സർ, ഇത് വളരെ നല്ലതാണ്. പക്ഷെ ഒരു exam attend ചെയ്തില്ല എന്നും പറഞ്ഞ് profile ബ്ലോക്ക് ചെയ്യരുത്. Maximum 3 exception എങ്കിലും നൽകണം. അല്ലാത്തപക്ഷം ഇത് വളരെ മോശമാണ്. ഞാൻ ഇന്ന് ഒരു exam എഴുതാൻ പോയി, ആദ്യമായിട്ടാണ് ഒരു മിനിറ്റ് വൈകിയതിന്റെ പേരിൽ ക്യാമ്പസ്സിൽ കയറ്റാതിരിക്കുന്നത്. 1.31 എത്തിയിട്ടും അവർ കയറ്റിയില്ല. 30 കിലോമീറ്ററുകളോളം ദൂരെയാണ് പല പരീക്ഷ സെന്ററുകളും തരുന്നത്. ഇങ്ങനെ സെക്കന്റിന്റെ വ്യത്യാസത്തിൽ ഇവിടെ എത്തിയിട്ട് എഴുതാൻ പറ്റാത്ത 4 ഉദ്യോഗാർഥികൾ ഉണ്ട്. ഹൈവേ പണികളും മറ്റ് പണികളുമൊക്കെ നടക്കുന്ന ഈ സാഹചര്യത്തിൽ 1 മിനിറ്റിന് സെന്ററിൽ കയറ്റിവിടാത്തത് വളരെ മോശമാണ്. മറ്റുള്ളവർ വന്നല്ലോ, അപ്പോൾ നിനക്കും വരാം എന്നുള്ള ചോദ്യം അവർ ചോദിച്ചു, അതിന് പക്ഷെ ഉത്തരമില്ല. ബ്ലോക്കോ യാത്ര ബുദ്ധിമുട്ടോ അവർ അതിന് ഉത്തരമായി എടുക്കുന്നില്ല. 1 മിനിറ്റ് വൈകിയതിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്ന പ്രവർത്തികൾ ഉദ്യോഗാർഥികളെ മാനസികമായി തളർത്തും
ഞാൻ conformation koduthitt exam എഴുതാതെ ഇരുന്നിട്ടുണ്ട് എന്നെ block ആകിട്ടില്ല. എനിക്ക് നാളെ ഒരു exam ഉണ്ട് ഒരുപാട് ദൂരം ഉണ്ട് നിലവിൽ പോകാൻ ബുദ്ധിമുട്ട് ഉണ്ട്
അതൊക്കെ ശെരി ഇവിടെ MLA, MP, minister.... Expense over ആണ്..... അതൊക്കെ കണ്ട്രോൾ ചെയ്തിട്ട് പോരെ ഇതൊക്കെ........ ഞങളുടെ പൈസ തന്നെ അല്ലേ പോകുന്നത്....... അത് കൊണ്ട് കുഴപ്പമില്ല 🙏🙏
ഇങ്ങനെയൊക്കെ ആണെങ്കിൽ confirmation കൊടുക്കേണ്ട സമയത്ത് തന്നെ സമയവും സ്ഥലവും നൽകണം... അല്ലാണ്ട് confirmation കൊടുക്കുന്ന സമയത്ത് എങ്ങനെ അറിയാനാണ് ആ സമയത്ത് exam എഴുതാൻ പറ്റോ ഇല്ലയോ എന്നൊക്കെ? മനുഷ്യന്മാരുടെ കാര്യമല്ലേ?
24 ന് ഒരു പരീക്ഷ ഉണ്ട്.. രാവിലെ 7.15 ന്. ആദ്യ ബസ് 6.45 ന് ഒരു മണിക്കൂർ യാത്ര ചെയ്ത് അവിടെ എത്തുമ്പോൾ സമയം 7.45 എങ്ങനെ പോകും.. ഈ സമയത്തു ഒക്കെ കൊണ്ട് വെച്ചാൽ...
Sir 2014 ൽ ഞാൻ എന്റെ psc profile ചെയ്തു. പക്ഷെ ഇതുവരെ യും ഞാൻ conformation കൊടുത്തിട്ടില്ല. Exam ഒന്നും തന്നെ എഴുതിയിട്ടില്ല.. പക്ഷെ ആ പഴയ profile ഇപ്പോഴും open ചെയാൻ പറ്റുന്നുണ്ട്.. എനിക്ക് ഇപ്പൊ 29വയസുണ്ട്. എനിക്ക് ആ profile ഉപയോഗിച്ച് exam എഴുതാൻ കഴിയുമോ..
Sir njn aug 12 oru exam ind hall ticket profileil varunnilaa. 29/7/24 il download cheyam enn notification vann but profileil admission ticket illa enthayrikum
@@renjupaul5217 ippol psc yude mikavarum Ella exams um mrng 7.15am thanne aanu.. school working day aanel ath confirmed. Doore ninn varunanvarkk correct samayath ethaan budhimutt aanu ennath sathyam aanu, ethra plan cheyth vannaalum...
Main exam എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആകുമോ? Pregnant ആയതുകൊണ്ട് bed rest ൽ ആണ്. അപ്പോൾ എന്താണ് ചെയ്യേണ്ടത്. ഇപ്പോൾ University LGS ന്റെ short ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്
@@sajuslinu6590 video yil already paranjitund oru exam kond onnum aareyum block cheyyilla, ith vare cheythittum illa. Adhavaa cheythaalum ningalkk medical certificate submit cheyyamallo... No problem.
Alla ee date..date en paraynd ee date nte koode exam center nte sthalam koode koduthaal itra nastam varilla🤌.morning exam traveling prblm undengil enthh cheyyana adhum koode consider cheyyende..🙂 incase oru women aanengilo athrem dhooram povan patilengilo ithippo oru men aaylum preshnam aan adhum koode aalojikkanam !
Confirmation kodukkunna സമയത്തു എക്സാം സെന്റർ ഉം സമയവും അറിഞ്ഞാൽ എക്സാം എഴുതാൻ പറ്റാത്തത് ആണേൽ confirmation കൊടുക്കാതിരിക്കാം
nilavil namukk angane ariyan option illa. :)
അത് ശരിയാണ് എനിക്ക് സെന്റർ കിട്ടിയത് 200 km ദുരെ ആണ് എക്സാം എഴുതാൻ പറ്റില്ല
@@jayavishnu3537Same avasta ann enikkum enikk Kozhikode ann koduthe enikk kittiyathu kannurum 🥲
വയ്യാത്ത അവസ്ഥ വന്നാൽ ..?
സർ,
ഇത് വളരെ നല്ലതാണ്. പക്ഷെ ഒരു exam attend ചെയ്തില്ല എന്നും പറഞ്ഞ് profile ബ്ലോക്ക് ചെയ്യരുത്. Maximum 3 exception എങ്കിലും നൽകണം. അല്ലാത്തപക്ഷം ഇത് വളരെ മോശമാണ്. ഞാൻ ഇന്ന് ഒരു exam എഴുതാൻ പോയി, ആദ്യമായിട്ടാണ് ഒരു മിനിറ്റ് വൈകിയതിന്റെ പേരിൽ ക്യാമ്പസ്സിൽ കയറ്റാതിരിക്കുന്നത്. 1.31 എത്തിയിട്ടും അവർ കയറ്റിയില്ല. 30 കിലോമീറ്ററുകളോളം ദൂരെയാണ് പല പരീക്ഷ സെന്ററുകളും തരുന്നത്. ഇങ്ങനെ സെക്കന്റിന്റെ വ്യത്യാസത്തിൽ ഇവിടെ എത്തിയിട്ട് എഴുതാൻ പറ്റാത്ത 4 ഉദ്യോഗാർഥികൾ ഉണ്ട്. ഹൈവേ പണികളും മറ്റ് പണികളുമൊക്കെ നടക്കുന്ന ഈ സാഹചര്യത്തിൽ 1 മിനിറ്റിന് സെന്ററിൽ കയറ്റിവിടാത്തത് വളരെ മോശമാണ്. മറ്റുള്ളവർ വന്നല്ലോ, അപ്പോൾ നിനക്കും വരാം എന്നുള്ള ചോദ്യം അവർ ചോദിച്ചു, അതിന് പക്ഷെ ഉത്തരമില്ല. ബ്ലോക്കോ യാത്ര ബുദ്ധിമുട്ടോ അവർ അതിന് ഉത്തരമായി എടുക്കുന്നില്ല. 1 മിനിറ്റ് വൈകിയതിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്ന പ്രവർത്തികൾ ഉദ്യോഗാർഥികളെ മാനസികമായി തളർത്തും
@@mgzjfzuzjfzjfck true.
Eeyoru method vazhi nilavil 40% aalkaar confirmation nalkaathe irikkunnund. Aa reethiyil kurav Varunnund.
Ennal ee reason Karanam aaredeyengilum account block cheythathaayi arivilla.
റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു നിയമനം നൽകാതെ.. അവന്മാർ പ്രൊഫൈൽ ബ്ലോക്ക് ആക്കാൻ നടക്കുവാ 😂
C😂😂😂😂
200fine adakupol block marunna system varanam
ഞാൻ conformation koduthitt exam എഴുതാതെ ഇരുന്നിട്ടുണ്ട് എന്നെ block ആകിട്ടില്ല. എനിക്ക് നാളെ ഒരു exam ഉണ്ട് ഒരുപാട് ദൂരം ഉണ്ട് നിലവിൽ പോകാൻ ബുദ്ധിമുട്ട് ഉണ്ട്
Etra exam ezhuthaathe irunnittund
Psc site search cheydhit kittunnilla😢
Cnfrmation koduthu. Crt time num ethi but IDProof edukkaan vittu poyi ..exm ezhuthaan kazhinjilla ....😢
അതൊക്കെ ശെരി
ഇവിടെ MLA, MP, minister.... Expense over ആണ്..... അതൊക്കെ കണ്ട്രോൾ ചെയ്തിട്ട് പോരെ ഇതൊക്കെ........ ഞങളുടെ പൈസ തന്നെ അല്ലേ പോകുന്നത്....... അത് കൊണ്ട് കുഴപ്പമില്ല 🙏🙏
ഇങ്ങനെയൊക്കെ ആണെങ്കിൽ confirmation കൊടുക്കേണ്ട സമയത്ത് തന്നെ സമയവും സ്ഥലവും നൽകണം... അല്ലാണ്ട് confirmation കൊടുക്കുന്ന സമയത്ത് എങ്ങനെ അറിയാനാണ് ആ സമയത്ത് exam എഴുതാൻ പറ്റോ ഇല്ലയോ എന്നൊക്കെ? മനുഷ്യന്മാരുടെ കാര്യമല്ലേ?
true
Sir....Kerala psc site il login cheyyumbol profile data match allannu kanikkunnu.... Enthu kondanu ingane kanikkunnathu...?
Confirm cheyyunth avsym kond thanjayanu clexm date il emergency ayi nthelum prsnm vannl pokan pattillallo.ake eathelum oru exm ezhuthan poyillnklum block akumo
24 ന് ഒരു പരീക്ഷ ഉണ്ട്.. രാവിലെ 7.15 ന്. ആദ്യ ബസ് 6.45 ന് ഒരു മണിക്കൂർ യാത്ര ചെയ്ത് അവിടെ എത്തുമ്പോൾ സമയം 7.45 എങ്ങനെ പോകും.. ഈ സമയത്തു ഒക്കെ കൊണ്ട് വെച്ചാൽ...
Enikkum
Sathyam
എനിക്ക് എക്സാം സെന്റർ വിട്ടിൽ നിന്ന് 300 km ദുരെ
@@jayavishnu3537 🙆♀️🙆♀️
@@jayavishnu3537തലേ ദിവസം പോയി മുറി എടുക്കുക
Sir njan degree cheyyumbazhanu lgs examinu apply cheythath. Shesham njn ente degree complete cheyth ath profilil add cheythu. Bt njn lgs examinu conformation kodthu. Njan ippozhanu degree ullavarkk aa exam ezhuthan padilla enn ariyanath. Ee varshathe lgs exam adtha masam vilichittund. Njn ndhanu cheyyendath
Oru exm mathrm ezhuthathirunnalum block akkumo
No
Ethra exam eyuthathirunnalan profile block avuka
Ardeyelm ithuvare ayit block akitubdo…enna pine ivarkkk cebtre adthu kodthudeeeeeee😢😢😢😢😢
Njn 2 exam ezhuthila ipo profile open aavunila ini entha cheya😢😢
@@nilgiridiary849 oo godd
@@nilgiridiary849block aayath thanne aano
@@shilnachandran1646 arilada enik 3 days aayi open aakn patunnila chilapo network issue aayirikam chilark patunnila enoka parayunnu
@nilgiridiary849 ok...thank you for the reply...vere ethenkilm issues aavum ...
Sir , എനിക്ക് 7/8/24 ന് exam ഉണ്ട്.but എനിക്ക് പോകാൻ സാധിക്കില്ല PSC അറിയിക്കണോ? ഇങ്ങനെ അറിയിക്കണം
Conformation koduthitla/kodukkunilla but exam already apply aakiyittund angane aanel any problem.
@@Visionwork-l7s exam apply cheythathinu shesham aanu confirmation. Confirmation koduthillel aa paeticular exam ezhuthan avilla. Athraye ullu..
Koduthaal exam poyi ezhuthanam..
@@easyelectrical2410 conformation kodthitt ezhtheelel mathramalle accnt block aakulu
Sir conformation varunnilla .😢 October 19 exam date Malappuram
Enni kum vannilla enduchayan pattum
contact psc office
Sir, Profile block ayenn eganeyan manasilavuka enik last 3 exam undairunnu 1 mathrame attent cheyyan pattullu baki 2 exam Dhoore kooduthal ayirunnu Adimali Aluva adhum mrng 7:15 enik attent cheyyan sadhichila ennnale enik 4 conformation vannu but minijan vare njan profile open cheyydhan because friday ldc Hall ticket edukan download cheyydhu but enn 4 examinte conformation kodukan profile login cheyyan sadhikanilla kindly plz reply sir
login issue undengil veroru web browser use cheyth try cheyyu,,,
work avunnillengil, contact psc office number.
Mains ezhuthathe irunal kuzhapamundo
Confirmation kodth kazinjit examination date maati kitan aayit nammalk apply cheyyan patumo sir ?
NEVER
😂
ബുദ്ധിയുള്ള ആരും ഈ psc ബോർഡിൽ ഇല്ലേ
2023 muthal olla exams ezhthand irunal ahno block avaa? Njan 2021,2022 exm ezhtheela. Innathem ezhthan kazhyilla
Sir , Dhooram kooduthal ayathukond pokan ulla budhimutt karanam ezhuthan pattiyillenkil profile block akumo?
@@ragithabr9868 watch video completely
Sir njan 3 psc exam exhuthi ila eni orenam koodi exhutan patila account block akumo?
pattunnilengil confirmation kodukkathe irikkuka.
watch full video. ith vare aareyum block cheythitila enn video yil parayunundallo...
Sir 2014 ൽ ഞാൻ എന്റെ psc profile ചെയ്തു. പക്ഷെ ഇതുവരെ യും ഞാൻ conformation കൊടുത്തിട്ടില്ല. Exam ഒന്നും തന്നെ എഴുതിയിട്ടില്ല.. പക്ഷെ ആ പഴയ profile ഇപ്പോഴും open ചെയാൻ പറ്റുന്നുണ്ട്.. എനിക്ക് ഇപ്പൊ 29വയസുണ്ട്.
എനിക്ക് ആ profile ഉപയോഗിച്ച് exam എഴുതാൻ കഴിയുമോ..
sadhikkum.
mathramalla, puthiyoru profile ne kurich chindikkuka polum venda. oraal 2 profile undaakkunnath permanent debarment aanu...
ഫോട്ടോ change ചെയ്യണം ഈ വർഷം..
എൻ്റേത് 2016ലാപ്രൊഫൈൽ ആണ്.conformation MSG ഫോണിലേക്ക് വന്നിട്ടില്ല.ഫോണിന് റേഞ്ച് പ്രശ്നമുണ്ടെങ്കിൽ msg വരാതിരിക്കുമോ.പ്രൊഫൈലിൽ ഉണ്ടാവുമോ
@@anshamolanshamol5761 ഫോണിൽ വരണം ന്ന് നിർബന്ധം ഇല്ല.. ചിലപ്പോ വരില്ല...പ്രൊഫൈൽ ൽ ഉണ്ടാവും..
Sir tradesman welder class idumo
UP exam ezhuthiyittund pakshe ippol userid yum password koduthappol site open aakunnilla. Ath enth kondayirikkum
please reset the password and try again
Ethra exam ezhuthathe irunnal ane profile block akuka?
Sir, enikk 3 exam nte confirmation kodukkaan undaayirunnu. Orennam koduth kazhinjappol bakki ullathinte exam centre automatic aayitt first kodutha exam nte thanneya varunnath..ath maattaan pattuvo?
@@alfiakbar5567 common exam aanengil ith pole aanu varunnath.. common exam aano ennu nokku??
@@easyelectrical2410 okay thankyou sir
Continuous aayit 2 exam ezhudhathy irunnaal profile block aakumo
already explained in video
Verification message kandila
ethklum cheyanpattumo
Sir njn aug 12 oru exam ind hall ticket profileil varunnilaa. 29/7/24 il download cheyam enn notification vann but profileil admission ticket illa enthayrikum
@@deepthydivakar427 confirmation koduthathaano?
@@easyelectrical2410 yes sir
@@deepthydivakar427 baakki ellavarkkum vanno ennu Chodich nokku.. vannu engil, psc office il phone cheyth chodikku...
Anik ldc exam povan pattilla😢block cheyyymo hallticket vannitund
Sir njan block karanam exam ezhuthan ethan 3 minute vaiky.ezhuthan sammathichilla. 15 perundayirunnu ente koode.Adyathe exam aan ezhuthathe irikunnath. Profile block avumo?
@@devanganaajayakumar2764 video muzhuvan aayi kanu.
Ith vare aareyum block cheyth ila enn paranjallo...
Sir nte profile il onlin exam enne kidakkunnu athe nthane sir
which exam?
chila exams OMR allaathe, online nadathaarund.. applicants kurav aanengil.
Confirmation കൊടുത്തതിനു ശേഷം ഹാൾടിക്കറ്റ് വരാത്തത് എന്ത് കൊണ്ടാണ്... Pls റിപ്ലേ sir
confirmation koduthath correct aano ennnu urapp vaurthuka. ok aanengil, contact psc office.
Sir, ഞാൻ Conformation നൽകിയിട്ട് exam ന് പോയില്ല അന്ന് എനിക്ക് university exam ayirunnu PSC profile block akkumo Sir onn reply chyanne
@@adarsh6670 watch video full. Ith vare illa ennu video yil clear ayi paranjitund..
ini aayalum Hallticket kayyilundallo.. no prob.
Sir examinu confirmation koduthittu veendum date vechu onnudi chodiko appo kpdukathirunna mathiyo pls reply me
randu thavana chodikkilla...
Sir
Profile Ethra naal block cheyyum😢
Ravile 7.15 nu exam ayathukomdanu ethan kazhiyathe varunnath
@@renjupaul5217 ippol psc yude mikavarum Ella exams um mrng 7.15am thanne aanu.. school working day aanel ath confirmed.
Doore ninn varunanvarkk correct samayath ethaan budhimutt aanu ennath sathyam aanu, ethra plan cheyth vannaalum...
Njn ldc idukki district aanu vechirikunath namude swantham district il exam ezhuthan kazhiyumo?
Yes
Hi...enik confirmation kodtha exm ezhuthan patnillaa... centre long aan...time anel 7am....24 july aan exam ...farm worker
already discussed. watch video full.
ith vare aareyum block aakkiyittilla
😭😭😭😭sir confirmation kodukn olla date etxtend chyetit ondo profile prblm aya kond
Not yet
Sir, njan kazhinja Ld clerk nu enikku thippedan pattiyilla. Tvm ayirunnu centre vachathu, kitiyathu kollam ayirunnu. Poyenkilum block karanam ethan kazhinjilla. Ennal innale randu examinulla confirmation kodukkan message vannu. Pakshe profilil nokkiyappol confirmation calls vannilla ennanu kanikkunnathu. Njan ethanu cheyendathu
contact psc office
Enthayi seriyayo
Pinne msg nerathe varum profilil correct datele notification kaniku msgeil date parayunnund
Kuzhappamilla. Aduthe examinulla conformation kodikkan vannayirunnu. Block akkiyittilla
Sir electrician police constable motor transport wing physical test indo
minimum physical standards und. training und.
please read the notification
@@easyelectrical2410 ok
@@easyelectrical2410sir LDC 2024 October le exam nte confirmation ennavum varika
@@saranyas-tn3rn examinu 1-2 months munp
@@easyelectrical2410 ok thanks for your reply sir 😊
Main exam എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആകുമോ? Pregnant ആയതുകൊണ്ട് bed rest ൽ ആണ്. അപ്പോൾ എന്താണ് ചെയ്യേണ്ടത്. ഇപ്പോൾ University LGS ന്റെ short ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്
@@sajuslinu6590 video yil already paranjitund oru exam kond onnum aareyum block cheyyilla, ith vare cheythittum illa.
Adhavaa cheythaalum ningalkk medical certificate submit cheyyamallo... No problem.
Bro ipo najn pettu kedakuvan
Ee month 23 nu 2 exams und, onn SSC mateth PSC yum
Psc morning aan ssc yum morning tane an
Apo psc exam ezutate irunal block aakumo
SSC ezUtan aanu plan😢😢😢😢😢
already explained in video. watch completely.
keep your ssc hall ticket safely, submit it in case of account block.
@@easyelectrical2410 block aakum enanno bro parayne 🥸🙄🙄
Alla ee date..date en paraynd ee date nte koode exam center nte sthalam koode koduthaal itra nastam varilla🤌.morning exam traveling prblm undengil enthh cheyyana adhum koode consider cheyyende..🙂 incase oru women aanengilo athrem dhooram povan patilengilo ithippo oru men aaylum preshnam aan adhum koode aalojikkanam !
true. unfortunately namukk aa option ipo illa.
athoke kond aarikkm cheyyathath...
Exam centre eppol namukk ariyan okkum
@@billy7680 2 weeks before exam. In hall ticket
Confirmation date kazinju eni ath confirmation kodkan pattumo
@@sujithkumars7474 no
Confirmation kodthittu. Aaa oru xm mathram eyuthand ninnal block avumoo?
@@its_Me_peachuZ already explained in video. Watch completely
1 exam miss chytaal block aakumo