മലരേ മൗനമാ😍💗അതിമനോഹര പ്രണയഗാനവുമായി അനുശ്രീയും ബൽറാമും LIVE BY SYMPHONY MUSIC BAND CHERPULASSERY

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 126

  • @jayakumarg6417
    @jayakumarg6417 10 дней назад +45

    ഈ നല്ല മികച്ച പാട്ടുകാരെ ജനങ്ങളും സിനിമാലോകവും കൈവിടല്ലേ.പാവങ്ങൾ ആണ്.♥️♥️🙏🏼

  • @Shancy-q2m
    @Shancy-q2m 10 дней назад +27

    ദൈവംമനുഷ്യർക്ക് ഈ ലോകത്ത് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് പാടുവാനുള്ള കഴിവ്. ദൈവം ആ അനുഗ്രഹം നിങ്ങൾക്ക് ധാരാളമായി നൽകിയിട്ടുണ്ട്. നല്ല സ്വരവും ആലാപനവും🎉🎉 അഭിനന്ദനങ്ങൾ🎉🎉🎉

  • @mannathusha8111
    @mannathusha8111 10 дней назад +24

    രണ്ടു പേരും ഒരു പാട് ഉയരങ്ങളിൽ pattilude എത്തട്ടെ ❤❤

  • @SurendranAsari-vi2ie
    @SurendranAsari-vi2ie 3 дня назад +5

    രണ്ടു പേർക്കും തീർച്ചയായിട്ടും സിനിമയിൽ പാടും എന്റെ എല്ലാ വിധ സപ്പോർട്ടും നേരുന്നു

  • @SoorajLal-h3v
    @SoorajLal-h3v 10 дней назад +11

    എത്ര നാളായി മോനെ നിന്റെ പാട്ടു കേട്ടിട്ട്... Really miss you. Wow super.... രണ്ടുപേരും superb 🎉🎉

  • @visakh.p9001
    @visakh.p9001 10 дней назад +21

    ബൽറാം അനുശ്രീ സൂപ്പർ ❤❤❤❤❤❤❤

  • @Suryaps-d8s
    @Suryaps-d8s 10 дней назад +16

    Anusree Balram superb dears❤❤❤❤

  • @vijayakumarkurupath6417
    @vijayakumarkurupath6417 7 дней назад +7

    എല്ലാ നിലയിലും ഇവർ നല്ല ചേർച്ച തന്നെ. ഈ കുട്ടികൾക്ക് എല്ലാ നിലയിലും നല്ലൊരു ഭാവിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @preejaprabhu6549
    @preejaprabhu6549 10 дней назад +14

    Balram and anusree what a voice🤗superbb

  • @deviMaidhili
    @deviMaidhili 4 дня назад +5

    അനു & ബാലു...ഇവരുടെ കോംബോ വളരെയധികം ഇഷ്ടമാണ്..😍 2 പേരും നല്ല കഴിവുള്ളവർ...ഉയരങ്ങളിലെത്തട്ടെ🤍

  • @selvikannan2806
    @selvikannan2806 6 дней назад +4

    രണ്ടു പേരും നന്നായി പാടി ...... ഇനിയും ഉയരങ്ങളിലെത്തട്ടെ❤❤❤ Sreerag നെ Miss ചെയ്യുന്നു.

  • @ushas9002
    @ushas9002 9 дней назад +9

    Anusree always superrr❤❤

  • @UtharaBabu-p9r
    @UtharaBabu-p9r 7 дней назад +4

    Super Balram Anusree♥️♥️♥️

  • @sivakamic7848
    @sivakamic7848 3 дня назад +2

    Star singer ലെ ഏറ്റവും super duet.. 👌👌👌👌💖💖💖💖ബാലു, അനു 💕❤👍👌❤👍👍👍

  • @lathasasikumar9461
    @lathasasikumar9461 3 дня назад +2

    Congratulations Anukutta.. 🥰🥰

  • @bindhushinoy7135
    @bindhushinoy7135 7 дней назад +4

    ബെൽറാം, അനുശ്രീ Super❤

  • @mercya4974
    @mercya4974 7 дней назад +2

    Makkalaiii ❤God bless.orupaadu uyarangalil ethatte.prardhikkunnu

  • @Radhamani-ff2tt
    @Radhamani-ff2tt 9 дней назад +11

    Anusreeee❤❤❤❤❤

  • @vijayanmukkonath9948
    @vijayanmukkonath9948 5 дней назад +2

    Both of you are highly talented. May GOD bless you to reach extreme hights in the field of music..🙏🙏

  • @sukumarannambiar6322
    @sukumarannambiar6322 10 дней назад +6

    Great Anu & Balram

  • @Mini-yt7kk
    @Mini-yt7kk 9 дней назад +8

    Anusreee...❤❤

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 9 дней назад +5

    One of the favourite duet of Anusree😍 and Balram✨
    All the best for you're future journey.. God bless you❤️

  • @Mini-yt7kk
    @Mini-yt7kk 9 дней назад +10

    Live stage ayyond Ithil Audio clarity kuravund.ee Patt Anusree Balram um Starsinger il padiyath ethoru feel ayyirunnu.Starsinger le best duets il onnayirunnu ath.lots of love dears.Ath eppozhum kelkarund.Evar ee pattu padunath first time kelkunavar aa performance onn kaananam Anusree tem Balram tem Ath valathoru feel ann.

  • @renukhareghunath8911
    @renukhareghunath8911 4 дня назад +2

    Balraminte patt veendum kettappol santhosham🥰

  • @AaAa-xq2ol
    @AaAa-xq2ol 9 дней назад +10

    എന്തൊരു match ആണ് രണ്ടാളും ♥️♥️വോയ്‌സും, കാണാനും

  • @rajalakshmisundaram3967
    @rajalakshmisundaram3967 9 дней назад +8

    Super ജോഡി ❤️❤️❤️❤️🤝🤝

  • @divyashine7294
    @divyashine7294 10 дней назад +14

    Sreerag And Anusree ❤

  • @reenabinu3752
    @reenabinu3752 9 дней назад +5

    Balram,Anusree super 🎉❤

  • @shylaa.p.8942
    @shylaa.p.8942 2 дня назад +1

    Mesmerizing voice and a stellar performance ❤ may God bless you.

  • @vijayakumarkurupath6417
    @vijayakumarkurupath6417 7 дней назад +3

    മക്കളെ നിങ്ങൾക്ക് ദീർഘായുസ്സ് നേരുന്നു

  • @ReenansReenans-jb9wy
    @ReenansReenans-jb9wy 4 дня назад +2

    Belram Anu super❤❤

  • @ranjananath1657
    @ranjananath1657 5 дней назад +2

    Super makkale

  • @ajeshjanardhanan4690
    @ajeshjanardhanan4690 6 часов назад +1

    Super👍🏻

  • @Radhamani-ff2tt
    @Radhamani-ff2tt 8 дней назад +7

    Anusree❤❤❤❤❤❤❤

  • @vijayakumarkurupath6417
    @vijayakumarkurupath6417 6 дней назад +4

    Belram and Anushree ഇവരുടെ മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ എന്ന ശകുന്തളെയിലെ യുഗ്മ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു. ദയവായി പ്രക്ഷേപണം ചെയ്യുമോ.

  • @VishwanathanMr-ww7ch
    @VishwanathanMr-ww7ch 6 дней назад +2

    Anumole Super❤❤

  • @JEENAJACOB-h1g
    @JEENAJACOB-h1g 8 дней назад +4

    Balu&Anu super ❤

  • @ranjananath1657
    @ranjananath1657 5 дней назад +1

    Uyarangalil ethatte ❤❤❤❤

  • @AthulCdileep
    @AthulCdileep 10 дней назад +6

    Balu. Missing you too. 👏👏👏👏👏👏👏

  • @SreenaManikandan
    @SreenaManikandan 8 дней назад +3

    Baluuuuu❤❤anuuuu❤❤

  • @shuja4364
    @shuja4364 8 дней назад +4

    Sooper makalay

  • @leenak254
    @leenak254 10 дней назад +6

    Super dears

  • @mayasuresh1kumar
    @mayasuresh1kumar 6 дней назад +3

    ബൽറാം ❤️

  • @SangeethaB-fh8rg
    @SangeethaB-fh8rg 10 дней назад +4

    Balu super ❤❤

  • @Latha-e3j
    @Latha-e3j 4 дня назад +1

    ബൽറാം.... ❤️❤️❤️

  • @WARGAMING20K
    @WARGAMING20K 2 дня назад +1

    ❤❤❤❤❤.. Super

  • @JalajaS-m1s
    @JalajaS-m1s 2 дня назад +1

    Superbalianu

  • @SreeLatha-ko7xd
    @SreeLatha-ko7xd 10 дней назад +5

    Super 👍

  • @SujathaMR-pu3mc
    @SujathaMR-pu3mc 7 дней назад +2

    Balram super singing ❤❤❤❤❤

  • @gitaramakrishnan9256
    @gitaramakrishnan9256 5 дней назад +1

    May both reach great heights with the Almighty blessings ❤❤

  • @ardrap5283
    @ardrap5283 10 дней назад +6

    Supet makkale

  • @achammakmathew2732
    @achammakmathew2732 6 дней назад +3

    Supprrrr❤

  • @Vijayalakshmi1Kizhakumpa-pp4lc
    @Vijayalakshmi1Kizhakumpa-pp4lc 9 дней назад +2

    സൂപ്പർ സൂപ്പർ ❤❤❤❤

  • @Radhamani-ff2tt
    @Radhamani-ff2tt 9 дней назад +5

    Balram and Anusree.❤❤❤ Ee patt nigal starsinger il adipoli ayyi padiyathannu.All time fav duet.live ayyathukod ithil Audio clarity kuravund.Starsinger il nigal ith padiyath ayyo onnum parayanilla Athrayum superb ayyirunu dears.

    • @Dhanyagangan-h8m
      @Dhanyagangan-h8m 2 дня назад

      സ്റ്റുഡിയോയിൽ പാടുന്ന ക്ലാരിറ്റി....ഓപ്പൺ സ്റ്റേജിൽ kittulla എന്ന് കരുതുന്നു...

  • @Radhamani-ff2tt
    @Radhamani-ff2tt 8 дней назад +1

    Randalum superb❤❤❤❤❤

  • @soumyap2007
    @soumyap2007 10 дней назад +6

    Balu and anu❤❤❤

  • @jayanjai2370
    @jayanjai2370 8 дней назад +2

    അനുശ്രീ 🔥❤️

  • @BabithaPaaru
    @BabithaPaaru 8 дней назад +3

    ബൽറാം ❤️അനു 🎉

  • @miniashok3043
    @miniashok3043 2 дня назад +1

    🥰🥰

  • @KalaKalavasu
    @KalaKalavasu 8 дней назад +2

    അനുശ്രീ ❤ belram🎉🎉🎉🎉

  • @smithapp00
    @smithapp00 4 дня назад +1

    Balu ❤️❤️ anu ❤️❤️

  • @miniashok3043
    @miniashok3043 10 дней назад +3

    സൂപ്പർ ❤️❤️

  • @shanmughanshanmughan8967
    @shanmughanshanmughan8967 4 дня назад +1

    👌👌👌👌👌👌👌🥰

  • @Sreenandjnandan
    @Sreenandjnandan 9 дней назад +4

    ❤❤️Anusree ottum comfortable allatha pole.... Thalparyam illathe padunnath pole kanumbol feel cheyyunnnu... Chirich santhoshayi padunnath kanan aanu ishtam

    • @Suryaps-d8s
      @Suryaps-d8s 9 дней назад +4

      Tired ann athavum.ella divasavum orupole allallo.Allenkkil eppozhum pleasant ayyi padunnathalle .

    • @SureshBabu-fd4of
      @SureshBabu-fd4of 8 дней назад

      ശ്രീരാഗിൻറ്റെ കൂടെ പാടുന്ന ത് എത്ര സന്തോഷത്തോടെ ആണ്
      പിന്നാലെ കഴിഞ്ഞ് അനുശ്രി യും ശ്രീരാഗും കോമ്പോ ഗാനമേള ഒന്നും കണ്ടില്ല ല്ലോ
      ഇവരുടെ കോബോ കണ്ട് മാത്രം ഫാൻസ് ആയ ഞാൻ ഉൾപ്പടെ ഉള്ളവർ കട്ട വെയിറ്റിംഗ് ആയിരിന്നു

    • @Suryaps-d8s
      @Suryaps-d8s 8 дней назад +1

      ​​@@SureshBabu-fd4ofDecember 15 n perunna subramanya kshetrathil und,Jan 5 Thodupuzha yil Anusree sreerag randaldem concert und concert te booking start ayyitund sheron cultural centre lannu 600 perkanu ticket.

    • @aneesyal2438
      @aneesyal2438 7 дней назад +2

      Gokul monum und padanayi perunna yil❤❤❤❤❤

  • @NishanthManikkoth
    @NishanthManikkoth 7 дней назад +2

    👍👍👍👍👍👍👍👍👍

  • @jayaudayakumar1787
    @jayaudayakumar1787 10 дней назад +4

    Super

  • @saidalavisaidalavi.m7339
    @saidalavisaidalavi.m7339 10 дней назад +5

    👍👍👍

  • @PushpaBalan-b3t
    @PushpaBalan-b3t 10 дней назад +1

    Super balu

  • @shobhanac1022
    @shobhanac1022 8 дней назад +2

    All the best….

  • @shanikr6141
    @shanikr6141 10 дней назад +3

    ❤super❤

  • @mini-u9j
    @mini-u9j 11 дней назад +5

    ❤❤❤

  • @padmajaajithkumar3076
    @padmajaajithkumar3076 10 дней назад +4

    ❤❤❤❤❤❤❤❤

  • @neethumc439
    @neethumc439 9 дней назад +2

    Supperrr 🥰

  • @suma368
    @suma368 9 дней назад +4

    Anu & Balram,Best wishes for all your music endevours 💐💐

  • @sheejam1399
    @sheejam1399 5 дней назад

    Balram super

  • @roshnimnair1567
    @roshnimnair1567 9 дней назад +2

    Ahaaaaa

  • @LekhaSahadevan-m6s
    @LekhaSahadevan-m6s 7 дней назад +2

    ❤️❤

  • @sreelatha280
    @sreelatha280 9 дней назад +2

    Balram❤

  • @ReenaGeorge-o6m
    @ReenaGeorge-o6m 9 дней назад +2

    Sooooooper

  • @kavya810
    @kavya810 10 дней назад +3

    ❤❤🎉🎉

  • @ZakirHussain-qv8md
    @ZakirHussain-qv8md 7 дней назад +2

    nice

  • @ShirlyInnocent
    @ShirlyInnocent 8 дней назад +2

    🙏👍

  • @nalinit4810
    @nalinit4810 10 дней назад +2

    👌

  • @User-b4z-4e
    @User-b4z-4e 9 дней назад +11

    പാടിയത് കേൾക്കാൻ രസമുണ്ട്.... പക്ഷെ അനു ചടങ്ങ് തീർക്കാൻ പാടിയ പോലെ തോന്നുന്നു.... ഒട്ടും എൻജോയ് ചെയ്തല്ല പാടുന്നെ... എപ്പോഴും ഹാപ്പി ആയി പാടിയിരുന്നു കുട്ടി.... നല്ല വ്യത്യാസം ഫീൽ ചെയ്യുന്നു....

    • @Navyasree259
      @Navyasree259 9 дней назад +2

      Shariya.... Anukkuttykku oru gouravam.... Enikkum thonni

    • @SureshBabu-fd4of
      @SureshBabu-fd4of 9 дней назад +3

      അനു വിന് ശ്രീരാഗിൻറ്റെ കൂടെ കോബോ പാടി യാൽ എന്തു അഴകാണ് കാണാനും കേൾക്കാനും❤❤❤

    • @binduck8267
      @binduck8267 9 дней назад +1

      ഗോസിപ്പുകൾ ഒഴിവാക്കാൻ വേണ്ടിയാകും. ഇപ്പോൾ അനു ആരോടും അടുപ്പം കാണിക്കാറില്ല 🥰

    • @Suryaps-d8s
      @Suryaps-d8s 9 дней назад +3

      Tired ayyiriklum.Ella divasavum orupole avillallo.

    • @mini-u9j
      @mini-u9j 8 дней назад +3

      സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്കുള്ള ഓട്ടമാണ്... കുട്ടികൾ വല്ലാതെ tired... ആയിക്കാണും ❤️

  • @sreeharismith2138
    @sreeharismith2138 8 дней назад +5

    ബൽറാം പൊളിച്ചു❤❤❤❤❤❤

  • @saritharajesh345
    @saritharajesh345 8 дней назад +2

    Balu

  • @bijudevasia4416
    @bijudevasia4416 10 дней назад +1

    Lalsalam..❤

  • @lakshmi2282
    @lakshmi2282 9 дней назад +3

    Randuperum super

  • @devikavenu4688
    @devikavenu4688 9 дней назад +4

    @ NEZA VISION.. Ee prgrmil bhavin undayrunnille avnte duet enthelum undo( pls reply

    • @alisiyan
      @alisiyan  9 дней назад +1

      Undu post cheyyam

    • @devikavenu4688
      @devikavenu4688 9 дней назад +1

      Ok tnq arude kudeya duet padye?

  • @ayaanksekhar
    @ayaanksekhar 10 дней назад +8

    പാട്ട് കൊള്ളാം... അനുവിന് എന്താ ഒരു സന്തോഷം ഇല്ലല്ലോ മുഖത്ത്..... പൊതുവെ പാടുമ്പോൾ നല്ല pleasant ആയിരുന്നു....

    • @SureshBabu-fd4of
      @SureshBabu-fd4of 9 дней назад

      സത്യം എനിക്കും തോന്നി

    • @binduck8267
      @binduck8267 9 дней назад

      അടുപ്പം കാണിച്ചു പാടിയാൽ ഗോസിപ്പ് ഉണ്ടാകുമെന്ന പേടി കൊണ്ടാവും.. പാവം കുട്ടി

  • @SoorajLal-h3v
    @SoorajLal-h3v 10 дней назад +2

    മുഖത്തു ഒരു ചിരി ഇല്ലല്ലോടാ മുത്തേ

    • @SureshBabu-fd4of
      @SureshBabu-fd4of 9 дней назад

      ശരി ആണ് എനിക്കും തോന്നി ഒരു സന്തോഷകുറവ് ഒരു ചടങ്ങ് പോലെ പാടുന്നു

    • @SureshBabu-fd4of
      @SureshBabu-fd4of 9 дней назад

      പോകുന്നതിലും തൊടുപുഴ യിലും മൗനം വെടിഞ്ഞു പാടി തകർക്കാം god bless you അനു

  • @anjanaammu7196
    @anjanaammu7196 3 дня назад +1

    Balram ❤❤

  • @creator_bus
    @creator_bus 5 дней назад +1

    സൂപ്പർ ❤

  • @thambimk
    @thambimk 8 дней назад +3

    Super

  • @marygeorge8141
    @marygeorge8141 6 дней назад +1

    ❤❤🎉

  • @eyeyhehehe8605
    @eyeyhehehe8605 10 дней назад +3

    ❤❤❤

  • @kripas297
    @kripas297 5 дней назад +1

    Super

  • @AshwinpAchu4052
    @AshwinpAchu4052 10 дней назад +2

    ❤❤❤

  • @kamalashylaja7599
    @kamalashylaja7599 10 дней назад +4

    ❤❤❤

  • @SufairaVt
    @SufairaVt 10 дней назад +2

    ❤❤❤