Комментарии •

  • @Arjun-ej7fj
    @Arjun-ej7fj 9 месяцев назад +13

    ശംഭോ മഹാദേവ 🙏
    എന്റെ പാപങ്ങൾ പൊറുക്കണമേ 🙏

    • @abhilashraveendran2794
      @abhilashraveendran2794 7 месяцев назад +1

      തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കണം.....

  • @sheejacs451
    @sheejacs451 10 месяцев назад +26

    കൊട്ടിയൂർ അപ്പാ ഞാൻ വരുന്നു അനുഗ്രഹിക്കണെ
    എന്റെ മോനെ രക്ഷിക്കണേ അവന് ഒരു ജോലി കൊടുക്കണേ

  • @shameerrinu1458
    @shameerrinu1458 8 месяцев назад +150

    ഓം നമശിവായ ഞാൻ ഒരു മുസ്ലിം ആണ്‌ ഇതുപോലത്തെ പാട്ടുകൾ വളരെ ഇഷ്ട്ടമാണ് ❤❤❤

    • @Messiah12340
      @Messiah12340 8 месяцев назад +16

      Ellarum onnanu saho , allea? Daviathinu peru idan nammal manushyar aaru… Allah Shiva ❤

    • @pramodmallikappurath
      @pramodmallikappurath 8 месяцев назад +1

      Tnx

    • @baijuks6996
      @baijuks6996 7 месяцев назад +5

      ഈശ്വരന് ജാതിയും മതവും ഇല്ല അത് ഇവിടത്തെ ചില ജാതിയിൽ പെട്ട നായകൾ ഉണ്ട്. ഒരു ജാതി ഒരു മതം. ഒരു ദൈവം 🙏🏾🙏🏾

    • @athulvlogger7578
      @athulvlogger7578 7 месяцев назад +7

      യഥാർത്ഥ മനുഷ്യൻ ❤️❤️
      ഞൻ ഒരു ഹിന്ദുവാണ് പാട്ട് ഇഷ്ട്ടാണ് എല്ലാത്തരം പാട്ടും😊 പാടും പക്ഷെ എനിക്ക് കൂടുതൽ അംഗീകരം കിട്ടിയത് മാപ്പിള പാട്ട് പാടിട്ടാണ് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ...

    • @MaheshKm-zt6td
      @MaheshKm-zt6td 7 месяцев назад

  • @jayasreenair5773
    @jayasreenair5773 Год назад +134

    ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
    ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി
    ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
    ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി
    ഇളനീര്‍‌ക്കാവുകളായ് ബാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ
    ഇളനീര്‍‌ക്കാവുകളായ് ബാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ
    അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങൾ‌ക്കോടപ്പൂവായ് നൽകേണേ
    അടിയങ്ങൾ‌ക്കോടപ്പൂവായേകണേ
    തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ
    തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ
    തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകൾ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
    തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ

  • @Aswathy_u_p
    @Aswathy_u_p Год назад +43

    എന്റെ മഹാദേവാ 🙏ഒന്നും പറയാൻ കഴിയുന്നില്ല ഈ ഗാനത്തെ കുറിച്ച്.അത്രയും മനസിനെ തൊട്ടുപോയി ❤എന്റെ മഹാദേവാ 🙏

  • @infinity-tm4yz
    @infinity-tm4yz 7 месяцев назад +26

    നേരം പുലരാൻ ആകുമ്പോൾ ഈ പാട്ട് വച്ച് കേൾക്കണം ആ ഒരു ഫീൽ ❤😊😊😊😊

  • @jinesh1104
    @jinesh1104 6 месяцев назад +70

    2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്ന വർ ആരെക്കെ❤❤❤

    • @rajanvadakkepurayil6111
      @rajanvadakkepurayil6111 3 месяца назад

      2024 - ൽ മാത്രമല്ല മലയാളി ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ഭക്തിഗാനം ഇഷ്ടപ്പെടും

    • @vidyapradeep8169
      @vidyapradeep8169 Месяц назад +1

      Yes

  • @Sajeevan-lz9bv
    @Sajeevan-lz9bv 7 месяцев назад +17

    എപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ്

  • @meezansa
    @meezansa 10 месяцев назад +9

    ആൽബം തരംഗിണി :- ഗംഗാതീർത്ഥം Vol 1 ............ (1989)
    ഗാനരചന :- പി സി അരവിന്ദൻ
    ഈണം :- ടി എസ് രാധാകൃഷ്‌ണൻ
    രാഗം:- കർണ്ണാടക ശുദ്ധസാവേരി
    ആലാപനം :- കെ ജെ യേശുദാസ്
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜
    ദക്ഷിണകാശിയാം കൊട്ടിയൂര്‍,,,,,,,,
    വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ.....
    ദാക്ഷായണീമനോരഞ്ജകാ - നിൻ.......
    ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി......
    ദക്ഷിണകാശിയാം കൊട്ടിയൂര്‍..........
    വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ.......
    ദാക്ഷായണീമനോരഞ്ജകാ - നിൻ........
    ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി.....
    ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ
    തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ
    ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ
    തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ
    അമൃതാംശുകലചൂടും പുരിജടാശകലം - നീ
    അടിയങ്ങൾ‌ക്കോടപ്പൂവായ് നൽകേണേ
    അടിയങ്ങൾ‌ക്കോടപ്പൂവായേകണേ
    തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം
    നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ
    തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം
    നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ
    തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകൾ
    തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
    തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
    ദക്ഷിണകാശിയാം കൊട്ടിയൂര്‍........
    വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
    ദാക്ഷായണീമനോരഞ്ജകാ നിൻ
    ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി
    ദക്ഷിണകാശിയാം കൊട്ടിയൂര്‍
    വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
    ദാക്ഷായണീമനോരഞ്ജകാ നിൻ >
    ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി........

    • @bijeshmj9933
      @bijeshmj9933 9 месяцев назад +1

      മദാന്ധതാ ഭഞ്ജകാ

  • @Umadevi-h7b
    @Umadevi-h7b 22 дня назад +1

    ദക്ഷായണി മനോരഞ്ചക..എന്ന വരിയാണ് എനിക്കെടവുമിഷ്ട്ടം

  • @maheedharan9815
    @maheedharan9815 9 месяцев назад +2

    കൊട്ടിയൂരപ്പാ തുണക്കണേ 🙏

  • @prajeeshp6326
    @prajeeshp6326 Год назад +13

    ഓം നമഃ ശിവായഃ മഹാ പ്രഭു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @shylajava6357
    @shylajava6357 2 года назад +19

    🙏ഓം ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏ഓം ശിവായ നമഃ 🙏ഭഗവാനെ സർവ്വ ചരാചരങ്ങളെയും കാത്തോളണേ 🙏🙏🙏🙏🙏🙏❤🙏🙏🙏

    • @tharangnicollections
      @tharangnicollections 2 года назад +3

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം"
      ruclips.net/video/s9AgW5Z9D9M/видео.html

    • @aadhitek6421
      @aadhitek6421 2 года назад

      A

  • @anzalazees1581
    @anzalazees1581 Месяц назад

    ഹൃദയത്തിൽ ഒരു ഗംഗ അലയടിക്കുന്ന ഫീൽ.. 🙏🏻🙏🏻🙏🏻

  • @nandanasuresh169
    @nandanasuresh169 Год назад +12

    ഓം നമഃ ശിവായ

  • @sameerchemmazhathu4473
    @sameerchemmazhathu4473 6 месяцев назад +3

    കുഞ്ഞലെ മുതല്‍കേള്‍ക്കുന്ന മനോഹരസോങ്ങ്

  • @muruganc1424
    @muruganc1424 Год назад +7

    സ്വാമി ശരണം ❤❤❤❤
    വടക്കുനാഥ ശരണം ❤❤❤❤പ്രപഞ്ചസൃഷ്ടാവ് ശരണം❤❤❤❤
    ശിവപാർവ്വതി ശരണം ❤❤❤❤

  • @chichufilm_5134
    @chichufilm_5134 Год назад +5

    വല്ലാത്തൊരു... ഫീലാ

  • @muruganc1424
    @muruganc1424 Год назад +2

    ഓം നമഃശിവായ നമഃ ❤❤❤❤
    കൈലാസ നാഥ അനുഗ്രഹിക്കണേ
    വടക്കുനാഥ ശരണം❤❤❤❤

  • @narayanankuttyk8518
    @narayanankuttyk8518 2 года назад +7

    Ethupolathea
    കുറേ.പാട്ടുകൾ.

    • @tharangnicollections
      @tharangnicollections 2 года назад +1

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം"
      ruclips.net/video/s9AgW5Z9D9M/видео.html

  • @sujithp4942
    @sujithp4942 Год назад +5

    Daasetan എൻ ഉയിർ ♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @saravanansembagaperumal7436
    @saravanansembagaperumal7436 Год назад +3

    Bettyfull song beratar sister thanku RUclips kk D

  • @ഗിരിജദാമോദരൻ
    @ഗിരിജദാമോദരൻ 2 года назад +7

    ഓം നമ്മ:ശ്ശിവായ

    • @tharangnicollections
      @tharangnicollections 2 года назад

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം"
      ruclips.net/video/s9AgW5Z9D9M/видео.html

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Год назад +4

    Om nama shivaya
    Om nama shivaya
    Om nama shivaya
    Om nama shivaya
    Om nama shivaya
    Om nama shivaya
    Om nama shivaya
    Om nama shivaya

  • @pradeepnair6349
    @pradeepnair6349 8 месяцев назад +21

    ഒരു ഇടിവെട്ടും മിന്നലും മാത്രമേ ഓര്മയുള്ളു, എന്തോ ശബ്ദം ആണ് ഇത്. കൈലാസത്തിൽ നിന്നും ശിവൻ നേരിട്ട് ഇറങ്ങി വരും ഇങ്ങനെ പാടിയാൽ

  • @SreeranjiniPulicka
    @SreeranjiniPulicka 29 дней назад

    Ente bhagavaane kaannaanulla aagraham ere naalaayittu saadhiykaathe aayirunnu ...pakshe njan kandu ente bhagavaane...kannu niraye ethrayo thavanna. .athinoru yogam undu...avidunnu viliykum nammale ..manassu kondu anugrajiykum...ente ellaa dukhangalum avidutheyku samarppichu kazhinju...iniyellaam aa thrippaadangalil arppiykunnu...ellaam angayude anugraham...🦞🦄🐠🌸🪷🌹🥀🌺💐🌻🌼🪻🌷⚘️🌾🌿

  • @Rahulhaseenahaseena
    @Rahulhaseenahaseena Год назад +2

    Kottiyoorappa ente kunjuvem makalem enik thirichu tharane mahadeva

  • @ranjishraghav3271
    @ranjishraghav3271 Год назад +2

    ഓം ഓം ഓം ഓം ഓം
    ഓം നമോ നാരായണ

  • @SWADISH27
    @SWADISH27 Год назад +2

    കൊട്ടിയൂർ മഹാദേവ 🙏🏻🙏🏻🙏🏻

  • @Rethnamma-yr6mp
    @Rethnamma-yr6mp Месяц назад

    ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ.🕉️🕉️🕉️🙏🏿🙏🙏🏽

    • @shajipj2489
      @shajipj2489 14 дней назад

      🕉️🕉️🕉️🕉️

  • @user-Rajes1997
    @user-Rajes1997 5 месяцев назад +1

    എന്റെനാട്.. ഇഷ്ട്ടപ്പെട്ട പാട്ട്....

  • @lathats2797
    @lathats2797 Год назад +6

    ഓം നമഃശിവായ 🙏🙏🙏

  • @bindhyaek1377
    @bindhyaek1377 7 месяцев назад +1

    ഈ സോങ് പാട്ടും എല്ലാം കേൾക്കുമ്പോൾ കൈലാസനാഥൻ സീരിയൽ ശിവനെയും സതിയേ യും എല്ലാം ഓർമ്മ വരുന്നവർ എന്നെപ്പോലെ വേറാരെങ്കിലും ഉണ്ടോ❤❤❤❤

  • @maheshl797
    @maheshl797 6 месяцев назад +1

    ഹര ഹര മഹാദേവ ഓം നമശിവാ 🙏🙏🙏

  • @AYYAPPADas-s7g
    @AYYAPPADas-s7g 3 месяца назад

    I like this song very nice to hear by our legend yesudas sir
    Om namah shivaya bless all of us 🙏🙏🙏🙏

  • @SivakumarKumaravelu-ih7rt
    @SivakumarKumaravelu-ih7rt Месяц назад

    🙏
    🙏
    🙏🙏
    🙏🙏🙏🙏🙏🙏🙏🌹💕💕❤️ru❤സ്വാമിശരണം

  • @vishnukp2972
    @vishnukp2972 Год назад +2

    കൊട്ടിയൂർ വാഴും ശിവ പെരുന്നാളിനെ.... എത്ര കണ്ടാലും മതിവരില്ല എന്ന് തുടങ്ങുന്ന ഗാനം യുട്യൂബിൽ നോക്കിട്ടും കിട്ടുന്നില്ല.....

    • @manjushakv3319
      @manjushakv3319 Год назад

      കിട്ടുന്നുണ്ട് എനിക്ക് അതു കിട്ടുമായിരുന്നു

  • @shravandas2224
    @shravandas2224 3 месяца назад

    എൻ്റെ ഏറ്റവും അനുഗ്രഹമാണ് ഇ ഗാനം

  • @good-b9w
    @good-b9w 2 месяца назад

    Eesong kettal abhimanam thonnum 🙏 lokatthil ethraum perullapol ee Peru select cheythathil nanni bhagavane 🙏 angaude ardhaginiude perayathil athiyayi santhoshikkunnu🙏🙏🙏🙏🙏👌👌💕💕💕💕

  • @krishnaprasanth123
    @krishnaprasanth123 Год назад +4

    🙏🏻🕉️ നമഃശിവായ 🕉️🙏🏻

  • @shivadiaspp4552
    @shivadiaspp4552 2 месяца назад +1

    അടുത്ത വർഷം എനിക്കും എൻ്റെ കുടുംബത്തിനും വരാനും എനിക്ക് സ്ഥിരമായ ജോലി കിട്ടാനും അനുഗ്രഹിക്കണമേ. അനുഗ്രഗികനെ

  • @Anusha7643
    @Anusha7643 Год назад +6

    One of my fav song 🙏🙏🕉️

  • @harikrishan3468
    @harikrishan3468 5 месяцев назад

    എനിക്ക് വളരെ ഇഷ്ടം മാണ്. ഈ പാട്ട്

  • @mk-it6jv
    @mk-it6jv 2 месяца назад

    ഓം ഹ്രീം നമ:ശിവായ

  • @deveshadarshdevadarshadars7618
    @deveshadarshdevadarshadars7618 Год назад +1

    ഓ൦ നമഃ ശിവായ

  • @shivadiaspp4552
    @shivadiaspp4552 6 месяцев назад

    Fhagavanae next year I will come to . Blessed me and family life.

  • @ranjith-il8fx
    @ranjith-il8fx Год назад +3

    🌿 അഭിനന്ദനം 🌿

  • @anilkumarkrishnapillai6724
    @anilkumarkrishnapillai6724 7 месяцев назад

    ഹാ സൂപ്പർ ❤

  • @semeerbrothers222
    @semeerbrothers222 6 месяцев назад +1

    എന്താ ഫീൽ 🙏🙏🙏

  • @sreejithc9581
    @sreejithc9581 7 месяцев назад

    "ഓം നമഃ ശിവായ ""ഓം മൃത്യുഞ്ചയ നമഃ "🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 4 месяца назад

    ഹര ഹര മഹാദേവാ 🔱🔱🔱🙏🙏🙏

  • @HareesHiba
    @HareesHiba 5 месяцев назад

    മഹദേവ അനുഗ്രഹിക്കണേ

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 Год назад +1

    ഗുരുവേ നമഃ

  • @nishasajinishasaji6541
    @nishasajinishasaji6541 Год назад +1

    My favourite song ❤❤om namah shivaya

  • @jayapalsambasivan4809
    @jayapalsambasivan4809 10 месяцев назад

    Swararagaguruve Vandanam 🙏🙏💫

  • @ajikumar8494
    @ajikumar8494 7 месяцев назад

    ശിവനെ... വല്ലഭോ...❤❤❤

  • @shajineelakandan6028
    @shajineelakandan6028 Год назад +1

    Super song

  • @SabuPathikkara
    @SabuPathikkara Год назад +2

    ❤❤❤❤namonarayana❤om namasivaya❤

  • @kalaalex1
    @kalaalex1 2 года назад +5

    Ohm Nama Shivaya.

  • @baijuks6996
    @baijuks6996 7 месяцев назад

    Shivaya namaha🙏🏾🙏🏾kottiyoorappa

  • @SBindu-p1g
    @SBindu-p1g Месяц назад

    So bu❤❤,kasei❤❤❤❤

  • @Sajeevan-lz9bv
    @Sajeevan-lz9bv 7 месяцев назад

    🙏🙏ഓം നമഃ ശിവായ

  • @girinair9135
    @girinair9135 Год назад +1

    Very nice ❤❤❤

  • @shivadiaspp4552
    @shivadiaspp4552 5 месяцев назад

    Bhagavanae Mahadeva Enikku permanent jobinulla Bhagyam tharanae. Nama sivaya

  • @mahihimamahihima5135
    @mahihimamahihima5135 6 месяцев назад

    Om namaha shivaya❤❤

  • @AbclkjM
    @AbclkjM Год назад

    Allofmyfavsonggod❤❤❤😊

  • @sreevalsam1043
    @sreevalsam1043 Год назад +2

    Om Namashivaya...

  • @Binitha-rt3fh
    @Binitha-rt3fh 5 месяцев назад

    Binithapp🙏🙏🙏🙏🙏🙏🙏

  • @nandhuprabhath7242
    @nandhuprabhath7242 Год назад

    Ohm namashivaya

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 Год назад +2

    ❤❤❤ചിത്രം 💜💜💜ചിത്രം 💚💚💚ചിത്രം 💙💙💙ചിത്രം 🧡🧡🧡ചിത്രം 🤍🤍🤍ചിത്രം 💛💛💛ചിത്രം 💔💔💔💔ചിത്രം 🤎🤎🤎🤎ചിത്രം 💝💝💝💝ചിത്രം 💕💕💕💕chit

  • @ratheesht6835
    @ratheesht6835 Год назад +3

    Ohm.nama.shivaya

  • @shajimini4140
    @shajimini4140 5 дней назад

    ഭാർഗ്ഗ

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Omnamashivaya

  • @Rahulhaseenahaseena
    @Rahulhaseenahaseena Год назад +1

    Njangal 4 perum orumichu avide vannolame bhagavane

  • @Binitha-rt3fh
    @Binitha-rt3fh 5 месяцев назад

    Binitha🙏🙏🙏🙏🙏🌹🌹🌹

  • @sureshbabu1893
    @sureshbabu1893 10 месяцев назад

    Hara Hara mahadeva

  • @sasidharanmr2562
    @sasidharanmr2562 5 месяцев назад

    Namaste

  • @vinithakb1972
    @vinithakb1972 10 месяцев назад

    Om namah shivaya

  • @Gangapt
    @Gangapt 6 месяцев назад

    Om namasivaya

  • @udeshkumar8764
    @udeshkumar8764 7 месяцев назад

    ❤❤

  • @anuanusree232
    @anuanusree232 6 месяцев назад

    ❤🙏🙏🙏🙏🙏🙏🙏🙏❤

  • @Aadharsh17
    @Aadharsh17 Год назад

    🙏🏻🙏🏻🙏🏻

  • @SBindu-p1g
    @SBindu-p1g 5 месяцев назад

    Sobu,s,bindu, of mahave❤❤❤❤

  • @sknamb1221
    @sknamb1221 Месяц назад

    Om namah Shivay 🙏

  • @vishakchandran5733
    @vishakchandran5733 Год назад

    ❤❤❤❤❤

  • @philipyohannan1256
    @philipyohannan1256 10 месяцев назад +1

    Ithintae.karokelyrics.kittumo

  • @rathershratheeshv3697
    @rathershratheeshv3697 7 месяцев назад

    🥰

  • @rajirajan8169
    @rajirajan8169 9 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @BijuMG-ip9sx
    @BijuMG-ip9sx Год назад

    ശംഭോ മഹാദേവ 🙏

  • @pvpv5293
    @pvpv5293 Год назад +1

    ബാവലി പ്പുഴയല്ലേ?

  • @vipingopalsreedurga
    @vipingopalsreedurga Год назад +1

    🙏🙏🙏🙏

  • @kannangopi3694
    @kannangopi3694 2 года назад +3

    Hello

  • @RemyaKm-v9r
    @RemyaKm-v9r Год назад

    Ennum mahadevanu

  • @janutm6913
    @janutm6913 2 года назад +3

    🙏🙏🙏🙏🙏

    • @tharangnicollections
      @tharangnicollections 2 года назад

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം"
      ruclips.net/video/s9AgW5Z9D9M/видео.html

  • @vaisakh9
    @vaisakh9 Год назад

    Ragam??

  • @arunajay7096
    @arunajay7096 4 месяца назад

    ദക്ഷിണ കാശി എന്നല്ലേ... ദക്ഷണി കാശി!??

  • @sunilgopalakrishnan3208
    @sunilgopalakrishnan3208 3 месяца назад

    Me

  • @anilmt5788
    @anilmt5788 8 месяцев назад

    🙏🙏🙏🙏🙏

  • @Sreedev001-dt2nl
    @Sreedev001-dt2nl 7 месяцев назад

    😅 2:10 2:10

  • @m5show524
    @m5show524 Год назад

    ദക്ഷിണ ആണ് ദക്ഷണി അല്ല 😊