CPM നെ പിണറായി തകർക്കും

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 47

  • @radhamanivs7433
    @radhamanivs7433 21 день назад +20

    പിണറായി തീർന്നു പോകണം കേരളത്തിൽ കമ്മ്യൂണിസം എന്നെന്നേക്കുമായി അവസാനിക്കട്ടെ

    • @user-fe6ct9co9r
      @user-fe6ct9co9r 2 дня назад

      Baranm pooyaal pinarayi anthu chayyum azhi annumoo

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 22 дня назад +14

    പോക്കണം കെട്ടവൻപുരയും പൊളി ചേ പോകൂ

  • @vasukuttand9026
    @vasukuttand9026 24 дня назад +7

    Well done Mr.Shajahan thanks your comments.❤.❤.❤.

  • @georgejoseph5803
    @georgejoseph5803 24 дня назад +22

    ഇറങ്ങുമ്പോൾ കസേരയുംകൊണ്ടുപോകും

  • @pushparajanp4811
    @pushparajanp4811 24 дня назад +3

    Super.True to facts.Big salute sir

  • @p.chandrasekharannair6908
    @p.chandrasekharannair6908 22 дня назад +4

    പിണറായി വിജയൻ ഇറങ്ങിയാലും പാർട്ടിക്ക് പ്രശ്നം എന്നാൽ ഇറങ്ങിയിട്ടില്ലെങ്കിലും പാർട്ടിക്കു തന്നെ പ്രശ്നം

  • @katharangamsahityavedibang6723
    @katharangamsahityavedibang6723 4 дня назад

    .വിമതനായി ഇറങ്ങ്ങി പോകുന്നതായി നമുക്ക്
    കാണാം

  • @sadasivanpillai3579
    @sadasivanpillai3579 7 дней назад +1

    തകർന്നല്ലോ😅

  • @vknair1
    @vknair1 5 дней назад +2

    51 അല്ല 101 വെട്ടുകൾ ഇനിയുമുണ്ടാവുന്ന ലക്ഷണമുണ്ട്.

  • @balakrishnanmr3392
    @balakrishnanmr3392 24 дня назад +5

    Massapadi Dasan.

  • @vknair1
    @vknair1 5 дней назад +2

    ഉളുപ്പില്ലാത്തവന്റെ ആസനത്തിൽ വിഷവൃക്ഷം മുളച്ചിരിക്കുന്നു.
    അവൻ ഏതു നിലവരേയും താഴും
    ഞാനോ മകളോ മരുമകനോ മാത്രം
    എന്ന വിപ്ലവ മുദ്രാവാക്യം മാത്രം.

  • @sasidharankannoth8141
    @sasidharankannoth8141 22 дня назад +5

    ഹൈലെവൽ സെക്യൂരിറ്റി ജീവൻസുരക്ഷാ ലക്ഷ്യം വെച്ചല്ല. സ്വർണ്ണം, ഡോളർ, കൈതോലപ്പായ എന്നിത്യാദി കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ്.അതിൽക്കേറി റെയ്ഡ് നടത്തില്ലല്ലൊ. എത്ര വലിയ ദുഷ്ടനും കൊലയാളിയുമായാൽ പോലും നേതാക്കളെ പെരുവഴിയിലിട്ടു നാറ്റിയ്ക്കാനും നിഗ്രഹിയ്ക്കാനും കേരളീയ സമൂഹത്തിൻ്റെ സംസ്ക്കാരം അനുവദിയ്ക്കുന്നില്ല. പക്ഷെ പിണറായീം അയാക്കടെ പരനാറികളും അതു ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു...

  • @JoySamuel-ey7yh
    @JoySamuel-ey7yh 6 дней назад +1

    വളരെ കറക്റ്റ് ആണ്.

  • @jeyasundar6808
    @jeyasundar6808 8 дней назад +9

    സിപിഎം ന് കാൻസർ 4th സ്റ്റേജ് ആണ്. ഇനി രക്ഷയില്ല. കർമഫലം....

  • @velayudhank9279
    @velayudhank9279 4 дня назад +1

    ആ വന്പന്മാർ എടുത്തോട്ടെ ബാക്കിയുള്ളവർ മതി കേരളത്തെ രക്ഷിക്കാൻ . ബംഗാൾ ആവില്ല. കാരണം പ്രതിഫലം ഇച്ഛിക്കാത്ത ലക്ഷങ്ങൾ ഉണ്ട്. അവരാണ് ഈ എലെക്ഷനിൽ അര്മാതിച്ചത്

  • @josemoolayil3930
    @josemoolayil3930 7 дней назад +2

    കമ്മ്യൂണിസം ഒരിക്കിലും നടഷിലാവില്ല പിന്നെ എന്തിന് ഈ പാർട്ടി വോട്ടർമാർ ഇനിയെങ്കിലും ശ്രദ്ധിക്കുക

  • @krcpillai4615
    @krcpillai4615 19 дней назад +3

    പിണറായി ഒരിക്കലും ഇറങ്ങി പോകത്തില്ല. ആരു വിചാരിച്ചാലും അത് നടക്കത്തില്ല. എതിർക്കുന്നവറേ. ഇല്ലാതാകും

  • @sunnymathew87
    @sunnymathew87 17 дней назад +9

    ഇനി തീരാൻ എന്താണ് ... തീർന്നു. ഇദ്ദേഹം സ്വാർത്ഥനാണ്, തകർത്ത ശേഷം അയാൾ വിദേശത്തേയ്ക്ക് കടന്നു കളയും ഒരു സംശയവും വേണ്ട, ഇവിടെ നിൽക്കാൻ പറ്റാതെ വരും ഉറപ്പാണ് .

    • @velayudhank9279
      @velayudhank9279 4 дня назад

      അമ്പാനിക് കുഴപ്പം ഇല്ലെങ്കിൽ ഇയാൾക്കും പ്രശ്നമുണ്ടാകില്ല

  • @santhakumari881
    @santhakumari881 22 дня назад +1

    Yekachatrathipathi yennanu ❤

  • @chandramohanannair9966
    @chandramohanannair9966 4 дня назад +1

    അടുത്ത പഞ്ചായത്ത്‌ ഇലക്ഷനിൽ 80% പഞ്ചായത്ത്‌ യുഡിഫ് ഉം 15% BJP യും 5% LDF ഉം ആയിരിക്കും ഭരിക്കാൻ സാധ്യത. 🌹🙏

  • @wilsonvarkey56
    @wilsonvarkey56 4 дня назад +1

    Our chief comrade destroyed our cpm in Kerala ! Ellam sariyakkende ?

  • @ccunnikrishnan1530
    @ccunnikrishnan1530 3 дня назад

    വയസ്സുകാലത്ത് നാമം ചൊല്ലി ജീവിക്ക് . പിണറായിയുടെ രോമം വലിച്ച് കളിക്കണ്ട .

  • @reghumenon9811
    @reghumenon9811 24 дня назад +8

    Ini bangal tripura പറയണ്ട അതു എല്ലാവർക്കുമറിയാം. അയാള് പടിയിറങ്ങില്ല.വെറുതെ viddigalakkaruth.

  • @mathewas6978
    @mathewas6978 День назад

    Shajahan nte visakalanam sseriyayirikum

  • @Jai.Hind-ME
    @Jai.Hind-ME 24 дня назад +3

    PINAM ENNA CHETTAKARANAM CPM
    NASHICHU NARI

  • @bhaskaranp5044
    @bhaskaranp5044 3 дня назад

    കട്ടപണം നാടിനെ കബളിപ്പിച്ച കോടികൾകൈവശം ഇല്ലെ പിന്നെ എന്ത് നീ ശബ്ദദ

  • @sundaransu9l684
    @sundaransu9l684 8 дней назад +1

    Ahangarathinrea.avasanum.athappathanum.kammikaludea.ahangarnm.adhikrmichu.adhu.pinarayiyiloodea..avasanikkum..sathyameavajayathea...vellappana

  • @leelapillaithejus525
    @leelapillaithejus525 11 дней назад

    Kollakaran ,kolapathaki,mantrek.puzhuvarikum varshangalayikidakum

  • @KuttanpillaiGkp
    @KuttanpillaiGkp 7 дней назад

    So far what result you achieved. Why can, t you go for other subject.

  • @balachandrannair3004
    @balachandrannair3004 22 дня назад

    Kazhutharuppen. Party. Alleea.
    Pinneeaa. Enthu. Vinayam.

  • @user-dc6wy8qp6d
    @user-dc6wy8qp6d 24 дня назад +1

    Maranam varumorunaal orkuka marthya......

  • @pradeeppascal2251
    @pradeeppascal2251 24 дня назад +6

    ഇതുതന്നെയാണ് മോഡിയും ചെയ്തുവരുന്നത്.

  • @ponnappancm2833
    @ponnappancm2833 24 дня назад

    Goodday,
    His political actions tantamount to Antinational is my opinion in all respect of his support for Criminal activities on all spheres...political killing ,Bank Robery, Forest wood scandals ,
    University distruction, noncompliance to PSC selection list appointments ,Foreign nation's head clandestinely made to visit his residence for Discussions...etc etc !!
    Is our Constitution Strong enough for actions ???

  • @user-dc2pp4ur9b
    @user-dc2pp4ur9b 24 дня назад

    🤔

  • @sunishpk6514
    @sunishpk6514 20 дней назад +1

    പിണറായി സര്‍ക്കാരിന് അഭിവാദ്യം...ജനങ്ങളെ അണിനിരത്തി election നേരിടും...കുടുംബശ്രീ..തൊഴിലാളി prasthanm..sfi dyfi citu....okke ഉണ്ടല്ലോ...ഉറപ്പ് LDF