumon, college of engineering vadakara ithil ethu college aanu nallathu?
This is a very difficult question to answer. Kindly check the last rank, Placement etc to take a decision
@@SAFELORE eth clg choose cheythe???
Eth college an eduthe
Which engineering branch is best for girls and job opportunity
CSE/IT
mechanical engineering padichit aeronautical engineering padikan patuo
You can appear for any paper in GATE.
@@SAFELORE sir..mechanical engineeringil b tech kazhinjal aeronautical engineering patuo. Atho direct aeronautical engineering course edukkunnathano nallath
Cusatil marine engineering edukunatg Nalla option aano
Yes.
Sir EEE padikkan paadano? 🥺pls reply.... Sir enikk current related ellam padikkan nalla interest aan buy ellarum parayunnu electronics paadanu numericals okke kooduthal aan ennoke. Sir what's your opinion?? EEE beginers nu vendi oru video cheyamo what all should study in that branch? Subject, topics especially relating maths, lab etc
Okay. Cheyyam. EEE is relatively tough than Computer Science. But not very tough. EEE has equal difficulty as Mechanical and Civil. Labs are not very difficult, but interesting. Yes it is true that there are some analytical subjects. But if you get the grip it is easy.
@@SAFELORE Ok sir thanku so much🙏🏻
Go for engineering only if yoy are very good in maths, otherwise difficult to pass and very tough to build a career.
@@A372575😨😨😰😰😰
@@minnuz21 Hii ippol Entha padikkunath
Njan vhse science student ahn enik mathematics optional ayonde eduthirunnilla Keam exam ezhuthan enik valla vazhi undoo. Allel computer engineering kittan valla chance undo
Sir software engineering avan distance education nil nalla degree course Ethan. Njan workinu ponend Saturday Sunday free ayirikkum nalla oru idea paranjutharo
ഐ ഐ ടി മദ്രാസ് പുതിയ ഒരു ഓൺലൈൻ ബി. എസ്. സി കോഴ്സ് തുടങ്ങുന്നുണ്ട്. അത് വളരെ നല്ലതാണ്. അതിനെ പറ്റി ഞങ്ങൾ ഉടൻ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും.
@@SAFELORE thanks waiting for video 😍😘
Sir LBScollege of engineering for women trivandrum nallathano
Yes one of the best govt college in Trivandrum. It's a women's only college.
Electrons and communication engineering nallath Aanno girlss n??
Yes of course
marine engineering kurich parayamo
കപ്പൽ, കടൽ, സബ് മറൈനുകൾ മുതലായവയെ കുറിച്ചുള്ള പഠനമാണ്. 6 മാസത്തോളം തുടർച്ചയായി പുറം ലോകവുമായി ബന്ധം ഇല്ലാത്ത തരത്തിൽ ഉള്ള ജോലി ആയിരിക്കും. നല്ല ശമ്പളം ആണ്. ജോലി സാധ്യതകൾ ഈയ്യടുത്തായി കുറഞ്ഞു വരുന്നു. ജോലി ലഭിച്ചതിനു ശേഷവും പഠിക്കാനും സർട്ടിഫിക്കേറ്റുകൾ കരസ്ഥമാക്കാനും തയ്യാറായിരിക്കണം.
Career Malayalam ippol joli sadhyadha kuravaano
ഇപ്പോൾ കോമ്പറ്റീഷൻ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ പഠിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ കോമ്പറ്റീഷനും ഉണ്ട്. പഠിച്ചിറങ്ങിയവരോട് അന്വേഷിക്കുന്നത് അഭികാമ്യം ആയിരിക്കും!
Sir ,
Btech artificial intelligence and data science ile namukk CSE nekaal kooduthal physics studies indaakumo
Pls reply
Both CSE and AI & DS does nor contain any Physics related subject. Only subject you have is Engineering Physics in the first year. That is of Plus Two standard.
@@SAFELORE thankyou for your help
Sir,njn +2 competer science aarnnu....enkku engineering povvananu interest.but compterinode intrst illa(phy,chem,maths)onnum kozhappilla...ethina njn povva...onnu vishadamakkuooo....
Plz rplyyy
Computer engineeringinte information technology suit aavvo
Both CSE and IT are almost same. Only some minute difference. Even though you are a CS student in Plus Two, you don't like Computer?
Then you have to actually find your interest. What is your actual interest, pursue that. Now a days in almost all engineering branches, Computer programming is an integral part!
Currently which branch you selected 😢
Biotechnology and biochemicaline patti parayamoo
Okay. We will do a future video on this!
Sir e mech ulla 8 subjects okke 4 semesters atitano padikua
മനസ്സിലായില്ല!
👌
Thank You!
Sir keralathinakath 4 years kazhiyumbol eth tradinan Joli sadyatha koodanulla chance.keralathinakathulla joli mathram mathi
Option 1
Govt Jobs through Civil, Mechanical, EEE or ECE & CSE or IT
Option 2
IT Jobs in Kerala through CSE or IT
Option 3
Own Construction Business through Civil Engineering (But lot of people are there)
Option 4.
Architect (But lot of people are there)
Thankyou very much.
Sir chemical engineering from gect better aano
Polytechnic ethekeudalo sir
Sir industrial engineering scope undo
Iam new suscriber sir pls tell about digree courses
Which degree are you planning to take? What are your life goals?
@@SAFELORE what about bsc maths... Plzz reply
B.Sc Maths is very good. But if you tell your life goal after B.Sc maths, then I can give guidance
@@SAFELORE just a government job. Thats all..
@@SAFELORE reply plzz
Any about aerospace engineering
Good Course. Very less opportunities in India.
Sir,
nyan next +2 student aanu(bio-science) eniq physics maths chemistry aanu biologiyekal eluppamaayi thonunnath eniq computer science edukanaanu thalparyam, nyan +2 kazhinju enthokkeyaanu cheyyendath?
-shebin
Okay, in that case you need to study some basic course in Computer Programming.
You may study Python or C Programming. It is not necessary to go to some computer centers. In RUclips there are so many channels teaching Programming. You may also do some online course from Coursera, Udemy etc.
@@SAFELORE thank you sir
for the valuable information
Sir computer hardware engineering ippol etha avstha?
കുഴപ്പമില്ല. ഇന്ത്യയിൽ ഭാവിയിൽ വളരും എന്ന് വിചാരിക്കുന്നു.
environmental engineering ne kurichu parayumo
B.Tech courses are rare in Environmental Engineering. You may do Civil Engineering and then take a Specialization in Environmental.
Sir food technology scope enganeyanu
ഞാൻ മറ്റൊരു കമന്റിന് വിശദമായ മറുപടി നൽകിയത് ദയവായി നോക്കുമല്ലോ!
@@SAFELORE k sir
Plustwo nios stream ayirunu padichathu keralathil engineering colleges padikan pattumo plz rply
Abroadil scope ulla engineering course onn parayamo
Ai nokk broo
@@Nqvaneeth no thankyu now im a pharma student
@@Hevean70 owhh great all the bestt
@@Nqvaneeth 👍🏻
Good thx
Enthae monu mech in cusatil kitti.. Cs kittiyilla. Higher studykku abroad ponamennu avanu agrahamundu.. Athinu mech epol eduthal pattumoo.. India yil mech eduthuttu karyam undoo.. Higher study it field edukan pattumoo
ഏത് എഞ്ചിനീയറിംഗ് എടുത്താലും വിദേശത്ത് ഹയർ സ്റ്റഡീസ് ചെയ്യാൻ സാധിക്കും.
Sir njan karunya Coimbatore collegil join cheyyan alochikkukayan enikk engineering athra interest illa enkilum ente munnil vere options illa njan neetin repeat cheythathaynm kittilla bio maths aahn padichath 98% score ndaynm eth branch aayrikkm better? Plz reply🙏
That depends. Are you a logical and mathematically inclined person? Go for CSE
Are you more interested to Physics? Go for Electrical and allied branches.
Are you more interested to Chemistry? Go for Technology Courses like BioTech, FoodTech,Textile Tech etc.
Are you good at creativity? Go for FashionTech.
Civil engineering your opinion current now
Not suggested
Armyil pokan adu engineering cource annu nalltuu
ഏതായാലും ആർമിയിൽ പോകാം. ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എടുത്തവർക്ക് സിഗ്നൽ എഞ്ചിനീയർ ആകാം.
@@SAFELORE bro njan mech annu edukan udasikunna
Enik officer akan annu dream adu partubo
എന്ത് ഓഫീസർ ആകാൻ ആണ് ആഗ്രഹിക്കുന്നത്?
@@SAFELORE army officer akan annu agirakm
Mech annu njan edutta apoo enik patumo army officer akan
Sir BE MECHATRONICS THEN M.TECH ROBOTICS Eghnae ind
B.E Mechatronics then MS in some foreign university is a good option.
Sir civil and environmental engineering kollavo placement kitto
Civil is dull at present. May have scope in future as supply is very less. But unable to predict.
Sir computer commerce aanu eduthe.. aduthath eth course aanu nallth..? Pettannu joli kittunnathum athyavashyam nalla salary kittunnathum.. plz reply
+2 കൊമേഴ്സ് ആണ് എടുത്തതെന്ന് മനസ്സിലാക്കുന്നു.
ബി.കോം പ്രൈവറ്റായി എടുത്തു കൊണ്ട് സി.എ യുടെ കോച്ചിംഗിന് പോകുന്നത് നന്നായിരിക്കും. സീരിയസ് ആണെങ്കിൽ മാത്രം.
My keam rank is 6779.With this rank Keralathil athenkilum engineering collegenu try cheyyunath ayirikkumo atho JEE MAIN repeat cheyth NIT polulla institutions admission try cheyynathayirikkumo nalla decision.This year my Jee percentile is 84.
As an expert what is your opinion?
This is a very tough decision. You are in the Edge of KEAM rank. There is a high chance that you may get some courses in some Govt or Govt aided college in Kerala. Have you checked the last rank details? Please check the last rank details and let me know the possible college and courses that you may get.
Repeating is also a good option , but what course you aim for? Also which NITs are your targets?
Really tough decision!
@@SAFELORENIT Calicut.B tech chemical or cse
Okay. CSE in NIT Calicut requires a very good rank and percentile. Chemical we have to check.
Your +2 %?
@@SAFELORE 97.5
ബ്രോ ബിടെക് എടുക്കണം എന്ന് വിചാരിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് ഞാൻ.. താല്പര്യം ഇല്ലാതെ ആ ഭാഗത്തേക്ക് പോയിട്ട് കാര്യം ഇല്ല എന്നും അറിയാം... എന്നാലും ഞാൻ എന്നേക്കാൾ മുതിർന്ന ആരോട് ബിടെക്നെ കുറിച് ചോദിച്ചാലും അവർ niraashapeduthukayaan.. Job കിട്ടില്ല..4 വർഷം പൂർത്തിയാകാൻ saadhichaalum വെറുതെ ഇരിക്കേണ്ടത് വരും... നിനക്ക് വട്ടാണോ?.. Etc.
എന്നാലും ബ്രോ ഒന്ന് പറഞ്ഞു താ ഇത് ടോപ് റാങ്ക് ഒന്നും വാങ്ങിയില്ലെങ്കിലും അത്യാവിശ്യം നല്ല മാർക്കിൽ പാസ് ആയാൽ job കിട്ടില്ലേ.. അത് വിദേശത്താനെങ്കിലും കുഴപ്പല്ല
പിന്നെ ബ്രോ ഈ ബിടെക് ഫീസ് കോളേജ് based ആണെന്ന് അറിയാം എന്നാലും ഈ ബാഗളൂരോ മൈസൂറോ എവിടെയെങ്കിലും ആവട്ടെ.. ഒരു മിനിമം fees പറയാമോ pls😍അത് അത്യാവിശ്യം ആണ്
പിന്നെ ബിടെക്കിൽ ബ്രോയുടെ കാഴ്ചപാടിലെ നല്ല വിഭാഗം എതാണ്
പ്ലസ് റിപ്ലൈ ഇത്രയും എഴുതിയത് അല്ലെ
ബി. ടെക് ബിരുദം ഒരു പ്രൊഫഷണൽ ബിരുദം ആയി മാറി എന്നതിനാൽ, മറ്റേതു ബിരുദത്തേക്കാളും നല്ലതാണെന്ന് പറയാൻ സാധിക്കും. അതായത് ഞാൻ ഈ ബി.ടെക്ക് പഠിച്ചതിനാൽ ഈ ജോലിക്കേ പോകൂ എന്ന മനോഭാവം മാറ്റി, അതിനെ ഒരു അടിസ്ഥാന ബിരുദമായി കാണണമെന്ന് അർത്ഥം.
ഇനി ജോലി. ഒരു വിധം നല്ല പ്ലേസ്മെന്റ് ഉള്ള ഒരു കോളേജിൽ പോയി ചേർന്ന് അവിടെ അത്യാവശ്യം നന്നായി പഠിച്ചാൽ പ്ലേസ്മെന്റ് ലഭിക്കും. പക്ഷെ പഠിക്കുന്ന കോളേജിൽ ക്യാമ്പസ് പ്ലേസ്മെന്റ് ഉണ്ടായിരിക്കണം. അത് ഉറപ്പാക്കിയ ശേഷം മാത്രമേ കോളേജിൽ ചേരാവു. ഒരിക്കലും ഏജന്റുമാർ പറയുന്നത് വിശ്വസിക്കരുത്.
ഏജന്റുമാർ അന്യ സംസ്ഥാനത്തിലെ അഡ്മിഷൻ ആകാത്ത കോളേജുകളിലേക്ക് വിദ്യാർത്ഥികളെ നൽകുന്ന ഒരു റാക്കറ്റ് ആണ്.
അത്തരം കോളെജുകളിൽ അധ്യാപകരോ, പ്ലേസ്മെന്റോ, സൗകര്യങ്ങളോ ഉണ്ടായിരിക്കില്ല.
അവിടെ എല്ലാവരും ചേർന്ന് അടിച്ച് പൊളിച്ച് സപ്ലി അടിച്ചിട്ട് എഞ്ചിനീയറിംഗിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ!
പ്ലേസ്മെന്റ് ഒക്കെ ലഭിക്കുന്ന ടയർ വൺ കോളേജുകളിൽ തമിഴ്നാട്ടിലോ കർണാടകത്തിലോ പഠിക്കാൻ ഒരു വർഷം 1.5 ലക്ഷം എങ്കിലും നിലവിൽ ആകും.
കേരളത്തിൽ പ്ലേസ്മെന്റ് ഉള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ അതാണ് ബെറ്റർ.
നിലവിൽ കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിച്ചാലാണ് ജോലി ലഭിക്കാൻ സാധ്യത കൂടുതൽ.
അത്യാവശ്യം ലോജിക്ക് ഉള്ള, ബിടെക്ക് നന്നായി പഠിച്ച് ഇറങ്ങിയ മിക്കവർക്കും ജോലി ലഭിക്കുന്നുണ്ട്.
@@SAFELORE thank you sir.. 💕💕
@@SAFELORE sir budhmuttakillenkil ithum koodi onn paranj tharaamo.. Njan jee mikacha reethiyil clear cheyth nit യിലോ iit യിലോ അഡിമിഷൻ ലഭിച്ചാൽ നെറ്റിൽ okke കാണുന്ന പോലെ 8-10 lakh ടോട്ടൽ fees ആകുമോ.. അതോ മാറ്റ് ആനുകൂല്യങ്ങൾ ഉണ്ടാകുമോ
NIT IIT യിൽ എത്ര ഫീസ് ആയാലും അതിലും എത്രയോ ഇരട്ടി ശമ്പളം ഉള്ള ജോലി ആണ് താങ്കളെ കാത്തിരിക്കുന്നത്. അത് വച്ച് നോക്കുമ്പോൾ ആ ഫീസ് ഒക്ക് തുച്ഛമാണ്.
Biomedical?
Sir electronics and communication engineering, civil ee randil job nu scope ulla branch etha?
മറ്റൊരു കമന്റിൽ ഉത്തരം നൽകിയത് ശ്രദ്ധിക്കുമല്ലോ!
Sir new system and controls of vehicles yeth branchil aane
EIE and Automobile.
is iit palakkad or nit calicut is more good pls reply
IIT palakkad is a new institution. It has some limitations in terms of infrastructure and faculty. But in the coming years, it will become one of the best IIT in India. However, NIT Calicut is a very old Institute with its own legacy. So at present NIT Calicut is better than IIT Palakkad if you are not much concerned about the IIT Tag.
Good
ഞങ്ങളുടെ ഈ ചാനലിനെ താങ്കളുടെ കൂട്ടുകാർക്കും പരിചയപ്പെടുത്തുമല്ലോ!
Sir modelil EEE padknathano Rajagiril CS padknathano better??
It depends on the companies visiting the Campus. Kindly check the list of companies. Before that you have to finalize whether you want IT job or Core Job.
Thnku sir
Glad it helped. Kindly share our channel with your friends and family!
@@SAFELORE sure sir
thank you very much.... this is very useful
Glad it helped. Please share our channel with your friends and family!
@@SAFELORE yeah surely
Sir computer science eng edkkan mathsil nallom intrst veno
മാത്ത്സ് വേണമെന്നില്ല. പക്ഷെ ഉറപ്പായും ലോജിക്കൽ തിങ്കിംഗ് ഉണ്ടായിരിക്കണം. ലോജിക്കൽ തിങ്കിംഗ് ആണ് കമ്പ്യൂട്ടർ സയൻസിന്റെ ഹൃദയം!
Programing coding arinja pore sir
Yes. You are correct!
Sir Bca kazhin mca eduthal software engineer avan pattumo .please reply
തീർച്ചയായും സാധിക്കും!
MCA is not much of demand now. B Tech computer science is considered superior to MCA even when it's a post graduate course
തീർച്ചയായും ആവാൻ പറ്റും!
Sir,
BTECH IT or CS is better?
I'm Plus two bioscience.
Both are almost same. Not much difference. Equally valid for IT jobs.
@@SAFELORE
Thank you !
EEE eduthal IT ജോബ് കിട്ടുമോ
നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക ബ്രാഞ്ചുകളിൽ ഉള്ളവരെ എല്ലാവരെയും ഐ ടി കമ്പനികൾ റിക്രൂട്ട് ചെയ്യും! പക്ഷെ മറ്റു ബ്രാഞ്ചുകളിൽ ഉള്ളവർ പ്രോഗ്രാമിംഗ് തനിയെ പഠിക്കണം എന്ന ഒരു പ്രശ്നം ഉണ്ട്!
Sir cusat il civil engineering cheyyunnath nallathano
It is good but check about placement
Videshath job kittan etha better???
That depends on so many parameters
Sir plistwo 85 percentage keam ezhuthyitund
Ews reserve und govt college il admision kittan ethra rank venam computer scince btech nu epolanu collegel application kodukkendath ..keam result epol varum
85 % is a good percentage. Congratulations for that. For good govt College, especially you must have a rank below 600. No need to give application. Just wait for KEAM result. After the result, they will ask you to provide +2 details. Based KEAM Mark and +2 Marks you will get KEAM rank. Once Rank list is published, Online Counselling will start. In that you can give your College and Department Choices. Based on your rank you will get allotment.
Btech in Fire and safety യെ കുറിച്ച് സാറിന്റെ അഭിപ്രായം
ഇത് ഏറ്റവും പുതിയ ഒരു കോഴ്സ് ആണ്. അതുകൊണ്ട് തന്നെ നിലവിൽ പ്ലേസ്മെന്റ് സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ല. ഗൾഫ് നാടുകളിൽ ജോലിക്ക് സാധ്യത ഉണ്ട്.