കുറുപ്പിനെ വെറുക്കും സിനിമ കണ്ടാൽ ? || StarJam with Dulquer Salmaan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുറുപ്പിന് ഇത്ര ഗ്ലാമർ വേണോ ?
    Dulquer Salmaan about Kurupp Movie
    Dulquer Salmaan is an Indian actor, playback singer and film producer who predominantly works in Malayalam cinema. He has also appeared in few Tamil, Hindi and Telugu films.Salmaan graduated with a bachelor's degree in business management from Purdue University, and worked as a business manager before pursuing a career in acting. He is the winner of four Filmfare Awards South and one Kerala State Film Award.
    After a three-month acting course at the Barry John Acting Studio, he made his debut in the 2012 action drama Second Show, for which he received the Filmfare Award for Best Male Debut. He received his first Filmfare Award for Best Actor nomination for his performance in Ustad Hotel (2012).
    After the commercial success of the comedy ABCD: American-Born Confused Desi (2013) and the road thriller Neelakasham Pachakadal Chuvanna Bhoomi (2013), Salmaan appeared in the Tamil romantic comedy Vaayai Moodi Pesavum (2014). He then starred in the ensemble romantic drama Bangalore Days (2014), which ranks among the highest-grossing Malayalam films. He achieved further success in Tamil cinema with Mani Ratnam's critically and commercially successful romance O Kadhal Kanmani (2015). Subsequently, Salmaan garnered acclaim for portraying the title role in the 2015 romantic drama Charlie, winning him the Kerala State Film Award for Best Actor. He debuted in Telugu cinema with the biopic Mahanati (2018) and in the Hindi films Karwaan (2018) and The Zoya Factor (2019) marking his Bollywood debut.
    Kurup is an 2021 Indian Malayalam-language biographical crime thriller film written by K. S. Aravind, Jithin K. Jose and Daniell Sayooj Nair based on the fugitive Sukumara Kurup and directed by Srinath Rajendran; starring Dulquer Salmaan in the title role along with Indrajith Sukumaran, Sobhita Dhulipala, Sunny Wayne, Shine Tom Chacko and Surabhi Lakshmi in supporting roles. The film score and songs are composed by Sushin Shyam.
    Principal photography began in 1 September 2019 and lasted till February 2020, with filming carried out in Palakkad, Thrissur, Mumbai, Ahmedabad, Mangaluru, Mysuru, Bhopal and Dubai. [source : wiki 08-11-21]
    #Kurup #DQ
    A Club FM Production. All rights reserved.

Комментарии • 1,8 тыс.

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 2 года назад +1695

    ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒടുക്കത്തെ ഫീൽ ആണ് ❣️❣️❣️. വല്ലാത്തൊരു ജിന്നാണ്. ❣️❣️

    • @Hwyegeheoey
      @Hwyegeheoey 2 года назад +24

      ഒരു വളി വിടുന്ന പോലെ ആണ്...

    • @ajithbaiju9766
      @ajithbaiju9766 2 года назад +90

      @@Hwyegeheoey ninte interviewnte karyam alla paranje ayin🤣🤣

    • @muhammedshafi2509
      @muhammedshafi2509 2 года назад +9

      @@ajithbaiju9766 😂

    • @sagarsuresh9451
      @sagarsuresh9451 2 года назад +6

      @@ajithbaiju9766 🤣

    • @amnmedia6143
      @amnmedia6143 2 года назад +5

      @@ajithbaiju9766 😂

  • @anoopanu5133
    @anoopanu5133 2 года назад +836

    "എല്ലാവരും വെറുക്കുന്ന ഒരാൾ ആവണം കുറുപ്പ്.."
    ആ വാക്കിൽ ഉണ്ട് സിനിമയുടെ ഒരു റേഞ്ച്.. 💥

    • @anjanaanjuz214
      @anjanaanjuz214 2 года назад +1

      @story day 😁❤

    • @whiteboardguy9164
      @whiteboardguy9164 2 года назад +1

      @story day 129th sub

    • @whiteboardguy9164
      @whiteboardguy9164 2 года назад

      @story day ❤️

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🤗

    • @ainbasheer5595
      @ainbasheer5595 2 года назад +1

      @story day eda nee alle appurath vannu comment itte
      Elladathum vannu irakkaano 😂😂🤣🤣🤭

  • @thonnikkadan
    @thonnikkadan 2 года назад +656

    41 മിനുട്ട്, നിർത്താതെ കണ്ടു,, കരിക്ക് സീരീസ് മാത്രമേ ഇത്പോലെ മുമ്പ് കണ്ടിട്ടുള്ളു 😍

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

    • @beast8961
      @beast8961 2 года назад

      Me too

    • @jibinkumar8584
      @jibinkumar8584 2 года назад +11

      സഞ്ചാരം കാണാൻ തുടങ്ങിയാൽ അതൊക്കെ മാറിക്കോളും...

    • @poppy-ub7io
      @poppy-ub7io 2 года назад +13

      @@jibinkumar8584 two are good dont compare and dont spread hate myre

    • @beenajoseph.
      @beenajoseph. 2 года назад

      നേര് 🤗

  • @shameeranjuparambil2200
    @shameeranjuparambil2200 2 года назад +265

    ദുൽഖർ പറഞ്ഞ ഉമ്മയുടെ കാര്യം എൻ്റെ ഭാര്യയുടെ ഉമ്മയാണ്. എൻ്റെ കുട്ടിയെ ഞാനും ഭാര്യയും ഉമ്മയും കൂടി എറണാകുളത്തുള്ള കൊച്ചിൻ ഹോസ്പിറ്റലിൽ പോയപ്പോഴാണ് കണ്ടത് ,അന്ന് ഉമ്മ മോനെ ഫൈസി എന്ന് വിളിച്ചു. ദുൽഖർ അന്ന് ഒരു പുഞ്ചിരിയും ,കൈവീശി കാണിക്കുകയും ചെയ്തു. അത് മറക്കാത്തൊരനുഭവമായിരുന്നു

  • @sayoojsv5771
    @sayoojsv5771 2 года назад +2485

    സിനിമ കണ്ടിറങ്ങുമ്പോൾ കുറുപ്പിനെ വെറുക്കാൻ തുടങ്ങിയാൽ.... അതാണ് ആ സിനിമയുടെ വിജയം എന്ന് വിശ്വസിക്കുന്നു.... അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു...💥

    • @vishnurajragav7322
      @vishnurajragav7322 2 года назад +6

      Huhuu😄.

    • @pappitechy2168
      @pappitechy2168 2 года назад +2

      Yes

    • @arunmathew2030
      @arunmathew2030 2 года назад +4

      സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു ruclips.net/video/mNFDKNffJ2k/видео.html

    • @sajadsajad4608
      @sajadsajad4608 2 года назад +1

      @@arunmathew2030 ബോഡി. എവിടെ. മറവ്. Cheid

    • @aloy7895
      @aloy7895 2 года назад +4

      @ᗩᖇᑌᑎ ᗰᗩTᕼEᗯ ᑕOᖇᖇEᑕTᗩᗩᑎ ᗩYᗩᒪ ᐯᗩᗪIYᗩᗩYᗩTE Kᗩᗩᒪᗩᗰ KOᖇEYᗩᗩY

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 года назад +1808

    ഞാൻ മുഴുവൻ ശ്രദ്ധിച്ചത് dq ന്റെ വിനയം നിറഞ്ഞ സംസാരം ആണ്. അതാണ് കാർന്നൊന്മാർ പറഞ്ഞത് "വിത്ത് ഗുണം പത്തു ഗുണം "

  • @soulmates1132
    @soulmates1132 2 года назад +220

    Ee interviewil dq bhayangara santhoshavananu ☺️

    • @jishnukm9188
      @jishnukm9188 2 года назад +2

      ആഹാ

    • @Newmoviesco223
      @Newmoviesco223 2 года назад +4

      Oky

    • @arunmathew2030
      @arunmathew2030 2 года назад +2

      സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു ruclips.net/video/mNFDKNffJ2k/видео.html

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

  • @Sanoofer_Sanu
    @Sanoofer_Sanu 2 года назад +231

    Just ഒന്ന് കാണാൻ ആയിട്ട് കേറിയത... ഫുൾ ഇരുന്ന് കണ്ട്.. Bcs of Dq's ആറ്റിറ്റ്യൂഡ് 🥰❤ How simple he is

  • @vishnushaji461
    @vishnushaji461 2 года назад +661

    സിംപ്ലിസിറ്റി അതാണ് മൂപ്പരുടെ മെയിൻ . Dq 😍😍

    • @wizardsiva6457
      @wizardsiva6457 2 года назад +1

      @story day erakkukayaanenn parayan nalla അഭിമാനം..🥱😹

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🤗

  • @Dragon-lf6ru
    @Dragon-lf6ru 2 года назад +25

    Dq ഈ വിനയമാണ് ഏറ്റവും ഇഷ്ടപ്പെടാനുള്ള കാരണം ❤️
    God bless you 😍

  • @abdularifarif9590
    @abdularifarif9590 2 года назад +25

    40:26 വീട്ടിലെ തീയേറ്ററിനേ പറ്റി ചോദിച്ചപ്പോൾ ഞങ്ങൾടെ വീട്ടിൽ മാത്രം അല്ല മറ്റു പല വീടുകളിലും കാണും എന്ന് പറഞ്ഞ ആ മറുപടി തീർത്തും അൽഭുത പെടുത്തി

  • @akhils6391
    @akhils6391 2 года назад +457

    കുഞ്ഞിക്കടെ ഇന്റർവ്യൂ കാണാൻ വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰😘

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

    • @aqubeflix4222
      @aqubeflix4222 2 года назад +2

      Rare aayitta varaaru but💕

    • @akhils6391
      @akhils6391 2 года назад

      @@aqubeflix4222 yes😌

    • @akshaybnair6874
      @akshaybnair6874 2 года назад

      @@sanilkumar1709 PpPppppppppppppppppppppppp

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🤗

  • @shaju7779
    @shaju7779 2 года назад +72

    സിനിമ കാണുമ്പോൾ കുറുപ്പിനെ നമ്മൾ വെറുക്കും ആയിരിക്കും .. എന്നാൽ കുഞ്ഞുക്ക ആയത് കൊണ്ട് വെറുക്കാൻ പറ്റും എന്ന് തോന്നില്ല...🤩
    Because you are the simplest person I have ever met 💕💕💕💯

  • @king_army304
    @king_army304 2 года назад +485

    മലയാളിയുടെ അഹങ്കാരം മലയാളികൾക്ക് അഭിമാനം #dQ♥️🤩

    • @sanilkumar1709
      @sanilkumar1709 2 года назад +1

      👍 ruclips.net/video/cTmCc83OcQI/видео.html

    • @mufflergaming584
      @mufflergaming584 2 года назад +1

      @story day onnu poda athinte edakku koodi ndakunno

    • @harifa387
      @harifa387 2 года назад

      Mm😙

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗

  • @jithusaji4414
    @jithusaji4414 2 года назад +162

    Best interview of Dq till date

  • @AnbinAntony
    @AnbinAntony 2 года назад +91

    സാധാരണ ഞാന്‍ Interview ഒന്നും കാണാറില്ല😅.... എന്താണെന്ന് അറിയില്ല, ഈ Interview 40 Minutes Full കുത്തി ഇരുന്ന് കണ്ടു😁... ഒട്ടും മടുപ്പ് തോന്നിയില്ല 💯❤️

  • @abhinandhjohnson6147
    @abhinandhjohnson6147 2 года назад +83

    Dq is just WOW, AND KURUPU WILL BE A GREAT SUCESS😍😍

  • @shukoorpulikkal5974
    @shukoorpulikkal5974 2 года назад +166

    എന്താ ഗ്ലാമർ.. നോക്കി നിന്ന് പോകും... 😍

    • @ajithbaiju9766
      @ajithbaiju9766 2 года назад +4

      🥰

    • @sagarsuresh9451
      @sagarsuresh9451 2 года назад +12

      Kundan spotted

    • @ShortcutEntertainmentAmlu
      @ShortcutEntertainmentAmlu 2 года назад +45

      @@sagarsuresh9451 പുരുഷൻ മറ്റൊരു പുരുഷൻ ഗ്ലാമർ ഉണ്ടെന്ന് പറഞ്ഞാൽ ആ പറഞ്ഞ ആൾ നിങ്ങൾ പറഞ്ഞ ആൾ ആവുന്നത് എങ്ങനെയാ?

    • @lucifer9632
      @lucifer9632 2 года назад +8

      @@ShortcutEntertainmentAmlu avanu jealousy aa😂

    • @sagarsuresh9451
      @sagarsuresh9451 2 года назад +5

      @@ShortcutEntertainmentAmlu veroru kundan😁

  • @priyaz9247
    @priyaz9247 2 года назад +47

    Hez so humble n polite n down to earth😍😍😍Youngsters shud learn frm him...DQ ISHTAMMMM❤❤❤

  • @silpasnath4126
    @silpasnath4126 2 года назад +63

    This girl has nice vibe...I liked her way of presentation...I just wanted see a few mins of d video...but she engaged me to watch d full length...♥️♥️

  • @Subairps
    @Subairps 2 года назад +364

    എന്തൊരു രസാണ് കേട്ടിരിക്കാൻ,.. ❤️

  • @haneena1854
    @haneena1854 2 года назад +70

    Dqnte interview mathram oru second pollum vedathe kannunath enne pole arekillium undu...

  • @Mr_clever_10
    @Mr_clever_10 2 года назад +54

    Dq ന്റെ mannerism, attitude poli😍❤️

    • @sanilkumar1709
      @sanilkumar1709 2 года назад

      ruclips.net/video/cTmCc83OcQI/видео.html.

  • @shanushanavas8938
    @shanushanavas8938 2 года назад +45

    Kunjikkade interview kanan തന്നെ ഒരു രസമാണ് 🥰

  • @rahulrshambhu1752
    @rahulrshambhu1752 2 года назад +47

    എനിക്ക് ദുൽഖർ ഒട്ടും ഇഷ്ട്ടം അല്ലാത്ത ഒരു ആക്ടർ ആയിരിന്നു...പക്ഷേ ഇപ്പൊ എന്തോ വല്ലാത്ത ഒരിഷ്ടം...എല്ലാ ചോദ്യത്തിനും ഒരേ കൂറിലുള്ള മറുപടികൾ...
    കുറുപ്പിൻ്റെ ആദ്യ ഷോ കാണാൻ ഞാനുമുണ്ട് 🔥💪🏻

  • @shanushanavas8938
    @shanushanavas8938 2 года назад +452

    Interviewer : Haters ilatha chekana
    DQ : ഞാൻ ഒരുപാട് hatersine kanaar ind 😅

    • @sujinsudev344
      @sujinsudev344 2 года назад +5

      ffc 😂

    • @minnalshibu1928
      @minnalshibu1928 2 года назад

      @@sujinsudev344 🤨

    • @sujinsudev344
      @sujinsudev344 2 года назад +3

      @@minnalshibu1928 thalaivaree neenghalaaa 😮

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🙏

    • @aldrinpaul9757
      @aldrinpaul9757 2 года назад

      @@sujinsudev344 😂

  • @shafeeqat957
    @shafeeqat957 2 года назад +284

    Dq ഉയിരാണ് . ഇക്ക ചങ്കിടിപ്പാണ് രണ്ടു പേരെയും ഇഷ്ട്ടമാണ് 😍😍😍😍

    • @Positiveviber9025
      @Positiveviber9025 2 года назад

      Pinnalla

    • @vntimes5560
      @vntimes5560 2 года назад +1

      അപ്പൊ ഞാൻ...?😾

    • @sabu5727
      @sabu5727 2 года назад +1

      @story day ഉദാഹരണം :::::::::പണ്ട് ചില പെണ്ണുങ്ങൾക്ക് വേറൊരു മാർഗവും ഇല്ലാതെ വരുമ്പോൾ വേശികൾ ആകേണ്ടി വരുന്ന അവസ്ഥയെ പോലെ 🤦🏻‍♂️അല്ലെ 👍🏻

    • @harifa387
      @harifa387 2 года назад +1

      Pinalla

    • @vntimes5560
      @vntimes5560 2 года назад

      @story day റേറ്റ് എത്ര ?😁

  • @mehanashareef
    @mehanashareef 2 года назад +22

    Ikkayude interveu kanan thanne nalla feel an love you ikaaaaa💖💖💖💖💖💝💝💝🤞

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 2 года назад +258

    His sound is slowly turning into Mammooty sir !!!! 🔥❣️

  • @nchl5340
    @nchl5340 2 года назад +566

    Remember watching Second Show when in college hostel. Didnt know its Mammootty's son, but we all liked "the new guy and pretty decent performance for a newbie" Years later, when we saw Ustaad Hotel, "Eh, ithayaalalle moment"
    Then somebody said "Mammoottyde monaa"

    • @ThatGuy-my5ou
      @ThatGuy-my5ou 2 года назад

      @story day 🤦🏻‍♂️

    • @expstar7431
      @expstar7431 2 года назад

      Years later aahh😂 Edo same year aanu ustad hotel erangiye it's his second film

    • @nchl5340
      @nchl5340 2 года назад

      @@expstar7431 I lived outside Kerala for 18 years. Missed 8/10 Mallu movies. M.Phil aayirunnu makkale... No time to keep track of new releases then.

    • @arjunrajendran4826
      @arjunrajendran4826 2 года назад

      @@expstar7431 usthad hotel oru varshathinu sesham iranghiyathaanu 2012

  • @DIRTYMONKS
    @DIRTYMONKS 2 года назад +188

    ഒരു കാര്യം ഉറപ്പായി... സസ്പെൻസുകളുടെയും സർപ്രൈസുകളുടെയും ഒരു കൂമ്പാരം തന്നെ ആയിരിക്കും കുറുപ്പ്...😼
    Dq 🔥😽

  • @aparnap79
    @aparnap79 2 года назад +20

    DQ s best interview i have seen..he let loose bit and was so articulate.. interviewer also did a good job

  • @Linsonmathews
    @Linsonmathews 2 года назад +256

    Waiting ആണ് കുറുപ്പ് ❣️❣️❣️

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

    • @SUPERFANlyrics
      @SUPERFANlyrics 2 года назад

      കൊള്ളാം

    • @govind6081
      @govind6081 2 года назад

      Evde

  • @kosaksipasapugazh
    @kosaksipasapugazh 2 года назад +71

    Adipoli Interview
    RJ Manju 👏🤝Good Job Keep it up.. Pine DQ..🥳🎊😍 Waiting for Kurup 🤞

  • @Damu_x
    @Damu_x 2 года назад +41

    6:00 ആ bell അടിച്ചത് സുകുമാര കുറുപ്പ് അല്ലെ😁😂

  • @ranjithvc7107
    @ranjithvc7107 2 года назад +243

    അച്ഛന് puthiyathinod താൽപര്യം....മകന് pazhayathod താൽപര്യം...😁😁😁❤️❤️👍

    • @typicalone...4840
      @typicalone...4840 2 года назад +22

      Bcz dulkarinte kochille puthiyathu kandu vannu pazhyathu feel cheythilla but mamooka nerea thiricha

    • @abdhulkadar544
      @abdhulkadar544 2 года назад +1

      😄

  • @sheminmathunni
    @sheminmathunni 2 года назад +331

    Best interview of dulquer I have ever seen, many question that I have to ask were there, was a fun ride🥰

  • @thetruth1682
    @thetruth1682 2 года назад +521

    I think this was an excellent interview.. The interviewer was pro in making the interview decently entertaining..

  • @sumrajv
    @sumrajv 2 года назад +65

    Acting seems to come naturally to this guy. He's a natural actor! It's a treat to the eyes watching him act

    • @seemashan8880
      @seemashan8880 2 года назад

      സത്യം natural acting ആണ് dq👌👌

  • @shabanaasmi-9538
    @shabanaasmi-9538 2 года назад +105

    Ithil dq voice nalla clear aanallo
    Dq voice🔥🔥🔥

    • @najeebnaji6024
      @najeebnaji6024 2 года назад +1

      😂😂

    • @harifa387
      @harifa387 2 года назад

      😄😄

    • @HIDUUUS
      @HIDUUUS 2 года назад

      Eathila voice clear allathath😄

    • @harifa387
      @harifa387 2 года назад

      @@thanthonni2368 😂😂

  • @razavlogs1322
    @razavlogs1322 2 года назад +146

    What a Personality he is😍❤️🔥 തിയേറ്ററിൽ പോയി കാണണം എന്ന് എടുത്ത് പറയണ്ടാ...റിലീസിന് 10ദിവസം മുമ്പേ ticket ബുക്ക്‌ ചെയ്തായിരുന്നു DQ💪🏼😍
    Waiting for that Big Bang Back in Theatres😍🙌🏻

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

  • @s9ka972
    @s9ka972 2 года назад +33

    His malayalam got refined . His confidence also improved. I think its time to stop asking him about his father as a cross reference . He has already became an Actor of good level 👏

  • @vishnu9036
    @vishnu9036 2 года назад +193

    നീ ജയിലിൽ പോയാലും ഞാൻ പോവില്ല 🔥
    കുറുപ് കട്ട waiting💥

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

    • @vishnu9036
      @vishnu9036 2 года назад

      @@Zoro_the_wings Ha😁

    • @messi10rn62
      @messi10rn62 2 года назад

      Messi uyir💯

    • @vishnu9036
      @vishnu9036 2 года назад +1

      @@messi10rn62 🙂

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

  • @arjunthegamer1363
    @arjunthegamer1363 2 года назад +21

    2002 il ആണ് ഞാൻ jeniche ie പടത്തിനെ കുറിച്ച് അറിയുന്നതിന് munne കുറുപ്പ് muthal ulla ആളുകളുടെ ellam ഡീറ്റെയിൽസ് എടുത്തിരുന്നു ഞാൻ 🤓. Padam ഹിറ്റ്‌ ആവട്ടെ ❤️

  • @touchwood3958
    @touchwood3958 2 года назад +98

    He is just 🔥🔥🔥🔥🔥 the whole interview is damn good... The way he explained his daughter's birth story😍

  • @vipinpp7324
    @vipinpp7324 2 года назад +68

    DQ Very goood voice modulation

    • @bullseyeview8876
      @bullseyeview8876 2 года назад +4

      ഇതിൽ തൊണ്ട അടച്ചിരിക്കുവാണെന്ന് തോന്നുന്നു...

  • @jomonanickadu756
    @jomonanickadu756 2 года назад +83

    ആദ്യം ആയിട്ട് ആണ് ഒരു ഇൻ്റർവ്യൂ മുഴുവൻ ആയും കാണുന്നത്

  • @LoneWolf-lu2fp
    @LoneWolf-lu2fp 2 года назад +210

    22.00 transformation of dq... Crowd saying he is coward... Right now.. All craps silent ❣️🔥🔥 that coward is now a big brand in india..

    • @abhiachuzz7746
      @abhiachuzz7746 2 года назад +3

      ഏതു ബ്രാൻഡ് 😂😂😂😂😂കേരളത്തിൽ ബ്രാൻഡ്

    • @HOMOSAPIEN360
      @HOMOSAPIEN360 2 года назад +9

      DQnte mattu language movies kandavarku manasilakum👍

    • @abhiachuzz7746
      @abhiachuzz7746 2 года назад

      @@HOMOSAPIEN360 നിങൾ മറ്റുള്ള ആൾ കാരൂടെ മറ്റു സിനിമ കള് കാണ് ഏത് language പോയാലും താടി വടിച്ചു ചർലിനത് തന്നെ അല്ലേ അഭിനയം ഇവൻ്റെ

    • @lapulgamagic8386
      @lapulgamagic8386 2 года назад +3

      @@abhiachuzz7746 Kidan karayathe poda thalleyoli Hater punde

    • @sreehari7190
      @sreehari7190 2 года назад +2

      @@abhiachuzz7746 karayandamuthe kuru pottiyathalle😂😂

  • @barath9013
    @barath9013 2 года назад +373

    Malayalam is so soothing to hear that too in dulquer bro's voice ❣🔥💯

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

  • @cmuneer1597
    @cmuneer1597 2 года назад +16

    എല്ലാം കൊണ്ടും ഒരു കിടിലൻ ഇന്റർവ്യൂ👍 മുഴുവനായും കാണണം💖അവതാരിക& ദുൽഖർ സൂപ്പർ

  • @ajmalajuss4149
    @ajmalajuss4149 2 года назад +6

    കുഞ്ഞികയുടെ pg ആയതു കൊണ്ട് ഫുൾ ഇരുന്നു കണ്ടു ഇല്ലെങ്കിൽ ഫാസ്റ്റ് അടിച്ചു കാണും കുറുപ് ഒരു വലിയ വിജയം ആയി തീരട്ടെ ❤🥰🥰🥰

  • @shanushanavas8938
    @shanushanavas8938 2 года назад +235

    28:00 Father moment 🥰

    • @sanilkumar1709
      @sanilkumar1709 2 года назад +2

      👍 ruclips.net/video/cTmCc83OcQI/видео.html

  • @shaheemshemi6958
    @shaheemshemi6958 2 года назад +60

    Dq ❤️kurup katta waiting 🔥🔥🔥

  • @vahabvahu2078
    @vahabvahu2078 2 года назад +6

    ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാസ്റ്റാർ മമ്മൂക്കയുടെ മകനെന്ന പരിഗണന സിനിമാപ്രേമികൾ കൊടുത്തു അതിലുപരി ഡി ക്യു മികച്ച അഭിനേതാവും വളരെ കൂളായി വ്യക്തിയുമാണ് മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ വളരെ രസമാണ് അതുപോലെ തന്നെയാണ് DQ 💯

    • @anujoseph_10
      @anujoseph_10 Год назад +1

      Indian le ettavum velya star Amitabh Bachchan and SRK aanu. Allathe Mammootty alla😂

  • @janko8277
    @janko8277 2 года назад +73

    Probably the best interview of dq🔥❤️

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

  • @mohammednawas2649
    @mohammednawas2649 2 года назад +23

    Dq നെ നേരിട്ട് കണ്ടാൽ ചോദിക്കാൻ വിചാരിച്ച സെയിം ചോദ്യങ്ങൾ ചോദിച്ചതിന് CLUB FM ൻ നന്ദി ❤️❤️❤️

  • @poornima1739
    @poornima1739 2 года назад +9

    Njn vere oru celebrities ntem interview kanarilla.. But kunjikka.. ❤ kunjikka is special for me 💓

  • @rosejohny8140
    @rosejohny8140 2 года назад +34

    After having seen the movie and then listening to the behind scenes description i must admit u have achieved your aims i could feel everything that was explained .Wonderful👌💕👌💕

  • @unniyettan_2255
    @unniyettan_2255 2 года назад +50

    Dq a nice person...good interview അവതാരികയെ ശരിക്കും" മനസ്സിലായി". 😀😀😀😀😀shes ok good interviewer...

  • @Sahadkakkad
    @Sahadkakkad 2 года назад +33

    Dulquer salmaan sound poli 👍👍👍👍👍

  • @vivekm7213
    @vivekm7213 2 года назад +35

    വളരെ കട്ട Waiting പടം....
    𝐃 𝐐

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 года назад +264

    ഈ ചെക്കനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു രസാണ് DQ🥰

  • @mallu_voice_
    @mallu_voice_ 2 года назад +67

    Kurupp 🔥

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️❤️❤️

  • @rashiqkm74
    @rashiqkm74 2 года назад +123

    Nice interview.. നല്ല questions. Very engaging.. the anchor did an excellent job..

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 года назад +86

    Simplicity, sincerity in words. Kurup theatre experience waiting

  • @LoneWolf-lu2fp
    @LoneWolf-lu2fp 2 года назад +136

    When dq say andhadun❣️ her expression show.. Whts dq... Wht dq for us...
    Bt AK rocked it.. 101%.. So thats the true🔥❣️❣️

  • @abhijithbabu4363
    @abhijithbabu4363 2 года назад +869

    അദ്യ interview ൽ നിന്ന് ഒരുപാട് മാറി DQ....
    നന്നായി മലയാളം പറയുന്നു. 😁😮

    • @muhammedaslefs6377
      @muhammedaslefs6377 2 года назад +5

      S crct

    • @lethuhero9421
      @lethuhero9421 2 года назад +29

      Josephe Kuttikk Malayalam ariyam 😁

    • @riderkunjani8083
      @riderkunjani8083 2 года назад +1

      @@lethuhero9421 illa padivhathaa tamil aairunnu

    • @ziyad7997
      @ziyad7997 2 года назад +20

      വീട്ടിൽ 3മാസം ഇരുന്നല്ലേ അപ്പം പടച്ചത് ആയിരിക്കും

    • @bilin2331
      @bilin2331 2 года назад +1

      @story day 😂😂😂😂😂😂😂

  • @abhiramiradhakrishnan
    @abhiramiradhakrishnan 2 года назад +274

    Most charming personality

    • @Shadowgrey98
      @Shadowgrey98 2 года назад +6

      Kaannan ettavum fun ulla interview tovinoyudethu aannu
      Intelligent and matured answers are from mammootty prithviraj fahad interviews

    • @sanilkumar1709
      @sanilkumar1709 2 года назад

      👍 ruclips.net/video/cTmCc83OcQI/видео.html

    • @sportstrack8107
      @sportstrack8107 2 года назад +6

      @@Shadowgrey98 mohanlal interviews enikk ishtalla avidem ividem thodathe bor aayi oronn parayum😡

    • @munnaajmal6661
      @munnaajmal6661 2 года назад

      @@Shadowgrey98 aano nalla stage keri koovinn aal aale ദേഷ്യകാരൻ

    • @lapulgamagic8386
      @lapulgamagic8386 2 года назад +4

      @@Shadowgrey98 Most Humble interview = DQ

  • @sooryamk6681
    @sooryamk6681 2 года назад +7

    Waiting for കുറുപ്പ് 💥പടം കണ്ട് കുറുപ്പിനെ വെറുക്കുന്ന നിമിഷം അതാണ് കുറുപ്പ് ടീമിന്റെയും നമ്മുടെ സ്വന്തം കുഞ്ഞിക്കയുടെയും വിജയം 🔥❤️😘

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 года назад +8

    Dq best wishes 👍👍👍👍♥♥🌹🌹🌹🌹🌹super duper....... ആകട്ടെ 👍👍👍

  • @rebel1403
    @rebel1403 2 года назад +213

    Andhadhun miss akkiya😯... Dq ath cheyyayirunnu.. Level maritundakum👌

    • @rihan3191
      @rihan3191 2 года назад +1

      ath eplaa parNjath

    • @jithinatharakan9562
      @jithinatharakan9562 2 года назад +1

      9

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад +10

      no good decision taken by him
      dulquer cannot handle that role

    • @ajithbaiju9766
      @ajithbaiju9766 2 года назад

      @@_._.illuminati._._._ athu parayan ni aradi naari😡

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад +14

      @@ajithbaiju9766 njan movie kanunna oraal
      dqvinu ayushman level ethan patilla ath andhadhun kandavarkku manasilavum
      dq oru valya good actor alla oru average actor anenna karym marakkaruth

  • @praseelasasi5547
    @praseelasasi5547 2 года назад +3

    കുറുപ്പ് വൻ വിജയം ആവട്ടെ ദുൽഖർ ഉയരങ്ങളിൽ എത്തട്ടെ എല്ലാഅനുഗ്രഹങ്ങളും 👍🍦🍦🍦🍦✋

  • @shahadshah9192
    @shahadshah9192 2 года назад +27

    Best interview i have seen recently ❤❤❤anchor ❤❤

  • @alphasabu
    @alphasabu 2 года назад +53

    Dq മുത്താണ്... 😍😍

  • @muflihelayi7211
    @muflihelayi7211 2 года назад +172

    എന്റെ കുഞ്ഞിക്ക ഈ ഒരു ഇന്റർവ്യൂ കൊണ്ട് ഒരു കാര്യം തീരുമാനിച്ചു ഞാൻ fdfs ഉറപ്പിച്ചു

    • @arunmathew2030
      @arunmathew2030 2 года назад

      സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു ruclips.net/video/mNFDKNffJ2k/видео.html

    • @liyanderjoseph2880
      @liyanderjoseph2880 2 года назад +5

      Ticket already sold out aanu

    • @muflihelayi7211
      @muflihelayi7211 2 года назад

      @@liyanderjoseph2880 book ചെയ്തു man

    • @niyaska2421
      @niyaska2421 2 года назад

      Njn fanshow Already booked❤

    • @akayii4168
      @akayii4168 2 года назад

      @@niyaska2421 fans how ticket kittan vazhi undo brw

  • @mohammedmusthafa3987
    @mohammedmusthafa3987 2 года назад +14

    1000%dq fan ❤️❤️❤️❤️❤️

  • @BLOSSOMRAMLASVLOG9
    @BLOSSOMRAMLASVLOG9 Год назад +7

    Feeling so good to watch interview with DQ💞

  • @anvinanayadi149
    @anvinanayadi149 2 года назад +129

    9:40 nte mone andhadhunil dq aayirunno abhinayikkandath😱💥💥💥

  • @lechuuuzzz
    @lechuuuzzz 2 года назад +22

    34:55 dq ഓ എന്നു പറയുന്നത് എത്ര വിനയത്തോടെയാ
    😍💓

  • @reshbala754
    @reshbala754 2 года назад +64

    I still remember goign for second show with the same preoccupied notion that 'oh he is Mammootty s son, that s how he got chance in the movie...this is not right' karke. But after watching the film, you hv changed that concept n since then I've started becoming your fan and it's has evolved rapidly to wt I'm today. I wish you all the best for all your upcoming films including kurup. Sincerely waiting for the release. ❤️

  • @gopika1168
    @gopika1168 2 года назад +27

    എന്താല്ലേ അന്തഥുൻ ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ carrier break തന്നെ ആയേനെ ...... 😞. ആയുഷ്മാൻ പൊളിച്ചു ❤️... National അവാർഡ്‌ കിട്ടിയില്ലേ.💜💜💜

  • @dericabraham8981
    @dericabraham8981 2 года назад +12

    DQ ishtem , എന്ത് പാവമാണ് 😘😘

  • @snehamohan.k5673
    @snehamohan.k5673 2 года назад +4

    കുഞ്ഞിക്കയുടെ ചിരി ഒരു രക്ഷേം ഇല്ല🔥🔥🔥💥💥💥❤️❤️❤️

  • @shirin9408
    @shirin9408 2 года назад +69

    പക്വമായ മറുപടികൾ❤️

  • @HashThaqwa
    @HashThaqwa 2 года назад +7

    Dq! What a simple man..sound change ayitund..lov u dq😍

  • @hanidq4381
    @hanidq4381 2 года назад +399

    മലയാള സിനിമയെ ഇന്ത്യ മൊത്തം അറിയിക്കാൻ പോണ മുതൽ അതാണ് കുഞ്ഞീക്ക 😋😋😋

    • @abdurasheedatarayanthoppu9260
      @abdurasheedatarayanthoppu9260 2 года назад +7

      @@littulorenze9055 😂😂😂😂

    • @hanidq4381
      @hanidq4381 2 года назад +25

      @@littulorenze9055 മോഹൻലാൽ 7th ഓ...😂 വിക്കിപീഡിയ ആണോ 😂 സന്തോഷ് പണ്ഡിറ്റ് 4 ആം സ്ഥാനത് ആണ് 😂

    • @amalbinu1874
      @amalbinu1874 2 года назад +1

      @@hanidq4381 😅

    • @arshinarayalan443
      @arshinarayalan443 2 года назад +1

      Ath Sheriyaan

    • @anuchithra5892
      @anuchithra5892 2 года назад +5

      @@hanidq4381 why so much hate bro
      Dq and mohanlal rand perum nalla actors aan
      And no need to compare them witj santhosh pandit
      Also mohanlal mammooka okke malayala cinemaye already famous aakiyitund...so athil doubt illa

  • @sanalatheef
    @sanalatheef 2 года назад +3

    DQ nte kandathil ettom ishtam thonniya interview, anchor’s questions were so relevant and the way she presented 💯

  • @linufiyaworld2799
    @linufiyaworld2799 2 года назад +4

    Interview vare kandirikkan enthu rasam love u ❤️❤️❤️❤️dq

  • @jasminesoosanjames2212
    @jasminesoosanjames2212 2 года назад +2

    Kunjikkade interview kanan vallathe oru feel annu love you kunjikka ❤💓💕💗

  • @yoonusk8502
    @yoonusk8502 2 года назад +110

    അന്ധാദുൻ നഷ്ടപ്പെട്ട ഒന്നാവാം ..
    പക്ഷെ ബോളിവുഡിൽ മാർക്കറ്റ് ഉയർത്താൻ പറ്റുന്ന സിനിമകൾ ദുൽഖറിനെ കൊണ്ട് ചെയ്യാൻ കഴിയും ...
    ബോളിവുഡിൽ ഒരു മാർക്കറ്റും സ്റ്റാർ വാല്യുവും ഉണ്ടാക്കിയാൽ, മലയാളം തമിൽ തെലുങ്ക് ഹിന്ദി സ്വയം ഡബ്ബ് ചെയ്യുന്ന ദുൽഖറിന് നല്ല പാൻ ഇന്ത്യ സിനിമകൾ ചെയ്യാൻ കഴിയും
    ദുൽഖറിനെ തേടി നല്ല പ്രൊജക്റ്റും സിനിമകളും സംവിധായകരും തേടിവരും

  • @zaiii6476
    @zaiii6476 2 года назад +6

    കുറുപ് യില്‍ Oru sceneyil Present എന്ന് kanikumbol
    Mammooka varuna Scene Uff😅❤️‍🔥🔥

  • @mariyanishad991
    @mariyanishad991 2 года назад +6

    Mammukka & Dq orumichulla interviewnu kaathirikkunnu... ❤️❤️❤️❤️❤️❤️❤️

  • @riyaskallingal4691
    @riyaskallingal4691 2 года назад +15

    മലയാളികളുകളുടെ സ്വന്തം കുഞ്ഞിക്ക ❤️😍#DQ കുറുപ്പ് തിയേറ്റർ കീയടക്കും ❤️‍🔥

  • @Alexander-jd4ph
    @Alexander-jd4ph 2 года назад +31

    Dq 🔥🔥🔥

  • @harismohammed3925
    @harismohammed3925 2 года назад +8

    .....ദുൽഖർ സൽമാൻ എന്ന നട ന്റെ യഥാതഥമായ മുഖം വ്യക്ത മാക്കുന്ന വളരെ രസകരമായ ഇ ന്റർവ്യൂ..!!!!!!...

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +199

    Andhadhun ഒക്കെ dq ഇൽ നിന്ന് മാറിപ്പോയത് വളരെ നഷ്ടം ഉള്ള കാര്യം ആണ് 😔....
    Dq ന്റെയും ഇക്കയുടെയും interviews എന്നും മനോഹരം ആണ് കേട്ടിരിക്കാൻ.അളന്നു മുറിച്ചുള്ള സംസാരം....
    #അപ്പനും_മോനും_പെരുത്തിഷ്ടം 🔥

    • @rohithpv7652
      @rohithpv7652 2 года назад +18

      കഷ്ടം ആയുഷ്മാൻ എന്ന മനുഷ്യൻ മരിച്ചു അഭിനയിച്ച ഫിലിം ആണ്. Dq ആയിരുന്നേൽ കുളമായേനെ.

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад +7

      dq cannot handle that role

    • @vichu1244
      @vichu1244 2 года назад +6

      എന്നാൽ andhadhum എന്ന പടം പൊട്ടി പോയേനെ

    • @Mr_John_Wick.
      @Mr_John_Wick. 2 года назад +3

      @@rohithpv7652 dq പിന്നെ effort ഇടാതെ ആണല്ലോ അഭിനയിക്കുന്നത് 🙄

    • @rohithpv7652
      @rohithpv7652 2 года назад +3

      @@Mr_John_Wick. aayushman is the real legend. Pully cheyitha ella characters bhayankara selective aanu.

  • @JAFARSHAREEFT
    @JAFARSHAREEFT 2 года назад +16

    ഉപ്പയായ ആ നിമിഷം: 😍
    എന്റെയും അനുഭവം

  • @sonalaugustine2184
    @sonalaugustine2184 2 года назад +2

    First of all interview... Very nice... Athinollo effort eduthirikknnathe... Aa lady ane aa ladykke oru😚keep going✨️ DQ.. Fav person ever😍

  • @samabraham3533
    @samabraham3533 2 года назад +7

    Love u DQ.stay blessed.

  • @user-qy5yu1lf3l
    @user-qy5yu1lf3l 2 года назад +41

    കുറുപ്പ് നല്ല ഗ്ലാമർ ഉള്ള ആളാണ്