അത്ഭുതബാലൻ ആവിർഭവിന്‍റെ അറിയാക്കഥകൾ-AVIRBHAV FINAL PIHU-AVIRBHAV SUPERSTAR SINGER SEASON 3 WINNER

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 302

  • @sajikumarik3728
    @sajikumarik3728 2 месяца назад +195

    ആവിർഭവെന്ന പ്രതിഭയെ വളർത്തിയെടുത്ത ചേച്ചിയമ്മയ്ക് സല്യൂട്ട് മോളെ.രണ്ടാൾക്കും❤❤. എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ.

    • @sherlyjoseph5550
      @sherlyjoseph5550 2 месяца назад +7

      ❤❤❤🎉🎉

    • @minisuresh2464
      @minisuresh2464 2 месяца назад +4

      ചേച്ചിയമ്മ സംഗീത പ്രതിഭയെ വളർത്തിയെടുത്ത ദേവീരൂപമാണ്

    • @vineethavineetha9572
      @vineethavineetha9572 2 месяца назад +1

      Thalk god❤❤

    • @Smiley-xs5fe
      @Smiley-xs5fe 2 месяца назад

      Chechy kutty

    • @ManiKandan-kd2ql
      @ManiKandan-kd2ql 2 месяца назад +1

      ​@@minisuresh2464Exactly

  • @geethavnair7421
    @geethavnair7421 2 месяца назад +160

    ആവിർഭവിൻ്റെ ഭാഗ്യം ചേച്ചിയാണ് .......ചേച്ചിയുടെ ഭാഗ്യം ആവിർഭവും❤❤❤❤❤❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 месяца назад +46

    ആ പൊന്നു മോളെ നമിക്കുന്നു 🙏മോളാണ് ഇതിനെല്ലാം കാരണമായത്, മോളുതന്നെ ഗുരു ❤️❤️❤️രണ്ട് പേരും ലോകജനതയുടെ വരദാനം ആണ്, എല്ലാവിധ ആയുർആരോഗ്യവും നേരുന്നു 🙏🙏

  • @ambikanair3532
    @ambikanair3532 2 месяца назад +60

    നാവിൽ സരസ്വതി ദേവി വസിക്കുന്ന കുട്ടി ചേച്ചിയെയും മോനേയും ദൈവം നന്നായി അനുഗ്രഹിച്ചിട്ടുണ്ട്.

  • @thomaspgeorge9822
    @thomaspgeorge9822 2 месяца назад +29

    അഹങ്കാരമില്ലാത്ത എളിമയുടെ നിറവുള്ള ഒരു ദാനമായ നൈസർഗിക ദാനമായ വലിയ കൃപയുടെ ഒരു മകനായി ലോകത്ത് വിളങ്ങട്ടെ🙏

  • @mhdali7025
    @mhdali7025 2 месяца назад +107

    മകളേ,ബാബുക്കുട്ടന്റെ ഈ അഭിമാന നേട്ടങ്ങൾക്ക് full credit മോൾക്ക് മാത്രം 💐💐💐💐👏👏👏👏

  • @padminikovilakom11
    @padminikovilakom11 2 месяца назад +13

    ഈ ചേച്ചിയായാണ് ഈ മോനെ ഉയരങ്ങളിൽ എത്തിച്ചത്

  • @omanaa145
    @omanaa145 2 месяца назад +5

    Avirbhav❤️അത്ഭുത ബാലൻ തന്നെ ഗിഫ്റ്റ് ഓഫ് ഗോഡ് ❤️❤️❤️

  • @Sharukp-zf2pn
    @Sharukp-zf2pn 2 месяца назад +17

    പറയാതെ വയ്യ എത്ര മധുര സ്വരമാണ് ആ മോളുടേത്

  • @deva.p7174
    @deva.p7174 2 месяца назад +53

    കക്കരേ നിന്റെ ചേച്ചി യും സൂപ്പർ ആണ് നിങ്ങൾക്കു ജന്മം തന്ന മാതാപിതാക്കൾ ക്ക് കോടി പ്രണാമം 🙏🙏🙏❤❤❤❤❤

  • @grigoryaugustine1705
    @grigoryaugustine1705 3 месяца назад +59

    God gifted child Avirbhav

  • @prabhav397
    @prabhav397 3 месяца назад +55

    ചക്കരക്ക് അഭിനന്ദനങ്ങൾ. ഒന്നാം സ്ഥാനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. Finale കഴിയുമ്പോൾ Top Singer 5 ൽവരണെ കുട്ടാ.

    • @sapanath
      @sapanath 2 месяца назад

      Nothing to say

  • @sreelathan1285
    @sreelathan1285 2 месяца назад +27

    മുത്തുമണികളെ ഉമ്മ. ഉയരങ്ങളിലെത്തട്ടെ. ദൈവം കടാക്ഷിക്കട്ടെ❤

  • @nirmalap.s6792
    @nirmalap.s6792 2 месяца назад +134

    ദാസേട്ടനെപ്പോലെ ഉന്നതങ്ങളിൽ എത്താൻ ദൈവം കൃപ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു..

    • @swayamvaranv4554
      @swayamvaranv4554 2 месяца назад +18

      ഇപ്പോൾ തന്നെ ദാസേട്ടനേക്കാളും മുന്നിലാണ്

    • @ThulasiVMenon
      @ThulasiVMenon 2 месяца назад +6

      E mone nokkumbo ayal onnumalla

    • @siyadpa155
      @siyadpa155 2 месяца назад +6

      ദാസേട്ടൻ്റെ മുകളിൽ എത്തും

    • @Vishari521
      @Vishari521 2 месяца назад +14

      ദാസേട്ടൻ ഒന്നും അല്ല,, ഈ കുട്ടി ഈ പ്രായത്തിൽ നേടിയെടുത്തത് ആരോടും ഉപമിക്കാൻ പറ്റില്ല,, ആവിർഭവ് അവനെ തന്നെ ആണ് കമ്പിറ്റേറ്റ് ചെയ്യേണ്ടത്,,, 🙏🙏🙏അല്ലാതെ 80 കഴിഞ്ഞിട്ടും ആരെയും വളരാൻ അനുവദിക്കാത്ത ഒരാളെ അല്ല 😎😎

    • @lmn964
      @lmn964 2 месяца назад +9

      Yesudas nte swabhavm kitathe irunl mathi

  • @sajithajayan4634
    @sajithajayan4634 2 месяца назад +29

    ചേച്ചി ആണ് മോനെ നിന്നെ ഈ ഉയരത്തിൽ എത്തിയത് ഈ ചേച്ചി ആണ് നിന്റെ വിജയം

    • @PrakashanN-o3l
      @PrakashanN-o3l 2 месяца назад

      എന്താണു പറയുക ഈ മക്കളെ പൊന്നു പോലെ കാത്തു കൊള്ളണേ ദൈവമേ

  • @ushaeku6800
    @ushaeku6800 2 месяца назад +19

    Avirbhav ന്റെ ഗുരു ചേച്ചി തന്നെ.... 🥰

  • @bijujoseantony3257
    @bijujoseantony3257 3 месяца назад +15

    Avirbhavu is a great super star singer.... Quality singer ❤🎉❤🎉🎉🎉

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 2 месяца назад +2

    ദൈവം രണ്ട് കൈകൾ കൊണ്ടും അനുഗ്രഹിച്ച പാട്ടുകാരൻ

  • @ligyjose6473
    @ligyjose6473 2 месяца назад +25

    ഒരു തിരുത്ത് narrator ക്ക്...ചേച്ചിയിൽ നിന്ന് ജന്മനാ പകർന്നു കിട്ടുകയില്ല, ചേച്ചിയെ അനുകരിക്കാം, ചേച്ചിയുടെ കൂടേപാടാം, ചേച്ചിയുടെ ശിക്ഷണത്തിൽ പഠിക്കാം... .. ചേച്ചിക്കുള്ള കഴിവ് കണ്ട് വളരാം
    പക്ഷേ, മാതാപിതാക്കളിൽ നിന്നേ ജന്മസിദ്ധമായ കഴിവുകൾ കിട്ടുകയുള്ളൂ...പാരമ്പര്യം, അല്ലെങ്കിൽദൈവാനുഗ്രഹം.... ചേച്ചിയിൽനിന്നു പഠിച്ച് പകർന്നു കിട്ടിയ എന്നുപറയാം... ജന്മനാ വിട്ടുകള... എന്തായാലും ഈ കുഞ്ഞ് ദൈവദാനം തന്നെ ആണ്

    • @indirammas1584
      @indirammas1584 2 месяца назад

      ❤❤❤❤sooooooper mon

    • @vinayakamath1459
      @vinayakamath1459 2 месяца назад

      Acchano ammakko paadaan kazhivu theerchayaayum undaakum. Chilappol athu ullil " blocked " aaya sthithiyil aayirikkaam. Praanaayaama, dhyaanam kuracchu kaalam cheithaal athu ariyaan saadhikkum

  • @latha175
    @latha175 2 месяца назад +2

    ചേച്ചിയാണ് മോന്റെ ഗുരു. നന്നായി പാടുന്നുണ്ട് മോളെ എനിക്ക് ഭയങ്കര ഇഷ്ട്മായി രണ്ടാളെയും നന്നായി വരട്ടെ.

  • @marysimon5434
    @marysimon5434 3 месяца назад +17

    You are the best Avirbhav!🙏👍💕

  • @thanalrs9740
    @thanalrs9740 2 месяца назад +11

    ചേച്ചി കുട്ടിക്ക് അഭിനന്ദനങ്ങൾ. മോളാണ് ആവിർഭവിന്റെ ആദ്യ ഗുരു ❤

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +11

    സമ്മാനത്തേക്കാൾ നന്നായി വരൂ ഞങ്ങൾ പ്രാർത്ഥിക്കുന്നു, മോന്റെ പാട്ടുകളും കൊന്നാലും ചിരിയും ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് 👌🏼🎉

    • @mercyjacobc6982
      @mercyjacobc6982 3 месяца назад

      കൊഞ്ചലുകളും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് 😘🎉

  • @syndasistersynda7625
    @syndasistersynda7625 2 месяца назад +7

    മാറിമറഞ്ഞു കൊണ്ടിരിക്കുന്ന തലമുറയുടെ ഉയിർ ത്തെ ഴുന്നേൽപ്പാണ് എന്റെ സ്വീറ്റ് കുട്ടൻ

  • @abhilashabhilashsp5599
    @abhilashabhilashsp5599 2 месяца назад +3

    വലിയ. വലിയ.കേരളം. അറിയപ്പെടു ന്ന. കലാകാരൻ. ആയി. മാ റ ട്ടേ. ആയിരാരോഗ്യ. ത്തോടെ. ദൈവം. കാക്കട്ടേ. അനുഗ്രഹിക്കട്ടെ. ഓൾതബെസ്ററ്. ❤️❤️❤️❤️👍👌👌👌👌🙏🙏💞💞💕

  • @VALSALAMD-g3g
    @VALSALAMD-g3g 2 месяца назад +4

    മനസ് നിറക്കുന്ന പൊന്നുമോൻ എല്ലാഭാവുകങ്ങളും നേരുന്നു ❤❤❤🙏🏼

  • @SreelathaVG-t4f
    @SreelathaVG-t4f 2 месяца назад +1

    മോനേ.....❤❤❤❤

  • @Kerala-m4z
    @Kerala-m4z 2 месяца назад +9

    കേരള മണ്ണിൽ ജനനം കൊണ്ട അത്ഭുദ സംഗീത പ്രതിഭാസം തന്നെ ദൈവം ഈ മണ്ണിലേക്ക് സംഗീത മായി വന്നതിനു തെളിവാണ് ഈ അത്ഭുദ കുരുന്നു ആയുസും ആരോഗ്യവും നീണാൾ പ്രദാനം ചെയ്യട്ടെ

    • @Shinojkk-p5f
      @Shinojkk-p5f 2 месяца назад

      ഉത്തരാ ഉണ്ണി കൃഷ്ണൻ, സൂര്യ ഗായത്രി, ശ്രേയ ജയദീപ് etc

  • @jayasankargopinathan9947
    @jayasankargopinathan9947 2 месяца назад +4

    Chechikkum oru big salute mole. Avirbhavine lokam ariyunna oru gayakanakkiyeduthathil mollkkanu award tharendathu. Be blessed always

  • @ammuranju6843
    @ammuranju6843 2 месяца назад +6

    ഈശ്വരൻ ഈമണ്ണിൽ നേരിട്ട് വന്നിരിക്കുന്നു നമ്മുടെ ഉണ്ണിക്കണ്ണൻ 🙏

  • @mercypaul6428
    @mercypaul6428 3 месяца назад +17

    Avirbhav l love you ❤❤❤❤

  • @musthafahaji2822
    @musthafahaji2822 23 дня назад +1

    🌹🌹🌹🌹

  • @chinnammajolly7161
    @chinnammajolly7161 3 месяца назад +44

    Avirbhav is the super singer ❤❤🎉

  • @lizysabu5840
    @lizysabu5840 2 месяца назад +1

    Kunjoos mone God bless you abundantly ❤❤❤

  • @NoorulHassan.AAttalada.
    @NoorulHassan.AAttalada. 7 дней назад

    Super ❤❤congratulations babukutta 👏👏👌

  • @vanajanarayanan3663
    @vanajanarayanan3663 2 месяца назад +19

    ചക്കരേ ചേച്ചിയേയും സമ്മതിച്ചേ പറ്റൂ❤❤

  • @ГульнараМирбабаева
    @ГульнараМирбабаева 3 месяца назад +13

    Avirbhav 🙌🙌🙌

  • @parthivadityakrishnan4219
    @parthivadityakrishnan4219 3 месяца назад +14

    Congrats to chechykutty..

  • @Thomasmelathil
    @Thomasmelathil Месяц назад

    ദൈവത്തിൻ്റെ അനുഗ്രഹം ചൊരിഞ്ഞ് കുഞ്ഞു ആവിർഭവ്

  • @sathyanparappil2697
    @sathyanparappil2697 2 месяца назад +28

    സരസ്വതി കടാക്ഷം ഉള്ള മക്കളാണ് ഈ പൊന്നുമക്കൾക്ക് കണ്ണും നാവേറും ഏൽക്കാതെ കാത്തുകൊള്ളണം ദൈവമേ ഇവരുടെ അച്ചനും അമ്മയും ദൈവാനുഗ്രഹം ഉള്ളവർ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 месяца назад

      മനുസ്മ്രിതി പറയുന്നു സ്ത്രീകൾക്ക് വിദ്യാഭ്യാസം ചെയ്യാൻ അനുവാദം ഇല്ല എന്ന് .
      പിന്നെ ഈ സരസ്വതി ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും ആണ് ബിരുദം എടുത്തത് ?
      ആരോ പറഞ്ഞു കേട്ടതനുസരിച്ച് കലയുടെയും വിദ്യാഭ്യാസത്തിന്റെയും മന്ത്രി പദം എന്തിനാണ് സരസ്വതി എന്ന സാങ്കൽപ്പിക കഥാപാത്രത്തിന് കൊടുക്കുന്നത് ?
      ദൈവം ആരാണെന്ന് അറിയാൻ പാടില്ലെങ്കിൽ മിണ്ടാതിരിക്കുക .
      സരസ്വതി ബ്രഹ്മാവിന്റെ മകൾ ആയിരുന്നു എന്നും പിന്നീട് ബ്രഹ്മാവ് ബലാത്സംഗം ചെയ്തതോടെ ഭാര്യ ആയിത്തീർന്നു എന്നും ഹിന്ദു ബ്രാഹ്മണർ തന്നൈയാണ് മനുഷ്യനേ പറഞ്ഞ് പഠിപ്ഫിച്ചിരിക്കുന്നത് .

    • @jaseenasulfi9153
      @jaseenasulfi9153 2 месяца назад

      ​@@MadhuMadhu-uo2oqകണ്ണേറും നാവേറും അതിനെ കുറിച്ച് എന്താണ് അഭിപ്രായം

    • @radha-ok2qv
      @radha-ok2qv 2 месяца назад

      Sodham makalay balalsagam chauthe bhariyayakkiya mamathenaykurich koodi chothikkanam jaseenasulfi

  • @SyamPraasad
    @SyamPraasad Месяц назад

    വിഘ്നേശ്വരാഭ്ഗവാനേ.ഈകുഞ്ഞിനേംചേച്ചിയേംകുടുമ്പംമുഴുവനുംകണ്ണിലേകൃഷ്ണമണിപോളേകാതോലന്നധീർഘായീശുംനൽകാനാമേഭഗവാനേ

  • @joyjohn6615
    @joyjohn6615 3 месяца назад +15

    Great singer, Avirbhav ♥️

  • @susanpalathra7646
    @susanpalathra7646 2 месяца назад +4

    അനിയനും ചേച്ചിക്കും അഭിനന്ദനങ്ങൾ❤❤

  • @samuelgeorge4093
    @samuelgeorge4093 3 месяца назад +7

    Great talented child God bless him

  • @Smiley-xs5fe
    @Smiley-xs5fe 2 месяца назад +1

    Chechiye anusarikunna monu...orupadu istam❤

  • @Syamalaunni-b2p
    @Syamalaunni-b2p 3 месяца назад +8

    Super Avirbhav ❤❤❤❤

  • @jalajavr1315
    @jalajavr1315 2 месяца назад +4

    മോനെ നീ കേരളത്തിന്റെ അഭിമാനം മാത്രമല്ല അഹങ്കാരമാണ്. കേരളത്തിന്റെ മാണിക്യമാണ്. നിന്റെ അച്ഛനും അമ്മക്കും ചേച്ചിക്കും നിനക്കും ആയുരാരോഗ്യ സൗഖ്യയം നേരുന്നു

  • @sheejaashok1185
    @sheejaashok1185 2 месяца назад +1

    On seeing this couldn't control tears and goosebumps too. Monae kettippidichu oru umma.

  • @chandinis7308
    @chandinis7308 2 месяца назад +15

    എൻ്റെ കുഞ്ഞിന് കണ്ണ് കിട്ടാതെ ഇരിക്കട്ടെ

  • @lalithajanardhanan9254
    @lalithajanardhanan9254 Месяц назад

    ഭഗവാൻ കനിഞ്ഞു നൽകിയ നിധിയാണ്....ഗുരുവായുരപ്പൻ എന്നും തുണയായി കൂടെ ഉണ്ടാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു..... ഹരേ കൃഷ്ണ 🙏

  • @baskaranc4223
    @baskaranc4223 2 месяца назад +1

    സംഗീതത്തിന്റെ ദൈവം കുഞ്ഞു ശരീരത്തിൽ കടന്നു വന്നു മോനെ നമിച്ചു.🎉❤

  • @valsammababu7258
    @valsammababu7258 2 месяца назад

    Babukutta You are Blessed.God be with you Mone😘😘Chechiammakku Big Salute❤

  • @girijachandran7187
    @girijachandran7187 3 месяца назад +7

    Such clarity at four years. It is God given talent. No doubt.This child will go very much forward.He definitely is a genius. No doubt. A show man at such a young age of seven. May God bless.him.Saradwati Kadaksham.

  • @ГульнараМирбабаева
    @ГульнараМирбабаева 3 месяца назад +21

    Avirbhav super 👍👍👍

    • @ValsammaTitus
      @ValsammaTitus 2 месяца назад

      ❤god bless makkalumaree ❤❤❤

  • @deva.p7174
    @deva.p7174 2 месяца назад +2

    ചക്കരേ ദൈവം അനുഗ്രഹിക്കട്ടെ. മോൻ ഉയരങ്ങളിൽ എത്ത ട്ടെ. 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍

  • @hariharancs9543
    @hariharancs9543 2 месяца назад

    From the beginning of super star singer myself and my wife are hearing the songs of avirbhav i am 81 and my wife is 74 after started hearing his songs in sony live our life ❤ has become more happear still daily we are hearing from sony live his songs all the best 👍 for him him God bless

  • @ragachitramk3129
    @ragachitramk3129 2 месяца назад +4

    മോനേ ബാബു കുട്ടാ ആയൂർ ആരോഗ്യ സൗഖ്യങ്ങൾ നേരുന്നു , എന്നും മിടുക്കാനായി പാടാൻ കഴിയട്ടെ🎊🌟🎇🙏🌟🎊🎇

  • @pradeepanv.k5796
    @pradeepanv.k5796 3 месяца назад +2

    ബാബു കുട്ടൻ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤'

  • @rathikc5234
    @rathikc5234 3 месяца назад +4

    ബാബു കുട്ടാ ....... ചക്കര പഞ്ചാര ഉമ്മാ.---❤❤❤❤❤❤

  • @jancyjude5239
    @jancyjude5239 2 месяца назад +3

    ചേച്ചി കുട്ടിയും അനിയൻകുട്ടനും 😍😍❤️❤️😘😘😘😘

  • @shivaramakrishnanpanicker2949
    @shivaramakrishnanpanicker2949 2 месяца назад +1

    Congratulations mone. "Wish you all the Best". Of course Anitvinya's support is there with him for his success 🙏🥰👍

  • @vidyaramanan1837
    @vidyaramanan1837 2 месяца назад +1

    Chechiyude muthu❤

  • @advkumarilekhalekha2907
    @advkumarilekhalekha2907 2 месяца назад +3

    Sister the real mentor Teacher mother etc... Great 🙏

    • @Balakrishnan007-e7y
      @Balakrishnan007-e7y 2 месяца назад

      ❤️❤️👍🏼👍🏼🙏🏼🙏🏼🥰🥰

  • @ranitomy5701
    @ranitomy5701 3 месяца назад +5

    So sweet, no words to say, love you both, God bless you abundantly 💖 😇 🙌 🙏 ❤️ 😘

  • @jayashreenair6579
    @jayashreenair6579 3 месяца назад +4

    Avirbhav is the bestest 🎉🎉🎉

  • @nagmanitoleti1402
    @nagmanitoleti1402 Месяц назад

    Super singers Telugu lo kuda super ga paduthunnaru God bless you both Avirbhav i miss you beta ❤❤🥰🥰

  • @divakaranmd7543
    @divakaranmd7543 2 месяца назад

    ഇത് ഈശ്വരൻ്റെ വരദാനമാണ്. ആവിർഭവിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤👍👍👍🌹🌹🌹💐💐💐

  • @jayammaks858
    @jayammaks858 2 месяца назад

    ദൈവാനുഗ്രഹം കിട്ടിയ അച്ഛന്റെയും അമ്മയുടെയും മക്കളായ മുത്തുമണികളെ നിങ്ങളെ ഈശ്വരൻ ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ. എന്റെ മക്കളെ നിങ്ങളോടുള്ള സ്നേഹം നിങ്ങൾ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.കേരളത്തിന്റെ ഭാഗ്യം ആയി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️❤️❤️❤️❤️❤️🤗🤗🤗

  • @sajibiju3061
    @sajibiju3061 2 месяца назад

    Each and every Malayalee is proud of you baby ❣️💓❤️

  • @saisimna2377
    @saisimna2377 3 месяца назад +3

    Chechi ku big salute❤

  • @ZabiraZabi-b1v
    @ZabiraZabi-b1v 2 месяца назад +1

    God bless you my dear son

  • @raseswarims4842
    @raseswarims4842 2 месяца назад

    🙏🙏🙏🙏🙏സൂപ്പർ മോനെ ബാബുകുട്ടാ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @kalyanibalakrishnan5116
    @kalyanibalakrishnan5116 2 месяца назад +2

    My vote to cute Avirbhav. He is the winner according to me

  • @devasilpa5589
    @devasilpa5589 2 месяца назад

    Ohm gurubhyo namaha. Mone say ohm chechiye namaha.
    Blessed children both of you makkalae.❤

  • @euginevcaugustine1763
    @euginevcaugustine1763 2 месяца назад

    അടിപൊളി ചേച്ചി..എന്ത് നന്നായി പാടുന്നു...❤❤

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 2 месяца назад

    Avirbhav super singer .❤

  • @skumar2095
    @skumar2095 2 месяца назад +1

    Chechi kutty ayal engane venam❤😍😘😘

  • @umapnair9610
    @umapnair9610 3 месяца назад +3

    Avirbhav ❤❤❤

  • @ashavinod2224
    @ashavinod2224 2 месяца назад

    Heartfull congratulations chechimolkum monkuttanum .

  • @athulyakv3939
    @athulyakv3939 2 месяца назад

    Chechikkuttyyy babus ❤❤❤❤❤❤😘😘😘😘😘

  • @vrindadevi5659
    @vrindadevi5659 2 месяца назад

    Mind-blowing performance ❤

  • @lizyamasamuel4792
    @lizyamasamuel4792 2 месяца назад +1

    ചക്കരേ മോനേ പ്രശംസിക്കുവാൻ ഞാൻ ആളല്ല കാരണം മോൻ ഇന്ന് എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ മഹൽ വ്യക്തിയാണു, ഈശ്വരന്റെ അനുഗ്രഹം എല്ലായിപ്പോഴും മോന്റെ കൂടെ ഉണ്ടാവട്ടെ ❤🙏❤

  • @euginevcaugustine1763
    @euginevcaugustine1763 2 месяца назад

    സ്നേഹമുള്ള ചേച്ചി...❤

  • @SaleenaA-ry7fk
    @SaleenaA-ry7fk 2 месяца назад +1

    Wonderfull❤

  • @najiminisabhai4636
    @najiminisabhai4636 2 месяца назад +1

    Avirbhav you are greatest

  • @Sahlafahad3
    @Sahlafahad3 2 месяца назад

    കണ്ണ് പറ്റാതെയിരിക്കട്ടെ

    • @RuralDiaries
      @RuralDiaries  2 месяца назад

      ruclips.net/video/36kN-aYbYL4/видео.htmlsi=mnH4igqFoXna__Oj

  • @jayasreeramanidas423
    @jayasreeramanidas423 2 месяца назад

    Inganeyoru chechiye kittan Babukuttan bhagyam chaidavananu. Randuperkum all d best😘😘

  • @jameelakutty2151
    @jameelakutty2151 3 месяца назад +2

    Vote for avirbhav❤❤❤

  • @josephmd3877
    @josephmd3877 2 месяца назад

    Wish him all success in the music field. May the Lord bless him with all that is good in his life.

  • @parameswaranpm8354
    @parameswaranpm8354 2 месяца назад

    God Bless you Both and your Caring Lovely Parents.... Wish many many Achievements in Music World as Professional Singers....

  • @sarasantr8488
    @sarasantr8488 2 месяца назад

    Avirbhav,keralas Babukutan is a marvel music genious❤🎉

  • @babuthekkekara2581
    @babuthekkekara2581 2 месяца назад +1

    Avirbhav you are Wonderful 💯 God Bless you all Ways Take Care 😘😘😘😘😘🙏🙏❤❤❤❤😊😊😊

  • @jibuvp
    @jibuvp 2 месяца назад

    Really a gem. All the very best mone.

  • @ashamanuel2351
    @ashamanuel2351 2 месяца назад +3

    One singer from heaven accidentally came here.love and love also his sister

  • @BabyPrajith
    @BabyPrajith 2 месяца назад

    Babukutta your sister is your gurugod bless yours

  • @BeenaSKumar
    @BeenaSKumar 2 месяца назад

    ദൈവാനുഗ്രഹം ഉള്ള പൊന്നുമക്കൾ ❤️❤️❤️

  • @ashaunni4528
    @ashaunni4528 2 месяца назад

    നല്ല ചേച്ചി ❤️ചക്കര കുട്ടൻ 🥰🥰🥰

  • @sassikaladeviks3969
    @sassikaladeviks3969 Месяц назад

    അനുഗ്രഹീത കുടുംബം 🙏🙏🙏❤️❤️🥰

  • @aiswaryaanand5741
    @aiswaryaanand5741 3 месяца назад +2

    God bless you monu❤❤

  • @ratheesh751
    @ratheesh751 2 месяца назад

    Chechi molk big salute