ശ്രീ. ചന്ദ്രമോഹൻ ... താങ്കളുടെ വിവരണം വളരെ വളരെ വളരെയേറെ ആകർഷണീയവും മനോഹരവുമാണ്. .... ❤ ഒരു ചെറു നിർദ്ദേശം സൂചിപ്പിക്കുന്നു : സംഭവ കഥകളുടെ വിവരങ്ങൾ / വിവരണങ്ങളിൽ ഒരു വാക്കിൻ്റെ ആവർത്തനം / അതിപ്രസരം വരുന്നുണ്ട് .... "സ്വാഭാവികമായി " എന്ന വാക്ക്. .... പ്രസ്തുത വാക്പ്രയോഗം ശ്രദ്ധിക്കണമെന്ന് വിനയത്തോടെ സൂചിപ്പിക്കുന്നു . മറ്റൊന്നും തോന്നരുത് ... ഇങ്ങനെ താങ്കളോട് പറയേണ്ടി വന്നതിൽ ദയവായി ക്ഷമിക്കുക. 🙏🏻🙏🏻🙏🏻
മിസ്റ്റർ ചന്ദ്ര മോഹൻ ..... താങ്കൾ പറഞ്ഞ കഥയിൽ കുറച്ച് സംശയങ്ങൾ എനിക്ക് ഉണ്ട് . കാരണം ... മുൻ MLA ആയ ഒരു സ്ത്രീ ... നിലവിൽ MLA ആയിരിക്കുന്ന ഒരാളുടെ മുറിയിലേക്ക് ഒരു ദിവസം താമസിക്കുന്നതിന് എത്തുകയും, Bag കാര്യങ്ങളെല്ലാം അവർ അവിടെ വച്ചിട്ട് രണ്ട് പ്രാവശ്യം അതിഥിയായി എത്തിയ പഴയ MLA ആയ സ്ത്രീ പുറത്തു പോയി എന്നും താങ്കൾ പറയുന്നു..... അപ്പോൾ ഈ സ്ത്രീ എന്തിന് രണ്ട് പ്രാവശ്യം പുറത്ത് പോയത് എന്നതിന് താങ്കൾക്ക് വിശദീകരണം തരാൻ കഴിയുന്നില്ല ... എന്നാൽ സംഭവം നടന്ന സമയത്ത് താങ്കൾ പറയുന്ന പ്രകാരം ആസ്ത്രീയും ഉണ്ട് .... ഇവിടെയാണ് സംശയങ്ങൾ എനിക്കുള്ളത് മുഴുവനും ... ആ സ്ത്രീ എന്തിന് രണ്ട് പ്രാവശ്യം പുറത്തുപോയി എന്നതാണ് പ്രധാന സംശയം ?
നൂർ പോലീസിനോട് പറഞ്ഞിട്ടുണ്ടാവില്ലെ എന്താണു സംഭവിച്ചത് എന്ന്. കുറെ കുഴപ്പങ്ങൾ കാണുന്നുണ്ട് മൊത്തം സ്റ്റോറിയിൽ. നൂർ എമ്മെല്ലെ ഹോസ്റ്റലിൽ വന്നതിനു രേഖയില്ലെ ? ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ നൂർ ഉണ്ടായുരുന്നില്ലെ ?
സാർ , താങ്കളുടെ എല്ലാ കഥകളും m life തുടങ്ങിയ കാലത്തെ കെട്ടു തുടങ്ങിയവരാണ് 90% ഉം ശ്രോതാക്കൾ , ഇപ്പോൾ നിങ്ങളുടെ കഥകൾക്ക് അതും ഇതും വലിച്ചു വാരി പറയുന്നത് കൊണ്ട് ഒരു asosthadha കമന്റുകളിൽ തന്നെ നിങ്ങൾക്ക് കാണാം ഒന്ന് ശ്രദ്ധിക്കുമല്ലോ
ശ്രീ. ചന്ദ്രമോഹൻ ...
താങ്കളുടെ വിവരണം വളരെ വളരെ വളരെയേറെ ആകർഷണീയവും മനോഹരവുമാണ്. .... ❤
ഒരു ചെറു നിർദ്ദേശം സൂചിപ്പിക്കുന്നു : സംഭവ കഥകളുടെ വിവരങ്ങൾ / വിവരണങ്ങളിൽ ഒരു വാക്കിൻ്റെ ആവർത്തനം / അതിപ്രസരം വരുന്നുണ്ട് .... "സ്വാഭാവികമായി " എന്ന വാക്ക്. .... പ്രസ്തുത വാക്പ്രയോഗം ശ്രദ്ധിക്കണമെന്ന് വിനയത്തോടെ സൂചിപ്പിക്കുന്നു . മറ്റൊന്നും തോന്നരുത് ... ഇങ്ങനെ താങ്കളോട് പറയേണ്ടി വന്നതിൽ ദയവായി ക്ഷമിക്കുക. 🙏🏻🙏🏻🙏🏻
സാറിൻറെ അവതരണ ശൈലിയാണ് ഇത് കേൾക്കാൻ ഞങ്ങളെ പിടിച്ചിരിത്തുന്നത് നന്ദി സാർ
ഒരു professional കഥാപ്രസംഗക്കാരൻ ഇരുകൈകളും എടുത്ത് കഥ പറയുന്ന പോലെ ആണ് sir ന്റെ കഥ പറച്ചില്‍ എനിക്കൊരുപാട് ഇഷ്ടമാണ് ❤❤❤
ഒരു നല്ല കഥാ പ്രസംഗം കേട്ട തു പോലെ അവതരണം 👍👍👍
ചന്ദ്രമോഹൻ sir ന്റെ അവതരണം അതിമനോഹരമാണ്.. എത്ര കേട്ടാലും ബോറടിക്കാതെ കേട്ടിരിക്കാൻ തോന്നും. അഭിനന്ദനങ്ങൾ 🥰🥰
Correct oru nalla avathram
😊😊😊😊
എത്ര തവണ കേട്ടാലും മതി വരാത്ത, ആളുകളെ പിടിച്ചു ഇരുത്തുന്ന അതി മനോഹര അവതരണ മായാജാലം😍
ശ്രീ ചന്ദ്രമോഹൻ തങ്ങളുടെ അവതരണം വളരെ മനോഹരം അഭിനന്ദനങ്ങൾ
അവതരണം അതിമനോഹരം 👍👌
ഹോ! എന്തൊരു ട്വിസ്റ്റ്! കഥ വളരെ ഇഷ്ടപ്പെട്ടു. അവതരിപ്പിച്ച രീതിയും.
എത്ര മധുരമുള്ള വോയിസ്
ഫോർവേഡ് ബ്ലോക്ക് MLA യുടെ കൊലപാതക കഥ കേരളത്തിൽ ഇരുന്നു കേൾക്കുന്ന ഫോർവേഡ് ബ്ലോക്ക് കാരനായ ഞാൻ. 😁😁😁😁
എനിക്ക് താങ്കളുടെ ഈ കഥ തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. ഭാര്യയും അവരുടെ കൂട്ടാളിയും ആയിരിക്കും എംഎൽഎയെ കൊന്നതെന്ന്
ഞങ്ങളെപ്പോലുള്ള തൊഴിലാളികൾക്ക് പണിയുടെ വിരസത മാറ്റാൻ സാറിന്റെ കഥയും കേട്ട് പണിയെടുത്താൽ മതി. കഥയിൽ ലയിച്ച് പണി തീരുന്നതു പോലും അറിയില്ല... ❤️
ഞാനും 👍👍
അപാരം.. ചന്ദ്രമോഹൻ സർ 🙏🏼🙏🏼
Sir, avarthana verastha undu , don't be like a church father ,but good presentation
കാഥികൻ ചന്ദ്രമോഹൻജി 👍🏾
Good investigation story.. waiting more..mm🎉🎉🎉
Your presentation is really good !!!
കുറച്ചു പ്രേത കഥകൾ കുടി ഇടക്ക് വേണം 🙏🙄
Good presentation
Sooper story sir
BSC sir othiri ishttam ❤
Mash, madman Marcum Ne kurich oru episode Cheythal nannayirunnu.
അടിപൊളി കഥ ❤️
അടിപൊളി ❤️
Namaskaram sir !!
Sir room no 1406 case ne patti detail ayi onn video cheyamo
Nice 👍
സർ, ഞാൻ ഹാജർ ഉണ്ട് ❤️👍❤️👍👍
മിസ്റ്റർ ചന്ദ്ര മോഹൻ .....
താങ്കൾ പറഞ്ഞ കഥയിൽ കുറച്ച് സംശയങ്ങൾ എനിക്ക് ഉണ്ട് . കാരണം ...
മുൻ MLA ആയ ഒരു സ്ത്രീ ... നിലവിൽ MLA ആയിരിക്കുന്ന ഒരാളുടെ മുറിയിലേക്ക് ഒരു ദിവസം താമസിക്കുന്നതിന് എത്തുകയും, Bag കാര്യങ്ങളെല്ലാം അവർ അവിടെ വച്ചിട്ട് രണ്ട് പ്രാവശ്യം അതിഥിയായി എത്തിയ പഴയ MLA ആയ സ്ത്രീ പുറത്തു പോയി എന്നും താങ്കൾ പറയുന്നു..... അപ്പോൾ ഈ സ്ത്രീ എന്തിന് രണ്ട് പ്രാവശ്യം പുറത്ത് പോയത് എന്നതിന് താങ്കൾക്ക് വിശദീകരണം തരാൻ കഴിയുന്നില്ല ... എന്നാൽ സംഭവം നടന്ന സമയത്ത് താങ്കൾ പറയുന്ന പ്രകാരം ആസ്ത്രീയും ഉണ്ട് .... ഇവിടെയാണ് സംശയങ്ങൾ എനിക്കുള്ളത് മുഴുവനും ... ആ സ്ത്രീ എന്തിന് രണ്ട് പ്രാവശ്യം പുറത്തുപോയി എന്നതാണ് പ്രധാന സംശയം ?
Iam waiting new story
Nice story
Excellent narration ❤️👍👍
Your awaome sir
Onnum kude othukki parayan sradhikanam sir😊
Very good
Even day time our house door remain closed then how can during almost midnight a VIP door sisclosed
One of the best narrator bsc💯❤️🔥
Sir dey.. Hey.. kelkan oru pratheyega bhangiaa 😊
🙏👌
ആ സ്ത്രീ എന്തിനു പുറത്തുപോയത് പോലീസ് അന്വേഷിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി ക്ലാരിറ്റി ആയേനെ കൊലപാതത്തെക്കുറിച്ച്
Super
🎉❤🎉❤
First viewer ❤❤❤❤ meee
M. P premachandrand face nallyea Avatharannam good great man❤❤❤sir bye prevasi Rosamma Mathew kuwait
Full green colours
👍
Hi chandramohan sir
👌👌👌
Ith story aano atho real aayi nadannathaano
🙏
❤❤❤Hello sir
പോലീസിന്റെ മൂന്നാം മുറ പാവങ്ങളോട് മാത്രം.
There may be that killers name in there the register book.
😍👍👍👍
Thalath അല്ല രഞ്ജിത്ത് ദാസ് ആണ് മൊഹമ്മദ് അക്രത്തിനു ഫോൺ നമ്പർ കൊടുത്തത്. അവതരണം ആദ്യം ഇഷ്ട്ടം അല്ലായിരുന്നു. But ഇപ്പോൾ ഡെയിലി 3കഥകൾ കേൾക്കും ❤
😅😅😅😅
❤❤
നൂർ പോലീസിനോട് പറഞ്ഞിട്ടുണ്ടാവില്ലെ എന്താണു സംഭവിച്ചത് എന്ന്. കുറെ കുഴപ്പങ്ങൾ കാണുന്നുണ്ട് മൊത്തം സ്റ്റോറിയിൽ. നൂർ എമ്മെല്ലെ ഹോസ്റ്റലിൽ വന്നതിനു രേഖയില്ലെ ? ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ നൂർ ഉണ്ടായുരുന്നില്ലെ ?
😍😍😍👍👍👍❤️❤️❤️
BSC story lover❤
കഥ പറയുമ്പോൾ കൈകൾക്ക് അല്പം വിശ്രമം കൊടുത്താൽ നന്ന്.
അതൊക്കെ ഓരോരുത്തരുടെ ശൈലി ആണ്. നിന്റെ കണ്ണിൽ ഒന്നും കൊള്ളുന്നില്ലല്ലോ
കുറച്ച് ഭാവന ഉണ്ടെന്ന് തോന്നുന്നു
എന്തോ എനിക്ക് ഒന്നും അറിയില്ലേ 🥺🥺🥺🥺🥺
ഗുഡ് ❤
ത്രില്ലിംഗ്
സർ:ഹജർ
🎉
Now they are doing crime in Kerala..
❤❤🎉🎉
അങ്ങനെയെങ്കിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ കണ്ണ് വെട്ടിച്ചു ഇവരൊക്കെ എങ്ങനെ അകത്തുകയറി?
CPM ന്റെ ഭരണമല്ലേ ആ MLA ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ::
Score👌35-50
Must be 20-50🐖
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
അദ്ദേഹത്തെ കൊന്നത് അദ്ദേഹത്തിൻ്റെ ഭാര്യ തന്നെ ആണ്
Hi
👍🌹✌️
തുടക്കം ഒന്ന് സ്ലോ aaku
😳
മൻസൂർ അലാം അല്ല സർ.... മൻസൂർ ആലം.
Thank you
അവിഹിതം
Barya aanu kutavali enn aadyame manasilakam
സർ എനിക്ക് ബാബഹുമാനം ഉണ്ട് അതുകൊണ്ട് ഒന്നും കഥയിൽ പറയുന്നില്ല
ഭാര്യ തന്നെ കൊന്നു കാണും
Disclosed
🎉🎉🎉🎉🎉
മാസ്റ്റർ നമസ്കാരം
da vici code
എന്റെ പനിന്ന് സാറെ ഞാൻ അരിജ കഥ തീർക്കക്കൻ 59സീസൺ ആകുന്മോ
Policente kaval 😂
🤔❤️🫂
സാർ , താങ്കളുടെ എല്ലാ കഥകളും m life തുടങ്ങിയ കാലത്തെ കെട്ടു തുടങ്ങിയവരാണ് 90% ഉം ശ്രോതാക്കൾ , ഇപ്പോൾ നിങ്ങളുടെ കഥകൾക്ക് അതും ഇതും വലിച്ചു വാരി പറയുന്നത് കൊണ്ട് ഒരു asosthadha കമന്റുകളിൽ തന്നെ നിങ്ങൾക്ക് കാണാം ഒന്ന് ശ്രദ്ധിക്കുമല്ലോ
ഇതിനും നല്ലതും sudokku kalikkukaya. അവൻ അവള് സബിയ ദേദിയ. കഷ്ടം. What a poor presentation
🗡🗡🗡
Och pole izhayunnu
Dustun rayas baki vegam idu sir
Good presentation
❤❤❤
ഭാര്യ തന്നെ കൊന്നു കാണും
❤❤❤🎉🎉🎉
❤