Комментарии •

  • @InuzainAmi
    @InuzainAmi 3 месяца назад +217

    ആ കുടുംബം ആഗ്രഹിക്കുന്നതുന്നത് പോലെ അർജുൻ ജീവനോടെ ആ കുടുംബത്തിൽ എത്തട്ടെ

    • @girijavallabhanak4983
      @girijavallabhanak4983 2 месяца назад +3

      എത്രയും വേഗം രക്ഷപ്പെടുത്താൻ pattane 🙏🏼🙏🏼🙏🏼🙏🏼

    • @jaseelakolavayal2871
      @jaseelakolavayal2871 2 месяца назад +2

      Aameen

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 3 месяца назад +507

    ഒരാപത്തും ഇല്ലാതെ ആ മോനെ നൽകണേ അല്ലാഹ്

  • @nazeers9795
    @nazeers9795 3 месяца назад +564

    എല്ലാവരും നന്നായി പ്രാർത്ഥിക്കു 🤲🏻
    ശുഭ വാർത്ത വരട്ടെ 🌹

  • @ringtone3193
    @ringtone3193 3 месяца назад +852

    ദൈവമേ.. ആ ചെറുപ്പക്കാരൻ ജീവനോടെ ഉണ്ടായിരിക്കണേ 🙏🙏🙏🙏

  • @shajiw1557
    @shajiw1557 3 месяца назад +230

    അൽഹംദുലില്ലാഹ് ഒന്നും സംഭവിക്കരുതേ 🤲😥😥 റബ്ബേ നീ ആണ് വലിയവൻ അതിൽ ജീവനോടെ ഉണ്ടാവനെ 🤲🤲🤲🤲

  • @saidsooperalavi1798
    @saidsooperalavi1798 3 месяца назад +309

    അർജുൻ എന്ന നമ്മുടെ സഹോദരന്ന് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന വിവരം കേൾപിക്കണേ അള്ളാ

  • @NaseerC-d9u
    @NaseerC-d9u 3 месяца назад +372

    രക്ഷപ്പെടുത്തണേ അള്ളാ

  • @remeefelasseri7452
    @remeefelasseri7452 3 месяца назад +223

    പടച്ചവനെ എത്രയും പെട്ടെന്ന് ഞങ്ങളുടെ സഹോദരനെ രക്ഷ പെടുത്തട്ടെ ആമീൻ

  • @krishnakumari5792
    @krishnakumari5792 3 месяца назад +258

    ജീവനോടെ കിട്ടണേ 🙏🙏

  • @Nileworld-21
    @Nileworld-21 3 месяца назад +76

    അപകട വാർത്ത നിത്യസംഭവം ആണെങ്കിലും അവൻ ആ കുഞ്ഞുമായി നിൽക്കുന്ന ഫോട്ടോ.. കണ്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ ഭൂമിയിൽ ഉള്ള മനുഷ്യരുടെ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കാം .. അവനൊരു പുതു ജന്മം കിട്ടാൻ...

  • @shihabanunadodi5747
    @shihabanunadodi5747 3 месяца назад +87

    എല്ലാവരുടെയും ദുആയിൽ ഈ സഹോദരനെ ഉൾപ്പെടുത്തണേ

  • @Abdulsalammp1188
    @Abdulsalammp1188 3 месяца назад +135

    അൽ ഹംദുലില്ലാഹ്. നല്ല വാർത്ത

  • @Jiju-jx6zg
    @Jiju-jx6zg 3 месяца назад +46

    അടുത്ത വാർത്ത ഒരുമണിക്കൂർ കഴിയുമ്പോ ആളെയും ലോറിയെയും ഒരുകെടും കൂടാതെ പുറത്തു വന്നു എന്ന ശുഭവർത്ത വരും എല്ലാവരും പ്രാത്ഥനയിൽ ഉൾപെടുത്തുക

    • @Arogyalokam
      @Arogyalokam 2 месяца назад +1

      Yes, nganum പ്രാർത്ഥിക്കുന്നു അർജുൻ ഭഗവാൻ രക്ഷപെടുത്തും jesus save him🙏

  • @hasnathhasnath1570
    @hasnathhasnath1570 2 месяца назад +54

    ഞാൻ ഇന്ന് ജുമഹ ദിവസം പായയിൽ ഇരുന്നു പടച്ചോനോട് പറഞ്ഞിട്ട് ഉണ്ട്. റബ്ബേ ഒന്നും വരുത്തരുതേ എന്ന്. അർജുന്നു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ഒന്നും വരില്ല

  • @lekhalekha3249
    @lekhalekha3249 3 месяца назад +67

    🙏🙏🙏🙏 ഈശോയെ ഞങ്ങളുടെ പ്രതീക്ഷ കൈവിടല്ലേ

  • @Sujasanthosh2085
    @Sujasanthosh2085 3 месяца назад +122

    ഭഗവാനേ രക്ഷപ്പെടണേ

  • @KajaAssainar
    @KajaAssainar 3 месяца назад +109

    പ്രാർത്ഥനയോടെ
    എൻ്റെ. ചേട്ടൻ. ഈ. വഴിയാണ്
    പോകുന്നത്

    • @igbaltt
      @igbaltt 3 месяца назад +27

      എല്ലാവരും കുടുംബം നോക്കാൻ ആണ് അവർക്ക് എല്ലാം നല്ലത് വരട്ടെ നമ്മുടെ സഹോദരൻ അർജുൻ സുഖമായി തിരിച്ചു വരട്ടെ പടച്ചവനെ നീ കാക്കണേ

    • @kmtechengineersandcontract3958
      @kmtechengineersandcontract3958 3 месяца назад +6

      ആമീൻ

    • @arszz7080
      @arszz7080 3 месяца назад

      Ameen🤲​@@igbaltt

    • @Niyqjabir
      @Niyqjabir 3 месяца назад +5

      ആമീൻ

    • @shamna642
      @shamna642 3 месяца назад +3

      ​@@igbalttഅതെ 😢🤲🤲

  • @sulaimansulaiman1240
    @sulaimansulaiman1240 3 месяца назад +88

    ദൈവം. കാക്കട്ടെ. തീർച്ചയായും. ഭാരത് ബെൻസിന്റെ വണ്ടി ആയതുകൊണ്ട് ക്യാബിൻ ഭയങ്കര ബലമാണ്. ആയതുകൊണ്ട് മണ്ണ് വന്നു വീണാലും. ആ വണ്ടിയിൽ. എസി ഉണ്ട്. അദ്ദേഹത്തിന്. ഒരു പ്രശ്നവും ഉണ്ടാവില്ല

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад +10

      But no air circulation...😕😕

    • @SoutherngatewaTours
      @SoutherngatewaTours 3 месяца назад +8

      Ac പ്രവർത്തിക്കാൻ പുറത്തുനിന്നുള്ള വായു വേണ്ടേ ? അഥവാ പ്രവർത്ഥിച്ചാലും അതിൽ നിന്നുള്ള തണുത്ത വായു ക്യാബിന്റെ ഉള്ളിലെ താപനില താഴ്ത്തും.അത് സഹിക്കാൻ ആവില്ല..ac ചൂടാക്കണം എങ്കിൽ എഞ്ചിൻ പ്രവർത്തിക്കുകയും വേണം.എന്തായാലും അദ്ദേഹം രക്ഷപെടട്ടെ..

    • @sulaimansulaiman1240
      @sulaimansulaiman1240 3 месяца назад

      @@SoutherngatewaTours. എന്റെ സ്നേഹിതന്. ഇതേ പോലുള്ള. ഭാരത് ബെൻസ് വണ്ടിയുണ്ട്.. ആ വണ്ടിയെ കുറിച്ച്. എല്ലാം പറഞ്ഞു തന്നു. നമ്മൾ ഏസി ഇട്ട് ഉറങ്ങിയാലും. ആ വണ്ടിയിൽ ഇന്ധനം കഴിഞ്ഞാലും. ആ വണ്ടിയിൽ. ഓക്സിജൻ. തീർച്ചയായും. കിട്ടും. എന്റെ സ്നേഹിതന്. അനുഭവമുള്ളതാണ്. അതുകൊണ്ടാണ്. ഞാൻ പറയുന്നത്

    • @haritha7205
      @haritha7205 3 месяца назад +8

      ഓക്സിജൻ kittuoo... ഈശ്വരാ രക്ഷപ്പെട്ട മതിയായിരുന്നു

    • @sulaimansulaiman1240
      @sulaimansulaiman1240 3 месяца назад

      @@haritha7205. തീർച്ചയായും. ഓക്സിജൻ. കിട്ടും. മറ്റുള്ള വണ്ടിമാരി അല്ല ആ വണ്ടി. എന്റെ സ്നേഹിതന്. അനുഭവമാണ്. തീർച്ചയായും. ആ വണ്ടിയുടെ ഉള്ളിൽ. ഓക്സിജൻ കിട്ടും.. 🤲🤲🤲🤲🤲🤲

  • @Aaavscreative
    @Aaavscreative 3 месяца назад +49

    ദൈവമേ കാത്തോളണേ 🙏🙏🙏

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 3 месяца назад +23

    ഉച്ചക്ക് രണ്ടുരമണിക്ഈ വാർത്ത കണ്ടപ്പോൾ എന്റെ മനസ്സ് പറഞ്ഞു അദ്ധ്യേഹം ലോറിക്കകത്തു ജീവനോടെ ഉണ്ടെന്നാണ് ലോറിക്കുമേലെ ഒന്നാകെ മണ്ണിൽ ജാമ്മായി കുടിങ്ങികിടക്കുന്നു എന്നാണ് അദ്ധ്യേഹം വലിയഅഭകടമില്ലാതെ രക്ഷപെടട്ടെ എന്നുപ്രാർത്ഥിക്കുന്നു 😢❤️🙏

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 2 месяца назад +8

    കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇത്തരം സാഹചര്യങ്ങളിൽ വ്യക്തമാവുന്നു. കേരളത്തിലായിരുന്നെങ്കിൽ ഒരിക്കലും ഇത്ര ദിവസം വൈകില്ലായിരുന്നു.

  • @Rimshahh-yv7hy
    @Rimshahh-yv7hy 2 месяца назад +18

    ജീവനോടെ ഉണ്ട് എന്ന വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു🤲🏼

  • @niheey1234
    @niheey1234 3 месяца назад +54

    രക്ഷപ്പെടുത്തണെ അല്ലാഹ്.

  • @savinak2565
    @savinak2565 3 месяца назад +56

    മാതാവേ കാത്തുകൊള്ളണമേ

  • @Binshasachu-ny5vi
    @Binshasachu-ny5vi 3 месяца назад +38

    റബ്ബേ നീ കാക്കണേ 🤲🤲🤲

  • @abuabu1744
    @abuabu1744 2 месяца назад +14

    മനുഷ്യ ജീവന് വലിയ വിലയൊന്നു० കൽപിക്കാത്ത നാടാണ് കേരളത്തിലായിരുന്നെങ്കിൽ ഇതിൻറെ പകുതി സമയം കൊണ്ട് എന്തെങ്കിലും തീരുമാനമാകുമായിരുന്നു

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 3 месяца назад +28

    പടച്ചോനെ ജീവനോടെ കിട്ടണേ😢🤲🏻

  • @artwithanaswarapaul806
    @artwithanaswarapaul806 2 месяца назад +5

    എന്റെ ഈശോയെ ആ മോനെ ആ കുടുംബത്തിന് പൂർണ ആരോഗ്യത്തോടെ തിരിച്ചു നൽകണേ

  • @ബിലാൽK
    @ബിലാൽK 3 месяца назад +14

    പ്രിയ സഹോദരൻ അർജുൻ
    ദുആ യോടെ കാത്തിരിക്കുന്നു

  • @thressiammajose1642
    @thressiammajose1642 2 месяца назад +5

    മോനെ നിനക്കായി ഒരുപാട് അമ്മ മാര് പ്രാ ർ ത്തി ക്കുന്നുണ്ട് ജീവനോടെ തിരിച്ചു വരാൻ

  • @abuthahir5412
    @abuthahir5412 3 месяца назад +26

    വേഗം നല്ല വാർത്ത വരട്ടെ

  • @johnsondaniel8366
    @johnsondaniel8366 2 месяца назад +4

    ജീസസ് ആ സഹോദരനെ ജീവനോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ അടുക്കൽ എത്തിക്കണേ

  • @shihabanunadodi5747
    @shihabanunadodi5747 3 месяца назад +48

    ജീവനോടെ ഉണ്ടാകണേ അള്ളാ ഒരു കുഴപ്പവും സംഭവിക്കാതിരിക്കട്ടെ എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും

  • @fidhajebin2901
    @fidhajebin2901 2 месяца назад +3

    എല്ലാവരും നന്നായി പ്രാർഥിക്കുകgold bless you brother

  • @radhac8260
    @radhac8260 2 месяца назад +2

    🌹 ഭഗവാനെ ആ മോനെ ഒരാബത്തും വരാതെ പുറത്തേയ്ക്ക് വരുവാനുള്ള വഴികാട്ടി കൊടുക്കണെ ദൈവമെ 🌹

  • @Rajasree1981-hx7cg
    @Rajasree1981-hx7cg 2 месяца назад +4

    ദൈവമേ മോനേ ദൈവം കാക്കണേ ഒരാപത്തും വരാതെ രക്ഷിക്കണേ ദൈവത്തോട് പ്രാർത്ഥിക്കുന്നു മോനെ

  • @AkhiAkhi-fw5ib
    @AkhiAkhi-fw5ib 3 месяца назад +23

    രക്ഷപെടണെ എന്റെ മുത്തപ്പാ...

    • @sujathakv3751
      @sujathakv3751 2 месяца назад +1

      അദ്ദേഹത്തിന് ഇനിയും ഏറെക്കാലം ദീർഘായുസ്സുണ്ടാവട്ടെ 🙏🙏🙏

  • @shabeerali755
    @shabeerali755 3 месяца назад +13

    ജീവനോടെ കിട്ടണേ

  • @sreejithkv7337
    @sreejithkv7337 3 месяца назад +21

    മൊബൈൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽ യുദ്ധകാലഅടിസ്ഥാനത്തിൽ നെറ്റ്‌വർക്ക് ഇതുപോലെ സാഹചര്യത്തിൽ ഉണ്ടാക്കണം. കോടികൾ മൊബൈൽ കമ്പനി സമ്പാദിക്കുന്നിലെ...

  • @aishu2868
    @aishu2868 3 месяца назад +8

    ആ സഹോദരനെ രക്ഷിക്കണേ Allah.🤲 ആമീൻ

  • @kabeer1015
    @kabeer1015 3 месяца назад +15

    അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @SajithaRahul
    @SajithaRahul 2 месяца назад +4

    ജീവനോടെ കാണാൻ ഇടയാവട്ടെ ദൈവമേ 🙏

  • @MuhammadSammas-f1f
    @MuhammadSammas-f1f 2 месяца назад +2

    അർജുൻ്റെ പിഞ്ചു മക്കളെ ഓർത്ത് അർജുന് ഒരാപത്തും വരുത്തല്ലെ അള്ളാ'''''😢😢😢😢

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 2 месяца назад +1

    എന്തായാലും വല്ലാത്ത കഷ്ഠമ കാര്യം😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NaseeRafee
    @NaseeRafee 2 месяца назад +2

    ഒരാപത്തും വരുത്തലേ റബ്ബേ.ആ ചെറുപ്പക്കാരന് നീ തുണയായി ഉണ്ടാകണമേ.

  • @joicejoseph-rs5ne
    @joicejoseph-rs5ne 3 месяца назад +6

    ജീവനോടെ കിട്ടണേ. യേശുവേ

  • @sulochanaam352
    @sulochanaam352 3 месяца назад +16

    നാട്ടിലെത്തിക്കണേ ദൈവമേ

  • @savithapk845
    @savithapk845 2 месяца назад +3

    സർവ്വ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുന്നു ആ ചേട്ടൻ തിരിച്ച വരട്ടെ

  • @minhajtk9975
    @minhajtk9975 3 месяца назад +9

    അൽഹംദുലില്ലാഹ് 🤲ഒരാബത്തും വരുത്തല്ലേ അല്ലാഹ്

  • @Saraswathy-go1nk
    @Saraswathy-go1nk 2 месяца назад +2

    ഒരാപത്തും കൂടാതെ രക്ഷിക്കണേ യേശുവേ മരിച്ച ലാസറിനെ ജീവൻ കൊടുത്തു🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 3 месяца назад +7

    അവനെ രക്ഷപ്പെടുത്തണമേ. അല്ലാഹ്

  • @ajikumar6285
    @ajikumar6285 2 месяца назад +2

    🙏പ്രാർത്ഥനയോടെ

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 месяца назад

    ദൈവമേ അർജുന രക്ഷപ്പെടുത്തണമേ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകണമേ ഒരാപത്തും വരുത്തരുതേ അവന്റെ കുടുംബത്തിന്റെ അത്താണിയായ അവനെ കാത്തു പരിപാലിക്കേ ദൈവമേ 🙏🙏🙏🙏🙏🙏

  • @ByjuM-m1k
    @ByjuM-m1k 2 месяца назад +2

    ദൈവമേ. മണ്ണ് മറ്റി തിരു ന്നത് വരെ. അ. മകനേ. കത്തോളണമേ. 🙏 നമ്മുക്ക്. പ്രാർത്ഥിക്കാം

  • @rashidt4656
    @rashidt4656 3 месяца назад +3

    വേഗം രക്ഷപ്പെടുത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ 😢😢😢😢

  • @rajannair1376
    @rajannair1376 3 месяца назад +2

    സുഖമായി ജീവൻ അപകടമില്ലതെ പുറത്തു വരട്ടെ അതിനായി നമുക്കെല്ലാം ഒറ്റകെട്ടായി പ്രാർത്ഥിക്കാം

  • @shalurichu1139
    @shalurichu1139 2 месяца назад +1

    ജീവനോടെ തിരിച്ചു വരട്ടെ 🤲🤲

  • @sajinap5265
    @sajinap5265 2 месяца назад +1

    എൻറ് യേശുവേ ആ എട്ടന് ഒരു ആഭതതു വരാതെ കാതു കെളെണമേ അങ്ങയുടെ കരങ്ങളിൽ കാതു കെളെണമേ ആമേൻ

  • @Anjel379
    @Anjel379 2 месяца назад +3

    സത്യത്തിൽ ഇങ്ങനെ ഉള്ള അവസരങ്ങൾ ആണ് മതവും ജാതിയും വർഗ്ഗവും എല്ലാം മാറ്റി മനുഷ്യത്വം എന്ന നന്മ ഉണരുന്നത് ചങ്ക് പൊട്ടി ദൈവത്തെ വിളിക്കുന്നത് ദൈവമേ ഒരാപത്തും കൂടാതെ ആ സഹോദരനെ തിരിച്ചു എത്തിക്കണേ 🙏🙏🙏🙏

  • @izaanNAyisha123
    @izaanNAyisha123 2 месяца назад +3

    എന്റെ നാട്ടുകാരനാണ് പ്രാർത്ഥനയിലാണ്

  • @SheebaSheeba-t1d
    @SheebaSheeba-t1d 2 месяца назад +1

    ഈശോയെ മകൻ ജീവനോടെ ഉണ്ടായിരിക്കണം 🙏🙏🙏🙏🙏amen

  • @manju2769
    @manju2769 3 месяца назад +3

    ദൈവമേ രക്ഷപ്പെട്ടു കിട്ടണേ ആ മകനെ 🙏🙏

  • @Asiyashik
    @Asiyashik 2 месяца назад

    അള്ളാഹു കാക്കട്ടെ അപൊന്നുമോൻ തിരിച്ചു വരാനും പ്രാർത്ഥന യോ ടെ കാട്ടിരിക്കട്ടെ

  • @sajeelat2973
    @sajeelat2973 2 месяца назад

    എൻ്റെ മാതാവേ എൻ്റെ മാതാവേ എൻ്റെ കുഞ്ഞ് ജീവനോടെ തിരിച്ചു വരനെ

  • @febisakkeer
    @febisakkeer 2 месяца назад +2

    അല്ലാഹുവേ ആ ഭാര്യക്കും മോനും ജീവനോടെ അച്ഛനെ കാണിച്ചു കൊടുക്കണേ അല്ലാഹാ. ഒരു ആപത്തും വരുത്തല്ലേ 🤲

  • @babupillai3357
    @babupillai3357 3 месяца назад +3

    ദൈവമേ കാത്തുകൊള്ളണമേ

  • @amithaprasanth1967
    @amithaprasanth1967 2 месяца назад

    ഭഗവാനെ ഓരോദിവസവും ഓരോരോ ഹൃദയ ഭേദകമായ വാർത്ത കേൾക്കുമ്പോൾ നെഞ്ച് പിടയും.. നമ്മുടെ ആരും അല്ലെങ്കിൽ പോലും നമ്മുടെ സ്വന്തം കുടുംബത്തിലുള്ള ആളെ പോലെ തോന്നുന്നു. മഹാദേവ ആ മനുഷ്യന് ജീവൻ നൽ കണമേ 🙏🙏🙏🙏🙏എന്തും സംഭവിച്ചോട്ടെ പക്ഷെ പുറത്തു എടുക്കുമ്പോൾ ജീവൻ നൽകണമെന്ന് ഭാഗവാനോട് ഞാൻ അഭർത്ഥിക്കുവാ... എന്നും ഓരോ വേദന നിറഞ്ഞ വാർത്തകൾ...

  • @8485noodls
    @8485noodls 2 месяца назад +1

    അയ്യോ.. വേഗം വേഗം 🙏🏼🙏🏼

  • @pushparaj.o8117
    @pushparaj.o8117 3 месяца назад +5

    കർത്താവേ നീ കാത്ത് കൊള്ളണമേ

  • @shylasuresh3679
    @shylasuresh3679 2 месяца назад +1

    രക്ഷപെടും നമ്മുക്ക് പ്രാർത്ഥിക്കാം നല്ലത് വരട്ടെ.

  • @rajishaji5102
    @rajishaji5102 2 месяца назад

    ദൈവമേ ജീവനോടെ ആ മകനെ തിരിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻

  • @dhaneshav8656
    @dhaneshav8656 3 месяца назад +7

    രക്ഷപ്പെടുത്തണേ ദേവാ 🙏🙏🙏🙏കാത്തോളണേ 🙏

    • @ramakrishnan2388
      @ramakrishnan2388 3 месяца назад

      ഈ നാല് ദിവസം പോരാരുന്നോ

  • @Sushama-y3k
    @Sushama-y3k 2 месяца назад

    ജീവനോടെ കിട്ടണെ ദൈവമേ

  • @munavarpv2343
    @munavarpv2343 2 месяца назад +2

    നല്ലൊരു വാർത്ത കേൾക്കാൻ ഇടവരുത്ത ണേ നാഥാ.. 🤲

  • @sirajelayi9040
    @sirajelayi9040 2 месяца назад

    അല്ലാഹ്.... ആ കുടുംബം, ആ മനുഷ്യ ജീവൻ😢😢😢😢 അല്ലാഹ് അവനിക്ക് നീ കാവൽ കൊടുത്താൽ മറ്റൊന്നും ഞങ്ങള്ക്ക് ഭയം ഇല്ല❤❤❤❤😢😢😢😢

  • @suhainacu4933
    @suhainacu4933 2 месяца назад +1

    പെട്ടെന്ന് ജീവനോടെ തിരിച്ചു വരാൻ കയ്യട്ടെ 🤲🏻🤲🏻

  • @jayarajeev471
    @jayarajeev471 3 месяца назад +5

    രക്ഷപ്പെടുത്തണേ ഭഗവാനേ ഹരേ കൃഷ്ണ 🙏🙏🙏

  • @appusappus229
    @appusappus229 2 месяца назад +1

    ശുഭപ്രതീക്ഷ ഉണ്ടാകട്ടെ എന്ന് നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം 🙏
    ദൈവമേ കാത്തോളണമേ 🙏

  • @DeviPaduvilan
    @DeviPaduvilan 2 месяца назад

    ഭഗവാനെ അവനെ ജീവനോടെ തിരിച്ച് തരണേ

  • @njr8093
    @njr8093 2 месяца назад

    അല്ലാഹുവേ ജീവനോടെ കുടുംബത്തിന് അവനെ തിരിച്ചു നൽകണേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @lightofwords4358
    @lightofwords4358 2 месяца назад +1

    Allah 🤲🏻arjuna രക്ഷപെടുത്തണം പ്രാർത്ഥിക്കണം എല്ലാവരും 😢

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe 2 месяца назад

    ആ പൊന്നു മോനെ എങ്ങനെയെങ്കിലു രക്ച്ചപെടുത്തു അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼😭😭

  • @fasalurahmankp6101
    @fasalurahmankp6101 2 месяца назад +1

    സർവ്വ ശക്തൻ കുടുബത്തിന് അവനെ തിരി ച്ചു നൽകേട്ടേ അമീൻ

  • @ushadas9344
    @ushadas9344 2 месяца назад

    ജീവനോട് കിട്ടണേ ഈശ്യര 🙏🙏

  • @ishmuismaheel2388
    @ishmuismaheel2388 3 месяца назад +3

    അൽ ഹംദുലില്ല...'' നല്ല വാർത്ത ആകട്ടേ....🤲

  • @sindhusuresh8122
    @sindhusuresh8122 3 месяца назад +2

    തിരിച്ചു കിട്ടണേ ഭഗവാനെ..

  • @-Rifsana-Rafeek
    @-Rifsana-Rafeek 2 месяца назад

    ജീവനോടെ കിട്ടണേ റബ്ബേ 🤲🤲🤲വല്ലാത്ത സങ്കടം തോന്നു ഇടക് ഇടക് നോക്കുവാ കിട്ടി എന്ന വാർത്ത കേൾക്കാൻ.. പ്രാർത്ഥിക്കുക നല്ല വാർത്ത കേൾക്കാൻ 🤲🤲🤲🤲

  • @thusharathushara3306
    @thusharathushara3306 2 месяца назад

    എല്ലാവരുടെയും പ്രാർത്ഥന ഈശ്വൻ കേൾക്കാതിരിക്കില്ല 🙏🙏🙏🙏🙏

  • @sumeshpp7687
    @sumeshpp7687 2 месяца назад

    ഞങ്ങൾ പ്രാർത്ഥിക്കുന്നു, അർജു തിരിച്ചു വരും.... 🙏

  • @SanaSana-dl5dc
    @SanaSana-dl5dc 2 месяца назад

    അല്ലഹുവേ അർജുൻ ജീവനോടെ ഉണ്ടാവാണേ 🤲🤲🤲

  • @SalihSalihtk
    @SalihSalihtk 2 месяца назад

    ആ പെന്നു മോനെ ഒരാബത്തു o വരുതാദെരക്ഷപെടുത്തണേ അള്ള്വ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥

  • @padminiparammal7453
    @padminiparammal7453 2 месяца назад

    ഒരു ആപത്തും ഇല്ലാതെ ആ മോനെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏

  • @fishguppyandfiter2893
    @fishguppyandfiter2893 2 месяца назад

    ദൈവമേ അർജുൻ ജീവനോടെ ഉണ്ടാവണം

  • @adhnansemi5807
    @adhnansemi5807 2 месяца назад

    കുഴപ്പം ഇല്ലാതെ കിട്ടട്ടെ ദുആ ചെയ്യാം

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 2 месяца назад

    അല്ലാഹുവേ, ആ സഹോദര നെ,,,കുടുംബത്തിന് കാണിക്കണം റബ്ബേ 🤲🏻🤲🏻🤲🏻

  • @btsarmygirl6142
    @btsarmygirl6142 2 месяца назад

    എത്രയും പെട്ടെന്ന് അവരെ കുടുംബത്തിലേക്ക് ഒരു കുഴപ്പവുമില്ലാതെ എത്തിക്കണേ അള്ളാ

  • @sobhasuresh8012
    @sobhasuresh8012 3 месяца назад +2

    Thank god 🙏🙏

  • @LailaAshok
    @LailaAshok 2 месяца назад

    മാതാവേ ആ മകനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ummunaboos1276
    @ummunaboos1276 2 месяца назад

    അല്ലാഹ് ആ സഹോദരനെ നിന്റെ കാവലിലാക്കണേ ആമീൻ 🤲🤲🤲ഒരു ബുദ്ധിമുട്ടും ആക്കല്ലേ നാഥാ 🤲🤲🤲

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 2 месяца назад

    പടച്ചോനെ ആ മനുഷ്യനെ ജീവനോടെ തരണേ 🤲🤲🤲🤲