ശിവനും സതിയും
HTML-код
- Опубликовано: 9 фев 2025
- പള്ളം മാധവൻ അനുസ്മരണം മാധവം 2024. കഥകളി ദക്ഷയാഗം. ശിവനും സതിയുമായി രംഗത്ത് കലാമണ്ഡലം ഗോപകുമാർ, RLV ആര്യദേവി.
സംഗീതം കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം പ്രണവ്.
സംഗീതം -കലാമണ്ഡലം ബാബു നമ്പൂതിരി,
കലാമണ്ഡലം പ്രണവ്
ചെണ്ട - കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖിൽ
മദ്ദളം - കലാമണ്ഡലം അജികൃഷ്ണൻ, കലാമണ്ഡലം അഖിൽ
ചുട്ടി -നീലംപേരൂർ അർജുനൻ