#IshtamMathram

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 8

  • @MiaSiam
    @MiaSiam Месяц назад +46

    Ishitha's salwars are so simple, yet unique and stylish, perfectly embodying that girl-next-door vibe. Well done, Mridula!

  • @SATHANPNX
    @SATHANPNX Месяц назад +12

    ❤❤mrudula

  • @shinia3216
    @shinia3216 Месяц назад +28

    ഈ സീരിയലിൽ മഹേഷ്‌ ഇഷിത മാത്രം നല്ല കാണാൻ സൂപ്പർ താരങ്ങൾ ഉള്ളു. അവരെ കാണാൻ മാത്രം ആണ് ഇത് കാണുന്നത് കഥ യും നല്ലതാണ്. പക്ഷേ ഇതിലെ ബാക്കി താരങ്ങൾ ഒന്നും. കൊള്ളില്ല. ഇഷിത യുടെ അനിയത്തി യായി വന്ന പെണ്ണ് വളരെ മോശം. കാണാൻ ഒട്ടും ഇല്ല. ഇഷിത യെ പെണ്ണ് കാണാൻ വന്നവൻ ഒരു കോമാളി. മൊട്ട. ഇവനെയൊക്കെ ഒന്ന് മാറ്റി കൂടെ സീരിയൽ കാണാൻ ഉള്ള ഇഷ്ടം കുറയുവാണ്. ഇഷിത യുടെ അച്ഛൻ. ആയാളും പോരാ. അനിയത്തി യേം പെണ്ണുകാണാൻ വന്നവനേം ഒന്ന് മാറ്റിതരാൻ സംവിധായാകനോട് ഒന്ന് പറയണേ pls....... 🙏

    • @MiaSiam
      @MiaSiam Месяц назад +20

      സൗന്ദര്യം എല്ലാം അല്ല. she plays perfectly in her role of a smart, bubbly girl. മാതാപിതാക്കളായി അഭിനയിക്കുന്നവരെല്ലാം ഒരുകാലത്ത് സീരിയലുകളിൽ വാഴുന്നവരാണ്. ഇപ്പോൾ അവർ പ്രായമായി, അവർ മോശമാണ് എന്നല്ല . ഈ രണ്ടുപേരെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്, ബാക്കിയുള്ളവർ supporting അഭിനേതാക്കളാണ്.

    • @thamburan9470
      @thamburan9470 Месяц назад +18

      നിങ്ങളുടെ address കൊടുക്കൂ. അവരെ മാറ്റി സൗന്ദര്യം ഉള്ള നിങ്ങളെ ആക്കും 🤭🤭

    • @Sarajeditz
      @Sarajeditz Месяц назад +2

      @@MiaSiam പക്ഷേ മഹേഷിന്റെ അമ്മ അത്ര പോരാ nalla funny ayitula ckt ayirun ivide avare oru villathi pole aaki atinu actress ine kutam parayunilla coz avar entu cheyana

    • @safreenasafreena7218
      @safreenasafreena7218 Месяц назад

      സത്യം

    • @reshmareshma4143
      @reshmareshma4143 Месяц назад

      Ishithayekum better aa pennu Anu ...