ലോക്സഭയിൽ നിർമ്മല സീതാരാമന്‌ മുന്നിൽ ചോദ്യശരങ്ങളുമായി ആഞ്ഞടിച്ച് NK Premachandran

Поделиться
HTML-код

Комментарии • 133

  • @mohanankalingal
    @mohanankalingal 8 дней назад +97

    ഇറങ്ങി പോകുന്നതിനും, ബഹളം വെക്കുന്നതിനും പകരം ഇതുമാതിരി ചർച്ചയല്ലേ പ്രതിപക്ഷം ചെയേണ്ടത്. ബിഗ് സല്യൂട്ട് പ്രേമചന്ദ്രൻ സർ 🙏🙏🙏🙏👍👍👍👍

    • @rahulrajk5666
      @rahulrajk5666 8 дней назад +6

      സത്യം

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 8 дней назад +1

      Bro, adani ye kurich charcha cheyyan avar sammathikunila apo nammal kayyi ketti nokki nikkuka alla cheyyune nammude prethishedham regapeduthika z ath india alliance nu kznju

    • @thankachan5361
      @thankachan5361 7 дней назад +4

      🎉 മിസ്റ്റർ പ്രേമചന്ദ്രൻ വളരെ നന്നായിട്ടുണ്ട് പ്രതിപക്ഷത്തെ പോലും അറിയിക്കാത്പരണപക്ഷം ചെയ്യുന്ന താന്തോന്നിത രത്തെ ചോദ്യം ചെയ്യുക തന്നെ ചെയ്യണം ലോകത്തി ലെ ഏറ്റവും വലിയ അറിവുള്ള ആളാണെന്ന് നിർമ്മല രാമൻ്റെ തോന്നലിനെ നിഷ്ക്രിയമാക്കണം അതാണു ചെയ്യണ്ടത് ഏതായാലും നന്നായിട്ടുണ്ടു 🇮🇳🌹❤️💯🙏🏼🌹❤️🌹❤️🌹

    • @SPLITFUNO
      @SPLITFUNO 3 дня назад

      He is the only saving grace for malayalees with the likes of double a raheem and britaas😅

  • @mammoottykamba676
    @mammoottykamba676 7 дней назад +28

    അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി സംസാരിക്കാൻ ഇദ്ദേഹം എന്നും സഭയിൽ ഉണ്ടാവണം... Salute sir

  • @ShajiPaulose-i9m
    @ShajiPaulose-i9m 8 дней назад +55

    ഇതുപോലുള്ള MP മാരാണ് വേണ്ടത്

  • @jamesgeorge1507
    @jamesgeorge1507 8 дней назад +18

    The. Best MP studying issues and presenting well

  • @Aishabeevi-n3t
    @Aishabeevi-n3t 8 дней назад +23

    പ്രേമചന്ദ്രൻ സർ ♥️♥️♥️

  • @SaidMuhammad-i4f
    @SaidMuhammad-i4f 8 дней назад +22

    സൂപ്പർ 👍👍👍

  • @lohivp8280
    @lohivp8280 6 дней назад +9

    സൂപ്പർ സൂപ്പർ

  • @SARATHCHANDRANAIRP-x3p
    @SARATHCHANDRANAIRP-x3p 8 дней назад +18

    Mr. Premachandran's speech in d Lok Sabha is well studied and presented within a short time - excellent MP of Kollam.

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor 6 дней назад +13

    ഗർജിക്കുന്ന സിംഹമാണ് പ്രേമചന്ദ്രൻ സാർ

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 5 дней назад +6

    ബിഗ് salute to ശ്രീ പ്രേമചന്ദ്രൻ

  • @edisrehtoeht1426
    @edisrehtoeht1426 7 дней назад +17

    തൊട്ടു പിറകിലും ഇരിക്കുന്നു കനലൊരുതരി ഒന്നും പിടികിട്ടാതെ.NOT ONLY BUT ALSO LUTTAPPY മാരല്ല വേണ്ടുന്നത് ശ്രീ പ്രേമചന്ദ്രനെ പോലെയുള്ള കഴിവുറ്റവരെയാണ്❤ കൊല്ലത്ത് കാരുടെ അഭിമാനം🙏🙏🙏🙏🙏

  • @johnphilip6850
    @johnphilip6850 7 дней назад +11

    🎉 perfect member of Parlement Excel ent

  • @SKK-uk5dj
    @SKK-uk5dj 7 дней назад +8

    V. Proud

  • @gracytitus6081
    @gracytitus6081 8 дней назад +23

    ഇതാണ് എംപി,കാര്യങ്ങൾ വളരെ കൃത്യമായി അനുവദിച്ച സമയത്തിനുള്ളിൽ തീർക്കണം 👍🏽

  • @rajendrakurupkurup8766
    @rajendrakurupkurup8766 День назад +1

    Big salute to you Sir Sri N. K. Premachandran M. P.
    You are really so much valuable to our Great Nation 🙏🌺🙏🙏🙏🙏❤️🙏🙏

  • @thomasmenachery8780
    @thomasmenachery8780 8 дней назад +17

    Well spoke, Premachandran.

  • @stephenmoncy7786
    @stephenmoncy7786 5 дней назад +5

    A good example pf being a model parliamentarian NKP 🎉

  • @ravikumarpv6395
    @ravikumarpv6395 7 дней назад +10

    Tharoor and premachandran actively participate in the debate.Good

  • @JosebernabasNi-kq8lw
    @JosebernabasNi-kq8lw 8 дней назад +9

    Good message

  • @geethanair5803
    @geethanair5803 3 дня назад +1

    I am excited to see Mr premachandran minister speech. Great!
    Well done.
    I never knew we have such politicians also in Kerala
    Congratulations Sir.
    These kind of the politicians that the public should vote for

  • @alexmathai6268
    @alexmathai6268 8 дней назад +10

    NKP sir ❤❤❤👍👍👍

  • @kthankachan3737
    @kthankachan3737 7 дней назад +7

    Super

  • @MohammedVk-px9mr
    @MohammedVk-px9mr 8 дней назад +10

    Radhakrishnan blinked

  • @malinimarar843
    @malinimarar843 7 дней назад +7

    Great parliamentarian

  • @aboobackerpk8406
    @aboobackerpk8406 7 дней назад +6

    Premchntharan big salut 🎉🎉🎉🎉

  • @thomsabraham1945
    @thomsabraham1945 8 дней назад +9

    Super sri MP sri Premachandran for the speech in his limited time explained.well .👌👌👌

  • @rohithreghu6283
    @rohithreghu6283 6 дней назад +7

    NK premachandran you are superb because you are from FMNC kollam

  • @pushpakumartk2548
    @pushpakumartk2548 6 дней назад +6

    ഇനിയെങ്കിലും
    ഇതേ പോലെ കഴിവുള്ളവരെ ജയിപ്പിച്ചു വിടുക. - നമ്മുടെ വികാരം കേന്ദ്രം അറിയാൻ

  • @salimpinnacle7862
    @salimpinnacle7862 7 дней назад +4

    Big salute 🎉🎉🎉

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 7 дней назад +5

    Excellant

  • @gigogigo5607
    @gigogigo5607 7 дней назад +8

    This is how an MP should be... Not like that joker Brittas....

  • @antonylonappan6968
    @antonylonappan6968 8 дней назад +5

    Well NKP

  • @rageshtpillai5861
    @rageshtpillai5861 7 дней назад +2

    Great MP 👍👍👍❤️❤️🙏🙏🙏

  • @flowerrose5209
    @flowerrose5209 8 дней назад +3

    സൂപ്പർ

  • @eminijacob5464
    @eminijacob5464 7 дней назад +3

    Super👌

  • @abubakers.m9903
    @abubakers.m9903 7 дней назад +4

    NKP sir ❤❤️❤

  • @madanikk9838
    @madanikk9838 8 дней назад +6

    Tangaleee jangal thiranneduthath veruthe ayilaaaaa👍👍👍

  • @sajand2757
    @sajand2757 8 дней назад +10

    Good performance ❤

  • @sivanpk4823
    @sivanpk4823 2 дня назад

    Tanku pramachandhran

  • @balakrishnanmk6934
    @balakrishnanmk6934 День назад

    I really adore the presentation skills of Sri Premachandran. No wonder he is winning hats down from Kollam Constituency consecutively. Such well studied Parliamentarians are rare these days unlike in the distant past when Indrajit Gupta, Madhulimaye, George Fennandes, SA Dange etc were there. Longlive the tribes of NKP whose questions the Treasury Benches will be sweating to answer

  • @rajua8344
    @rajua8344 6 дней назад +2

    Very good... speach
    Modi....amith... English..speak

  • @sanjayansadanandan8288
    @sanjayansadanandan8288 День назад

    Zindabad Zindabad Prema chandran Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥🔥🔥😎😎😎

  • @Reno-su1nn
    @Reno-su1nn 8 дней назад +4

    മുകേഷ് ആയിരുന്നുവെങ്കിൽ 😂

  • @saju1234-r7h
    @saju1234-r7h 4 дня назад +1

    .. ലെ രാധാകൃഷ്ണൻ.. 🤔 ഇവനെന്ത് തേങ്ങയാ പറയുന്നേ 🤔😂😂

  • @AnurudanAnurudan-jb1by
    @AnurudanAnurudan-jb1by 8 дней назад +2

    Anirudhan. super prevandrum Sir

  • @josephjacob6369
    @josephjacob6369 3 дня назад

    Very goodmr.premachandran

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 5 дней назад +1

    Please appoint young finance minister iinstead of sitaram

  • @sivasankaranr5718
    @sivasankaranr5718 8 дней назад +4

    🙏

  • @navasummar2174
    @navasummar2174 8 дней назад +4

    👍👍👍

  • @balachandrannairpk286
    @balachandrannairpk286 6 дней назад +1

    Premachandran studied well.

  • @pratapvarmaraja1694
    @pratapvarmaraja1694 4 дня назад

    ചോദ്യശരങ്ങൾക്കുള്ള മന്ത്രിയുടെ ഉത്തരവും പ്രതീക്ഷിക്കുന്നു.

  • @jwanyjijoe4354
    @jwanyjijoe4354 3 дня назад

    ആളു പൊളി ആണ്

  • @JaseelBabu-p8n
    @JaseelBabu-p8n 8 дней назад +6

    NK❤️❤️❤️❤️❤️❤️👍👍👍👍👍

  • @johnphilip6850
    @johnphilip6850 7 дней назад +1

  • @hemalathapalliyil4163
    @hemalathapalliyil4163 6 дней назад

    Proud of you dear M.P.Premachandran.I 💐💐👍

  • @veeraraghavanramakrishnan
    @veeraraghavanramakrishnan 8 дней назад +6

    NKP👍👍

  • @anooprs8229
    @anooprs8229 День назад

    Premachandran is sincere towards nation and very poor people of our nation. We should support and respect such great leaders

  • @MollyTresakuriyan
    @MollyTresakuriyan 6 дней назад

    👍👍👍🙏🙏❤❤❤

  • @ShijoKunjukunju-iq1ft
    @ShijoKunjukunju-iq1ft 6 дней назад +1

    Averku manasil ayo entho...😊

  • @anandanpadmanabhan6890
    @anandanpadmanabhan6890 День назад

    കേരളത്തിനെ പറ്റി ഒന്നും പറയാനില്ലേ.

  • @shibumon134
    @shibumon134 День назад

    ബഡ്ജറ്റ് വരുന്നില്ലേയ് അടുത്തത് സികർട്ട് ബിടി എല്ലാം വില കുറച്ചു കൊടുക്കണം നടേ നന്നാവട്ടെ 😊😅😂😅😅

  • @baijutv7031
    @baijutv7031 День назад

    Very good...please take up 5 days banking...

  • @rajancr4519
    @rajancr4519 7 дней назад +2

    Proper home-work is a must for our Parliamenterians to discuss relevant and people centric issues, rather than debating on rubbish issues/political onslaughts and blame-game tactics of the central leadership. Mr. NK Premachandran is an exceptional Parliamentarian with facts & figures on quality issues that he normally raises in the House!

  • @mathewsvmjoseph1313
    @mathewsvmjoseph1313 6 дней назад

    👍

  • @rajankk6966
    @rajankk6966 6 дней назад +2

    Sri,പ്രേമചന്ദ്രന്‍, കേരളത്തിന്റെ അഭിമാനം. വെറുതെ വായ,നോക്കിയിരിക്കുന്ന രാധാകൃഷ്ണന്‍ എന്തിന് അവിടെ പോയി ഇരിക്കുന്നു. ഉള്ള ജോലി പിണറായി
    കളഞ്ഞു.SC കളുടെ funds lapse ആക്കി 😢

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 5 дней назад

    Lalsalam nk

  • @SCRIBER290
    @SCRIBER290 4 дня назад

    പ്രേമചന്ദ്രന്റെ പുറകിലൊരാൾ വെള്ളം വിഴുങ്ങിയിരിപ്പുണ്ട് 😂😂😂😂

  • @hacklearndaily
    @hacklearndaily 4 дня назад +1

    UDF MPs are amazing

  • @mmmichael2299
    @mmmichael2299 8 дней назад +1

    A big salut N K Pramachandran 🎉🎉where is our Congress MP s?Kodikundan,Venappan,and other Mp s in Kerala,useless MP s

  • @AnilKumar_1966
    @AnilKumar_1966 2 дня назад

    അഡ്ജസ്റ്റ് മെന്റ്😂😂😂😂

  • @HARISHKUMAR-tv3fc
    @HARISHKUMAR-tv3fc День назад

    0:23 ചോദ്യങ്ങൾ ചോദിച്ചാൽ മറുപടിയും കിട്ടിയിട്ടുണ്ടാവും. അത് കൂടെ കാണിച്ചാൽ അല്ലേ കഥ പൂർത്തിയാകു..

  • @madhavant9516
    @madhavant9516 5 дней назад +1

    He is smart and intelligent. Should joun BJP so may be he can contribute better and do better for the people. No use being a paet of I. N. D. I group. 😂😂😂

  • @cause1515
    @cause1515 6 дней назад

    Salute sir.
    Shame on Nirmala

  • @salmannazar6470
    @salmannazar6470 6 дней назад

    ഇതിന് പകരം മുകേഷ് ആയിരുന്നെങ്കിലോ 😂 കൊല്ലത്തിന് തെറ്റിയില്ല 👍

  • @MadhusoodananAP
    @MadhusoodananAP 5 дней назад

    Non can be compared with Nirmala seetha Raman,she is genius.

  • @jwanyjijoe4354
    @jwanyjijoe4354 3 дня назад

    ഇപ്പോൾ ശര ശൈയിൽ കിടക്കാണ് 😂

  • @muhammedsalim8595
    @muhammedsalim8595 7 дней назад

    5 പച്ച മനുഷ്യരെ പച്ചക്ക് വെടി വെച്ച കൊന്നതിനെതിരെ മിണ്ടാത്ത കോൺഗ്രസ്‌ 😭

  • @edamullasudhakaran7876
    @edamullasudhakaran7876 4 дня назад

    Premachandran may arrest Nirmala and question her

  • @alexjo6491
    @alexjo6491 6 дней назад +1

    നന്നായി പണി എടുക്കുന്ന 2 പേർ.. ശശി തരൂർ, പ്രേമചന്ദ്രൻ..

  • @juwinfred9117
    @juwinfred9117 8 дней назад +2

    A.A.റഹീം ആയിരുന്നു എങ്കിൽ കുറച്ചു കൂടി കൊള്ളാമായിരുന്നു.

    • @ThomasThoman-h9h
      @ThomasThoman-h9h 7 дней назад

      അതെ റഹീം വേട്ടാവളിയൻ ആയിരുന്നെങ്കിൽ പാർലമെന്റ് വളി ഇട്ട് നാറ്റിച്ചേനെ 😂🤣

    • @jaisonv1776
      @jaisonv1776 6 дней назад

      Not only but also kelkkan aano

  • @JaisonPhilip-q3y
    @JaisonPhilip-q3y 8 дней назад

    Oky

  • @anmohanank9222
    @anmohanank9222 4 дня назад

    ഉണ്ണിത്താൻ്റെ പിറകിൽ ഒരാൾ പഴം വിഴുങ്ങിയതുപോലെ ഒരാൾ ഇരിക്കുന്നുണ്ടല്ലോ. എം.പി.യാണോ.

  • @georgemathews9051
    @georgemathews9051 3 дня назад

    NKP pl say one not vann

  • @RJayachandran-w2e
    @RJayachandran-w2e 7 дней назад +1

    Miss interpreter and miss guider

  • @anmohanank9222
    @anmohanank9222 4 дня назад

    പാവം പ്രേമചന്ദ്രൻ എന്തെങ്കിലും പാർലിമെൻ്റിൽ പറയണ്ടെ മുണ്ടാകുകുണ്ടാൽ അടുത്തിരിക്കുന്ന കറുത്ത ചന്ദനം ഉണ്ണിത്താനും ഈഡനും സുരേഷും കോപിക്കും.

  • @stephenmoncy7786
    @stephenmoncy7786 5 дней назад

    Of

  • @mashokan8634
    @mashokan8634 День назад

    Irangipokum, bahalam vekukayum ellam aavasyamanu aniya. Athinu munpu ithupolulla avasarangalil premachandrane pole ella MP marum capable aayirikanam. Otherwise they should think and ask them itself, for what purpose they are sent to parliament by a party by electing as party candidate. Just think

  • @abubakers.m9903
    @abubakers.m9903 7 дней назад +1

    ❤️❤️❤️❤️👌🏻👌🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🙏🏻

  • @chesszzztips4448
    @chesszzztips4448 5 дней назад

    Bakki.19.vashakal.evide???

    • @roykalam
      @roykalam 4 дня назад

      17 മര വാഴകൾ. Except NKP, Taroor, and SG.

  • @SheejaS-p9j
    @SheejaS-p9j 7 дней назад

    Rathettan olinjirikuvano

  • @bijus1699
    @bijus1699 3 дня назад

    Kammi Radha chirikkunnu

  • @unnikrishnanunnithan6755
    @unnikrishnanunnithan6755 7 дней назад +1

    Mr. Prchandran, why are you keep quite when Rahulgandi talk nonsense like all hindus are "hinsavadi".. Etc,?

  • @athirar9416
    @athirar9416 7 дней назад

    Naya banking Bill mai coperate lobby ko gottala karney keyleaye moka melega tho acha hai bill. Education loan ka jarurat nahi hai Karan. Unemployment ka badothari deney wala desh ko kya jarurat hai education loan .

  • @pkmathewfr4271
    @pkmathewfr4271 День назад

    😂

  • @shivaprasad.k.s6629
    @shivaprasad.k.s6629 7 дней назад

    Etha prekadanam.kandu padikku.oru.kerala M.P.yude vaachalatha.great.chummathalla,P.M.premachandrane coffee shoppil vilippichathu.thett athe,nirthathe,ithu pole english ariyaavunna ethra per undu.CPMil ?

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 День назад

    Premachandran....Why dont you take up the position of LOP.
    Persons like Rahul Gindi soil the wonderful image of Bharath. Forget about useless congress. No wise thinking people will talk about the eroding communal congress party

  • @ShahNawaz-si1mw
    @ShahNawaz-si1mw 7 дней назад

    What is the use of lecturers no use because bjp parties, MP's Ministers have only Gobbarrotti in their brain if they acting or fooling people God only know's.

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 7 дней назад

    ശരങ്ങളുടെയെല്ലാം മുനയൊടിച്ചു കളഞ്ഞു BJP

  • @anishpeter830
    @anishpeter830 8 дней назад

    Raman 😢😢😢

  • @varghesegeorge157
    @varghesegeorge157 2 дня назад

    Sir a Nirmala sita Raman ko suspend karna hai a no1 Jutta lady hai