Sankaradi, Mammootty, Idavela Babu and Sukumari Best scene || Sreedharante Onnam Thirumurivu

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Watch Sankaradi, Mammootty, Idavela Babu and Sukumari Best scene || Sreedharante Onnam Thirumurivu
    Watch our Popular Playlists Below :
    Latest Mollywood Gossips :- goo.gl/ZBIAL7
    Latest Mollywood Comedy Scenes :- goo.gl/CQqCcK
    Latest Mollywood Full Movies :- goo.gl/7TXMVW
    For all Latest Movie Updates - www.moviemint.com

Комментарии • 175

  • @abhirockzzzz2710
    @abhirockzzzz2710 2 года назад +118

    ശങ്കരാടിയെപ്പോലെ ഒക്കെ ഒരു legend ഇനി ഉണ്ടാകുമോ 😭😭😭🔥🔥🔥🔥🔥🔥

  • @zion7185
    @zion7185 3 года назад +60

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടനാണ് ശങ്കരാടി... അദ്ദേഹം ഏത് റോൾ അഭിനയിച്ചാലും അത് originality ആയിട്ട് തന്നെ തോന്നും...

  • @onroadexplore6369
    @onroadexplore6369 5 лет назад +256

    പഴയ സിനിമകൾ എല്ലാം എന്ത് റിയലിസ്റ്റിക് ആണ്. എത്ര കണ്ടാലും മതിവരില്ല.

  • @Berin952
    @Berin952 3 года назад +29

    ശങ്കരാടിയുടെ ആക്ടിങ്ങ് കാണുമ്പോൾ ശരിക്കും നൊസ്റ്റു ഫീല് ചെയ്യും❤️❤️

  • @chikkusimbumittumom356
    @chikkusimbumittumom356 5 лет назад +67

    Yadhu's act is soo gud .. 👏👏

  • @shijinsouparnika6066
    @shijinsouparnika6066 4 года назад +34

    മമ്മുക്ക... കുടുംബ ബന്ധങ്ങളുടെ കഥപറയുംപോൾ മൂപ്പര് തന്നെ വേണം ഹീറോ.....😘

    • @jarishnirappel9223
      @jarishnirappel9223 2 месяца назад +1

      ഇക്ക വേണ്ട മമ്മുട്ടി മതി അവിടെയും....
      .

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    3:59 ശങ്കരാടി ചേട്ടൻ പറഞ്ഞത് 100% സത്യമാണ്.. 🙄🙄🙄

  • @sirilsunny7584
    @sirilsunny7584 2 года назад +45

    അമ്പല കമ്മറ്റി എവിടെ ഉണ്ടോ അവിടെ ശങ്കരാടി ഉണ്ട് 🤣😍

  • @oldboy5327
    @oldboy5327 4 года назад +45

    ആത്മജ്ഞാനത്തിലേക്കുള്ള അവിരാമമായ പ്രയാണമാണ് ഒരു ധന്യ ജീവിതത്തിന്റെ മുഖമുദ്ര....

  • @joshimathew6958
    @joshimathew6958 4 года назад +42

    എനിക്കിഷ്ടപ്പെട്ടത് ആ ചെക്കനെയാണ്, the thug !!😂😂

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 месяца назад

      He is yadhu krishnan. ഒരുപാട് സീരലുകളിൽ അദ്ദേഹം ഉണ്ട്.

  • @frinsonfrancis2503
    @frinsonfrancis2503 6 лет назад +147

    sankaradi is one of our best actors

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 лет назад +8

      frinson francis
      He is great...
      പകരം വയ്ക്കാനാവില്ല ...

    • @rpunnad
      @rpunnad 5 лет назад +6

      He was a great actor

    • @mathewpanicker5943
      @mathewpanicker5943 4 года назад +6

      Ithe acting alla it is the art of behaviour. Ithane cinimeyil veendathe

    • @joseban8272
      @joseban8272 3 года назад

      Legend

  • @rahulpalatel3
    @rahulpalatel3 6 лет назад +71

    No replacement for gem of natural actors like sankarady,pappu,thilakan etc.

    • @Warthofgod
      @Warthofgod 5 лет назад +3

      ഇവരൊക്കെ കാണുമ്പോഴാ സൂരജ് വെഞ്ഞാറമ്മൂട്ന്നെയും സലീംകുമാർനെയും പോല്ലേ ഉള്ളവരെ കെണ്ട്‌ പ്പോയി തോട്ടിൽ കളയാൻ തോന്നുന്നത്

    • @bottlecreator7643
      @bottlecreator7643 2 года назад

      സലിം ഏട്ടനെ വെറുതെ വിട് 😊

    • @wintersummer4468
      @wintersummer4468 2 года назад +2

      Sukumariyamma she was a legend too

    • @aru2279
      @aru2279 Год назад

      ​@@wintersummer4468Of course she is a legend.Mammotty also a natural actor.

  • @rajinuk1985
    @rajinuk1985 6 лет назад +95

    Reminds a lot of old Kerala village , peaceful and natural

    • @leenajose2140
      @leenajose2140 5 лет назад +3

      അതെ, ഭയങ്കര നൊസ്റ്റാൾജിയ

  • @varunemani
    @varunemani 4 года назад +15

    'Workshop Mothlalli.. Petty Burshua' 🤭😜

  • @Gkm-
    @Gkm- 6 лет назад +179

    ശങ്കരാടീ ഇതിഹാസം

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 лет назад +4

      GM 7736253513
      ശരിക്കും ഇതിഹാസം...

    • @biju7914
      @biju7914 6 лет назад +1

      സത്യംം...

    • @a.g.kshenoy6453
      @a.g.kshenoy6453 5 лет назад +1

      Suuuuuuuuuuper

    • @rafeequekuwait3035
      @rafeequekuwait3035 5 лет назад +3

      ഒരു സംഭവം ആണ്

    • @leenajose2140
      @leenajose2140 5 лет назад +7

      അതെ, ഇവരുടെ ഒക്കെ അഭിനയം കണ്ടിരിക്കാൻ തോന്നും

  • @Gkm-
    @Gkm- 6 лет назад +112

    എന്റെ അച്ഛന്റെ കൈയിൽ നിന്നും സ്ത്രീ ധന തുക എണ്ണി വാങുമ്പോൾ എവിടെ പോയി മുഖമുദ്ര 🤣🤣

    • @hareeshshanmughan8068
      @hareeshshanmughan8068 5 лет назад +8

      Enikku budhi udhikkan vaykipoyi

    • @Gkm-
      @Gkm- 5 лет назад

      @@hareeshshanmughan8068 hahahha

    • @VK-ds7wv
      @VK-ds7wv Год назад +1

      കിടു ഡയലോഗ് 😂😂😂

  • @sisilipaloor124
    @sisilipaloor124 4 года назад +9

    യദുചേട്ടൻ സൂപ്പർ..... 😍😍😍

  • @msk389
    @msk389 6 лет назад +48

    a perfect family. ..really feels like blood relation between each of them

    • @rahulpalatel3
      @rahulpalatel3 6 лет назад +5

      msk389 that was malayalam cinema during those days.natural and organic film making.

    • @aru2279
      @aru2279 Год назад

      ​@@rahulpalatel3Sathyan Anthikkad movies are natural.

  • @flyingafrinak6958
    @flyingafrinak6958 4 года назад +47

    കല്യാണം കഴിച്ചില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞു വീഴുവോ?
    പുരുഷന്റെ സ്വാതന്ത്രത്തിനു മേൽ വന്നു വീഴുന്ന ഒരു കുരുക്കല്ലേ ഈ സ്ത്രീ എന്ന് പറയുന്ന സാധനം.
    ശങ്കരാടി ചേട്ടൻ ഉയിർ

  • @sanjidhaneef9614
    @sanjidhaneef9614 7 лет назад +52

    excellent acting shakaradi sir, sukumari mam

  • @ഷാരോൺ
    @ഷാരോൺ 4 года назад +35

    എനിക്ക് സഹതാപം ഉണ്ട് പരാമ്പര്യ വിദ്യഭ്യാസത്തിൻ്റെ അടുക്കുചാലിൽ കിടന്ന് എൻ്റെ പെങ്ങൾ മുങ്ങി ചാവുകയാണ് --

  • @Abcdfhgoihggf
    @Abcdfhgoihggf 4 года назад +5

    കയ്യെടുക്കാൻ 😡😡 kalipp mode🤣🤣🤣🌹🔥🔥

  • @coconutpunch123
    @coconutpunch123 6 лет назад +43

    Shankaradi a legend

  • @ARUN.T
    @ARUN.T 4 года назад +9

    Sankaradi chettan vere level actor😍😍😍

  • @warrior-ql1wp
    @warrior-ql1wp Год назад +2

    Committee President secretary ആവാൻ ശങ്കരടി ചേട്ടൻ തന്നെ വേണം

  • @PBsyam
    @PBsyam 4 года назад +11

    എനിക്ക് ബുദ്ധി ഉദിക്കാൻ വൈകി പോയതാ😆😆😆😆

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 7 лет назад +31

    entho ivere okke miss cheyynnu

  • @ammemahamaye18
    @ammemahamaye18 5 лет назад +12

    shangaradi legend.. sukumariammaye pole set um mundum inangunna oralum illa...and yadu super chakkudu..

  • @gokulkrishna7088
    @gokulkrishna7088 6 лет назад +211

    ഇടവേള ബാബു ഇതൊക്കെ കഴിഞ്ഞാണല്ലേ ഗർഭിണി ആയത്

    • @sanoop3445
      @sanoop3445 5 лет назад +2

      😂😂😂

    • @sreerevathy
      @sreerevathy 5 лет назад +2

      GOKUL KRISHNA kalkki

    • @JWAL-jwal
      @JWAL-jwal 4 года назад

      മനസിലായില്ല

    • @ajitharavindan6988
      @ajitharavindan6988 4 года назад +2

      ഇതിനൊക്കെ ശേഷമാനെല്ലോ അഭിനയം നിർത്തി മണിയടി തുടങ്ങിയത്...

    • @JWAL-jwal
      @JWAL-jwal 4 года назад

      @@ajitharavindan6988,, മണിയടിക്കാണോ ഗർഭിണി എന്ന് പറയുന്നത് 🤔?

  • @underworld2770
    @underworld2770 Год назад +4

    എന്റെജീവിതാനുഭവംവെച്ചുനോക്കുമ്പോൾ 🤣😃

    • @arunkumar-cu9oi
      @arunkumar-cu9oi 7 месяцев назад

      😅😅😅

    • @underworld2770
      @underworld2770 7 месяцев назад

      @@arunkumar-cu9oi അവൻ പെണ്ണുകേട്ടാതിരിക്കുന്നതാ നല്ലതെന്ന് 😀🤪😃

    • @arunkumar-cu9oi
      @arunkumar-cu9oi 7 месяцев назад

      @@underworld2770 മനസിലായി.. ശങ്കരാടി അത് പറയുമ്പോഴുള്ള ഒരു രസം 👌😍😍😍

  • @underworld7496
    @underworld7496 2 года назад +3

    ചെക്കൻ ഉഷാറാണല്ലോ 😆😆🤣🤣🤣🤣🤣

  • @fayizkm990
    @fayizkm990 4 года назад +8

    ശങ്കരാടി ലെജൻഡ് ഓഫ് വേൾഡ്

  • @junaidmuhammed3637
    @junaidmuhammed3637 3 года назад +3

    കല്യാണം കഴിച്ചില്ലെകിൽ ആകാശം ഇടിഞ്ഞു വീഴുമോ....?
    പുരുഷന്റെ സ്വാതദ്രം ത്തിമ്മേൽ വന്ന് വീഴുന്ന ഒരു കുരുക്കല്ലേ ഈ സ്ത്രീ എന്ന് പറയുന്ന സാധനം,ലൗഗിക സുഖം എന്നുപറയുന്നത് വെറും മയയാ.
    ആത്‍മഞ്ഞനത്തിലേക്കുള്ള അഭിരാമമായ പ്രയാണമാണ് ഒരു ധന്യ ജീവിധത്തിന്റെ മുഖമുദ്ര.....😌

  • @arunks8281
    @arunks8281 Год назад +1

    ശങ്കരാടി 👌🏻👌🏻👌🏻

  • @DrGayathri323
    @DrGayathri323 4 года назад +4

    Excellent small boy

  • @supersaiyan3704
    @supersaiyan3704 5 лет назад +12

    3:58 😂😂😂

  • @annadeepesh519
    @annadeepesh519 4 года назад +4

    Yadu krishna pollichu

  • @selinshain7816
    @selinshain7816 6 лет назад +12

    Yenne rakshikkan committee venamennu oru eshawaran marum pranjittilla... 😂😂😂

  • @sudhisuku3134
    @sudhisuku3134 Год назад +1

    Good movie

  • @nikhila9387212010
    @nikhila9387212010 6 лет назад +12

    Enne rakshikkaan oru committee venamennu oru eeshwaranum paranjittilla🤣

  • @rahhannan9171
    @rahhannan9171 7 лет назад +23

    0:38 the lit guy is so cuteeee

    • @johngeorge655
      @johngeorge655 6 лет назад +4

      Rah Hannan the little guy is now a renowned TV actor yedhu Krishnan who is the lead in the serial ayalathe sundari now airing. He has also enacted in various hit serials like manjurukum kaalam, pokkuveyil

    • @mallumom1117
      @mallumom1117 6 лет назад +8

      How can we forget yadu's role in sanmanassuĺavarku samadhanam😁

    • @nishrit1431
      @nishrit1431 5 лет назад

      Rah Hannan യദു കൃഷ്ണൻ

  • @crrahul4401
    @crrahul4401 5 лет назад +14

    തലയെടുത്തങ് പോയാട്ടെ അങ്ങു 😆😆

  • @fahadcuts8948
    @fahadcuts8948 2 месяца назад

    Bgm super

  • @gireeshc2629
    @gireeshc2629 3 года назад +1

    ഈ ഇടവേള ബാബു സിനിമയുടെ മൂത്ര മൊഴിക്കാൻ പോവുന്ന സമയത്ത് പ്രത്യേക്ഷപ്പെടുന്ന നടനാണൊ .ഇത് വരെ കണ്ടിട്ടില്ല .പുള്ളി വരുമ്പോൾ ഞാൻ മൂത്രമൊഴിക്കാൻ പോയതാവും എന്തായാലും കണ്ട് പരിചയം ഇല്ല'

  • @pratheeshlp6185
    @pratheeshlp6185 4 года назад +4

    Graduate anooo 🤣🤣😆😆😊🥰🥰

  • @aru2279
    @aru2279 2 года назад +1

    Sankaradi great actor and comedian.

  • @underworld2858
    @underworld2858 4 года назад +3

    വല്യച്ഛന്റെ തനിപ്പകർപ്പാ പേരക്കുട്ടി.......

  • @lovelyman7625
    @lovelyman7625 4 года назад +2

    Sankaradi best actor respect sir

  • @dhanyam8968
    @dhanyam8968 Год назад +1

    Yadu Krishnan rocks

  • @kiransuresh7948
    @kiransuresh7948 2 года назад +1

    0:55😄
    3:52😄
    4:32😄

  • @lifelessons9996
    @lifelessons9996 10 месяцев назад +2

    എൻെറ അച്ഛന്റെ കൈയിൽ നിന്ന് സ്ത്രീധന തുക എണ്ണി വാങ്ങുമ്പോൾ എവിടെ പോയി ഈ മുഖമുദ്ര 🤣🤣🤣

  • @iliendas4991
    @iliendas4991 8 месяцев назад

    MAMMOOKKA ❤️😘😘😘❤️😅😅

  • @gwvampire444
    @gwvampire444 2 года назад +1

    ❤❤❤❤❤❤

  • @kishorar272
    @kishorar272 2 года назад

    Sankarady....🔥🔥🔥🔥🔥

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +1

    1:28😄😄😄😄

  • @Athirafrancies
    @Athirafrancies 5 месяцев назад

    ശ്രീധരന്റെ ഒന്നാം തിരുമുറിവ്

  • @nsvinod
    @nsvinod 6 лет назад +10

    3:49

  • @chackochanmathai5001
    @chackochanmathai5001 6 лет назад +31

    ഈ പിറവേള ബാബു എന്ന് മലയള സിനിമയിൽ വന്നോ അന്ന്് തെട്ട് മലയാള സിനിമയുടെ ഗധികേട് തൊടങ്ങി

    • @lalualex8383
      @lalualex8383 4 года назад +1

      അതെ

    • @ajithknair5
      @ajithknair5 4 года назад +4

      എങ്ങനെ റിസർച്ച് വല്ലതും നടത്തിയിട്ടുണ്ടോ

    • @babuitdo
      @babuitdo 4 года назад

      @@ajithknair5 ന്യൂ ജനറേഷന്റെ അറിവ് അത്രയുള്ളൂന്ന് കരുതുക.

    • @anshuachu2758
      @anshuachu2758 4 года назад

      Nth gathikedanavo ...stupidity

  • @wolfofkeralawolfofkerala737
    @wolfofkeralawolfofkerala737 6 лет назад +6

    classic villages

  • @ajithknair5
    @ajithknair5 4 года назад +8

    ശ്രീധരനോട് പറ ഒന്ന് പോയി നോക്കിയിട്ട് വരാൻ നോക്കിയിട്ട് വരാൻ വല്ലോ ആടോ മാടോ വല്ലതുമാണോ ങ്ങാ അറേൻജ്‌ഡ്‌ മേരേജിൽ ഇതല്ല ഇതിനപ്പുറത്തെ ഡയലോഗ് വീടുകളിൽ കേൾക്കാം

    • @abhilashva576
      @abhilashva576 2 года назад

      Athu nadan shaili aanu.... Veruthe political correctness adichu ketanda....

  • @deepaksivanandan6936
    @deepaksivanandan6936 6 лет назад +17

    Payyan super but luck ellatha poyi

  • @pmdkavingal
    @pmdkavingal 4 года назад +2

    പൂമാനമേ മ്യൂസിക് കേട്ട പോലെ...

  • @അബിൻതിരുവല്ല

    യദു ഏട്ടൻ 😂😂😂

  • @pratheeshlp6185
    @pratheeshlp6185 4 года назад +1

    Supppprrrrrrr🤣🤣😂😂 Supppppprrrr

  • @AbdulJabbar-vy4yq
    @AbdulJabbar-vy4yq 6 лет назад +4

    Good

  • @anjuns7979
    @anjuns7979 2 года назад

    Movie?

  • @MsMohammedshareef
    @MsMohammedshareef 4 года назад

    ശങ്കരാടി legend

  • @achuachuachuachu4771
    @achuachuachuachu4771 4 года назад

    super

  • @AnilJacobs
    @AnilJacobs 5 лет назад +6

    Hahahahaaaaa !

  • @josephsam4492
    @josephsam4492 6 лет назад +4

    the realistic actor...

  • @afziank6875
    @afziank6875 4 года назад

    സൂപ്പര്‍ movie ❤️❤️😍😍😍❤️❤️😍😍❤️❤️👌👌🎉🎉😄

  • @deepakm.n7625
    @deepakm.n7625 3 года назад +2

    1:00 and 1:28. പുള്ളി പറയുന്നത് ശരിയാണ്. ഒരു ടീച്ചർ എന്ന നിലയിൽ തന്നെ ഞാൻ പറയുന്നു.

  • @askaraskarna4880
    @askaraskarna4880 4 года назад

    Old is gold

  • @KING-ri2vs
    @KING-ri2vs 4 года назад +15

    *ഈ സിനിമയുടെ main negative ഇതിൽ നീന കുറുപ്പിന്റെ casting ആയിരുന്നു.*

    • @mythoughtsandreactions
      @mythoughtsandreactions 4 года назад +2

      Athokke kazhinju Punjabi House il vannapol Neena Kuruppinte abhinayam mikachathayi

    • @harigopalan3559
      @harigopalan3559 4 года назад +1

      Correct ....mammoottiyude sister aayi abhinayicha lady mathiyarunnu heroine

  • @ratheeshks5999
    @ratheeshks5999 4 года назад +1

    Bros movie name aatha

  • @azizksrgd
    @azizksrgd 4 года назад +1

    ചെക്കൻ 😁😁

  • @deepakprakashan6199
    @deepakprakashan6199 4 года назад +1

    Varakkal ambalam kozhikode

  • @benjaminlewis6534
    @benjaminlewis6534 4 года назад +1

    Enik budhhi udhikkan vyki😁🙄

  • @sijukuriakose9963
    @sijukuriakose9963 4 года назад +7

    ശ്രീധരൻ വർഷോപ്പ് മുതലാളി

  • @vtube1722
    @vtube1722 5 лет назад +7

    Jathi manam

  • @ananthakrishnancm310
    @ananthakrishnancm310 4 года назад +1

    ശങ്കരാഡി

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 лет назад +3

    15Aathaaanuu

  • @purushu1849
    @purushu1849 2 года назад

    Nangel asvastharaan

  • @pvinmen1612
    @pvinmen1612 4 года назад +1

    Hope some like 👍

  • @kareemkareemvp937
    @kareemkareemvp937 3 года назад

    Movinaime

  • @ashrafvp1541
    @ashrafvp1541 4 года назад

    ഏതു വർഷത്തെ സിനിമ ആണെന്ന്
    കാണിച്ചില്ലല്ലോ

  • @rarun5957
    @rarun5957 7 лет назад +3

    .

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 лет назад +2

    | '22

  • @Tonystark.
    @Tonystark. 8 месяцев назад +1

    4:01 TugLiFe🚬

  • @pillechan.comtroll2370
    @pillechan.comtroll2370 4 года назад

    2:27
    Sundarikkutty

  • @Mershal1
    @Mershal1 6 лет назад +29

    sankaradi the legend