Kuthampully sarees | വൻ വിലക്കുറവിൽ അടിപൊളി സാരീ കളക്ഷൻസ് 😊

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Kuthampully sarees | വൻ വൻ വിലക്കുറവിൽ അടിപൊളി സാരീ കളക്ഷൻസ് 😊 #saree #kuthampully #silk #trending
    Kuthampully sarees | ഏറ്റവും പുതിയ സാരീ കളക്ഷൻസ് രാമചന്ദ്ര ഹാൻഡ്‌ലൂംസിൽ 😊 #saree #kuthampully #silk #trending
    #saree
    #sarees
    #kuthampully
    #handlooms
    #traditional
    #traditionalsarees
    #trending
    #ramachandrahandlooms
    #sareecollection
    #dhavani
    #vishu
    #vishuspecial
    #vishucollections
    #softsilksarees
    #silksaree
    #silk
    #Softsilk
    #onam
    #onamsaree
    #onam2023
    #onamspecial
    #onamcollections
    #keralasarees
    #keralaspecials
    #pure
    #trending
    #tussarsarees
    #jutesilk
    #bathik
    #aadisale
    #giveaway

Комментарии • 196

  • @salini8797
    @salini8797 7 месяцев назад +4

    പ്രകാശ് സൂപ്പർ സാരിസ് ആണുട്ടോ പിന്നെ 440ന്റെ സാരീ ഞാൻ രണ്ടാമതും ഒരെണ്ണം ഓർഡർ ചെയ്തു. ഇന്നലെ കിട്ടി.കിടിലം നന്നായി ഇഷ്ട്ടപെട്ടു ഇനി ഒരു ടെസ്സർ ആണ് അടുത്ത് മേടിക്കാൻ ആഗ്രഹം 👍👌👌😍

  • @sunimolnk5453
    @sunimolnk5453 7 месяцев назад +6

    നല്ല വില കുറവിൽ സാരികളുടെ മായാ പ്രപഞ്ചം..❤❤❤ ഗംഭീരം ആയിട്ടുണ്ട് പ്രകാശേട്ടാ... 👍👍അസുഖം വേഗം മാറട്ടെ 🙏❤️

  • @gamer_serious9512
    @gamer_serious9512 7 месяцев назад +9

    🙏... രാമചന്ദ്രയുടെ പുതിയ വീഡിയോക്കായി ഞാനും അക്ഷമയോടെ കാത്തിരിക്കുന്നു 🌹🌹🌹🌹

  • @monyrajendran8031
    @monyrajendran8031 7 месяцев назад +5

    അടിപൊളി സാരികൾ😂🎉❤❤അടുത്ത വിസ്മയത്തിന് കാത്തിരിക്കുന്നു😊😂😂❤

  • @ArifaNasar-vw4bu
    @ArifaNasar-vw4bu 7 месяцев назад +4

    സൂപ്പർ നല്ല സാരികൾ നല്ല കളർ കോമിനേഷൻ ❤️❤️❤️❤️👌🏻👌🏻👌🏻😍😍😍😍

  • @kousukrishnan5877
    @kousukrishnan5877 7 месяцев назад +5

    Prakash വൻ വിലക്കുറവിൽ അടിപൊളി സാരി കളക്ഷൻസ് ഈ വീഢിയോയിൽ അടുത്ത അത്ഭുതങ്ങൾ വിരിയും കാത്തിരിക്കുകയാണ്

  • @babyjalaja5123
    @babyjalaja5123 7 месяцев назад +1

    എല്ലാ സാരികളും super ആണ്. Black &white കിടിലം. Videos കാണാനുള്ള capacity യേ ഉള്ളു വാങ്ങാനുള്ള capacity ഇല്ല എന്നാലും പഴയ വിഡിയോസും തിരഞ്ഞു പിടിച്ചു കാണുന്നുണ്ട്. ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു videos കാണാൻ തുടങ്ങിയിട്ട് കാണിക്കുന്ന സാരികളെല്ലാം അടിപൊളിയാണ്

  • @bssitmission9815
    @bssitmission9815 7 месяцев назад +2

    എത്രയും2 പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു.❤🎉 അസുഖത്തെ മറന്ന് ചേച്ചി മാർക്ക് വേണ്ടി വീഡിയോ ചെയ്യുന്നത് കാണുമ്പോൾ സങ്കടം വരുന്നു😢

  • @SheejaJoy-eg2df
    @SheejaJoy-eg2df 7 месяцев назад +5

    രാമചന്ദ്രയുടെ എല്ലാ സാരീസും സൂപ്പർ കളർ കോമ്പിനേഷൻ അതിലും സൂപ്പർ👌🏻👌🏻👌🏻👌🏻 വിലയും വളരെ കുറവ് 🥰❤

  • @gamer_serious9512
    @gamer_serious9512 7 месяцев назад +1

    🙏. സാരികളുടെ ഒരു മായാവിസ്മയം തീർത്തിരിക്കുന്നു രാമചന്ദ്രയുടെ ഇന്നത്തെ വീഡിയോ. അതും ആർക്കും വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറിയ വിലയിൽ.. സാരികളുടെ എല്ലാ കളക്ഷനും മനോഹരം.
    🌹🌹🌹🌹🌹🌹

  • @binabommy700
    @binabommy700 7 месяцев назад +2

    Super

  • @sinu969
    @sinu969 7 месяцев назад +3

    എപ്പോളും പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ് 😍

  • @bssitmission9815
    @bssitmission9815 7 месяцев назад +1

    അടിപൊളി സെലക്ഷൻ... ലാസ്റ്റ് കാണിക്കുന്ന pink സാരീ സൂപ്പർ...❤❤🎉🎉 എല്ലാം നല്ല സാരികൾ തന്നെ..❤❤😂😂🎉🎉

  • @lovelynk3148
    @lovelynk3148 7 месяцев назад +1

    Ramachandra is a feeling... kandirikkaan thonnunna beautiful collections 🎉🎉🎉

  • @saseendranb9305
    @saseendranb9305 7 месяцев назад +2

    Hai prakash രാമചന്ദ്ര യുടെ വീഡിയോ എന്നു പറയു൦പോൾ ഞങ്ങളൾക്ക് ഒരു expectation ഉണ്ട് നിരാശ പ്പെടുത്തി യില്ല. എന്താ പറയുക പ്രകാശ് എന്തുverity ആണ് അത്രയും സൂപ്പർ പനി മാറിയില്ലേ പ്രകാശ് സൂക്ഷിക്കണ൦

  • @josephinefrancis3453
    @josephinefrancis3453 7 месяцев назад +2

    ആദ്യം കാണിച്ചത് ഞാൻ വാങ്ങിയ സാരി സൂപ്പർ❤

  • @sreenishasreedharan2000
    @sreenishasreedharan2000 7 месяцев назад +1

    ❤❤❤wowew 580 nte violet colpur.... mustard yellow sari okke enthi bangiyanu kanan❤️❤️❤️❤️❤️orupad ishttapettu

  • @Mayadevitb
    @Mayadevitb 7 месяцев назад +2

    Waiting for new collections

  • @zeenathali3900
    @zeenathali3900 7 месяцев назад +1

    പ്രകാശ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാ സാരികളും അടിപൊളി ഒരു പാട്ഇഷ്ടായി ഇന്നത്തെ വീഡിയോ❤❤❤❤

  • @roshnanarayan8986
    @roshnanarayan8986 7 месяцев назад +5

    ശരിയാണ് ഇൻഡിഗോ സാരി ഇവിടുന്ന് ഞാൻ വാങ്ങിച്ചിരുന്നു കൈയിൽ കിട്ടിയപ്പൊ പൈസ പോയിന്ന വിചാരിച്ചെ ഇതെന്ത ഇങ്ങനെന്ന് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു , പക്ഷെ ഉപയോഗിച്ചപ്പോൾ ഒന്നും പറയാനില്ല സൂപ്പർ ആണ്

  • @lailalail8105
    @lailalail8105 7 месяцев назад +1

    എപ്പോ യു അടിപൊളി ഇറക്കാൻ പ്രകശൻ കഴി ഞൂ ഉള്ളു ആരും അടിപൊളി 👌🏻👌🏻👌🏻👌🏻

  • @krishnamehar8084
    @krishnamehar8084 7 месяцев назад +1

    സൂപ്പർ സാരീസ്. ഡിജിറ്റൽ പ്രിന്റ് സാരി ഒരു രെക്ഷയും ഇല്ല അത്രക്ക് ഇഷ്ട്ട പെട്ടു. ഒരു സാരി ഇന്നലെ കിട്ടിയിട്ടേ ഉള്ളൂ.പ്രകാശേ വോയ്‌സ് റെസ്റ്റ് വേണം അല്ലേൽ അഡ്മിറ്റ്‌ ആകേണ്ടിവരും.

  • @vini1012
    @vini1012 7 месяцев назад +2

    ഈ സാരി 2 എണ്ണംഞാൻ വാങ്ങിയിട്ടുണ്ട്. അടിപൊളി❤❤

  • @sumathomas9739
    @sumathomas9739 7 месяцев назад +1

    Happy to see a full video again with beautiful saris again 😊

  • @sasikala700
    @sasikala700 7 месяцев назад +2

    പ്രകാശേ നമ്മുടെ രാമചന്ദ്രയുടെ സാരി കളക്ഷൻസ് കണ്ട് മനസ്സ് നിറഞ്ഞു കേട്ടോ. കളർ കോമ്പിനേഷൻ സൂപ്പർ. ഈ വിലക്കുറവിൽ ഇത്രയും നല്ല സാരികൾ കൊണ്ടുവന്നതിന് ഒരുപാട് സന്തോഷം. 🥰🥰🥰🥰🥰👌👌👌👌👌

    • @sreelathav2739
      @sreelathav2739 7 месяцев назад

      കളക്ഷൻ കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടി 💃💃💃💃

  • @jayasreenandakumar9607
    @jayasreenandakumar9607 7 месяцев назад +1

    Super 👍

  • @komalavallyc1404
    @komalavallyc1404 7 месяцев назад +1

    ഓരോ സാരിയും അടിപൊളി വർണിക്കാൻ വാക്കുകളില്ല super

  • @user-ik6hp1pi1z
    @user-ik6hp1pi1z 7 месяцев назад +1

    Super collections

  • @user-dx1hx9hk4r
    @user-dx1hx9hk4r 7 месяцев назад +1

    Super collections👍

  • @JasiSidharthan-tf6sf
    @JasiSidharthan-tf6sf 7 месяцев назад +1

    അടിപൊളിസാരി

  • @sinifrancis671
    @sinifrancis671 7 месяцев назад +3

    super sarees adipoli

  • @savithrikrishnan3829
    @savithrikrishnan3829 7 месяцев назад

    പ്രകാശേട്ടാ സാരി കണ്ടിട്ട് ഒരു രക്ഷയുമില്ല. എല്ലാം വാഞ്ിക്കാന് തോന്നുന്നു .എവിടെയും കാണാത്ത selection😍😍👍

  • @ushasnair5292
    @ushasnair5292 7 месяцев назад +1

    Black n lndigo jn vangichirunu super aanu

  • @user-ym5gg3ph5f
    @user-ym5gg3ph5f 7 месяцев назад +1

    👌👌

  • @anithapradeeppradeep4713
    @anithapradeeppradeep4713 7 месяцев назад +1

    Super colours, super combinations
    440ന്റെ സാരീ ഞാനും വാങ്ങി. Super❤❤❤

  • @suharatk2328
    @suharatk2328 7 месяцев назад +1

    കണ്ണ് മഞ്ഞയ്ക്കുന്ന കളറുകൾ സൂപ്പർ സാരികൾ എല്ലാം ഒന്നിനൊന്ന് മെച്ചം

  • @regisunny32
    @regisunny32 7 месяцев назад +1

    Super collections....wow!!!!!

  • @bindujagopi5851
    @bindujagopi5851 7 месяцев назад +1

    പുതിയ വർണ്ണ വിസ്മയത്തിനായി കാത്തിരിക്കുന്നു ❤❤

  • @akashkrishna1393
    @akashkrishna1393 7 месяцев назад +1

    Best colours

  • @gourikrishna4908
    @gourikrishna4908 7 месяцев назад +1

    ❤ prakaseetaaa super saree ❤

  • @sabithabadharudheen7804
    @sabithabadharudheen7804 7 месяцев назад +1

    Njangel innela vannirunu
    19 sarry vangy super collections

  • @majibenny7799
    @majibenny7799 7 месяцев назад +1

    Super saree collections 👍

  • @preethan2419
    @preethan2419 7 месяцев назад +2

    Super super ❤❤❤

  • @jancytomy3909
    @jancytomy3909 7 месяцев назад +1

    Njan Kure sarees eduthitund ellam adipoli anu...❤

  • @ushavk6842
    @ushavk6842 7 месяцев назад +1

    ഞാനും സാരീ വാങ്ങി സൂപ്പർ സാരിയാ

  • @deepikaa3445
    @deepikaa3445 7 месяцев назад +2

    ഒർജിനൽ ടസർസിൽക്ക് സാരി cut work ചെയ്തത് മുന്നേ കൊണ്ട് വന്നിരുന്നു അതൊന്ന് restock ചെയ്യോ pink colur

  • @beenaraju8065
    @beenaraju8065 7 месяцев назад +1

    Printed sarees super ❤️❤️❤️❤️

  • @mahalakshmivijayakumar8083
    @mahalakshmivijayakumar8083 7 месяцев назад +1

    Super colour combination.ghanum 4 n.vanghi.

  • @user-mv4iy6pn3w
    @user-mv4iy6pn3w 3 месяца назад

    Very good collection and fantastic

  • @user-hu8cm2qv2s
    @user-hu8cm2qv2s 7 месяцев назад +3

    super sarikal kanan waiting,waiting

  • @jijuchacko1890
    @jijuchacko1890 7 месяцев назад +1

    അതിമേനാഹരം എല്ലാം നന്നായിട്ടുണ്ട് ❤

  • @nishamolkv25
    @nishamolkv25 7 месяцев назад +2

    സൂപ്പർ സൂപ്പർ കളക്ഷൻ

  • @reenasuresh4148
    @reenasuresh4148 7 месяцев назад +1

    എല്ലാം, supet❤❤

  • @lailajaleel9791
    @lailajaleel9791 7 месяцев назад +1

    Prakashetta.veedio.fullum kandu .ellam.super.sarekal.njanvarum.eevilakke.evideyum.kittilla.thondayile karakarappu.maaraan.kurumulaku.edakidaku4ennam chavachirakiyal.maarum

  • @leonardogodoy420
    @leonardogodoy420 7 месяцев назад +2

    👌✌💪👏📽📺💻

  • @drpksreelatha3664
    @drpksreelatha3664 7 месяцев назад +1

    ഫ്ലോറൽ പ്രിൻ്റ് വളരെ ഇഷ്ടപ്പെട്ടു. അസുഖം മാറുന്നതുവരെ ഒരു mask വച്ചോളൂ. എപ്പോഴും ആരോഗ്യത്തോടെ ഇരുന്നാലല്ലേ വർണ്ണങ്ങൾ വാരിവിതറാൻ കഴിയുള്ളൂ❤

  • @radharamankutty1847
    @radharamankutty1847 7 месяцев назад +1

    നല്ല ഭംഗി ഉള്ള സാരികൾ 👍

  • @krishnanair1053
    @krishnanair1053 7 месяцев назад +1

    Ammo..... Kalakkan sarikal.

  • @latha4132
    @latha4132 7 месяцев назад +1

    എല്ലാം അടിപൊളി സാരികൾ

  • @preejababuraj9775
    @preejababuraj9775 7 месяцев назад +1

    സൂപ്പർ സൂപ്പർ സൂപ്പർ കളക്ഷൻസ്❤❤❤❤❤❤❤❤❤

  • @tharams6778
    @tharams6778 7 месяцев назад +2

    Njanum

  • @Mini-ul9ug
    @Mini-ul9ug 7 месяцев назад +2

    Super ❤❤❤

  • @leelamanipillai7728
    @leelamanipillai7728 7 месяцев назад +1

    Adipoli sarees

  • @lekhakishor5298
    @lekhakishor5298 7 месяцев назад +1

    ഓരോ സാരിയും ഒന്നിന് ഒന്ന് സൂപ്പർ ❤❤❤

  • @ganga771
    @ganga771 7 месяцев назад +2

    Waiting

  • @geethac.s2871
    @geethac.s2871 7 месяцев назад +1

    വളരെ നല്ല സാരികൾ👌

  • @hajaranazar1724
    @hajaranazar1724 7 месяцев назад +2

    കൊള്ളാം🥰 അടിപൊളി ഞാൻ ആദ്യമായി കാണുന്നു ഈ ചാനൽ👍👍👌🏻👌🏻👌🏻🥰🥰🥰🥰🥰
    ഇതെവിടെയാ സ്ഥലം

  • @lailavimal3160
    @lailavimal3160 22 дня назад

    Flora digital print super

  • @user-vt3jg6rq1x
    @user-vt3jg6rq1x 7 месяцев назад +2

    Waiting Waiting Waiting ❤❤❤❤❤

  • @anjanam4669
    @anjanam4669 7 месяцев назад +1

    Supero super

  • @prakashv7992
    @prakashv7992 7 месяцев назад +1

    Sukhamillathirunnittum ithrayum manoharamaya saarikal kanichu thannathinu thanks. Ethrayum pettennu sukhamaavatte

  • @anitakottoor4007
    @anitakottoor4007 7 месяцев назад +1

    Brother 5k to10k ഉള്ള സിൽക്ക് sari vedio chaiyumo

  • @minimol1100
    @minimol1100 7 месяцев назад +2

    സൂപ്പർസാരി നല്ല കളർ അടിപൊളി സാരികൾ😂❤🎉

  • @AnithaC-hw7xl
    @AnithaC-hw7xl 7 месяцев назад +1

    Super colour combination 😂😂

  • @anilakumari7767
    @anilakumari7767 7 месяцев назад +1

    Ente ponno thrissur pooram👌👌👌👌👌👍👍.

  • @lakshmiprabhar2340
    @lakshmiprabhar2340 7 месяцев назад +2

    1125 രൂപയ്ക്കുള്ള സാരികൾ പ്രത്യകഭംഗിയുണ്ട് . ഇത്രയും വിലക്കുറവിൽ സാരികൾ വേറെ എവിടെയും കിട്ടില്ല. സൂപ്പർ കളക്ഷൻ ❤❤❤❤❤

  • @deepakkarekunnath590
    @deepakkarekunnath590 7 месяцев назад +1

    Super super

  • @thankamanivijayan9476
    @thankamanivijayan9476 7 месяцев назад +1

    ലാസ്ററ് കാണിച്ച സാരികൾ സൂപ്പർ.

  • @parimalavenugopal2110
    @parimalavenugopal2110 5 месяцев назад

    Ellam super designs👍👍👍

  • @HaseenaMajeed-dc7jr
    @HaseenaMajeed-dc7jr 7 месяцев назад +2

    Adi polisarekal

  • @usharamachandran5401
    @usharamachandran5401 7 месяцев назад +1

    Ramachandrasuper❤

  • @sunithavalsan497
    @sunithavalsan497 7 месяцев назад +1

    Super collections ❤️❤️

  • @mercy.joseph5840
    @mercy.joseph5840 7 месяцев назад +1

    Adipoli , super.

  • @sreenishasreedharan2000
    @sreenishasreedharan2000 7 месяцев назад +1

    Super❤️❤️❤️ duper saree collections❤️❤️❤️❤️

  • @deepikap7871
    @deepikap7871 7 месяцев назад +1

    എല്ലാം നന്നായിട്ടുണ്ട്.❤

  • @user-ye8qz4hb2u
    @user-ye8qz4hb2u 7 месяцев назад +1

    EllaSareesum.Supper❤

  • @bijikb9361
    @bijikb9361 7 месяцев назад

    Jan aduthu 2 saree tasser and vichitra silk super, delivery vary fast
    Thanku chatttaa❤

  • @sharidileep141
    @sharidileep141 7 месяцев назад +1

    Mustard and blue മേടിച്ചു

  • @ambikasuresh3140
    @ambikasuresh3140 6 месяцев назад

    Ella videos kanarund.sarikal ellam super.oru divasam purchase nu Ramachandrayil varunnund.ellam super

  • @nimminirmala8012
    @nimminirmala8012 7 месяцев назад +1

    Chettinad cotton dance uniform aayi upayogikkan aanu.. Kuranja rate undakumo?

  • @hansasabu3491
    @hansasabu3491 7 месяцев назад

    Super sarees

  • @gcoommen
    @gcoommen 7 месяцев назад +1

    Can you make some kubera putt saree

  • @surabhinarayanankutty7192
    @surabhinarayanankutty7192 7 месяцев назад +1

    നല്ല വില കുറവിൽ സൂപ്പർ സാരികൾ

  • @bindum8220
    @bindum8220 7 месяцев назад

    Njan order cheytha saree kitti nalla quality yum nalla packing ...Thank you ❤

  • @omanakunjuimon4771
    @omanakunjuimon4771 7 месяцев назад +1

    പ്രകാശ് ഞാൻ നാട്ടിൽ ആയിരുന്നേൽ അദി കാണിച്ച സരി 2മു.എടുതനെയു

  • @rajani3949
    @rajani3949 7 месяцев назад

    Adipoli saree kannum manasum kulirthu orennam vaangikkanam

  • @chandrikaraju7031
    @chandrikaraju7031 7 месяцев назад

    ❤❤നല്ല അടിപൊളി സാരികൾ tasaril പിങ്ക് സാരീ സൂപ്പർ വിലയിൽ അല്ല സാരീ uday ഗുണ മാണ് നോക്കേണ്ടത് എല്ലാ sareekaluum ഒന്നിനൊന്നു മെച്ചം ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @bindhuravi569
    @bindhuravi569 7 месяцев назад +1

    Super.

  • @user-mk4vu4tf1i
    @user-mk4vu4tf1i 6 дней назад +1

    ❤❤❤❤❤❤❤Usha pillai❤❤❤❤❤❤❤❤

  • @user-hh7ps2ql6l
    @user-hh7ps2ql6l 7 месяцев назад +1

    Good