Old hifi kenwood music system low volume problem 2 മുതൽ 43 വരെ കുറവ് സൗണ്ട് ആണ് 45 ആയാൽ മാത്രമേ സൗണ്ട് കയറി വരുകയുള്ളു എന്താണ് ഇതിന് കാരണം ? വോളിയം കട്രോൾ മാറ്റി എന്നിട്ടും ശരിയായില്ല
Onix home theatre ഉണ്ട് പക്ഷേ remote ella switch work cheyunnila enthu cheyum on ആക്കുന്നു ഉണ്ട് display switch board poyi display light മിന്നും full time
ചേട്ടാ,ആമ്പ്ലിഫയർ റിപ്പയർ ചെയ്യാൻ ആണോ, LCD, LED TV കൾ റിപ്പയർ ചെയ്യാൻ ആണോ കൂടുതൽ ബുധിമുട്ട്?, ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ് ചേട്ടന്റെ വീഡിയോകൾ കണ്ട് ഒരുവിധം ഓഡിയോ റിപ്പയർ പഠിച്ചു 🤪, വീട്ടിലെ LCD മോണിറ്റർ കേടായി 3സെക്കന്റ് വീഡിയോ കാണാം അടുത്ത 3സെക്കന്റ് വീഡിയോ സ്റ്റിൽ ആയി നിൽക്കുന്നു വീണ്ടും അടുത്ത 3സെക്കന്റ് കാണാം, ഓഡിയോ ഒരുകുഴപ്പവും ഇല്ലാതെ വർക്കിങ് ആണ് 😌😌😌, മോണിറ്ററിന്റെ INPUT VOLTAGE കറക്ട് ആയി കിട്ടുന്നുണ്ട് വെറുതെ അഴിച്ചു നോക്കി ഒന്നും മനസിലായില്ല അതുപോലെ തന്നെ തിരിച്ചു ഫിറ്റ് ചെയ്തു 😀🤭
Bro zebronics ന്റെ ഒരു home തിയേറ്ററിൽ panel on ആകുന്നില്ല. കുറച്ചു നേരം on ആക്കി ഇടുമ്പോൾ panel on ആകും but sound full പതർച്ച ആണ്. Panel off ആകുമ്പോഴും usb ൽ power വരുന്നുണ്ട്. So power supply പ്രശ്നം അല്ലെന്നു തോന്നുന്നു. എന്തായിരിക്കും ശരിക്കും problem..
5.1 home theatre സെൻറർ ചാനൽ സ്പീക്കറിൽ നിന്നും ഒരു മൂളിച്ച വരുന്നു അതിൽ നിന്ന് മാത്രം song കേൾക്കുന്നില്ല ബാക്കിയെല്ലാ സ്പീക്കറും ഒക്കെയാണ് എന്താണ് കാരണം ഒന്നു പറയാമോ 🙏
ഈ സെറ്റ് എന്റെ കയ്യിൽ ഉണ്ട് പക്ഷെ ഇതിന്റെ ടോപ്പിൽ ആണ് usb പോർട്ട് പിന്നെ അതിന്റെ കണ്ട്രോൾ സ്വിച് വരുന്നത് അത് ഇപ്പോൾ വർക്ക് ചെയ്യുന്നില്ല എന്താ ചെയ്യുക പ്ലീസ് ഹെൽപ്പ്
Impex 5.1 home theatre ൻ്റേ transformer primary winding കത്തി പോയി, transformer മാറി വച്ചു. ഇപ്പൊ കുറച്ച് സമയം work ചെയ്ത് കഴിയുമ്പോൾ sub woofer ൽ pulses voltage വന്നു woofer vibrate ആകുന്നു, power off ചെയ്തിട്ട് on ചെയ്യുമ്പോൾ കുഴപ്പമില്ല, പക്ഷേ കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഇങ്ങനെ വരുന്നു. എന്തായിരിക്കും പ്രശ്നം & പരിഹാരം?
എന്റെ അടുത്ത് ഇതുപോലെ ഒന്ന് വന്ന് ഒരു കത്തി പോയിരുന്നു അത് മാറ്റി ഇപ്പോ സോങ് പ്ലേ ആവുന്നുണ്ട് ബട്ട് സൌണ്ട് വരുന്നില്ല സബ് ഇൽ ഒരു മൂളൽ മാത്രം ഉള്ളു അത് എന്ത് കൊണ്ടാവും ബോർഡിൽ വേറെ പ്രോബ്ലം ഒന്നും കാണാൻ ഇല്ല
Home theatre subwoofer ic poyi.home theatre remote kit matiyatha subwoofer sound full vekubol ic poyi repair cheyan pattumo Full sound vechalum adich pokathirikan enth cheyanm
Cheta ithupole ic burn ayaa oru setinte ic matty puthiya ic ittarnnu pakshe speaker line kodukkumbol ic over heat aavunnu speaker line disconnect chaithaal heat varathillaa athinu enthanu reason replay tharumo pinne chetante contact number tharumo
Cheta spker chek cheythu 3-4 ohms kanikkunnudu cheta ithele adhythe ic -TD-2030. Ippo njan ittirikkunna ic TC-2030. Ee. Ic kku ethra ohms Speaker anu kodukendathu.ithuGEPASS inte hometheatre anu2 speakerum athinte thanneyaa vere work cheyunna speaker connect cheythu nokky appozhum speaker connect cheyunna time ill oru humming sound aanu ennit ic overheat avunnu speaker disconnect cheythaal athu maarum. Ini enthaanu check cheyyendathu ithil 2speakerum oru subum anu ullathu . Ee boardil 3 ic anu ullathu athil oru ic burn aayi oru ic complaint aayi ennaal njan ithu moonnu maatti puthiyathu ittu. Ennittum same problem kaanikkunnu Ini enthaanu check cheyyendathu . Maattiya ic koodaathey vere 2 ic yumkoodi boardil undu athu engeneya check cheyyendathu pinne cheta tc-2030 -nte speaker legil ethra volt varanam. Njan ee boardinte speaker legil check cheythappol left channel 8.5vdc,Right channelil 17.5vdc yum varunnundu ee .volt correct aano , pinne chetanu watsapp unddo ente watsapp ileku oru hai vidumo ente watsapp number 9847991633 chetante phone number tharumo
Repairing videos ആണ്
എനിക്ക് കൂടുതൽ ഇഷ്ടം
എനിക്കും
Ashlin chetta amplifier il dual supply kodukkumbol ground varunnadathu 7924 negative voltage regulator vekkunathu nallathanoo plz rply
Repairing videos idanam pizzz
Cheta SMD IC CSC2313F ee ic nallathaano ennu egane check cheyum
Good one 👌
Usefull tips 😍😍👌👌
ഇങ്ങനെ boardill line printe പൊളിഞ്ഞു പോയാൽ ആ ചാനല്‍ ic power working ചെയ്യുമോ
Tda2050 ic original price എത്ര ആയിരിക്കും
Buffer amplifier video prathishikkunnu 😁🏃♂️🏃♂️🏃♂️
ഇങ്ങനെ ഉള്ള ഒരു board kit വാങ്ങാൻ കിട്ടുമോ???
കാറിൽ serrounding system install ചെയ്യാൻ പറ്റുമോ, എന്റെ കയ്യിൽ jbl club a5055 5.1 amp ഉണ്ട്
Chetta ee board ayitu Varuna fm il Bluetooth oo aux oo extra fit chyyunathu enganaya
Love your videos
Brooo ente Philips home theatre working alh shop kodthapo 4 i-c poyind 800/- avum nna prnje ithryoke varuo charge ?? Home theatre i.c chnage akiyaal pinned continuous ayitt issues varuoo?? Pls help
Old hifi kenwood music system low volume problem 2 മുതൽ 43 വരെ കുറവ് സൗണ്ട് ആണ് 45 ആയാൽ മാത്രമേ സൗണ്ട് കയറി വരുകയുള്ളു എന്താണ് ഇതിന് കാരണം ?
വോളിയം കട്രോൾ മാറ്റി എന്നിട്ടും ശരിയായില്ല
Chatta aa bluetooth board nte signal boost cheyane circuit video cheyann parajit cheythilelo🥲
4 channel amplifier sound Kat and jarkeing problem solutions pls
Onix home theatre ഉണ്ട് പക്ഷേ remote ella switch work cheyunnila enthu cheyum on ആക്കുന്നു ഉണ്ട് display switch board poyi display light മിന്നും full time
Ithee type home theater ente kayyil undu pakshe athinte romote poyi athukondu athinte bass kootaano kurakkano pattilla athinte remote evideyenkilum vangan kuttumo plz replay. Allenkil phonil athinte app kittumo
45 watt home theater ethara watt sub kodukam
50+60 is better
Correct.50w
Pwoli
ഇത് തെന്നെയാണ് എന്റെ കൈയിൽ ഉള്ള home tiyatar ഇതുപോലെ കേടായി 4ic പോയെന്നു അത് ശരിയാക്കി ഇപ്പൊ ഒരു പ്രശ്നം ഇല്ല ♥️♥️
Bro ethra ayi cost sheriyakan🤔reply tharane🙂
@@JoshuaW47K3R hom tiyatar ന് 4000
Ic മാറ്റാൻ 400
@@pachupachu2390 okk broi
@Track Crack oo
🔥🔥🔥
RMS ഉം loudness ഒന്നാണോ? Pls explain
@@mytechmedia267 എല്ലാവർക്കും ഒരു മാറ്റം വേണമല്ലോ , Be positive .
ചേട്ടാ,ആമ്പ്ലിഫയർ റിപ്പയർ ചെയ്യാൻ ആണോ, LCD, LED TV കൾ റിപ്പയർ ചെയ്യാൻ ആണോ കൂടുതൽ ബുധിമുട്ട്?, ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ് ചേട്ടന്റെ വീഡിയോകൾ കണ്ട് ഒരുവിധം ഓഡിയോ റിപ്പയർ പഠിച്ചു 🤪, വീട്ടിലെ LCD മോണിറ്റർ കേടായി 3സെക്കന്റ് വീഡിയോ കാണാം അടുത്ത 3സെക്കന്റ് വീഡിയോ സ്റ്റിൽ ആയി നിൽക്കുന്നു വീണ്ടും അടുത്ത 3സെക്കന്റ് കാണാം, ഓഡിയോ ഒരുകുഴപ്പവും ഇല്ലാതെ വർക്കിങ് ആണ് 😌😌😌, മോണിറ്ററിന്റെ INPUT VOLTAGE കറക്ട് ആയി കിട്ടുന്നുണ്ട് വെറുതെ അഴിച്ചു നോക്കി ഒന്നും മനസിലായില്ല അതുപോലെ തന്നെ തിരിച്ചു ഫിറ്റ് ചെയ്തു 😀🤭
Multimeter -ൽ -1 എന്ന് മാത്രം കാണിക്കുന്നു. റീഡിങ് കാണിക്കുന്നില്ല,എന്താണ് ഇതിന്റെ പ്രശ്നം, ശെരിയാക്കാൻ പറ്റുമോ?
5.1 Home theater inde left right ground kandupidikkan പറ്റുമോ ചേട്ടാ?.
Yes
Thanks
But how?
Sub boofer complaint akumo
Can you buy this board?
Cheta ebik 2030 or 2050 ic aych theramo
Perfect 👍
Bri ente home theatre sub connection not working ic pothano plzz🙏
Ee IC kk ethra varum rate ?
2030 അല്ലെ ic
വളരെ ഉപകാരം ഉള്ള വീഡിയോ
Same home theater Ann ende but bass varunnilla Kure reper chydu but avunilla😢
Intro poli 🤣🤣🤣🤣😁👍💯
❤
Bro zebronics ന്റെ ഒരു home തിയേറ്ററിൽ panel on ആകുന്നില്ല. കുറച്ചു നേരം on ആക്കി ഇടുമ്പോൾ panel on ആകും but sound full പതർച്ച ആണ്. Panel off ആകുമ്പോഴും usb ൽ power വരുന്നുണ്ട്. So power supply പ്രശ്നം അല്ലെന്നു തോന്നുന്നു. എന്തായിരിക്കും ശരിക്കും problem..
Bro tda 2050 change cheythu but over heating
142 watts with 3 oams speakers (SL,SR,FR,FL,Center)and sub woofer 140 watt with 3 oams which amplifier is suit for thies
L ED ടിവിയിൽ നിന്നും ഓഡിയോ ഔട്ട് എടുക്കുന്നത് എങ്ങിനെയാണ്? ഹെഡ് ഫോൺ ജാക്ക് ഉപയോഗിച്ചാൽ മതിയോ?
മതി.
ഞാൻ അങ്ങനെ ഉപയോഗിക്കുന്നുണ്ട്.
Yes
Ennit audio out external device tvil set cheyyanam allel internal speaker kelku
Hi dear
5.1 home theatre സെൻറർ ചാനൽ സ്പീക്കറിൽ നിന്നും ഒരു മൂളിച്ച വരുന്നു അതിൽ നിന്ന് മാത്രം song കേൾക്കുന്നില്ല ബാക്കിയെല്ലാ സ്പീക്കറും ഒക്കെയാണ് എന്താണ് കാരണം ഒന്നു പറയാമോ 🙏
Same board same issue, 4 തവണ ic മാറ്റി ഓവേർ ഹീറ്റയി അടിച്ചുപോവുന്നു. എന്തായിരിക്കും?
Super 🔥🔥🔥🔥👍👍👍👍
Chetta ente home theater inte ic adichu poyi
ആരെങ്കിലും കോഴിക്കോട് നിന്ന് sweton 4ഇഞ്ച് woofer വങ്ങിയിട്ടുണ്ടെങ്കിൽ ekathesham price ഒന്ന് പറഞ്ഞ് തരുമോ
ഈ സെറ്റ് എന്റെ കയ്യിൽ ഉണ്ട് പക്ഷെ ഇതിന്റെ ടോപ്പിൽ ആണ് usb പോർട്ട് പിന്നെ അതിന്റെ കണ്ട്രോൾ സ്വിച് വരുന്നത് അത് ഇപ്പോൾ വർക്ക് ചെയ്യുന്നില്ല എന്താ ചെയ്യുക പ്ലീസ് ഹെൽപ്പ്
ഈ ic എത്ര രൂപ ആകും please reply
Hi
Hello bro. videos നന്നാവുന്നുണ്ട്..
❤
Impex 5.1 home theatre ൻ്റേ transformer primary winding കത്തി പോയി, transformer മാറി വച്ചു. ഇപ്പൊ കുറച്ച് സമയം work ചെയ്ത് കഴിയുമ്പോൾ sub woofer ൽ pulses voltage വന്നു woofer vibrate ആകുന്നു, power off ചെയ്തിട്ട് on ചെയ്യുമ്പോൾ കുഴപ്പമില്ല, പക്ഷേ കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഇങ്ങനെ വരുന്നു. എന്തായിരിക്കും പ്രശ്നം & പരിഹാരം?
Check Filter capacitor
എന്റെ അടുത്ത് ഇതുപോലെ ഒന്ന് വന്ന് ഒരു കത്തി പോയിരുന്നു അത് മാറ്റി ഇപ്പോ സോങ് പ്ലേ ആവുന്നുണ്ട് ബട്ട് സൌണ്ട് വരുന്നില്ല സബ് ഇൽ ഒരു മൂളൽ മാത്രം ഉള്ളു അത് എന്ത് കൊണ്ടാവും ബോർഡിൽ വേറെ പ്രോബ്ലം ഒന്നും കാണാൻ ഇല്ല
First ✨
Speaker erakuuna sound marama ollu home theater 2.1 impex
♥️♥️♥️♥️♥️♥️♥️
എന്റെ ഹോം തീയറ്ററിന് ഇതെ same കംപ്ലൈൻ്റ് അണ്😑 കടയിൽ കൊടുത്ത് ic മാറ്റാൻ എത്ര രൂപ ആവും ?
IC price 20 -50
👏👌
Home theatre subwoofer ic poyi.home theatre remote kit matiyatha subwoofer sound full vekubol ic poyi
repair cheyan pattumo
Full sound vechalum adich pokathirikan enth cheyanm
എന്റെ കയ്യിൽ സോണിയുടെ ആംബുണ്ട് ഫോർ ചാനൽ വോളിയം വയ്ക്കുമ്പോൾ കട്ട് ഓഫ് ആയി പോകുന്നു
IC odingu poi athe mattan shopill athrayakum Anne parayamoo please
ushaaaarrrr.....
Repairing നിർത്തിയോ അതെന്തു പറ്റി??
Bro pls😢😢😢😢
First
Bro pls
3 IC maattaan yethra cost aavum
2030 ic anengil 1 ennam 25 rs aanennu thonunnu
😍😍😍😍👌👌👌👌👌
💚💛💛💚
😍😍👏👏👍
Cheta ithupole ic burn ayaa oru setinte ic matty puthiya ic ittarnnu pakshe speaker line kodukkumbol ic over heat aavunnu speaker line disconnect chaithaal heat varathillaa athinu enthanu reason replay tharumo pinne chetante contact number tharumo
Speakers ohms check cheyu
Cheta spker chek cheythu 3-4 ohms kanikkunnudu cheta ithele adhythe ic -TD-2030. Ippo njan ittirikkunna ic TC-2030. Ee. Ic kku ethra ohms
Speaker anu kodukendathu.ithuGEPASS inte hometheatre anu2 speakerum athinte thanneyaa vere work cheyunna speaker connect cheythu nokky appozhum speaker connect cheyunna time ill oru humming sound aanu ennit ic overheat avunnu speaker disconnect cheythaal athu maarum. Ini enthaanu check cheyyendathu ithil 2speakerum oru subum anu ullathu . Ee boardil 3 ic anu ullathu athil oru ic burn aayi oru ic complaint aayi ennaal njan ithu moonnu maatti puthiyathu ittu. Ennittum same problem kaanikkunnu
Ini enthaanu check cheyyendathu . Maattiya ic koodaathey vere 2 ic yumkoodi boardil undu athu engeneya check cheyyendathu pinne cheta tc-2030 -nte speaker legil ethra volt varanam. Njan ee boardinte speaker legil check cheythappol left channel 8.5vdc,Right channelil 17.5vdc yum varunnundu ee .volt correct aano , pinne chetanu watsapp unddo ente watsapp ileku oru hai vidumo ente watsapp number 9847991633 chetante phone number tharumo
4 channel amplifier sound Kat and jarkeing problem solutions pls
4 channel amplifier sound Kat and jarkeing problem solutions pls
4 channel amplifier sound Kat and jarkeing problem solutions pls
May be filter caps or woofer
@@ElectronicsElectricalmalayalam pls make a video
4 channel stereo amplifier main capacitor 35v 2300 uf