ഹബീബിന്റെ അവസാനത്തെ പ്രഭാഷണം | Malayalam Islamic Speech By Simsarul Haq Hudavi

Поделиться
HTML-код
  • Опубликовано: 2 дек 2019
  • അസ്സലാമു അലൈക്കും..
    ( ചാനൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...goo.gl/f3bnav വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക.. )
    കഴിയുന്നതും അവരുടെ നല്ല ജീവിതം മാർഗം നമ്മുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കു അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ...
    കേരളത്തിലെ പ്രമുഖ മത പണ്ഡിതന്മാരുടെ മതപ്രഭാഷണങ്ങൾ, ഖുർആൻ ക്ലാസ് തൽസമയവും അല്ലാതെയും നിങ്ങള്ക്ക് ലഭിക്കുവാൻ
    നമ്മുടെ ഷെയർ മറ്റുള്ളവർക്ക് ഉപകാരമാണെങ്കിൽ.... Share Please.....

Комментарии • 178

  • @mohammedalinavasnavas8807
    @mohammedalinavasnavas8807 4 года назад +2

    പടച്ച റബ്ബേ ഉസ്താദ് ഇതു പറയുബോൾ ശരിക്കും മുത്തു നബിയുടെ അടുത്ത് നിന്ന് കാണുന്ന പോലെ.. അല്ലാഹുവേ ഞങ്ങളെ നീ നേർമാർഗത്തിൽ ആക്കിയവരുടെ കൂട്ടത്തിൽ ഉൾപെടുത്തണം അള്ളാഹു. ഞങ്ങളുടെ ഉസ്താദിനെ കാത്തു രക്ഷിക്കണേ അള്ളാഹു

  • @AKGAMING-nq3pp
    @AKGAMING-nq3pp 4 года назад +1

    ഉസ്താദിനും കുടുംബ്ബത്തിനും ആരോഗ്യവും ആയുസ്സും ഖൈറും ഏറ്റമേറ്റം ബർകതും ഉണ്ടണ്ടാവട്ടെ. ഈ ലോകത്തും പരലോകത്തും അല്ലാഹുവും പ്രവാചകരും കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ടതും സംബ്ബത് ആയിട്ടുള്ളതും എന്റെ ഉമ്മയാണ്. എന്റെ ഉമ്മാക്ക് വേണ്ട്ടി ഉസ്താദ് ദുആ ചെയ്യണേ. ചെറുപ്പകാലത് ഉപ്പ മരിച്ചുപോയി. കഷ്ട്ടപെട്ടു ഞങ്ങളെ വളർത്തി. ദീനിയായി പഠിപ്പിച്ചു. ഉസ്താദെ ഉമ്മാക്ക് venddy പ്രാർത്ഥിക്കണേ, 🤲😊🤲

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    കേട്ടിട്ടുള്ളതാണ്. വീണ്ടും വീണ്ടും
    കേൾക്കാനും കാണാനും തോന്നുന്ന വീഡിയോ. കരയാതെ
    കാണാൻ കഴിയുകയില്ല.
    മുത്തു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം യുടെ വഫാത്
    ഹബീബിന്റെ അവസാനത്തെ
    സംസാരവും നല്ല വീഡിയോ ആണ്. അള്ളാഹു കാക്കട്ടെ ആമീൻ.

  • @khadeejaramla8362
    @khadeejaramla8362 4 года назад +7

    കണ്ണ് നിറഞ്ഞു kaviyunnu
    Alhamdulilla
    Ameen

  • @sanuvava4069
    @sanuvava4069 4 года назад +24

    എത്ര കേട്ടാലു മതിവരാത്ത പ്രസഗം

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    അല്ലാഹുവേ അഞ്ചു നേരം നിസ്കരിച്ചു ഈമാനോട്കൂടെ shahadath കലിമ ചൊല്ലി മരിക്കാൻ അള്ളഹുവേ നീ തൗഫീഖ് ചെയ്യണേ അല്ലാഹുവേ ഒരിക്കലും നിസ്കരിക്കാതിരിക്കാനുള്ള ഒരു തടസവും നീ ഞങ്ങള്ക്ക് വെക്കല്ലേ റബ്ബേ അല്ലാഹുവേ നീ അല്ലാതെ ആരുമില്ല റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    ഉസ്താദിനും കുടുംബത്തിനും എല്ലാ നന്മകളും ചൊരിയുമാറാകട്ടെ ആഫിയതുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ എനിക്ക് വേണ്ടി ആഫിയത്തിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ ആമീൻ.

  • @4ktechy1
    @4ktechy1 4 года назад +21

    ഇതൊക്കെ കേൾക്കുമ്പോൾ തെറ്റുകൾ ചെയ്യാതെ ജീവിക്കണം എന്ന് തോന്നും പക്ഷെ വീണ്ടും തെറ്റിലേക്ക്‌ നടക്കുന്നു അല്ലാഹുവേ ഞങ്ങളുടെ ഖൽബ് ശുദ്ധിയാക്കണെ

  • @jasimashraf1236
    @jasimashraf1236 4 года назад +37

    അൽഹംദുലില്ലാഹ് ഉസ്താദിനു ദീർകായുസു നൽകട്ടെ....

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ വഫാത് കെട്ടിട്ടുള്ളതുപോലെ തന്നെ എത്ര കേട്ടാലും അധികമാവില്ല എനിക്ക് ഒരുപാട് ഇഷ്ടമുള്ള വീഡിയോ ആണു ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാം കേട്ടിട്ടുള്ളത് തന്നെ റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @feminasubair1821
    @feminasubair1821 4 года назад +7

    Swellallahu ala muhammed swellallahu alaihivasallam...♥️♥️

  • @fathimajalal519
    @fathimajalal519 4 года назад +64

    പകരം വെക്കാൻ കഴിയാത്ത വെക്തി ത്വം അൽഹംദുലില്ലാഹ്

  • @shifil8054
    @shifil8054 4 года назад +13

    Masha Allah💗💗

  • @shabanac
    @shabanac 4 года назад +1

    La ilaha illallahu Muhammad Rasoolullah🤩🤩😘😘😘😘🤲

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    അല്ലാഹുവേ കുറെ ചെറുപ്പക്കാർ ഈ പ്രഭാഷണം കേട്ടെങ്കിൽ എന്ന് ആശിച്ചുപോകുകയാണ് റബ്ബേ എന്തെല്ലാം nalla nalla ഉപദേശങ്ങളാണ് റബ്ബേ ഇതിൽ കുറെ കാര്യങ്ങൾ ഞാൻ കേട്ടിട്ടുള്ളത് തന്നെ ഇത് കേട്ടില്ലെങ്കിൽ നഷ്ടമാണ് റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    ഇതിൽ പറയുന്നതെല്ലാം വളരെ സുപരിചിതമാണ് പക്ഷേ കേൾക്കാൻ ഇഷ്ടമാണ് ഒരുപാട് വിവരങ്ങൾ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മാതൃക എല്ലാപേർക്കും ഉണ്ടാകുമാറാകട്ടെ അല്ലാഹുവേ കാക്കണേ ആമീൻ.

  • @swalih6421
    @swalih6421 4 года назад +5

    Allahu akbar

  • @nimishar224
    @nimishar224 4 года назад +12

    Allahu satyam

  • @iyyappaniyyappan7777
    @iyyappaniyyappan7777 4 года назад +16

    Alhamthulillah alhamthulillah alhamthulillah alhamthulillah

  • @nihalking5107
    @nihalking5107 4 года назад +16

    Alhamdulillah

  • @kamarunnisatk7710
    @kamarunnisatk7710 4 года назад +31

    ustadin allahu afiyayhodulla deergauuss tharatte.aameen yaa rabbal aalameen

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    നല്ല വീഡിയോ നല്ല നല്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു ചിലത് കേട്ടിട്ടുള്ളത് തന്നെ എന്നാലും പുതുമയുള്ള വീഡിയോ ഉസ്താദിനെ കാക്കണേ അല്ലാഹുവേ റബ്ബേ ഞങ്ങളെയും കാക്കണേ ആമീൻ.

  • @safidham8849
    @safidham8849 4 года назад +8

    Mashaallaha

  • @ramlakc2364
    @ramlakc2364 4 года назад +31

    കണ്ണ് നിറഞ്ഞു പോകുന്നു

  • @naseebavattapparambil8772
    @naseebavattapparambil8772 4 года назад +21

    അൽഹംദുലില്ലാഹ്

  • @askaratm537
    @askaratm537 4 года назад +10

    😢😢😢😢😭😭😭الله أكبر الله أكبرالله أكبر

  • @sulfathsiraj4318
    @sulfathsiraj4318 4 года назад +4

    Hubbu Rasool❤😘💕🥰💯

  • @ramseenaramsi9778
    @ramseenaramsi9778 4 года назад +5

    Masha Allah...

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад

    Alhamdullillah.. Allah.. Sweegarikkane.. Irulogam.. Vijayippikkane

  • @mohammedjunaid7143
    @mohammedjunaid7143 4 года назад +5

    Masha Allah

  • @farooqkp3954
    @farooqkp3954 4 года назад +13

    Allhah Aafeeyathulla deergayus nalkattey

  • @shamnadtaj2424
    @shamnadtaj2424 4 года назад +6

    Masha allah

  • @pammapamma1759
    @pammapamma1759 4 года назад +10

    Mashallah

  • @musthafac3319
    @musthafac3319 4 года назад +7

    Ya nabi salaam alaikum

  • @naseerb3994
    @naseerb3994 4 года назад +17

    അൽഹംദുലില്ലാ

  • @mohammedjunaid7143
    @mohammedjunaid7143 4 года назад +5

    Super super speech

  • @ismailtirur3660
    @ismailtirur3660 4 года назад +2

    God

  • @shahbazch5822
    @shahbazch5822 4 года назад +2

    Ameen ya rabbal alameen

  • @_mfza_1737
    @_mfza_1737 3 года назад

    Masha Allah ustththinthe Duaakelil enneyum kudumbattheyum ulpedothane 🤲😍 ustthadin aaffiyatthod koodiya deerhayussundavette 🤲🤲

  • @bismifashion1876
    @bismifashion1876 4 года назад +9

    Alhmdulillah❤

  • @vaheethakamarudheen2117
    @vaheethakamarudheen2117 4 года назад +9

    Subhanallah al hamdu lillah allahu akbar usthadin allahu deergayuss nalki anugrahikkatte

  • @saleemshafwan4612
    @saleemshafwan4612 4 года назад +12

    YAa Allaha kathukollnee 🤲

  • @msdlovers3894
    @msdlovers3894 4 года назад +8

    Alhamdllilah

  • @chammuchechu1709
    @chammuchechu1709 4 года назад +3

    usthadin afiyathodeyulla deergayuss nalgene allaah😢

  • @unitedagenciesutd744
    @unitedagenciesutd744 4 года назад +7

    Super🌹

  • @thasnih7627
    @thasnih7627 4 года назад +7

    Alhamdhulillah. Ya Allah eemanod koodi njangale marippikane

  • @musthafacholakkalmusthafac5978
    @musthafacholakkalmusthafac5978 4 года назад +6

    Alhamdhulillah

  • @husnasp5853
    @husnasp5853 4 года назад +6

    Ameen yaa allahaa alhamdulillah

  • @sathsab9931
    @sathsab9931 4 года назад +12

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..

  • @aneezmuhammadhaneefa932
    @aneezmuhammadhaneefa932 4 года назад +6

    Alhamdulilla

  • @shahbazch5822
    @shahbazch5822 4 года назад +1

    Usthadinum Kudumbathinum Allahu ayussum aarogyavum nalkumarakatte

  • @___rc___dx___valiyancod8487
    @___rc___dx___valiyancod8487 4 года назад +4

    Maasha allah😍😍

  • @abeeabee797
    @abeeabee797 4 года назад +1

    Alhamdulillah Allahuakber

  • @sakeenasulaiman6185
    @sakeenasulaiman6185 4 года назад +6

    Subhanallah

  • @rashasworld8642
    @rashasworld8642 4 года назад +4

    Alhamdulilaa

  • @myworldistech2125
    @myworldistech2125 4 года назад +2

    Ameen

  • @Irshadkuniya
    @Irshadkuniya 4 года назад

    جزاكم الله خيرا ....

  • @shifafathima1181
    @shifafathima1181 4 года назад +3

    Alhadulila

  • @speech3050
    @speech3050 4 года назад +5

    ماشالله

  • @sirajsaleenasaleena9775
    @sirajsaleenasaleena9775 4 года назад +3

    Alhamdurilla

  • @hameedhameed8362
    @hameedhameed8362 4 года назад +1

    Swallallaahu ala muhammed.swallallaahu alaihi vasallam.,👌👌

  • @rahimmottammal8411
    @rahimmottammal8411 4 года назад

    Masha allah Great speech .

  • @04rufaida54
    @04rufaida54 4 года назад +3

    Very good

  • @moltyfayis8310
    @moltyfayis8310 4 года назад

    ماشاءاللہ

  • @mubeenant1473
    @mubeenant1473 3 месяца назад

    Jajakallahghair

  • @abdulsalamv.c538
    @abdulsalamv.c538 4 года назад +1

    Grand speach Masha allah

  • @zakariyak3868
    @zakariyak3868 4 года назад +2

    Alhamdunillhhh..

  • @saeedkunnath1392
    @saeedkunnath1392 4 года назад

    മാഷാ അള്ളാഹ് Sooperspeach

  • @abdullaabu2437
    @abdullaabu2437 4 года назад

    Masha allah♥️

  • @sajnasany847
    @sajnasany847 4 года назад

    Masha Allah.

  • @nisajamshi2886
    @nisajamshi2886 4 года назад

    Allahumma swalli ala sayyidina muhammadin va ala alihi va sahbihi va Sallam

  • @ashrafkbdeverkovilkb4565
    @ashrafkbdeverkovilkb4565 4 года назад +10

    ആമീൻ

  • @moidumala6028
    @moidumala6028 4 года назад +2

    Alhamdulillah.... ❤️. Allahu usthathin dheerkayussum aafiyathum nalkatte 🤲🤲🤲

  • @yusufpk7385
    @yusufpk7385 4 года назад +1

    allahu kakkatte Aameen

  • @najiyamk7474
    @najiyamk7474 4 года назад +3

    Usthade ynik asugham ind (ful bodyi fibratian Pinna kadachilum veydanyum)kure medicin.aduthu.oru kuravumilla.njan.ynthanu.chiydathu.usthade.ynik reply.taranam.sughamaavan oru dikar paranju.taranam.cheriya makaal ind.plz usthade.reply.tharanam.plzzzz

  • @hamduhamdan5204
    @hamduhamdan5204 4 года назад +1

    Mashaalla.ustadduacheyanam makkalswaliheengalayivaranum alimeengalavanum

  • @shahanasshahu9902
    @shahanasshahu9902 4 года назад

    അൽഹംദുലില്ലാഹ് ❤

  • @pathuzworld4684
    @pathuzworld4684 4 года назад +1

    Ya rasoolullhaaa😢😢😢😢

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    Nalla വീഡിയോ ഒരുപാട് അറിവുകൾ നാലായിരം hathmul ഖുർആൻ അല്ലാഹുവേ നമ്മെകൊണ്ട് പറ്റുമോ നാലായിരം പോയിട്ട് നാനൂറു hathmul ഖുർആൻ ഓതിയെങ്കിൽ എന്ന് വിചാരിക്കുകയാണ് ഇപ്പോൾ എത്രയായി എന്ന് ഒരുപിടിയുമില്ല ഓതും അപ്പോൾ തന്നെ ദുആ ചെയ്യും റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @tasnitasnikorom7776
    @tasnitasnikorom7776 4 года назад

    Maashaallaah

  • @jaseelaup418
    @jaseelaup418 3 года назад

    Orupaad oro prabhaashanavum kelkkan orupaad istaaan allah afiyathumdheerkhayussum nnalkatte

  • @hameedhameed1541
    @hameedhameed1541 4 года назад

    Subhanallhaaaaaaaaaaaaaaa

  • @rafiqs70
    @rafiqs70 4 года назад +4

    swallallaahu alaamuhammad swallallaahu alaihi vasallim

  • @mallumj1892
    @mallumj1892 4 года назад +1

    Alhadulilalh

  • @salmaek2962
    @salmaek2962 4 года назад +1

    Sallallahu alamuhammad sallallahu alihivasallam

  • @mafuzmappu2696
    @mafuzmappu2696 4 года назад

    Al hamdulillah

  • @sweetbake8105
    @sweetbake8105 4 года назад

    Asthahfirulla
    Alhmdulillh....

  • @chammuchechu1709
    @chammuchechu1709 4 года назад

    Usthade ningale duaayil enneyumulpeduthanee

  • @jafarpk2640
    @jafarpk2640 4 года назад +1

    Good

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 4 года назад +27

    Umar Raliyallahu anhuvinod Habeeb poyi ennu parannapol ende hrudayam oru nimisham ninnu poyi potti karannupoyi

  • @muhammednoufal7946
    @muhammednoufal7946 4 года назад

    Masahaalha

  • @ANAS-rh6zs
    @ANAS-rh6zs 4 года назад +1

    سبحان الله😢😢

  • @yahyabhai8920
    @yahyabhai8920 4 года назад

    Duayil എല്ലാവരും എന്നെയും എന്റെ kudubathineyum ഉൾ peduthane

  • @afsalprobelle4031
    @afsalprobelle4031 4 года назад +13

    Usthathinte rasoolinte vaphath enna bhaagam mattoru Audio kaettirunnu. kelkumbo kelkumbo karanju povum. Eeeman koodum. Allahu usthadinu deerghayussu nalkumarakatte. Ameen.

  • @fathisfathi
    @fathisfathi 4 года назад

    Alhamdulillah..
    Ads കിട്ടില്ലേ.. Speech ന്

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    പല നാൾ കള്ളൻ ഒരുനാൾ പെടും അല്ലാഹു വിട്ടില്ല റബ്ബിനെ ഓർത്താൽ ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിക്കാൻ തോന്നുമോ ഒരുപാട് തിന്മ ചെയ്ത് നടന്നുകാണും അതിനാൽ തിന്മയാൽ തന്നെ അല്ലാഹു മരിപ്പിക്കും അതാണ് കാരുണ്യവാനായ അല്ലാഹു ഇനിയുള്ളവർ മനസിലാക്കുക റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @kareem.v2606
    @kareem.v2606 4 года назад +6

    Alhamdulilah Alhamdulilah Alhamdulilah

    • @safiyamm1258
      @safiyamm1258 4 года назад

      Kareem .v can ബി,,,
      നന്ദി റംല,,, ം

  • @thankfulbeliever990
    @thankfulbeliever990 4 года назад +5

    *Masha Allah* 💕💚

  • @fun4you845
    @fun4you845 4 года назад +5

    Super speech

    • @saidmuhammad929
      @saidmuhammad929 4 года назад +1

      Padachavane EeamoulVl.kk Deer gayasukadukkalreAllah

  • @nusrathcm6786
    @nusrathcm6786 4 года назад

    സുബ്ഹാനല്ലാഹ് കരഞ്ഞു പൊയി