😳നമ്മുടെ breeding യൂണിറ്റ്ലെ കാണാ കാഴ്ചകൾ..... ||smeesworld||കരിമീൻ breeding.......

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 268

  • @basheerbachu6047
    @basheerbachu6047 3 года назад +10

    മീനുകളെ വളർത്താൻ മറ്റുള്ളവർക്കും പ്രചോദനമാവട്ടെ ഈ വീഡിയോ നല്ല രീതിയിലുള്ള വിവരണവും 👍👍👌👌🌹🌹

  • @manikkuttanptr3410
    @manikkuttanptr3410 3 года назад +6

    കൗതുകമുള്ള ഒരു കൊച്ചു വീഡിയോ , സൂപ്പർ...👍👍👍👍👍

  • @sudheesh1712
    @sudheesh1712 3 года назад +1

    ചേച്ചി വീഡിയോ അടിപൊളി. കരി മീനെ കുറിച്ച് നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതുവരെ കാണാത്തതും കേൾക്കാത്തതും ആയ ഒരുപാട് കാര്യങ്ങൾ. മറ്റുള്ള ഫിഷിങ് ചാനലിൽ നിന്നും ചേച്ചിയുടെ വീഡിയോ വളരെ വറൈറ്റി യാണ്. മീനുകളെ കുറിച്ച് നമ്മൾ അറിയാത്ത പല കാര്യങ്ങളും ചേച്ചി യുടെ വീഡിയോ യിൽ നിന്നും പഠിക്കാൻ കഴിയുന്നുണ്ട്. ഇനിയും ഇതുപോലെ നല്ല വറൈറ്റി വീഡിയോ പ്രേതീഷിക്കുന്നു.

  • @aliakbarakbar1507
    @aliakbarakbar1507 3 года назад +1

    ഇ വീഡിയോ വളരെ നന്നായിട്ടുണ്ട്. വളരെ ആസ്വദിച്ചു കണ്ടു.ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു........

  • @sebastiansiju3325
    @sebastiansiju3325 3 года назад

    Smeelu ഒത്തിരി സന്തോഷം ഒത്തിരി അറിവ് തന്നതിന് ഇനിയും ഇതു പോലെ ഉള്ള ഉപകാരം ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു all the very best

  • @dibeesh.edappal1164
    @dibeesh.edappal1164 3 года назад

    പ്രോഗ്രാം അടിപൊളി ആകുന്നുണ്ട്.... വിജയാശംസകൾ നേരുന്നു.... മലപ്പുറം എടപ്പാൾ വക ❤❤

  • @nihushobbies5426
    @nihushobbies5426 3 года назад

    ആഹാ കൊള്ളാലോ പുതിയ അറിവാണ് എനിക്ക്......വീഡിയോ അടിപൊളിയായിട്ടുണ്ട് 👏👏👏👏👍👍👍

  • @minnasjean7770
    @minnasjean7770 3 года назад +1

    Chechi kunjungal vilkkaanano

  • @retheeshtr2931
    @retheeshtr2931 3 года назад +1

    ആരും ചിന്തിയ്ക്കാത്ത ഒരു വെറൈറ്റി വീഡിയോ കൊള്ളാം ചേച്ചി 👍👍👍

  • @robinvarghese2755
    @robinvarghese2755 3 года назад +1

    Super video...
    Othiri ishtayiii
    New subscriber😍😍

  • @threekidstreat6954
    @threekidstreat6954 3 года назад

    Adipoly video 👍. Kandu irikaan nalla rasam undaayirunu 👌🥰. Good sharing

  • @amanudheenkk9165
    @amanudheenkk9165 3 года назад

    നല്ല അവതരണം ആണ് ട്ടാ 👌👌👌

  • @vijinb6570
    @vijinb6570 3 года назад +1

    Chechi chemean pidikkunnath enganaya

  • @karthikpkd4472
    @karthikpkd4472 3 года назад

    വീഡിയോ കൊള്ളാലോ 👌

  • @rajants5665
    @rajants5665 3 года назад +2

    Superb Smee..Thanks a lot for this piece of information on breeding. The effort that you took in completing this video is worth appreciable. Great....keep going dear.

  • @jijopalakkad3627
    @jijopalakkad3627 3 года назад

    ആഹാ കൊള്ളാല്ലോ വീഡിയോ 😍😍😍👌👌

  • @xavierjacob8287
    @xavierjacob8287 3 года назад

    Super adipoli clear video avatharanam kollam bakkiyum valuthavum vare kanikkanam

  • @roysqatar2162
    @roysqatar2162 3 года назад +2

    Adipoli... good video .. All the Best.

  • @jacobcg7008
    @jacobcg7008 3 года назад +1

    Smeelu &jeema wish you happy Easter 😍

  • @hafizbinmuneer6971
    @hafizbinmuneer6971 3 года назад +1

    ഈ മീനുകളെ വെള്ളത്തിലേക്ക് ഇട്ടു കഴിഞ്ഞാൽ പിന്നീട് എങ്ങനെയാ പിടിക്കുക എങ്ങോട്ടെങ്കിലും പോയ്ക്കളയൂലെ?

  • @asokkumar9031
    @asokkumar9031 3 года назад +1

    ഒട്ടും ബോറടിക്കാത്ത രീതിയിൽ അറിവുകൾ പറഞ്ഞു തന്നു. നല്ല അവതരണം.. Super 👍

  • @mohammadnaushad1460
    @mohammadnaushad1460 3 года назад

    Hiii smeelu adipoli ♥️♥️♥️

  • @hafizbinmuneer6971
    @hafizbinmuneer6971 3 года назад +1

    Katta Waiting for Next Video😍🤗

  • @godwinjthomas5191
    @godwinjthomas5191 3 года назад +1

    Adipwolii video kiduvea❣️

  • @laneeshsreepuram6059
    @laneeshsreepuram6059 3 года назад

    കുളത്തിന്റെ വലുപ്പം ? എത്ര ജോടികൾ വരെ ഇടാൻ പറ്റും ?

  • @lantomathew6709
    @lantomathew6709 3 года назад +1

    Smeelu chechee 50k akarayallo😍😍😍😍😍..

  • @rashidvnvn4185
    @rashidvnvn4185 3 года назад +1

    കണ്ണിക്കൻ കണ്ണിക്കൻ എന്നും ഞങ്ങൾ പറയാറുണ്ട് അതാണോ.അസാധ്യ ടേസ്റ്റ് ആണ് ഒരിക്കൽ ഞാൻ കഴിച്ചിട്ടുണ്ട്

  • @MrLatheeshnair
    @MrLatheeshnair 3 года назад

    സ്മീ .. കൊച്ചു വിഡിയോ Nice.. സ്മി ഇഷ്ടം ❤️

  • @sarathsarath.5469
    @sarathsarath.5469 3 года назад

    👏 കരിമീൻ വീഡിയോ സൂപ്പർ

  • @shihabtkp2178
    @shihabtkp2178 3 года назад

    eathra masam prayam ulla karimeena athoke?

  • @balan384
    @balan384 3 года назад +1

    Informative video. Super.

  • @jacobcg7008
    @jacobcg7008 3 года назад

    തിരുത കണമ്പ് ഇഷ്ടം വീഡിയോ അടിപൊളി ❤😍

  • @majeedmajeed9847
    @majeedmajeed9847 3 года назад

    നിങ്ങൾ ഷൂട്ട് ചെയ്യുന്ന കേമറ ഏതാ???

  • @ranijose9182
    @ranijose9182 3 года назад

    Nalla adipoli video.കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു.

  • @LuffyLuffy-k7r
    @LuffyLuffy-k7r 3 года назад

    Powli powli omkv fishing kandu vannatha🥰🥰🥰♥️❤️♥️

  • @nisarahammed5148
    @nisarahammed5148 3 года назад

    ചില സന്ദർഭങ്ങളിൽ madathinte സംസാരം നങ്ങൾ മലപ്പുറത്തു കാർക് മനസ്സിലാവില്ല. ഇന്നത്തെ വീഡിയോ കിടു ആണ്

  • @joelpsoji5332
    @joelpsoji5332 3 года назад

    ചേച്ചി. Tilopia ഫിഷും അങ്ങനെ ചയ്യുന്നുണ്ട്

  • @saluvarghese1558
    @saluvarghese1558 3 года назад +2

    നമ്മുടെ ദേശീയ മീൻ അല്ലേ കരിമീൻ .എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് അറിയാമോ ?. വീഡിയോ കിടിലൻ 🌹🌹❤️❤️👍👍

  • @Lijo8423
    @Lijo8423 3 года назад

    വെള്ളത്തിനടിയിൽ കരിമീനുകൾ കുഞ്ഞുങ്ങളുമായി കഴിയുന്ന ഒരു ഷോട്ട് ഒണ്ടല്ലോ. ഗംഭീരമായിട്ടൊണ്ട്. Rare ആണ് അതു. മറ്റു വീഡിയോകളിൽ കണ്ടിട്ടില്ല. അതുപോലെ കരിമീൻ ആണാണോ പെണ്ണാണോ എന്ന് പറയുന്നതും വളരെ ഉപകാരപ്രദം. ഇതു പോലെ ഉള്ള വ്യത്യസ്തമായ വീഡിയോകൾ ആണ് വേണ്ടത്. Very good. CCeeeeee......😂😂😂

  • @joseillathu933
    @joseillathu933 3 года назад +1

    Love it, thank you for your efforts and content

  • @joshwatinu7710
    @joshwatinu7710 3 года назад +1

    Informative video... 👏

  • @hussainhashmat2025
    @hussainhashmat2025 Год назад

    Haw much price for seds

  • @anilxavier1678
    @anilxavier1678 3 года назад +1

    Nice, very interesting

  • @lifediaries7951
    @lifediaries7951 3 года назад +1

    Smeelu super

  • @Sakz84
    @Sakz84 3 года назад

    Good one.congratz team💖

  • @kingfishingaranmulakaran237
    @kingfishingaranmulakaran237 3 года назад

    Adipoli...... next fishing video venam waiting....

  • @sudarsananp3629
    @sudarsananp3629 3 года назад

    വളരെ മനോഹരമായ കാഴ്ചകൾ ,താങ്ക്സ്

  • @rejijoseph7076
    @rejijoseph7076 3 года назад +2

    പതിവ് ഫിഷിങ് കുക്കിംഗ്‌ വീഡിയോകളിൽ നിന്നു മാറി ഒരു വ്യത്യസ്തമായ കാഴ്ച. ആ ' അമ്മ കരിമീനും ', " അപ്പകരിമീനും "😄, കൂടി ഇത്ര കരുതലോടെ ആ കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോളായിരിക്കും നമ്മൾ വലവീശി പിടിക്കുന്നത്, കഷ്ടം തോന്നി.😪. പക്ഷെ എന്ത് ചെയ്യും, എല്ലാവർക്കും മീനും മീൻകറിയും വേണമല്ലോ.

  • @jinuxavier3662
    @jinuxavier3662 3 года назад +1

    Nice and cute video

  • @jineshvijayan9756
    @jineshvijayan9756 3 года назад

    Bro njanum cheriyoru fisher man anu ketto

  • @realhunderyoutube6417
    @realhunderyoutube6417 3 года назад

    👍👍👌👏👏 super

  • @aibyabraham
    @aibyabraham 3 года назад

    Very informative.. Thanks 👍👍

  • @peace3114
    @peace3114 3 года назад +1

    Thanks for the info

  • @anuanu-yw8bh
    @anuanu-yw8bh 3 года назад +4

    Seemi supar 😘

  • @akashperumbavoor2023
    @akashperumbavoor2023 3 года назад

    Cheriya kuttikalkku kadha paranju kodukkunnathu pole thonnunnu. ( Amma karimeenum achan karimeenum )

  • @nidheeshpaulvaniyapparable7023
    @nidheeshpaulvaniyapparable7023 3 года назад

    Smeelu വീഡിയോ 👍♥️

  • @christygeorge8187
    @christygeorge8187 3 года назад

    chechi polichu adipoli 💕💕❤️❤️❤️👌👌👌👌👌👌👌👌

  • @aneeshani8201
    @aneeshani8201 3 года назад

    ആരും ശ്രെദ്ധിക്കാത്ത രസകരമായ കാര്യങ്ങൾ 😍

  • @hareeshps7345
    @hareeshps7345 3 года назад

    Thanks for the information 👍👍👍

  • @arathip7080
    @arathip7080 3 года назад

    Hai smeelu vdeo super

  • @telothomas352
    @telothomas352 3 года назад +1

    👌👌👌👌👌👌

  • @musammilmuthu7583
    @musammilmuthu7583 3 года назад

    ചേച്ചി അടിപൊളി 😍😍😍😘😘😘

  • @unnixavier5758
    @unnixavier5758 3 года назад

    സൂപ്പർ വിഡിയോ 👌👌

  • @donjose9385
    @donjose9385 3 года назад +1

    50K loading...................

  • @rr-xz2ig
    @rr-xz2ig 3 года назад

    സൂപ്പർ ..കരിമീൻ ..ഫാമിലി...

  • @viginvarghese2171
    @viginvarghese2171 3 года назад

    Kollam polichu 😘

  • @aneeshkumartlr
    @aneeshkumartlr 3 года назад +1

    Hai nice

  • @ratheeshgsratheesh2359
    @ratheeshgsratheesh2359 3 года назад

    Superb 😍😍😍

  • @sanjubaba4834
    @sanjubaba4834 3 года назад

    Wowwww good one baby 😘😘😘😘👍👍🇸🇬🇸🇬🇸🇬🇸🇬

  • @akashparippally1213
    @akashparippally1213 3 года назад +2

    Smeelu ഉണ്ണി ചേട്ടൻ പോയ കുളത്തൂപ്പുഴ പോയി മീനിന് തീറ്റ കൊടുക്ക് നല്ല ഒരു അനുഭവം ആയിരിക്കും

  • @shinemohan2304
    @shinemohan2304 3 года назад

    Nice👏👏 video🎥🎥💪 👍👍👍👍👍

  • @tharavarrier231
    @tharavarrier231 3 года назад +2

    Wow😘😍😍

  • @doniajose1846
    @doniajose1846 3 года назад +1

    Amma karimeen appan karimeenn😂😂😂😂😂😂😂😂😂😂 oru kadha kelkkunna polunddd

  • @nisarahammed5148
    @nisarahammed5148 3 года назад

    നല്ല അവതരണം. കിടു

  • @the.valmont
    @the.valmont 3 года назад

    കുറച്ചു days ആയി വീഡിയോ ഒക്കെ കണ്ടിട്ട് 😌❤️

  • @LuffyLuffy-k7r
    @LuffyLuffy-k7r 3 года назад

    Instagram ille Chechi🥰☺️

  • @vineethmohan8059
    @vineethmohan8059 3 года назад

    ♥️🐠 സൂപ്പർ

  • @KLvlogs7736
    @KLvlogs7736 3 года назад +1

    👌👌👌👌👌👌👌👌👌

  • @anilkumarek5945
    @anilkumarek5945 3 года назад

    😍😍😍😍👍

  • @sajithomas9514
    @sajithomas9514 3 года назад

    നിങ്ങൾ shoot ചെയ്യാൻ എടുത്ത effort ന് വല്യ ഒരു കൈയ്യടി . Fish farming നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ helpful ആകും

  • @junaidjunu2567
    @junaidjunu2567 3 года назад

    Super...👏👏

  • @prasanthmp500
    @prasanthmp500 3 года назад

    15:39 ഞങ്ങൾ ആ മീനിന് തിരുത കണമ്പ് എന്ന് പറയും

  • @mkMk-gs6ht
    @mkMk-gs6ht 3 года назад

    Hi to Baiju ☂️🙌👍🤝👌

  • @kalikali2465
    @kalikali2465 3 года назад

    👌👌👌🌹🌹🌹👌🏼👌🏼👌🏼

  • @Mayyazhifishing1990
    @Mayyazhifishing1990 3 года назад +1

    Nice❤️❤️😍

  • @bincy5108
    @bincy5108 3 года назад +3

    💜💜💜💜

  • @smnpvlnr70
    @smnpvlnr70 3 года назад

    Adipwoli

  • @Kumaran990
    @Kumaran990 3 года назад

    Poli dude🐟🐟🐟🐳🐳🐳

  • @nityanmiyapadavu6646
    @nityanmiyapadavu6646 3 года назад

    Awesome effort

  • @rabinmeliyas8145
    @rabinmeliyas8145 3 года назад

    Loved it💞

  • @aju5556
    @aju5556 3 года назад

    ചേച്ചി breed ആയോ

  • @lijuthomas9044
    @lijuthomas9044 3 года назад +1

    Adipoli❤😍

  • @RameshKumar-to2zq
    @RameshKumar-to2zq 3 года назад

    Adipoliyanu, super

  • @dhaneshs6519
    @dhaneshs6519 3 года назад

    Chechi super 👍

  • @arunchacko2041
    @arunchacko2041 3 года назад +1

    love yoj

  • @livinlivin8753
    @livinlivin8753 3 года назад

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @rashibinas2207
    @rashibinas2207 3 года назад

    Super 🥰🥰🥰🥰😍👍👍👍

  • @SUMESHMJ-cl6lr
    @SUMESHMJ-cl6lr 3 года назад

    Super video

  • @midhunsraj926
    @midhunsraj926 3 года назад

    തിരുത കരിമീൻ കുഞ്ഞിനെ തിന്നില്ലേ 🤔🤔

  • @comentoli6676
    @comentoli6676 3 года назад +2

    ഹായ് 💚