Amma അമ്മയുടെ നാടിനു ജലം നൽകുന്ന മുല്ലപ്പെരിയാർ എന്നും ഒരു തീരാത്ത ഭയം ആണ്ഞങ്ങൾ കേരള മക്കൾക്ക്. 🙏അമ്മേ ആ ഡാമിനെ ബലപ്പെടുത്തി 🙏കാക്കണേ ആപത്തൊന്നും ഉണ്ടാകല്ലേ 🙏🙏🙏🙏🙏
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേൾപ്പൂ നീയെൻ പൈതലല്ലേ ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിനഹിതമറിയാൻ ഹൃദയം പ്രാപ്തമാക്കൂ എൻ ഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം .......... #ഷൈജൂ
ദൈവമേ എൻ്റെ മോൻ്റെ തലവേദന മാറ്റി തരേണമേ എൻ്റെ പൊന്നിൻകുടത്തിനെ അങ്ങ് കാത്തു കൊള്ളേണമേ എൻ്റെ യേശുവേ എൻ്റെ രണ്ട് മക്കളും പരീക്ഷ എഴുതാൻ പോയിരിക്കുന്നു പഠിച്ചതെല്ലാo എൻ്റെ മക്കളുടെ ഓർമ്മയിൽ തെളിയിച്ചു കൊടുക്കേണമേ യേശുവും അമ്മമാതാവും വലതും ഇടതും കൂടയിരുന്നു പരീക്ഷ എഴുതി കൊടുക്കേണമേ എൻ്റെ എല്ലാമായ യേശു മാതാവേ എൻ്റെ അഭയസങ്കേതമേ എൻ്റെ ആശ്രയമേ എൻ്റെ കൃപാസന' o മാതാവേ😂
എന്നും എത്രയും കേട്ടാലും മതിവരില്ല അങ്ങനെയെരു പാട്ട് ഒരിക്കൽ കൂടി കേൾക്കാൻ പറ്റിയതിന് ദൈവത്തിന് നന്ദി. ഇന ഗാനം ഇനിയും കേൾക്കണം എന്ന് ഉള്ളവർ ഒരുlike അടി💕💕💕💕
ലോകം മുഴുവൻ ഈശോയെ അറിയുന്നൊരു കാലം വരും,,, അങ്ങനെ എല്ലാ മുട്ടും എന്റെ മുൻപിൽ മടങ്ങും,,, എല്ലാ നാവും ഈശോയെ വാഴ്ത്തും,,, എന്ന ദൈവ വചനം പൂർത്തിയാക്കും,,,, ഞാനും ഒരു ഹിന്ദു ആണ്,,, പക്ഷെ എന്റെ ഈശോയെ ഞാൻ ജീവനെപ്പോലെ സ്നേഹിക്കുന്നു
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീ എൻ പൈതലല്ലേ ആണി പഴുത്തുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു …….. നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻഹിതമറിയാൻ ഹൃദയം പ്രാപ്‌തമാകു എൻഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം……..
ഒരുപാട് പ്രശ്‌നങ്ങൾക്കിടയിൽ ഒതുങ്ങി കൂടി നിൽക്കുന്ന ഒരാൾ അണ് ഈ ഞാൻ 😢 പൊട്ടിയ ഹൃദയവും മനസ്സും ആത്മാവും മാത്രം സ്വന്തമായുള്ള ഞാൻ ❤ അത്. മാനസലക്കി എന്നെ സ്നേഹിക്കുന്ന ഒരാള് മാത്രേ എൻ്റെ ജീവിതത്തിൽ വന്നിട്ട് ഓളൂ അത് ഈശോ ആണ്
ദൈവം തെരഞ്ഞടുത്ത പാട്ടുകാരൻ കെ സ്റ്ററിന് ഒരു പാട് നന്ദിയും പ്രാർഥനയും നേരുന്നു ഇനിയും ഇതുപോലെയുള്ള പാട്ടുകൾ അദ് ദേഹത്തിൽ നിന്നും കേൾക്കുവാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
ഈ സോങ് ഡിസ് ലൈക്ക് അടിച്ചവർ ലൈക്ക് രണ്ട് പ്രാവശ്യം ചെയ്തപ്പോൾ ഡിസ് ലൈക്ക് ആയി പോയതായിരിക്കും ഈ പാട്ടിന്റെ വരി പോലെ ഡിസ് ലൈക്ക് അടിച്ചവർക്ക് മനസ്സിൽ നിറയെ നന്മ മാത്രം....... ❤❤❤
എന്റെ നാവിൽ ഈശോ വന്നണഞ്ഞപ്പോൾ.... ഞാൻ സഹിക്കാനും ക്ഷമിക്കാനും പഠിച്ചു... നന്ദി എന്റെ പൊന്നീശോയെ... അങ്ങേ നാമം വിളിച്ചു അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന അങ്ങ് കേൾക്കണമേ... എല്ലാ മക്കളെയും അങ്ങയുടെ ആണി പഴുതുള്ള കരങ്ങളാൽ തൊട്ട് സുഖപ്പെടുത്തണമേ... ആമേൻ..
"നാവിൽ എന്നീശോതൻ നാമം..." 🎶🎧🎶🎵🎵🎙️🎵🎵🎶🎧🎶 കോമഡി ഉത്സവത്തിൽ ബിബിൻ ജോർജ് അച്ചൻ വന്നപ്പോൾ ടിനി ടോം ചേട്ടൻ ഈ ഗാനം ഷൂട്ട് ചെയ്ത സെമിനാരിയെക്കുറിച്ച് പറഞ്ഞു. അപ്പോൾതന്നെ ഈ ഗാനവും, ഈ സെമിനാരിയും ഒന്ന് കാണാൻ ആഗ്രഹം തോന്നി യൂട്യൂബിൽ തിരഞ്ഞു വന്നതാണ് ഞാൻ.... വളരെ മനോഹരമായ ദൃശ്യാവിഷ്കാരം... 👍👍👍 👍👍👍 👍👍👍 🔥 Heavenly Great Singer 🎙 ️KESTER 🔥 Lyrics, Music & Orchestration - 👍👍👍👍👍 💯% 👍👍👍👍👍
എല്ലാ ആഴ്ചയിലും ഒന്നിലധികം പ്രാവശ്യം ഈ പാട്ട് കേൾക്കാറുണ്ട് അത്ര വല്ലാത്ത ഒരു ഫീൽ ഉണ്ട് ഇതിന് ഈ പാട്ടൊക്കെ എങ്ങനെ എഴുതുന്നു വരികൾ ഈശോ കൊടുത്തപോലൊരനുഭവം. ആമേൻ 👍❤👏
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
എൻറ് യേശുവേ അർജ്ജുനൻ ജിവനേടെ തിരിച്ച് വരേണമേ അങ്ങ് അൽഭുതം പ്രവർത്തികണമേ ലാസറെ നാലാം ദിവസം ഉയർത്തി എഴുന്നേൽപിചത് പോലെ അർജ്ജുനനെയു ഉയർത്തി എഴുന്നേൽപികണമേ ആമേൻ സ്തോത്രം
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
കുർബാന സ്വികരിച്ചു കഴിഞ്ഞു ഈശോയുടെ മുമ്പിൽ മുട്ട് കുത്തി നിൽകുമ്പോൾ നീയെൻ അരികിൽ വന്നു ആ ഭാഗം കേക്കുമാ ഒരു കുളിർ ആണ് ഈശോ അടുത്ത് ഉള്ളെപ്പോലെ ഫീൽ ആണ് എന്റെ അപ്പൻ 🙏💕
ശരിക്കും ദിവ്യകാരുണ്യ സമയത്ത് ഈ പാട്ടിന്റെ tune തുടങ്ങുമ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്... പ്രത്യേകിച്ച് ആണിപഴുതുള്ള കൈകളാലെന്നെ എന്ന വരി ❤️❤️
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
ഒത്തിരി ഒത്തിരി നന്ദി ഇനിയുo ഇതു പോലെ ഒരു പാട് നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഈണം പോലെ പ്രധാനപ്പെട്ടതാണ് വരികളും എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ് ഇത് .

Kester.. God's gifted singer.. Beautiful song.. Each word in this song is such a gem.. Vishama nerangalil valare aswasam tharuna song.. Thank you Lord for all your blessings.. 🙏🙏🙏
***JESUS...he is the most valuable precious gift from the God.. for the world...He..is the...way... the truth.. the.. life...I love you my father...at the end of my life.....my...lord.....I love you.............. praise the Lord.... Hallelujah.......
ഈ ഇടകാലങ്ങളിൽ കേട്ടതിൽ ഏറ്റവും മനോഹരമായ ഗാനം... സാഹിത്യം, സംഗീതം, മോളുടെ ആലാപനം എല്ലാം ഒരു വ്യത്യസ്തയുണ്ട് ❤️ പശ്ചാത്തല സംഗീതം അതിമനോഹരം.. മനോഹര മായ ഒരു ഗാനം ഞങ്ങൾക്ക് സമ്മാനിച്ച ഈ ഗാനത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ 🎻
പാവിയാണ് നമ്മൾ എല്ലാവരും പാവം ചെയ്യാത്തവരായി ആരും ഇല്ല പക്ഷെ കർത്താവിന്റെ വിശുദ്ധി നന്മ എല്ലാംകൊണ്ടും നമ്മടെ പാവങ്ങൾ കർത്താവു പൊറുത്തുതരുന്നു.. amen. amen.. സത്രോത്രം hallelluya
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
ഞാനും ഹിന്ദു ആണ്,,, ഒരിക്കൽ ഞാനും എന്റെ പൊന്നീശോയെ സ്വീകരിക്കും എന്റെ നാവിൽ,,, മരിക്കുന്നതിന് മുൻപ്,,,
ആരാണ് ഇത്രെയും നല്ല
ഈ പാട്ടിനു ഡിസ്‌ലൈക്ക് ചൈയ്യുന്നത്
എന്തിനാ ഈ പാട്ടിനൊക്കെ dislike അടിക്കുന്നത്? പാട്ട് കേൾക്കുമ്പോൾ തന്നെ മനസിലുള്ള ഭാരം മുഴുവനും ഇല്ലാതാവും.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്
പ്ലീസ്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
രണ്ട് പ്രാവശ്യം കേട്ടു കഴിഞ്ഞ പ്പോൾ തന്നെ
മനസ്സിന്റെ ഭാരം പകുതി കുറഞ്ഞു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@@aniretheeshsurya2793
Zoom6
ദൈവത്തെക്കാൾ വലിയവർ ആയിരിക്കും അവർ..
Yes😍😍😍😍
Correct 🙏🙏😔😔
ഈശോയെ നന്ദി ഞാൻ മുസ്ലിം ആണ് എന്റെ മനസ്സിലുള്ള വിശ്വാസം അമ്മയും ഈശോയും ആണ് നല്ല മനസ്സിന് സന്തോഷം തരുന്ന സോങ്ങ്
God Bless you ❤️❤️. Njan Hindhu Aanu Ente Visvasavum Eeshoyum, Mathavum Aanu🙏🙏
@@unnimolsasi5753 mathavinodu praarthikkan. Paadilla sahaayam maathram aaradhana eeshoykku maathram
@@steninjoy4899 👍
ആമേൻ
@@unnimolsasi5753 🙏
എന്റെ അമ്മേ ടേബിന്റെ പനി യുടെ മേൽ കരുണ ഉണ്ടാണമേ 🙏🏻🙏🏻🌹🌹❤❤
ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു ❤✝❤
Inu
ruclips.net/video/3EW3T-1M_Mw/видео.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
ഈ പാട്ട് എഴുതിയ ആൾക്കും , ഇത് പാടി മനോഹരമാക്കിയ പാട്ടുകാരനും . ഈശോയുടെ നാമത്തിൽ ഒരായിരം നന്ദി ...... സ്തോത്രം ....
ദൈവമേ ഈ ജനതയെ കാത്തു പരിപാലിക്കണമേ ദൈവജനത്തെ നടത്തണമേ🙏🙏🙏
Amma അമ്മയുടെ നാടിനു ജലം നൽകുന്ന മുല്ലപ്പെരിയാർ എന്നും ഒരു തീരാത്ത ഭയം ആണ്ഞങ്ങൾ കേരള മക്കൾക്ക്. 🙏അമ്മേ ആ ഡാമിനെ ബലപ്പെടുത്തി 🙏കാക്കണേ ആപത്തൊന്നും ഉണ്ടാകല്ലേ 🙏🙏🙏🙏🙏
എത്ര കേട്ടാലും മതി വരണില്ല.... ഈശോയെ നന്ദി
👌👌👌
Correct
Tini tom ( actor)
@@daisyyohannan280 3eeeff5yyuuiiiiuiioopopppppp desi online ii🍟🍟🍕
Yes
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേൾപ്പൂ
നീയെൻ പൈതലല്ലേ
ആണിപ്പഴുതുള്ള കൈകളാലെന്നെ
മാറോടു ചേർത്തണച്ചു
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിനഹിതമറിയാൻ
ഹൃദയം പ്രാപ്തമാക്കൂ
എൻ ഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോ തൻ സ്നേഹം
മനസ്സു നിറയെ നന്ദി മാത്രം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം ..........
#ഷൈജൂ
Thank you
Tankyou❤❤❤❤❤
K
ദൈവമേ എൻ്റെ മോൻ്റെ തലവേദന മാറ്റി തരേണമേ എൻ്റെ പൊന്നിൻകുടത്തിനെ അങ്ങ് കാത്തു കൊള്ളേണമേ എൻ്റെ യേശുവേ എൻ്റെ രണ്ട് മക്കളും പരീക്ഷ എഴുതാൻ പോയിരിക്കുന്നു പഠിച്ചതെല്ലാo എൻ്റെ മക്കളുടെ ഓർമ്മയിൽ തെളിയിച്ചു കൊടുക്കേണമേ യേശുവും അമ്മമാതാവും വലതും ഇടതും കൂടയിരുന്നു പരീക്ഷ എഴുതി കൊടുക്കേണമേ എൻ്റെ എല്ലാമായ യേശു മാതാവേ എൻ്റെ അഭയസങ്കേതമേ എൻ്റെ ആശ്രയമേ എൻ്റെ കൃപാസന' o മാതാവേ😂
എന്നും എത്രയും കേട്ടാലും മതിവരില്ല
അങ്ങനെയെരു പാട്ട് ഒരിക്കൽ കൂടി കേൾക്കാൻ പറ്റിയതിന് ദൈവത്തിന്
നന്ദി.
ഇന ഗാനം ഇനിയും കേൾക്കണം എന്ന്
ഉള്ളവർ ഒരുlike അടി💕💕💕💕
ലോകം മുഴുവൻ ഈശോയെ അറിയുന്നൊരു കാലം വരും,,, അങ്ങനെ എല്ലാ മുട്ടും എന്റെ മുൻപിൽ മടങ്ങും,,, എല്ലാ നാവും ഈശോയെ വാഴ്ത്തും,,, എന്ന ദൈവ വചനം പൂർത്തിയാക്കും,,,, ഞാനും ഒരു ഹിന്ദു ആണ്,,, പക്ഷെ എന്റെ ഈശോയെ ഞാൻ ജീവനെപ്പോലെ സ്നേഹിക്കുന്നു
മനോഹരമായ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!!!
Etyo🎄🎃🎍🎎🎏🎞🎞🏷dyjjohhio
very good song
U777o
Beautiful songs
Erhupola daivanugrahatha prathi padan kazhiyattq
ക്രിസ്റ്റ്യൻ പാട്ടുകൾ കെസ്റ്റ്ർ പാടുന്നത് കേൾക്കാൻ സൂപ്പറാണ്. ❤❤❤
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോതൻ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം….
നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേട്ടു
നീ എൻ പൈതലല്ലേ
ആണി പഴുത്തുള്ള
കൈകളാൽ എന്നെ
മാറോടു ചേർത്തണച്ചു ……..
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
മഹിയും മഹിതാശകളും
എന്നെ പുല്കിടുമ്പോൾ
എന്നും നിൻഹിതമറിയാൻ
ഹൃദയം പ്രാപ്‌തമാകു
എൻഹിതമല്ല തിരുഹിതമെന്നിൽ
എന്നെന്നും നിറവേറണം
നാവിൽ എൻ ഈശോ തൻ നാമം
കാതിൽ എൻ ഈശോ തൻ നാദം
കണ്ണിൽ ഈശോ തൻ രൂപം
നെഞ്ചിൽ ഈശോതൻ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം……..
ഒരുപാട് പ്രശ്‌നങ്ങൾക്കിടയിൽ ഒതുങ്ങി കൂടി നിൽക്കുന്ന ഒരാൾ അണ് ഈ ഞാൻ 😢 പൊട്ടിയ ഹൃദയവും മനസ്സും ആത്മാവും മാത്രം സ്വന്തമായുള്ള ഞാൻ ❤ അത്. മാനസലക്കി എന്നെ സ്നേഹിക്കുന്ന ഒരാള് മാത്രേ എൻ്റെ ജീവിതത്തിൽ വന്നിട്ട് ഓളൂ അത് ഈശോ ആണ്
ആണി പഴുതുള്ള കൈയിൽ എന്നെ മാറോട് ചേർത്ത് വച്ചു 😭😭😭🙏🏻🙏🏻♥️♥️♥️
ദൈവം തെരഞ്ഞടുത്ത പാട്ടുകാരൻ കെ സ്റ്ററിന് ഒരു പാട് നന്ദിയും പ്രാർഥനയും നേരുന്നു ഇനിയും ഇതുപോലെയുള്ള പാട്ടുകൾ അദ് ദേഹത്തിൽ നിന്നും കേൾക്കുവാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
Jijo Joseph Jijo
@@basiljoshy5240❤️
ruclips.net/channel/UCOnQJ24uNd_f77GnKOOHGFw
Amen
Ammen
Ohh.. ജീസസ്.. എത്ര സത്യമായ വരികൾ... ഇത് എഴുതുന്ന കൈകൾക്ക് ആരോഗ്യംവും ആയുസും കൊടുക്കണമേ... കേൾക്കുന്നവർക് ആശ്വാസവും 😘😘
Lithu Jaison
na
Lithu Jaison ഹല്ലേലുയ
Lithu Jaison ☺👌👍🎂
Lithu Jaison ethu churcha
Yup
ഈ സോങ് ഡിസ് ലൈക്ക് അടിച്ചവർ ലൈക്ക് രണ്ട് പ്രാവശ്യം ചെയ്തപ്പോൾ ഡിസ് ലൈക്ക് ആയി പോയതായിരിക്കും
ഈ പാട്ടിന്റെ വരി പോലെ ഡിസ് ലൈക്ക് അടിച്ചവർക്ക് മനസ്സിൽ നിറയെ നന്മ മാത്രം....... ❤❤❤
സൂപ്പർ sonh❤❤❤❤️🔥
Amen🙏🙏
❤😂
ഈശോയെ ലോകം മുഴുവൻ മേലും കരുണ തോന്നണമേ 🙏🙏🙏
☺☺njanum oru josmy Anu.. 🥰🥰
എന്റെ നാവിൽ ഈശോ വന്നണഞ്ഞപ്പോൾ.... ഞാൻ സഹിക്കാനും ക്ഷമിക്കാനും പഠിച്ചു... നന്ദി എന്റെ പൊന്നീശോയെ... അങ്ങേ നാമം വിളിച്ചു അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന അങ്ങ് കേൾക്കണമേ... എല്ലാ മക്കളെയും അങ്ങയുടെ ആണി പഴുതുള്ള കരങ്ങളാൽ തൊട്ട് സുഖപ്പെടുത്തണമേ... ആമേൻ..
N , and pj's
ruclips.net/video/3EW3T-1M_Mw/видео.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
ruclips.net/channel/UCOnQJ24uNd_f77GnKOOHGFw
Pray for my family
😩😩
രോഗിയായ എനിക്ക് കണ്ണീരോടെ അല്ലാതെ ഈ ഗാനം കേൾക്കാൻ സാധിച്ചിട്ടില്ല എപ്പോ കേട്ടാലും കണ്ണിൽ നിന്ന് കണ്ണീർ വരും
Sathyam eshoye nannimathrame ollu enikku tharan
രോഗത്തിന് അവനാണ് മരുന്ന് പ്രിയ
Amen
"നാവിൽ എന്നീശോതൻ നാമം..."
🎶🎧🎶🎵🎵🎙️🎵🎵🎶🎧🎶
കോമഡി ഉത്സവത്തിൽ ബിബിൻ ജോർജ് അച്ചൻ വന്നപ്പോൾ ടിനി ടോം ചേട്ടൻ ഈ ഗാനം ഷൂട്ട് ചെയ്ത സെമിനാരിയെക്കുറിച്ച് പറഞ്ഞു. അപ്പോൾതന്നെ ഈ ഗാനവും, ഈ സെമിനാരിയും ഒന്ന് കാണാൻ ആഗ്രഹം തോന്നി യൂട്യൂബിൽ തിരഞ്ഞു വന്നതാണ് ഞാൻ....
വളരെ മനോഹരമായ ദൃശ്യാവിഷ്കാരം...
👍👍👍 👍👍👍 👍👍👍
🔥 Heavenly Great Singer 🎙
️KESTER
🔥 Lyrics, Music & Orchestration -
👍👍👍👍👍 💯% 👍👍👍👍👍
ഇത്രയും നല്ല ഈ പാട്ട് എഴുതിയ ആൾ അനുഗ്രഹീതനാ
ഈ song divya കാരുണ്യ സമയത്തു kelkubol ആ feel പറഞ്ഞുഅറിയിക്കാൻ കഴിയില്ല ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോപ്പന്റെ മക്കൾ എന്റെ സോദരർ ലൈക് ❤🌹💕🙏🏻
നീറുന്ന ഹൃദയത്തിനു ആശ്വാസം നൽകുന്ന അനുഗ്രഹീത ഗാനങ്ങൾ.
Super 🤩
Superr song..nice voice...
A q
Amen
Replaying
എല്ലാ ആഴ്ചയിലും ഒന്നിലധികം പ്രാവശ്യം ഈ പാട്ട് കേൾക്കാറുണ്ട് അത്ര വല്ലാത്ത ഒരു ഫീൽ ഉണ്ട് ഇതിന് ഈ പാട്ടൊക്കെ എങ്ങനെ എഴുതുന്നു വരികൾ ഈശോ കൊടുത്തപോലൊരനുഭവം. ആമേൻ 👍❤👏
ഈശോയെ ഞങ്ങൾ ചെയ്ത തെറ്റുകൾ ക്ഷമിച്ച് ഞങ്ങളോട് കരുണ തോനണമേ.
ഈ song ദിവ്യകാരുണ്യ സ്വീകരണ സമയത്ത് കേൾകുമ്പോൾ കിട്ടുന്ന ഒരു feel ...ശരിക്കും കണ്ണും മനസ്സും ഒരുപോലെ നിറക്കുന്നത് ആണ് .
Sathyam
Sathyamanu
എനിക്ക് എന്റെ പാട്ട്
👍
Sathyam
അംഗീകാരിക്കാൻ മനസ്സുളള വർക്കെ like ചെയ്യാൻ പറ്റുളളു...supper....
സത്യം
.
Ellavarum Karthavine angeekarikayum Sathyadeivathinte ekasuthan ennu thirichariyunna kalam vidoorathalla
Like this song
Sexual things to me about
എനിയ്ക്ക ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഓരോ വരികളും ഏറ്റവും അർത്ഥവത്തായത്. I LOVE U MY DEAR [jesus]
അണി പാടുള്ള കൈകളാൽ എന്നെ നീ മാറോടു ചേർത്ത് അണച്ചു 🙏🙏🙏🙏 താങ്ക്സ് ഗോഡ്
ഈശോയെ ❣️❣️❣️❣️❣️
എന്റെ ദൈവമേ.... എത്ര അർത്ഥമുള്ള വരികൾ..... ഹ്രദയസ്പര്ശിയായ ഗാനം....
ദൂഖങ്ങളും മനസ്സിലേ എല്ലാ ചിന്തങ്ങളും മാറിപേക്കുന്നു. കുറച്ച സമയം ഈശേയുടെ കുടെ എന്ന് തേന്നിപേക്കുകയാണ്
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Mm
Super
Fhr🎙️🎙️🎙️🎙️🤒🤒👸🤴🤫😁🐴😌🥥😍
മനോഹരമായ ഗാനം .തുടർന്നും ഇതുപോലുളള പാട്ടുകൾ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥനയോടെ ഫാദർ സൈമൺ ഇല്ലിച്ചുവട്ടിൽ
Thank you so much #SIMON
Please Share
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ ruclips.net/channel/UC9DT..
Nice song
Simon Ellichuvattil.. Fr. you can try to write any song. God bless... We will pray for u...
Gud one
njan
മനോഹരമായഗാനം നല്ല രസമുണ്ട് കേൾക്കണ്ണല്ല പ്രത്യാശ തരുന്ന song
ഒത്തിരി ഒത്തിരി ഇഷ്ട്ടം എന്റെ ഈശോയോട് 😘😘😘 Love U Jesus😘😘❤❤❤❤❤❤❤❤ ❤❤
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം മനസ്സിൻറെ വേദനകളും നൊമ്പരങ്ങളും ഒരുനിമിഷം ഇല്ലാതായിപ്പോകുന്നു യേശുവേ നന്ദി
എനിക്ക് പാടാൻ അവസരം തരുമോ ചേട്ടൻറെ പാട്ട് പോളിയാണ് അത് ആ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു ഭാരം കുറഞ്ഞ പോലെ
യേശുവേബെസ്റ്റ് നിൻറെ നാവിൽതുമ്പിൽകൊടുത്തഅനുഗ്രഹീത ഗാനങ്ങൾഎന്നുകേൾക്കുവാൻഅവിടുന്ന് കൃപാ തരേണംആമേൻ
Njan oru hindu anu.pakshe ente ellam ente yeshunadhanum mathavum anu.amen
ഓ ദൈവമേ എത്ര മനോഹരമായ വരികൾ, എത്ര മനോഹരമായ സംഗീതം യേശുവേ അങ് ഇ പാട്ടുകാരനു അനുഗ്രഹം നൽകേണമേ
എൻറ് യേശുവേ അർജ്ജുനൻ ജിവനേടെ തിരിച്ച് വരേണമേ അങ്ങ് അൽഭുതം പ്രവർത്തികണമേ ലാസറെ നാലാം ദിവസം ഉയർത്തി എഴുന്നേൽപിചത് പോലെ അർജ്ജുനനെയു ഉയർത്തി എഴുന്നേൽപികണമേ ആമേൻ സ്തോത്രം
പിതാവിന്റ അരികിൽ ഇത്തിരി നേരം താരാട്ടു പാട്ട് കേട്ട് മനം കുളിർ മഴയായി പെയ്ത ഗാനം സൂപ്പർ 👍
എല്ലാം എന്റെ ഈശോ നല്ല കാര്യം ആണ് ചെയ്തു തരുന്നത് ലുദിയ യേശുദാസ്
Kester ഏട്ടന്റെ voice I'll ടിനി കലക്കി 💓
True
@@Mary-xo3zv 🤗
@@Mary-xo3zv 😡😡👍😊
🎙️👸🤴😍🤩😙🤒🤕🤒🤒🤴👸🤩😍
Kester 💕💕
I have no day without hearing this song....
like it very much....
Amen jesus..
Ethra kettalum mathivarunnilla ee gaanam kettittu... Naavil enn eeshothan naaam.. Super😘😘
My favorite song..ethra kettalum mathi varukayilla.
ruclips.net/channel/UCOnQJ24uNd_f77GnKOOHGFw
എന്റെ മനസിനു ഒരുപാടു സന്തോഷം നല്കിയ ഗാനം
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
tony mathew nice. Song. I. LOVE. JEASAS. ENTA. MAMASINU. ORU. SANDHI. KETINUNDU
കുർബാന സ്വികരിച്ചു കഴിഞ്ഞു ഈശോയുടെ മുമ്പിൽ മുട്ട് കുത്തി നിൽകുമ്പോൾ നീയെൻ അരികിൽ വന്നു ആ ഭാഗം കേക്കുമാ ഒരു കുളിർ ആണ് ഈശോ അടുത്ത് ഉള്ളെപ്പോലെ ഫീൽ ആണ് എന്റെ അപ്പൻ 🙏💕
ഹൃദയ സ്പർശിയായ വരികൾ..... love u jesus😘😘😘😘😘
Cjdhjif🤴👸😘🤕🎙️
Love you Jesus
Kester he dedicate his whole sweet throat only for Jesus...God bless you 😍♥️
🙏🙏🙏🙏🙏🙏
എനിക്ക് ഈ പാട്ടു ആദ്യമായി കേട്ടപ്പോൾ തന്നെ വളരെ ഇഷ്ടം ആയി ഈ പാട്ടു..... ഈ പാട്ടു പള്ളിയിൽ പാടി കേൾക്കുമ്പോൾ മനസ് ഈ പാട്ടിൽ ലയച്ചു പോകും
Sathyam
Ee patu eshtaptal oru like adi👍👍👍👍
Ok
നാവിൽ എൻ ഈശോതൻ നാമം കാതിൽ എൻ ഈശോതൻ നാദം ഒത്തിരി ഒത്തിരി നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
ശരിക്കും ദിവ്യകാരുണ്യ സമയത്ത് ഈ പാട്ടിന്റെ tune തുടങ്ങുമ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്... പ്രത്യേകിച്ച് ആണിപഴുതുള്ള കൈകളാലെന്നെ എന്ന വരി ❤️❤️
Nee enn arikil vannu ullam tharalithamaay. Kaathil thirumozhi kettu nee en paithal alle ...😚😚
Nice song... 😘😘
Nice voice... 😘😘😘
പറയാൻ വാക്കുകൾ ഇല്ല...
ഇതിനെ dislike അടിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ...
Amen....
പപ്പാ വേഗം വരേണമേ... 😍😘😘
God Bless You too
Poda
Sajan Shekar
God bless you
Stupidity uy ui
Sajan Shekar ..avar jesus ne vedanippichuu
മനസ്സു നിറയെ നന്ദി മാത്രം
നന്ദി ഇത്രയും നല്ല പാട്ട് തന്നതിന്
ഇത്രയും ഹൃദയസ്പർശി ആയ oru ഗാനം വേറെ കാണില്ല............... കെസ്റ്റർ .the great singer
Good
Dr Dr gg no hu hu hu hu se
ദൈവമക്കളുടെ ഹൃദയത്തിൽ എന്നും ഈശോയുടെ നാമം നിറഞ്ഞു നിൽക്കണമേ; ഈശോയെ അനുഗ്രഹിക്കണമെ
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
കേൾകുംതോറും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്ന ഗാനം ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ
ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു...
Krunatoonanthanil
ദൈവമേ എൻ്റെ എല്ലാ എക്സാം pass aki thannu enney anugrahikaney
വളരെയധികം ഹൃദയ സ്പർശം ഈശോയെ നിനക്കു നന്ദി
Thank you so much #ANTONYJOS
Please Share
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ ruclips.net/channel/UC9DT..
Antony Jos g
I dnt know how many time it's played in repeat mode....thankuu jesus
God bless you
Super Song
ഒത്തിരി ഒത്തിരി നന്ദി ഇനിയുo ഇതു പോലെ ഒരു പാട് നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഈണം പോലെ പ്രധാനപ്പെട്ടതാണ് വരികളും എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ് ഇത് .
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Christy J
oseph
Thanks, jeasus
Thank jesus
ഞാനും ഹിന്ദു ആണ് ഞാൻ എന്റെ അമ്മയുടെയും ഈശോയുടെയും മകളായി ജീവിക്കുന്നു
❤7
നല്ല ഈശോ ♥️💞🌹😍😘🙏🙏🙏🙏
എന്റെ ഈശോയെ....അങ്ങേയ്ക്കു സ്തുതി
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Congratulations. Suuuuuper song and meaningful
Super song
Praise the lord
You are the best singer in the world
My family's favorite song
Your sound and the toun is the best in the song
Karthave kaniyaname
എന്റെ കർത്താവെ കുർബാന സമയത്ത് ജസ്റ്റസ് ഈ ഗാനം ആലപിക്കുന്നത് കേൾക്കാൻ എന്ത് രസമാ അവന്റെ ആത്മാവിനെ അങ്ങ് ചേർത്ത് നിർത്തേണമേ
എത്ര വിഷമങ്ങൾ ഉണ്ടായാലും ഇതുപോലുള്ള മനസ്സിനെ തൊടുന്ന ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ വിഷമങ്ങൾ ഒന്നുമല്ലാതാവും
❤❤❤❤❤
ഈ ഭൂമിയിൽ ഞാൻ എറ്റവും കുടുതൽ സ്നേഹികു൬ാത് എൻറ് യേശുവിനെ ആമേൻ സ്തോത്രം
സങ്കടം വരുമ്പോ കേൾക്കുന്ന പാട്ട്, ഒരുപാട് സമാധാനം തോന്നും, ഈശോ തൊടുന്നപോലെ തോന്നും
ഈശോയെ അങ്ങ് ഞങ്ങളെ കാത്തുപരിപാലിക്കുന്നതിനു നന്ദി പറയുന്നു.
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
മനസ്സു നിറയെ നന്ദി മാത്രം... !!! നന്ദി ദൈവമേ... !
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Super
എന്റെ ഈശോയേ.. 🙏🏻
എന്റെ കർത്താവേ... 🙏🏻
എന്റെ ദൈവമേ.... 🙏🏻
മുത്തേ നിന്റെ ഈ പാട്ടു എനിക്കിടക്കിടക്കു കേൾക്കണം അത്രക്കും amazing ആണ് prayers മോനെ
എത്രത്തോളം നന്ദി പറയണം എന്ന് എനിക്കറിയില്ല ഈശോയ്യേ നിന്നോട് എന്റെ എല്ലാ അസ്വാസ്ഥതകളും അസുഗങ്ങളും മാറ്റി തന്നതിന്...... ഒരുപാട് ഒരുപാട് നന്ദി
the true.
the door.
the light.
all of you.
one and only jesus
Kester.. God's gifted singer.. Beautiful song.. Each word in this song is such a gem.. Vishama nerangalil valare aswasam tharuna song.. Thank you Lord for all your blessings.. 🙏🙏🙏
My favourite song and my favourite actor... e പാട്ടു ithreayum nannayi പാടിയ ആളിനെ ദൈവം അനുഗ്രഹിക്കട്ടെ... god bless you
അമ്മേ അവിടുത്തെ മക്കൾക്ക് വെള്ളം തരുന്ന മുല്ലപ്പെരിയാർ ബലപ്പെടുത്തി കേരള കുഞ്ഞ് മക്കളെ നാടിനെ ദുരന്ത ഭീഷണിയില് നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏
ഈശോയെ നന്ദി പറയുന്നു എല്ലാ അനുഗ്രഹങ്ങൾ അനി
മാറോടു ചേർത്തണച്ചു..... എന്റെ നാഥൻ
Believe in this lyrics..thats the only reason why still i alive..
***JESUS...he is the most valuable precious gift from the God.. for the world...He..is the...way... the truth.. the.. life...I love you my father...at the end of my life.....my...lord.....I love you.............. praise the Lord.... Hallelujah.......
ഈ ഇടകാലങ്ങളിൽ കേട്ടതിൽ ഏറ്റവും മനോഹരമായ ഗാനം... സാഹിത്യം, സംഗീതം, മോളുടെ ആലാപനം എല്ലാം ഒരു വ്യത്യസ്തയുണ്ട് ❤️ പശ്ചാത്തല സംഗീതം അതിമനോഹരം.. മനോഹര മായ ഒരു ഗാനം ഞങ്ങൾക്ക് സമ്മാനിച്ച ഈ ഗാനത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ 🎻
പാവിയാണ് നമ്മൾ എല്ലാവരും പാവം ചെയ്യാത്തവരായി ആരും ഇല്ല പക്ഷെ കർത്താവിന്റെ വിശുദ്ധി നന്മ എല്ലാംകൊണ്ടും നമ്മടെ പാവങ്ങൾ കർത്താവു പൊറുത്തുതരുന്നു.. amen. amen.. സത്രോത്രം hallelluya
amen
amen
amen
amen
Amen
ഈ ഗാനം എഴുതാൻ സംഗീതം നൽകാൻ മനുഷ്യന് കഴിവ് നൽകിയ ദൈവമേ ...🙏🙏🙏🙏🙏😭😭😭😭😭
Kester muthaanu.... Christian songs nu aa voice illenki Oru gum illaa
കൂർമ്പനയിൽ വരുന്ന ഈശേയേ നന്ദി
Thank you so much
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Amazing...