എനിക്ക് രണ്ടു തവണ ഈ സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിട്ടുണ്ട്.. 10 വർഷം മുന്പായിരിന്നു.. But ഇപ്പോഴും ഒരു വട്ടമെങ്കിലും ഇയാളെ ക്ലാസ്സിൽ ഇരിക്കണം എന്നുണ്ട്..
First time I got a reply from a celebrity. You are creating a wonderful generation with strong mental health. I have no words to appreciate you. I have a dream to speak with you but I know it is not an easy task. Anyway May God bless you more and more to make happiness in others life. ❤️❤️❤️❤️❤️
എന്തിനാണ് മനുഷ്യർ മദ്യം കഴിക്കുന്നത് എന്ന് 26 വർഷം മുൻപ് ഞാൻ ചിന്തിച്ചിരുന്നു 25 വയസ്സ് വരെ ഞാൻ ഒരു ബിയർ പോലും കുടിച്ചിരുന്നില്ല 27 അമതെ വയസ്സിൽ ആദ്യമായി ഞാൻ മദ്യപിച്ച് അപ്പോഴാണ് അതില്ലാതെ ഉറങ്ങാൻ കഴിയാത്ത നിരവധി ആളുകൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായത് ഇപ്പൊ അത്മഹത്യ എന്തിനെന്ന് ചോദിക്കുന്ന ആളുകളുണ്ട് അതൊരു പരിഹാര മാകും എങ്കിൽ ചിലപ്പോൾ അനിവാര്യ മാണ് ഞാനും ചിന്തിച്ചു തുടങ്ങി? 🥳🥳🥃🥃⁉️♀️
ഒരു ചിരി മുഖത്ത് വരാതെ സാറിന്റെ വീഡിയോ കാണാൻ പറ്റില്ല 🤣😊.... Energetic, charming, joyful 😊
ഒന്ന് നേരിൽ കണ്ട് സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കാൻ വളരെ ആഗ്രഹം 🥰🥰❤️
Athey ennikum
Enikkum
എനിക്കും
എനിക്കും ഞാൻ കുറെ ആളുകളോട് പറഞ്ഞിട്ടുണ്ട് സർ വരുന്നുണ്ടെങ്കിൽ പറയണം എന്ന് ❤❤
എനിക്കും
ആദ്യമായാണ് എല്ലാവരേം ചിരിപ്പിച്ചു കൊണ്ട് insperation class കാണുന്നെ, സർ നിങ്ങൾ തന്നെ ഇപ്പോ ഒരു inspieration ആണ്
എന്നാണ് ഇങ്ങനെ ഒരു ക്ലാസ്സ് കാണാൻ കഴിയുക.... നല്ല ആഗ്രഹമുണ്ട്...
അത് വേണോ 🤔
Thaankal kuttikkaalathu enthokke hobbikalilaano santhosham kandethiyirunnathu athu ippozhum thaankalkku thudaraan pattunnundenkil thaankal oru abhishaadineyum thedippovenda aavashyamilla saho.Aa samayam kondu thaankalkku veettilirunnu chirikkaam kalikkaam aanandikkaam.Ithil kooduthal oru abhishaadinum onnum paranju tharaan kazhiyilla.Appo engineya ini thaankalkku santhoshikkaan abhishaad venamennundo.Undennaanu utharamenkil thaankal eppozhum abhishaadine koode thaamasippikkendi varum.

@@anilkumar.c.smenon9144കഴിവുള്ളവരെ അംഗീകരിക്കാൻ തനിക്കു കഴിയുനില്ല അത്രേ ഉള്ളു 😂
എന്റെ പൊന്നോ ഈ സാർ ഒരു രെക്ഷ യില്ലാട്ടോ അടിപൊളി 👍👍👍👌👌
ഇതിൽ എന്താ ഇപ്പൊ അടിപൊളി 🙄🙄
Sir 👍👍👍 nigalu vere leval aanu👏👏👏
Orupad ishtam❤❤❤❤❤
Class Oru rakshayumilla.adipoli .
Orupad ishttam ❤
എനിക്ക് രണ്ടു തവണ ഈ സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിട്ടുണ്ട്.. 10 വർഷം മുന്പായിരിന്നു.. But ഇപ്പോഴും ഒരു വട്ടമെങ്കിലും ഇയാളെ ക്ലാസ്സിൽ ഇരിക്കണം എന്നുണ്ട്..
മനുഷ്യ നിങ്ങളിങ്ങനെ ഇങ്ങനെയായി.🥰🥰
അഭിഷാദ് സാറിനെ ഗുരുവായൂർ വന്നപ്പോ കാണാൻ സാധിച്ചു. ഒരുപാട് സന്തോഷമായി.
റബ്ബർ പന്ത് പോലെ അങ്ങോട്ട് കൊടുത്താൽ ഇരട്ടി വേഗത്തിൽ കറങ്ങിയിങ്ങു പോരണം 😊
ഒരിക്കൽ ഞാൻ നേരിൽ കാണും അന്ന് ഞാൻ രണ്ട് അടി തരും ഒരു പാട് സ്നേഹം കൊണ്ടാണ്
Sir ഒരുപാടിഷ്ടം 🥰❤️👍
You are awesome Abhishad...God bless you
Polichuttoo sir
ഞാനും ഉണ്ടായിരുന്നു ഈ ക്ലാസ്സിൽ . എൻ്റെ ഒരുപാട് നാളായിട്ട് ഉള്ള ആഗ്രഹമാണ് സാധിച്ചത് . we the Dhanfin family are really awesome ❤
ഈ ക്ലാസ് രണ്ടു മിനിറ്റ് ഉള്ളൂ മുഴുവനും കിട്ടാൻ എന്ത് ചെയ്യണം
ആ ഹൂ ഹൂ അതാണ് ഹോ ഹോ 👍🏻
@@saralakrishnan5202 എന്തുവാടോ കെടന്നു ചേരക്കുന്നെ
ഇദ്ദേഹത്തിന്റ പ്രോഗ്രാം നല്ല സന്തോഷം സൗഹൃദം സ്നേഹം ചിരി തമാശ അങ്ങനെ എല്ലാം ഉണ്ട്.... ഇങ്ങനെ ഓരോ മനുഷ്യനും ആയാൽ എല്ലാവരും ഹാപ്പി ആകും
😮ഇവിടെ ഇപ്പോ😮 എന്താ ഇണ്ടായേ.''😢😮
🤔🤔😊😊
അതേ ഒന്നും മനസ്സിലായില്ലെങ്കിലും ഈ മനുഷ്യൻ ചിരിച്ചപ്പോൾ ഞാനും കൂടെ ചിരിച്ചു.. 😂
Aaa😅
സർ ഇന്ന് ഭയങ്കര എനെർജിറ്റിക് ആയിരുന്നു.. 😘😘😘ഇത് ഒന്നും കാണാനും കേൾക്കാനും എനിക്ക് ഭാഗ്യം എന്ന് ഉണ്ടാകുമോ ആവോ.. ഗ്ലാമർ കൂടി varunne😁❤️🥰
ഇതാണ് ക്ലാസ്സ്..😍😍😍😍
Love you dear sir❤❤❤
He knows how to handle the situations ❤...
ഈ sir മനുഷ്യനെ ചിരിപ്പിച് കൊല്ലും ❤❤❤
എന്ത് mind ആണ് നിങ്ങളുടെ🔥🔥❤️❤️😍
Pulli class yedukkukayalla... Amazing interaction... 😂😂😂
ഞാൻ വയനാട്ടിൽ ആണ്.റിട്ടയർ ആയ ആളാണ്.എനിക് sir ൻ്റെ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ വല്ലാത്ത ആഗ്രഹം ഉണ്ട്
Enikuym sir nea kananam
Positive man love you sir.Respected sir❤❤
Suoer sir. You are really great❤❤❤❤
First time I got a reply from a celebrity. You are creating a wonderful generation with strong mental health. I have no words to appreciate you. I have a dream to speak with you but I know it is not an easy task. Anyway May God bless you more and more to make happiness in others life. ❤️❤️❤️❤️❤️
Valara Happy Sir ❤ You are a Man 👍❤❤❤❤
Sir❤❤❤❤❤❤❤❤
❤❤❤❤ dhanalakshmi
Swantham santhosham swayam kandethaan kazhiyaathavare santhoshippikkaan vendi class edukkenda sthithiyaayi.Ini puthiyoru 'happy engineering' course koodi aduthu thanne pratheekshikkaam.
Dhanalakshmi program... Fu fooi
Sir video eneem upload cheyyanam🥰🥰
ഇതാണ് ശെരിക്കും ഉള്ള motivation and teacher ...evide ചിലരുണ്ട് കോട്ട് ഇട്ടു പട്ടിഷോ മാത്രമേ ഉള്ളു..പിന്നെ പറ്റിക്കൽസും
എത്ര ടെൻഷൻ ആണെങ്കിലും സാറിന്റെ ക്ലാസ്സ് കണ്ടാൽ മതി അറിയാതെ ചിരിച്ചു പോകും
Sir ന്റെ ഒരു ക്ലാസ്സ് എങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😍😍😍
Super ayirunu sir nte class
Our programme.. Dhanalakshmi group....... Extremely superb ❤❤
Adich kerivaa.. 😄😄😄🥰🥰🥰🥰🫶👍👌👏👏👏👏👍🙏🙏🙏
❤❤Good Job sir... ❤️❤️
Sir നെ നേരിൽ കണ്ടിട്ടുണ്ട് സെൽഫി എടുത്തിട്ട് ണ്ട് sir ന്റെ ഒരു ക്ലാസ്സിൽ അറ്റൻഡ് ചെയ്തിട്ടുണ്ട് വീണ്ടും അങ്ങനെ oru അവസരം കിട്ടണേ വിചാരിച്ചു നിൽക്ക❤
എനിക്കാ ഭാഗ്യം ഉണ്ടായി,
Sir MES school കൈതപൊയിൽ ക്ലാസ്സ് എടുത്തിരുന്നു ☺️
ഇനിം ആ ഭാഗ്യം കിട്ടട്ടെ 🙂
😍😍😍👍🏻
Supperb Sir ❤❤❤❤
Kolalo 😂❤
Very nice
Nte siree ❤❤❤
എന്റെ അഭി 👍👍
Hii sir😊😊😊
❤❤❤❤❤❤❤❤❤❤❤❤❤
ഇതുപോലെ ഒരു ക്ലാസ്സിൽ ഇരുന്നു തകർക്കാൻ തോന്നുന്നു,😅
ഇനി സാറിൻ്റെ വീഡിയോസ് കാണാൻ ഒന്നും ഇല്ല 5 കൊല്ലം മുൻപുള്ളതുവരേ കണ്ടും😂😂😂
Sir ❤❤❤😂😂😂😂
ആത്മഹത്യയുടെ വക്കിൽ എത്തിനിക്കുന്ന ഞാൻ സർ ന്റെ video കാണുമ്പോ മാറി ചിന്തിക്കു നു
ഈ വിഷമഘട്ടവും കഴിയും, വഴിതെളിഞ്ഞു വരും❤❤❤😊
അതെന്തിനാ ആ വക്കിൽ poyi നിക്കണേ
🥰🥰🥰🥰
Millionnaire series എന്തായി. 2030 ൽ എങ്കിലും Millionaire ആകാൻ ആകുമോ🥰🥰🥰🥰
E sir ne onnu nerit kananam❤
എന്തിനാണ് മനുഷ്യർ മദ്യം കഴിക്കുന്നത് എന്ന് 26 വർഷം മുൻപ് ഞാൻ ചിന്തിച്ചിരുന്നു 25 വയസ്സ് വരെ ഞാൻ ഒരു ബിയർ പോലും കുടിച്ചിരുന്നില്ല 27 അമതെ വയസ്സിൽ ആദ്യമായി ഞാൻ മദ്യപിച്ച് അപ്പോഴാണ് അതില്ലാതെ ഉറങ്ങാൻ കഴിയാത്ത നിരവധി ആളുകൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായത് ഇപ്പൊ അത്മഹത്യ എന്തിനെന്ന് ചോദിക്കുന്ന ആളുകളുണ്ട് അതൊരു പരിഹാര മാകും എങ്കിൽ ചിലപ്പോൾ അനിവാര്യ മാണ് ഞാനും ചിന്തിച്ചു തുടങ്ങി? 🥳🥳🥃🥃⁉️♀️
❤️❤️❤️
Full video undo..❤❤😂
Hi sir 😊😊
Good morning
Enikkum aagraham und
❤✨✨❤
സാറിനെ നേരിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട്, സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ ആണ് എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്നത്
ഈ മനുഷ്യനെ എന്നാണ് ദൈവമേ കാണാൻ പറ്റുന്നത് 😄ഇഷ്ടവും ബഹുമാനവും മാത്രം എന്ന് തിരുവനന്തപുരത്തു നിന്ന് ഒരു പ്രേക്ഷക 😂😂
Hypnotherapy NLP technic counseling method പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
🥰👍
സാറിന്റെ ഒരു ക്ലാസ്സ് അറ്റന്റ് ചെയ്യാൻ എന്താ ചെയേണ്ടേ.... മോട്ടിവേഷൻ =abhishad സാർ 👍👍👍l
Full class upload cheyyumo sir
😂😂❤❤
സാറെ, ഒരുപാട് ഇഷ്ടത്തോടെ ഓൺലൈൻ ആയി മെഹന്തി ക്ലാസ്സ് പഠിക്കാൻ ചേർന്നത, ഇപ്പൊ ഭയങ്കര മടിയാണ്,മടി മാറാൻ എന്തെങ്കിലും പറഞ്ഞു തരുമോ 😊
കുറച്ചുകൂടി വീഡിയോ കൊടുക്കാമായിരുന്നു
👍👍👍😄
ഞാൻ നേരിൽ കണ്ടു സെൽഫി പിക് എടുത്തു പക്ഷെ ഇദ്ദേഹത്തിന്റെ ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ ആഗ്രഹം ഉണ്ട്
First
👍👍👌🥰😂😂
Ennik onnu kandal മതി. Sir palakkad varukayanegill ഒന്ന് പറയാമോ
സാറിൻ്റെ ക്ലാസ് എന്നെ പോലെ പാവപ്പെട്ടവർക്ക് എന്നാണ് കാണാൻ ഭാഗ്യമുണ്ടാവുക
അടുത്താണ് പക്ഷെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല
Neritt kaanaan orupaad aagrahamulla oreee oraal .
പുഷ്പ ഫയർ ആടാ.. ഇത് മലയാളത്തിലാ 😂😂😂
Sir ന്റെ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്
Sir palakkad eppozha varuka
😂😂😂😂😂🙏
Sir oru reskayum ella👌🥰
30second 😂😂😂🎉😂🎉❤❤❤🎉🎉🎉🎉
Aaa koookki nalla. Rasom unde😂😂😂😂
0:29 0:33 😅😅
😅❤
Comedy sir aanu 😂
Sir ഗുരുവായൂർ എവിടെയാണ്. ഞാൻ കോട്ടപ്പടി ആണ്
ഒന്നും പറയാനില്ല ഇത്രയും എന്റർടൈൻമെന്റ് ayi മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്ന ആരെങ്കിലും ഉണ്ടോ കേരളത്തിൽ എന്ന് സംശയം ആണ്.
എനിക്കൊന്നും മനസ്സിലായില്ല 😢
അഭിഷാദിനെ അനുകരിക്കുന്ന ഒരാൾ മിമിക്രി വേദിയിൽ ഉടൻ ഉണ്ടാവും..
സാർ നവാവിൻ വന്നു കാണാപറ്റിയില്ല സിർ ക്ലാസ് കൂടാൻ എന്നാ ഭാഗ്യം ഉണ്ടാവാ
Njmmal kandu
kidu poli sir
കൊച്ചിയിൽ 18നും 19നും മണി കോണ്‍ക്ലൈവ് എന്നൊരു പ്രോഗ്രാം ഉണ്ട് അതിലുണ്ടാവും അദ്ദേഹം
Adinte vdo undallo
Sirinte class kelkanum sirine neril kananum aagrahamund sadikumo enn aryilla