അടുത്ത യാത്രയ്ക്ക് ഈ വണ്ടി പറ്റില്ല!!!

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 318

  • @p.mohandasmohandas9372
    @p.mohandasmohandas9372 9 дней назад +89

    മോനെ, നീ ശുദ്ധഹൃദയൻ ആണ്. നീ ധൈര്യമായി മുന്നോട്ടു പോകൂ'ദൈവം നിൻ്റെ കൂടെയുണ്ട്. നീ വിജയിക്കും. വന്ന വഴി ഒരിക്കലും മറക്കരുത്.
    HappeyOnam

  • @hamzakutteeri4775
    @hamzakutteeri4775 9 дней назад +126

    എനിക്ക് പറയാനുള്ളത് ആരെയും ആശ്രയിക്കരുത് സ്വന്തം മനസ്സിന് എന്താണ് തോന്നുന്നത് അത് ചെയ്യുക, സ്വന്തം ഫാമിലിയെ ഒപ്പം കൂട്ടുക, ഒരിക്കലും യാത്ര മുടക്കരുത്, നിന്റെ മനസ്സ് ലോല മാണ് അത്രയും നിഷ്കളങ്കനാണ് നീ, നിന്റെ മുഖം പറയുന്നുണ്ട് നിന്റെ മനസ്സിന്റെ വിഷമം, എല്ലാം ശരിയാവും

  • @croo733
    @croo733 9 дней назад +24

    ഈ വണ്ടിയിൽ നിന്നായിരിക്കും ഏട്ടൻ്റെ വിജയം തുടങ്ങൻ പോകുന്നത്

  • @zahid-mkni-n07
    @zahid-mkni-n07 9 дней назад +80

    കൂടെ ഉണ്ടാകും 💯
    കിടിലൻ വീഡിയോകൾ പോരട്ടെ😌🤍
    *കൊഴിഞ്ഞ് പോയത് ഇനിയും ആവർത്തിച്ച് പറയല്ലേ*..🙂 (kukku)
    📍അത് കൂടുതൽ negative side ലേക്ക് എത്തിക്കും
    യോജിക്കുന്നവർ like🙂

  • @nishagareekkal
    @nishagareekkal 9 дней назад +77

    നീ ഫാമിലിയുമായി ട്രിപ്പ്‌ അടിക്ക്.. പൊളിക്കും 🙌

    • @MalluMalayalam
      @MalluMalayalam 9 дней назад +2

      നാളെ മതിയോ🤣🤣

    • @Leoemathew
      @Leoemathew 9 дней назад

      😮​@@MalluMalayalam

    • @basheerbachi5190
      @basheerbachi5190 9 дней назад

      എന്തൊക്കെ കാണണം അല്ലേ 😂​@@MalluMalayalam

  • @Leoemathew
    @Leoemathew 9 дней назад +28

    കാറിൻ്റെ റൂഫ് തുരുമ്പ് കളഞ്ഞ് പെയിൻ്റ് അടിക്കണം കാറ് ഉപയോഗിക്കുന്നു എങ്കിൽ...... തനിച്ചാണ് എന്ന് വിചാരിച്ച് പിൻമാറരുത്.... മൈക്ക് വാങ്ങുക, ശബ്ദം ക്ലാരിറ്റി ഇല്ല. രക്ഷപ്പെടണം എന്ന് തോന്നുന്നവർ കൂടെ കൂടട്ടെ , കണ്ടെറ്റുകൾ ഉണ്ടെങ്കിൽ ഇനിയും വച്ചടിവച്ചടി കയറ്റം ആയിരിക്കും💯🫵

  • @bennycorreya4468
    @bennycorreya4468 9 дней назад +6

    വീഡിയോ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. എല്ലാം നല്ലതാവട്ടെ.

  • @hameedku1130
    @hameedku1130 9 дней назад +9

    ഒരു ആൾ ഉണ്ട് എന്ന് കരുതി ജീവിക്കരുത് ദൈവം വലിയവനാണ്

  • @SanthoshMp-b4n
    @SanthoshMp-b4n 9 дней назад +23

    ഒറ്റയ്ക്ക് മതി മോനെ അതാവുമ്പോൾ ആരെയും ബോധിപ്പിക്കണ്ടല്ലോ. പിന്നെ പോകെ, പോകെ യാത്രയേ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നവർ ആരെങ്കിലും വന്നു പെടും ഒന്നും തിരിച്ചു പ്രതീക്കാത്ത ആരെങ്കിലും. ഓരോ ട്രിപ്പ്പിലും ആളെ മാറ്റിയാൽ പ്രശ്നം തീരും. അത് വരെ ഒറ്റയ്ക്ക് പോകു. അപ്പോഴേക്കും ആരെങ്കിലും വരും. ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻

  • @Ibnusubeez
    @Ibnusubeez 9 дней назад +9

    നമ്മുടെ നാട് നിലമ്പൂരും ബസ് സ്റ്റാന്റ് എല്ലാം കണ്ടപ്പോൾ സത്നോഷം, അടിപൊളി, സത്നോഷമായി യാത്രക്കുളള ഒരുക്കങ്ങൾ തുടങ്ങൂ , എല്ലാം ശരിയാകും വിഷ്ണു

  • @bestechmalayalam6024
    @bestechmalayalam6024 9 дней назад +14

    ഇത്ര ദിവസമായിട്ടും വീഡിയോ കാണാത്തത് കൊണ്ടു വല്ലാത്ത വിഷമം തോന്നി.. ദിവസവും ചാനൽ ചെക് ചെയ്യും.. കാണുന്നില്ല ഇപ്പോൾ സന്തോഷം.. കുക്കു വരും നിങ്ങൾ യാത്രയ്ക്ക് തെയ്റായിക്കോളൂ എല്ലാം ഉഷാറാകും 👍🏼

  • @heineken_n
    @heineken_n 7 дней назад +5

    Bro camera headil വെച്ചാൽ മതി അപ്പോ കാണുന്നവർക്ക് driving nte oru feel കിട്ടും
    പിന്നെ ആരേയും നോക്കണ്ട ഒറ്റക്ക് പോകുക polikka

  • @instrider
    @instrider 9 дней назад +36

    റൂഫ് ചെയ്യുന്ന മുന്നേ ആ തുരുമ്പുള്ള ഭാഗം ഒന്ന് പെയിന്റ് ചെയ്തേക്ക്.. നിനക്ക് തന്നെ ചെയ്യാലോ.. സീറ്റും മറ്റും ഒക്കെ പേപ്പർ വെച്ച് കവർ ചെയ്തിട്ട് ചെയ്താൽ മതി..

  • @RanjithKannur842
    @RanjithKannur842 9 дней назад +6

    എത്രയും പെട്ടന്ന് യാത്ര തുടങ്ങാൻ. ദൈവം നിങ്ങളെ സഹായിക്കട്ടെ

  • @shaijunair2445
    @shaijunair2445 8 дней назад +2

    Bro നിങ്ങ ഓണം കഴിഞ്ഞു ഉടനെ യാത്ര തുരണം
    നിങ്ങൾ ക്കുള്ള വിജയത്തിലേക്കുള്ള
    വാതിൽ തുറന്നു കഴിഞ്ഞു
    Happy ഓണം 🎉🎉🎉🎉

  • @user-kc3ow7dw7u
    @user-kc3ow7dw7u 6 дней назад +2

    വിജയം അന്തിമമല്ല, പരാജയം മാരകമല്ല: തുടരാനുള്ള ധൈര്യമാണ് പ്രധാനം." -❤❤❤

    • @Flowrest71
      @Flowrest71  5 дней назад

      ❤️❤️ തുടരും.. 🙏

  • @bestechmalayalam6024
    @bestechmalayalam6024 9 дней назад +10

    Front വിഷ്വൽ പൊളിയാണ്.. ഇങ്ങിനെ മതി

  • @anwarsadathgk8659
    @anwarsadathgk8659 9 дней назад +4

    ബ്രോ. പോയവർ പോട്ടെ ബ്രോ. പിന്നെയും പിന്നെയും അത് തന്നെ ചിന്തിച്ച് നെഗറ്റീവ് ആവാതെ. പുതിയ ആളെ കൂട്ട്..പോസിറ്റീവ് ആയിട്ട് പോ.. നഷ്ടം ആർക്കാണെന്ന് പിന്നീട് ബോധ്യപ്പെട്ടോളും. നിനക്ക് സെന്റിമെന്റ്സ് ന്റെ ആവശ്യം ഇല്ല. നീ നിന്റെ കഴിവ് കൊണ്ട് തന്നെ മുന്നേറും. മുന്നേറണം..
    Nb.. ഞാൻ നിന്റെ പഴയ ഒന്ന് രണ്ട് വീഡിയോ മാത്രമേ കണ്ടിട്ടുള്ളായിരുന്നു. ഈ കഴിഞ്ഞ രണ്ട് വീഡിയോ, നിന്റെ ഒറ്റപ്പെടൽ കണ്ടപ്പോ സങ്കടം തോന്നി.നിന്നെക്കൊണ്ട് പറ്റും ബ്രോ 👍🏻👍🏻👍🏻

    • @Flowrest71
      @Flowrest71  9 дней назад

      Ok.. Thank you bro ❤️

  • @sarathamal1567
    @sarathamal1567 9 дней назад +20

    Adyam oru മൈക്ക് വാങ്ങിക്ക് ബ്രോ

  • @DashamoolamDhamu845
    @DashamoolamDhamu845 9 дней назад +6

    നീ പൊളിക്ക് മുത്തേ.. സോളോ അടിക്ക്

  • @abhilashrs6435
    @abhilashrs6435 9 дней назад +3

    Ellam ok...but ee video caption misleading analo..all the best

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 9 дней назад +6

    ഞാൻ കൂടുതലും ഒറ്റയ്ക്ക് ആണ് ബ്രോ യാത്രകൾ പോകുന്നത്..അത് ഒരു എക്സ്പീരിയൻസ് ആണ്

  • @ajaythrikkunnapuzha5999
    @ajaythrikkunnapuzha5999 8 дней назад +2

    ആരെയും ആശ്രയിക്കേണ്ട ഒറ്റക്ക് തകർക്കു all the best 🎉

  • @RajKumar-vr4cj
    @RajKumar-vr4cj 9 дней назад +24

    ഈശ്വരൻ കൂടെ ഉണ്ടാകും. അവൻ പോട്ടെ അവനു ഈഗോ ആയി. ദുരഭിമാനം. തനിക്ക് ഒരുപാട് പൈസ കിട്ടി അത് ഷെയർ ചെയ്യുന്നില്ല അതാണ് അവന്റെ മനസ്സിലെ വിചാരം. പോകുന്നവർ പൊക്കോട്ടെ. മുന്നോട്ട് പോകുക.

    • @ashwinmp.
      @ashwinmp. 9 дней назад

      ❤‍🔥💯

    • @shalujose5401
      @shalujose5401 9 дней назад +4

      പിന്നെ പൈസ കിട്ടിയാൽ കുറച്ച് എങ്കിലും ഷെയർ cheyyande അല്ലാതെ ഒരാള്‍ക്ക് മാത്രം അല്ലല്ലോ പൈസ കിട്ടേണ്ടത്

    • @Kuttippuramkkaran
      @Kuttippuramkkaran 9 дней назад +2

      ചെറുക്കന് ഒരു വാച്ച് പോലും വാങ്ങിക്കൊടുത്തില്ല പൈസ ഇല്ലെന്ന് പറഞ്ഞു പക്ഷേ ഫോൺ പോയപ്പോൾ സ്പോട്ടിൽ വേറെ ഫോൺ വാങ്ങി 🤪 അതൊക്കെ ആവും ചിലപ്പോ പണം ആണ് വിഷയം 😍

  • @shameemkallungal1091
    @shameemkallungal1091 7 дней назад +1

    കുക്കു, ഈ ചാനലിന്റെ ഹൈ ലൈറ്റ് ആയിരുന്നു...
    പക്ഷെ,,, ഇനി ഇയാള് തുടർന്ന് പോകുക....
    ആരും കൂടെ കാണില്ല,,, ജീവിത യാത്രയിൽ തീർത്തും ഒറ്റക്കാണ് എന്നാ പൂർണ്ണ ബോധ്യത്തോടെ.....

  • @shivashivashivashiva7067
    @shivashivashivashiva7067 9 дней назад +12

    കുറേ ദിവസങ്ങൾക്ക് ശേഷം 👍

  • @Abdulkareem123-k1y
    @Abdulkareem123-k1y 9 дней назад +3

    ഒറ്റക്. പോയാലും. കുഴപ്പമില്ല. ഓണം. കഴിയാൻ. കാത്തിരിക്കുന്നു. കരീംക. തൃശൂർ. കൈപ്പമംഗലം. വിളിക്കണംട്ടോ. മറക്കരുതി. ബൈ. ബൈ.

  • @ജിഷ്ണു.പാലക്കാട്ട്

    ഇങ്ങനെ ക്യാമറ വെച്ചാൽ മതി .. നല്ല വ്യൂ ഉണ്ട്., ഭാവിയിൽ ക്യാമറയുടെ എണ്ണം കൂട്ടുമ്പോൾ സൈഡ് വ്യൂ ഓട്ടത്തിൽ കാണാമല്ലൊ 😊

  • @ArfadBasheer
    @ArfadBasheer 9 дней назад +3

    ബ്രോ ഞാൻ വന്നോട്ടെ യാത്രക് കൂടെ.. വണ്ടി ഓടിക്കാൻ അറിയാം... യാത്ര ചെയ്യാൻ ഇഷ്ട്ടം ആണ്...,!!??????

  • @Homosapiens2025
    @Homosapiens2025 9 дней назад +19

    കുക്കുവിന്റെ മനസ്സിലിരിപ്പ് ഞാനില്ലാതെ ഇവൻ എങ്ങനെ പോകുമെന്നാണ്

  • @haribabu9528
    @haribabu9528 9 дней назад +2

    ഒക്കെ ശരിയാവും എല്ലാം നല്ല, നല്ലതിനായിരിക്കും മുന്നോട്ട് പോവുക തളരുത്❤

  • @asokantk9867
    @asokantk9867 8 дней назад +2

    ആരെയെയും ആശ്രയിക്കാതെ നമ്മുടെ ഇഷ്ടത്തിന് പോകാൻ ശ്രമികുക.... കൂടെയുള്ളവർ നമ്മളെ പോലെ ചിന്തിക്കണം എന്നില്ല...

  • @rasheedkaruthedath8613
    @rasheedkaruthedath8613 9 дней назад +3

    മറ്റൊരാളെ കണ്ട് നമ്മൾ ഒന്നിനും ഇറങ്ങാതിരിക്ക നമുക്ക് നല്ലത് തോന്നുന്നത് നമ്മൾ നല്ല രീതിയിൽ ചെയ്യാ ബാക്കി എല്ലാം നമ്മളെ തേടി വരും

  • @SIJITH.K
    @SIJITH.K 8 дней назад +3

    അത്യാവശ്യമായി ഒരു മൈക്ക് കൂടി വാങ്ങണം. ഓഡിയോ ഒട്ടും കേൾക്കാൻ പറ്റുന്നില്ല.....

  • @kasaragodmachan6162
    @kasaragodmachan6162 9 дней назад +3

    ഈ വണ്ടിയും കൊണ്ട് ചേട്ടൻ മണാലി പോവണം 💯

  • @ijasahammed5627
    @ijasahammed5627 9 дней назад +2

    Bro കുക്കുവിന് cash ഒന്നും കാര്യമായിട്ട് കൊടുത്തില്ല എന്ന് തോന്നുന്നു...നിങ്ങൾ രണ്ടു പേരും ഒരുമിച്ച് വ്ലോഗ് ചെയ്യുമ്പോൾ വരുമാനം അയാൾക്ക് കൂടെ അറിയാൻ അവകാശം ഉണ്ട്...👍🏻

  • @TimeTravellzz
    @TimeTravellzz 9 дней назад +3

    ആരെയും നോക്കരുത് ഒറ്റക്ക് പോകാൻ പറ്റുമെങ്കിൽ അതാ നല്ലത് 😊

  • @SivanG-q8j
    @SivanG-q8j 9 дней назад +13

    ഒരു ദിവസം ചേച്ചിയെയും വാവയെയും കൂട്ടി അടുത്ത് എവിടെയെങ്കിലും യാത്ര പോകണം.
    പിന്നെ കുക്കു ചേട്ടൻ വരും ഞങ്ങൾ പ്രാർഥികം. ✨

  • @sumesh_390
    @sumesh_390 9 дней назад +2

    Bro മൈലേജ് എത്ര കിട്ടും.❤

  • @sulfisulfikar6492
    @sulfisulfikar6492 9 дней назад +2

    കിടക്കാൻ bed set ചെയ്യുന്നില്ലേൽ avide aa സൈസിൽ പ്ലൈവുഡ് വെട്ടി ഫിറ്റ് ചെയ്താൽ നല്ലതാവും...

  • @jasijasil329
    @jasijasil329 5 дней назад +2

    വണ്ടി KL 55 തിരൂർ ❤❤❤❤തിരൂർകാരൻ

  • @bijo1988
    @bijo1988 9 дней назад +2

    Ne poliya da machhane vere oruthanum venda 🎉

  • @Sharafu530
    @Sharafu530 8 дней назад +2

    ആദ്യം കേരളത്തിൽ ഒരു രണ്ടോ മൂന്നോ ദിവസത്തെ ലോങ്ങ്‌ ട്രിപ്പ് ഫാമിലിയെയും കൊണ്ട് ചെയ്യ്,, അപ്പോഴേ നിനക്ക് ഈ വണ്ടിയെ കുറിച് ഒരു ഐഡിയ കിട്ടു 👍👍

  • @thegodsowncountry7094
    @thegodsowncountry7094 9 дней назад +3

    God bless you bro

  • @Abhi_travelltechy
    @Abhi_travelltechy 5 дней назад

    Koode undavum bro❤️ ni polik💥

  • @Abhi_travelltechy
    @Abhi_travelltechy 5 дней назад

    Sontham kaaryam noki poyavar povatte. Ningal polikk❤️❤️❤️

  • @sudeeshk9744
    @sudeeshk9744 9 дней назад +18

    യാത്ര ക്ക് എന്നെ കൊണ്ട് പോവോ ബ്രോ ❤

  • @aswinkv87
    @aswinkv87 9 дней назад +2

    സൈഡ് ഗ്ലാസ്സിൽ കൂളിന്റ് ഒട്ടിക്കാതെ window sunshade വയ്ക്കുന്നതാവും നന്നാവുക കാരണം പുറത്ത് പോയ ഫൈൻ ഇടാൻ ചാൻസ് ഉണ്ട്. ഞാൻ പോയ സമയത്ത് അനുഭവം ഉണ്ട്

  • @croo733
    @croo733 9 дней назад +3

    ഒരാളെയും കൂടെ യാത്രയിൽ ഉൾപ്പെടുത്തണം ക്യാമറ കൈകാര്യം ചെയ്യാൻ😢

  • @braavo4611
    @braavo4611 9 дней назад +6

    Bro videos post cheyyanam. Aaru koode illengilum, bro tanne videos ittalum njangal support cheyyum

  • @rajeevpt9348
    @rajeevpt9348 9 дней назад +4

    നിങ്ങൾ രണ്ടു പേരും ഓണക്കോടിയായി ആ ചങ്ങായി കൊണ്ടു തന്ന ഷർട്ട് അടിച്ച് ഒരു വീഡിയോ തിരുവോണ ദിവസം ചെയ്യണം❤ അതോടെ നിങ്ങൾ പഴയ പോലൊ ഒന്നായി മാറും. കുക്കു എന്തോ തെറ്റിദ്ധരിച്ച് അകന്നതാണ്. അവനിപ്പോൾ അത് മനസ്സിലായിട്ടുണ്ടാവും നിങ്ങൾ രണ്ടാളെയും ഒന്നിച്ചു കാണാനാണ് ആഗ്രഹം. അതിന് കഴിയുമെന്നു തന്നെ വിശ്വസിക്കുന്നു. ഓണം കഴിഞ്ഞാൽ ദൂര യാത്ര പ്ലാൻ ചെയ്ത് വീണ്ടും ദിവസവവും വീഡിയോയുമായി വരിക ചങ്ങായിമാരേ ❤ തിരുവോണാശംസകൾ വിഷ്ണുവിനും വാവക്കും കുടുംബത്തിനും കുക്കുവിനും🎉

  • @HardLover-w1c
    @HardLover-w1c 8 дней назад +1

    Ullath parayatte front il ninnu ulla view adipoli aanu ❤ ingane mathi bro ... 🤗

  • @lijudev6786
    @lijudev6786 9 дней назад +3

    കുക്കു പോണെങ്കിൽ പോട്ടെ., ആർക്ക് പോയി.. 😆 ചാനലിൽ വന്നു കഴിഞ്ഞാണ് 4 ആളുകൾ കുക്കുവിനെ തിരിച്ചറിയാൻ തുടങ്ങീത്

  • @DarkDarkness-z1k
    @DarkDarkness-z1k 9 дней назад +5

    Oru dash cam vaangi vachoo broo nalathann

  • @user-jc6ii9yi2b
    @user-jc6ii9yi2b 9 дней назад +1

    Family Trip bro adipoli ❤❤

  • @abdulrasheedck6080
    @abdulrasheedck6080 День назад +1

    Allelum enthinu oraal nammal evidekk vannathum eni pokendathum ottakkalle, athinte edayil chilar kurach time nammalodoppam undakum pinne avar pokum yathra thudaroo aa visheshangalkkayi kaathirikkunnu

  • @Zoro36283
    @Zoro36283 9 дней назад +1

    💞💞💞Front കാഴ്ച പൊളി ആണ്...ഫോണിലും കൂടി സൈഡ് കാഴ്ച്ച മിക്സ് എഡിറ്റ് ചെയ്താൽ 👌👌👌വിഷമം വേണ്ട...കുക്കു വരും...സുഹൃത്തു ആണേൽ വരും ഉറപ്പ് 💞

  • @3shibil3shibu21
    @3shibil3shibu21 5 дней назад

    Full support from cherpulassery

  • @mathewtthomas1201
    @mathewtthomas1201 7 дней назад

    കരുളായി വരെ പോയിട്ട് വാ 👌👌

  • @kodur1
    @kodur1 7 дней назад

    Waiting for your new trip 👍🏻🥰🥰

  • @MalayaliMamanMalayaliMaman
    @MalayaliMamanMalayaliMaman 9 дней назад +2

    Ijj pwolikk muthwe

  • @naturewooer
    @naturewooer 9 дней назад +2

    കുക്കുവിന് ഇഷ്ടമുണ്ടേൽ കൂടെ കൂട്ടുക. ഇല്ലെങ്കിൽ തനിയെ യാത്ര ചെയ്യുക. വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടുവരുക. റൂഫിൽ തുരുമ്പ്മാക്സിമം ചുരണ്ടികളഞ്ഞിട്ട് ചെറുതായി പെയിൻറ് അടിച്ചിട്ട് റൂഫ് ഒട്ടിച്ചാൽമതി

  • @lathapillai6757
    @lathapillai6757 9 дней назад +2

    Kukku avante joliokke kalanjittalle vishnuvinte koode vannade. Appel enthengilum help okke cheyyande.

  • @ajgoats.
    @ajgoats. 9 дней назад +1

    💥start your....

  • @ayithee
    @ayithee 9 дней назад +2

    Dashboard ente mandel just oru half aayit thazhott hole ettit athil camera vekkan pattunna oru clamp vekk.. Ethe pole kore idea kittum chinthichal mathy...

    • @Flowrest71
      @Flowrest71  8 дней назад +1

      Mmm.. Nokkate❤️👍

  • @surjithp9425
    @surjithp9425 9 дней назад +17

    നിങ്ങൾ രണ്ടു പേരും ഓണത്തിന് പുതിയ കുപ്പായം ഇട്ട് ഒരു വീഡിയോ ഇടാ പറഞ്ഞു കുക്കുവിനോട് ആ കാര്യം പറയൂ അയാൾ നൽകിയ സമ്മാനം അല്ലേ അവൻ വരും

  • @abykurien6360
    @abykurien6360 9 дней назад +4

    കുക്കു വരും, കുക്കുവിനെ കൂട്ടി യാത്ര പോകു. എല്ലാം ശരിയാകും. ഒറ്റയ്ക്ക് ദൂര യാത്ര അത്ര സേഫ് അല്ല കൂടെ ഒരാൾ ഉള്ളത് എപ്പോഴും നല്ലതാണ്. ലോങ്ങ്‌ റൂട്ട് പോകുന്നെങ്കിൽ വണ്ടി നല്ല കണ്ടിഷൻ ആക്കണം. ഒരു carrier കൂടി ഫിറ്റ്‌ ചയ്യുക. ഉള്ള subscribers നെ വെറുപ്പിക്കാതെ നല്ല വീഡിയോ എടുത്തു മുന്നോട്ട് പോകുക. ഈശ്വരൻ എപ്പോഴും കൂടെ ഇരിക്കട്ടെ. എല്ലാവിധ ആശംസകൾ കളും നേരുന്നു അതോടൊപ്പം അഡ്വാൻസ് ഓണാശംസകൾ വിഷ്ണുവിനും കുക്കുവിനും അതോടൊപ്പം രണ്ടുപേരുടെയും കുടുംബത്തിനും നേരുന്നു

  • @shynik1153
    @shynik1153 8 дней назад

    അടിപൊളിയായി മുന്നോട്ടു പോകും നിങ്ങളുടെ വീഡിയോ ഇല്ലാത്തതുകൊണ്ട് എന്തോ പോലെ

  • @neog3461
    @neog3461 8 дней назад +1

    ബ്രോ സ്റ്റിക്കർ ഒട്ടിക്കരുത്. സൺ ഷെഡ് വാങ്ങി വെക്കുക. അതും അല്ലെങ്കിൽ കർട്ടൻ ഇടുക. നിങൾ വണ്ടി നിർത്തി പോവുമ്പോൾ/ കിടക്കുമ്പോൾ മാത്രം അടയ്ക്കുക. പെറ്റി വീഴും

  • @forwardthinkingmallu7607
    @forwardthinkingmallu7607 9 дней назад +2

    front view supper anu..athane vendathu..pazayathu pole alla..nalla wide view undalo....polikkum

  • @AshvinvlogsVipindasPp
    @AshvinvlogsVipindasPp 8 дней назад +2

    Famili trip pooku

  • @nusaifnusaif5725
    @nusaifnusaif5725 8 дней назад +1

    Broo mike must Ann sound clear avunnila ❤

  • @bijumon8552
    @bijumon8552 9 дней назад +1

    ❤❤ you bro

  • @abidambty19abid98
    @abidambty19abid98 9 дней назад +2

    ബാറ്ററിയിൽ പ്രവർത്തിക്കുന്ന എങ്ങോട്ട് വേണമെങ്കിലും റൊട്ടേറ്റു ചെയ്യാൻ പറ്റുന്ന സ്വിച്ചിൽ പ്രവർത്തിക്കുന്ന സ്റ്റിക്ക് വാങ്ങാൻ കിട്ടും ബ്രോ

  • @NisarKpn
    @NisarKpn 9 дней назад +3

    ഹായ്...... ഹായ്

  • @annieshah2139
    @annieshah2139 9 дней назад +1

    Nice 👍

  • @bijuk2046
    @bijuk2046 9 дней назад +3

    പേടിക്കണ്ടടോ എല്ലാത്തിനും ഒരു സമയമില്ലേ പിന്നെ ഞങ്ങളൊക്കെ ഇല്ലേ കൂടെ 👍

  • @UmaanoopCristianoronaldo
    @UmaanoopCristianoronaldo 9 дней назад +1

    All the best

  • @rakeshmr1567
    @rakeshmr1567 9 дней назад +2

    Kukkuvinea vadarapurathil ninnu kandu

  • @deepuvlm6351
    @deepuvlm6351 8 дней назад

    Thumbnail entha uddeshiche

  • @rasheedrashee957
    @rasheedrashee957 9 дней назад +2

    2 ക്യാമറ വേണം അപ്പോൾ ശരിയാവും

  • @channelkiki8317
    @channelkiki8317 16 часов назад

    1.കുക്കു ഒരു കഥാപാത്രമാണ് ഉണ്ടെങ്കിൽ മൈലേജ് കൂടും,2. ഇല്ലെങ്കിൽ മറ്റൊരാളെ കൂട്ടുക. 3.ഭാര്യയെ ഒപ്പം ചേർത്താൽ ഏറ്റവും നല്ലത്,വനിത പ്രേക്ഷകർ കൂടും.4.ഒറ്റക്കാണെങ്കിൽ ഇലക്ട്രിക് സ്കൂട്ടറോ മറ്റൊ ആലോജിക്കുക,യാത്രയും വീഡിയോയും നന്നാകും.
    ശ്രദ്ധിക്കുക.. റോഡ് കാണിച്ചുള്ള യാത്ര ബോറാണ്

  • @devasiamangalath4961
    @devasiamangalath4961 9 дней назад

    Your video is Interesting 👍 love you guys ❤️❤️

  • @anchuanas8362
    @anchuanas8362 9 дней назад +1

    Ni poliyada ❤

  • @ShibuM-k4r
    @ShibuM-k4r 9 дней назад +6

    ഹായ് ബ്രെണ്ട്സ് ഫസ്റ്റ്.. ലൈക്‌... ഞാനാണേ.. ചെയ്തെ.. 😃😃

  • @nithinbose6866
    @nithinbose6866 9 дней назад +1

    25.09 @ kukku vannal full drama

  • @mhd3772
    @mhd3772 9 дней назад +2

    😊❤

  • @vaniyanratheesh6551
    @vaniyanratheesh6551 9 дней назад

    Superbbb🎉

  • @sarath..palakkad8658
    @sarath..palakkad8658 9 дней назад +1

    അടിപൊളി 😍👌🏻

  • @UtdVirat18
    @UtdVirat18 6 дней назад +1

    Bro ee road onm arkum kaananda..camera thirik

  • @vigneshkumar9378
    @vigneshkumar9378 9 дней назад +1

    Kikku evde?

  • @ameerberike1939
    @ameerberike1939 6 дней назад +1

    Bro alto 800 nokkikudee

  • @SujathaPG-z8o
    @SujathaPG-z8o 9 дней назад

    Top bhaagam onnu paint adichittu sealing cheyyunnathaayirikkum nallathu. Thurimpichathu paint adichal protected aakum. Thurumpuvachondum sealing cheithsal sealing vegam nasichu pokum

  • @GlobalU-im6pq
    @GlobalU-im6pq 9 дней назад +2

    Painting cheyyanam .cheyyathe kondu pokaruth.full thurumpaan

  • @sajimathews8087
    @sajimathews8087 9 дней назад +1

    Where is your friend

  • @NiduldasAchu1
    @NiduldasAchu1 9 дней назад +1

    Machaa kukuu povann paraa🔥

  • @rasheedkaru1978
    @rasheedkaru1978 9 дней назад +3

    നിന്റെ വീഡിയോ എന്നും എടുത്തു നോക്കും പുതിയത് വന്നോ എന്ന് നമ്മൾ ഒറ്റക്ക് ആണ് വന്നത് ഒറ്റക്ക് തന്നെ തളരാതെ മുന്നോട്ട് പോവുക

    • @Flowrest71
      @Flowrest71  9 дней назад

      ❤️❤️❤️ok🥰

  • @devudevutech6530
    @devudevutech6530 9 дней назад +2

    ഈ വണ്ടി നഷ്ടം ആണ്

  • @bhagyeshpoonath8738
    @bhagyeshpoonath8738 9 дней назад +1

    👌👌👌😍😍😍

  • @KAAKKAVLOG
    @KAAKKAVLOG 9 дней назад +1

    ❤bro എല്ലാം ശരിയാവും