വിശപ്പും ശോധനയും ഉറക്കവും ശരിയാക്കാം| Ayurveda Health Tips for Appetit Motion Sleep | Dr T L Xavier

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 321

  • @vinojviswan9854
    @vinojviswan9854 2 года назад +16

    ഡോക്ടറെ.. അങ്ങയുടെ സംസാരം ഇങ്ങനെ കെട്ടിരിക്കാൻ നല്ല രസം.. കുറെ അറിവുകളും 👍🏻👍🏻

    • @abubhakarsidhik9441
      @abubhakarsidhik9441 2 года назад +1

      Z

    • @madhavannair5038
      @madhavannair5038 2 года назад +1

      വളരെ നല്ല വിശദീകരണം.തുടർന്നും ഇത്തരം പരിപാടികൾ നടക്കട്ടെ.അഭിനന്ദനങ്ങൾ!!!

  • @ambikapmenon6548
    @ambikapmenon6548 2 года назад +4

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഉപദേശങ്ങൾ.. ഒരു ചെറിയ വൈറൽ പനിയൊക്കെ മാറി വിശപ്പ് ഒന്നുമില്ലാതെ, വായിൽ വെള്ളം തെളിയലും ഓക്കാനവും ആയി കഷ്ടപ്പെടുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. മോര് ഇഷ്ടമാണെങ്കിലും കഫക്കെട്ട് ഉണ്ടായാലോ ന്നു പേടിച്ച് കഴിക്കുന്നില്ല. അതു കഴിക്കുമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവാറുണ്ട്..
    എന്തായാലും പൊടിക്കൈകൾ ക്കു ഒരുപാട് നന്ദി 🙏

  • @raghavankp9579
    @raghavankp9579 2 года назад +6

    വളരെ ഉപകാരപ്രഥമായ അറിവുകൾ തന്ന ഡോക്ടർ
    നന്ദി

    • @ramanivk9476
      @ramanivk9476 2 года назад +1

      വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shynapradeep4875
    @shynapradeep4875 2 года назад +3

    എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. വളരെ നല്ല കാര്യങ്ങൾ ആണ് സാർ പറഞ്ഞു തന്നത്. അതും വളരെ ലളിതമായ ഭാഷയിൽ 🙏🙏🙏🙏🙏

  • @rajasekharanottapalam1448
    @rajasekharanottapalam1448 2 года назад +12

    Excellent motivation and guidance. Keep it up

  • @saleempallimedu7100
    @saleempallimedu7100 2 года назад +10

    എനിക്ക് ഉറക്കം വളരെ കുറവാണ് കിടന്നതും ഉറങ്ങും .4മണിക്കൂർ കഴിഞ്ഞാൽ ഉണരും പിന്നെ ഉറക്കം വരില്ല ആ കുറവ് നികത്തണം . അതിനുള്ള ഒരു വഴി പറഞ്ഞുതരുമോ ?

  • @athmakumarm5293
    @athmakumarm5293 2 года назад +1

    ഡോക്ടറെ നിങ്ങളുടെ സംസാരം കേട്ടു എന്റെ പകുതി സൂക്കേട് മാറി thankyou

  • @aboobakerpa2597
    @aboobakerpa2597 2 года назад +2

    മൂന്നു വിഷയങ്ങൾ വേറെ വേറെ ആകാമായിരുന്നു. നന്ദി

  • @gangagang9632
    @gangagang9632 2 года назад +3

    Sir, ഞാൻ ഒരുവിധ എല്ലാ വീഡിയോ കാണുന്ന ആളാണ്, എല്ലാം വളരെ നല്ല അറിവാണ് തരുന്നത്, എനിക്ക് ഒരു അപേക്ഷ ,നന്നായി cigerate വലിക്കുന്ന ആളാണ് ഞാൻ, അത് നിറുത്താൻ ആയുർവേദത്തിൽ എന്തെങ്കിലും ഉപാധി ഉണ്ടോ, അത് കൊണ്ടുള്ള ദോഷവും ,അത് നിർത്താനുള്ള വഴികളും ചേർ ത്ത് ഒരു വീഡിയോ ചെയ്യാമോ, എന്നെ പോലുള്ള കുറെ ആൾക്കാർക്ക് ഉപകാരമവും

  • @khadeejabeevi3066
    @khadeejabeevi3066 2 года назад +19

    👌👌🙏🙏💚🌹 വാക്കുകളിലൊതുങ്ങാത്ത സ്നേഹാദരങ്ങളോടെ .... Sir ഇനിയും ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആയുരാരോഗ്യ സൗ ഖ്യം ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു .

  • @kuttytka5245
    @kuttytka5245 2 года назад +5

    Very good explanation and awareness.

  • @rajannair5068
    @rajannair5068 2 года назад +4

    Dr. നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ വളരെ വിലപ്പെട്താണ്. 🙏🙏🙏🙏🙏👌👌

    • @appukesavan9898
      @appukesavan9898 2 года назад

      വളരെ നല്ല അറിവ്.. നന്ദി സർ 🙏

  • @Pushpa-rw3uj
    @Pushpa-rw3uj 2 года назад +6

    എനിക്ക് ഇഷ്ട്ടപ്പെട്ടു ഈ ഡോക്റ്റർ 🙏🌹🙏

  • @kuttichattan698
    @kuttichattan698 2 года назад +30

    ഡോക്ടറെ ഒരു നിർദ്ദേശം പറയാനുണ്ട് എല്ലാം കൂടി mix ചെയ്ത് പറയേണ്ട ഉറക്കമാണ് കിൽ ഉറക്കം മാത്രമായിട്ട് part ഒന്ന് പാട് 2 അങ്ങനെ വീഡിയോ ചെയ്യൂ

    • @gayathri886
      @gayathri886 2 года назад +1

      Please do a video about sleep

    • @pavithrankp7118
      @pavithrankp7118 2 года назад

      @@gayathri886 ❤️

    • @kknair2314
      @kknair2314 2 года назад +2

      ഉറക്കം ഇല്ല , രാത്രി കഴിഞ്ഞു കൂടുന്നത് ഒരു പ്രശ്നം തന്നെയാണ് -

    • @lathasajeev7382
      @lathasajeev7382 2 года назад

      🙏

    • @josephka5707
      @josephka5707 2 года назад

      👍♥️

  • @karthikeyank8298
    @karthikeyank8298 2 года назад +3

    Useful message, Thanks Dr:----👍

  • @sreekumargskurup
    @sreekumargskurup 2 года назад +10

    🙏🏽🙏🏽🌹🌹ഇല്ലാ വീഡിയോയും അടിപൊളി 🙏🏽അറിവിന്റെ സാഗരം 👌👌👌👌നന്ദി ഡോക്ടർ നമസ്കാരം... ഞാൻ ഇപ്പോൾ ആദ്യം മൊബൈൽ നോക്കുന്നത് ഡോക്ടറു ടെ നോട്ടിഫികഷൻ വന്നോ എന്നാണ്.... ഈ അറിവ് ഒത്തിരി പേർക്ക് ഗുണം ചെയ്യും... വളരെ സന്തോഷം....

  • @sreejarajesh9765
    @sreejarajesh9765 2 года назад +6

    സർ എല്ലാം ഒത്തു ചേർന്നുള്ള വീഡിയോ നല്ലതാണ് 🙏👍❤

  • @jayareji4543
    @jayareji4543 2 года назад +4

    ആമ വാതത്തെ കുറിച്ച് ഒരു video ചെയ്യാമോ...... Please Doctor

  • @peethambarankarimbil5613
    @peethambarankarimbil5613 2 года назад +13

    വളെരെ നല്ല അവതരണം thank you Doctor

  • @manumohithmohit6525
    @manumohithmohit6525 2 года назад +1

    .. താങ്കളുടെ നല്ലൊരു അവതരണം. വളരെ മനോഹരമായിരിക്കുന്നു. ഇംഗ്ലീഷ് ആകട്ടെ മറ്റുപല വീഡിയോകൾ മേലെ നല്ല അവതരണം

  • @savithrir1330
    @savithrir1330 2 года назад +1

    വളരെ നല്ല അവതരണം ഞാൻ ആയൂർവേദവും ഹോമിയോ മരുന്നുമാണ് ഉപയോഗിക്കാറ്. ഇപ്പോൾ നാലുമാസമായി ഇംഗ്ലീഷ് (അലോപ്പതി) ഉപയോഗിക്കുന്നു. വയറിന്റെ പ്രശ്നമാണ് വിശപ്പില്ല ഉറക്കകുറവ് ദഹനശക്കി കുറവ് ആയൂർവേദത്തിലേക്ക് തിരിച്ചു വന്നാലോ എന്ന് വിചാരിക്കുന്നു.

  • @GhareluNuskha
    @GhareluNuskha 2 года назад +4

    nice

  • @sathiyadevan7705
    @sathiyadevan7705 2 года назад +6

    Thanks. You are great. We will ever like,subscribe and share because all the tips are beneficial for all .please suggest for a tip how to clear the stomach .?

  • @sebastiankk1550
    @sebastiankk1550 2 года назад +5

    വളരെ നല്ല അറിവുകൾ...

  • @anvarshajahan3123
    @anvarshajahan3123 2 года назад +4

    Super speech
    Very good
    Thank you Dr.

  • @bindhusahadevan9783
    @bindhusahadevan9783 2 года назад +5

    All videos are super. Thanks for giving such valuable information. Can you please tell some best remedies for migraine.

  • @ajayanpv3659
    @ajayanpv3659 2 года назад +7

    Very very very excellent and good comedy talk EXCELLENT

  • @jeminian6150
    @jeminian6150 2 года назад +1

    Very nice talk Doctor

  • @gourinarayanan6673
    @gourinarayanan6673 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല നല്ല കാര്യങ്ങൾ ഇനിയും പറയണം

  • @binojvarghese8346
    @binojvarghese8346 2 года назад +2

    Dr good information,Akni depanam koodiyal kuraklan endu cheyyanam

  • @salimthattarathodi1197
    @salimthattarathodi1197 2 года назад +7

    വളരെ രസകരമായ, എന്നാൽ അറിവ് പകർന്നു നൽകുന്ന അവതരണം 👌🏻
    നന്ദി 🙏🏻പ്രാർത്ഥനയോടെ.....

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +1

    സത്യം ആണ് ഡോക്ടർ
    ഞാനും ഈ 3 കാര്യങ്ങളാണ് ഏറ്റവും ആദ്യം ചോദിക്കുക 👍🏻😁

  • @vinodkumarn3416
    @vinodkumarn3416 2 года назад

    വളരെ ഉപകാരപ്രദമായി സർ.. വളരെ നന്ദി.. 🙏🙏🙏

  • @krishnadasc4647
    @krishnadasc4647 2 года назад +3

    Doctor Sir.... Congrats🙏🙏💐💐🙏🙏💐💐💐🙏🙏💐💐

  • @subashpcpc6521
    @subashpcpc6521 2 года назад

    കൊള്ളാം വളരെ മനോഹരമായി സാദാരണകർക്കു മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പി ച്ചു വാട്സ്ആപ് no തരൂ

  • @Arathisukumaran
    @Arathisukumaran 10 месяцев назад +1

    Thanku docture🎉

    • @DrXavier
      @DrXavier  10 месяцев назад +1

      🙏🙏🙏

  • @beenahermit9586
    @beenahermit9586 2 года назад +2

    Very good 🙏

  • @bapsap
    @bapsap 2 года назад +3

    Black pepper is best for indigestion. Only 2 is enough

  • @kadheejaali8353
    @kadheejaali8353 2 года назад +1

    Super so helpful doctor 😘😘😘😘

  • @mohammedsadiksadik5621
    @mohammedsadiksadik5621 2 года назад

    കേൾക്കാൻ കൊതിക്കുന്ന സംസാരം 👍👌👍

  • @gracydaniel3762
    @gracydaniel3762 Год назад

    Good Informations.God bless you.

  • @jancybaby7956
    @jancybaby7956 2 года назад +2

    Thanku sir,You are great👍

  • @nirmaladevi857
    @nirmaladevi857 Год назад +1

    👍👍👍thanku dr

  • @SainudheenCs
    @SainudheenCs Год назад

    All tips are v.very beneficial !

  • @sathyabhamamv2072
    @sathyabhamamv2072 2 года назад

    വളരെ ഉപകാരം സാർ

  • @mohamedsageer2238
    @mohamedsageer2238 2 года назад

    നന്ദി
    നല്ല ഹൃദയ സാനിദ്ധ്യത്തോടെ

  • @shylajatv4078
    @shylajatv4078 2 года назад +2

    വളരെ നല്ല വിവരണം

  • @kcsarala5903
    @kcsarala5903 2 года назад +2

    നല്ല സന്ദേശം.

  • @saraswathie6428
    @saraswathie6428 2 года назад

    Priya dr thanks 👌Tips oru dbt choikkatte manasika pirimurukkangal shodhanaye badhikkumo?

  • @sasidharanponnambath6079
    @sasidharanponnambath6079 2 года назад

    Thanks for giving valuable information

  • @karthiayanip3568
    @karthiayanip3568 2 года назад +5

    തുറന്നു സംസാരിക്കാൻ മടിയില്ലാത്ത അങ്ങേക്ക് നമസ്കാരം

  • @mayaravi8127
    @mayaravi8127 Год назад

    നന്ദി ഡോക്ടർ . വെറ്റില കൊണ്ട് എന്താണ് ഉപയോഗം.പറഞ്ഞു തരുമോ

  • @maryvo4948
    @maryvo4948 2 года назад +1

    Dr., enik urak am illathathond restless anu. Varshangalayi nalla urakamilla. Enik ksheerabala use cheytha mathio?. Njan asthma patient anu. Urakam kittunnathinu thalayil vakkavunna enna suggest cheyyo? Pls doctor

  • @aliasthomas9220
    @aliasthomas9220 2 года назад +1

    കൂട്ടുകാർ തമ്മിൽ സംസാരിക്കുന്ന അവതരണം എന്നും കേൾക്കാറുണ്ട്. രക്തവാതം ഉള്ള എനിക്ക് (കാലിൽ ചൂട് വെള്ളം വീണ അനുഭവം) ഇളം ചൂട വെള്ളത്തിൽ കുളിക്കാമൊ ? ഡോക്ടർ ?

  • @gopakumarg6229
    @gopakumarg6229 2 года назад +1

    വളരെ സൂപ്പർ ,കഷായം കഴിക്കുമ്പോൾ, നോൺവേജ് കഴിക്കാൻ പാടുണ്ടോ, ഡോക്ടർ,
    അല്ലങ്കിൽ ഏതങ്കിലും ആയുർവേദം കഴിക്കുമ്പോൾ

  • @velayudhanm4204
    @velayudhanm4204 2 года назад

    valuable information

  • @ASTROLOGYliving
    @ASTROLOGYliving 2 года назад

    സർ,വിശദമായ തിയറി കൂടി പ്രത്യേകം പറഞ്ഞ് ഇടണേ ....

  • @varughesepunnolil5795
    @varughesepunnolil5795 2 года назад +1

    Good message,send more messages

  • @shynibiju7976
    @shynibiju7976 2 года назад +1

    Doctor🙏🏼pigmentation solution undo

  • @prabhavathivappala8524
    @prabhavathivappala8524 2 года назад +2

    Ugran session Doctor ❤️ nalla reethiyil manasilaaki thannu. ❤️❤️

    • @vigiglory8186
      @vigiglory8186 2 года назад +1

      Oru oonu kazhicha pratheethi enikvenda karyngal okke paranju thanks God bless you sir

    • @hafsaaboobakerhafsaaboobak1558
      @hafsaaboobakerhafsaaboobak1558 Год назад

      Amavathamund Malashothanam kàzhinjal bayangara chorichalan athinulla prathivithi undo

  • @cgangadharan8199
    @cgangadharan8199 2 года назад

    Youe explanatjon in Thrissur slang/Namboodhiri model is very nice. I have subscribed and liked. O. K.

    • @DrXavier
      @DrXavier  2 года назад

      Pls share in your groups. Thank you for your comments👍

  • @anonymousalways4168
    @anonymousalways4168 2 года назад +2

    Dr. full positive aanu.. Informative 👍🙏

  • @niyak435
    @niyak435 2 года назад +1

    Very very goodclass sir

  • @lathasivadas6095
    @lathasivadas6095 2 года назад

    Thanku doctor

  • @subhadrak5983
    @subhadrak5983 2 года назад

    Very super sir ,thankyou sir

  • @9747007002
    @9747007002 2 года назад +1

    Sabcraib chaithu Dr bungalow evideyan place

  • @radhathankappan6652
    @radhathankappan6652 2 года назад +2

    Sir ulcerative colitis treatment, food habit പറയാമോ സർ പ്ലീസ്‌

    • @saleempallimedu7100
      @saleempallimedu7100 2 года назад

      എനിക്ക് വയറ്റിൽ ഫുൾ ആയിട്ടും അൾസർ ആണ് . ഇപ്പോൾ കുറേനന്നായി ക്ഷീണിച്ചിട്ടുണ്ട് 20 വർഷമായി .

    • @mohamedthaha1538
      @mohamedthaha1538 2 года назад

      @@saleempallimedu7100 Urakka prashnam, orupaadu asukangal undaakkum. Ulcer urakkavum thammil bandhamundu.

  • @rajuta9615
    @rajuta9615 2 года назад

    Adipoli.dr.👍🙏

  • @aboobakerpa2597
    @aboobakerpa2597 2 года назад +2

    Dr നല്ല അറിവുകൾ വീഡിയോ നീളം കുറക്കൂ പ്ലീസ്

  • @narayanannampoothiry2354
    @narayanannampoothiry2354 2 года назад +1

    ഞാൻ ഒരു കഥ കളികലാകാരനാണ്. രാത്രിയിലാണ് ജോലി. അപ്പോൾ മിക്ക ദിവസവും പകലാണ് ഉറക്കം - കുഴപ്പമുണ്ടോ

  • @beenasanthosh2424
    @beenasanthosh2424 2 года назад +2

    Nalla Doctor 👌

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад +2

    Thank U sir 🙏🙏🙏🙏

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 года назад +2

    സർ ഉറക്കക്കുറവിന്റെ. പ്രശ്നം ഉള്ളത് കൊണ്ട് വിശപ്പുണ്ടാകുന്നില്ല അതെ ന്തു. കൊണ്ടാ?

  • @karthikvs4420
    @karthikvs4420 2 года назад +4

    Ashtachoornam with നെയ് is my favorate 😸

  • @joyvarghese8886
    @joyvarghese8886 2 года назад

    What are the uses of karinechi? Where is it available? How is it looks like ?

    • @DrXavier
      @DrXavier  2 года назад

      RUclips search Dr T L Xavier karinochi

  • @abhilashj9754
    @abhilashj9754 2 года назад

    Thank you

  • @johnsonthomas4009
    @johnsonthomas4009 2 года назад +1

    Good 👍 super

  • @pradeeppa5095
    @pradeeppa5095 2 года назад

    എനിക്ക് ഉറക്കം കുറവാണ്, വളരെ കാലമായ്‌ തുടർച്ചയായ് അലർജി മൂലമുള്ള ജലദോഷമുണ്ട്‌ ഇത്‌ ഉറക്കം കുറയാൻ കാരണമാകുമോ.

  • @meenakshikanat3060
    @meenakshikanat3060 2 года назад

    Dr ude videos kanarundu. Kazhuthuvedanakku thankalude Pichi cheythu. Aswasamundu. Dehamthil Muthirayum ellun podikkizhi cheythu. Valare aswasamayi. Peripheral neuropahtikku enthu cheyyanam

  • @shereefas1593
    @shereefas1593 2 года назад +2

    നല്ല വിശപ്പ് ഉണ്ട്r
    ഭക്ഷണം കഴിക്കുന്നുണ്ട് ശേധന കുറവാണ് ഉറക്കം കുറവാണ് ശരി ര ത്തിന് നല്ല വെദനയും ഉണ്ട് കുറെ ആയുർ വേദമരുന്ന് കുറെ കഴിചു തടി കുടി എന്നല്ലാതെ അസുഖകം' മാറിയില്ല ഡോക്ടറെ നേരിൽ കാണാൻ വരണം എന്നുണ്ട് നമ്പർ തരുമോ ഭാക്കി നേരിൽ പറയാം

  • @shruthibabu2037
    @shruthibabu2037 2 года назад +1

    Pitham kurayan enthu cheyyanam sir oru video chyyamo

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @SunilKumar-fu2wv
    @SunilKumar-fu2wv 2 года назад

    സൂപ്പർ👌 🙏❤

  • @unnikrishnanvg3503
    @unnikrishnanvg3503 2 года назад

    Good presentation

  • @jabbaram727
    @jabbaram727 2 года назад +2

    ser...manas.nirannu.dokttarudy.mesej..oruppad...shandosham...samsaram.ethra.kettalum.madiyakunilla

  • @dono742
    @dono742 2 года назад

    Hello Dr chunnamuka annum kazhikkunnathe valla problem undo ?

  • @ramdasiyer3490
    @ramdasiyer3490 2 года назад +2

    Dr. Can you do a video on Vitiligo (white patches).

  • @trentzzzloader1524
    @trentzzzloader1524 2 года назад +1

    Bayankara vishappanu doctor enth kaychalum pettannu dahikkunnu... Any solution

  • @mollyvarughese7312
    @mollyvarughese7312 2 года назад +6

    Dr. Covid ന് vaccination എടുക്കാതെ ആയുർവേദ മരുന്നിൽ കൂടി covid നെ പ്രധിരോധിക്കാമോ?

  • @kasisworld1609
    @kasisworld1609 2 года назад

    Dr,sahikyaan vayaatha palluvedanayum,avde neerum pokaan anthaa medicin?

  • @9747007002
    @9747007002 2 года назад +1

    Evideyan Dr place

  • @valsalamk1966
    @valsalamk1966 Год назад

    Doctor Sir, consulting ദക്ഷിണ ഏത് രീതിയിൽ നടത്തും. Google pay ആണോ. ദയവായി താങ്കളുടെ മറുപടി തരു

    • @DrXavier
      @DrXavier  Год назад

      For Booking consultation contact details in latest video description 👍

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 года назад +2

    👍👍👍

  • @thahirabeegams5629
    @thahirabeegams5629 2 года назад

    Thanks Sir...🙏🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    Aani rogathinu marunnundo? Undemgil detais ariyikkamo

  • @reghunathanpillai.g7321
    @reghunathanpillai.g7321 2 года назад

    good video, can you do a video for "Tharanam"solution

  • @SainudheenCs
    @SainudheenCs Год назад

    I like it

  • @remadevi6911
    @remadevi6911 2 года назад

    Kenkemaayeetto 💪💪sandesangal ❤️❤️💐💐

  • @sachum6090
    @sachum6090 2 года назад

    Neer. Varunnathu. Enthu. Konddu. Onnu. Parayamo..

  • @sreedevi8420
    @sreedevi8420 2 года назад

    Informative