ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമി, സാധാരണക്കാരുടെ നേതാവ്; ആരായിരുന്നു റഈസി? | Ebrahim Raisi |

Поделиться
HTML-код
  • Опубликовано: 19 май 2024
  • ശക്തമായ മത-രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തിയായി വിലയിരുത്തപ്പെടുന്ന നേതാവാണ് റഈസി. അദ്ദേഹം അധികാരത്തിലെത്തിയതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറി ഉപരോധം പ്രഖ്യാപിച്ചത് | Ebrahim Raisi | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 263

  • @francisxavio
    @francisxavio 13 дней назад +122

    Media one കഷ്ടപ്പാട് ആരും കാണാതെ പോകുരത 😜😜

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 13 дней назад +7

      😂😂

    • @Tony20101991
      @Tony20101991 13 дней назад +6

      ആഹാ അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം😅

    • @user-ce7tc2js8h
      @user-ce7tc2js8h 10 дней назад +1

      Media mukal is correct

    • @indian-gc4hp
      @indian-gc4hp 10 дней назад

      Media one best channel in Malayalam👍

  • @euginbruno6509
    @euginbruno6509 13 дней назад +62

    ആരായിരുന്നു എന്ന് അവിടുത്തെ ആഘോഷം കണ്ടപ്പോൾ മനസിലായി...

    • @jasminejinnah4318
      @jasminejinnah4318 11 дней назад +3

      എന്താഘോഷം.?? Western മാധ്യമ ങ്ങൾ നോക്കൂ. ഇറാന്റെ തെരുവുകളിൽ കരഞ്ഞും വിലപിച്ചും പ്രാർത്ഥിച്ചും ജനം നിറഞ്ഞൊഴുകുന്നു... കണ്ണ് തുറന്നു കാണൂ. ചെവി തുറന്നു കേൾക്കൂ.. അങ്ങിങ് വളരെ ചുരുക്കം പേര് സന്തോഷിക്കുന്നു.. ഈ മഹാസാ ഗരത്തിന്റെ ഇരമ്പലിൽ അതിനെന്തു പ്രസക്തി... അൽപ്പ വസ്ത്രദ്ധരിണികൾ വിരലിൽ എണ്ണാവുന്നവർ.. U k യുടെയും യഹൂദന്റെയും കൊ ടികൾ ഉയർത്തി ഡാൻസ് ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതും ഉയർത്തി...കാട്ടി.. ...കണ്ണിറുക്കി അടച്ചു സൂര്യ വെളിച്ചത്തെ പ്രതിരോധിക്കുന്നു.. ഉടൻ നടക്കാനുള്ള പ്രസിഡൻഷ്യൽ ഇലക്ഷൻ.. ജനഹിതം അറിയിക്കും.. അത് വരെ കാളി കൂളികൾ അർ മാദിക്കട്ടെ... യാ ഷഹീദ്.. വസ്സലാം... 🤲🤲🤲😅

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory 10 дней назад

      ​@@jasminejinnah4318അത് കരയും വ്യഭിചാരികളായ ചില മുസ്ലിം തട്ടമിട്ട പെൺകുട്ടികൾ

  • @rileeshp7387
    @rileeshp7387 13 дней назад +101

    ഇറാനിലെ ദേശീയ ഫുട്ബോൾ താരങ്ങൾ ഒന്നടങ്കം ഇദ്ദേഹത്തോട് പ്രതിഷേധിച്ച് കളിയിൽ ദേശീയ ഗാനം ബഹുസ്‌കരിച്ചിരുന്നു

  • @unbreakablehost
    @unbreakablehost 13 дней назад +34

    പെണ്ണുങ്ങൾക്ക് ചാക്കിൽ കയറി വിളയാൻ അങ്ങേർ കാണിച്ച ആ കരുതൽ സ്ത്രീകൾ മറന്നിട്ടില്ല അവർ മുക്കാൽ വണ്ണിനോടൊപ്പം കരുയുകയാണ് സൂർത്തുക്കളെ !

    • @jvs9797
      @jvs9797 12 дней назад +4

      😂😂😂

    • @justonetime8939
      @justonetime8939 12 дней назад

      സങ്കി ഭീകരർ കൂട്ട ബലാത്സംഗം ചൈത ബാൽകീസ് ബാനുവിന് നീതി കിട്ടുമോ

  • @user-uj9to4qt5x
    @user-uj9to4qt5x 12 дней назад +10

    ഈ അവതാരക എന്താ ഇങ്ങനെ? ഹിജാ ബോന്നുമില്ലേ?
    ചാനൽ മൊതലാളി ഇതൊന്നും കണ്ടില്ലേ...

  • @sabugeorge596
    @sabugeorge596 13 дней назад +89

    ഇന്ത്യയുടെ ഒരു പട്ടാള ഉദ്യോഗസ്ഥൻ മുൻപ് ഹെലികോപ്റ്റർ തകർന്നു മരണപ്പെട്ടിരുന്നു അന്ന് കേരളത്തിലെ ചില നികൃഷ്ട ജീവികൾ ആഹ്ലാദിച്ചിരുന്നു അപകടവും മരണവും ആർക്കും എപ്പോഴും വരാം അത് വിധി

    • @TheIvnil
      @TheIvnil 13 дней назад +1

      ഇത് സംഭവിച്ചത് എല്ലാലോ. കൊന്നത് അല്ലേ

    • @user-barathamuslim
      @user-barathamuslim 13 дней назад

      ആഹ്ലാദിക്കും എന്ന് നിന്നെ പോലത്തെ സങ്കി ജൂദൻ സ്വപ്നം കണ്ടിരുന്നു. പക്ഷെ ആരും ആഹ്ലാധിച്ചില്ല. ആഹ്ലാദഹിച്ചെങ്കിൽ ജൂദൻ മാത്രമേ ആഹ്ലാധിക്കാൻ തരമുള്ളൂ..

    • @vignesh.b7706
      @vignesh.b7706 13 дней назад +5

      @@TheIvnil അങ്ങനെ എങ്കിൽ ഇതും കൊന്നത് തന്നെ

    • @Truth_teller_indian
      @Truth_teller_indian 13 дней назад

      അതുകൊണ്ട്?​@@vignesh.b7706

    • @sam890
      @sam890 13 дней назад

      @@TheIvnilathe bro MOSSAD😂😂😂

  • @nisaniaansel1
    @nisaniaansel1 13 дней назад +42

    ഇറാനിലെ സ്ത്രീകൾക്ക് സന്തോഷ വാർത്ത 😄

    • @Dingdodingdo
      @Dingdodingdo 13 дней назад +2

      വലിയ ആഘോഷം നടക്കുകയാണ് 🤣

  • @advsuhailpa4443
    @advsuhailpa4443 13 дней назад +41

    മഹ്സ അമീനിക്ക്
    നീതി ലഭിച്ചു

    • @justonetime8939
      @justonetime8939 12 дней назад +1

      ബാൽകീസ് ബന്നുവിന് നീതി കിട്ടുമോ

  • @B4chanel
    @B4chanel 13 дней назад +29

    ലോക വിറ്റ് അമേരിക്കയെ വെല്ലുവിളിക്കുന്ന ഇവന്മാർ യാത്ര ചെയ്യുന്നത് അമേരിക്കയുടെ കോപ്റ്ററിൽ... ഈത്രയേ ഉള്ളൂ.. 😂

  • @shibuysmeenamchira8563
    @shibuysmeenamchira8563 13 дней назад +30

    പെണ്ണിന്റെ പ്രാർഥന കേട്ടു
    പെണ്ണിന്റെ മാനസം കണ്ടു

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory 10 дней назад

      അതെയതെ ഇനി നിന്നെ പോലെയുള്ള ഹിന്ദുക്കൾക്ക് അവിടെ പോയി വ്യഭിചരിക്കാമല്ലോ ഒന്നും നടക്കില്ല അദ്ദേഹത്തിനെക്കാൾ ശക്തനായ ഭരണാധികാരികൾ ഇനിയും അവിടെ വരിക തന്നെ ചെയ്യും ഇസ്ലാമിക വിപ്ലവങ്ങളുടെയും ഉണ്ടാകും

  • @user-wi5vm7us3s
    @user-wi5vm7us3s 12 дней назад +12

    ബിർള വൈറ്റ് ആൾ കെയർ പുടി അടിക്കൂ...നന്നായ് വെളുപ്പിക്..... ഹിജാബിൻ്റെ പേരിൽ മരിച്ച പെൺകുട്ടിയെ ഓർക്കുന്നില😢😢😢😢

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory 10 дней назад

      അത് ഞങ്ങൾ മുസ്ലിങ്ങളുടെ നിങ്ങൾ വിഷമിക്കേണ്ട😅

  • @shaji7115
    @shaji7115 13 дней назад +23

    ഇനി ഇറാനിൽ സമാദാനം ഉണ്ടാകാൻ സദ്യതയുണ്ട്
    ഇവൻ എന്നെ ചാകേണ്ടത്

  • @user-ce7tc2js8h
    @user-ce7tc2js8h 13 дней назад +25

    ISRAYEL NEVER FORGET AND NEVER FORGIVE

    • @noise_toast
      @noise_toast 13 дней назад

      Supremacy is like weather. Can’t forecast accurately also no one can hold.

    • @vinuvikraman5199
      @vinuvikraman5199 13 дней назад +1

      Nthinu 😂😂😂kollapettathu ninte thanthayano?

    • @user-ce7tc2js8h
      @user-ce7tc2js8h 12 дней назад

      @@vinuvikraman5199 ninte bappayada th#@yoli

    • @user-ce7tc2js8h
      @user-ce7tc2js8h 11 дней назад +1

      @@vinuvikraman5199 ninte bapayada 🐷 kuttaaaa

    • @user-ce7tc2js8h
      @user-ce7tc2js8h 10 дней назад +2

      @@vinuvikraman5199 ninte bappayano??

  • @Mathukuttapi
    @Mathukuttapi 13 дней назад +29

    15 വർഷം പഴക്ക മുള്ള കാർ ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ 40 കൊല്ലം പഴക്കമുള്ള ചോപ്പർ , അതും പ്രതികൂല കാലാവസ്ഥയിൽ.... ആത്മ ഹത്യക്ക് കേസെടുക്കണം.... ചൈനയോട് ചോദിച്ചാൽ നല്ല ഒരെണ്ണം കൊടുക്കില്ലേ.. ഹുത്തികളുടെ കയ്യിൽ ഇതിലും നല്ലത് ഉണ്ട്

    • @shaji7115
      @shaji7115 13 дней назад +1

      ചിരിപ്പിക്കാതെ bro

  • @ethnicmedia6343
    @ethnicmedia6343 13 дней назад +25

    സ്വന്തം രാജ്യത്തെ പ്രസിഡന്റിന് സഞ്ചരിക്കാൻ ജാമ്പുവാൻ കാലത്തെ ഹെലികോപ്റ്റർ ! ഇവന്മാരാണ് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഇസ്രായേലിനെ തകർക്കാൻ നടക്കുന്നത്............ മീഡിയ വണ്ണേ നീ ഈ പാഴ്‌ പരിപാടി നിർത്തി വല്ല പണിയെടുത്ത് തിന്നാൻ നോക്ക്........ ഇന്ത്യ നല്ലരു ജനാധിപദ്ധ്യ രാഷ്ട്രമാണ് ഈ നാട്ടിലെ നല്ല സാഹചര്യങ്ങങ്ങളെ ഉപയോഗപ്പെടുത്തി ജീവിക്കാൻ നോക്കു

    • @user-wx3bc8py3j
      @user-wx3bc8py3j 13 дней назад

      300enaam poyapokke😅

    • @indian-gc4hp
      @indian-gc4hp 10 дней назад

      Israelinthe kemamonnum paranju chirippikkalle rss terroriste😂lokam muzhuvan kandu😂😂

  • @lajcreation6292
    @lajcreation6292 13 дней назад +29

    മൂന്നു ഹെലികോപ്റ്റർ പോയെന്ന് പറയുന്നു അതിൽ ഒന്ന് മാത്രം
    അപകടത്തിൽ പെടുന്നു അത് പ്രസിഡന്റ്‌ സഞ്ചരിച്ച ഹെലികോപ്റ്റരും 🤔.

    • @shtman504
      @shtman504 13 дней назад +2

      Ayn😂

    • @shinyabraham6712
      @shinyabraham6712 13 дней назад +2

      1971 model bell 212. ഇറാന്റെ ടെക്നോളജി,😂

    • @Indian1947.A
      @Indian1947.A 13 дней назад +3

      😂😂 വണ്ടി ഓടിച്ചത് മോസ്സദ്‌ എന്ന് mediaone ഇന്റലിജിൻസ് റിപ്പോർട്ട്‌, എന്നാൽ സുകുമാരകുറുപ്പിനെ കൂടി പിടിച്ചു തരണം 🙏🙏

    • @sameelali8947
      @sameelali8947 11 дней назад

      എന്തെ മൂന്നും തകരണമായിരുന്നോ 🙄

    • @neog3461
      @neog3461 11 дней назад +1

      തികച്ചും സ്വാഭാവികം. അല്ലെങ്കിൽ ദൈവത്തിൻ്റെ കൈ 😊

  • @bombolikoya
    @bombolikoya 13 дней назад +19

    സന്തോഷവർത്ത 😂😂😂😂😂😂😂

  • @The07101980
    @The07101980 12 дней назад +4

    ഇറാനിലെ യുവത്വം ഈ മരണം ആഘോഷിക്കുകയാണ്.

  • @user-oz1tt5ts7q
    @user-oz1tt5ts7q 13 дней назад +22

    ഇന്നലെ ഹെലികോപ്റ്റർ താഴെ ഇറങ്ങിന്ന് ആണെല്ലോ പറഞ്ഞത്,,

    • @Dingdodingdo
      @Dingdodingdo 13 дней назад +2

      രക്ഷപെട്ടവരെ വല്ല കല്ലിനും അടിച്ചു കൊന്നതാവും. എന്തായാലും പടക്കം പൊട്ടിച്ചു ആഘോഷമാണ് ഇറാനിൽ

  • @francisxavio
    @francisxavio 13 дней назад +21

    Dont mess with god of israel 🔥🔥

  • @sapians709
    @sapians709 12 дней назад +4

    വലിയ ഡെക്കറേഷൻ ഒന്നും വേണ്ട..തെഹ്‌റാനിലെ ബുച്ചർ. അതു മതി.ചത്ത് തുലഞ്ഞത് നന്നായി🎉🎉

  • @pradeepkrishnan176
    @pradeepkrishnan176 13 дней назад +9

    ആദരാജ്ഞലികൾ💐

  • @keraleeyan355
    @keraleeyan355 13 дней назад +11

    കെപി യോഹന്നാൻ ചേട്ടന് വിട.കൂടെ ഈ അപ്പൂപ്പനും

    • @MP-uj9ue
      @MP-uj9ue 13 дней назад

      🌹🌹

    • @Dingdodingdo
      @Dingdodingdo 13 дней назад

      😂🤣

    • @jvs9797
      @jvs9797 12 дней назад +2

      അതിന് യോഹന്നാൻ ആരേയും കൊന്നിട്ടില്ല അദ്ദേഹം സ്ഥാപിച്ച ആശുപത്രികളിൽ ആയിരങ്ങളാണ് ചികിൽസക്കായി വരുന്നത്.

    • @keraleeyan355
      @keraleeyan355 12 дней назад

      @@jvs9797 ഒരുമിച്ച് പരജന്നെ ഒല്ലേ

  • @user-ce7tc2js8h
    @user-ce7tc2js8h 13 дней назад +12

    THE POWER OF ISRAYEL.

  • @user-ce7tc2js8h
    @user-ce7tc2js8h 13 дней назад +5

    RIP JIHADI RAISI.
    NOW IRANIYAN GIRLS STARTS THEIR JOURNY TO FREEDOM

  • @JaiCees-ui8lj
    @JaiCees-ui8lj 11 дней назад +1

    അണുബോംബ് ഉണ്ടാക്കാൻ ശ്രമിക്കാതെ സഞ്ചരിക്കാൻ അവർക്ക് സ്വന്തമായി ഹെലികോപ്റ്റർ ഉണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക.

  • @AlthafPm-pv4qs
    @AlthafPm-pv4qs 13 дней назад +1

    😢😢

  • @thomascherian1010
    @thomascherian1010 13 дней назад +8

    Fireworks in Iran

  • @spiderspider143
    @spiderspider143 13 дней назад +1

    🤲🤲🤲😢

  • @shajishajahan2174
    @shajishajahan2174 13 дней назад +7

    Allah GODBLESS Always Protect PHALSTHINE people Need peacefulpeaceful life Allah please help Allah save Allah pp

  • @kuriakosetony4413
    @kuriakosetony4413 13 дней назад +13

    കളിക്കുമ്പോൾ തരത്തിൽ പോയി കളിക്കണമായിരുന്നു -വല്ല പാകിസ്ഥാനോടോ,അഫ്ഗാനോടോ പോലുള്ള ചെറിയ പിള്ളേരോട്.ISRAEL നോട് കളിച്ചാൽ ഇങ്ങനെയിരിക്കും

    • @yoonasoz5101
      @yoonasoz5101 13 дней назад

      ഇസ്രായേലിൽ ആണോ അപ്പൻക് പണി.?

    • @muhammedkhan4069
      @muhammedkhan4069 13 дней назад

      Ninte thantha ഇസ്രായേലിൽ ആണോ 🤣

    • @shtman504
      @shtman504 13 дней назад +2

      ​@@muhammedkhan4069 ninte thallaye panni idum avar venenkil

    • @shtman504
      @shtman504 13 дней назад +3

      @@muhammedkhan4069 mammad ninte nak oombiyo?

    • @Reus...
      @Reus... 12 дней назад

      Onn poyedaa

  • @abdulrahmanap1873
    @abdulrahmanap1873 13 дней назад +2

    ആധുനിക വാഹനങ്ങളും യുദ്ധോപകരണങ്ങളും ഇവരുടെ പക്കലുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.😂

  • @limararaheem7712
    @limararaheem7712 13 дней назад

    Ya allah

  • @binoysadasivan6075
    @binoysadasivan6075 13 дней назад +10

    Etrayo sthreekale analysis konnu
    Athukondu daivam koduth shisha

  • @RejiPaul-xk9mm
    @RejiPaul-xk9mm 13 дней назад +8

    ഇറാനിൽ പടക്കം പൊട്ടിച്ചത്ആരാ

  • @saleemvkkodathoor2381
    @saleemvkkodathoor2381 10 дней назад

    ❤️❤️❤️ദുഃഖം 🙏🏽🙏🏽🙏🏽

  • @maglinjose5471
    @maglinjose5471 13 дней назад +3

    Power of Israel

  • @jarinjames6406
    @jarinjames6406 13 дней назад

    Poli❤‍🔥

  • @sreekanthnair4003
    @sreekanthnair4003 13 дней назад

    Wow😁

  • @sam890
    @sam890 13 дней назад

    So Sad for Iran😢😢😢

  • @krramesh6339
    @krramesh6339 11 дней назад +1

    കാലിന്റെ ഇടയിൽ കൈകൾ തിരുകി വെച്ച് മൂന്ന് സാറേന്മാർ ഉണ്ടല്ലോ,ഇനി അന്തി ചർച്ച ഉണ്ടാകുമോ

  • @user-xd9sm3jp5k
    @user-xd9sm3jp5k 12 дней назад +3

    ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഒരു അപകടത്തിൽ മരിച്ചാൽ അവിടെത്തെ ജനങ്ങൾ ആഹ്ലാദിക്കുന്നുവെങ്കിൽ ആ ഭരണാധികാരി നീതിയുകതനായിരുന്നില്ല എന്നല്ലേ കരുതേണ്ടത് 😄

  • @joychittiyath3177
    @joychittiyath3177 13 дней назад +3

    ഇറാൻ ജനതയ്ക്ക് കാലനായിരുന്നു

  • @user-rg9ei5oo7w
    @user-rg9ei5oo7w 13 дней назад +8

    പുരാതന പേർഷ്യ ഇത്ര പവർഫുൾ ആയിരുന്നു 😊നമ്മൾ ഇന്ത്കാരും ആയി രക്ത ബന്ധം ഉള്ള രാജ്യം ഒരു പ്രതേക ആശയം ഇല്ലാതാക്കി കളഞ്ഞു

  • @naoufalch9567
    @naoufalch9567 13 дней назад

    Sugadam her vishi sorgam Allhmdulliha ya allha ibran rayisi9 Allhmdulliha ya allha 4;41 pm Allhmdulliha

  • @afsalyousuf9470
    @afsalyousuf9470 10 дней назад

    Angane ullavare allahuittekkilla rajyamnannayipokum

  • @jameelakalathil2701
    @jameelakalathil2701 13 дней назад +2

    😢❤️🤲ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

    • @jarinjames6406
      @jarinjames6406 13 дней назад +6

      ❤‍🔥🤣 karanjo oombi kityille

  • @vinuvikraman5199
    @vinuvikraman5199 13 дней назад

    Chechi mezhuki vaaruvanallo😂😂😂sthreekal avide padakkam pottikkunnu enna kettathu..ingeru swathanthryam kooduthal aayi koduthu athukonda😂😂😂kollapetta angere pokki paranju nattikan ulla paripadi😂😂😂😂

  • @ummerkunnummel.9539
    @ummerkunnummel.9539 13 дней назад +7

    ആയത്തുള്ള ഖുമൈനി, എന്നാണ്പേര്.
    എന്ന് വായിക്കുകയും പറയുകയും ചെയ്യുക,,

    • @arifalmalaibari4021
      @arifalmalaibari4021 13 дней назад

      Illenkil????
      Ivde shiaakkal illa.. keralathil... Athava undenkil ath secret aaytta...
      So valya fanbase onum undakenda..
      عمر رضي الله عنه vine konnavane aradhikkukayum kure sahabakkale pachakk cheetha vilikukayum cheyyunna ivaneyokke valuthay pokkanonnum nadakenda...
      Manushyanenna pariganana mathram!

    • @Ifehapiness
      @Ifehapiness 13 дней назад +2

      മഹ്സ അമീനി ചിരിക്കുന്നു

    • @JithinKT-um3xr
      @JithinKT-um3xr 13 дней назад

      കാഫിർ പെണ്ണ് അല്ലെ ഉച്ചാരണ പിശക് വരാം.. ദീനി ആയ പെണ്ണിനെ വാർത്ത വായിക്കാൻ വെക്കൂ.. 😁

  • @ushadmaniyath9393
    @ushadmaniyath9393 12 дней назад +1

    ഒരു കൊലയാളി 🥸

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 13 дней назад +7

    Raise❤sir❤ very good👍 😭😭🤲🤲

    • @sam890
      @sam890 13 дней назад +1

      Yes sir😂😂😂

    • @Indian1947.A
      @Indian1947.A 13 дней назад +1

      എവിടുന്നാടെ ഇവൻ നാട്ടുകാർ ഒന്ന് സന്തോഷിച്ചാട്ടെ

    • @Indian1947.A
      @Indian1947.A 13 дней назад

      Raise സർന് congrats പറഞ്ഞതാണ് bro 🙏🙏

  • @nevinthomas9505
    @nevinthomas9505 13 дней назад

    Engana kastapedata ..nalla ethalum channel chernal engana white wash chayenda verulla sister...oru kuttabodavum tonunillaa..pavam iranikala kura pedipicha teevra Islamic vadi annu eyal

  • @user-dc7ug3ct2y
    @user-dc7ug3ct2y 13 дней назад +1

    Raisi🥰🥰

  • @binukj7970
    @binukj7970 9 дней назад

    അവിടെ സ്ത്രീകൾ ആഘോഷിക്കുകയാണ്😀😀😀

  • @user-wx3bc8py3j
    @user-wx3bc8py3j 13 дней назад

    Aaraayirunnaalum avida padakkam pottikkunnund

  • @sharafbakot6157
    @sharafbakot6157 13 дней назад +28

    ഇതിലും ശക്തനായ നേതാവ് ഇറാനിൽ പിറവി എടുക്കും..

    • @Ifehapiness
      @Ifehapiness 13 дней назад +29

      മഹ്സ അമീനി ചിരിക്കുന്നു

    • @sv8657
      @sv8657 13 дней назад +12

      Kaatarabi rule ne janagal adichothukkum. Ini western life style iran il varum. Njammane adich sticker aaki vidum

    • @megatron.9382
      @megatron.9382 13 дней назад +5

      Osama version 2 ano?

    • @myawoo
      @myawoo 13 дней назад +20

      അവനേയും തീർക്കും

    • @kuriakosetony4413
      @kuriakosetony4413 13 дней назад

      അതിനു മുൻപ് അവന്റെ അച്ഛനെ ഇസ്രായേൽ തട്ടും

  • @arifalmalaibari4021
    @arifalmalaibari4021 13 дней назад +2

    Omar رضي الله عنه vine pachakk cheetha parayunnavarod valya aikhyadardyamonnumilla😏
    Manushyanenna pariganana mathram...
    Allathenth mahatwama... 😑

    • @Shafeek825
      @Shafeek825 13 дней назад

      ലേശം ഉളുപ്പ് 🤌🏿

    • @arifalmalaibari4021
      @arifalmalaibari4021 13 дней назад

      @@Shafeek825 uluppundenkil ingne fake name, fake id vech commentadich nadakkillalo😏

    • @Shafeek825
      @Shafeek825 13 дней назад

      @@arifalmalaibari4021 ഇത് ഫേയ്ക്ക് ഐഡിയല്ല.
      പിന്നെ ഇത് നമുക്ക് താല്പര്യമില്ലാത്ത വിഷയം
      ന്യൂസ്‌ കേൾക്കുന്നതിനിടക്ക് കമന്റ്‌ നോക്കി അത്രയൊള്ളു.
      Dp അത് തെറ്റിധരിക്കണ്ട കോമഡി പരസ്യം.
      ഇനി കാര്യം
      ഉമർ ( റ ) പച്ചക്ക് എന്ത് പറഞ്ഞൂന്നാ 🙄

  • @prasadkk185
    @prasadkk185 11 дней назад +1

    ആളുകൾ ആഘോഷിക്കുന്നത് അറിയാത്ത ഒരേ ഒരു ചാനൽ 😂😂😂

  • @sheriabbas411
    @sheriabbas411 13 дней назад

    Da mone 🫰ayathullah he is the power 🎉

  • @josephp3229
    @josephp3229 11 дней назад +1

    😂😂😂😂ലക്ഷങ്ങൾ തെരുവിൽ പടക്കം പൊട്ടിച്ചു എന്നും കേൾക്കുന്നു.. അപ്പോൾ ഈ പറയുന്നത് കേട്ടു ചിരിക്കണോ കരയണോ...😂😂

  • @aslammeethal3876
    @aslammeethal3876 13 дней назад +1

    konnathavaam

  • @neog3461
    @neog3461 11 дней назад +1

    Butcher of Tehran. മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല 😊

  • @tonythomas1607
    @tonythomas1607 13 дней назад +1

    Padakkam pottichu aanu aaalkkar celebrate cheythathu

  • @user-oe4rc4ss9f
    @user-oe4rc4ss9f 13 дней назад +18

    Iniyum Neram velukkatthavarkku vendi
    ഇസ്രായേലിനെ ഭൂപടത്തിൽ നിന്നും തുടച്ചു മാറ്റും എന്നു പറഞ്ഞവർ എല്ലാം സ്വയം ഇല്ലാതായി. ഇസ്രായേൽ ഇന്നും അജയ്യരായി നിലകൊള്ളുന്നു. മരണപ്പെട്ട റെയിസിക്ക് ആദരാജ്ഞലികൾ

  • @shalomsherin75
    @shalomsherin75 13 дней назад +14

    Nale Harthal ano? 😂😂

    • @noushadmv5449
      @noushadmv5449 13 дней назад +6

      Alla ninte ammante naluketttu😅😅😅😅😅

    • @ai77716
      @ai77716 13 дней назад

      Appo ninde acchaniniyo! 🤣🤣🤣🤣​@@noushadmv5449

    • @mahinkochu4830
      @mahinkochu4830 13 дней назад +1

      ​@@noushadmv5449😂😂

    • @arifalmalaibari4021
      @arifalmalaibari4021 13 дней назад +1

      Modi aikhyadardyam ariyichu...
      Nale BJP harthal..
      🤐

  • @elonmusk9432
    @elonmusk9432 13 дней назад +8

    Andi ann 😂😂😂😂😂😂

  • @HadiyaHuda
    @HadiyaHuda 13 дней назад +1

    ഇറാനിലേക്കാളും ചാനൽ വാർത്ത ഈ കൊച്ചു കേരളത്തിൽ

  • @rishinummer
    @rishinummer 12 дней назад

    No need to glorify. He was still an oppressor and an extremist.

  • @johngeorge6742
    @johngeorge6742 13 дней назад +3

    ഇറാനികൾ വളരെ വളരെ സന്തോഷത്തിലാണ് എന്നാണ് കേട്ടത്😂

    • @shahirkannur8854
      @shahirkannur8854 12 дней назад

      ..കേട്ടത് പൊട്ട തെറ്റാണ്😂

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory 10 дней назад

      അതെയതെ വീഡിയോ കണ്ടു അതിൽ വീഡിയോ ഇട്ട് അവന്മാരെ ഒക്കെ കണ്ടാൽ തന്നെ മനസ്സിലാകും വ്യഭിചരിക്കാൻ വേണ്ടി തുടിക്കുന്നവളാണ്

  • @mystories1787
    @mystories1787 12 дней назад +2

    കൊടും കുറ്റവാളിയും ക്രിമിനലു ആണ്

  • @user-wb4ki2rc1r
    @user-wb4ki2rc1r 13 дней назад +4

    Raisi❤❤❤❤

    • @shtman504
      @shtman504 13 дней назад +4

      😂 pari

    • @sam890
      @sam890 13 дней назад

      @@shtman504😂😂

  • @Justin-li5kj
    @Justin-li5kj 13 дней назад +11

    പൂമ്പാറ്റ യെ സ്നേഹിച്ച ഭീകരൻ 😂😂

  • @sameerkpuram
    @sameerkpuram 13 дней назад +3

    റൈസിയേക്കാൾ മികച്ച ധാരാളം നേതാക്കൾ ഇറാനിൽ ഉണ്ട്. പുതിയ മികച്ച പ്രസിഡൻ്റ് ഉടൻ വരും.

  • @user-wx3bc8py3j
    @user-wx3bc8py3j 13 дней назад

    Swandham janathakk polum vendaathavan ningal ingane parihaasyaraavaruth

  • @haneefakodungallur6321
    @haneefakodungallur6321 13 дней назад

    😭💔🤲😭💔🤲🤲🤲🤲🤲

    • @jarinjames6406
      @jarinjames6406 13 дней назад

      Ayoo🤣🤣🤣🤣🤣🤣🤣🤣

  • @Indian1947.A
    @Indian1947.A 13 дней назад +2

    ഇന്ത്യയിലെ സാധാരണക്കാർക്ക് മോടിജിയും കൂട്ടരും എങ്ങനെയോ അങ്ങനെ തന്നെ ഇറാനികൾക്ക് അയാൾ. ഇപ്പോ അവർ സന്തോഷിച്ചു,

  • @mohamed.salihmachenchary3265
    @mohamed.salihmachenchary3265 12 дней назад

    Iran❤❤❤

  • @akashdon5193
    @akashdon5193 13 дней назад

    Mahsa ameeni justice

  • @ai77716
    @ai77716 13 дней назад +1

    Kaale keralam harthal

  • @rameshzenhouse728
    @rameshzenhouse728 13 дней назад

    Bad new's for this channel and hamas

  • @Jait138
    @Jait138 13 дней назад +8

    😂😂😂😂

    • @faiderbloggerr7135
      @faiderbloggerr7135 13 дней назад +1

      Ni എന്താ ഇങ്ങനെ ചിരിക്കുന്നത് 🙄

    • @jarinjames6406
      @jarinjames6406 13 дней назад

      ​@@faiderbloggerr7135mukkal andi allathu kond🤣🤣

    • @faiderbloggerr7135
      @faiderbloggerr7135 13 дней назад +1

      @@jarinjames6406 🤨

  • @user-ym3ey1jl1c
    @user-ym3ey1jl1c 13 дней назад

    ബന്ധം ഉണ്ടാകരുത്😂

  • @pramodvayanattu3885
    @pramodvayanattu3885 12 дней назад

    കാക്കെക്കെല്ലാം ഒരേ ഫുത്തി. അത് പ്രസിഡന്റ്‌ ആയാലും സാദാരണക്കാരനായാലും !!

  • @Vpr2255
    @Vpr2255 12 дней назад

    ചൈന പണി കൊടുത്ത ആണോ 🙄 ബിപിൻ റവാട്ട്, helicopter accident അരുണെല്ലോ!

  • @user-bj7ek9wm1v
    @user-bj7ek9wm1v 13 дней назад

    ISRAE line thakarkkamennua mooda swapnam kandam bheekaravadhi avasanam padamayi😂😂😂😂😂

  • @josephbinoy8338
    @josephbinoy8338 11 дней назад

    Butcher of Iran…..in paradise with 72 vergins …..we want to teach about TRUTH OF MOHAMMAD LIFE & ISLAMIC IDEOLOGY in our educational system…..

  • @sharoonk3212
    @sharoonk3212 13 дней назад

    Avide padakkam potti agoshichu ennanu ariyunath… Chillara thallonum allalo mukklinteth🤣🤣🤣

  • @Ifehapiness
    @Ifehapiness 13 дней назад +9

    മഹ്സ അമീനി ചിരിക്കുന്നു

  • @NandhaKumar-fv3gy
    @NandhaKumar-fv3gy 13 дней назад

    Talamudi kandu enn paraju pennugale kollutha leader

  • @eldhovarkey2646
    @eldhovarkey2646 13 дней назад +6

    ഹമാസ് ആയിരിക്കും ഇതിന് പിന്നിൽ, ഹമാസിനെ വേഗം തീർക്കണം.

    • @muhammedkhan4069
      @muhammedkhan4069 13 дней назад +1

      Ninte thantha aann ithin pinnil🤣

    • @faiderbloggerr7135
      @faiderbloggerr7135 13 дней назад +1

      Ni പോടാ തെണ്ടീ 😐

    • @sam890
      @sam890 13 дней назад +1

      @@muhammedkhan4069oh bro pls don’t cry

  • @dineshbhasker8557
    @dineshbhasker8557 11 дней назад

    Allah didn't protect him😮

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 13 дней назад

    കൊലക്ക് പിന്നിലുളളത് cia..,

  • @samjohn6732
    @samjohn6732 13 дней назад +1

    😂😂😂😂 sathooo 😂😂😂

  • @HariKrishnan-hs2zm
    @HariKrishnan-hs2zm 11 дней назад

    നിങ്ങള് തള്ളി വെക്കുന്നതു പോലെയൊന്നുമല്ല എന്ന് മനസിലാക്കാൻ വേറെ ഒന്നോ രണ്ടോ പത്രവും ചാനലും ശ്രദ്ധിച്ചാൽ... 😡😡😡

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 11 дней назад

    😂 റെയ്സി, ആൾക്ക് വേണ്ടി ഈ ചാനലെങ്കിലും ഉണ്ടെല്ലോ 😂😂😂 ഈ ഭൂമിയിൽ

  • @Ytube33
    @Ytube33 13 дней назад

    സോ ഷാഡ് 🇮🇳❣️🇮🇱

  • @muthoosha1
    @muthoosha1 13 дней назад

    Sangigalude commnts kanan vannavar like adi

    • @kevin5968
      @kevin5968 13 дней назад

      Mahsa amini ചിരിക്കുന്നൂ

  • @NooNamedarklord
    @NooNamedarklord 12 дней назад

    Waste gone😂😂😂😂😂😂

  • @evjohnson9341
    @evjohnson9341 13 дней назад

    Oru😂Jihade😂chathu

  • @abhilashainikkilath3666
    @abhilashainikkilath3666 12 дней назад +1

    😂😂😂 50000 പേരെ കൊന്നവൻ