Комментарии •

  • @sadharanakaranvlogs
    @sadharanakaranvlogs 20 дней назад +71

    പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചിരിപ്പിച്ചു ആളെ ഒരു വഴിയ്ക്കു ആക്കി ഉഗ്രൻ 🥰🥰🥰

    • @sudheeshpn4408
      @sudheeshpn4408 14 дней назад

      -2222222😊112222222122222221222112222222222212112

    • @sudheeshpn4408
      @sudheeshpn4408 14 дней назад +2

      Y

    • @sudheeshpn4408
      @sudheeshpn4408 14 дней назад

      Rowe t xx t it t us te to eta eroytrt the rye us yeyyyreyrwwytyt TT TT ur ytw yrweytrtrytwywty ur ytr TT y try tr try etrr Uttar ytrtwttwetrr TT tr r2trw try to ur ur TT yyty TT trr to TT TT yyty rw ty TT TT to r TT ewtyteyretwttetyeyy TT TT wytreyeeturytrrryytyeyytey TT rwrt it qrurwyyrutrwwrtruprryyu2wy3ee3wprewrreyeutretyerytettttttytttteettr te et Uttar etittytty😊uywte?😊😊😊rutt

    • @sudheeshpn4408
      @sudheeshpn4408 14 дней назад

      Rowe t xx t it t us te to eta eroytrt the rye us yeyyyreyrwwytyt TT TT ur ytw yrweytrtrytwywty ur ytr TT y try tr try etrr Uttar ytrtwttwetrr TT tr r2trw try to ur ur TT yyty TT trr to TT TT yyty rw ty TT TT to r TT ewtyteyretwttetyeyy TT TT wytreyeeturytrrryytyeyytey TT rwrt it qrurwyyrutrwwrtruprryyu2wy3ee3wprewrreyeutretyerytettttttytttteettr te et Uttar etittytty😊uywte?😊😊😊rutt

  • @user-rs6dg9qc1x
    @user-rs6dg9qc1x 20 дней назад +31

    ഒത്തിരി നാളായി പോൾസൺ ഭാസി സൂര്യ ടീം ന്റെ സ്കിറ്റ് കണ്ടിട്ട്.... അടിപൊളി ❤❤❤

  • @basheer386
    @basheer386 20 дней назад +35

    എങ്ങനെ ഒപ്പിച്ചെടുക്കുന്നു എന്റെ പൊന്നു ബാസിച്ചേട്ടാ ഇതൊക്കെ സമ്മതിച്ചു അടിപൊളി 👍👍👍💥💥💥

  • @sajigeorge8896
    @sajigeorge8896 20 дней назад +28

    ചവർ നസീർ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ നിന്നും ഇവിടെ വന്ന് കൂടിയോ 😅

    • @remeshnarayan2732
      @remeshnarayan2732 14 дней назад +5

      Sathyam naseer oru super vadham

    • @serenamathan6084
      @serenamathan6084 13 дней назад

      ശരിയാ... പുളുന്തൻ നസീർ ഒരു ഊളയാണ്. പരട്ട.

    • @jaisnaturehunt1520
      @jaisnaturehunt1520 11 дней назад +1

      ജീവിച്ച് പോട്ടെ

    • @kabeerkvm8175
      @kabeerkvm8175 4 дня назад +1

      നസീർ ഇക്ക പിന്നെയുംകുഴപ്പമില്ല അപ്പുറത്തെ നസീർ ഇക്കാന്റെ സീറ്റിൽ ഒരു ചളി വന്നിരിക്കുന്നു പിഷാരടി അധോലോക ചളി

    • @sajigeorge8896
      @sajigeorge8896 3 дня назад

      @@kabeerkvm8175 അത് സത്യം

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 20 дней назад +12

    ഭാസി മാമനും പോൽസൺ ചേട്ടനും വന്നോ എന്ന് നോക്കിയിരിക്കും ഞാൻ...... പിന്നെ ഇപ്പോൾ സുജിത് ഹരി രാജേഷ് ടീമും എന്റെ ഇഷ്ട്ട ടീം ആയിരിക്കുന്നു 🥰🥰🥰

  • @bijumathewgeorge7826
    @bijumathewgeorge7826 20 дней назад +10

    ഭാസി പോൽസൺ സൂര്യ നിങ്ങൾ സൂപ്പറാ 😍😍🔥🔥

  • @CurlyWORLD
    @CurlyWORLD 20 дней назад +23

    ചിരി അത് ഷാജോൺ ചേട്ടൻ..🫰

  • @muraleedharanpillai6394
    @muraleedharanpillai6394 8 дней назад +2

    നിങ്ങൾ എല്ലാവരും മികച്ച കലാകാരന്മാർ തന്നെ. സൂപ്പർ 👌👌👌🌹🌹🌹

  • @arunarun-fj8kg
    @arunarun-fj8kg 8 дней назад +5

    സംക്രാന്തി നസീറിനെ.. ജഡ്ജ് ആയി ഇരുത്തരുത്... ആളെ കൊണ്ട് ഒരു സ്കിറ്റ് കളിപ്പിക്കണം.. നല്ല സ്കിറ്റ് ആയിരുന്നു...

  • @kochumolajikumar5521
    @kochumolajikumar5521 16 дней назад +7

    പോത്സനും ഭാസിയും നല്ല ആർട്ടിസ്റ്റുകളാണ് 👍🏿👍🏿

  • @ebyson9012
    @ebyson9012 20 дней назад +32

    നസീറിന് ചിരി കുറവായിപ്പോയന്ന്..... താങ്കളുടെ പഴയ സ്കിറ്റൊക്കെ ഒന്ന് കാണണം നസീറെ... 😜

    • @shareefshareef5334
      @shareefshareef5334 13 дней назад +1

      ഇതൊക്കെ പ്രൊഡ്യൂസര്മാരുടെ തീരുമാനമാണ്

    • @JobishKalloor
      @JobishKalloor 10 дней назад

      😂

  • @user-po7vw9mw8b
    @user-po7vw9mw8b 20 дней назад +27

    നസീറിനോട് ഇതിലും കൂടുതൽ ചിരി ഉള്ള ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കാൻ പറ അല്ലെങ്കിൽ കുറ്റം പറയാതെ ഇറങ്ങി പോകാൻ പറ

  • @vasnthakumari9925
    @vasnthakumari9925 19 дней назад +4

    മൂന്നു പേരും സൂപ്പർ അടിപൊളി ❤😂

  • @AneeshpAneeshp-gn8kz
    @AneeshpAneeshp-gn8kz 13 дней назад +2

    കുറച്ച് നാളുകൾക്ക് ശേഷം മനസറിഞ്ഞു ചിരിച്ച് 😂😂😂

  • @justinjohn4460
    @justinjohn4460 20 дней назад +4

    അടിപൊളി സൂപ്പർ പൊളിച്ചു 😂😂😂👌🏻👌🏻👌🏻

  • @vineshvunnithan8770
    @vineshvunnithan8770 20 дней назад +5

    Achor and judes skip cheythu ee video kaunna arelum undo ????

  • @santhoshidukki6718
    @santhoshidukki6718 20 дней назад +14

    ഭായിയുടെ തൊണ്ടയ്ക്ക് പ്രോബ്ലം... Skit super

  • @retnakarankuttivila8849
    @retnakarankuttivila8849 14 дней назад +1

    ഭാസിയും പോസനും വളരെ നല്ല കലാകാരന്മാരാണ് ഭാസിയുടെ കോമഡി അപാരം അഭിനന്ദനങ്ങൾ.

  • @abdulrasaknaduthodiyil5641
    @abdulrasaknaduthodiyil5641 14 дней назад +1

    അടിപൊളി skit.. സൂപ്പർ dooper....

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 9 дней назад +1

    ഉല്ലാസ് പെന്തളം കലക്കി 👌🏻👏🏻

  • @deepak_Nathan
    @deepak_Nathan 18 дней назад +3

    Kidu 😍🥰🤣

  • @ArifaMuneer-ns3si
    @ArifaMuneer-ns3si 20 дней назад +1

    Adipoli chirichu mathiyayi ingine venam comady 🎉

  • @ManikandanP-tf6xn
    @ManikandanP-tf6xn 5 часов назад

    Ente muthu mani...miya enthu rasama smile. ❤❤❤❤❤❤❤

  • @johnsonvettom4273
    @johnsonvettom4273 20 дней назад +4

    അടിപൊളി😂😂😂

  • @MahroofPv
    @MahroofPv 20 дней назад +2

    ഫസ്റ്റ് സ്കിറ്റ് ഹലാക്കിലെ സ്കിറ്റ് ആയിപ്പോയി ന്റെ പൊന്നോ 😂😂😂😂

  • @vibinbhaskar1625
    @vibinbhaskar1625 13 дней назад +2

    3:49 Mia de Expressionലൂ ഉണ്ട് എല്ലാം.

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 18 дней назад +3

    ഭാസിയും പോൾസനും ഉണ്ടെങ്കിൽ കലക്കും

  • @statusmediatech
    @statusmediatech 16 дней назад +1

    മഴവിൽ മനോരമയിൽ നിന്നും അടിച്ചു ഓടിച്ചു വിട്ടത് ഇവിടേക്ക് ആയിരുന്നു അല്ലെ 😀😀

  • @user-xy3ey4zs1k
    @user-xy3ey4zs1k 20 дней назад +2

    All Super.🎉

  • @ajishnp
    @ajishnp 5 дней назад

    Polson chettan eeee skitil Oru rekshayum illa… chettan orupadu mari… great combo..👍

  • @statusmediatech
    @statusmediatech 16 дней назад +1

    ഇതിനു മുൻപിൽ നസീറിന്റെ പഴയ സ്കിറ്റ് ഒക്കെ ഒന്ന് കാണണം 😂😂😂😂

  • @jayasuresh4588
    @jayasuresh4588 20 дней назад

    Adipowli skit arannu

  • @user-if7kv5lr3x
    @user-if7kv5lr3x 20 дней назад +1

    ❤❤❤❤❤

  • @bijumathewgeorge7826
    @bijumathewgeorge7826 20 дней назад +1

    ഷാജൺ ചേട്ടാ mis you ❤️❤️

  • @nafiashafeeq2432
    @nafiashafeeq2432 20 дней назад +1

    Miya parannapole chirich chirich vedhanikunn...😅😂

  • @bijukc150
    @bijukc150 20 дней назад +1

    💕

  • @SandhyaBm-ji9kd
    @SandhyaBm-ji9kd 19 дней назад +4

    സൂപ്പർ ഭാസി ചേട്ടൻ polsan സുര്യ ഒരു രക്ഷ ഇല്ല 🎉🎉🎉🎉❤❤

  • @roydroy7682
    @roydroy7682 20 дней назад +3

    😂😂😂😂❤❤😂😂😂😂

  • @user-pr2nh3ug1t
    @user-pr2nh3ug1t 16 дней назад

    രണ്ട് ആളുകൾ നല്ലത് തന്നെ സൂപ്പർ

  • @britto.395
    @britto.395 16 дней назад

    ആയിരത്തിൽ ഒരുവൻ😂...നിങ്ങൾക്കു ബച്ചൻ എനിക് അവൻ കൊച്ചൻ

  • @Ollurvipin
    @Ollurvipin 20 дней назад

    🥰🥰🥰🥰🥰👏👏👏👏👏

  • @bindubm3600
    @bindubm3600 20 дней назад +1

    ഭാസി പോൾ സൺ സൂര്യ പൊളിച്ചു

  • @SBKTALKZ
    @SBKTALKZ 18 дней назад +1

    😂😂😂

  • @douglasjohnson7226
    @douglasjohnson7226 9 дней назад

    Superb 👌👌

  • @user-zi3eg5fw4i
    @user-zi3eg5fw4i 20 дней назад +2

    ഭാസി ചേട്ടൻ ടീമിന്റെ സ്കിറ്റ് എനിക്ക് ഭയങ്കര ഇഷ്ടം ആയി ഞാൻ കുറെ ചിരിച്ചു 😂.... ഷാജോൺ ചേട്ടൻ വേണ്ടത് ആയിരുന്നു....

  • @jithineldos5962
    @jithineldos5962 16 дней назад

    എന്റെ പൊന്നെടാ ഉവ്വേ 😅😅😂😂😂😂😂😂

  • @dileepkumar-cg2sq
    @dileepkumar-cg2sq 3 дня назад

    നസീറെ നിർത്തി കൂടെ
    ഭയങ്കര ഭോറ മുത്തേ ത്തേ

  • @princepm6343
    @princepm6343 20 дней назад

    🥰🥰

  • @dreamy_wanderlust_
    @dreamy_wanderlust_ 20 дней назад +1

    പഴയ കോമഡി പുതിയ പരിപാടിയിൽ. ..

  • @manjushamanju9914
    @manjushamanju9914 15 дней назад

    Poli🤣🤣🤣🤣🤣🤣🤣🤣🤣

  • @aneeshkumar3111
    @aneeshkumar3111 17 дней назад

    ഒപ്പിച്ചെടുത്തു😂😂😂😂

  • @soorajr2168
    @soorajr2168 19 дней назад

    Itrem comedy kandit chiri kuravanu enn thoniyitundel ningal valla docterine poi kaanu nasir... alel ningalude pazhaya cmdy eduth kaanu.... apo ithoke adipoli aayit thonunmm

  • @KL-01-Tvm
    @KL-01-Tvm 20 дней назад +1

    ഹായ് ഫ്രം 🇶🇦
    43 part A എവിടെ

  • @AJ-qi4to
    @AJ-qi4to 20 дней назад

    Orupaad naalikayinj ingana oru script kanunne arinju chirichu😂😂

  • @traveldiaries6208
    @traveldiaries6208 20 дней назад +3

    Cut cheyyyane enthinu

  • @GafoorP-z2q
    @GafoorP-z2q 16 дней назад

    ബാസി ചേട്ടൻ സൂപ്പർ 😂

  • @mohananr7560
    @mohananr7560 14 дней назад

    ചിരിച്ചു ഒരു വഴിക്കായി

  • @user-kg2ww9hp2i
    @user-kg2ww9hp2i 20 дней назад

    😂😂😂😂

  • @KishoreBee
    @KishoreBee 16 дней назад +1

    Powli sanam🥰👍

  • @VedaRamesh-zb4sr
    @VedaRamesh-zb4sr 13 дней назад

    Miya❤

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 14 дней назад

    Akhil maaraar ulla paripadi njaan kaanathilla. Velivillaatha varthamaanavum chiriyum! Phuuu...

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 3 дня назад +1

    😅😅😅😢

  • @haseenahasi3092
    @haseenahasi3092 20 дней назад +1

    ഭാസി ചേട്ടന്റെ ശബ്ദത്തിന് വ്യത്യാസം. ജലദോഷം ഉണ്ടോ

  • @ChandrasekhranPillai-xx4qg
    @ChandrasekhranPillai-xx4qg 11 дней назад

    Premodhea Nalla Bhanggiyae paniyeaduthu

  • @SumiSumidhipin
    @SumiSumidhipin 20 дней назад

    🤣🤣🤣🤣

  • @new_vision395
    @new_vision395 13 дней назад

    ഒരു ചിരി ഇരു ചിരിയിൽ ആണെങ്കിൽ ഇത് ഗോൾഡൻ ബമ്പറായേനെ.ഒരു ലക്ഷം രൂപയ്ക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു.

  • @remiraj2718
    @remiraj2718 18 дней назад

    👌👌👌👍👍👍👏👏👏🤣🤣🤣🤣🤣🤣🤣❤❤❤❤

  • @shafitm4467
    @shafitm4467 20 дней назад +1

    42 A എവിടെ

  • @RaveendranKc-tl3xt
    @RaveendranKc-tl3xt 18 дней назад +1

    നാസിറിനെ മാറ്റണം

  • @lathikak3109
    @lathikak3109 20 дней назад

    Samkranthikku entha kuzhappam .

  • @MANUMANU-rh1re
    @MANUMANU-rh1re 17 дней назад

    ക്ലീഷേ കോമഡി 😏😏

  • @nitheeshkumar3720
    @nitheeshkumar3720 20 дней назад

    മാർക്ക്‌ കുറഞ്ഞു പോയി

  • @linsonmathew123
    @linsonmathew123 19 дней назад

    Skip 4.40

  • @SarojaSaroja-m3i
    @SarojaSaroja-m3i 20 дней назад

    Bhasipolsonsupper

  • @sumeshsumeshvs2297
    @sumeshsumeshvs2297 5 дней назад

    Nazeer loka tholvi

  • @sreelal8191
    @sreelal8191 16 дней назад

    Chronic Bachelor ugran

  • @satheeshn2721
    @satheeshn2721 13 дней назад

    Samcrathi judge ayapppol valiya jaada

  • @Achayans-ts6vk
    @Achayans-ts6vk 18 дней назад

    One lakhs kodukkan ulla skit anu

  • @mallu-rider._2005
    @mallu-rider._2005 20 дней назад +2

    Cut cut episode

  • @SamJohn-u6p
    @SamJohn-u6p 20 дней назад +2

    നടിയല്ല വെടി അന്ന് 2000 രൂപ മതി ഇന്ന് എത്രയാണ് എനിക്കറിയില്ല

    • @hi-hi27
      @hi-hi27 20 дней назад

      Ithil aranappa antha kadavul Miya ano

    • @nitheeshkumar3720
      @nitheeshkumar3720 20 дней назад

      എന്നാ പറയുന്നേ മലരേ നീ

  • @manojmanu3769
    @manojmanu3769 20 дней назад +1

    ബാസി & പോൾസൺ
    നിങ്ങൾക്ക് ആ പഴയ പണി തന്നെ പറ്റൂ.. നിങൾ മുൻപ് വേറേ പല ചാനലിൽ അവതരിപ്പിച്ച സ്കിറ്റ് എടുത്ത് വരുക അല്ലെങ്കിൽ വേറേ ചാനലിൽ വേറേ ആളുകൾ അവതരിപ്പിച്ച സ്കിറ്റ് എടുത്ത് കൊണ്ടുവരുക..

  • @ChandrasekhranPillai-xx4qg
    @ChandrasekhranPillai-xx4qg 11 дней назад

    Naserea Eeyyu Eanthukandal. Trupthiyakum Over Aakkaruthu

  • @tileworksvinodkoolipoyil442
    @tileworksvinodkoolipoyil442 18 дней назад

    എല്ലാ എപ്പിസോഡിലും കാണിയായി ഒരു പെണ്ണുണ്ടല്ലോ

  • @AnilS-jd4kt
    @AnilS-jd4kt 20 дней назад +2

    Miyaye enthukand ano entho eduthe

  • @viswanathancr3477
    @viswanathancr3477 17 дней назад +1

    നസീർ ഇതും നശിപ്പിക്കുഠ, പുള്ളിക്കാരന് ഒന്നും മനസിലാകുന്നില്ല, അതാണ് പ്രശ്നം, ലോക ജഡ്ജ്! ഇതൊരു തമാശ പരിപാടി അല്ലേ, വലിയ ബുജി കളിക്കേണ്ടതില്ല

    • @serenamathan6084
      @serenamathan6084 13 дней назад

      പരട്ട നസീർ...അവൻ വെറും ഊളജഡ്ജ് ആണ്.
      അവനെ ജഡ്ജാക്കിയവനെ പിടിച്ച് അടി കൊടുക്കണം...

  • @user-io5sg5zy1m
    @user-io5sg5zy1m 20 дней назад

    നല്ല കോമഡി ഉണ്ടായിരുന്നു. നസീർക്ക കൊടുത്ത 8 മാർക്ക് വളരേ കുറഞ്ഞു പോയി. ഒരു 10 കണ്ണ് ചിമ്മി കൊടുക്കാം ആയിരുന്നു. മിയ നല്ലോണം ചിരിച്ചത് കൊണ്ട് 18 മാർക്ക് കൊടുത്തത് അംഗീകരിക്കാം

  • @subeeshmchandrabose
    @subeeshmchandrabose 18 дней назад

    എന്റേം കവിളുകൾ വേദനിക്കുന്നു

  • @maneeshjail5272
    @maneeshjail5272 14 дней назад

    Nasir Evan ori Patti

  • @rahulvr5032
    @rahulvr5032 9 дней назад

    നസീറിനെ ഒഴിവാക്ക്

  • @renjithrenjithmon
    @renjithrenjithmon 19 дней назад

    ഡാ നസിർ ഇയാൾ ഒരു പൂതുമ ഉള്ള സ്ക്കിറ്റ് ചെയ്തു കാണിക്ക് നിനക്ക് എന്ത് യോഗ്യത ഉണ്ട് കുറ്റം പറയാൻ

  • @user-mk1mb6yn3x
    @user-mk1mb6yn3x 20 дней назад

    ഭാസി അണ്ണാ നമിച്ചു 🙏😂😆

  • @ratheeshputhan2737
    @ratheeshputhan2737 16 дней назад

    ആരെയും അംഗീകരിക്കാത്ത ഒരു മരവാഴ സാങ്ക്രാന്തി ഇന്നു വരെ

  • @Yci723
    @Yci723 17 дней назад

    ഡാ നസീറെ നീയൊക്കെ പണ്ട് കാണിച്ചതൊക്കെ വെറും തറയാണെന്ന് ഇതൊക്കെകാണുബോൾ മനസ്സിലായി

  • @appuappu-lv6fn
    @appuappu-lv6fn 20 дней назад +1

    ഭാച്ചിയും പോൾച്ചനും പഴയ സാദനം പുതിയ കുപ്പിയിൽ 😏😏😏 അതിന് 60000 കൊടുക്കാൻ 3 മൊയന്തുകളും

  • @dhyanraj1045
    @dhyanraj1045 20 дней назад +2

    75000 കൊടുക്കാമായിരുന്നു

  • @gassafarming9681
    @gassafarming9681 7 дней назад

    😂😂😂

  • @user-en3sq9sh8i
    @user-en3sq9sh8i 14 дней назад

    😂😂😂😂😂