CHAKKA VATTAL RECIPE

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 341

  • @oldschoolboys
    @oldschoolboys  Год назад +107

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

    • @krishnalalsk
      @krishnalalsk Год назад +4

      സീരിയസായി പറഞ്ഞ ad കേട്ട് ചിരിവന്നു 😂😂😂😂

    • @bentennyson9743
      @bentennyson9743 Год назад +5

      നിങ്ങൾ പഴയത് പോലെ വീഡിയോ ഉണ്ടാക്കിയ മതി. ഇത് ഒരുമാതിരി അളിഞ്ഞ നാടകം script പോലെ ആയി. Dasante intro yum aa background music um kude aayappol tholachu eallam my rating 4/10

  • @anna_._irwin
    @anna_._irwin Год назад +432

    Dasan chettan's kissan krishi deepam voice always make these vlogs 10000X better❤😂

  • @tucoramirezz1001
    @tucoramirezz1001 Год назад +731

    ഇത്ര ആർട്ടിഫിഷ്യൽ ആയിട്ട് ആഡ് പറയുന്നതിൽ ദാസനും പിള്ളേരും കഴിഞ്ഞേ വേറാരുമുള്ളു 😁

  • @aaronjoseph9653
    @aaronjoseph9653 Год назад +149

    10:26
    എണ്ണയും മെഴുകും ചൂടാക്കുമ്പോൾ അതിലേക്ക് direct വെള്ളം കോരി ഒഴിക്കരുത് . എല്ലാം കൂടെ പൊട്ടിത്തെറിച്ച് മോന്ത പോകഞ്ഞത് ഭാഗ്യം .
    കൃത്യം ആയി രക്ഷാപ്രവർത്തനം നടത്തിയ Arun inu , Ullas Fans committee , Vettipuram vaka സ്നേഹാദരങ്ങൾ . 😂❤

  • @mr...shammu..7512
    @mr...shammu..7512 Год назад +47

    നിങ്ങൾ എല്ലാവരും അടങ്ങുന്ന ഒരു travelling vlog പ്രതീക്ഷിക്കുന്നു.... ( ഊട്ടി.. Or.. മൂന്നാർ )

  • @zainabasaleem8304
    @zainabasaleem8304 Год назад +8

    എനിക്ക് എല്ലാ ചേട്ടന്മാരെയും ഇഷ്ടമാണ്.എനിക്ക് ഏറ്റവും ഇഷ്ടമാണ് ചക്ക.എനിക്ക് സങ്കടം വരുമ്പോഴൊക് വീഡിയോസ് കാണും..അപ്പോ ൾ അങ് ദൂരെ വളരെ സാദാരണക്കാരായി ഓരോ ഫുഡ് ഉണ്ടാക്കി കൊണ്ടിരിക്കുന്ന എന്റെ ചേട്ടന്മാരെ ഓർക്കുമ്പോ ഒരു സമാദാനമാ....എന്നെങ്കിലും നമ്മൾ കാണുമായിരിക്കും alle...

    • @emmay433
      @emmay433 Год назад

      Athe❤❤❤❤

  • @benazirvishnumohan7558
    @benazirvishnumohan7558 Год назад +41

    Advertisement nalla naturally artificial ayitund, lol😂.. Intro and background score poli.. Keep going old skool.

  • @akshayratheesan6485
    @akshayratheesan6485 Год назад +33

    കൃഷിദീപം+മുൻഷി program കണ്ട ഒരു Feel😁 6:16

  • @mhdashraf8760
    @mhdashraf8760 Год назад +231

    ചക്ക പറിക്കുമ്പോ ഹെൽമറ്റ് വച്ച പ്രവർത്തനം ശ്ലാഘനീയമാണ്👍😂

  • @athul2532
    @athul2532 Год назад +74

    Again comes with a natural recipe jackfruit thanks to all the chefs👨‍🍳 involved in this creation keep doing ❤

  • @Ami__na_
    @Ami__na_ Год назад +16

    Aa check shirt ittirikuna Chetan ellam bhayangara dedicated aayittanu cheyunath.✔

    • @1234lc
      @1234lc Год назад +2

      Sreekanth 😊

  • @doingcomputermalayalam
    @doingcomputermalayalam Год назад +39

    That intro actually hits different

  • @കാരണഭൂതൻബിജ്യൻ

    ഓൾഡ് ഉസ്‌കൂൾ ബോയ്‌സ്ന്
    ദാസൻ ഫാൻസ്‌ കണ്ണൂർ ഘടകത്തിന്റെ ആശംസകൾ ❤️

  • @SreerajTecH
    @SreerajTecH Год назад +46

    Dasan vere level ❤

  • @shahshah1197
    @shahshah1197 Год назад +22

    Dasettan's intro voice & BGM 😄😄😄👌

  • @strong6707
    @strong6707 Год назад +46

    Dasettan's dictionary😂
    Andipparippu = Chakkakkuru
    Hamsan = Kamsan
    According to last video, Andipparippu = garam masala
    So, Andipparippu = garam masala = chakkakkuru

  • @akhilag3864
    @akhilag3864 Год назад +23

    1:00 chakka veezhal scene was awesome 👍

  • @viswa998
    @viswa998 Год назад +17

    Finally that pothencode dasan voiceover 😌

  • @nandithasreedevi8043
    @nandithasreedevi8043 Год назад +7

    2:06 Chakka upperi 💚
    Ad and hamsan 😂♥️

  • @varunsurendran6136
    @varunsurendran6136 Год назад +2

    Ullas ne kaanumbo eniku guru shishyan padathile payyane orma varum😄

  • @TechTalksMal
    @TechTalksMal Год назад +19

    Artificially natural dubbing by legend Dasan 😂

  • @radhasasidharan3211
    @radhasasidharan3211 Год назад +52

    1:44 I can't believe.സുഗലോലുപൻ ദാസൻ വലിയ ചക്ക തന്നെ ചുമക്കുന്നു

  • @sreenath6646
    @sreenath6646 Год назад +26

    ആകെ മൊത്തം ഒരു "മുൻഷി " ഫീൽ😂❤
    ബൈ ദ ബൈ ഇജ്ജാതി നാച്ചുറൽ ആക്ടിംഗ്😂

  • @dhanyasreelal7153
    @dhanyasreelal7153 Год назад +11

    ഹംസന ഞാൻ ചിരിച്ചു ചത്തു. എന്റെ പൊന്ന് ദാസാ 🤣🤣🤣

  • @fhgc2708
    @fhgc2708 Год назад +63

    ചക്ക വളിയുടെ പ്രശ്നം നടക്കുമ്പോൾ ....കറക്റ്റ് സമയം നോക്കി ചക്ക വീഡിയോ ഇട്ട ദാസൻ അളിയൻ😂😂😂❤

  • @vishnumohan755
    @vishnumohan755 Год назад +1

    13:42 uff kurupandi pwoli sanam aan miss this🥲

  • @shamnapm638
    @shamnapm638 Год назад +17

    Pls do regular videos 🥲🚶🏾‍♀️

  • @kesiyapj8871
    @kesiyapj8871 Год назад +33

    Bhudhishakthi dasan anelum nthinum ethinum Sreekanth venm 😎
    Vignesh inte expression 😂😂😂

  • @Navas509
    @Navas509 Год назад +4

    ദാസൻ വോയ്‌സ അടിപൊളി ഭാവിയുണ്ട് കൃഷി ദീപം കണ്ട പോലെ

  • @soorajs1267
    @soorajs1267 Год назад +5

    Dasan oru keman thanne

  • @ragesh4228
    @ragesh4228 Год назад +17

    ദാസന്റെ dictionaryലെ പുതിയ വേർഡ്‌സ് 😄
    അണ്ടിപരിപ്പ് = ചക്കക്കുരു
    ഹംസൻ = കംസൻ

  • @govindssa
    @govindssa Год назад +14

    ❤ കൊള്ളാം പൊളി സാനം..!! ❣️

  • @VaishnavUS
    @VaishnavUS Год назад +6

    8:04 അത് നമ്മുടെ ഹംസന്‍ 😂

  • @tucoramirezz1001
    @tucoramirezz1001 Год назад +52

    ഹെൽമറ്റ് ധരിച്ച് ചക്ക അടക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് 😂😂

  • @nandhuc3454
    @nandhuc3454 Год назад +4

    Ambo.. advt okke vannua... Channel Keri ang hit ayallo... ❤❤

  • @rev.sree07
    @rev.sree07 Год назад +1

    Manjal podi alla manjal te piece aanu keeri idandath..Njgalde natil oke paada fry cheyum...mulakum manjalum oke ittu

  • @vvskuttanzzz
    @vvskuttanzzz Год назад +11

    Vintage Cooking Channel😍❤

  • @CLAPPANAMANULAL
    @CLAPPANAMANULAL Год назад +12

    പൊളിച്ചു ❤

  • @jayadeepadeepu7201
    @jayadeepadeepu7201 Год назад +2

    Sadaharana ningade podcastokke njan mole kelppikarundd.... Abadhavasal aa chettenmaranennu paranju.. E video njan kanichuu... Avalkippol ningal avalde kude padikkunna pillere polanathtree... Ee chettanmaranoo aaa valya karayangaloke parayunnennuu.... 😂😂😂😂... Respect poyi... Pillerree.... Comedy piece ayi..... 😎😎😎 Anyway congrats..... ❤❤❤❤❤

  • @vkkk974
    @vkkk974 Год назад +2

    Ente ponno advst oke ayalo.. Pwloiii 🎉🎉

  • @aaronjoseph9653
    @aaronjoseph9653 Год назад +15

    7:40
    Le Some peeps : ഇപ്പോഴത്തെ പിള്ളേർക്ക് രാമായണവും മഹാഭാരതവും പോലും അറിയില്ല . L Generation 😂🤣

  • @soorajs1267
    @soorajs1267 Год назад +9

    Ullasinte kayill oru kozhium undayirunnagil pandathe munshi polle ayane

  • @just_for_fun_food_travel5728
    @just_for_fun_food_travel5728 Год назад +21

    What Vinu said is correct👏
    Paada varuthath asaadhya taste aanu... nammal chorinte koode okke chakka season il sthiramayi kazhikkunnatha Paada fry😋

  • @soorya0075
    @soorya0075 Год назад +8

    Dasettans kissan krishideepam commentary took this video to the next level🔥🔥😂😂

  • @Thepraandhan
    @Thepraandhan Год назад +5

    Weekly 1 video എങ്കിലും ചെയ്യൂ... മറക്കല്ലേ

  • @nivedhnikunjam408
    @nivedhnikunjam408 Год назад +13

    Man these intros get me everytime😂😂

  • @karthik8769
    @karthik8769 Год назад +5

    Awaited video
    (Dasan fan boy)❗️

  • @jidhinjj9776
    @jidhinjj9776 Год назад +3

    The intro took me back to the Doordarshan Days ✨💜

  • @nivedkkumar2068
    @nivedkkumar2068 Год назад +12

    Its soo good to watch❤

  • @sabarinathvk352
    @sabarinathvk352 Год назад +4

    Dhe dhe dhee😂 School Boys Promotion okke cheyth thudangiyoo 😂 Nandhu BR Sreekanth bro pinne Dasan aliyaaa... Natural aavattee chengayimaaree😛🙌

  • @technomyt
    @technomyt Год назад +18

    As always😌🔥

  • @naseem2170
    @naseem2170 7 месяцев назад +1

    Ullas bro pls make the visuals anti shake. It will be more good

  • @abhinand002
    @abhinand002 Год назад +10

    All Kerala Dasan Fans Association (AKDFA) പോത്തൻകോട് ഖടകം😃🔥

  • @vishnukg8413
    @vishnukg8413 Год назад +3

    കൊള്ളാം പൊളി സാനം 🔥

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Год назад +59

    Ad വന്നു അതിനർത്ഥം നിങ്ങൾ ഒരു brand ആയി മാറിയിരിക്കുന്നു....
    Keep going brothers😘😘😘😘
    Btw Dasettans voice over was outstanding ❤️❤️

  • @alphaxluttappi8910
    @alphaxluttappi8910 Год назад

    video valare rasakaramaayittundu

  • @ukraayan6711
    @ukraayan6711 Год назад +2

    Njan thinnath chakkakkuru 🎉🎉🎉njan ettath chakkavaliee☁️☁️

  • @A2ACREATIONS
    @A2ACREATIONS Год назад +5

    You videos get positive vibes 🥰

  • @sethulakshmips
    @sethulakshmips Год назад +6

    Voice over parayunnathil keman aanu dasan 😌🤣🙏

  • @anna_._irwin
    @anna_._irwin Год назад +8

    Consistency 🤌🏽❤️

  • @harikrishnan0811
    @harikrishnan0811 Год назад +5

    8:03 അത് ഹംസൻ 😂 ( കംസൻ left the chat)

  • @crazyedits6529
    @crazyedits6529 Год назад

    Dasan bro voice scnn 💥 poli video 💥💥

  • @youtubedadyjk
    @youtubedadyjk Год назад +2

    🤩യാ... മോനെ അടിപൊളി 💕✨️

  • @vizmaya
    @vizmaya Год назад +2

    Sreekanthettante abinayam 😌

  • @dildejavu7268
    @dildejavu7268 Год назад +1

    എന്താണ് ആ മ്യൂസിക് 🔥
    ആ ബാക്ക്ഗ്രൗണ്ട് വോയിസ്‌ 🔥 ഹൈ അന്തസ്സ് 🔥🔥🔥🔥🔥🔥

  • @vaishnavibabu7276
    @vaishnavibabu7276 Год назад +16

    pottiya chakka veendum melinn thazhott itt pottich ath shot edth naturality varuthunna oru pratheka jeevitham🙂🚶‍♀️

  • @ab4ueditz440
    @ab4ueditz440 Год назад +2

    Ent dasaas 😂 ijjathi intro🙏🤣

  • @blackpearl1246
    @blackpearl1246 Год назад +1

    1:39 നമ്മുടെ ആട്ടാംപുഴു 😂😂😂

  • @teddygaming4171
    @teddygaming4171 Год назад +2

    Vinu hashimm
    Ngal asosthranu❤

  • @erenjaeger8984
    @erenjaeger8984 Год назад +6

    Vignesh ending😂😂😂

  • @bezysibi
    @bezysibi Год назад

    Dasan chetttante voice...............❤❤❤❤❤❤❤

  • @RahulCN-d7e
    @RahulCN-d7e Год назад +13

    Dasan fans like adii 🎉🎉🎉

  • @rekhajimmy8472
    @rekhajimmy8472 Год назад

    ചക്ക പട സൂപ്പർ രുചി ആണ്
    ഞങ്ങൾ ടെ വലിയമ്മച്ചി വറത്തു തരുമായിരുന്നു 👌👌👌

  • @aleskoviski
    @aleskoviski Год назад

    6:58😂😂😂😂ചർച്ച പൊളി

  • @soorya0075
    @soorya0075 Год назад +1

    Old skool boyzzz rockzz❤❤💥

  • @suryaa8369
    @suryaa8369 Год назад +2

    Hamsan alla Kamsan🤣🤣🤣 Ente dasettaa..

  • @penguin4779
    @penguin4779 Год назад +3

    *4:43** ശ്രീകാന്തിന്റെ ഭാവാഭിനയം. ഔ!*

  • @nidhinair1361
    @nidhinair1361 Год назад +4

    8:04 Hamsan alla Kamsan😂

  • @hannahpwilson1576
    @hannahpwilson1576 Год назад +29

    Budhi shakthi kond chakka adathan keman anu dasan😢❤

  • @i..724
    @i..724 Год назад +1

    8:04 hamsan alla dasa kamsan

  • @bipinbhaskar5240
    @bipinbhaskar5240 Год назад +16

    മഹാഭാരതത്തിൽ തുടങ്ങി രാമായണം വഴി ഓം നമഃശിവായയിൽ അവസാനിച്ച പുരാണം 😂😂

  • @Ameer__salim
    @Ameer__salim Год назад +1

    3:43 ayyo🤣

  • @HM-sm2up
    @HM-sm2up Год назад

    10:30 ullaas : agot kori ozhik 💥

  • @sidharthss6667
    @sidharthss6667 Год назад +2

    Ini muthal Old scl boys first Karthik Surya secnd

  • @abhiantony_7
    @abhiantony_7 Год назад +9

    Ente ponno vannu ❤

  • @NarayanankuttyVlogs
    @NarayanankuttyVlogs Год назад +7

    Edit ചെയ്യുന്ന ദാസേട്ടൻ t😁ദാസേട്ടനെ പൊക്കി പറഞ്ഞില്ലേ പിന്നെ ആര് പറയാൻ 😁😁

  • @lamora1018
    @lamora1018 Год назад

    Sreekanth chettantae acting chooper😂

  • @Salmankhan-muhammed
    @Salmankhan-muhammed Год назад +1

    Introduction, music ellaaam kissan krishi deepam program pole pakka....daasante sound ditto 😂😂😂

  • @Instaby
    @Instaby Год назад +3

    1:32 മുന്നിൽ നടന്നു പോണ ചക്കയ്ക്ക് കുടവയർ ആണല്ലോ......ചക്ക പോലെ

  • @abhijithedakulam4055
    @abhijithedakulam4055 Год назад +4

    Vinu evide

  • @jsv7279
    @jsv7279 Год назад +3

    Daasante "chakka" kollaammm😋

  • @Imrahuloffl
    @Imrahuloffl Год назад +1

    Aa intro kisan krishideepam ath pole thanne undu sound 😂😂👏👏

  • @MonkeyDlufffffyyy
    @MonkeyDlufffffyyy Год назад

    Enne e video I'll paramarshichathin thanks😌😂

  • @sree8000
    @sree8000 Год назад +2

    കുക്കിംഗ്‌ മാത്രം പോരാ games ഉം വേണം 👍👍👍

  • @vishnuprasad7497
    @vishnuprasad7497 Год назад +1

    മുൻശി lite 😅❤

  • @thejas2897
    @thejas2897 Год назад +1

    Waiting for next vdo ❤️

  • @rinninnna
    @rinninnna Год назад

    Chirich chirich oru vazhi ay... 😂 Adipollyyyyy

  • @manikandanelamkulam5140
    @manikandanelamkulam5140 Год назад +3

    Hmm....add oke kitti thudangi 😂

  • @zaintk
    @zaintk Год назад +1

    Kisan advertismnt aan intro kandappol orma vannath

  • @Vfoodie1995
    @Vfoodie1995 Год назад +2

    Powli super👍