'9 വർഷായി പോയിട്ട്, ഇതുവരെ ഒരു വിവരവുമില്ല, വീടിന് വാടക കൊടുക്കാൻ വരെ പെെസയില്ല'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 59

  • @saleemSaleem-iu5in
    @saleemSaleem-iu5in 3 месяца назад +35

    ഈ മക്കൾക്ക് എത്രയും പെട്ടെന്ന് വാപ്പാനെ കിട്ടട്ടെ

  • @eyecameras9847
    @eyecameras9847 3 месяца назад +48

    ഈ പാവത്തിനെയും കുടുംബത്തെയും സഹായിക്കാൻ സുമനസുകളുടെ കനിവുണ്ടാകണേ😢😢😢😢😢😢

  • @ParattyKunjippa
    @ParattyKunjippa 3 месяца назад +21

    എന്റെ കൂട്ടുകാരിയുടെ ഹസ്സ് 7വർഷമായി മിസ്സിംഗ്‌ ആണ്. നാട്ടുകാരും വീട്ടുകാരും പോലീസും ഒക്കെ കുറെ അന്വേഷിച്ചു ഇതുവരെ ഒരു വിവരവും ഇല്ല. 3കുട്ടികൾ ഉണ്ട് രണ്ടു പെണ്ണും ഒരു ആണും. ഒരുമാസം പോലും അയാളുടെ കുടുംബം ഈ കുട്ടികളെ കൂടെ നിന്നില്ല. അപ്പോയെക്കും ഓരോ കരണ ങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറി.. പുറത്തു ഇറങ്ങിയോ ആരോടും സംസാരിച്ചോ ശീലമില്ലാത്ത ആ കുഞ്ഞുങ്ങളുടെ അമ്മ കരഞ്ഞു ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് ആകെ തളർന്നു അന്ന് രാത്രിയിൽ ഞാൻ ആലോചിച്ചു അവർക്ക് ഒരു ജോലി ഉണ്ടെങ്കിൽ മക്കൾ പട്ടിണി ആവില്ലഎന്ന്. അങ്ങനെ ഞാൻ ജോലി ചെയ്യുന്ന സ്കൂളിൽ ക്‌ളീനിംഗ് സ്റ്റാഫ് ആയിട്ട് ദിവസവേദനത്തിന് കയറി. ഇപ്പോൾ എന്റെ കൂടെ പാചകതൊഴിലാളി യായി ജോലി ചെയ്യുന്നു. അൽഹംദുലില്ലാഹ് മക്കളും അവളും സുഗമായി ജീവിക്കുന്നു ♥️ഇപ്പോൾ കുടുംബക്കാർഒക്കെ സ്നേഹിച്ചു തുടങ്ങി

    • @myworld-my4tf
      @myworld-my4tf 3 месяца назад +1

      എന്നാലും husband എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണ്ടേ 😔

    • @ParattyKunjippa
      @ParattyKunjippa 3 месяца назад +1

      @@myworld-my4tf അതു ഉത്തരം കിട്ടാത്ത chothyamaayi തുടരുന്നു

  • @thanseenaafsal
    @thanseenaafsal 3 месяца назад +33

    എത്രയും വേഗം കണ്ട് പിടിക്കട്ടെ 🤲🤲😢

  • @mohammadbasheer2384
    @mohammadbasheer2384 3 месяца назад +23

    കരുനാഗപ്പള്ളി യിലുള്ളവർ പൊതുവെ നല്ലവർ ആണല്ലോ പിന്നെങ്ങിനെ ഈ കുടുംബം ഇത്രയും വേദന അനുഭവിക്കുന്നത് എത്രയും പെട്ടെന്ന് ഈ കണ്ണുനീരിന് ആശ്വാസം നൽകാൻ മുന്നോട്ടു വരുമെന്ന് ആഗ്രഹിക്കുന്നു ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക ഒരു കുടുംബം രക്ഷപെടട്ടെ മകന്റെ കാര്യം പ്രവാസി കളും നോക്കട്ടെ അനവധി ജീവ കാരുണ്യ സംഘടന കൾ ഇവിടെ ഗൾഫിൽ ഉണ്ട്

    • @JafarP-jv5jj
      @JafarP-jv5jj 3 месяца назад +1

      ❤🎉❤❤

    • @basheerbasheer1554
      @basheerbasheer1554 3 месяца назад +1

      ഞാൻ കണ്ണൂര് ആണ്.... തീർച്ചയായും കരുനാഗപ്പള്ളിക്കാർ നല്ലവർതന്നെ അവരുടെ കൂടെ ഞാൻ ഒരു പാട് ഉണ്ടും നടുന്നും കിടന്നും എല്ലാം കൊണ്ടും സ്‌നേഹം അറിഞ്ഞവൻ തന്നെ വളരെ നല്ലവർ ഇഷ്ട്ട പെട്ടാൽ സ്നേഹിച്ചു കൊതിപ്പിക്കും.. 👍👍👍👍♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥👍💕

  • @thansilaabdulbasith3714
    @thansilaabdulbasith3714 3 месяца назад +24

    വേഗം കണ്ടെത്തട്ടെ... ആമീൻ 😢

  • @faisalbabu4346
    @faisalbabu4346 3 месяца назад +3

    പണമുള്ളവർ എത്രയും പെട്ടെന്ന് സഹായിക്കണേ

  • @jasheekkaloor4468
    @jasheekkaloor4468 3 месяца назад +3

    എല്ലാ വിശമങ്ങളും നീക്കീ
    സന്തോഷവും സമാധാനവും
    അല്ലാഹു നിങ്ങൾക്ക് നൽകട്ടേ....

  • @rubeenavp6291
    @rubeenavp6291 3 месяца назад +1

    പാവം ഉമ്മ 😟കണ്ടിട്ട് 😟😢🤲🤲

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 3 месяца назад +2

    യൂസുഫ് അലി sir ഇടപ്പടാൽ ഓക്കേ 😢

    • @ejercitoajaj9120
      @ejercitoajaj9120 3 месяца назад +1

      Paranji yousaf ali...help chaithal vante anthangal BGM ittu RUclips nirakkkum

  • @HaseenaHasi-jy8yx
    @HaseenaHasi-jy8yx 3 месяца назад +26

    Kmcc anneshanam thudagi

  • @fathimahiba.k6168
    @fathimahiba.k6168 3 месяца назад +8

    ആരെങ്കിലുംഅവരെസഹയിക്കണെ

  • @SidheeqPilathodi
    @SidheeqPilathodi 3 месяца назад

    കരുണാകപള്ളി അവരെ സഹായിക്കു ആ കുടുംബതിനെ ചേർത്ത് പിടിക്കു എന്നോട് പറ്റുന്നത് ജാനും സഹായിക്കാം

  • @faisalme920
    @faisalme920 3 месяца назад

    ഈ ബംഗാളിയുമായി ഞാൻ സംസാരിച്ചിട്ടുണ്ട് ഇവരുടെ വീട്ടുകാരുമായും

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 месяца назад

    നാട്ടിലെ മഹല്ല് കമ്മിറ്റി ഇടപെട്ട് ഇവരെ സഹായിക്കുക.... ദൈവം അനുഗ്രഹിക്കട്ടെ....

  • @csj09
    @csj09 3 месяца назад +1

    2020 Covid വർഷം ആയിരുന്നു.

  • @nabeelnabeel277
    @nabeelnabeel277 3 месяца назад +1

    ശരി ആവും റബ്ബ് ഉണ്ട് റബ്ബിനോട് പറ ഒക്കെ ആവും ഇൻശാഅല്ലഹ

  • @HassainarKn
    @HassainarKn 3 месяца назад

    Salaminu. Salam Nalkatha Samastha Kunhadugal.Vittam Thangunna Pallikale pole........

  • @arsalaadi3802
    @arsalaadi3802 3 месяца назад +12

    Panakkad poyi vivaram ariyikkuka.
    Panakkad kudumbam nethrthwam nalkunna kmcc anneshich valla vivaram undenkil ath ariyikkum

  • @shahulshalushalu9989
    @shahulshalushalu9989 3 месяца назад

    Eniku oraal karayunnathu kandal Oppam karnnu nirayum Nanunm kadathilaanu paavam ellavarum sahayikatte

  • @FarijaSamad
    @FarijaSamad 3 месяца назад +6

    കടങ്ങൾ എന്തേലും avate. ആദ്യം അദ്ദേഹത്തെ കണ്ടെത്തു എന്നിട്ട് നോകാം കടം. എങ്ങനേം ഒന്ന് തിരിച്ചു കിട്ടണേ എന്നല്ലേ പറയേണ്ടത്. അല്ലാതെ വാടക koduthilla കടം und ഇതൊക്കെയാണോ കടം വീട്ടനുള്ള ഉപകരണം തിരിച്ചു കിട്ടണം എന്നാണോ പറഞ്ഞു വന്നേ. എങ്ങനേം അദ്ദേഹത്തെ അന്വേഷിച്ചു നാട്ടിൽ തിരിച്ചു എത്തിക്കാൻ നോക്കു ബാക്കി okke പിന്നെ.

    • @thanseenaafsal
      @thanseenaafsal 3 месяца назад

      അവർ അന്ന് മുതൽ തന്നെ അന്നെഷണങ്ങൾ നടത്തുന്നുണ്ട്. പ്രവാസി ലോകത്തിനും vdo ഒക്കെ കൊടുത്തിട്ടുണ്ട്. അവരുടെ ഇപ്പഴത്തെ അവസ്ഥ വളരെ മോശം ആണ്. അത് കൊണ്ടാണ് അവര് കഷ്ടപ്പാടുകൾ എടുത്ത് പറയുന്നത്. വാടക വീട്ടിൽ ആണ്. ഗൾഫിൽ പോയിടം മുതൽ ഉള്ള കടങ്ങൾ ഉണ്ട് 😢എനിക്ക് ഏറ്റവും അടുത്ത് അറിയുന്ന ആളുകളാണ്

    • @saidassaidu9171
      @saidassaidu9171 3 месяца назад

      ​@@thanseenaafsalevar evdaa...contact undo...account undo

  • @rajeshkarayil4947
    @rajeshkarayil4947 3 месяца назад +7

    ഉണങ്ങാത്ത കണ്ണീർ ചാലുകൾ. അനുഭവിക്കുന്നവർക്കറിയാം മനസിനുള്ളിലെ നീറ്റൽ.

  • @thanseenaafsal
    @thanseenaafsal 3 месяца назад +1

    അവർ അന്ന് മുതൽ തന്നെ അന്നെഷണങ്ങൾ നടത്തുന്നുണ്ട്. പ്രവാസി ലോകത്തിനും vdo ഒക്കെ കൊടുത്തിട്ടുണ്ട്. അവരുടെ ഇപ്പഴത്തെ അവസ്ഥ വളരെ മോശം ആണ്. അത് കൊണ്ടാണ് അവര് കഷ്ടപ്പാടുകൾ എടുത്ത് പറയുന്നത്. വാടക വീട്ടിൽ ആണ്. ഗൾഫിൽ പോയിടം മുതൽ ഉള്ള കടങ്ങൾ ഉണ്ട് 😢എനിക്ക് ഏറ്റവും അടുത്ത് അറിയുന്ന

    • @Saoud-bj2ud
      @Saoud-bj2ud 3 месяца назад

      iyale Qataril kanda parijayamundallo

  • @HaseenaHasi-jy8yx
    @HaseenaHasi-jy8yx 3 месяца назад +9

    Kkmcc anneshanam thudagi

  • @abdulsalam-qz3fz
    @abdulsalam-qz3fz 3 месяца назад +2

    ☹️

  • @alkanz9069
    @alkanz9069 3 месяца назад

    കണ്ടെത്തട്ടെ എത്രയും പെട്ടെന്ന് രണ്ടു മക്കളില്ല പണിയെടുക്കട്ടെ അങ്ങനെ തന്നെ ജീവിക്കുക

  • @AdithyanDivya
    @AdithyanDivya 3 месяца назад

    വരും എന്താ ചെയ്യാ

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 месяца назад +3

    😢

  • @nichumon609
    @nichumon609 3 месяца назад

    🤲🏻🤲🏻

  • @kunchimon470
    @kunchimon470 3 месяца назад

    20 varshathinu shesham thirichu vanna ente elapane orthupoyi..

  • @asamad4722
    @asamad4722 3 месяца назад

    പാവങ്ങൾ

  • @shakeermaxima
    @shakeermaxima 3 месяца назад +2

    😢🤲🤲

  • @HaseenaHasi-jy8yx
    @HaseenaHasi-jy8yx 3 месяца назад +2

    K

  • @mahamoodkizhakke6501
    @mahamoodkizhakke6501 3 месяца назад +2

    😢😢😢🤲🤲🤲🤲🤲🤲🤲

  • @ShanuSaira-ow4rt
    @ShanuSaira-ow4rt 3 месяца назад +2

    ചിലപ്പോൾ അടുത്ത ഒരു ആട് ജീവിതം ആകുമോ

  • @Guattiblock
    @Guattiblock 3 месяца назад +1

    Thandum thadiyum ulla aanughal undallo... Nayich pottaalo...

    • @RishA-n5q
      @RishA-n5q 3 месяца назад +1

      Nayiched kadam kodukkane kittunnullun avar paranju.... Kooli paniya

  • @malayalimaman4329
    @malayalimaman4329 3 месяца назад

    evar eaduu mahallil pettavar anu kmcc yumayi bandapeduka

  • @nazarnakatil5224
    @nazarnakatil5224 3 месяца назад

    😢😢😢

  • @munneriritty1296
    @munneriritty1296 3 месяца назад

    🤲

  • @sulaimansulaiman5936
    @sulaimansulaiman5936 3 месяца назад

    😢😢😢

  • @naseemnasi3537
    @naseemnasi3537 3 месяца назад

    🤲🤲🤲

  • @shanavas123-vj4nc
    @shanavas123-vj4nc 3 месяца назад

    🤲🤲🤲