കടലാസിൽ എഴുതിയത് സെക്കന്റിനകം ടൈപ്പ് ചെയ്തത് ആക്കാം HOW TO USE GOOGLE LENS IN MALAYALAM

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 183

  • @salmanukp8019
    @salmanukp8019 4 года назад +16

    ഉപകാരപ്രദമാണ്. ആദ്യം പറഞ്ഞത് google image to text ലും മറ്റും പരിചയിച്ചതാണ്. എന്നാൽ ഏറ്റവുമവസാനം പറഞ്ഞത് പണ്ട് മനസ്സിൽ കരുതിയിരുന്നതാണ്; ഒരു വസ്തുവിന്റെ image നൽകിയാൽ അതെന്താണെന്ന് അറിയില്ല. ഔഷധച്ചെടികൾ ,പക്ഷികൾ, വിവിധ സ്തുക്കൾ, സ്ഥലങ്ങൾ - വളരെ പ്രയോജനമുണ്ട്.ഏറെ സന്തോഷം ബ്രോ.

    • @SakalakalaVlogs
      @SakalakalaVlogs  4 года назад

      താങ്ക്സ്

    • @salmanukp8019
      @salmanukp8019 4 года назад +1

      അതെന്താണന്ന് അറിയുക എന്ന് തിരുത്തണേ

  • @salimpm8763
    @salimpm8763 4 года назад +1

    തീർച്ചയായും ഉപകാരപ്രഥമായ വീഡിയോ....
    ഇനിയും പുത്തനറിവുകൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു 🤝🤝👍👍

  • @user-kx2lk5cn7h
    @user-kx2lk5cn7h 4 года назад +3

    ഗൂഗിൾ ലെൻസിന്റെ സംഭവങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ പരിചയപ്പെടുത്തിയ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ🎉🎊

  • @oorupoikabk3155
    @oorupoikabk3155 4 года назад +1

    നമ്മുടെ ഫോണിൽ ഇത് ഉണ്ടായിരുന്നു ... ഈ അറിവ് നൽകിയതിന് വളരെ നന്ദി.....

  • @lizyalex6928
    @lizyalex6928 4 года назад +1

    വളരെ നല്ല അറിവാണ്. ഇങ്ങനെ ഉണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു
    എന്നാൽ പ്രധാന പ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ഫുൾ volume ഇട്ടാലും അധികം കേൾക്കുന്നില്ല മാത്രമല്ലclear ആകുന്നുമില്ല. Sound കൂട്ടി സാവകാശം ഏതു ബട്ടൺ ക്ലിക്ക് ചെയ്യണം എന്ന് വ്യക്തമായി കാണിക്കാൻ ശ്രദ്ധിക്കുമല്ലോ. എല്ലാവർ ക്കും മനസ്സിലാക്കാൻ അതല്ലേ നല്ലത് Thanks alot

    • @SakalakalaVlogs
      @SakalakalaVlogs  4 года назад

      ടൈം ലാഗ് ചെയ്യരുത് എന്ന ഉദ്ദേശ്യമാണ് അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്... അടുത്തത് ചെയ്യുമ്പോൾ ശ്രദ്ധിക്കാം.... ശേഷം ചെയ്ത വീഡിയോ അങ്ങനെയാണ്... ഒന്ന് നോക്കിയാൽ മനസിലാവും

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 года назад +3

    വളരെ നല്ല അറിവ്.... 💯✅️👍 💐🙏💓💖♥️💝💞🥰😍

  • @habeebaah9497
    @habeebaah9497 2 года назад +1

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി!

  • @PREMKUMAR-lm2nz
    @PREMKUMAR-lm2nz 4 года назад +1

    വളരെ നല്ല ഒരു അറിവു കിട്ടി. ഇനിയും ഇതു പോലുള്ളവ Post ചെയ്യുക

  • @yusafvalayathpattambi5754
    @yusafvalayathpattambi5754 4 года назад +2

    വളരെ ഉപകാരപ്രദമായ ഈ അറിവ് നൽകിയതിന് നന്ദി

  • @abhilashnalukandathil6934
    @abhilashnalukandathil6934 4 года назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ; വളരെ നന്ദിയുണ്ടു് സോദരാ, മനോഹരമായി വീഡിയോ ചെയ്തിട്ടുണ്ടു്!

  • @anasvarkala2980
    @anasvarkala2980 4 года назад +1

    ഉപകാരപ്രദമായ വീഡിയോ

  • @mujeebmanjalamkuzhi7371
    @mujeebmanjalamkuzhi7371 4 года назад +2

    അടിപൊളി ഇൻഫർമേഷൻ..👍👍👍👌👌

  • @shafi_q7
    @shafi_q7 4 года назад +2

    Very useful video..
    Thanks for sharing Brother🙏

  • @captinmadavil2808
    @captinmadavil2808 4 года назад +2

    Wow!!! Thank you, it was very helpful and useful piece of information.🙏

  • @sonygeorge8818
    @sonygeorge8818 4 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ബ്രോ

  • @k.sreekumarawarrier5790
    @k.sreekumarawarrier5790 4 года назад +1

    Very useful video. Thanks Mr. Noushad.

  • @rhythmofkings450
    @rhythmofkings450 4 года назад +3

    സംഭവം പൊളിച്ചു .ബ്രോ🌹❤👍

  • @mujibmohammed7963
    @mujibmohammed7963 4 года назад +1

    പുതിയ ഒരു അറിവ് തന്ന നിങ്ങൾക്ക് നന്ദി

  • @sivanc.k.4950
    @sivanc.k.4950 4 года назад +1

    Thanks a lot for this information brother.

  • @nainasala134
    @nainasala134 4 года назад +1

    Good information.. 👍

  • @kakkadathasok
    @kakkadathasok 4 года назад +1

    Thank you for posting this video. It is very useful

  • @loveyoufriends3747
    @loveyoufriends3747 4 года назад

    Fantastic brother....information is wealth.....but sharing that it is great 👍 🙂 👌 😊 😉

  • @sarojammaspecial5990
    @sarojammaspecial5990 4 года назад +7

    ബ്രദർ നല്ല ഉപകാരമായിട്ടുള്ള വീഡിയോ ആയിരുന്നു. തുടർന്നും ഇതു പോലുള്ള വെത്യസ്തമായ വീഡിയോ വീണ്ടും പ്രദീക്ഷിക്കുന്നു. Good job Sakalakala

  • @appumtappumt1349
    @appumtappumt1349 4 года назад +1

    വളരെ ഉപകാരപ്രദമായ വിസിയോ

  • @mujeeb151
    @mujeeb151 4 года назад +5

    Its very useful vedio, I was waiting for this option due to avoid my laziness on typing... thanks Noushad sir

  • @Riyasibnmusthafa
    @Riyasibnmusthafa 4 года назад +1

    വളരെ നന്ദി...താങ്ക്സ്

  • @noushu84abdullah70
    @noushu84abdullah70 3 года назад +1

    Super ❤️❤️❤️

  • @HSHafiCreation
    @HSHafiCreation 4 года назад +1

    പുതിയ ഒരു അറിവ് നൽകിയതിന് നന്ദി

  • @rinujasaleem1411
    @rinujasaleem1411 4 года назад +1

    Very Useful Video

  • @chacko16081988
    @chacko16081988 4 года назад +1

    വളരെ നല്ല ഇൻഫർമേഷൻ

  • @abdulkalamp8498
    @abdulkalamp8498 4 года назад +3

    السلام عليكم و رحمة الله و بركاته.... very informative & highly commercial. How is the scanning done in this app?? Pls explain??

  • @arunkumarkizhakkedath5190
    @arunkumarkizhakkedath5190 4 года назад +2

    Very helpful information thank you so much sakalakala alvi ikka....♥️👌

  • @mvsundareswaran5038
    @mvsundareswaran5038 4 года назад +1

    ഉഷാർ മോനെ ഉഷാർ.

  • @sijuct9017
    @sijuct9017 4 года назад +1

    Good information noushad...Keep going👍

  • @balakrishnankannan2258
    @balakrishnankannan2258 4 года назад +1

    നന്ദി വളരെ നന്ദി

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +1

    സൂപ്പർ 👍👍👍👍

    • @SakalakalaVlogs
      @SakalakalaVlogs  4 года назад

      താങ്ക്സ് ഭായ്... പുതിയ വീഡിയോസ് ഉണ്ട് കാണുക... സപ്പോർട്ട് ചെയ്യുക....

  • @rahmathtkd4214
    @rahmathtkd4214 4 года назад +1

    Its very helpful... Noushad

  • @narayananm7119
    @narayananm7119 4 года назад +1

    Very top information, Thanks

  • @alijafarahmed8087
    @alijafarahmed8087 4 года назад +1

    Excellent brother

  • @prashanthkalladan5143
    @prashanthkalladan5143 4 года назад +1

    Hi friend it's very useful.... thanks

  • @jafeenahussain3689
    @jafeenahussain3689 4 года назад +1

    Bro.....Thanks a lot .....

  • @swaranas5908
    @swaranas5908 4 года назад +1

    നല്ല vdo, ആദ്യം ആണ് ഇത് അറിയുന്നേ

  • @khaleelabdullah6940
    @khaleelabdullah6940 4 года назад +1

    Informative. Keep it up 👍👏

  • @ameennouf5534
    @ameennouf5534 4 года назад +2

    സൂപ്പർ..താങ്കൾക്ക് നന്ദി.അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @nasu009dot
    @nasu009dot 4 года назад +1

    Very useful. Thank you

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +1

    Thanks dear 🥰

  • @ronjacob5769
    @ronjacob5769 4 года назад +2

    Thank you for the information

  • @Kingharish1985
    @Kingharish1985 4 года назад +1

    Very informative

  • @AKRamachandran1971
    @AKRamachandran1971 4 года назад +1

    Very useful information. Thank you.

  • @abrahammm2944
    @abrahammm2944 4 года назад +2

    Informative and useful

  • @kajapkd2906
    @kajapkd2906 3 года назад +1

    👍👍👍👍👍👍👍👍👍

  • @KeralaVlog8
    @KeralaVlog8 4 года назад +1

    Good video

  • @vu2yns
    @vu2yns 4 года назад +1

    ഞാൻ നൗഷാദ് തട്ടാമല ..ഉപകാര പ്രദമായ വീഡിയോ .. നന്ദി see travel tech mania

  • @sooryareshu4467
    @sooryareshu4467 4 года назад +1

    Good information

  • @rockstar-pc1ub
    @rockstar-pc1ub 4 года назад +1

    Useful

  • @shahanadkolathour8155
    @shahanadkolathour8155 4 года назад +1

    Nannayi ariyam

  • @thomasaacheril7751
    @thomasaacheril7751 4 года назад +1

    Good and congrats.

  • @fallofmanbrand
    @fallofmanbrand 4 года назад +1

    cool video keep up the amazing content

  • @FYHAREHAN
    @FYHAREHAN 4 года назад +1

    nice and helpful info 👍🏻👍🏻👍🏻

  • @muhammadnaseefsajjad41
    @muhammadnaseefsajjad41 4 года назад +1

    Well, very useful information.

  • @hexxor2695
    @hexxor2695 4 года назад +1

    Appo google lens app extra enthinaa play storil koduthirikkunnath

  • @ajitkumar-ly2kz
    @ajitkumar-ly2kz 4 года назад +1

    Tried to down load on I Phone. But not successful. Please advice.

  • @sureshmadhavan2916
    @sureshmadhavan2916 4 года назад +1

    good and helpful ...

  • @sreerajvs1955
    @sreerajvs1955 4 года назад +1

    സൂപ്പറ്റി

  • @salabhacs7933
    @salabhacs7933 4 года назад +1

    ഇത് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി.
    voice റെക്കോഡ് ചെയ്തത് ടെക്സ്റ്റ് ആക്കി മാറ്റാൻ എന്തേലും App ഉണ്ടോ .. voice രൂപത്തിലുള്ളത് നോട്ട് രൂപേണ കിട്ടാൻ ...

    • @SakalakalaVlogs
      @SakalakalaVlogs  4 года назад

      ruclips.net/video/zS5wGODKGg0/видео.html

    • @SakalakalaVlogs
      @SakalakalaVlogs  4 года назад

      ഞാൻ ചെയ്ത വീഡിയോ ഉണ്ട്... 10 വീഡിയോ മുൻപ് നോക്കിയാൽ കാണാം

  • @apk8856
    @apk8856 4 года назад +1

    Thanks brother

  • @SOMETHING0009
    @SOMETHING0009 4 года назад +1

    informative

  • @balanperambraslr8973
    @balanperambraslr8973 4 года назад +1

    എങ്ങനെ യാണ് സ്കാൻ ചെയ്യുക

  • @jayasreepradeep4633
    @jayasreepradeep4633 4 года назад +2

    copy Text ചെയ്തു കഴിയുമ്പോൾ copied to clipboard എന്നാണ് മെസ്സേജ് വരുന്നത്
    അത് what s app ലേയ്ക്ക് മാറ്റുന്നതെങ്ങനെയാണ്

    • @SakalakalaVlogs
      @SakalakalaVlogs  4 года назад +1

      copied to clipboard athil click cheythal copy aavum... shesham whats appil poyi amarthipidichal paste enna option kanum ath paste cheythal mathi

    • @jayasreepradeep4633
      @jayasreepradeep4633 4 года назад +1

      @@SakalakalaVlogs thank you

  • @sajukurian.realfacts
    @sajukurian.realfacts 4 года назад +1

    Location services on chaiyano

  • @nishadk5565
    @nishadk5565 4 года назад +1

    സൂപ്പർ

  • @kumavishnu
    @kumavishnu 4 года назад +1

    Great tips.

  • @firozekevee
    @firozekevee 4 года назад +1

    Superb 👌

  • @Shimilnaisides
    @Shimilnaisides 4 года назад +1

    Useful tips👍

  • @manusree4605
    @manusree4605 4 года назад +2

    support akunnilla mi note anu phone

  • @majeedpalliyali860
    @majeedpalliyali860 4 года назад +2

    വാട്സപ്പില് വന്ന മെസേജ് ഇങ്ങനെ സ്കാന്‍&ഭാഷ മാറ്റുവാനോ പറ്റുമോ

  • @ismailkaniyala8637
    @ismailkaniyala8637 4 года назад +1

    google Lens എന്ന App updete
    നിർത്തിയോ? option കാണുന്നില്ല

  • @abdulsalam-nz1mz
    @abdulsalam-nz1mz 4 года назад +1

    Google lendinte options work aavunillalo?

  • @lancy46
    @lancy46 4 года назад +1

    It is very useful and Informative video but the listening voice is google or not

  • @hamzatkm1841
    @hamzatkm1841 2 года назад +1

    👍💙💕

  • @nidhighosh6592
    @nidhighosh6592 4 года назад +1

    bravo..!

  • @arunbossnpr3389
    @arunbossnpr3389 4 года назад +3

    Whats ആപ്പിൽ ഇടാൻ പറ്റും എങ്ങനെ share ഓപ്ഷൻ ഇല്ലല്ലോ ഒരു കാര്യം പറയുമ്പോൾ a to z പറഞ്ഞു കൊടുക്കണം

    • @rkc142
      @rkc142 4 года назад

      Copy paste

  • @subramannyanpk4489
    @subramannyanpk4489 4 года назад +1

    Thank you

  • @arifat8627
    @arifat8627 4 года назад +3

    👍

  • @sunilpullode
    @sunilpullode 2 года назад +1

    ❤️

  • @Abiyaskitchenvlogs
    @Abiyaskitchenvlogs 4 года назад +1

    useful video .....

  • @sreerajs
    @sreerajs 4 года назад +1

    Informative

  • @irfanahamedkmirfan8578
    @irfanahamedkmirfan8578 3 года назад

    💐💐💐

  • @soniyamathew33
    @soniyamathew33 4 года назад +1

    Very useful

  • @AjayKumar-tx8po
    @AjayKumar-tx8po 4 года назад +1

    thanks bro

  • @monishavallathoor7096
    @monishavallathoor7096 4 года назад +1

    Thanks brother 5 options enikk kittunnilla ,help me please

    • @SakalakalaVlogs
      @SakalakalaVlogs  4 года назад

      ഗൂഗ്ൾ update ചെയ്യൂ... എല്ലാം ലഭിക്കും...

  • @praveenjjv509
    @praveenjjv509 4 года назад +1

    👌👌👌

  • @ravik7513
    @ravik7513 4 года назад +1

    Thanks

  • @sreeshapreetham5654
    @sreeshapreetham5654 4 года назад +1

    Is this possible on iPhone ?

  • @harivison7212
    @harivison7212 4 года назад +1

    🌻🌼🌹🌼🌻🌼🌹👍very nice

  • @noushun3191
    @noushun3191 4 года назад +1

    Video കാണീക്കുമ്പോ സൗണ്ട് വളരെ കുറവ് നിങ്ങളെ കാണിക്കുമ്പോ സൗണ്ട് കൂടുതൽ

  • @muhammedasharaf5thmail215
    @muhammedasharaf5thmail215 4 года назад +2

    Poli

  • @skumar4986
    @skumar4986 4 года назад +3

    Is that applicable on iOS devices??

  • @shamsiyahameed.k.a9377
    @shamsiyahameed.k.a9377 4 года назад +2

    👌👌👌👌👌

  • @marykkuttymathai6916
    @marykkuttymathai6916 4 года назад +1

    Very good.. WhatsApp ൽ വന്നത് translate ചെയ്യാൻ പറ്റുമോ? Please reply

    • @SakalakalaVlogs
      @SakalakalaVlogs  4 года назад +2

      വേറെ ഒരു ആപ്പ് കൊണ്ടു ചെയ്യാം

    • @marykkuttymathai6916
      @marykkuttymathai6916 4 года назад

      @@SakalakalaVlogs അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ? ഞാൻ നോക്കി,കണ്ടില്ല..