അക്ഷരശ്ലോകപാഠം 90 Aksharasloka class

Поделиться
HTML-код
  • Опубликовано: 2 окт 2024
  • നീലാകാശപ്പരപ്പോ തവ തനു? തിരുനട്ടത്തിലൊന്നായഴിഞ്ഞാ-
    ലോലാഭോഗം ഭവൽപ്പൂങ്കുഴലഴകിൽ വിളങ്ങുന്നതോ മേഘജാലം?
    കാലാരിപ്പെൺകിടാവേ,വിധുമുഖി, വിളയാട്ടത്തിൽ നിൻ മന്ദഹാസം
    പാലാഴിക്കോളിളക്കപ്പടി വിലസുവതോ വെണ്ണിലാ? വാരറിഞ്ഞൂ!
    കെ കെ രാജ
    വൃത്തം : സ്രഗ്ദ്ധര
    #malayalam #malayalamliterature #malayalampoetry #മലയാളംകവിത #aksharaslokam #sloka #poetry

Комментарии • 10