സന്തോഷം ആയി അന്നമ്മോ 🥰🥰❤️.. ഇങ്ങടെ കൊച്ചുങ്ങൾ നമ്മളെ പേടിപ്പിക്കാൻ ഇട്ട ഫോട്ടോയിലെ കിടപ്പ് കണ്ടു ഒന്ന് വേദനിച്ചെങ്കിലും നമ്മുക്ക് അറിയാല്ലോ 🥰🥰അന്നമ്മക്ക് ഇതൊക്കെ വെറും നിസ്സാരം ❤❤.. നല്ല മനസ്സുള്ളവർക്ക് നന്മ മാത്രം വരട്ടെ ❤❤. God bless you dear anna+അമ്മ ❤❤അന്നമ്മോ 🥰❤️❤️❤️❤️❤️.. Get well soon🥰❤️❤️ -ആൻസി എബി -
ചേച്ചി അമ്മേ... ചേച്ചി അമ്മക്ക് ഇനി കൊറച്ചു ദിവസത്തേക്ക് ഒന്നും ഇത് പോലത്തെ ഒന്നും ഉണ്ടാക്കാലും കഴിക്കലും ഒന്നും പറ്റില്ലെന്ന് കരുതി വിഷമായി... പക്ഷേ ഇപ്പോഴത്തെ വീഡിയോസ് ഒക്കെ കണ്ടപ്പോ സന്തോഷായി.. ചേച്ചി അമ്മ കഴിക്കുന്നത് കാണുമ്പോഴേ ഇവിടെ വയർ നിറയും.. ഒരു ഇരട്ട പെറ്റ സുഖം 🙈 എന്നിരുന്നാലും health ഒക്കെ നോക്കി വേണം മുന്നോട്ട് പോകാൻ... ഒത്തിരി സ്നേഹത്തോടെ ചേച്ചി അമ്മേടെ........ ❤🙈
അത് ശരിയാണ്, അന്നമ്മക്കൊച്ച് നന്നായി കൊതിപ്പിച്ചു. മോന് ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചില്ല എന്ന വിഷമം വേണ്ട, അവന്റെ അടുത്ത വെക്കേഷനിലും ആവാലോ . കൈ സൂക്ഷിക്കണേ . ദയവായി കുറച്ചു ദിവസം അടങ്ങിയിരിക്ക്🙏
കഴിക്കുന്ന സ്റ്റൈൽ കണ്ടാൽ ആരായാലും ഉണ്ടാക്കി കഴിക്കും. കൊതിപ്പിച്ചു കളഞ്ഞു. ❤
Hello Dear സ്നേഹം, സുപ്രഭാതം..video ഇഷ്ടമായോ? എങ്കിൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ.
തിരുത്തലുകളുമായി കൂടെ ഉണ്ടാകില്ലേ?
അന്നമ്മ
അമ്മയുടെ സൗന്ദര്യം മോനും കിട്ടിയിട്ടുണ്ട് അമ്മയെപ്പോലെ സുന്ദരനാണ് മോനും അമ്മയെപ്പോലെ മോൻ ❤❤❤🌹🙏❤️👍
കോഴിയുടെ തോൽ ഭാഗത്തിനല്ലേ ഏറ്റവും ടേസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമാണ്👌👌👌👌
അന്നമ്മേടെ ചിരി കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി ആണ് 😘😘💕💕
അന്നമ്മ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് 💕എല്ലാരും ഫുഡ് കാണിക്കുമ്പോഴാ കൊതി ആകുന്നതു. പക്ഷെ അന്നമ്മ പറയുമ്പഴേ വായിൽ വെള്ളം നിറയും 😋😋 സൂപ്പർ റെസിപ്പി
ചക്കര ഉമ്മ കിട്ടി❤
ഞാൻ ഇപ്പോൾ എപ്പോ ഫോണ് എടുത്താലും അന്നമ്മ പുതിയ വിഡിയോ ഇട്ടിട്ടുണ്ടോന്ന് ഫസ്റ്റ് നോക്കുന്നത് ❤
ചക്കയും ചിക്കനും പൊളി ടെസ്റ്റ് ആ
അന്നമ്മ ചേട്ടത്തി വീഡിയോ സൂപ്പർ എല്ലാവീഡിയോയും kanarund
Love you...
തൊലി കളയാതെ തിന്നുന്നത് എൻ്റെ ❤❤ favourite ❤❤🎉🎉🎉
എൻ്റെയു
ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് 😍😍 ഒരുപാട് ബഹുമാനം 🙏🏻🙏🏻
Chechi kuttyde smile ennum eppoyum ingane niranju nilkkatte.......
കൊതി വരുന്നു സൂപ്പർ❤️❤️❤️❤️❤️❤️
നന്ദി പൊന്നേ
സന്തോഷം ആയി അന്നമ്മോ 🥰🥰❤️.. ഇങ്ങടെ കൊച്ചുങ്ങൾ നമ്മളെ പേടിപ്പിക്കാൻ ഇട്ട ഫോട്ടോയിലെ കിടപ്പ് കണ്ടു ഒന്ന് വേദനിച്ചെങ്കിലും നമ്മുക്ക് അറിയാല്ലോ 🥰🥰അന്നമ്മക്ക് ഇതൊക്കെ വെറും നിസ്സാരം ❤❤.. നല്ല മനസ്സുള്ളവർക്ക് നന്മ മാത്രം വരട്ടെ ❤❤. God bless you dear anna+അമ്മ ❤❤അന്നമ്മോ 🥰❤️❤️❤️❤️❤️.. Get well soon🥰❤️❤️
-ആൻസി എബി -
Uff...
കൊതിപ്പിച്ച് കളഞ്ഞല്ലോ ചേച്ചി, ഈ food item കാണിച്ച് 😍😋👌👌👌
കിടു അeല്ല ഇച്ചയാ
Annammo super ayittund👏👏👏
സ്നേഹം
Adipoli ,kazhikunnath kanumbo thanne manss happy aayi .ennum praathikkarunde annamake vendi.pettenn thanney ellam sukhamavatte
Enikku ningale bhayangara ishttamanu annamma ❤
ദൈവാനുഗ്രഹം എന്ന് കരുതുന്നു
ചേച്ചി കഴിക്കുന്നത് കാണാൻ
ഒരുപാട് ഇഷ്ടം ❤️❤️
Ellam adipoli. I prefer the vegetarian kanjiyum chakkapuzhukkum. Pinne, vayaru swanthamanu, marakkenda.
ചേച്ചി എപ്പോഴും കഴിക്കുന്നേ കാണുമ്പോ തന്നെ ഉണ്ടാക്കി തിന്നാൻ തോന്നും 🥰🥰എല്ലാം നല്ല ക്ലിയർ ആയി പറഞ് തരും 😘
My dear,
നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഇനിയും കൂടെ ഉണ്ടാകണേ ..
അന്നമ്മ
Ayyayo kothivarunnundeee😋😋😋😋🤫
ആ ചിരി കണ്ടപ്പോൾ സന്തോഷ ആയി❤
എന്നാലും 😋
എന്താ
കൊതിപ്പിക്കല്ലേ ചേച്ചി 😄
സൂപ്പർ 😋
നിറഞ്ഞ സ്നേഹം
കൊതിപ്പിച്ചു കളഞ്ഞു ചേച്ചി വേഗം സുഖം ആകട്ടെ
നന്ദി dear
Eth kandapol enik vishakuneeeee
സൂപ്പർ പൊളിച്ചു അന്നമ്മേ കൊതിപ്പിച്ചു കളഞ്ഞു കൊന്നു
അന്നമ്മോ കൊതിപ്പിച്ചല്ലോ.
പൊന്നാരേ
Happy to see kids
Mon is bigger than your hubby ☺️
Video kandappo thanne njngade vayaru niranju chechii😍
9:25 enta ponne kothi varunu 😋😋💗
അന്നമ്മ കഴിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്
dear.
നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണംട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
കൂടെ ഉണ്ടാവില്ലേ?
അന്നമ്മ
Etra manushyarde snehavum idapedalum aanu ningalku..nannayirikkatte
Annakoche veendum ninte chiri kandathil santhosham..aswasam...othiriri ishtam..manasu niranja prardhanakal...ee samayavum kadannu pokum.Ithum ithinappuravum chadikkadannavalani annakutty😎😗❤
❤ സച്ചു😍😍😍
ചേച്ചി സൂപ്പർ കൊതിയാവുന്നു ❤️❤️
Annammo...enna pattiye kayyinmel......chakka njan kazhikkilla ennalum thinnunnathu kandal kothivarum❤❤❤❤❤
കൊതിപ്പിച്ചു കൊല്ലും
പൊളിച്ചു 🥰🥰
ഒത്തിരി സ്നേഹം സന്തോഷം. നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കി സപ്പോർട്ട് ചെയ്യണേ.. ഇതിൽ മാത്രം നിർത്തല്ലേ... subscibe ചെയ്തില്ല എങ്കിൽ ചെയ്യണേ
അന്നമ്മ
Annamo super
Enta Madhava … kothi varunu. Ivida uk oru kuthavum illa. Miss my mom
ചക്ക പോത്ത് പോലെ വേറെ ഒരാൾ
Annamoo..masala podikkunnathum podichittt arakkummathum thammil difference undo😊
Athu Annakutty kazhikkunnath kanan oru vibe thanne aanu
കിടുവാണ് പൊന്നേ
@@SAMANWAYAMofficial 👍👍
New subscriber aanne... Daivam chothikkum Annamenodu..😊
Annakuttiiii❤❤❤ padachavan kaathurakshikkatte muthe❤❤❤ameen
ചക്ക കൂട്ടാൻ, മീൻ മുളക് ഇട്ടു കറി 👌👌👌👌👌
Annamma kothippichu😋
Ippo santhoshayi. Makkalemkoodi kandalppol eratti santhosha 🥰🥰🥰🥰. Chakkem kozheem koodi 😜😜😜😜. Kothi illa. 😁😁😁😁
Annammoooo enganeyund vavu?kothipichu kollutto.
Try ചെയ്യണം ഈ receipe
ഉറപ്പായും.
Super video, annammo hi
Annammachi kothipichu❤👍
👍🏻enikkum ishttam
Annammeeee love you dear. Oru rakshlyatha video
Chakka my favorite 👌💪💕💝
എൻ്റെയും
അന്നമ്മോ പൊളിച്ചു...വേഗം കൈ o k ആകട്ടെ... അല്ലേലും അന്നമ്മ full on അല്ലെ... ഒത്തിരി സ്നേഹം.. ഒത്തിരി ബഹുമാനം
❤️❤️❤️❤️❤️❤️❤️💓
Ohoo chechi kodiyakununchakkakku , natile varumboleku teernu pokum
ഒത്തിരി സന്തോഷം dear ..
കൂടെ ഉണ്ടാവാണെ. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 💖💖
അന്നമ്മ 💖
Super🎉🎉🎉🎉🎉❤
Tasty combo chakka&chicken
So charming😍excellent genuine talk😊😊
dear, കൂടെ നിൽക്കാനും സപ്പോർട്ട്ചെയ്യാനും മറക്കല്ലേ. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യണംട്ടോ .
സ്വന്തം അന്നമ്മ .
@@SAMANWAYAMofficial subscribe cheythetund iam an old subscriber of this channel 🤣🤣
കഞ്ഞി സൂപ്പർ 🤤🤤🤤🤤
ഒത്തിരി സന്തോഷം ❤
അന്നമ്മ 😊 ❤
Annammo kothippichu kolluvaano.
Amma❤❤❤❤❤
, നമ്മുടെ സ്വന്തം നാടൻ ചിക്കൻ കറി ❤❤❤🎉🎉🎉🎉😮😂 കോത്
Yes
Super👍👍👍
Pinne sugarinu suggest cheytha tip onnu koodi explain cheyyamo mukkutti samoolam
മൊത്തമായ് അരച്ച് കഴിക്കുക
Aunty super 🥰daivathinte snehavum karuthalum annammauntyde koode indaavatte othiri ishtam 😘🥰
സ്നേഹം സന്തോഷം. കൂടെ ഉണ്ടാകണേ
@@SAMANWAYAMofficial eppozhum koode undaakum oru makalaayitt ❤️😘
സന്തോഷം
Annamma chedathiye polichu 🌹🌹🌹
അന്നമോ ഇവിടെ ഇന്നു ഏട്ടൻ നാടൻ കോഴി കൊണ്ടുവരാം പറഞ്ഞിട്ടുണ്ട് ഞാനും ഇതുപോലെ ഒന്നു try ചെയിതിട്ടു പറയാ ട്ടോ 👍🏻👍🏻👍🏻❤❤❤😋😋😋😋😋
സൂപ്പർ ❤❤❤❤
സ്നേഹം
@@SAMANWAYAMofficial❤❤❤❤
❤️❤️❤️
Chechi yendhupati chechi good bless 🙏
ഒടിഞ്ഞ താ
@@SAMANWAYAMofficial chechi 😘👪🙋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@noushadkareem9653 നന്ദി
Chechii pachamulake chathachanoo cherkkunne
ഇപ്പൊ ഓർമ്മയില്ല.video യിൽ കാണിച്ചിട്ടില്ല മോളെ
@@SAMANWAYAMofficial athil correct aayii manasilayillaa
description box നോക്കാമോ
ചേച്ചി അമ്മേ... ചേച്ചി അമ്മക്ക് ഇനി കൊറച്ചു ദിവസത്തേക്ക് ഒന്നും ഇത് പോലത്തെ ഒന്നും ഉണ്ടാക്കാലും കഴിക്കലും ഒന്നും പറ്റില്ലെന്ന് കരുതി വിഷമായി...
പക്ഷേ ഇപ്പോഴത്തെ വീഡിയോസ് ഒക്കെ കണ്ടപ്പോ സന്തോഷായി..
ചേച്ചി അമ്മ കഴിക്കുന്നത് കാണുമ്പോഴേ ഇവിടെ വയർ നിറയും..
ഒരു ഇരട്ട പെറ്റ സുഖം 🙈
എന്നിരുന്നാലും health ഒക്കെ നോക്കി വേണം മുന്നോട്ട് പോകാൻ...
ഒത്തിരി സ്നേഹത്തോടെ ചേച്ചി അമ്മേടെ........ ❤🙈
Annamme kaanan kothiya ❤
saarang !!! less gooooo 😂🤣🤣
സുഖായിരുക്കുന്നോ ചേച്ചി
പൊളിച്ചു അടിപൊളി 😍😍😍❤️❤️❤️
നിറഞ്ഞ സ്നേഹം
Rest alle .. health care cheyyuttooo..diet nokkam allekil rest kazhiyumbo adutha pani varum..ente anubhavathil ninn paranjath aanutto...vdo super ❤
Pollichu chachiii 😋👍😘
ഈ അന്നമ്മയെ എന്താ ചെയ്യേണ്ടേ കൊതിപ്പിച്ച് കൈയ്യിൽ തന്നു❤❤❤❤😂😂😂കൈ ശ്രദ്ധിക്കുക ട്ടോ
Love u dear
Idendupattiyada kayyil
അന്നമ്മ പഴയത്പോലെ ആസ്വദിച്ചു വീഡിയോ ചെയ്തു, അടിപൊളി waiting ആയിരുന്നു പഴയ അന്നമ്മാനെ കാണാൻ. അന്നമ്മോ കഴിച്ചു സഹായിച്ചാൽ മതി
Adipoli chachi
❤️❤️❤️❤️❤️🥰🥰🥰🥰🥰
Manassu niranju annechi,chechiye Happy ayi kandappol 🥰😍❤️😍🥰. 🙏🙏
Nice, adipoli.
👍😍❤
സ്നേഹത്തോടെ അന്നമ്മ
Super
Thanks
കൊതിപ്പിച്ചു കളഞ്ഞല്ലോ അന്നമ്മേ chechi 🥰🥰🥰🥰.... കൈ ഒക്കെ ആയില്ലേ ......
അത് ശരിയാണ്, അന്നമ്മക്കൊച്ച് നന്നായി കൊതിപ്പിച്ചു. മോന് ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചില്ല എന്ന വിഷമം വേണ്ട, അവന്റെ അടുത്ത വെക്കേഷനിലും ആവാലോ . കൈ സൂക്ഷിക്കണേ . ദയവായി കുറച്ചു ദിവസം അടങ്ങിയിരിക്ക്🙏
Yummy 😋
Annamma super alle
കഴിക്കുന്നത് കാണാൻ രസം തോന്നി
Vip❤
Good 👍
Thank you! Cheers!
Annammooo, ❤ njan last video yol paranju right hand use cheyithalum left hand pain undakum , be careful experience ullonda paraunnath 👍🙏🙏🙏🙏🙏
Annamede sound poliya kuthipikunna sound ah😊
Chechi adipoli 👍👌👌🥰