കുഞ്ഞു മക്കൾക്ക് ഭക്ഷണം കൊടുക്കാൻ പാടുപെടുന്ന പ്രേമ എന്ന അമ്മയുടെ ഹൃദയം പൊട്ടുന്ന സംഭവം...

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 64

  • @nidhafathima.m53
    @nidhafathima.m53 2 года назад +46

    മുനീർ ഹുദവി അറിവിന്റെ കലവറയാണ് ഭൗതികവും ആത്മീയവും മതപരവുമായ എല്ലാ അറിവുകളും എല്ലാ കഥകളും കവിതകളും അരച്ച കുടിച്ച് മനുഷ്യൻ ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ

    • @rasiyamajeed1490
      @rasiyamajeed1490 Год назад

      നല്ല അറിവും ചിന്തയും തരുന്ന ഈ പ്രഭാഷണം ഈ ഉസ്താതിന്‌ദീർഗാ യു സ് നൽകി അനുഗ്രഹിക്കട്ടെ നാഥൻ

  • @babuedakkunimmal2564
    @babuedakkunimmal2564 2 года назад +30

    മുനീർ ഹുദവി നിങ്ങളെപ്പോലെ ഉള്ള അറിവിന്റെ ചന്ദ്രൻ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sudhakaranpanicker6858
    @sudhakaranpanicker6858 2 года назад +9

    "നമിക്കുന്നു ഉസ്താദ് "🙏🙏

  • @azeezam4115
    @azeezam4115 2 года назад

    ഹുദവി ഒരുപാട് ഇഷ്ടമായി വളരെ നന്നായി അള്ളാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാ ❤❤❤🌹🌹🌹

  • @ajmilaashraf38
    @ajmilaashraf38 2 года назад +4

    അല്ലാഹുദീര്ഗായുസ്നൽകട്ടെ... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ..

  • @mujeebbaqavi748
    @mujeebbaqavi748 2 года назад +3

    ഉസ്താദ് എത്ര നല്ല പ്രസംഗം

  • @meenakshiiyer3989
    @meenakshiiyer3989 2 года назад +2

    Great speech. Thanks

  • @vajidkp2327
    @vajidkp2327 2 года назад +14

    അസ്‌കർ അലി പഠിച്ച അതെ ദാറുൽ ഹുദ യിൽ പഠിച്ച ഹുദവി 👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @hishamhishusongs4531
      @hishamhishusongs4531 2 года назад +2

      👍

    • @moinudheenksgoodspeechmybr909
      @moinudheenksgoodspeechmybr909 2 года назад +2

      അസ്കറലിയുടെ മനസു വേറെസ്ഥലത്തേക്കായിരുന്നു.
      ഹിദായത്തിന്റെ കാര്യ൦ അത് അള്ളാഹുവിന്റെ പക്കൽനിന്നുള്ളതാണ്. അല്ലാഹു ഉദ്ദേശിച്ച വ൪ക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ....
      .

  • @moiduthundiyil1458
    @moiduthundiyil1458 2 года назад +8

    മനസ്സിൽ തട്ടുന്ന പ്രഭാഷണം ഈ വലിയ മനുഷ്യന്റെ വാക്കുകൾ എല്ലാ ദുഷിച്ച മനസ്സുകളിലും എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @jayarajnair8535
    @jayarajnair8535 2 года назад +4

    Superxsuper xsuper. A true patriot. Great .

  • @junaidkuttipuram7121
    @junaidkuttipuram7121 2 года назад +18

    നങ്ങടെ വളഞ്ചേരി യുടെ മുത്ത് ആണ് ഉസ്താദ് 😍😍😍

    • @hashimpthangalthangal6794
      @hashimpthangalthangal6794 2 года назад +1

      ഉസ്താദ് ഖുതുബ നിർവഹിക്കുന്ന പള്ളിയുടെ പേര്

    • @varshatono9179
      @varshatono9179 2 года назад

      ഉസ്താദിന്റെ പേര് ന്താ plz parayuu

    • @varshatono9179
      @varshatono9179 2 года назад

      ഞാൻ ഒരു ക്രിസ്ത്യൻ ആണ് but ഈ ഉസ്താദിന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു

    • @rasiyatk8481
      @rasiyatk8481 2 года назад

      Muneer. Hudavi

    • @mubashirsaadhi4669
      @mubashirsaadhi4669 2 года назад +1

      @@varshatono9179 മുനീർ ഹുദവി.. പല ഭാഷാ പണ്ഡിതനാണ്

  • @smilevalleyfocus8476
    @smilevalleyfocus8476 2 года назад +13

    എന്തൊരു വാക്കുകൾ 💞

  • @habeebea1036
    @habeebea1036 2 года назад

    ഉസ്താദ് non stop prabsjanm haig bass Nalla timig usthathinu hrithayam nirajha Ashmdkal

  • @suhailsuhailtp7286
    @suhailsuhailtp7286 2 года назад +4

    സമൂഹത്തിൽ മതപ്രഭാഷണം നല്ല സന്ദേശം നൽകേട്ടെ

  • @gopinathanmambetta1573
    @gopinathanmambetta1573 2 года назад +4

    Very good speech . We want more peoples like him to spread the message love and friendship in stead of fighting each other in the name of religion.

  • @rejeeshvr5878
    @rejeeshvr5878 Год назад

    എന്ത പ്രഭാഷണം എന്ത അവിടുത്തേ തേജസ് എന്ത അവിടുത്തേ നല്ല വാക്കുകൾ നല്ല പ്രഭാഷണം ദൈവം എന്നും അനുഗ്രഹിക്കും

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 года назад +1

    Brilliant speach amzing sir

  • @Sunillakshman-b7j
    @Sunillakshman-b7j 2 года назад +4

    Usthad❤❤❤great words❤❤❤❤❤❤❤❤👍👍👍👍

  • @jasminnizar6670
    @jasminnizar6670 2 года назад +5

    മാഷാ അല്ലാഹ്
    കേൾക്കേണ്ട പ്രഭാഷണം

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 2 года назад +11

    പടച്ചോനെ,,, എന്തൊരു പരീക്ഷണം 😘😘😘😘

  • @hishamhishusongs4531
    @hishamhishusongs4531 2 года назад +1

    Masha Allah
    Good speach

  • @jasminnizar6670
    @jasminnizar6670 2 года назад +7

    പാവങ്ങളെ പരിഗണിക്കാത്തവർക്ക്
    ആഹിറത്തിൽ കഠിനം ആയ ശിക്ഷ
    സുറതത് ഹാഖയിൽ റബ്ബ് കഠിനം ആയ ശിക്ഷയെ കുറിച്ച് വിശദീകരിക്കുന്നു

  • @ramlukitchen7914
    @ramlukitchen7914 2 года назад +1

    Orupaad chindhikuna vaakukal 👍👍👍

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 года назад +21

    സമസ്തയുടെ തണലിൽ വളർന്ന മുനീർ ഹുദവി വിളയിൽ

  • @rasheedpulikkal5114
    @rasheedpulikkal5114 2 года назад

    Masha allha

  • @muhammadsinan9946
    @muhammadsinan9946 2 года назад

    Masallah deergayussum hafyathum prdanam cheyyett Ameen

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 года назад

    മുനീർ ഹുദവി.....💚

  • @saimakodoth2605
    @saimakodoth2605 2 года назад +1

    🤲🤲👍👍

  • @aalimc3592
    @aalimc3592 2 года назад

    Goodspech

  • @kottahassankutty9315
    @kottahassankutty9315 Год назад

    ❤❤❤

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 года назад +16

    അസ്കറലി (പല്ലി )ഇപ്പോൾ എവിടെയാണ്

    • @dxb.9171
      @dxb.9171 2 года назад +1

      അള്ളാഹു ഹിദായത് തിരിച്ചു കൊടുക്കട്ടെ. നമ്മളെ മരിക്കുന്നവരെ ദീനിൽ നിലനിർത്തട്ടെ 🤲🏻

    • @afeefsam5878
      @afeefsam5878 2 года назад

      @@dxb.9171 Ameen

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 2 года назад

      @@dxb.9171 ആമീൻ

    • @zennasown5193
      @zennasown5193 2 года назад +1

      😂😂😂

    • @mubeenamanaf5081
      @mubeenamanaf5081 2 года назад

      ആമീൻ

  • @safisiraj-zb9vw
    @safisiraj-zb9vw Год назад

    👍

  • @azeezc4775
    @azeezc4775 2 года назад

    Manasilthattiyaprasangam.good

  • @sayyadts5736
    @sayyadts5736 Год назад

    Nhaan karnnhu yellarum ortha karyum adaan vesapne ariyaan Muslim nomb
    😊 Nokia Muslimni mansilsvam

  • @ameerdhuhachayyanam7017
    @ameerdhuhachayyanam7017 2 года назад

    👍🏼👍🏼👍🏼

  • @gareebnavas576
    @gareebnavas576 2 года назад

    ഈ ഉസ്താദിൻ്റെ സ്പീച്ച് അടി poliyan......കാരണം സംഘടന വിരോധം പറയാറില്ല.

  • @smilevalleyfocus8476
    @smilevalleyfocus8476 2 года назад +3

    ഇഷ്ടം

  • @ayishakarippali7699
    @ayishakarippali7699 2 года назад +2

    😭🙏

  • @pvharidasan8745
    @pvharidasan8745 2 года назад +2

    👍👍👍🙏🙏🙏👏👏👏🔥

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 года назад +2

    💕💕💕💕🤲😔😔😔

  • @rashib_up
    @rashib_up 2 года назад +1

    Parakullile katturibindea chalanamariyunna thambburaan allavareyum kaathu recshikattea

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад

    Sathiyamanu njan e news kandu karanjatha

  • @afeefsam5878
    @afeefsam5878 2 года назад +2

    Askarinte palli 🥲

  • @naseemapareed9046
    @naseemapareed9046 2 года назад

    😟🤲

  • @vbvb3697
    @vbvb3697 2 года назад +5

    പല്ലി ചത്തു