ബിഗ്ഗ്‌ബോസ് ആ ചെയ്‌തത് തോന്നിവാസമാണ് | RAJITHKUMAR | BIGGBOSS |

Поделиться
HTML-код
  • Опубликовано: 15 июн 2024
  • ബിഗ്ഗ്‌ബോസ് ആ ചെയ്‌തത് തോന്നിവാസമാണ് #biggbossmalayalamvoteresulthotstar #rajithkumar #akhilmarar #newpost #trending #jinto #viral

Комментарии • 54

  • @Monisha-ji8zk
    @Monisha-ji8zk 11 дней назад +11

    Rejith sir ഓരോ സമയത്ത് ഓരോന്ന് പറഞ്ഞു സൊന്തം വില കളഞ്ഞ് എന്തോന്ന് ഇത്😂

  • @yadhu_ff6144
    @yadhu_ff6144 12 дней назад +17

    പ്രശ്നമുണ്ടാകുമ്പോൾ വാണിങ് ചെയ്യാൻ സമയമുണ്ടായിരുന്നു. BB അത് നോക്കി രസിച്ചു. അതാണ് സത്യം

  • @bindhubahukuttan6968
    @bindhubahukuttan6968 12 дней назад +44

    ഒരു പെങ്കൊച്ചിന്റെ കണ്ണിൽ മുളക് തേച്ചത് ഒരു കുറ്റം അല്ല

    • @alexjoseph9935
      @alexjoseph9935 12 дней назад +3

      For him nothing is wrong because he has read Bible, Gita and Koran

    • @najeebk5781
      @najeebk5781 12 дней назад

      റോക്കി പെട്ടന്ന് പ്രകോപനം വന്നിട്ടാണ് ഇടിച്ചത്. ഈ ധർമ്മ പ്രഭാഷണം നടത്തുന്ന മഹാൻ മുൻകൂട്ടി മുളക് അടുക്കളയിൽ നിന്നും അരച്ച് കൊണ്ട് വന്നാണ് ആ പെൺകുട്ടിയുടെ രണ്ട് കണ്ണിലും തേച്ചത്. എന്നിട്ട് മററുള്ളവരെ വിമർശിക്കുവാനും കുറ്റം പറയുവാനും മുന്നിൽ തന്നെയുണ്ടു്. പെൺകുട്ടികൾ ജീൻസ് ഇട്ടാൽ ഗർഭപാത്രം കലങ്ങി പോകും തുടങ്ങിയ വിഡിത്തങ്ങൾ വിളമ്പി കൊണ്ട് നടന്നിരുന്ന ഇയാളെ പൊക്കി നടക്കുന്നവരെ സമ്മതിക്കണം.

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 11 дней назад

      ​@@alexjoseph9935😂😂

  • @santhoshkumar-qj1cd
    @santhoshkumar-qj1cd 13 дней назад +17

    അസി റോക്കി ആദ്യത്തെ ദിവസം മുതൽ അഗ്രസീവായി നിൽക്കുന്ന ഒരാളാണ്. ബിഗ് ബോസ് പോലെ ഒരു closed പ്ലാറ്റ് ഫോമിൽ നിൽക്കുന്ന ഒരാൾ എങ്ങനെ പെരുമാറും എന്ന് training കിട്ടിയ staff ആണ് ബിഗ് ബോസിൻ്റേത്. അത് Management ൻ്റെ ഭാഗത്ത് വന്ന ഒരു തെറ്റ് തന്നെയാണ്

  • @ushat8379
    @ushat8379 11 дней назад +20

    മിണ്ടാതെ പോ. പ്രൊഫസറേ .
    എല്ലാം കഴിഞ്ഞില്ലേ

  • @ashokanashokan9382
    @ashokanashokan9382 12 дней назад +22

    ജിന്റോ വിന്നർ ആവില്ല എന്ന് നിങ്ങൾ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്

    • @Reallynice-wm9ov
      @Reallynice-wm9ov 10 дней назад +2

      Ara mandamare Manuclat cheyan vendi enallalle jinto vijayiku😂😂😂

    • @alexjoseph9935
      @alexjoseph9935 8 дней назад +1

      Joint has become the winner

  • @sindhurajasekhar7990
    @sindhurajasekhar7990 11 дней назад +6

    അങ്ങോട്ട്‌ ചോദിക്കുമ്പോൾ തിരിച്ചു ചോദ്യം ഇങ്ങോട്ട് ചോദിക്കും

  • @HabeebHameed123
    @HabeebHameed123 10 дней назад +9

    ഇയ്യാൾ പഠിപ്പിച്ച കുട്ടികളുടെ സംസ്കാരവും വിവേക ബുദ്ധിയും എന്താകും

  • @rajendrankesavan
    @rajendrankesavan 10 дней назад +1

    100% correct. ❤ Rajith sir

  • @manjimavlogs9691
    @manjimavlogs9691 12 дней назад +16

    പുറത്ത് നടക്കുന്നത് എല്ലാ വഴിയിലൂടെ അറിഞ്ഞിട്ടും ജാസൂമോൾ നന്നായിട്ടില്ല 🤭

  • @user-ib9zj6wz6v
    @user-ib9zj6wz6v 13 дней назад +10

    ഞാൻ പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു.നിങ്ങളെ പോലുള്ളവർ ഇങ്ങനെ തുറന്ന് പറയണം ഇനിയെങ്കിലും ബിഗ് ബോസ്സിന് ഒരു തെറ്റും പറ്റാത്തിരിക്കട്ടെ

  • @subinss6873
    @subinss6873 8 дней назад +1

    ഇത്രയും നാളു അവൾക് കപ്പ് കൊടുക്കും എന്നു പറഞ്ഞാണ്. ഇപ്പോൾ അവൾക് കൊടുത്തില്ലന്നും പറഞ്ഞു ആണ്.... ഇനി അവൾ അവളുടെ സ്വന്തം ജീവിതം അവൾക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ

  • @sheebajohn6497
    @sheebajohn6497 12 дней назад +4

    സായി വന്ന് കേറിയ ഉടനെ അറിവ്കൊടുത്തു,തക്കതായ ശിക്ഷ കിട്ടിയിരുന്ന്ങ്കിൽ പിന്നീട് അത് ചെയ്യില്ലായിരുന്നു.

  • @kps-lx4pd
    @kps-lx4pd 12 дней назад +14

    പച്ചമുളക് 😂😂....

  • @kps-lx4pd
    @kps-lx4pd 12 дней назад +15

    മുളക് തേച്ചു പുറത്തായ ആളല്ലേ ഇത് 😂😂😂

    • @alexjoseph9935
      @alexjoseph9935 12 дней назад

      Now that lady still has not forgotten the incident

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 11 дней назад

      ​@@alexjoseph9935swantham kannil veraoral pacchamulak thecchal arelum ath jeevithath marrakuo? 🙄 Ningal marakuo angane oru crime nerittal...

    • @padminipk3292
      @padminipk3292 11 дней назад

      മുളക് ചമ്മന്തി

  • @PragatiPragatisuresh
    @PragatiPragatisuresh 11 дней назад

    👍👍👍🔥🔥🔥🔥❤❤❤

  • @Baby-oz8df
    @Baby-oz8df 11 дней назад +3

    സാറിന് എല്ലാം കഴിഞ്ഞിട്ടാണോ പറയാൻ സമയം കിട്ടിയത്

  • @UshaKumari-ww6ik
    @UshaKumari-ww6ik 11 дней назад +3

    തനിക്ക് ഉളുപ്പൂണ്ടോ? അസൂയ കുശുമ്പ് ഒക്കെ ഇത്രയും ഉള്ള ഒരാള്.മാരാർ നുള്ളത് പോലെ എൻ്റെ സെസൺ സൂപ്പർ ബാക്കി എല്ലാം മോശം.ഇത്രയും ദുഷിച്ച ഒരുത്തൻ.ഇടൂ വർഷങ്ങൾ കഴിയുമ്പോൾ അതിനനുസരിച്ച് ഉള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും വരും. അത് അങ്ങനെയാണ് ചേഞ്ച് വേണം എന്നും ഒരുപോലെ അല്ല സീസൺ .ഇയാളെ എന്ത് പറഞ്ഞ് മനസ്സിലാക്കും.

  • @salu4922
    @salu4922 12 дней назад +3

    Agayood bigg boss aneethi kanichathe kond aa seeson soohaa😂😂😂

  • @ajamalhussain.jcheppallil1226
    @ajamalhussain.jcheppallil1226 11 дней назад

    Rajithsir.ieefarmilies.eallavarum.vannu.avarcotestantinu.foodum.konduvarunnu.athil.kudupathram.cheayyathilla.eanuparayamo.athupolea.photokal.konduvannu.athokkea.theattalea

  • @user-ov4zq2zm2z
    @user-ov4zq2zm2z 11 дней назад +2

    ഇയാള് വെളിപ്പിച്ച്: മതി ജീന്റേയ്ക്ക് കിട്ടി ഇന്നിപോയി തരാൻ നുള്ളത് വങ്ങിക്ക്😂

  • @jamunahpradeep6690
    @jamunahpradeep6690 11 дней назад +1

    Purathe karyam phone call aayum ... sai ne kondu full details contestant nu koduthathum....confession room bed room aakkiyathum bb season 6 te credibility yaaa poyathu....bb yude thettu thanneyaaaa....

  • @hanapk948
    @hanapk948 11 дней назад +2

    Pr jinto

  • @viswalakshmi8001
    @viswalakshmi8001 11 дней назад +2

    മോഹൻലാൽ പറഞ്ഞത് ഒരു support തന്നെ റോക്കിക്കു കിട്ടി

  • @alexjoseph9935
    @alexjoseph9935 13 дней назад +7

    My dear professor go and do your teaching job, may be your students are fed up with your blabbering

    • @sujitharam8261
      @sujitharam8261 12 дней назад

      He is not fit for that ...oru professor aayirunnel koodothram cheytha mala bigboss house il kayatti ennu ee 2024 il aarelum parayumo?

  • @sumaiyashayin4971
    @sumaiyashayin4971 11 дней назад

    Ethoke koduthit anu jamsine winner ayath😂😂.. Elasum pavayum. Purath ulla karyangal fon callil parnju koduthum ellam cheythu jamsine cup eduthu..

  • @saralanair1003
    @saralanair1003 9 дней назад +2

    ഞാൻ ഈ സാറിന് വോട്ട് കൊടുത്തില്ല കാരണം അഭിനയം ആദ്യമേ മനസ്സിലായി. ജിന്റൊക്കും കൊടുത്തില്ല കുറച്ചുനാൾ കഴിയുമ്പോൾ ഈ ജനങ്ങൾ തന്നെ അതു മനസ്സിലാക്കും. പേർളിക്കും റോബിനും റെനീഷക്കും ആണ് ഈ പ്രാവശ്യം ഗബ്രി പോയതിനു ശേഷം ജാസ്മിന് മാത്രമാണ് കൊടുത്തത്.

  • @alexjoseph9935
    @alexjoseph9935 13 дней назад +2

    😂😂😂 What is he saying

  • @user-qi1bk9ev8m
    @user-qi1bk9ev8m 12 дней назад +1

    Rajathkumar anganeparayan paadilaayirunu.valaremossamaayi poy.naannmille thanikku eevayassukaalathu jasminenaodakkapenninesupport cheyyaanboolokapezhachapenninesupportcheyyannaannamundo താങ്കൾക്ക്.

  • @smitheshmanu6477
    @smitheshmanu6477 10 дней назад

    Tadi mudi okay karupichu vanit Chali adikatha poku😂nmla BB purathakiya orma odooo😂😂😂😂 jinto Cup thooki.dr Robin supot koduthu.niglonu poivera ethelum para😂😂😂

  • @sujitharam8261
    @sujitharam8261 12 дней назад +2

    Evide puthiya padam erangiyalum aarattu annan avide kannum athupole evide bigboss nadannalum ee manudhyan odi varum interview kodukkan...ella season il lum enthina ee manushyante interview nadathunne? Keralathile audience nu show kandu contestants ne vilayiruthan ulla bhudhi elle ??

  • @crisisman2558
    @crisisman2558 11 дней назад

    Kudichavellathil viswasikarute

  • @its_me_jango
    @its_me_jango 11 дней назад +1

    Iyyalk enth yodyatha ind ithu parayaan.. mandan iyyalaan sherikkum. kannil pachamulak thechit ippazum ath njayeekarikkunu 😂😂😂
    asianet jasmine jeypikullo ennu parnaja oolakal okke ipo evide..??? KORE PR Chettyakalum ath kanadach vishwasikkan kore viddikalaya prekshakarum.. lesham ulupp 🤌

  • @najumanaju2361
    @najumanaju2361 11 дней назад

    Jasmin pottathiya cup kitanonum thalparyamilla

  • @Queen-lady123
    @Queen-lady123 9 дней назад

    ഒന്ന് podo