ഡോ. മന്‍മോഹന്‍ സിങിനെ BJP അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ് | Dr Manmohan Singh | BJP

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 27

  • @ChandranKt-x1h
    @ChandranKt-x1h 22 дня назад +22

    അർഹിക്കുന്ന ആദാരവ് സിംഗിനെ കേന്ദ്രസർക്കാർ കൊടുത്തിട്ടുണ്ട് കോഗ്രസ്സ്ക്കാർ വല്ലാതെ തരംതാഴുന്നു

  • @SivasankaranNS
    @SivasankaranNS 22 дня назад +14

    P V. യോടും പ്രണബ് ജിയോടും കോൺഗ്രസ് എന്ത്‌ നീതി യാണ് കാണിച്ചത്. അവർ പ്രധാന മന്ത്രി യും പ്രസിഡന്റും ആയിരുന്നില്ലേ, അവർ കോൺഗ്രസ് നേതാക്കളായിരുന്നില്ലേ?

    • @krishnanpn186
      @krishnanpn186 22 дня назад

      നീജമാർക്ക്നീചപ്രവർത്തിയെഓർമ്മവരുഅതേവർചെയ്യുകയുള്ളൂ,

    • @satheeshpriya8252
      @satheeshpriya8252 21 день назад

      PV ക്ക് അറബിക്കടലിൽ ഒരു വെങ്കല പ്രതിമ കെട്ടിക്കൊടുക്കുക 😂😂😂😂😂😂😂

  • @ABM257
    @ABM257 22 дня назад +22

    എന്തായാലും നരസിംഹ റാവുവിനെ കോൺഗ്രസ് അപമാനിച്ച അത്രയും വരില്ല അതുറപ്പ്

    • @Indian1992
      @Indian1992 22 дня назад +10

      എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് പോലും സോണിയ അനുവദിച്ചില്ല

  • @Siva-u9e
    @Siva-u9e 22 дня назад +21

    പാവം മുൻ PM നരസിംഹ റാവു ജി
    ചാനൽ കാരി മറന്നു പോയോ.
    ജനങ്ങളെ പൊട്ടൻ കളിപ്പിക്കല്ലേ.
    ഗാന്ധി കുടുംബം എത്ര ഏകർ ഭൂമി
    എടുത്തു. മഹാത്മാ ഗാന്ധി ജി എത്ര
    എക്കർ. നെഹ്‌റു ജി എത്ര എക്കർ, ഇന്ദിര ജി എത്ര എക്കർ, രാഹുൽ ജി
    എത്ര എകർ, സഞ്ജയ്‌ അറിയില്ല.
    മരിച്ചാൽ ഇത്രയും ഭൂമി സ്ഥലം ഇല്ലാത്ത
    ഡൽഹിയിൽ ഇവർക്ക് എന്തിനു.
    ഇതു ഈ ഭൂമി അളന്നു എത്ര ഹെക്ടർ
    ഉണ്ടന്ന് വീഡിയോ ഉണ്ടാക്കി ജനങ്ങളെ
    അറിയിക്കണം. കോൺഗ്രസ്‌ പാർട്ടിയുടെ പുതിയ ഉടായിപ്പു. നല്ല കോളേജിൽ പോയി ജേർണലിസം പഠിക്കണം. L

  • @nagarajans36
    @nagarajans36 22 дня назад +5

    അടുത്ത പാർലമെൻറ് സമ്മേളനം നടക്കുമ്പോൾ കിടന്ന് അലറി വിളിക്കാനും സഭ ബഹിഷ്കരിച്ചു പുറത്ത് പോകാനും രാഹുൽ ഗാന്ധിക്ക് ഒരു വിഷയം കൂടി കിട്ടി

  • @krishnadasg9957
    @krishnadasg9957 22 дня назад +6

    കോൺഗ്രസ്‌ എപ്പോഴും വടികൊടുത്തു അടിവെടിക്കുന്നു

  • @vinodkumar-bm7zf
    @vinodkumar-bm7zf 22 дня назад +10

    ഇച്ചിരി ഉളുപ്പ്... വേണം മതാമ്മ ക്കാർക്ക്..
    മുൻ പ്രദാന മന്ത്രി ആയ നരസിംഹ റാവു,
    ചന്ദ്ര ശേഖർ , വിപി സിങ്, ഐ കെ ഗുജ്‌റാൽ
    എന്നിവർക്ക് കൊണ്ഗ്രെസ്സ് കാർ എന്ത്‌ വില ആണ് നൽകിയത്..എന്ന് അറിയുക. പ്രണാബ് മൂക്കർജി മരണപെട്ടപ്പോൾ ഒരു ശോക സന്ദേശം പോലും അയച്ചില്ല എന്ന് അദ്ദേഹത്തിന്റെ മകൾ സമിഷ്ടാ മൂക്കെർജി പറയുന്നു.. മൻ മോഹൻ സിംഗിന്റെ അവസാന യാത്ര യുടെ വീഡിയോ നോക്കുക ഒരൊറ്റ കൊണ്ഗ്രെസ്സ് കാർ അതിൽ ഉണ്ടോ എന്ന്..

  • @raghunathr9551
    @raghunathr9551 22 дня назад +8

    അശോക ചക്രത്തിലെ സിംഹത്തിന്റെ ദ്രമ്ഷ്ട പുറത്ത് കാണുന്നു എന്ന് വരെ പറഞ്ഞു രാഷ്ട്രീയം കളിച്ച കോൺഗ്രസ്‌ ഈ കാര്യത്തിലും petty politics കാണുന്നതിൽ അത്ഭുതമില്ല

  • @jcsn596
    @jcsn596 22 дня назад +3

    മൻമോഹൻ സിങ്ങിനെ സംസ്കാര ചടങ്ങിൽ ടീ ഷർട്ട് ഇട്ടുവന്ന് ആദരിച്ച രാഹുൽ ഗാന്ധി 🔥😂

    • @satheeshpriya8252
      @satheeshpriya8252 21 день назад

      വസ്ത്രത്തിനും ജാതിയോ 😂😂😂😂😂😂

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 22 дня назад +3

    കുറുവശത്തിന് വിഷമം ആയി 🤣🤣

  • @JayanPg-h1p
    @JayanPg-h1p 21 день назад

    10 വർഷം PM കസേര തടവിലാക്കിയ കുടുംബം ---- PM ൻ്റെ മുന്നിൽ ഓർഡിനൻസ് പിച്ചിചീന്തി യുവരാജാവ്. നല്ല ബഹുമാനം കോൺഗ്രസ്സ് കൊടുത്തിട്ടുണ്ട് , ഏഷ്യാനെറ്റിന് അഭിമാനം ഉണ്ടാകും കോൺഗ്രസ്സിനെ ഓർത്ത്

  • @sumagmenon1901
    @sumagmenon1901 22 дня назад +5

    Rao.......

  • @Siva-u9e
    @Siva-u9e 22 дня назад +2

    രാഹുൽ ജി അല്ല അച്ഛൻ രാജീവ്‌ ഗാന്ധി ജി. സോറി.

  • @LocalTalkEntmT
    @LocalTalkEntmT 22 дня назад +1

    മരിച്ച സ്‌ത്രീയോടും അവരുടെ ഗർഭ പത്രത്തിലുള്ള കുഞ്ഞിനോടും വരെ പക തീർത്തവന്മാര്ക് എന്ത് മുൻ പ്രെധാനമത്രി അവരുടെ കുടുംബം .. .

  • @mehsoomaminnu3407
    @mehsoomaminnu3407 22 дня назад

    Modik. Manmohanu kittiya. Aadharavum kittilla jananghal santhoshikkum

    • @VishalNair-h2u
      @VishalNair-h2u 21 день назад +1

      Aaano ennal venengal ezhuthi vech he is going to become longest serving prime minister of india beating Nehru's record.

  • @sreenivasanvk2403
    @sreenivasanvk2403 22 дня назад

    അതാണല്ലോ ശീലം ഗാന്ധി, നെഹ്റു , അംബേദ്കർ തുടങ്ങി എത്ര മഹാത്മക്കൾ രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ചവർ

  • @devidasem6307
    @devidasem6307 22 дня назад

    Narasimharaovinteshapammarannomadamma

  • @SreekumarMadhavannair
    @SreekumarMadhavannair 22 дня назад

    സ്മാരകം നിർമ്മിക്കുന്നത് പൊതു പണംവേണ്ട. ഗാന്ധി കുടുംബത്തിൽ ഇഷ്ടം പോലെ പണം ഉണ്ട്. മോഷ്ഠിച്ചടന് ഈ പനമ്മുടക്കി സ്മാരകം നിർമ്മിച്ചോ.