കൂൺകൃഷി തുടങ്ങാൻ 2 ലക്ഷം വരെ സബ്സിഡി / Mushroom Cultivation Subsidy up to 2 lakhs

Поделиться
HTML-код
  • Опубликовано: 9 сен 2024
  • +91 92 07 36 22 20 Only Whatsapp
    നിങ്ങൾക്ക് ഞങ്ങളുമായി ഈ ഫോൺ നമ്പറിൽ കണക്ട് ചെയ്യാവുന്നതാണ്
    നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും തീർച്ചയായും ഞങ്ങൾ വാട്സാപ്പിൽ മറുപടി തരുന്നതായിരിക്കും
    കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷി പ്രാത്സാഹിപ്പിക്കുന്നതിനായി ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂൺ ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. കൂൺ കൃഷിയിൽ നിന്നും മാസം ഒരുലക്ഷത്തി അറുപതിനായിരം രൂപ വരെ ആദായം നേടാൻ സാധിക്കും.

Комментарии • 23

  • @MushroomManOfficial
    @MushroomManOfficial  Месяц назад +3

    wa.me/919207362220?text=Add_Whatsapp_Group
    കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
    പുതിയ അറിവുകൾ പങ്കുവെക്കാനും,
    കൂൺ കൃഷി ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
    ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്
    കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

  • @shabeenarani5493
    @shabeenarani5493 Месяц назад +4

    Thanks for the information

  • @jidiranjith4768
    @jidiranjith4768 Месяц назад +2

    Evarude training anu enne valiya reethiyil koon krishi cheyyan prerippichathu
    Enikku shed kettithannathum, meachinaries ellam ethichu thannathum evaranu
    Full support anu

    • @Drogi0i
      @Drogi0i Месяц назад +1

      Bro shed kettan athra chelavayi? Athra square feet aane?

  • @Boundary_178
    @Boundary_178 Месяц назад +3

    Thudangan plan undu , support venam

  • @koyakunhi4898
    @koyakunhi4898 Месяц назад +2

    Super

  • @malurose6157
    @malurose6157 Месяц назад +2

    👍

  • @sreeraganand3070
    @sreeraganand3070 Месяц назад +3

    ഇവരെ മൊബൈലിൽ വിളിച്ചാൽ കിട്ടാൻ പ്രയാസമാണ് but കിട്ടിയാൽ നമ്മുടെ എല്ലാ സംശയങ്ങൾക്കും വളരെ വിശദമായി ഉത്തരങ്ങൾ തരും

  • @Kottayamjacob
    @Kottayamjacob Месяц назад +1

    എനിക്ക് കൂൺ കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള സ്ഥലവും ഞാൻ റെഡിയാക്കിയിട്ടുണ്ട്. പക്ഷേ എനിക്ക് അതിന്റേതായ രീതിയിലുള്ള ഒരു ഐഡിയ കിട്ടിയിട്ടില്ല.

  • @travellernikk
    @travellernikk Месяц назад

    Sir Punjab wali video kab kr rhe h aap

  • @fousi5382
    @fousi5382 Месяц назад

    Njaghdy krishifavanil thirakiyapol avark aripp onnum kiitillannu paraju nammalay nirulsahapeduthy thirich vittu

  • @aravindakshand2164
    @aravindakshand2164 Месяц назад

    ഇതിൻ്റെ വിശദമായുള്ള വിവരങ്ങൾ ഒന്നുകൂടി പറയുമോ ലോൺ ശരിയാക്കി തരുമോ

  • @rajeshunni6660
    @rajeshunni6660 Месяц назад +1

    Chyyantalpariyamud

  • @swasrayamissionindia5140
    @swasrayamissionindia5140 Месяц назад +2

    തൃശൂർ ജില്ലയിലെ ആന്തൂറിയം കൃഷിക്ക് കൊടുത്ത സബ്സീഡി എത്രയെന്ന് അറിയുമോ...ഏതെങ്കിലും യൂണിറ്റ് ഇന്ന് കാണിച്ചു തരാമോ.
    മത്സ്യകൃഷി സബ്സീഡി കൊടുത്തവർ എത്രപേർക്ക്.ചാലക്കുടിമത്സ്യ ഭവൻ്റെ കീഴിൽ എത്രപേർ ഇത് നടത്തി കൊണ്ടു പോകുന്നുണ്ട്..
    കൂണ് വളർത്തുവാൻ തയ്യാറുള്ളവർക്കും വളർത്തുന്നവർക്കും ഇവർ സഹായം നല്കുമോ...ചെസ്ലുബോൾ പറയും കാത്തിരിക്കൂ...പിന്നെ പറയും കഴിഞ്ഞൂ അടുത്ത തവണ നോക്കാം..
    നിങ്ങൾക്ക് സബ്സീഡി വേണോ. അത് നടക്കും .അതല്ലാതെ കൂൺ വളർത്തുന്നവർക്ക് കിട്ടുവാൻ സാധ്യതയില്ല

    • @ponnusmottus1427
      @ponnusmottus1427 Месяц назад +2

      ഞാൻ ഒരു ചെറിയ ഷെഡ് കെട്ടി 4 മാസം ആയി കൃഷിഭവനിൽ അനേഷിച്ചു നടക്കുന്നു... സ്കീം ഇല്ല വരുമ്പോൾ അറിയികം എന്ന് ആണ് ഉത്തരം...

  • @paulsebastian6061
    @paulsebastian6061 Месяц назад +1

    Oru unit enne vechaa

  • @Shajinforchrist
    @Shajinforchrist 17 дней назад

    ഒരു 400 ടqft High tech ഷെട് ചെയ്യാൻ എത്ര രൂപയാവം

  • @koyakunhi4898
    @koyakunhi4898 Месяц назад

    ചൂട് കുറയ്ക്കാൻ സീറ്റിന്റെ അടിയിൽ എന്ത് ചെയ്യാൻ പറ്റും

  • @sabircr5115
    @sabircr5115 Месяц назад +1

    Vilichal edkulya ,msg ayacha rply ilya😅

  • @mylifeandjeourney7159
    @mylifeandjeourney7159 Месяц назад

    ഉണ്ടാക്കിയതിന് ശേഷം പൈസ കിട്ടൂ? ലോൺ ആയിരുന്നെങ്കിൽ ഗുണം ആയേന,തുടങ്ങാൻ പൈസ ഇല്ലാത്തത് കൊണ്ട് ഇതിനൊക്കെ അപേക്ഷികുന്നത് പക്ഷേ

  • @lailarasheed8951
    @lailarasheed8951 Месяц назад +2

    👍🏻