പ്രത്യേക തട്ടിക്കൊണ്ടുപോകൽ ആക്ഷൻ!'ഗം' | Gum 21 Jan 2025

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 77

  • @manilaemily5916
    @manilaemily5916 2 дня назад +54

    ഒരു കള്ളം നാലുപ്രാവശ്യം പറഞ്ഞ്, അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരേ ഒരു പാർട്ടിയാണ് കമ്മ്യൂണിസം

  • @user-abbaschalingad.
    @user-abbaschalingad. 2 дня назад +49

    "നിങ്ങൾ തട്ടി കൊണ്ട് പോയി എന്ന് പറയല്ലേ....
    ... അതൊരു ( മുടികുത്തിന് പിടിച്ചു) സംരക്ഷണമാണ്....
    😅😅😅😅

  • @xaviermanas
    @xaviermanas 2 дня назад +31

    സ്ത്രീകളുടെ സുരക്ഷയ്ക്ക് പാർട്ടി ഓഫീസിലേക്ക് തട്ടിക്കൊണ്ട് പോയതല്ലേ 😂😂

  • @vishalkarayil4450
    @vishalkarayil4450 2 дня назад +30

    ഈ നിലക്ക് പോവുകയാണെങ്കിൽ ഈ പാർട്ടി താമസിയാതെ ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാകില്ല😂

  • @Titothedog100
    @Titothedog100 2 дня назад +11

    തട്ടിക്കൊണ്ടു പോയിട്ട് പറയൂവാ തമിഴ്നാട്ടിലേക്ക് ഒന്നുമല്ലല്ലോ 😂😂

  • @dasanb.k2010
    @dasanb.k2010 2 дня назад +20

    നവീൻ സിദ്ധാർത്ഥ് സാജൻ ഇവരും പാർട്ടി അനുഭാവികളായിരുന്നു, എന്തിനു കൊന്നു?

  • @സുന്ദരി
    @സുന്ദരി 2 дня назад +26

    കോയിന്തൻ ഇന്ന് കൂടി പറഞ്ഞുള്ളു.. സ്ത്രീ ശൿഥീകരണമാണ് കമ്മ്യൂണിസ്റ്റ്‌ ആശയത്തിന് ഒന്നാം സ്ഥാനം 😂😂😂

  • @vimala1234-l2p
    @vimala1234-l2p 2 дня назад +9

    Namichu

  • @muhammadrafeeque5279
    @muhammadrafeeque5279 День назад +11

    നമ്മൾ ഇടക്കിടക്ക് നമ്മുടെ പാർട്ടി ഓഫീസിൽ ക്ക്‌ നമ്മുടെ കൗൺസിലർമാരെ നമ്മൾ തന്നെ തട്ടിക്കൊണ്ട് പോകും. അതിനു നിങ്ങൾക്കെന്താ.....

  • @DakshinaAssociates
    @DakshinaAssociates 2 дня назад +19

    ദ്വയാർത്ഥ പ്രയോഗത്തിന്,കേസെടുക്കാൻ പറ്റില്ലല്ലോ!
    അല്ലെങ്കിൽ അന്വേഷണസംഘം ഉണർന്നു പ്രവർത്തിക്കുമായിരുന്നു.!

  • @kunheeduttyhaji5811
    @kunheeduttyhaji5811 День назад +4

    ഇതും ജീവൻ രക്ഷാ മാർഗമല്ലേ...😮

  • @AnuranjpnAnuranjpn
    @AnuranjpnAnuranjpn 2 дня назад +13

    വെരി ഗുഡ്

  • @ajithkumarrk4287
    @ajithkumarrk4287 2 дня назад +14

    ഈ രായാവിന് സ്വന്തം മനസ്സിലുള്ളത് സ്വന്തം ഭാഷയിൽ പറഞ്ഞൂടേ ?
    ആരെങ്കിലും എഴുതി തയ്യാറാക്കിയത് നോക്കി വായിക്കണോ ?
    നാണക്കേട് .

  • @shukoormoopantakath
    @shukoormoopantakath 2 дня назад +5

    👍

  • @janachindanews
    @janachindanews День назад

    അടിപൊളി 👍👍👍

  • @geethamani6654
    @geethamani6654 День назад +6

    ജനത്തിന് ഇവരെ കൊണ്ട് ഒരു ഉപകാരവും ഇല്ല

  • @hometv617
    @hometv617 День назад +2

    ഇങ്ങോട്ട് വരാണെ അനുവാദമുള്ളു പുറത്തു പോകാൻ അനുവാദം ഇല്ലന്ന് അറിയില്ലേ, സ്ത്രീ ശാസ്ത്തീകരണം അല്ലേ രാജാവേ...

  • @sivadasanMONI
    @sivadasanMONI День назад

    ഗം പൊളിച്ചു😂😂

  • @maneeshvv
    @maneeshvv День назад

    ❤❤❤❤

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv День назад

    സുരക്ഷ കൊടുത്തതാണ് 😂😂😂👍👍👍🙏🙏🙏

  • @Nation89902
    @Nation89902 18 часов назад

    ഇന്ന് കേരളത്തിൽ ഏറ്റവും വെറുക്കപ്പെടുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു 😢😢

  • @jadeerag
    @jadeerag День назад

    പാർട്ടികാരെ ആരെയും കാണാൻ ഇല്ലാല്ലോഇവിടെ

  • @saidalavik8213
    @saidalavik8213 17 часов назад +2

    ഒരു സെൽവരാജ് മോഡൽ... കലരാജിന്റെ കടങ്ങൾ എല്ലാം കോൺഗ്രസ്സ് പാർട്ടി തീർക്കും എന്നാണ് കരാർ നാടകമൊക്കെ പൊളിഞ്ഞു കഴിഞ്ഞു 😂😄😂😄😂

  • @reshmabai7474
    @reshmabai7474 День назад +1

    ബയങ്കര സ്ത്രീ ശാക്തീകരണം😂

  • @geethamani6654
    @geethamani6654 День назад +2

    ഇവരാണ് വികസ വിരൻ മാർCPI പിപ്പി - 1 ചേർന്ന് ഈ നാട് മുടക്കും ഒരു സംശയം വേണ്ട

  • @janikkaathavan
    @janikkaathavan 2 дня назад

    1:07 ശരി എന്നാ ... 5:48 😅

  • @vedaraj7985
    @vedaraj7985 День назад +1

    ഉളുപ്പില്ലാത്ത വൻമാർ കഷ്ഠം.

  • @ranithomas3982
    @ranithomas3982 2 дня назад

    🎉🎉🎉🎉

  • @unnikrishnan7745
    @unnikrishnan7745 День назад +1

    ഇതിനെയാണ് ഒരു ഒന്നൊന്നര കല എന്ന് പറയുന്നത്

  • @krishkannan6073
    @krishkannan6073 2 дня назад +8

    കോൺഗ്രസ്കാർ തട്ടിക്കൊണ്ടുപോയി സിപിഎം ലൊക്കൽ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ചു ഗായ്‌സ്...
    ആർക്കും സംശയം ഒന്നുമില്ലല്ലോ ലേ?? 😂😂

  • @prasanthmanalil9334
    @prasanthmanalil9334 День назад +1

    കരുതലും /

  • @ramachandrannambiar4235
    @ramachandrannambiar4235 2 дня назад +6

    നമ്മളെ നേതാവിനെ നമ്മൾ തട്ടിയാൽ നിങ്ങൾക്കു എന്താ കോൺഗ്രസ്സ്യേ

  • @AnuranjpnAnuranjpn
    @AnuranjpnAnuranjpn 2 дня назад +3

    കാസറഗോഡ് ബഷേ പരഗയ കെർപ്പാമുണ്ടോ

  • @vedaraj7985
    @vedaraj7985 День назад +1

    കളളന്......... വെച്ച വൻ

  • @sunilm211
    @sunilm211 2 дня назад +2

    വിജയൻ ജീ നീണാൾ വാഴട്ടെ😂😂😂

  • @abdullakuttykv8153
    @abdullakuttykv8153 День назад +1

    ഇത് ഒറ്റപ്പെട്ട ഒറ്റപ്പെട്ട കാര്യം 😂😂 സ്ത്രീകൾ സാമൂഹ്യ കാര്യം ഉയർത്താൻ കൊണ്ട് പോയതാണ് 😂
    ഞങ്ങൾ തട്ടിക്കൊണ്ട് പോയതല്ല 😂 പന്തല്ലല്ലൊ
    എ കെ ജി ഇല്ലത്തേക്ക് 😂😂
    എനിക്ക് ഇപ്പൊ സി പി എം ൽ ചേരാൻ മുട്ട്ന്ന് ൻറെ പുണ്യാളച്ഛാ കാറൽ മാർക്സേ സോർറീറീറീറീ 😂

  • @h_cyn
    @h_cyn День назад

    സംസ്ഥാന അതിർത്തിക്കകത്ത് ഒരാളെ പിടിച്ച് കൊണ്ട് പോയാൽ അതിനെ തട്ടിക്കൊണ്ടുപോകൽ എന്ന് വിളിക്കരുത് എന്നൊരു ബില്ല് പാസാക്കണം

  • @samjohn9061
    @samjohn9061 2 дня назад +1

    അടുത്ത TV ഷോ. ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . .
    കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . .

  • @poppysaja2328
    @poppysaja2328 2 дня назад +1

    Rayavinte veettile ramdu shtreekalue karyama rayavu udheshiche 😅😅😅

  • @AnuranjpnAnuranjpn
    @AnuranjpnAnuranjpn 2 дня назад +3

    😂😂😂😂😂😂😂

  • @asokanbalakrishnan3471
    @asokanbalakrishnan3471 8 часов назад

    Better ban this party

  • @RajeevIndira
    @RajeevIndira 2 дня назад +1

    Samadhii ayoo sarkar

  • @rajanphilip4111
    @rajanphilip4111 День назад

    തട്ടി പിന്നെ ഒന്നു മുട്ടി അത്രേ ഉള്ളൂ

  • @jishapalakkal1589
    @jishapalakkal1589 2 дня назад +1

    😂😂😂😂😂

  • @aji8055
    @aji8055 2 дня назад +3

    K-fundakal 😅

  • @MariyummaPK-b8v
    @MariyummaPK-b8v День назад

    Ection 😂

  • @nitheeshkumarm5455
    @nitheeshkumarm5455 8 часов назад

    Viddikalaaya prabhudha malayalikale paranjaal mathi... Just imagine Keralam in next 10years!! 😢

  • @Tony_Montana659
    @Tony_Montana659 2 дня назад +1

    Anubhavicho😮
    Again votes.😂
    Converted Hindu

  • @RajeevIndira
    @RajeevIndira 2 дня назад +1

    Sagkal allam samadhi ayiiii

  • @shamiktp7486
    @shamiktp7486 День назад +1

    Nunaparayaanum nakaanum maathram vayathurakunna
    Naanamketta mukyan moonnaam
    Vattavvu eemahaanum eepartiyumthanne barikkum😂

  • @AnuranjpnAnuranjpn
    @AnuranjpnAnuranjpn 2 дня назад

    കോൺഗ്രസ്‌ പോയി

  • @timetothink8939
    @timetothink8939 2 дня назад

    All Koorumaran Nokiyal pinne party enthu cheyyum 😂
    Njam Congress Anu Congressinte Kure pere BJP Chakil aki kondu poyappo Karnatakayil D.K cheythathum ithu thanne

  • @gopakumar50
    @gopakumar50 День назад +1

    കമ്പി വടിക്കു തലക്കടിച്ചാൽ രെക്ഷ പ്രവർത്തനം മുടിക്ക് കുതിപിടിച്ചു സാരി വലിച്ചഴിച്ചു കടത്തിക്കൊണ്ട് പോയാൽ അത് കൂട്ടികൊണ്ട് പോകൽ

  • @wanderinheathen4010
    @wanderinheathen4010 16 часов назад

    രക്ഷപ്രവർത്തനം നടത്താനും സമ്മയ്ക്കില്ലേ 😆

  • @hasainarvp4768
    @hasainarvp4768 2 дня назад +2

    ബിജെപി യിലേക്ക് പുതിയ ഒരു ടിക്കറ്റ് കൂടി 😂😂😂😂

  • @arithottamneelakandan4364
    @arithottamneelakandan4364 День назад

    ❤❤❤❤❤❤

  • @alqaseralgharbistationery3841
    @alqaseralgharbistationery3841 День назад

    😂

  • @MuneerMuni-x7u
    @MuneerMuni-x7u День назад

    😂