ഇ വണ്ടിയുടെ ഓണർ നമ്മളെ വിളിച്ചു ഒന്ന് സ്റ്റാർട്ട് ആക്കണം എന്ന് പറഞ്ഞു, ഓണർ കുറച്ചു വിർക്ഷോപ് കാരെ സമീപിച്ചു അവരൊക്കെ പറഞ്ഞത് എഞ്ചിൻ അഴിച്ചു റീസെറ്റ് ച്യ്യണം എന്നാണ് എന്നാൽ പാർട്സ് അവൈലബയ്ലറ്റി ഇല്ലാത്തതു കൊണ്ട് ആരും മുൻകൈ എടുത്തില്ല എന്ന് ഓണർ പറഞ്ഞു പാർട്ട് 2 വണ്ടി സ്റ്റാർട്ട് ആക്കുന്നുണ്ട് ഇ വണ്ടിയിൽ ചെയ്ത ഇല്ല പണികളും ഓണർടെ പൂർണ സമ്മതത്തോടെ ആണ് കോൾഡ് സ്റ്റാർട്ട് ചെയ്യാൻ വിളിച്ച കൂട്ടുകാരൻ ഒരു ഓട്ടോമൊബൈൽ പഠിച്ച വെക്തി കൂടെ ആണ് ഓണർ ഹാപ്പി ആണ് 😍😍😍🙏
okke sheri.. ee videoyum past videosokke adipoliyum aaan..no doubt...pakshe second part ingane delay cheypikunadh sheriyallaanaan eliya abiprayam.. aa thrill povunnu..
നാലു മണിക്കൂർ കഷ്ട്ടപ്പെട്ടു ആണ് സ്റ്റാർട്ട് ആക്കിയത് എഡിറ്റിംഗ് ച്യ്തപ്പോൾ 40മിനിട്ട് ഉണ്ട് അതുകൊണ്ട് ആണ് പാർട്ട് 1 പാർട്ട് 2 ഇടാം എന്ന് വിചാരിച്ചതു നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തു നന്ദി
Bro ഒരു ലെജൻഡ് അന്ന്. വര്ഷങ്ങളോളം ഉപേക്ഷിക്കപ്പെട്ട ആ വണ്ടികളുടെ എഞ്ചിൻ സ്റ്റാർട്ട് ആവുന്ന സൗണ്ട് കേൾക്കുമ്പോൾ.... അറിയാതെ കണ്ണ് നിറയും.... u r team effort is priceless... keep going.
ഒരു നല്ല വീഡിയോ എപ്പിസോഡ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കാൻ നിങ്ങൾ എടുക്കുന്ന പരിശ്രമത്തിന്റെ വിജയം നിങ്ങൾക്കുണ്ടാകും ... 👏👏👏👌👌👌🌹🌹🌹 വണ്ടികളെ കുറിച്ചുള്ള നിങ്ങളുടെ അറിവ് ഒരു രക്ഷീംല്ല ... 👍 👍 👍
ഇത്രയും effort എടുത്ത്... പഴയ വണ്ടികളെ cold start ചെയ്യുന്നത്... വളരെ പ്രയാസം ഉള്ള കാര്യമാണെന്ന് അറിയാം....full support തരുന്നു ഈ കഷ്ടപ്പാടിന് 💥💖💞💞💞💞💞💞💞💞💞💞💞💞
Superb bro👌 ഇങ്ങനത്തെ വണ്ടികൾ ഒക്കെ കാണുന്നെ തന്നെ ഒരു സന്തോഷം... സ്റ്റാർട്ട് ആവുമ്പോ ഡബിൾ സന്തോഷം... ബൈ ദി ബൈ ഒരു coincidence കണ്ടു... ബ്രോടെ same shirt എനിക്കും ഉണ്ട് 😊
Bro polichu Ee vandi aa vettil engne vannu Enna oru story kudui chiyana I thing it’s a interesting old story Video quality okke kurachu improve chiyannam bro
ഇ വണ്ടിയുടെ ഓണർ നമ്മളെ വിളിച്ചു ഒന്ന് സ്റ്റാർട്ട് ആക്കണം എന്ന് പറഞ്ഞു, ഓണർ കുറച്ചു വിർക്ഷോപ് കാരെ സമീപിച്ചു അവരൊക്കെ പറഞ്ഞത് എഞ്ചിൻ അഴിച്ചു റീസെറ്റ് ച്യ്യണം എന്നാണ് എന്നാൽ പാർട്സ് അവൈലബയ്ലറ്റി ഇല്ലാത്തതു കൊണ്ട് ആരും മുൻകൈ എടുത്തില്ല എന്ന് ഓണർ പറഞ്ഞു
പാർട്ട് 2 വണ്ടി സ്റ്റാർട്ട് ആക്കുന്നുണ്ട് ഇ വണ്ടിയിൽ ചെയ്ത ഇല്ല പണികളും ഓണർടെ പൂർണ സമ്മതത്തോടെ ആണ് കോൾഡ് സ്റ്റാർട്ട് ചെയ്യാൻ വിളിച്ച കൂട്ടുകാരൻ ഒരു ഓട്ടോമൊബൈൽ പഠിച്ച വെക്തി കൂടെ ആണ്
ഓണർ ഹാപ്പി ആണ് 😍😍😍🙏
Part. 2 entheye??
Part 2 upload cheyy bhai
Plz upload start video
Y u careless
okke sheri.. ee videoyum past videosokke adipoliyum aaan..no doubt...pakshe second part ingane delay cheypikunadh sheriyallaanaan eliya abiprayam.. aa thrill povunnu..
നാലു മണിക്കൂർ കഷ്ട്ടപ്പെട്ടു ആണ് സ്റ്റാർട്ട് ആക്കിയത് എഡിറ്റിംഗ് ച്യ്തപ്പോൾ 40മിനിട്ട് ഉണ്ട് അതുകൊണ്ട് ആണ് പാർട്ട് 1 പാർട്ട് 2 ഇടാം എന്ന് വിചാരിച്ചതു നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തു നന്ദി
ബ്രോ നാലുമണിക്കൂർ ആണെങ്കിലും ശരി ഞങ്ങൾക്ക് നാല് ദിവസം ആണ് ഈ വീഡിയോ കട്ട സപ്പോർട്ട് ഉണ്ടാകും അടിപൊളി😍🤗😍🤗
Katta support bro👍🏻keep going 🙌
സെക്കന്റ് പാർട്ട് ഇനി എപ്പോൾ ആണ് ??????? ശോ ആ flow അങ്ങ് പോയി 🙆🙆🙆
പെട്ടന്ന് പോസ്റ്റ് ചെയ്യൂ 2nd പാർട്ട്
Ennu varum
Bro ഒരു ലെജൻഡ് അന്ന്. വര്ഷങ്ങളോളം ഉപേക്ഷിക്കപ്പെട്ട ആ വണ്ടികളുടെ എഞ്ചിൻ സ്റ്റാർട്ട് ആവുന്ന സൗണ്ട് കേൾക്കുമ്പോൾ.... അറിയാതെ കണ്ണ് നിറയും.... u r team effort is priceless... keep going.
വെള്ളക്കാർക്കു മാത്രം അല്ലടാ... നമ്മുടെ കയ്യിലും ഉണ്ട് നല്ല പൊളി പിള്ളേര്... ഒരു രക്ഷയും ഇല്ല മോനെ.. അടിപൊളി
Super bro onnum parayanilla part 2 vegam idanam
Satyam
Keralathinte abhimanam
Pinne alla
Big salute to guys
Wow..poli machane.. Swasam adakki pidichirunu poye kaanan...😃Indias no.1 mech bro...👏👏🤝👍👍
ഇംഗ്ലീഷ് ലും മറ്റുമായിരുന്നു ഇത് വരെ ഇങ്ങനെ ഉള്ള എപ്പിസോഡ് കണ്ടിരുന്നത് മലയാളത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം 👌👌👌
Sathyam
Yes athuthanne yaane ellerkum parayne ullathe
evide chenn nokkiyaalum neee thanne yaaanallodaaaa
മുൻപത്തെ വീഡിയോസിൽ ഒക്കെ ഈ കമെന്റ് ഇട്ടപ്പോൾ ആരും എനിക്ക് ലൈക്ക് തന്നില്ല
സത്യം
എല്ലെങ്കിലും ഇതുപോലത്തേ പഴയ വണ്ടികൾ സ്റ്റാർട്ട് ആകുന്നത് കാണാൻ നല്ല ഹരമാണ്
സത്യം... അതാണ് മെനക്കെട്ടു ഇരുന്ന് കാണുന്നത്... 😂
@@Diludaniel87 corect
Same
@@Noblechristy007 hm
എന്തായാലും സംഭവം പൊളി ഫുൾ സപ്പോർട് bro
ഇങ്ങനെ കഴിവുള്ളവർ നമ്മുടെ നാട്ടിലും ഉണ്ടെന്ന് അറിഞ്ഞതിൽ സന്ദോഷം ഉണ്ട് ബ്രോ❤️
Full support❤️💫
2nd part pls
Polichu ingane oru channel valya ishtamaan
Good work
Good luck to your channel
മെക്കാനിക്കൽ ഫിൽടിൽ ഇങ്ങന കഴിവുള്ള ആൾക്കാർ ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം
പാർട്ട് 2
എന്തായാലും ആ വീഡിയോ ഇടണം
Aliyaa ninte experience munnil hats off ini ipo ethu vandeem pedikathe edukkam ennulla oru viswasam machante video kandu thudangyappol thonni 🙏🏾🙏🏾🙏🏾
Great effort bro.. compared to other cheap u tube channels where everything is junk... your channel is unique.. keep it up
😍
Ellathinum athintethaya kashtapadundu ,,,athukoodi manassilakku
Agreed
100% True
GREAT EFFORT....SUPER...
ഒരു നല്ല വീഡിയോ എപ്പിസോഡ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കാൻ നിങ്ങൾ എടുക്കുന്ന പരിശ്രമത്തിന്റെ വിജയം നിങ്ങൾക്കുണ്ടാകും ... 👏👏👏👌👌👌🌹🌹🌹 വണ്ടികളെ കുറിച്ചുള്ള നിങ്ങളുടെ അറിവ് ഒരു രക്ഷീംല്ല ... 👍 👍 👍
ഇംഗ്ലീഷുകാർ ആണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടിട്ടുള്ളത്. എന്തായാലും പിള്ളേർ പൊളിയാണ് കിടുവാണ്🔥👌👌
എല്ലാരും ഉപേക്ഷിച്ച ഇത്തരം വാഹനങ്ങൾ ചെയ്യാനുള്ള confidence അതിനൊരു ബിഗ് സല്യൂട്ട്
😍😍😍 രണ്ടാം ഭാഗത്തിനായി കാത്തിരിപ്പിക്കുന്ന ചില സീരിസുകളെയും സിനിമകളെയൊക്കെകാളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഐറ്റം! 😍😍😍🙌🏼
Mm
Very nice effect sir good luck......
ഇങ്ങനത്തെ videos ചെയ്യുമ്പോൾ, ഇതിന്റെയൊക്കെ owners ന്റെ, വണ്ടിയെപ്പറ്റി ഒരു അനുഭവം പങ്ക് വെക്കുന്നതുകൂടി ഉണ്ടെങ്കിൽ നല്ലതാണ്.
👏
Athu nalla karyama
അതെ ബ്രോ അതുതന്നെയാ വേണ്ടത്....
Ys
Athu nalloru theerumanama
Great effort and katta patience..
Keep going..
നിന്റെ കഷ്ടപ്പാട് കണ്ടാൽ എങ്ങനെ ലൈക്കടിക്കാതിരിക്കും ബ്രോ. നിന്റെ ഹാർഡ് വർക്കിംഗ് നിന്നെ രക്ഷിക്കും. നീ പൊളിയാടാ മുത്തേ
Waiting for part 2...ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയല്ലോ ...
I am not understanding the language but still enjoying the video.
this bro^ , important karyangal , oru on screen text kodutha ellarkum useful arikkum..
Caption is available broo use it
Brother its cold start..
Yrs
subtitles given
Bro.... Oru rakshyumilato... Gud job gud effort.. superb video.. 👍👍👍👍👍
Vandibhranthanmar likadi👈👈👈👈👈👈👈
ഈ അവതരണം തന്നെ maintain ചെയ്താൽ മതി ഒട്ടും മുഷിവു തോന്നുന്നില്ല 💙😎
Part 2 ഇടാൻ കാത്തി ഇരിക്കുന്നവർ അടി like 👍👍
ഇട്ടിട്ടില്ല
Itto?
Hidden treasures in kerala😍
Bro നോക്കിക്കോ ഈ ചാനൽ ശടേന്ന് കത്തി കേറും sure.. 1 million ലേക്കുള്ള കാൽവെപ്പ് പെട്ടന്ന് ഉണ്ടാകട്ടെ. Waiting 4 part 2
മംഗലശേരി. 💥💥💥 നമ്മുടെയൊക്കെ മുത്തഛനെ നേരിൽ കണ്ടു. 😍😍😍
ഒരു രക്ഷ ഇല്ല...... മച്ചാൻ മരണമാസാ...... വേറെ ലെവൽ 😘😘😘😍😍
ഇത്രയും effort എടുത്ത്... പഴയ വണ്ടികളെ cold start ചെയ്യുന്നത്... വളരെ പ്രയാസം ഉള്ള കാര്യമാണെന്ന് അറിയാം....full support തരുന്നു ഈ കഷ്ടപ്പാടിന് 💥💖💞💞💞💞💞💞💞💞💞💞💞💞
Start ആകണേ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു...അടുത്ത part katta waiting
Well done my boys👍👍😍😍😁
ഫോട്ടോ കണ്ടപ്പോഴേ വീഡിയോക്ക് വെയിറ്റ് ചെയ്യുവാരുന്നു ❤️
Salute for the dedication
നന്നായി വിവരിച്ചു തന്നതിന് താങ്ക്സ് 👌👌👌👌
100%
Experience is the best teacher 👍
മച്ചാനെ പാർട്ട് വേണ്ട ഫുൾ ഇട്ടോ 4മണിക്കൂർ ഒരു പ്രശ്നവുംമില്ല
അൽ പൊളി 🤩🤩🤩✌️
മച്ചാൻ പൊളിയാ, ഈ ചെറുപ്പത്തിൽ തന്നെ ഇത്രയും അറിവ് . അതൊരു കഴിവ് തന്നെ. നമ്മിച്ചു.
Good
Hardwork🤝🔥ningal polikkum
Great effort bro you are unique then others full support
Paniyum അറിയും. പണി ചെയ്യാൻ മടിയും ഇല്ല.
മച്ചാൻ വേറെ ലെവൽ ആകും.sure
best wishes
next part pettenn വന്നോട്ടെ
Your way of explanation is more than enough to describe everything, no need more decorations like others. Keep go ahead and all the best.
Great effort bro He needs our support 😊💗💗💯
Great work bro.. eathoru vandi pranthanum ishtapedunna themes. Great waiting for the 2nd part
I salute you're passion towards what you're doing bro !! You're fully dedicated!! Keep it up 👍👍
Adipwoli bro. Ningal vare LEVEL ann. Part 2 theerchaayum edanam. Katta waiting 😜😎😎😎😎🙂
Mad respect for your team' s effort bro.. luv your content...
Nannayitund cold starting pakshe bayangara budhimut ulla oru karyam aan enik ariyam sir nan ningalk full support bro
Katta Waiting for the next video broo ❤❤❤ adinte sound vallatha rasam ulla sound aanu broo...
20 minute video 20 hours work... Hats off your efforts
സൂപ്പർ ബ്രോ🔥
പാർട്ട് 2 ന് വേണ്ടി വെയ്റ്റിംഗ്
Great effort 🔥👍
Last mooment ഹൌ... ഒരു പ്രതേക തരം പ്രതീക്ഷ...
Crime thriller kanda feel aayirunnu.....please upload part 2 asap....katta waiting
Superb bro👌 ഇങ്ങനത്തെ വണ്ടികൾ ഒക്കെ കാണുന്നെ തന്നെ ഒരു സന്തോഷം... സ്റ്റാർട്ട് ആവുമ്പോ ഡബിൾ സന്തോഷം... ബൈ ദി ബൈ ഒരു coincidence കണ്ടു... ബ്രോടെ same shirt എനിക്കും ഉണ്ട് 😊
Great effort.... keep going....
for sure you will reach your goals...
All the very best bro....
Good effort bros 👏👏👍👍....ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ഒരു fire extinguisher കൂടെ എപ്പോഴും കൂടെ കരുതാൻ നോക്കണേ.......
Part4 ആയാലും ഞങ്ങൾ കാണും.... നൈസ് വീഡിയോ നൈസ് മച്ചാൻ 💥❤
the only channel which i not skipping👌👌👌
Waiting for 2nd part....and a big thanks to your effort
😱adipoliyayitta
KATTA WAITING FOR YOUR SECOND PART 👍🤘
Hardwork will come success. Full support
Bro polichu
Ee vandi aa vettil engne vannu Enna oru story kudui chiyana
I thing it’s a interesting old story
Video quality okke kurachu improve chiyannam bro
Good job 👏👏 bro keep it 💪💯💯
3 views 12 comment 43 like
സർവം ഇല്ലുമിനാണ്ടി മയം🔥💥
😆😆🤣🤣😆😆🤣😆🤣😆🤣😆
Malayalthil adyamayitta ingane oru channel njan kandath. Interesting anu videos. Pettanu play button kittunu prethikkunu..
Ear phone കുത്തിക്കൊണ്ടു കണ്ടാൽ അവന്റെ ഹൃദയം തുടിക്കാൻ വെമ്പുന്നതു അറിയാൻ പറ്റും 😊😊😊
Great salute for your great effort😍😍
Full Support Bro❤❤
Adipoli.... Sarikkum start avada pandarame ennu paranjondirikkarnnu.... Part 2 vinu waiting.... Koduthu subscribe and bell chinnathinu vote ... Ithaanu machante channel maati marikkan pokunna viral video.... Urappu... Million views njan predict cheyyunnu....
നിങ്ങടെ ക്ഷമയും effortum sammathichu👍👍.ee channel uyarangalil ethum ..
Good bro heavy work 👍👍👍🔥🔥❤✌✌😍😍
I freaking love ur dedication towards these " junks " for others and pure love for us...We automobile enthusiasts ❤️
Great effort bro ❤️ next video waiting ❤️❤️❤️❤️
Tamilnadu fan's like u 😍😍😍😍
Good work saho great I salute you 👍👍👌👌👏👏👏😍😍
2 ദിവസം മുമ്പ് 70k ഉണ്ടാർന്ന ചാനൽ ഇപ്പോൾ 90.9k ആയി. Sure 1 million അടിക്കും
1 million nn paranjaal 999k + 1 k aaatto
ഒരു രക്ഷയും ഇല്ല മുത്തേ
Happy independence day everyone
Waiting for part 2
Great muchanee you are wonderful waiting for next part
മച്ചാനെ സെക്കന്റ് പാർട്ടിനായി കട്ട വെയ്റ്റിങ് ആണ് ഞങ്ങൾ 😍😍😍😍🤥💪💪😍
Waiting for part 2. WD 40, carborator cleaner spray , plug cleaners ellam try cheythu ennu viswasikunu..👍👍👍
അവസാനം വല്ലിമ്മ ടെ ആകാംശയും , ആഘോഷവും കാത്തുനിൽപ്പും. , വളരെ സന്തോഷം തോന്നി.
Thanks ...Love from Karnataka
ടോയാട്ടോ ക്വാളിസിനും കിർലോസ്കർ എൻജിൻ ആയിരുന്നു
Etios kirloskar engine anne
കിർലോസ്‌ക്കർ ഇന്ത്യൻ കമ്പനി അല്ലെ
Collaboration anu india yil with Toyota
മെക്കാനിക്കിൽ നിങ്ങൾ രാവണൻ ആണ് ttooooooo..
വല്ലാത്തൊരു ആളന്നെ നിങ്ങള്...
Part2 ഉള്ളതൊക്കെ ഇത്തിരി നേരത്തെ പറയണ്ടേ...
ഇന്നാണെങ്കിൽ comments പോലും നോക്കാതെ കിർലോസ്കർ എൻജിൻ സ്റ്റാർട്ടാകുന്നത് കാണാനുള്ള തിടുക്കമായിരുന്നു...
കോപ്പ്...
ഇഷ്ടം മാത്രം 😘🥰
Chavi kodukumpol venam mugaliloode petrol ozhikyan
ഗുഡ് ഹാർഡ് വർക്കർ ഗ്രൈറ്റ് മാൻ 👏👏👏👏👏👏💐💐💐💐💐💐💐
Second part elle machane.. Waiting an...
Ee channel poli 💞💞💞
Safty ഗ്ലൗസ് ഒക്കെ യൂസ് ചെയുവാണെങ്കിൽ ഒരു പ്രേഫൊഷണലിസം വരും പിന്നെ കുറച്ചു അപകടവും ഉണ്ടല്ലോ 24 ഒക്കെ കൊടുക്കുംമ്പോൾ
മച്ചാ പ്രൊഫഷണലിസം ത്തിൽ ഒരു കാര്യം, ഈ മച്ചാൻ പൊളിയാ .
ഈ വണ്ടി സ്റ്റാർട്ട് ആവുന്നത് കാണാത്ത ഒരു മനസ്സമാധാനം കിട്ടുന്നില്ല വേഗം അടുത്ത വീഡിയോ ഇടൂ....... 👍👍👍👍👍❣️❣️❣️❣️❣️❣️
chevorlet stylelne deluxe 2 door open top running condition vandi entel ഒണ്ട്
Onne kanan pattumo
Vandi evideya ulle bro
onnu kanan valla vazhiyumumdo
ഭായ് 😍😍😍
മോഡൽ ഏതാ
Maas eann paranjha ithan makkale 💪💪💪✌️😍😍nigal sambavam aan bai
A subtitle or even a hindi language it would be more awesome.
Machane nigal kiduvann
Ur channel is unique and great effort
* മോനെ വണ്ടി സ്റ്റാർട്ടാകുമോ *
ആ വല്ലിമ്മാന്റെ മുഖത്ത് സന്തോഷം വല്ലിമ്മ പഴയ ഓർമ്മകൾ ആലോചിക്കുന്നുണ്ടാകും
അന്ന് യാത്ര ചെയ്തതും
😍 true
Adutha continuationu vendi katta waiting 😍