വീടും വാഹനവും പണയത്തിനും വാടകക്കും എടുക്കുന്നവരോട്? | Hussain Salafi

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Комментарии • 28

  • @Illayas-jp3xk
    @Illayas-jp3xk 20 дней назад +16

    ഇന്ന് പലരും ചെയ്യുന്ന ഒരു കാര്യം ക്ലിയർ ആക്കി തന്നു ഉസ്താദ് ❤

  • @Kuttifoodvlog
    @Kuttifoodvlog 20 дней назад +5

    ഉസ്താദേ ഞങ്ങൾക്ക് വീട് ഇല്ല ഞങൾ ചെറിയ പൈസക്ക് പണയം താമസിക്കുന്നു വാടക കൊടുക്കാൻ ഞങ്ങൾക്ക് പറ്റില്ല വേറെ എന്ത് ചെയ്യും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 20 дней назад +9

    കഴിയുന്നതും ആരും കടം വാങ്ങാതിരിക്കുക
    വാങ്ങിയാൽ ഉടൻ തിരിച്ചു കൊടുക്കുക

  • @salimkm6828
    @salimkm6828 20 дней назад +2

    ഉസ്താദ് പറഞ്ഞത് ശരിയായ കാര്യമാണ്, സത്യവുമാണ്. എന്നാൽ കടം വാങ്ങിയ ആൾ തുക തിരിച്ചു തരാൻ ഒരു മാർഗ്ഗം ഇത് മാത്രമേ ഉള്ളു. മുതലിന് മാത്രമെങ്കിലും ഗ്യാരണ്ടി കിട്ടണമെങ്കിൽ ഇത് മാത്രമേ വഴിയുള്ളു കടം കിട്ടാൻ വേണ്ടി പലതും പറയും തിരിച്ച് ചോദിക്കുമ്പോൾ അവന് ഇപ്പോൾ എന്തിനാ, അവന് വേറെ വരുമാനം ഉണ്ടല്ലേ )> എന്നെ) ക്കെയാണ് മറുപടി ഇത് പോലെ രണ്ട് ഇടപാടിൽ (50 L,20L ) കൈ പൊള്ളിയ ആളാണ് ഈ എളിമയുള്ളവൻ. ഭാര്യയുടെ മാതാവും , വിധവ, ഇത് തന്നെ പറ്റിയ ആളാണ്

  • @JalwaJadeerTechy
    @JalwaJadeerTechy 19 дней назад +3

    ഉസ്താദ് മാർ വലിയ വായിൽ പറയും പാവങ്ങൾ വീട് ഇല്ലാതെ വലയുന്നു പള്ളികൾ പഞ്ചനക്ഷത്രഹോട്ടലായി മോഡി പിടിപ്പിക്കുന്നു ഓരോ മഹല്ലിലെ പള്ളി കമ്മറ്റി സംഘാടകർ പണ്ഡിതൻമാർ പൗരപ്രമുഖർ ഒത്തൊരുമിച് ഇറങ്ങാൻ തയ്യാർ ആകുമോ ഓരോരുത്തരുടെ വീതം മുന്നിൽ വെച്ചിട്ട് ഇങ്ങനെ താമസിക്കുന്നവരെ കണ്ടത്തി അവർക് വീട് വെച്ച് കൊടുക്കാൻ വിളിച്ചു പറയാൻ അല്ലാതെ പ്രാവർത്തികം ആക്കാൻ ഒരു സംഘടനയും തിരഞ്ഞാൽ കാണില്ല

  • @khairunneesanp36
    @khairunneesanp36 20 дней назад +1

    Nal laksham oralkk kadam koduthal ayal ath thirichu tharunnath vare aa paisakk sakkath kodukkendath undo ithin oru marupadi tharumo moulavi

  • @ayshaaysha6157
    @ayshaaysha6157 20 дней назад +1

    Thamasikkan oru veedillathavn akum panaya mayo vadakakodutho a verttil thamasikkunnathe athe putti yidanalla thamasikkan thanne tane ithinde niyamom engeneyane sadhu vine veedanavashyam allathe mattavane avane vendi panom kodukkalella ithinde niyamom??????

  • @Kseag
    @Kseag 20 дней назад +1

    Adwance കൂടിയാൽ വാടക കുറയും adwance കുറഞ്ഞാൽ വാടക കൂടും

  • @drnizar786
    @drnizar786 20 дней назад

    How car loan works in uae 🇦🇪
    20 lakhs car costs 25 lakhs you pay back in instalments

  • @AirinAyisha
    @AirinAyisha 20 дней назад

    ഉസ്താതെ വണ്ടിക്ക് ഇൻഷുറൻസ് എടുക്കുന്നത് ഹറാമാണോ

  • @sharfudeenpm7010
    @sharfudeenpm7010 20 дней назад +2

    Your dress , your house, watch, chappal are all manufactured by using bank over draft which have high interest also food matterial manufacturing company used this type of loan from the financial institutions in short intrest based things not avoided easley

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 20 дней назад

    കടം വാങ്ങുന്ന വൻ കടം
    തിരിച്ചു തന്നില്ല യെങ്കിൽ
    കടം കൊടുത്തവൻ
    പിന്നെ എന്തു ചെയ്യണം

  • @muhammedkk2871
    @muhammedkk2871 20 дней назад

    വാഹനം ഉപയോഗിക്കുന്ന ദിവസങ്ങളിൽ വാടക കൊടുത്താൽ കുറ്റമാവില്ലല്ലോ

  • @kasiup1768
    @kasiup1768 19 дней назад

    സമസ്തയിൽ നാമധാരികളാ യ ഇമ്മിണി വല്യ ഞാൻ മൂപ്പൻ കൂമൂപൻ ആലിം വേഷ ദാരികളുണ്ട് താജ് ഒലമാ കമാർ ഒലംമ ഒരെണ്ണത്തിനും ശെരിയായ ദീൻ ഹുകും ഇത് പോലെ വിശദീകരിക്കാൻ അറിയില്ല

  • @makkarmm165
    @makkarmm165 20 дней назад +1

    പരസ്പരം സമ്മതത്തോടും തൃപ്തിയോടും കൂടി ചെയ്യുന്ന ഇതൊരു വലിയ കുറ്റ മൊന്നുമല്ല......... ഇങ്ങനെ ആണെങ്കിൽ കടം ആർക്കും കിട്ടില്ല........ ഒരാളുടെ വീട് അയാളുടെ അധ്വാനം ആണ്, അതുപോലെ ആണ് ഒരാളുടെ പണവും.........

    • @Illayas-jp3xk
      @Illayas-jp3xk 20 дней назад +6

      പരസ്പരം സമ്മതത്തോടെ തൃപ്തി യോടെ എല്ലാം ചെയ്യാൻ പറ്റുമെങ്കിൽ പ്രശ്നം ഇല്ലെങ്കിൽ ഇന്ന് പലതും ചെയ്യാമല്ലോ 😄 പൊന്നാര സുഹൃത്തേ ഇസ്ലാമിക നിയമം പറയുമ്പോൾ നമ്മുടെ വക നിയമം ഉണ്ടാക്കേണ്ട

    • @makkarmm165
      @makkarmm165 20 дней назад

      @@Illayas-jp3xk ഇസ്ലാമിക നിയമം ഓരോ സാഹചര്യത്തിൽ ഉണ്ടായത് ആണ്.... ആ സാഹചര്യം അല്ല ഇപ്പോൾ... അന്ന് കടം വാങ്ങുന്നവന്റെ കയ്യിൽ നിന്ന് കൊള്ള പലിശ വാങ്ങുന്ന ജൂതൻ മാർക്ക് ഒരു താക്കിതായിരുന്നു ഈ പലിശ നിരോധനം... അന്നത്തെ കാലത്ത് മനുഷ്യൻ കടം വാങ്ങിയത് ആഡംബര വീട് കെട്ടാനും, കാർ വാങ്ങാനും, കടം മേടിച്ച് ആഡംബര കല്യാണത്തിനുമല്ല... ഏറിയാൽ, ആഹാരത്തിന് വേണ്ടി... ഇന്ന് കാലം മാറി... പലരും കടം എടുക്കുന്നത് അത്യാവശ്യത്തിനൊന്നുമല്ല.... വല്ലവന്റെയും ചുമ്മാ ഒരു പ്രതിഫലവും കൊടുക്കാതെ ( പലിശ ) കിട്ടുമെങ്കിൽ വാങ്ങാൻ ആളുകൾ ധാരാളം ഉണ്ടാകും..... പ്രവാചകന്റെ കാലത്തൊക്കെ പണത്തിന്റെ മൂല്യം കുറയുന്ന പ്രതിഭാസം തന്നെ അപൂർവം എന്ന് പറയാം... ഇന്ന് ഒരാൾക്ക് പത്തു ലക്ഷം കടം കൊടുത്താൽ രണ്ട് കൊല്ലം കഴിയുമ്പോൾ അതിന്റെ മൂല്യം പത്തു ലക്ഷം ഉണ്ടാവില്ല.. അപ്പോൾ അയാൾക്ക് ആ പത്തു ലക്ഷം കിട്ടിയാൽ പോരാം ( അമിത പലിശ പാടില്ല ) .... അപ്പോൾ ഒരു ഉപകാരം ചെയ്തിട്ട് ഉപദ്രവം ആണ് വരുന്നത്.... ഇവിടെ വീട് പണയം കൊടുക്കുമ്പോൾ, ഉടമസ്ഥൻ അയാളുടെ വീട് സൗജന്യമായി ഉപയോഗിക്കാൻ കരാർ ഒപ്പിടുകയാണ്.... മറ്റേ കക്ഷിക്ക് അത് ഉപകാരം ആണ്... പരസ്പ്പര ഉപകാരത്തിൽ ഒരു ഇടപാട് നടത്തുന്നതിൽ എന്താണ് തെറ്റ്‌......ഇസ്ലാമിൽ ഒരു പ്രശ്നം കാല ഘട്ടത്തിനനുസരിച്ചു പരിഹാരിക്കേണ്ടതുണ്ട്..... പണ്ഡിതൻ മാരുടെ ഏകോപനമായ അഭിപ്രായ രൂപീകരണം ( ഇജ് മാഹ് ) ആവശ്യമാണ്....... ചില മനുഷ്യർ ലക്ഷ കണക്കിന് രൂപ വയ്പ്പ എടുക്കുന്നു.. അത് അടക്കാൻ കഴിവുള്ളവർ ആണ് അത് ചെയ്യുന്നത്.... പാവപെട്ടവർ വായ്പ്പ എടുക്കുമ്പോൾ അടക്കാൻ കഴിവുള്ള വായ്പയെ എടുക്കാവൂ......

    • @makkarmm165
      @makkarmm165 20 дней назад

      @@Illayas-jp3xk പണം കിട്ടുകയില്ല അത്രയേ ഉള്ളൂ

    • @shahanazibrahim1057
      @shahanazibrahim1057 20 дней назад +3

      ഉസ്താദ് വാടക കൊടുക്കാൻ കഴിവില്ലാത്ത നമ്മളെപ്പോലുള്ള പാവങ്ങളാണ് പണയം വീട് പോയിഎടുക്കുന്നത് ജോലി ചെയ്ത് കിട്ടുന്ന തുച്ചമായ കാശ് കഷ്ടിച്ച് വീട്ട് ചിലവ് കഴിഞ്ഞ് പോകുന്നു ഇതിൻ്റെ ടയിൽ വാടക കൊടുക്കാനുള്ള സാമ്പത്തികം ഇല്ല പിന്നെ ഉള്ളത് ലോണുകളാണ് അത് ഇതിനേക്കാൾ വലിയ ഹറാമാണ് ഇനി എടുത്താലും അത് കൊടുത്തു വീട്ടാനുള്ള സാമ്പത്തികവും ഇല്ല, അങ്ങനെ വരുമ്പോൾ എല്ലാരും ആത്മഹത്യയിലേക്ക് പോകും അത് അതിലും വലിയ ഹറാം ഹറാമിൽ നിന്നെല്ലാം വിട്ട് നിൽക്കണമെന്നുള്ള ആഗ്രഹങ്ങളെക്കെ ഒരു പരിധി വരെ കാൽശതമാനം വരുന്ന ആളുകൾക്ക് ഉണ്ട് പക്ഷെ സാഹചര്യം അവരെ കൊണ്ടെത്തിക്കുന്നതാണ്. അങ്ങനെയുള്ള വത്ക് ഹറാം ഹലാലായി പിന്നെ പാപമോചനം തേടുകയും ചെയ്യുന്നു അതാണ് ഞാനടക്കമുള്ള പലരും ചെയ്തു കൊണ്ടിരിക്കുന്നത് പടച്ചവൻ പൊറുത്ത് തരട്ടെ എല്ലാ ഹറാമുകളിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കട്ടെ😢

    • @Illayas-jp3xk
      @Illayas-jp3xk 20 дней назад

      പലിശ യിൽ തൊടില്ല എന്ന് തീരുമാനിച്ചാൽ തൊടാതെ ജീവിക്കാം അല്ലാഹുവിന്റെ സഹായം കിട്ടും ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തിട്ട് ഇത് വരെ പിന്നെ തോടേണ്ട അവസ്ഥ വന്നിട്ടില്ല

  • @Kseag
    @Kseag 20 дней назад

    ഇത് കടം കൊടുക്കുന്നതല്ല,

  • @abdulazeez1205
    @abdulazeez1205 20 дней назад

    മൗലവി നീ വേണ്ടാത്തതി ൽ ഒന്നും ഇസ്ലാമിനെ കൂട്ടി കുഴക്കരുത് നീ മാത്രമല്ല വിവരമുള്ളവർ മനസ്സിലാക്കിക്കോ