ഈ അമ്മവീട്ടിൽ 70 രൂപക്ക് മീൻ വറുത്തതും ചേർത്തൊരു നാടൻ ഊണ്| Kollam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 148

  • @dancingmind01
    @dancingmind01  2 месяца назад +10

    Ammaveed
    Keralapuram, Kundara
    Kollam
    Location maps.app.goo.gl/qoSxy11cjFBFV3MH8
    Contact Number 9497780724

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 месяца назад +26

    ഇതേപോലുള്ള യൂട്യൂബേർസിനെയാണ് .സമൂഹത്തിനാവശ്യ.അഭിനന്ദനങ്ങൾ'

  • @PonnusPonnus-y6n
    @PonnusPonnus-y6n 2 месяца назад +23

    ആ കുട്ടികൾ പൂർണ ആരോഗ്യത്തോടെ തിരിച്ച് വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ, അവർക്ക് വേണ്ടി കൈ കോർത്ത എല്ലാവർക്കും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mercygereesh1053
    @mercygereesh1053 2 месяца назад +12

    നല്ല അവതരണം, ഒരു ജാഡയുമില്ലാത്ത നിഷ്കളങ്കമായ സംസാരരീതി, കൂടാതെ സാമൂഹ്യ സേവനവും..❤ ദൈവം അനുഗ്രഹിക്കട്ടെ,❤ എന്നും നന്മ വരുത്തട്ടെ❤❤

  • @safvanasherin3733
    @safvanasherin3733 2 месяца назад +7

    ഒത്തിരി സന്തോഷം. ആ കുട്ടികൾ എല്ലാ അസുഖത്തിൽ നിന്നും വേഗം റിക്കവർ ആവട്ടെ. ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു

  • @sakunthalakp
    @sakunthalakp 2 месяца назад +6

    സൂപ്പർ കടലയിട്ട അവിയൽ കേട്ടിട്ടില്ല നമ്മടെ നാട്ടിൽ കടലയിട്ടാണ് കൂട്ടുകറി ഉണ്ടാക്കുന്നത് ആ കുട്ടികൾ സുഖമായും സന്തോഷമായും ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ അവരെ സഹായിച്ച എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ അതിനു വേണ്ടി വീഡിയൊ ചെയ്ത മോൾക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @vinodkumark6121
    @vinodkumark6121 2 месяца назад +6

    ആ കുട്ടികളെ സഹായിച്ച നല്ല മനസ്സുകൾക്കു 🙏🙏🙏💐

  • @syamkumar8859
    @syamkumar8859 2 месяца назад +4

    എല്ലാ മക്കൾക്കും നല്ല പോലെ സുഖം പ്രാപിക്കട്ടെ 🙏 ടീച്ചർ 🥰

  • @unni5055
    @unni5055 2 месяца назад +3

    All our support Teacher, കൂടുതൽ നന്മയിലേക്ക്
    ഈശ്വരൻ
    നയിക്കട്ടെ ✴️💥✴️

  • @nijokongapally4791
    @nijokongapally4791 2 месяца назад +4

    കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏❤️🥰

  • @sippypaul459
    @sippypaul459 2 месяца назад +3

    God bless you madam. Really you did a great job helping the under prevliged.

  • @vipinvijay4599
    @vipinvijay4599 2 месяца назад +3

    എന്റെ വീടിന്റെ അടുത്താണ് ഈ കട നല്ല ഫുഡ്‌ ആണ്

  • @Anto.v.k
    @Anto.v.k 2 месяца назад +4

    ടീച്ചറെ 🙏എല്ലാവർക്കും നല്ലത് വരട്ടെ. മിച്ചം വന്ന കടല അവിയലിൽ ഇട്ടതല്ലല്ലോ. 😜😜😜😜

    • @dancingmind01
      @dancingmind01  2 месяца назад +1

      കൊല്ലത്ത് അങ്ങനെ ഉണ്ടാക്കുമെന്ന് വേറെയും ആളുകൾ പറഞ്ഞു

  • @Baji854
    @Baji854 2 месяца назад +3

    അമ്മയുടെ ചിരിയും 😂😍❤️നിങ്ങളുടെ മെസ്സേജ് 🙏എല്ലാം കുടി അടിപൊളി 🙏❤️😍നല്ല വീഡിയോ കാണിച്ചതിന് 🙏🙏🙏സന്തോഷം 👍👌😍❤️

  • @arifalaila3022
    @arifalaila3022 2 месяца назад +4

    അവർക്ക് വേഗം സുഖമാകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rajuk7750
    @rajuk7750 2 месяца назад +1

    ടീച്ചർ ഇ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി..... 3 കുട്ടികളുടെ ജീവൻ രക്ഷിക്കാനായി 1 കോടി 62 ലക്ഷം രൂപ പ്രേക്ഷകരുടെ സഹായത്തോടെ കൊടുത്ത ടീച്ചറിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല... ഇതിന്റെ പുണ്യം ടീച്ചറിനും കുടുംബത്തിനും ഉണ്ടാകും.... കടലയിട്ടു അവിയൽ വെക്കുന്നത് ആത്യമായി കേൾക്കുകയാണ്.. തീർച്ചയായും സുജ ചേച്ചിയുടെ കടയിൽ പോയി കഴിച്ചു നോക്കാം 🥰

  • @somankarad5826
    @somankarad5826 2 месяца назад +3

    ടീച്ചറുടെ♥️ നല്ല♥️ മനസിന്♥️ നന്ദി❤❤❤❤

    • @dancingmind01
      @dancingmind01  2 месяца назад +1

      ഞാനല്ല നിങ്ങൾ എല്ലാവർക്കുമാണ് നന്ദി പറയേണ്ടത്🙏

  • @remya_._
    @remya_._ 2 месяца назад +3

    അടിപൊളി ഫുഡ്‌ ❤️❤️കടല ഇട്ട അവിയൽ ആദ്യായി കാണുന്നു ❤️❤️❤️

  • @shaanmuhammed4380
    @shaanmuhammed4380 2 месяца назад +2

    അഭിനന്ദനങ്ങൾ'

  • @nishantht.r371
    @nishantht.r371 2 месяца назад +5

    🙏🙏🙏🙏..ടീച്ചറെ 🌹🌹... സൂപ്പർ ആയിട്ടുണ്ട് ❤🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 месяца назад +3

    എല്ലാവരും അന്ന ഗ്രഹിക്കട്ടെ ടീച്ചറെ🙏

  • @minithomas4036
    @minithomas4036 2 месяца назад +3

    Congraulations to all kind hearted people they help children

  • @beena1146
    @beena1146 2 месяца назад +3

    May god almighty bless you mol , beauty grace humbleness with dignity 🙏🙏🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 месяца назад +2

    Great congratulations all prayers

  • @fazilshahul7085
    @fazilshahul7085 2 месяца назад +1

    ക്യാൻസർ രോഗി ചേച്ചിയുടെ ഗൂഗിൾ പേ

  • @neelakantansekhar2701
    @neelakantansekhar2701 2 месяца назад +2

    Sudha chechi's innocent smile/laugh❤

  • @DileepKumar-m6c
    @DileepKumar-m6c 2 месяца назад +2

    Super video.. 👍

  • @prakashphilip7531
    @prakashphilip7531 2 месяца назад +2

    No words to appreciate the efforts you have taken for the treatmenet of that family teacher. May our Lord bless you and family abundantly 🙏

  • @homebakingdiaries8051
    @homebakingdiaries8051 2 месяца назад +2

    Nallathu varatte dear ❤❤❤

  • @sureshnair2393
    @sureshnair2393 2 месяца назад +2

    Nice video again today again Thanks ❤❤❤

  • @prahalathans6111
    @prahalathans6111 2 месяца назад +2

    കൊള്ളാം അടിപൊളി ഫുഡ് തന്നെ

  • @sudhakaranck8825
    @sudhakaranck8825 2 месяца назад +2

    സൂപ്പർ കൊള്ളാം

  • @hanik2034
    @hanik2034 2 месяца назад +2

    Kollam sooper alle teechare ❤

  • @yogiragesh
    @yogiragesh 2 месяца назад +1

    I don't have the money to contribute to your good cause, but my heart is always with you people. Hats off.🙏🙏🙏😌

  • @subhass8776
    @subhass8776 2 месяца назад +1

    Recently am i following you mam,i am in Tamil Nadu, Tirunelveli district.i like very much your video and your voice mam 🥰💐💐💐

  • @sajad.m.a2390
    @sajad.m.a2390 2 месяца назад +1

    വീഡിയോ അടിപൊളി

  • @subramaniame.subramaniam4879
    @subramaniame.subramaniam4879 2 месяца назад +2

    Good sister

  • @manojmkakkodu
    @manojmkakkodu 2 месяца назад

    അഭിനന്ദനങ്ങൾ 🌹❤

  • @nithinbabu637
    @nithinbabu637 2 месяца назад +1

    ഇ പാവപെട്ട കുടുംബത്തിന് എല്ലാവരും സഹായം ചെയ്യാൻ താൽപര്യം കാണിക്കണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 2 месяца назад +2

    കൊള്ളാം ❤️❤️

  • @akhileshthyagi5255
    @akhileshthyagi5255 2 месяца назад +2

    Video landscape edukkuoo

  • @bluejackk
    @bluejackk 2 месяца назад +2

    aa 3 kuttikale kurichulla videos kaanan kittiyillallo..?

    • @dancingmind01
      @dancingmind01  2 месяца назад

      ഇട്ടിട്ടുണ്ട്

    • @bluejackk
      @bluejackk 2 месяца назад

      @@dancingmind01 evide?

  • @surjithp9425
    @surjithp9425 2 месяца назад +1

    സൂപ്പർ

  • @neenu9059
    @neenu9059 2 месяца назад

    കോഴിക്കോട് ജില്ലയിലേക്ക് വരൂ ടീച്ചറെ 😘

  • @vineethvinu3852
    @vineethvinu3852 2 месяца назад

    അടിപൊളി ❤️❤️❤️2 day ആയിട്ട് ചാർജ് ഒന്നും ഇല്ലായിരുന്നു ചേച്ചി അതാണ് വീഡിയോ ഒന്നും കാണാൻ കഴിയാതിരുന്നത് 😔😔😔ഫുൾ കറന്റ്‌ cut ആയിരുന്നു ഇവിടെ

  • @radhammal5430
    @radhammal5430 2 месяца назад +1

    Super

  • @nishantbalakrishnan
    @nishantbalakrishnan 2 месяца назад +1

    Very very nice 👌 👍 👏 ❤❤

  • @jayaramp.b1410
    @jayaramp.b1410 2 месяца назад +1

    Super❤❤❤

  • @thingsinseconds5084
    @thingsinseconds5084 2 месяца назад +1

    Thumbnails onnude set aakendi irikkunnu

  • @ratheesh806
    @ratheesh806 2 месяца назад +2

    👍👍❤️

  • @sumithravp9578
    @sumithravp9578 2 месяца назад +1

    Hi cheachi 👍👍👍

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 2 месяца назад +1

    சூப்பர் ❤❤❤❤❤❤❤❤

  • @hameshviswanath6862
    @hameshviswanath6862 2 месяца назад +1

    👍

  • @Ajj-r4b
    @Ajj-r4b 2 месяца назад +1

    Kadalavachu koottucurryaakum

  • @madhurajm.g7506
    @madhurajm.g7506 2 месяца назад +1

    ❤❤❤❤

  • @jyothivv7695
    @jyothivv7695 2 месяца назад

    കടല ഇട്ട അവിയലിൽ തൈര് ഒഴിച്ചിട്ടുണ്ടോ?

  • @anzalnasiddique9671
    @anzalnasiddique9671 2 месяца назад +1

    💙

  • @sinisadanandan1525
    @sinisadanandan1525 2 месяца назад +1

    ❤️🙏🙏

  • @rameshc1782
    @rameshc1782 2 месяца назад +1

    നല്ല ഊണ് മീൻ വറുത്തത് കുറഞ്ഞ വിലയിൽ

  • @arulvarghese5211
    @arulvarghese5211 2 месяца назад +1

    ❤❤❤❤❤❤❤

  • @Chandran-kb3sj
    @Chandran-kb3sj 2 месяца назад +1

    ❤❤❤🎉

  • @hanik2034
    @hanik2034 2 месяца назад +1

    Paravoor varumo

    • @dancingmind01
      @dancingmind01  2 месяца назад

      Enthina

    • @hanik2034
      @hanik2034 2 месяца назад +1

      @@dancingmind01 nalla food kittum spotund

    • @dancingmind01
      @dancingmind01  2 месяца назад

      @@hanik2034 പറയൂ, ഡീറ്റെയിൽസ് mail അയച്ചാലും മതി
      dancingmind01@gmail.com

    • @hanik2034
      @hanik2034 2 месяца назад

      @@dancingmind01 ok

    • @hanik2034
      @hanik2034 2 месяца назад

      @@dancingmind01 lunch home paravoor town

  • @shinecapitolmedia6763
    @shinecapitolmedia6763 2 месяца назад

    Dmd✋👍

  • @SatheeshVc-le8vp
    @SatheeshVc-le8vp 2 месяца назад +1

    ꋪꌚ 70😮s̲u̲p̲e̲r̲😋👍🏻

  • @ImranImran-bd6xl
    @ImranImran-bd6xl 2 месяца назад +1

    Good sister

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 2 месяца назад +1

    ❤❤❤🎉🎉😊

  • @LATHASAJWORLD
    @LATHASAJWORLD 2 месяца назад +1

    ❤❤❤❤

  • @AnagaShaji
    @AnagaShaji 2 месяца назад +1

  • @SubashKumar-xh3kl
    @SubashKumar-xh3kl 2 месяца назад +1

  • @manjusubashma1358
    @manjusubashma1358 2 месяца назад +1

    ❤❤❤

  • @aiswaryak6180
    @aiswaryak6180 2 месяца назад +1

    ❤❤❤

  • @sajithkumar7792
    @sajithkumar7792 2 месяца назад +1

    ❤❤❤

  • @vishaalalhind1768
    @vishaalalhind1768 2 месяца назад +1

    ❤❤❤❤❤

  • @jobinthomas9439
    @jobinthomas9439 2 месяца назад +1

    🥰❤️

  • @neethut7621
    @neethut7621 2 месяца назад +1

    ❤❤👍

  • @shajikarunakaran5985
    @shajikarunakaran5985 2 месяца назад +1

    ❤❤❤

  • @sreejamullapalli1098
    @sreejamullapalli1098 2 месяца назад

    ❤❤❤❤