നൂൽ പൊറോട്ട 😋ഇനി ആർക്കും ഉണ്ടാക്കാം വീശിയടിക്കാതെ perfect രുചിയിൽ നൂൽ പൊറോട്ട/Nool Parotta/porotta

Поделиться
HTML-код

Комментарии • 228

  • @timepassvlog7597
    @timepassvlog7597 Год назад +266

    നിങ്ങളുടെ ഒരു പ്ലസ് പോയിന്റ് എന്താണെന്ന് അറിയോ.. നിങ്ങളുടെ അളവുകൾ കൃത്യമാണ്.. നിങ്ങൾ പറയുന്ന അളവിൽ ഉണ്ടാക്കിയ ഒരു സാധനവും ഇതുവരെ നന്നാവാതിരുന്നിട്ടില്ല... അത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് 👍🏻👍🏻👍🏻👍🏻👍🏻

    • @fathimascurryworld
      @fathimascurryworld  Год назад +13

      Orupade santhosham dr❤️❤️❤️🤗

    • @timepassvlog7597
      @timepassvlog7597 Год назад +6

      @@fathimascurryworld കുട്ടികൾക്ക്‌ സ്കൂളിലേക്ക് ചോറിന്റെ കൂടെ കൊടുത്തുവിടാൻ പറ്റിയ കറികളുടെ റെസിപ്പി ഇടാമോ

    • @lalitarassmann4678
      @lalitarassmann4678 Год назад +1

      Yes

    • @jasnajasi3022
      @jasnajasi3022 Год назад

      സത്യം 👍

    • @basilashijas
      @basilashijas Год назад

      True

  • @majisworld7902
    @majisworld7902 11 месяцев назад +10

    ഞാൻ ഉണ്ടാക്കി രാവിൽ കക്ക് എന്ന് വിചാരിച്ചു രാത്രിയിലാണ് ഉണ്ടാക്കിയത് പക്ഷേ രാത്രിയിൽ തന്നെ തീർന്നു പോയി അത്രയും രുചി ഉണ്ടായിരുന്നു ഞാൻ നെയ്യ് ഒഴിച്ചാണ് അത് വേവിച്ചെടുത്തത് എന്തായാലും സംഭവം സൂപ്പറായിട്ടുണ്ട് താങ്ക്യൂ സോ മച്ച്

  • @aqsa4694
    @aqsa4694 Год назад +3

    ഹായ് ഫാത്തിമ, അടിപൊളി നൂൽ പൊറോട്ട ആണ് ട്ടോ, ന്യൂഡിൽസ് കട്ടർ ന്റെ പേര് ഞാൻ ആദ്യം ആണ് കേൾക്കുന്നത്, എന്തായാലും വാങ്ങും, ഇൻശാ അല്ലാഹ് നൂൽപൊറോട്ട ഉണ്ടാക്കുകയും ചെയ്യും ❤️❤️❤️

  • @zoyalubaib8979
    @zoyalubaib8979 Год назад +3

    2 cup maida vech cheyyumbol egg ethra venam pls reply

  • @gamingaddict1225
    @gamingaddict1225 Год назад +1

    Karyagal nannayi paranj tharum. Vendathe orupad samsarich valich neetilla. Alavugal karact adipoli chanal aan. ❤️❤️❤️❤️

  • @blossom4305
    @blossom4305 Год назад +4

    Mashallah .All recipes are sooperb❤

  • @gopikk6979
    @gopikk6979 Год назад +3

    Recipe nallathanu,taste kollam❤❤❤❤

  • @PV-jz9is
    @PV-jz9is Год назад

    സൂപ്പർ.. ഞങ്ങൾ തലകുത്തി മറഞാലും ഇതൊന്നും ആക്കാൻ പറ്റില്ല.....

  • @sajeersaji1982
    @sajeersaji1982 9 месяцев назад +1

    ആ കറി ഒഴിച്ച ബൗൾ എവിടുന്ന vangiye❓😀

  • @firosha497
    @firosha497 Год назад

    എന്റെ പൊന്നോ .... ഒരു രക്ഷയുമില്ല🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @divyazzfoodieplate1022
    @divyazzfoodieplate1022 Год назад +2

    Kanumbol thanne spr

  • @Kitchenandgarden495
    @Kitchenandgarden495 Год назад

    ഫാത്തിമ ഞാൻ എന്ത് ഉണ്ടാക്കിയാലും ഇപ്പൊ ആദ്യം ഇയാടെ ചാനൽ ഒന്ന് കേറി നോക്കും എങ്കിലേ എനിക്ക് ഒരു സമാദാനം ഉള്ളൂ എല്ലാം പെർഫെക്ട് ആയി കിട്ടും 🥰

  • @nishap9136
    @nishap9136 Год назад +1

    Super ayittundu 👍 maidayil egginu pakaram butter cherthal mathiyo..vegiterian ayathu kondu chodikkunnatha

  • @ansanashanavas4942
    @ansanashanavas4942 Год назад

    ഞാൻ try ചെയ്ത് നോക്കിട്ടോ adipowli ആയിട്ടുണ്ട് 🤗🥰😘

  • @hindziyad6008
    @hindziyad6008 Год назад +3

    Ma sha Allah
    Adipoli recipe 👌👌👌
    ❤️❤️❤️❤️❤️❤️❤️❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +1

    ഹായ് dear♥️ഗുഡ് ആഫ്റ്റർനൂൺ 😍അടിപൊളി ആണല്ലോ രണ്ടും ❤️പൊളിച്ചു 😍സൂപ്പർ ♥️♥️തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം ട്ടോ ♥️♥️♥️

    • @fathimascurryworld
      @fathimascurryworld  Год назад +1

      Thanks dr🥰🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Год назад +1

      @@fathimascurryworld വെൽക്കം dear♥️♥️❤️♥️ഉണ്ടാക്കി നോക്കി ട്ടോ 🙏സൂപ്പർ ❤️ഒരു രക്ഷയും ഇല്ല... ഫോട്ടോ അയക്കാം ട്ടോ ♥️

  • @aneesanees9428
    @aneesanees9428 9 месяцев назад

    Ravile undakkan rathri chuttivechal pattumo

  • @ameent753
    @ameent753 2 месяца назад

    Oil ozhichott over night vekkan pattumo

  • @kkitchen4583
    @kkitchen4583 Год назад +11

    Ellam adipoli aayittundu ❤❤👌👍👍

  • @anuramesh525
    @anuramesh525 Год назад +3

    Super nool parotta and egg curry recipe, dear Fathime!👌😍🥰😋😋😋♥️💖

  • @sonugopuloves2209
    @sonugopuloves2209 Год назад +1

    ഓയിൽ എന്ന് പറയുമ്പോൾ നമുക്ക് നല്ലെണ്ണ ഉപയോഗിക്കാൻ പറ്റുമോ?

  • @ruhikirasoi9204
    @ruhikirasoi9204 Год назад +3

    Waw very healthy and teasty😋😋😋😋

  • @sidhiquepk1180
    @sidhiquepk1180 Год назад

    Gothambu podiyil cheyammo

  • @ansarnazeer1631
    @ansarnazeer1631 Год назад +1

    Fathima dear ninggal poliya ketto mashaallaha 👍🏻👌❤️ super adipoli

  • @EazyHome
    @EazyHome Год назад

    *💯💯Wow nice video.. nalla porotta.. veeshiyadikkaathe nalla layer porotta undakkanulla oru trick entelum und.. oru video udane upload cheyyanam enn vichaarikkunnu.. inshallah.. your porotta seems perfect 💞💞*

  • @shahana_sha2772
    @shahana_sha2772 10 месяцев назад

    Njan try cheythu tto 😍 perfect 👍💯 eallarkum ishttayi🥰😘

  • @ubaideranithara5348
    @ubaideranithara5348 Год назад +2

    Adipoli🤩🥳

  • @izzasworld286
    @izzasworld286 Год назад

    ഫാസ്റ്റ് 👍👍👍ഞാൻ 😋😋

  • @nuhamariyam-mb5ce
    @nuhamariyam-mb5ce Год назад

    Coconut oil use cheyyan pattumo

  • @fathimaziyad6056
    @fathimaziyad6056 Год назад

    Thirunalveli halwa recipe ido

  • @roushanashanu7635
    @roushanashanu7635 Год назад +1

    First 😁

  • @thefreefirelady
    @thefreefirelady 2 месяца назад

    Njan try cheyth kondirikkaan😊

  • @haseenanoushad595
    @haseenanoushad595 Год назад +1

    Masha allah 🥰. നാളെ ഉണ്ടാക്കി പറയാട്ടോ

  • @minimoney2268
    @minimoney2268 Год назад +3

    കണ്ടിട്ടു നല്ല രസം

  • @SinithaSinitha-w4c
    @SinithaSinitha-w4c 9 месяцев назад

    സൂപ്പർ സൂപ്പർ 🥰🥰🥰👍

  • @merlinja7834
    @merlinja7834 Год назад +4

    Wow fantastic ❤️🙏💐

  • @sivaramyansahana5866
    @sivaramyansahana5866 Год назад +6

    I am tamilnadu 😍😍super excellent👌

  • @AsnaAsu-i7w
    @AsnaAsu-i7w Год назад

    Ningalde makkalk bagyam nalla food kaykalo

  • @rajithasunil2399
    @rajithasunil2399 Год назад +1

    Wow suuper

  • @abdurahimankunnathil1144
    @abdurahimankunnathil1144 Год назад +2

    ഉണ്ടാക്കി നോക്കാം 👌

  • @AP-dx1wg
    @AP-dx1wg Год назад

    ലഞ്ച് ബോക്സ്‌ റെസിപ്പിസ് ചെയ്യുമോ?

  • @shahinakp4300
    @shahinakp4300 Год назад

    മൈദ ഏത് ബ്രാണ്ടാണ് ഉപയോഗിക്കുന്നത്

  • @bijus9645
    @bijus9645 9 месяцев назад

    അടിപൊളി

  • @timepassvlog7597
    @timepassvlog7597 Год назад +1

    Nale ഉണ്ടാക്കും 👍🏻👍🏻👍🏻

  • @harikiraloorhari2661
    @harikiraloorhari2661 Год назад +1

    Super

  • @arumugammarimuthu590
    @arumugammarimuthu590 Год назад +2

    Wow super 👍👍👍👌🇸🇬.

  • @jessesimon7700
    @jessesimon7700 9 месяцев назад

    Good luck 🤞💖🌹

  • @bindhuvijayan4851
    @bindhuvijayan4851 Год назад +2

    Suupper 👍👌😍

  • @monceekochanthony7639
    @monceekochanthony7639 Год назад

    So easily you are spreading the dough

  • @sajanasajeesh2881
    @sajanasajeesh2881 Год назад

    First 🥰

  • @jayanthimohanan8556
    @jayanthimohanan8556 Год назад +1

    . super porota👍🏻👍🏻👍🏻

  • @sreejaanoop-sp8ml
    @sreejaanoop-sp8ml 8 месяцев назад

    Super

  • @anuvlogchannel3051
    @anuvlogchannel3051 Год назад +2

    ഓൺലൈൻ ആയി + 2. S. S. L. C. 6 മാസം കൊണ്ട് പഠിക്കാൻ താല്പര്യം ഉണ്ടോ pls mag.. എഴ്.. അഞ്ചു.. ഒൻപത്.. രണ്ട്.. ഒൻപത്.. പൂജ്യം.. നാല്.. പൂജ്യം.. എട്ട്. ഒന്ന്..

  • @renjith2658
    @renjith2658 Год назад +1

    Super ❤️👌🏻

  • @rifasdipets9689
    @rifasdipets9689 8 месяцев назад

    സൂപ്പർ 👍

  • @hishamabdulsalam6060
    @hishamabdulsalam6060 5 месяцев назад +1

    👍

  • @shifushifu8311
    @shifushifu8311 Год назад

    Itha ingal poliyanttaa

  • @lishibaiju2831
    @lishibaiju2831 Год назад +6

    Wow...Sooper combo...Try cheyyam...

  • @anujoy2780
    @anujoy2780 Год назад +1

    Wow super, try cheyyum😍

  • @rejulazakariya7915
    @rejulazakariya7915 Год назад +1

    👍🏻👍🏻👍🏻👍🏻

  • @malluboysentertainmentksa7086
    @malluboysentertainmentksa7086 Год назад +1

    👍🏼👍🏼👍🏼

  • @ritajacob9247
    @ritajacob9247 Год назад +2

    Really a superb way of preparing

  • @sheejam7869
    @sheejam7869 Год назад +1

    👌

  • @aminasudheer4116
    @aminasudheer4116 Год назад

    Appoo ithaa 4 cup മാവ് എടുക്കുമ്പോൾ 8 porottaa allee kittukaa

  • @jinsars5998
    @jinsars5998 Год назад +1

    Super 💘💝

  • @ramyasajesh939
    @ramyasajesh939 Год назад

    Maidakku pagaaram godambu use cheyyamo

  • @shrikantkamble4809
    @shrikantkamble4809 Год назад

    Super 💐,,

  • @rajiyaet1223
    @rajiyaet1223 Год назад

    Sunflower oil aano full use cheyyunnath

  • @jayakumari5199
    @jayakumari5199 Год назад +1

    Superanallo👌👌🥰🥰🥰🥰❤❤❤

  • @rasilaayshu6389
    @rasilaayshu6389 Год назад

    Polli Mona

  • @Nooratirur
    @Nooratirur Год назад

    നിങ്ങളുടെ ടേബിൾ ഷീറ്റ് എവിടുന്ന് വാങ്ങിയത് എന്ന് പറയാമോ 🥰

  • @rujilariyaz5365
    @rujilariyaz5365 Год назад +1

    Super😍

  • @AdhilaAdhilak
    @AdhilaAdhilak 6 месяцев назад

    Maidha nte alav koodumbo mutta nte ennom koottanaa....

  • @nilanthamalaladeniya507
    @nilanthamalaladeniya507 Год назад

    Good cokiegn

  • @shamnas7903
    @shamnas7903 Год назад +4

    തീർച്ചയായും try ചെയ്യും 🥰

  • @pkpraseetha-yo6qq
    @pkpraseetha-yo6qq Год назад +1

    സൂപ്പർ

  • @ShameeranazeerShamee
    @ShameeranazeerShamee 6 месяцев назад

    2:26 super

  • @sumayyaak-zm1ns
    @sumayyaak-zm1ns Год назад +1

    Adipoli😋😑

  • @srilathammenon1281
    @srilathammenon1281 Год назад

    Can we do without egg?

  • @hemalinawarathna7319
    @hemalinawarathna7319 Год назад

    ❤ from SRI LANKA

  • @shahnanadu6342
    @shahnanadu6342 Год назад +1

    Adipoli.will try definitly

  • @fariarasheed
    @fariarasheed Год назад +1

    Very nice ❤️❤️

  • @fousiyafousi3533
    @fousiyafousi3533 Год назад +1

    Mashallah super 🥰

  • @sunithasyam7741
    @sunithasyam7741 Год назад +1

    Super ❤️

  • @neethigeorge763
    @neethigeorge763 Год назад +2

    Amazing cooking dear👍

  • @rejanitr663
    @rejanitr663 Год назад +1

    Supper 👍

  • @mamathasumana1454
    @mamathasumana1454 Год назад

    Great. Thank you

  • @shahalasherinp7826
    @shahalasherinp7826 Год назад

    എല്ലാം സൂപ്പറാ👍🏻👍🏻👍🏻

  • @hadees4893
    @hadees4893 Год назад +2

    Wow അടിപൊളി 🥰

  • @asbee6717
    @asbee6717 Год назад +1

    Super 😘❤️

  • @beenamohanan-lw8ty
    @beenamohanan-lw8ty Год назад

    അടി പെളി

  • @SafwanXafu
    @SafwanXafu 10 месяцев назад

    Adipoli😂😂

  • @HAMZA-fd6yw
    @HAMZA-fd6yw Год назад

    Suparaatto.Trai.Cheyyaam❤❤❤❤❤❤

  • @harisismailkzuor2337
    @harisismailkzuor2337 Год назад

    💚💚👍

  • @rajisaneesh5703
    @rajisaneesh5703 Год назад +1

    അടിപൊളി പ്രസന്റേഷൻ. കിടു 👍

  • @veenaantony4953
    @veenaantony4953 Год назад +1

    Super porotta & muttakkari👌👌👌

  • @musthafamuthu2907
    @musthafamuthu2907 Год назад

    Normal water alle

  • @sahukathahammed6593
    @sahukathahammed6593 Год назад +1

    Adipoli recipes👌👍

  • @safanaappi7214
    @safanaappi7214 Год назад +1

    അടിപൊളി. സൂപ്പർ

  • @shynicv8977
    @shynicv8977 Год назад

    അടിപൊളി 👍🏻👍🏻👍🏻👍🏻