വടകരയെ വർഗീയമാക്കുന്നത് എന്തിന്? | എം പി പ്രശാന്ത് | രാജീവ് ശങ്കരൻ | INSIGHT

Поделиться
HTML-код
  • Опубликовано: 28 апр 2024
  • വടകരയെ വർഗീയമാക്കുന്നത് എന്തിന്? | എം പി പ്രശാന്ത് | രാജീവ് ശങ്കരൻ | INSIGHT
    #communaldivision #vatakaraloksabhaconstituency #electioncampaign #kkshailaja
    #shafiparambil #minoritypoliticsRisala
    Update
    Committed to ideas !!!
    Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
    Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
    🔔 Stay Updated:
    Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
    • Subscribe: / @risalaupdate
    🌐 Join Our Community:
    Connect with like-minded individuals! Follow us on:
    • Facebook: / risalaupdate
    • Instagram: / risalaupdate
    • Twitter: / risalaupdate
    • Telegram Channel: t.me/risalaupdate
    • WhatsApp Group: bit.ly/risalaupdate
    • WhatsApp Channel: whatsapp.com/channel/0029Va4e...
    🚀 Discover Our Mobile Apps:
    Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
    • Download iOS App: apps.apple.com/app/id6449769617
    • Download Android App: play.google.com/store/apps/de...
    🌟 Explore Our Website:
    Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
    📧 Get in Touch:
    Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
    Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
    ©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Комментарии • 190

  • @rahoofcherikkal4093
    @rahoofcherikkal4093 Месяц назад +28

    നിഷ്പക്ഷ നിലപാട്.. എല്ലാ രാഷ്ട്രീയ നേതൃത്തവും പക്വത നിലനിർത്തണം.. ഈ രാജ്യത്തിന്റെ നന്മക്ക് എല്ലാ വിഭാഗം ജനങ്ങളും ഒറ്റകെട്ടായി പ്രയത്നിക്കുക. രാജ്യത്തിന്റെ പുരോഗതി ആ കൂട്ടായ്മയിലാണ്..❤

    • @hameedc3700
      @hameedc3700 Месяц назад

      ഉത്തരവാദപ്പെട്ടവർ 4 വോട്ടു കിട്ടാൻ വേണ്ടിദ്ദുർവ്യാഖ്യാനം ചെയ്യുന്നതാണ് വലിയ ദുരന്തം KT ജലീലും ശൈലജടീച്ചറും ദീപാ നിഷാന്തും ഒക്കെ കുളം കലക്കി മീൻപിടിക്കാൻ ശ്രമിച്ചു

    • @user-ck8ly6cu4m
      @user-ck8ly6cu4m Месяц назад

      നല്ല ന്യായീകരണം മുസ്ലിം ലീഗ vaർഗ്ഗീയത പറഞ്ഞു വോട്ട് പിടിച്ചാൽഅത് മതേതര നിലപാട്
      ബിജെപി പറഞ്ഞാൽ അത് വർഗീയത കൊള്ളാം

    • @rahoofcherikkal4093
      @rahoofcherikkal4093 Месяц назад

      @@user-ck8ly6cu4m എല്ലാ പാർട്ടി നേതൃത്തവും പക്വത പാലിക്കുക. അത് CPM ആയാലും ലീഗ് ആയാലും കോൺഗ്രസ്‌ ആയാലും.. ഈ രാജ്യത്ത് സമാദാനമാണ് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്..

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Месяц назад +19

    തികച്ചും സത്യ സന്തമായ വിലയിരുത്തൽ 👌🏻

  • @user-zb5bc2vr7n
    @user-zb5bc2vr7n Месяц назад +10

    രിസാലയുടെ ചർച്ചകൾ വളരെ മനോഹരമാണ്... ചർച്ച ചെയ്യാൻ എടുക്കുന്ന വിഷയങ്ങൾ കേരളത്തെ കേരളമായി നിലനിർത്തുന്നതിനു സഹായകരവുമാണ്... ❤️

    • @user-rg7xo8xx1p
      @user-rg7xo8xx1p Месяц назад

      പക്ഷെ, REACH വളരെ കുറവാണ്!
      കൂടുതൽ viewers ലേയ്ക്ക് എത്തുന്നില്ല...
      SSF കാർ പോലും SUBSCRIBERS നെ വർധിപ്പിക്കാൻ ശ്രമിക്കുന്നില്ല

  • @abdulsalamp6126
    @abdulsalamp6126 Месяц назад +20

    വടകരയിൽ സമുദായങ്ങൾ തമ്മിൽ ഒരു ഭിന്നിപ്പും വൈരാഗ്യവും ഇല്ല. സിപിഎം എല്ലാ കാലത്തും ഭൂരിപക്ഷ ന്യുനപക്ഷ വർഗ്ഗീയത ഇളക്കി വിട്ട് ബോധപൂർവ്വം സാമൂഹിക വിപത്തിന് വിത്തിട്ടു മുളപ്പിച്ച ചരിത്രം ഇക്കഴിഞ്ഞ 25 വർഷത്തെ ചരിത്രം എടുത്താൽ വ്യക്തമാകും.

  • @husainabdulla8390
    @husainabdulla8390 Месяц назад +9

    Shafi Jayikkum ❤❤❤❤❤❤❤❤

  • @azarucochin3264
    @azarucochin3264 Месяц назад +26

    മതത്തിന്റെ ആനുകൂല്യം എനിക്ക് വേണ്ട എന്ന് ഷാഫി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +3

      മാധ്യമങ്ങളുടെ മുന്നിൽ മാത്രം😂

    • @user-ck8ly6cu4m
      @user-ck8ly6cu4m Месяц назад +4

      Yes, after election only 😂😂😂

    • @naveedk5477
      @naveedk5477 Месяц назад

      പാണക്കാട് പോയി ദുആ സമ്മേളനം നടത്തിയിട്ടാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

    • @haroonsidheekhikt3015
      @haroonsidheekhikt3015 Месяц назад

      SDPI വോട്ടും വാങ്ങി വെച്ചിട്ട് അല്ലേ...

    • @chmusthafa4747
      @chmusthafa4747 Месяц назад +5

      ശൈലജ തോൽക്കുമെന്നായപ്പോൾ സി.പി.എം വർഗീയത കളിക്കുകയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർക്കരുത്. Pls

  • @abdulrasak6909
    @abdulrasak6909 Месяц назад +10

    LDF സ്ഥാനാർത്ഥി എന്റെ A പടം ഇറക്കി എന്ന് പറഞ് കള്ളം പറഞ് സിംപതി നേടാൻ നോക്കി കഷ്ടം രാഷ്ട്രീയം

  • @noonuilhaa-hl5ws
    @noonuilhaa-hl5ws Месяц назад +13

    വർഗീയ ചേരിതിരിവ് നടത്തിയതിന്റെ ഒറ്റ കാരണം കൊണ്ട് വിജയം പ്രതീക്ഷിച്ചു കാത്തിരിക്കുന്ന Ldf ന്റെ ഏക സീറ്റ്‌ ആണ് വടകര

  • @ShivaShiva-um6ld
    @ShivaShiva-um6ld Месяц назад +5

    Rajeev Good 👍👍👌

  • @moideent9227
    @moideent9227 Месяц назад +2

    വർഗ്ഗീത വളർത്തുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിൽ CPM കളിച്ചിട്ടുണ്ട്.

  • @kareemmusthafa
    @kareemmusthafa Месяц назад +14

    ബിജെപി യെക്കാൾ നന്നായി വർഗീയത കളിക്കാൻ സഖാക്കൾ ഉള്ളപ്പോൾ പിന്നെ കേരളത്തിൽ ഇങ്ങനെ സുരേന്ദ്രനും കൂട്ടരും പച്ച പിടിക്കാനാണ്

  • @shajahanki5649
    @shajahanki5649 Месяц назад +13

    നാദാപുരം കലാപം ആരാണ് നടത്തിയത് വീടുകൾ കത്തിച്ചത് ആരാണ്,,,

  • @ashrafpoovalappil4538
    @ashrafpoovalappil4538 Месяц назад +2

    തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ ഇവിടെ വടകരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ഒരിക്കൽ കൂടി പരാജയപ്പെടുകയാണെങ്കിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്നും അവർ വർഗീയമായ ഒരു കലഹം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാ ൻ പറ്റില്ല
    ഈ പ്രദേശങ്ങളിൽ മുമ്പ് ഇടതുപക്ഷത്തിന്റെ വോട്ട് ചോർച്ചയുണ്ടാവുമ്പോഴെല്ലാം സാമുദായികമായ സംഘർഷങ്ങൾ ഉണ്ടായിട്ടു ണ്ട് ഒരിക്കലും ഒരു മാറ്റത്തിന് വിധേയനാവാൻ തയ്യാറാവാത്ത ഒരു നേതൃത്വം ആണ് അവർക്കുള്ളത്

  • @muhammedfahis8068
    @muhammedfahis8068 Месяц назад +2

    വ്യാജമായി ഉണ്ടാക്കിയ വാട്സാപ്പ് സ്ക്രീൻ ഷോട്ട്

  • @sajkannur
    @sajkannur Месяц назад +18

    ലീഗിനെ വിമർശിക്കതിരിക്കാൻ എന്തൊരു സൂക്ഷ്മത..

  • @jizajalal4256
    @jizajalal4256 Месяц назад +4

    Cpm ആണേ കേരളത്തിലെ vargiyada ഉണ്ടാകുന്ന പാര്‍ട്ടി അതിന്റെ ഉദാഹരണം ആണ് ആദ്യ മായ് ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് അച്ചു മാമന്‍ മുഖ്യ മന്ത്രി aayapol ദില്ലി പോയി വാര്‍ത്ത മാധ്യമത്തിന്റെ munnil പറഞ്ഞത് ade konde എല്ലാവർക്കും അറിയാം cpm ആണ് vargiyada ഉണ്ടാകുന്ന പാർട്ടി

  • @muhammedansar124
    @muhammedansar124 Месяц назад +2

    പ്രാദേശികമായി അവിടെ ഉണ്ടാകുന്ന ധ്രുവീകരണം താൽക്കാലികമായി ലീഗിനും സിപിഎം നും പ്രാദേശികമായ നേട്ടങ്ങളുണ്ടാക്കുമെങ്കിലും മറ്റു സ്ഥലങ്ങളിൽ സിപിഎം ന് അത് പ്രതിസന്ധി സൃഷ്ടിക്കും. എന്ത് തന്നെ ആയാലും ആത്യന്തികമായി കേരളത്തിനും മനുഷ്യ വംശത്തിനും അത് നാശം മാത്രമേ ഉണ്ടാക്കൂ. ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്

  • @arifarif-dn5qw
    @arifarif-dn5qw Месяц назад +3

    100%✅

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 Месяц назад +2

    വയനാട് രാഹുലിന് വേണ്ടിയും ലീഗ് അമിത ആവേശം കാണിച്ചല്ലോ.
    അതിനെ എങ്ങനെ വ്യാഖ്യാനിക്കും 😂

  • @kadukkathara
    @kadukkathara Месяц назад +2

    ഇനിയും ഇലക്ഷൻ വരും... എല്ലാരും ഇതുപോലെ ചിന്തിച്ചാൽ യുഡിഫ് തീരും

  • @kamaalpadinhar8987
    @kamaalpadinhar8987 Месяц назад

    Nalla video

  • @user-jg5qi7ce5j
    @user-jg5qi7ce5j Месяц назад

  • @sirajvilakkandathil
    @sirajvilakkandathil Месяц назад

    100% കറക്റ്റ്

  • @rasheedkottedath4899
    @rasheedkottedath4899 Месяц назад +3

    Rss ഉം cpm ഉം രണ്ടും ഒന്നുതന്നെയാണ്

  • @kkbalan6253
    @kkbalan6253 Месяц назад +22

    തികച്ചും ഏക പക്ഷിയമായ അവലോകനം. ഇങ്ങനെ യുള്ള ആളുകളെ സൂക്ഷിക്കുക

    • @mushthaqahmed9884
      @mushthaqahmed9884 Месяц назад

      ഇത് നിങ്ങൾക്ക് ദഹിക്കില്ല ബോസേ ......

    • @ayyappankuttyka8503
      @ayyappankuttyka8503 Месяц назад

      ഇത്തരം അവലോകന ങ്ങളാണ് ഇന്ത്യയിൽ BJPയെ വളർത്തുന്നത്. ലീഗിലെ യും ബി ജെ പി യിലെയും വർഗീയവാദി കളെ ഒറ്റപ്പെടുത്താതെ കേരള രാഷ്ട്രീയം രക്ഷപെടില്ല. ഷാഫി വന്നപ്പോൾ വടകരയിൽ ഉണ്ടായത് ഷാഫിയുടെ ഊർജവും ചെറുപ്പവും ഒന്നുമല്ല എന്ന് ഫലം വരുമ്പോൾ അറിയാം

  • @user-mt6cb6rt2c
    @user-mt6cb6rt2c Месяц назад +2

    നാദാപുരം ഏറിയയിലെ സി പി എം ൽ നായ്ക്കുറുക്കൻമാർ ഏറെയുള്ള സ്ഥലമാണ്. അത് നാദാപുരം കലാപ സമയത്ത് സിപിഎം സ്വീകരിച്ച നിലപാട് മനസ്സിലാക്കിയാൽ ആർക്കും വ്യക്തമാണ്.

  • @ansutlr7417
    @ansutlr7417 Месяц назад

    🎉🎉🎉🎉

  • @asmasubair2377
    @asmasubair2377 Месяц назад +2

    മെസേജ് അയച്ചത് നോക്കാൻ ഇത്രയും മടി എന്നാ

  • @siddeequemp
    @siddeequemp Месяц назад +1

    1988ൽ സഖാവ് എ കണാരൻ വർഗീയ ധ്രുവീകരണത്തിന് നടത്തിയ പ്രദേശം വടകരയിലാണ് .എന്നിട്ട് ഇപ്പോള് CPIM കാര് ചാരിത്ര്യ പ്രസംഗം നടത്തുന്നു

  • @ahammedkutty6668
    @ahammedkutty6668 Месяц назад

    ഈ ചർച്ച തുടങ്ങിയത് തന്നെ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് വരെ ഈ ഒരു ദൃവീകരണം കൊടുപോകുക എന്നതാവാവനാണ് സാധ്യത കാണുന്നത്
    കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിലെ പരാജയം മറികടന്ന് തുടർഭരണം നേടാൻ സിപിഎം മുസ്ലിം വിരുദ്ധത ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ക്രിസ്ത്യൻ സമൂഹത്തിൽ...

  • @muhammedmuhsin1449
    @muhammedmuhsin1449 Месяц назад

    👍

  • @basheertc5688
    @basheertc5688 Месяц назад +1

    UDF എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് CPM പറഞ്ഞു തരും അങ്ങനെയങ്ങ് ചെയ്താൽ മതി. അല്ല പിന്നെ

  • @raoof8468
    @raoof8468 Месяц назад

    ❤❤

  • @Tongzhi-gw4nx
    @Tongzhi-gw4nx Месяц назад +1

    ഇത് മൊത്തം കണ്ടപ്പോൾ യുഡിഫ് കാർ നടത്തിയ പ്രചാരണങ്ങൾ ധാർമികമായിരുന്നു എന്നാണോ പറഞ്ഞുവരുന്നത് .

  • @user-jq4dk2ft2r
    @user-jq4dk2ft2r Месяц назад +1

    ഇടത് പാർട്ടികൾ തോൽക്കും അതിനാൽ അവർ കോൺഗ്രസ് പാർട്ടിയെ തഴഞൂ ബിജെപി ക്ക് വോട്ട് ചെയ്യുവാൻ സാധിക്കും

  • @kunjalichamakkal1715
    @kunjalichamakkal1715 Месяц назад +1

    Shafi win. 135000. Vote

  • @AnasMalikkunnu
    @AnasMalikkunnu Месяц назад +6

    നിലപാട് ❤🤍

  • @PremKumar-bh9tw
    @PremKumar-bh9tw Месяц назад +4

    തികച്ചും ഏകപക്ഷീയം.

  • @azarucochin3264
    @azarucochin3264 Месяц назад +19

    കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വർഗീയത പറഞ്ഞു വോട്ടു പിടിക്കുന്നപാർട്ടിയാണ് സിപിഎം

  • @latheefcv8299
    @latheefcv8299 Месяц назад

    ഇലക്ഷൻ കഴിഞ്ഞു എനി Cpm നെ വിമർഷിക്കും അടുത്ത നിയമസഭാ ഇലക്ഷൻ പ്രഖ്യാപിക്കുന്നത് വരെ

  • @AbdullaKavuthiyayil
    @AbdullaKavuthiyayil Месяц назад

    അവന്മാരെത്രതന്നെ കുത്തിത്തിരിപ്പുണ്ടാക്കിയാലും പൂച്ചയുടെകണ്ണ്ന്ന് ഒരുതുള്ളിക്കണ്ണീരും ഉറ്റാൻപോന്നില്ല: കാരണം ഞങ്ങളവരെ നേരത്തെ മനസിലാക്കിയവരാണ്. എന്നിരുന്നാലും ചിലനേതാക്കന്മാരും ടീച്ചറമ്മമാരും പ്രസ്തുത തിരിപ്പന്മാരോടൊത്ത് തുള്ളുന്നതിൽ അൽപ്പം വെഷമംതോന്നുന്നു. അവരിത്ര തരംതാണവരാവരുതായിരുന്നു:

  • @muhammedfahis8068
    @muhammedfahis8068 Месяц назад

    ഇത്രക് നല്ല സ്ഥാനാർഥി എനി കിട്ടി എന്ന് വരില്ല

  • @basheertc5688
    @basheertc5688 Месяц назад

    ok

  • @abdulazeez2351
    @abdulazeez2351 Месяц назад

    26:32 👍👍👍👍👍👍👍👍

  • @SHYAM031
    @SHYAM031 Месяц назад +14

    കോൺഗ്രസിൻ്റെ അവസാന അടവായ മതേതരം എന്ന കപട നാടകം ഷാഫിയുടെ തോളിൽ വച്ച് ലീഗിൽ പ്രയോഗിച്ചു

  • @girijapriyanambalath3317
    @girijapriyanambalath3317 Месяц назад

    But why the discussion not even mentioned the cyber attack against LDF candidate.?

    • @chmusthafa4747
      @chmusthafa4747 Месяц назад +1

      നിങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു നാടിൻ്റെ സ്വൈര്യ ജീവിതത്തെയാണ്.അത് കൊണ്ടാണ് സി.പിഎമ്മിൻ്റെ വർഗീയ പ്രചരണത്തെ വിമർശിക്കുന്നത്.

    • @Teatalks007
      @Teatalks007 Месяц назад

      What attack you are mentioning, there is no candidate india without so called cyber attack, from modi to rahul and shailaja to remya…. But shailaja took it to the next level and tried to convert to votes… miserably failed

  • @Kvssinish
    @Kvssinish Месяц назад +2

    മത്സരിക്കാൻ അവസരം കിട്ടുമ്പോൾ (മുസ്ലിം നാമധാരികൾ) വർഗ്ഗീയത മാത്രം പറയുന്ന ടീമാണ് ലീഗൻ മാർ

  • @sajkannur
    @sajkannur Месяц назад +17

    ഈ discussion കേട്ടാൽ തോന്നും K K Shailaja ആണ് പ്രതി എന്ന്, പക്ഷെ സത്യം എല്ലാവർക്കും അറിയാം. 3 - 4 ഇൻസിഡൻ്റിന് ശേഷം ആണ് ടീച്ചർ പത്ര സമ്മേളനം വിളിച്ചത്. എന്നിട്ട് ഇവിടെ സമീകരിക്കാൻ ശ്രമിക്കുകയാണ്.

  • @HamzaCp-dn2xg
    @HamzaCp-dn2xg Месяц назад

    കാഫിർ മെസ്സേജ് പാസ്സ് ചെയ്ത ആളെ എത്രയും പെട്ടെന്ന് പെട്ടെന്ന് പോലീസ് കണ്ടത്തുക?

  • @tonylawrencetdt1055
    @tonylawrencetdt1055 Месяц назад

    23:07

  • @tonylawrencetdt1055
    @tonylawrencetdt1055 Месяц назад

    9:57

  • @AbdulRehman-bh7lp
    @AbdulRehman-bh7lp Месяц назад

    ഇതിൽ സംസാരിക്കുന്ന കൈനോട്ടക്കാര നാണ് യഥാർത്ഥ ത്തിൽ പ്രശ്നം Fabricate ചെയ്ത് വർഗ്ഗീകരി ക്കാൻ ശ്രമിക്കുന്നത്. മോനേ നാരായണാ

  • @ismayil.cvelom8987
    @ismayil.cvelom8987 Месяц назад +1

    .

  • @kadukkathara
    @kadukkathara Месяц назад

    ലീഗ് വർഗീയ പാർട്ടി അല്ലാതെ പിന്നെന്തുവാ?

  • @azarucochin3264
    @azarucochin3264 Месяц назад +10

    ഹിന്ദു വോട്ടുകൾ നേടാൻ ബിജെപി പോലും കളിക്കാതെ വർഗീയ കളി സിപിഎം കളിച്ചു നാണക്കേട്

  • @navask9429
    @navask9429 23 дня назад

    മുസ്‌ലിം ലീഗ് വർഗീയത പറഞ്ഞ് തന്നെയാണ് വോട്ട് പിടിക്കാറുള്ളത്

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    അവിടുത്തെ ലീഗും കൊള്ളാം സിപിഎം ഉം കൊള്ളാം

  • @opedsk
    @opedsk Месяц назад +1

    മുസ്‌ലിം ലീഗിന് മാത്രം വർഗീയത ഇല്ല പോലും, ബാക്കി എല്ലാം വർഗീയം 😂

  • @karimkabeer6153
    @karimkabeer6153 Месяц назад +1

    ഷാഫി പരസ്യമായി തന്നെ, മതത്തിൻ്റെ പ്ലസ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ എസ്ഡിപിഐ വോട്ടും വേണ്ടെന്ന് പറഞ്ഞു അത് ആവർത്തിച്ച് ആവർത്തിച്ച് ഷാഫി യാണ് പറഞ്ഞത്. അത്രയും കരുതലോടെയാണ്, ഷാഫി പോയത്. മുസ്‌ലിം ലീഗ് അന്ന് മുരളീധരന് വേണ്ടിയും ആവേശം കാണിച്ചിട്ടുണ്ട് . യുവാക്കളുടെ ഹരമായിരുന്ന ഷാഫി വന്നപ്പോൾ കുറച്ച് കൂടി ആവേശം ഉണ്ടാവുക സ്വാഭാവികം മാത്രം. ഷാഫി മുസ്‌ലിം ആയി പോയതാണോ സിപിഎം ന് അസ്വസ്ഥത. സത്യത്തിൽ ആരാണ് വെറുപ്പിൻ്റെ രാഷ്ട്രീയം കൂടുതൽ കളിക്കുന്നത്, എന്തായാലും, ബിജെപിയും, ലീഗും, സിപിഎം നോളം വർഗീയത കാണിക്കുന്നില്ല.

  • @rasaqp-ko9cu
    @rasaqp-ko9cu Месяц назад

    വളരെ യുക്തമായതും ഫലവത്തായ തുമായ നിർദ്ദേശങ്ങൾ, സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്ന എല്ലാവരും ഉൾക്കൊള്ളേണ്ടതാണ് . മുരളിയായാലും ശാഫിയായാലും മുല്ലപ്പള്ളിയായാലും യുഡിഎഫിലെ പ്രബലകക്ഷി എന്ന നിലയിൽ ആവേശം കാണിച്ചിട്ടുണ്ട്. അതിൽ വിവേചനമില്ല.അതിനെ മഞ്ഞക്കണ്ണോടെ കാണുന്നതാണ് അബദ്ധം. കെ ടി ജലീലും മറ്റു തല്പര കക്ഷികളും ബുദ്ധിശൂന്യമായ നിലപാടാണ് സ്വീകരിക്കുന്നത്. അതൊക്കെ അവഗണിക്കപ്പെടേണ്ടതാണ്.

  • @user-ir7lk3hl7h
    @user-ir7lk3hl7h Месяц назад

    സാറേ അത് ലീഗ്‌ കോൺഗ്രസ്‌ ആണ് വർഗീയത ചാലിച്ചദ് അവർ നിർത്തിയില്ല 😢😢😢

  • @user-pp1wj2ee9u
    @user-pp1wj2ee9u Месяц назад

    ലീഗിന്റെ കളികൾ കാണാത്ത നിഷ്പക്ഷൻ

  • @anilmadathara6206
    @anilmadathara6206 Месяц назад

    ഇയാൾ യാഥാർത്ഥ്യം കാണാതെ cpm നെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. കഷ്ടം

  • @abdullakk4971
    @abdullakk4971 Месяц назад

    ഇങ്ങിനെ യുഡിഎഫിനെ മെഴുകാൻ എന്ത് പ്രതിഫലം കിട്ടി.

  • @asmasubair2377
    @asmasubair2377 Месяц назад +1

    ഷാഫി ഒരുമുസ്ലിം ആണ് എന്ന് പറയുന്നു. ആർക് വോട്ട് കൊടുക്കണം എന്ന് അവരവർ ആണ് തീരുമാനിക്കുന്നത്

  • @Anonymous-wj4zh
    @Anonymous-wj4zh Месяц назад

    By not discussing the matter and pushing the issue under the carpet the problem will not go away. What is this fellow talking? The left vote has split along communal lines. This is a reality.

  • @user-rg7xo8xx1p
    @user-rg7xo8xx1p Месяц назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @divakaran7059
    @divakaran7059 Месяц назад

    Rajeev iyale enthinaanu vilichathu..,teacherkku ethire nadanna cyber attack manapoorvam marachuvechu....

  • @dasank5656
    @dasank5656 Месяц назад

    നിങ്ങൾ ആനക്കാര്യം പറയുമ്പോൾ, ചേനകാര്യം ബോംബൂ എന്തിനു ആ സമയത്തു ഉണ്ടാക്കി , ചർച്ച ആക്കു, പോലീസ് ഇവിടെ നിഴൽ നാടകം കളിക്കുന്നു 👺👺

  • @emmanualkt-fk3gp
    @emmanualkt-fk3gp Месяц назад

    വടകരയിൽ നടന്നത് വർഗ്ഗീയ പ്രചരണമല്ലെന്ന് പറയുന്നവരും അതെന്ത് പ്രത്യാഘാതമുണ്ടാക്കാനെന്ന് പറയുന്നവരും ലളിതവത്ക്കരണം നടത്തുന്നവരും അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയാണ്.
    അപകടമാണത്.

  • @ashrafmathath441
    @ashrafmathath441 Месяц назад

    Keralathil malabar megalayilshakthamayapartiyan muslimleeg muslileegina rashtriyapravarthanam cpm padipikenda jai udf

  • @haroonsidheekhikt3015
    @haroonsidheekhikt3015 Месяц назад

    ഇലക്ഷൻ കഴിഞ്ഞത് കൊണ്ട്, ഇതൊന്നും ചർച്ച ചെയ്യേണ്ട എന്നാണോ.!? വർഗീയ ധ്രുവീകരണം നടത്തിയിട്ട്, അത് പൊതു മധ്യത്തിൽ തുറന്ന് കാണിക്കുന്നതിൽ എന്താണ് തെറ്റ്.!? ഷാഫി നേരിട്ട് നിർദേശം കൊടുത്തില്ലായിരിക്കാം, പക്ഷേ ലീഗണികൾ ഇപ്പണി ചെയ്യുന്നു എന്നറിഞ്ഞിട്ടും ചെറു വിരലനക്കാതെ മൗനാനുവാദം നൽകിയ ഷാഫിക്കും ഇതിൽ പങ്കുണ്ട്.
    ഷാഫിയെയോ, ഷാഫിയുടെ വിശസർപ്പ അണികളെയോ പറയുമ്പോൾ നിങൾ അതെല്ലാം മുസ്ലീങ്ങളെ പറയുന്നു എന്ന് അതികവായന നടത്തണം .!?
    പിന്നെ ലീഗിൻ്റെ കൊടി കാണിച്ചതല്ല മൊയന്തെ സിപിഐഎം എതിർത്തത്. ലീഗിൻ്റെ പച്ച വർഗീയ പ്രചാരണം നടത്തിയതാണ് എതിർത്തത്. അതിനെ പറ്റി രണ്ട് വാക്ക് മൊഴിയൂ.

  • @kunjalichamakkal1715
    @kunjalichamakkal1715 Месяц назад

    Allenkilum. Shafiyod muttanonnum shailaja aayittilla

  • @abdullatheefthondambath3597
    @abdullatheefthondambath3597 Месяц назад +1

    പിണറായി വിജയൻ വടകര വന്നതിന് ശേഷം മാണ് എല്ലാം പ്രശ്നംവും ഉണ്ടായത്

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 Месяц назад

    ഷാഫിയെ പൊക്കി പറയാൻ ഇങ്ങനെ ചുറ്റി കറങ്ങി കാര്യങ്ങൾ വളച്ചൊടിക്കണമോ.

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Месяц назад +4

    📌ഷാഫിയെ മുൻനിർത്തി കോൺഗ്രസ് വൻ തോതിൽ വർഗീയ പ്രചരണം നടത്തി.നാദാപുരത്ത് വലിയ വർഗീയ പ്രചരണം നടന്നു💯💯

    • @hussainmm5520
      @hussainmm5520 Месяц назад +1

      താങ്കളുടെ അഭിപ്രായത്തോടു ഞാൻ യോജിക്കുന്നു. ഈ ചർച്ച നിസ്പക്ഷമല്ല!!!!.

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 Месяц назад +2

      ശൈലജയാണ് ഇല്ലാത്ത കാഫിര്‍ ജിഹാദ് പറഞ്ഞത്

    • @ShamsudheenArangil
      @ShamsudheenArangil Месяц назад

      ​@@hakkeemkanniparambil6847മുസ്ലീം ങ്ങളുടെ വീടുകളിൽ ചെന്ന് ഷാഫി നമ്മുടെ കൗമാണെന്നും ശൈലജ കാഫിറാണെന്നും പറഞ്ഞ ലീഗുകാർ മാന്യന്മാർ പ്രശ്നക്കാരി ടീച്ചറും കൊള്ളാം

    • @atworld532
      @atworld532 Месяц назад

      അത് ഉറപ്പല്ലേ വർഗീയത കളിച്ചത് ലീഗ് ആണ്

  • @user-ck8ly6cu4m
    @user-ck8ly6cu4m Месяц назад +2

    മതം പറഞ്ഞും വർഗീയത പടർത്തിയും വോട്ട് പിടിച്ച ഷാഫി യെ വെളുപ്പിക്കാൻ ഉള്ള ശ്രമം നന്നായിട്ടുണ്ട്
    എന്ത് കൊണ്ട് ബിജെപി ഇവിടെ വളരുന്നു എന്ന് ഇപോ മനസ്സിലായല്ലോ
    ഞമ്മ ന്റെ വോട്ട് ഞമ്മന്റെ ആൾക്ക് കാഫിറിന് വോട്ടില്ല

  • @justinjames7186
    @justinjames7186 Месяц назад

    എല്ലാവരും ജീവിക്കുന്നത് മുസ്ലിം ഇഷ്ടത്തിൽ സൗകര്യത്തിൽ അതാണ് മതേതരം

  • @aboobackersaquafi8109
    @aboobackersaquafi8109 Месяц назад

    CPM.BJP അന്തർ ധാര സജീവമാണ്

  • @sadiqmp8059
    @sadiqmp8059 Месяц назад +2

    ഷാഫി തോറ്റാൽ നമ്മളൊക്കെ ഇവിടെ നിന്ന് പോകേണ്ടിവരും 😘 എന്റെ ഭാര്യയുടെ കുടുംബ ഗ്രൂപ്പിൽ വന്ന വോയിസ് മെസ്സേജുകളിൽ ചിലത് 😂😂
    വോട്ട് കിട്ടാൻ വർഗീയ പ്രചാരണം ലീഗ് നടത്തിയിട്ടില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല👌

    • @muhammedkandoth7191
      @muhammedkandoth7191 Месяц назад

      ഷാഫിക്ക് മുൻപ് ഇവിടെ വിജയിച്ചത് മുരളീധരൻ ആയിരുന്നു അതിന് മുമ്പ് രണ്ട് പ്രാവശ്യം മുല്ലപ്പള്ളിയും ഇവർ ആരും മുസ്ലിം അല്ല കോൺഗ്രസ്സിന് ഒറ്റക്ക് ജയിക്കാനും കഴിയില്ല
      Udf nte സ്ഥാനാർത്ഥി എന്ന് മാത്രമേ നോക്കാറുള്ളൂ സ്ഥാനാർത്ഥിയുടെ മതം നോക്കാറില്ല
      നീ ഒരു മുസ്ലിമാണെങ്കിൽ യൂദാസിൻ്റെ പണിയാണ് നീ എടുക്കുന്നത്

  • @Aparnabalamuralionair
    @Aparnabalamuralionair Месяц назад

    ഷാഫിക് വേണ്ടി യൂത്ത് ലീഗും, മാൻകൂട്ടത്തിലും ആണ് മുസ്ലിം വർഗീയത ഇളക്കി വിട്ടത്.. നൂനപക്ഷ വോട്ടുകൾക്ക് വേണ്ടി... ഷാഫിയെ വടകര നിർത്തിയത് തന്നെ മുസ്ലിം വോട്ട് കണ്ടാണ്... അസ്ലില കമന്റ്‌, വർഗീയ കമന്റ്‌ എല്ലാം വരുന്നത് മുസ്ലിം പ്രൊഫൈലിൽ നിന്നാണ്...

    • @sidheequen724
      @sidheequen724 Месяц назад

      ഉണ്ടാക്കിയ ആളെ ഇത് വരെ നമുക്ക് കിട്ടിയില്ല.... Share ചെയ്ത ആളെ വെച്ച് എന്തുണ്ടാക്കാൻ..... ഇപ്പോൾ കാഫിർ സ്ക്രീൻ ഷോട്ട് വരെ സിപിഎം ഉണ്ടാക്കിയതല്ലേ അതിനെ പറ്റി പറയു

    • @mariasuzankuriakkose9351
      @mariasuzankuriakkose9351 Месяц назад

      @@sidheequen724 Eda Panni Tayoli Ninneyoke Pakistanilekku paranjayakkanam

  • @johnsamuel1602
    @johnsamuel1602 Месяц назад +1

    ലീഗ് സമാദാനപരമായിട്ട് കലാപം ഉണ്ടാക്കിയ സ്ഥലം ആണ് നാദാപുരം 😂

  • @shanmuhammed7636
    @shanmuhammed7636 Месяц назад +1

    CPM VARGIYA PARTY Market

  • @byjumanassery4485
    @byjumanassery4485 Месяц назад

    കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാലികുട്ടി ഇത് പറഞ്ഞത് ആരാണ്

  • @varun.r.s1780
    @varun.r.s1780 Месяц назад

    ഇയാളുടെ പക്ഷപാതിത്വം ഇയാൾ പങ്കെടുക്കുന്ന ഓരോ ചർച്ചയിലും നിങ്ങൾക്ക് കാണാം.. കൃത്യമായ മുൻധാരണയോടെയാണ് ഇയാൾ CPI(M)വിരുദ്ധ നിലപാട് എല്ലായ്‌പോഴും അവതരിപ്പിക്കുന്നത്.

  • @majeedpoomala7272
    @majeedpoomala7272 Месяц назад

    വടകര : ടീച്ചർ.. ഭൂരിപക്ഷം നോടും

    • @ahammedp4305
      @ahammedp4305 Месяц назад +1

      ടീച്ചർ തോറ്റിരിക്കും

    • @kadukkathara
      @kadukkathara Месяц назад

      ​@@ahammedp4305നല്ലരീതിയിൽ ചെയ്യിച്ചിട്ടുണ്ട് അല്ലെ 😅

  • @muneerprlmuneer2990
    @muneerprlmuneer2990 Месяц назад

    KK ശൈലജ ട്ടീച്ചറെ എത്ര മോശമായിയാണ് UDF ൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്
    ഈ തെരഞ്ഞെടുപ്പിൽ സമസ്തയുടെ നീലപാട് ലീഗിൻ്റെ സമനില തെറ്റിച്ചു AP ഉസ്താദിൻ്റെ ലെറ്റർ പേട് പോലും ടീച്ചർക്കെതി അടിച്ചി കറക്കി ഇതെല്ലാം ചർചയിൽ വരെ ണ്ടെ
    എന്തൊയാലും ഇല്ലക്ഷൻ കഴിഞ്ഞു നാടിൻ്റെ സമാധാനം ആണ് മുഖ്യം '
    ലാൽ സലാം❤

  • @harikc7584
    @harikc7584 Месяц назад

    Out of work journalist.Struggling to make ends meet.😅😅😅

  • @marigoldtalks6774
    @marigoldtalks6774 Месяц назад +1

    Bjp ഹിന്ദു വോട്ട് ഏകീകരണം ചയ്യിപ്പിക്കുന്നു, വടകരയിൽ മുസ്ലിം വോട്ട് ഏകീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചു പകൽ പോലെ വക്തമാണ് 👍🏽

  • @shylajak62
    @shylajak62 Месяц назад

    വർഗ്ഗീയതയുടെ ചരിത്രം തന്നെയല്ലേ വിമോചന സമരത്തിൽ ഉള്ളത്. വർഗ്ഗീയത കളിച്ച ഷാഫിയേയും ലീഗിനേയും രക്ഷിച്ചെടുക്കാൻ ചർച്ച നടത്തിയ രണ്ടു പേരും ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ കളിയും കളിച്ച് മിണ്ടാതിരുന്ന ഷാഫി ഇലക്ഷൻ കഴിഞ്ഞപ്പോഴാണ് വായ തുറന്നത്. ഈ വർഗ്ഗീയ കളിയിൽ ഷാഫി ജയിച്ചാൽ കോൺഗ്രസ് ഈ തന്ത്രം കേരളം മുഴുവൻ നടത്തും. അതുകൊണ്ടു തന്നെ വടകരയിൽ ഷാഫി തോല്ക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്.

  • @hussainmm5520
    @hussainmm5520 Месяц назад +1

    തിരഞ്ഞെടുപ്പിൽ നിർഭാഗ്യകരമായതു പറയട്ടെ .... ലീഗിന് വർഗ്ഗീയത തീർച്ചയായും ഉണ്ട് :-:-:

  • @vlogfortruth2030
    @vlogfortruth2030 Месяц назад +1

    Muslim league nishkus

  • @emmanualkt-fk3gp
    @emmanualkt-fk3gp Месяц назад

    ലീഗ് വർഗ്ഗീയപ്പാർട്ടിയല്ലെന്ന് സ്ഥാപിക്കാൻ അവരും ചിലരും , തമാശയെന്ന് തോന്നാവുന്ന ചില അഭിപ്രായങ്ങൾ പറയാറുണ്ട്.
    എന്നാൽ ആർക്കും അറിയാം മുസ്ലീം ലീഗും മതവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന്

  • @byjumanassery4485
    @byjumanassery4485 Месяц назад

    മാക്ഷ അള്ള സ്റ്റിക്കർ ഒട്ടിച്ച് ചന്ദ്രശേഖരനെ കൊന്നത് ആരാണ്

  • @naveedk5477
    @naveedk5477 Месяц назад +1

    രാജീവേ കുറച്ചു കൂടി നിസ്പക്ഷമായ ഒരു മാധ്യമ പ്രവർത്തകനെ ചർച്ചക്ക് വിളിച്ചൂടെ

  • @hussainmm5520
    @hussainmm5520 Месяц назад +1

    ഷാഫിയുടെ ഒരു aggressiveness അടുത്തിടെയായി അൽപം കൂടുന്നു. :

  • @user-ck8ly6cu4m
    @user-ck8ly6cu4m Месяц назад +3

    Rahul Mankoottam is the real snake anyway this aggressive politics is not good for Kerala

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    അവിടുത്തെ ലീഗും കൊള്ളാം സിപിഎം ഉം കൊള്ളാം

  • @user-st1rh4vg6m
    @user-st1rh4vg6m Месяц назад

    .

  • @emmanualkt-fk3gp
    @emmanualkt-fk3gp Месяц назад

    ലീഗ് വർഗ്ഗീയപ്പാർട്ടിയല്ലെന്ന് സ്ഥാപിക്കാൻ അവരും ചിലരും , തമാശയെന്ന് തോന്നാവുന്ന ചില അഭിപ്രായങ്ങൾ പറയാറുണ്ട്.
    എന്നാൽ ആർക്കും അറിയാം മുസ്ലീം ലീഗും മതവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന്